ചൈന, പാക് ആണവ മിസൈലുകള്‍ എരിഞ്ഞടങ്ങും; ഇത് ഇന്ത്യയുടെ ചരിത്രനേട്ടം | DRDO | Ballistic Missile

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ രംഗത്ത് വന്‍ കുതിപ്പ് നേടി ഇന്ത്യ. ആണവ മിസൈലുകള്‍ നമുക്ക് നേരേ കുതിച്ചെത്തിയാല്‍ ഭയക്കേണ്ട, അവയെ നൊടിയിടയില്‍ തകര്‍ക്കാന്‍ ഇനി നമുക്ക് സാധിക്കും. മിസൈല്‍ പ്രതിരോധം എന്ന് മാത്രമല്ല ഏത് തരത്തിലുള്ള വ്യോമാക്രമണത്തേയും ഇത് ഉപയോഗിച്ച് നമുക്ക് തകര്‍ക്കാം. എന്നും ചതിയുടെ പാത മാത്രം അറിയുന്ന ചൈനയ്ക്കും പാകിസ്ഥാനും ഇത് കനത്ത തിരിച്ചടിയാണ്. എന്തൊക്കെയാണ് ഇതിന്റെ വിശദാംശങ്ങള്‍ എന്ന് പരിശോധിക്കാം.
    #drdo #indiadefencenews #ballisticmissile

ความคิดเห็น • 108