ആയുധ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് സൂപ്പർസോണിക്ക് വളർച്ച | India's Defence Sector | Defence exports

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ആയുധനിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വരും നാളുകളില്‍ വന്‍ കുതിപ്പ് നടത്തുമെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. പത്ത് വര്‍ഷം മുന്‍പുവരെ ഈ മേഖലയില്‍ ഒന്നും അല്ലാതിരുന്ന ഇന്ത്യയ്ക്ക് ഈ ചുരുങ്ങിയ കാലയളവില്‍ ഇത്രയും വളര്‍ച്ച നേടാന്‍ കഴിഞ്ഞത് എങ്ങനെ? ആയുധ വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്. പരിശോധിക്കാം വിശദമായി.
    #indianarmy #defencenews #export

ความคิดเห็น • 97