കൂത്താമ്പുള്ളിയിലെ ഏറ്റവും വിലക്കുറവിൽ സാരികളും, സെറ്റുമുണ്ടും കിട്ടുന്ന ഷോപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • / @subhashtextiles2330
    മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് press ചെയ്താൽ സുഭാഷ് ടെക്സ്റ്റൈൽസ് എന്ന youtube channel നിങ്ങൾക്ക് കാണാനാകും.
    ഈ വീഡിയോയുടെ അഭിപ്രായം താഴെ കമൻ്റ് ബോക്സിൽ ഇടുകയും, അതിനോടൊപ്പം നിങ്ങളുടെ പേര് ഫോൺ number എന്നിവ ചേർക്കുകയും ചെയ്യണം. അതിൽനിന്ന് നറുക്കെട്ടെടുകുന്ന 5 ഭാഗ്യശാലികൾക്കാണ് സാരികൾ സമ്മാനമായി നൽകുന്നത്.
    നറുക്കെടുപ്പ് വിവരങ്ങൾ വീഡിയോ ആയി ചെയ്യുന്നതായിരിക്കും.
    Koothampully onam collections 2024
    #OnamOffer
    #kuthampullyThrissur
    #KuthampullyHandlooms
    #2024TrendingSaariCollections2024
    #ArHandlooms
    #SubashTextiles
    #Handloom
    #ZuvisVlogs
    #Shopping
    #weddingdress
    #silksaree
    #ajrakh
    #onam
    #minivlog
    #mundu
    #churidar
    #banarasisaree
    #softsilk
    #pattusarees
    #Pattupaavada
    #setmundu
    #setsarees
    #trendingsarees

ความคิดเห็น • 2.5K

  • @sheelathankaraj1383
    @sheelathankaraj1383 12 วันที่ผ่านมา +13

    ഞങ്ങൾ സുഭാഷ് ടെസ്റ്റൈൽ ആരാധകരാണ്, കഴിഞ്ഞ ഒക്ടോബറിൽ മോന്റെ കല്യാണ പുർച്ചെസിങ്ങിന്റെ ഭാഗമായി ശരികൾ ഷർട്ടുകൾ എല്ലാം എടുത്തു, നല്ല ഐശ്വര്യം ഉള്ള കടയാണ്, സ്റ്റാഫുകൾ വളരെ നല്ല പെരുമാറ്റവും ക്ഷമയോടെയും ഞങ്ങളുടെ കൂടെ നിന്ന്, ഞങ്ങൾ 6.30 ആയി സമയം, വേറൊരു അവിടെ പ്രദാന കടയിൽ മോശം പെരുമാറ്റം അനുഭവപ്പെട്ടു, അതുകൊണ്ടാണ് എടുത്തു പറഞ്ഞത്, കുറെ വാങ്ങി സുബാഷ്യൽ നിന്ന്, ഈ കടയെ പറ്റി നല്ല അഭിപ്രായമേ പറയാനുള്ളു, വീണ്ടും പോകാന് വാങ്ങാനും തോന്നും, നല്ല രസിയുള്ള കടയാണ്

    • @jayalekshmypg7938
      @jayalekshmypg7938 3 วันที่ผ่านมา

      ഞങ്ങൾ വരുന്നുണ്ട് കല്യാണത്തിന് ഡ്രസ്സ്‌ എടുക്കാൻ

  • @agnagilson5460
    @agnagilson5460 13 วันที่ผ่านมา +7

    സൂപ്പർ, മറ്റു കടകളിൽ നിന്നും വ്യത്യസ്തത യുണ്ട്. സുഭാഷേട്ടന്റെ അവതരണവും അടിപൊളി 👍🏻👏🏻

  • @devayanirajan9184
    @devayanirajan9184 12 วันที่ผ่านมา +8

    നല്ല ഭംഗി കേരള സാരി സൂപ്പർ. എല്ലാംനല്ല സാരികൾ. മലപ്പുറത്താണ് എത്താൻ ബുദ്ധിമുട്ടാണ് പറ്റിയാൽ varam

  • @sureshbabuak1054
    @sureshbabuak1054 6 วันที่ผ่านมา +2

    ഹല്ലോ സുഭാഷേട്ട ഞങ്ങൾ ഈ കടയിൽ വന്നിട്ടുണ്ട് അടിപൊളിയാണ് തൃശ്ശൂരാണ് വീട് ഞങ്ങൾ സെപ്റ്റബർ മാസം ഞങ്ങൾ വരുന്നുണ്ട്

  • @sharletvarghese9444
    @sharletvarghese9444 6 วันที่ผ่านมา +2

    നല്ല ഭംഗിയുണ്ട്. റോസാപ്പൂക്കൾ ഉള്ളതും temple work ഉള്ളതും ആയ സരികൾ അതിമനോഹരം. ഈ ഓണത്തിന് കടയിൽ നേരിട്ട് വരണം എന്ന് വിചരിച്ചിരുന്നതാണ്. പക്ഷേ നടന്നില്ല. ഞങ്ങൾ കർണാടകത്തിൽ ആണ്. ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായിട്ടും കടയിൽ വരും. Best wishes to all. Happy Onam in Advance.

  • @reenakc5379
    @reenakc5379 12 วันที่ผ่านมา +6

    ഞങ്ങൾ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല അവതരണം ഈ കേട്ടാലും ്് വാങ്ങിപ്പൊകും സുഭാഷേട്ടന്റെ . അവതരത്തിൽ ' . മനോഹരമായ കളറിലും വിലയിലും മറ്റ് കടകളിൽ ഇതുവരെ കണ്ടിട്ടില്ല. എത്ര ഭംഗിയുള്ള താ . പക്ഷെ ആസ്വാതി ആകയല്ല തെ വാങ്ങൻ ഒരു റക്ഷയും ഇല്ല.

    • @mettildamartin5835
      @mettildamartin5835 5 วันที่ผ่านมา

      ഞാൻ പെരിന്തൽമണ്ണിൽ നിന്ന് വോയിസ് വിടുന്നത്, ഞാൻ രണ്ടുമൂന്നു പ്രാവശ്യം കണ്ടു എനിക്കിഷ്ടമായി,, കാരണം ഷോപ്പ് തന്നെ വളരെ ഭംഗിയാണ് അതിന്റെ അറേഞ്ച് മെന്റ് നല്ല ഭംഗിയായിട്ടാണ് വെച്ചിരിക്കുന്നത്,, ഷോപ്പുകളിൽ ചെല്ലുമ്പോൾ കസ്റ്റമർക്ക് കാർക്ക് പെട്ടെന്ന് തെരഞ്ഞെടുക്കാൻ പറ്റിയ രീതിയിലാണ് അത് സെറ്റ് ചെയ്തിരിക്കുന്നത് കൂടാതെ നമ്മക്ക് തന്നെ ഒരേ സാധനങ്ങൾ സെലക്ട് ചെയ്യാൻ പറ്റുന്ന രീതിയിലാണ് വെച്ചിരിക്കുന്നത് ചില കടകളിലൊക്കെ ചെല്ലുമ്പോൾ സെയിൽസിന് നിൽക്കുന്ന ആളുകളോട് നമ്മൾ പറയണം അതെടുക്ക് അത് ഉണ്ടോ ഇവിടെ അതിന്റെ ആവശ്യമില്ല നമ്മക്ക് തന്നെ സെലക്ട് ചെയ്ത് എടുക്കാം കാണിച്ചുകൊടുത്താൽ മതി നല്ല ഭംഗിയായി തന്നെ എല്ലാം വെച്ചിരിക്കുന്നു പിന്നെ സാധാരണക്കാരാണ് വരുന്നതെങ്കിലും എന്തെങ്കിലുമൊന്ന് എടുത്ത് പോരാൻ പറ്റുന്ന രീതിയിലാണ് വിലയുടെ അഡ്ജസ്റ്റ്മെന്റും അതുകൊണ്ട് തന്നെ ആർക്കും വന്ന് എന്തെങ്കിലും എടുത്തിട്ട് പോരാ എന്ന് തോന്നുന്നു പരമാവധി ഞാനും എനിക്ക് പരിചയമുള്ളവരോട് പറയാം കല്യാണം നടത്തുന്നവരുടെ പരിചയമുണ്ട് അവരോടും പറയാം വന്നെടുക്കാൻ അപ്പോ താങ്ക്യൂ വെരിമച്ച്,, സൂപ്പർ ഷോപ്പ് ആണ് ട്ടോ

    • @LathaSajeevan-vm9yv
      @LathaSajeevan-vm9yv 4 วันที่ผ่านมา

      സൂപ്പർ വീഡിയോ. എനിക്കിഷ്ടപ്പെട്ടു. കുത്തമ്പിള്ളിയിൽ വരുന്നുണ്ടെങ്കിൽ അങ്ങോട്ടായിരിക്കും. നല്ല വിശാലമായ ഷോറൂം. സെറ്റ് ചെയ്തിരിക്കുന്ന ശൈലി തന്നെ എനിക്കിഷ്ടായി. അതിലും എനിക്കിഷ്ടായത് ഓണറുടെ എളിമയും, അതിലേറെ അവതരണവും. എന്റെ കൂട്ടുകാരോടൊക്കെ ഞാൻ പറയുന്നുണ്ട്.

  • @beenakt8781
    @beenakt8781 12 วันที่ผ่านมา +5

    വളരെ നല്ല മനുഷ്യൻ....ചെബകം..ചെയ്തതു നല്ലത്

  • @rajithakumari-vn7yo
    @rajithakumari-vn7yo 13 วันที่ผ่านมา +10

    Adipoli സാരികൾ എല്ലാം ഇഷ്ട്ടായി ആദ്യ ആയിട്ടാണ് കാണുന്നത്

  • @suseelarajan6215
    @suseelarajan6215 10 วันที่ผ่านมา +1

    മ്. നമസ്തേ 🙏🏻🙏🏻❤️❤️സുഭാഷ് എന്റെ മോനെ എന്നും ഇങ്ങനെ ഉള്ള വിഡിയോ ഇടണം എനിക്കോ ഇങ്ങനെ ഉള്ള ഒരു സാരിയോ സെറ്റോ വാങ്ങാൻ കഴി യുന്നില്ല ഞാൻ കുറച്ചു പേർക് ഷെർ ചയ്തു എല്ലാവരും അറിയട്ടെ ഈ കട ആരെങ്കിലും ഇത്തരം സാരിയോ സെറ്റോ എന്തങ്കിലും വാങ്ങി ഉടുത്തു കാണുമ്പോൾ തന്നെ സന്തോഷം മോന്റെ കട ഇനിയും ഉയരങ്ങളിൽ എത്താൻ തിരുആറന്മുള അപ്പനോട് പ്രാർത്ഥിക്കും എന്തു നല്ല അവതരണം

  • @kannank.p7673
    @kannank.p7673 10 วันที่ผ่านมา +1

    Super👍ഞങ്ങൾ പോയിട്ടുണ്ട് സുഭാഷ് textilesl. നല്ല ഷോപ്പ്. സ്റ്റാഫ് നല്ല പെരുമാറ്റം. Sarees മേടിച്ചപ്പോൾ സുഭാഷ് സർ ഡിസ്‌കൗണ്ട് തന്നു. Thankyou🙏

  • @rajithacp4165
    @rajithacp4165 14 วันที่ผ่านมา +19

    അടിപൊളി സാരികൾ നല്ല വിലകുറവുണ്ടല്ലോ സാരിക്ക് നിങ്ങൾക്ക് എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harikrishnanhari5931
    @harikrishnanhari5931 14 วันที่ผ่านมา +14

    പൈസ, ഇല്ലാത്ത, പാവങ്ങൾ,, കാണാൻ അല്ലാതെ, എന്തുചെയ്യും,😭

    • @VelayudhanVelayudhanak
      @VelayudhanVelayudhanak 3 วันที่ผ่านมา

      എല്ലാം നല്ല ഭംഗിയുണ്ട് കണ്ട് കൊതിക്കാം അല്ലാതെ എന്തു ചെയ്യാം

  • @lailammakk9715
    @lailammakk9715 13 วันที่ผ่านมา +6

    സൂപ്പർ സൂപ്പർ അടിപൊളി സാരികൾ വിലയും കുറവ് ആദ്യ മയാണ് ഈ ചാനൽ കാണുന്നത് കൊതിയാവുന്നു ഒക്കെ നല്ല സാരികൾ

  • @shaijashai3062
    @shaijashai3062 6 วันที่ผ่านมา +2

    സൂപ്പർ ആണ് എന്റെ വിട് നായാരമ്പലം ആണ് അവിടെ വന്നു കാണണം സാരി adukamam എന്നുണ്ട് 👍🥰 വളരെ നല്ല sealashion 🥰

  • @pushparamachandran1231
    @pushparamachandran1231 9 วันที่ผ่านมา +1

    അടിപൊളി കേരളസാരി. താമരപൂവിന്റെ സാരി നല്ല ഭംഗിയുണ്ട്. ഒന്നും പറയാൻ ഇല്ല. സൂപ്പർ, സൂപ്പർ. 🤝

  • @NaseeraKareem-um5cm
    @NaseeraKareem-um5cm 16 วันที่ผ่านมา +6

    സൂപ്പർ സാരികൾ ഞങ്ങൾ അങ്ങോട്ട് വരണമെന്ന് പറഞ്ഞിട്ട് ഇരിക്കുകയാണ് കുടുംബശ്രീ അംഗങ്ങൾക്ക് സാരി എടുക്കുന്നതിനു വേണ്ടി

  • @benshy1236
    @benshy1236 9 วันที่ผ่านมา +4

    Super collection adipoli Ezshtapetu ,

  • @simishynu6758
    @simishynu6758 11 วันที่ผ่านมา +4

    പറ്റിയാൽ ഈ ഓണത്തിന് ഇവിടെ വന്ന് സാരി എടുക്കണം എല്ലാം സൂപ്പർ

    • @DUDE-vl7vk
      @DUDE-vl7vk 6 วันที่ผ่านมา

      സരികൽസൂപരനെ.ഓണകൊടിതരനെ

  • @LakshmiDevi-df8cx
    @LakshmiDevi-df8cx 6 วันที่ผ่านมา +2

    ജാതിമത ഭേദമന്യേ ഉപയോഗിക്കാവുന്ന തരത്തിലുള്ള കേരള സാരി വളരെ മനോഹരം. എന്തായാലും വാങ്ങാൻ ഒരു നിർവാഹവുമില്ല

  • @lathavijayan4156
    @lathavijayan4156 9 วันที่ผ่านมา +1

    നല്ല സൂപ്പർ സാരി ഈ സാരികൾ കണ്ടു കൊതിക്കാനേ പറ്റുള്ളൂ പൈസ ഉള്ളവർ എല്ലാവരും ഈ സാരികൾ വാങ്ങണമെന്ന് ഇതിലും ഒരു സാരി പോലും ആർക്കും ഇഷ്ടപ്പെടാത്തതില്ല എന്റ
    .
    🎉 എന്റെ അഡ്രസ് ലതാ ജെ അമ്പന്തല പുത്തൻവീട് അന്തിയൂർ കോണം കൊല്ലോട് പി ഓ മലയിൻകീഴ്
    അഡ്രസ്സ് ലത ജെ

  • @MythiliSreedharan
    @MythiliSreedharan 14 วันที่ผ่านมา +21

    നമസ്കാരം നിങ്ങളുടെ സുഭാഷ്ടെക്ടയിൽസിൽ നിന്നും കണ്ട സാരികളും സെറ്റ് മുണ്ടുകളും വളരെ വളരെ നല്ലഐറ്റസ് ആണ് സന്തോഷം

    • @sudhabalakrishnan3008
      @sudhabalakrishnan3008 14 วันที่ผ่านมา +1

      താമസിക്കുന്നത് അവിടെയല്ലെങ്കിലു എൻ്റെ അച്ഛൻ്റെ നാടാണ് നല്ല Selection നല്ല പെരുമാറ്റം❤

    • @Leelamk-u6y
      @Leelamk-u6y 12 วันที่ผ่านมา +2

      Adipoli saari pakshe vamgan nivrthiyilla onam bumber adickatte theerchayayum edukkam sorry

    • @Leelamk-u6y
      @Leelamk-u6y 12 วันที่ผ่านมา +1

      Subhash textails saari setmundu ellam super aanu nalla colletion kollam enicku valare ishtamayi

    • @Leelamk-u6y
      @Leelamk-u6y 12 วันที่ผ่านมา

      Golden shade kollam

  • @jithu6976
    @jithu6976 15 วันที่ผ่านมา +18

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എല്ലാം സൂപ്പറാ

    • @ushasoman-yq7xz
      @ushasoman-yq7xz 14 วันที่ผ่านมา +1

      എല്ലാം ഒന്നിന്ഒന്നു മെച്ചം❤

    • @user-ok6qm2td6v
      @user-ok6qm2td6v 13 วันที่ผ่านมา

      Verynaice​@@ushasoman-yq7xz

  • @rajuraju-he4hc
    @rajuraju-he4hc 16 วันที่ผ่านมา +8

    സൂപ്പർ അടിപൊളി 👍🏻
    കണ്ടിട്ടു കണ്ണിനു നല്ല കുളിർമ യേകുന്ന സാരികൾ 👍🏻👍🏻👍🏻

  • @koonisserysunny2170
    @koonisserysunny2170 7 วันที่ผ่านมา +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ല അവതരണം. സുബാഷേട്ടനും ചേച്ചിയും suuper. ഞങ്ങൾ അവിടെ വന്ന് സാരി വാങ്ങാൻ ഉദ്ദേശിക്കുന്നു. കല്യാണം വരുന്നുണ്ട്. നല്ല selection. Reasonable price. 👍

  • @BindhuShaji-x2n
    @BindhuShaji-x2n 9 วันที่ผ่านมา +2

    മുതലാളി മാരായാൽ ഇങ്ങനെ വേണം സൂപ്പർ ചേട്ടാ ഇങ്ങനെ ഒരു കട ഞാൻ ആദ്യം കാണുവാണ് വളരെ വിലക്കുറവും ഞാൻ ഇതു എന്റെ പരിചയ ക്കാരോട് പറയും

  • @ashap1751
    @ashap1751 14 วันที่ผ่านมา +18

    കളർ സാരി കാണുമ്പോൾ കൊതിയാവുന്നു എല്ലാം അടിപൊളി സാരികൾ

  • @beenarajan1912
    @beenarajan1912 14 วันที่ผ่านมา +9

    എല്ലാം നല്ല സൂപ്പർ സാരികൾ സൂപ്പർ സെലക്ഷൻ അടിപൊളി

  • @sumathip6879
    @sumathip6879 16 วันที่ผ่านมา +13

    സൂപ്പർ, സൂപ്പർ, സൂപ്പറ്.
    യാതൊരു നിവൃത്തിയുമില്ല. കൊതിയാവുന്നു കണ്ടിട്ട്

  • @vijivarghese6142
    @vijivarghese6142 13 วันที่ผ่านมา +2

    എന്തു ഭംഗി അത്ര ദൂരം വന്ന് വാങ്ങാൻ പറ്റില്ല സാരി എന്നും സുന്ദരം തന്നെ കണ്ടിട്ട് കൊതിയാവുന്നു❤

  • @suneethibaips7512
    @suneethibaips7512 6 วันที่ผ่านมา +1

    ഞങ്ങൾ സുഭാഷ് Tex. വന്നിട്ടുണ്ട്.
    ഞങ്ങൾക്ക് നല്ല അഭിപ്രായം ആണ്.👍

  • @jaya5033
    @jaya5033 17 วันที่ผ่านมา +8

    നല്ല അടിപൊളി സലക്ഷൻ ഓരോ സാരിയും ഒന്നിനൊന്ന് മെച്ചം സൂപ്പർ 👌👌

  • @prasannaprasanna368
    @prasannaprasanna368 10 วันที่ผ่านมา +1

    പറ്റുസാരിക്ളും... സെറ്റുസാരികളും... വളരെ ഭംഗിയുണ്ട്👌🏻👌🏻ആത്യായിട്ടാണ് കാണുന്നത്

  • @ashaprakash6512
    @ashaprakash6512 6 วันที่ผ่านมา +1

    വളരെ നല്ലരീതിയിൽ ആണുട്ടോ നിങ്ങൾ ചെയ്തിരിക്കുന്നത്, ജാതിമത ഭേദമന്യേ ready ആകിയതിനു വളരെ നന്ദി. എല്ലാവർക്കും ഓണത്തിന് കേരള സാരി ഉടുകാല്ലോ. വളരെ നന്ദി 🙏🙏

  • @seenasajeevan4978
    @seenasajeevan4978 11 วันที่ผ่านมา +2

    ഹായ്.. 🙏🏻സുഭാഷ് ബ്രോ... 🙏🏻
    താങ്കളുടെ ഷോപ്പും...എല്ലാ ഐറ്റംസ് ഉം... പ്രത്യേകിച്ചു സാരീ... സൂപ്പർ....സാരിയുടെ വില അടിപൊളി ആണ്...കൊള്ളാം.. എനിക്കും വേണം ഒരണ്ണം..... എന്തായാലും bore അടിപ്പിക്കാത്ത അവതരണം.. 👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @gouriprakash9973
    @gouriprakash9973 12 วันที่ผ่านมา +2

    ഞാൻ സെറ്റുസാരിയുടെ ആരാധിക ആണ് ഈ വീഡിയോ ആദ്യം ആണ് കാണുന്നത് ❤സൂപ്പർ കളക്ഷൻ ആണ് 🎉

  • @അമൃതംമധുരം
    @അമൃതംമധുരം 10 วันที่ผ่านมา +1

    2 വർഷം മുമ്പ് ഞാൻ അവിടുന്ന് സാരികൾ വാങ്ങിയിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപ്പെട്ടിരുന്നു. പുതിയ selections ഉഗ്രൻ അടിപൊളി

  • @SusammaGeorge-s6v
    @SusammaGeorge-s6v 5 วันที่ผ่านมา

    ദൈവമേ എന്താ ഇത് കണ്ടി ട്ട് കൊതിയാവുന്നു. മേടിക്കാൻ മാർഗമില്ലാത്ത ങ് ഞങ്ങളെ പോലുള്ള എല്ലാവർക്കും ഇത് ഒരു കാതു കം ആണ്. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ എന്താ ! പറയുക സൂപ്പർ എല്ലാം സൂപ്പർ.❤️🥰

  • @RemaPushpan
    @RemaPushpan 8 วันที่ผ่านมา +1

    അടിപൊളിയല്ലെ കൂത്തമ്പുള്ളി എന്നെ പോലുള്ളവരാണ് നിങ്ങളുടെ പരസ്യം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤

  • @PreevenJohn
    @PreevenJohn 13 วันที่ผ่านมา +2

    സൂപ്പർ കണ്ടു കൊതികാൻ പറ്റുകയുള്ളു വാങ്ങാൻ നിവർത്തിയില്ല ♥️♥️

  • @ashasreekumar506
    @ashasreekumar506 15 ชั่วโมงที่ผ่านมา

    Adipoli. സാരി. സെറ്റും മുണ്ടും സൂപ്പർ.. എന്റെ മോന്റെ കല്യാണം അടുത്ത വർഷം ഉണ്ട്.. അപ്പോൾ അവിടെ വന്ന് എടുക്കാം.

  • @sajinap-nw7dz
    @sajinap-nw7dz 10 วันที่ผ่านมา

    സൂപ്പർ സാരികൾ, നല്ല വിലകുറവും ഉണ്ട്. എല്ലാത്തിനെയും പറ്റി വിശദമായി പറഞ്ഞുതരുന്നതും ഉണ്ട്. എനിക്ക് വളരെ ഇഷ്ടമായി.

  • @sabuks1043
    @sabuks1043 11 วันที่ผ่านมา +2

    സാരികൾ എല്ലാം അടിപൊളി സൂപ്പർ.

  • @bindubindu-vg8vw
    @bindubindu-vg8vw 14 ชั่วโมงที่ผ่านมา +1

    കേരള സാരികൾ ജെൻസ് മുണ്ട് സൂപ്പർ സൂപ്പർ ആണ്

  • @leenasabu3113
    @leenasabu3113 6 วันที่ผ่านมา

    സത്യസന്ധമായും എല്ലാം തുറന്നു പറഞ്ഞു സെയിൽസ് നടത്തുന്നതിന് ഒരു big സല്യൂട്

  • @santhakumaridp1055
    @santhakumaridp1055 วันที่ผ่านมา

    ആദ്യമായി ട്ടാണ് ഈചാനൽ കാണുന്നത്.അടിപൊളിസാരികളക്ഷൻ.സൂപ്പർ❤

  • @user-te1np5zn7l
    @user-te1np5zn7l 12 วันที่ผ่านมา +2

    Super സാരികൾ. സ്വപ്നം കാണാൻ മാത്രമേ കഴിയു 🙏🙏

  • @bindubindu-vg8vw
    @bindubindu-vg8vw 14 ชั่วโมงที่ผ่านมา +1

    ഞാൻ എടക്ക് കാണാറുണ്ട് സാരികൾ സൂപ്പർ ആണ്

  • @juliewilson4386
    @juliewilson4386 8 วันที่ผ่านมา

    Super collections👍👍

  • @sugathakumari6007
    @sugathakumari6007 12 วันที่ผ่านมา

    ഓരോ സാരികളും വളരെ നന്നായിട്ടുണ്ട്. മുണ്ടുകളും അതുപോലെതന്നെ. ഞാൻ സുഭാഷ് ടെക്സ്റ്റൈൽസിൽ നിന്ന് രണ്ടുകൊല്ലം മുമ്പ് പർച്ചേസ് ചെയ്തിട്ടുണ്ട്. അവിടെയുള്ളവർ വളരെ നല്ല പെരുമാറ്റമാണ്. നമ്മളുടെ താല്പര്യം അറിഞ്ഞ് അവർ എല്ലാം സെലക്ട് ചെയ്തു തരും. ഭഗവാൻ അവരെ അനുഗ്രഹിക്കട്ടെ.

  • @saraswathyraji2082
    @saraswathyraji2082 5 วันที่ผ่านมา

    വളരെ വളരെ നല്ല സാരിസ് ആണ്. ഞങ്ങൾ ചെന്നൈ യിൽ ആണ് ഉള്ളത്. നാട്ടിൽ വരണം എന്ന് ഉണ്ട്. പക്ഷേ എന്തു ചെയ്യ്‌യാം.. സാരിസ് എല്ലാം കണ്ടിട്ട് വളരെ വളരെ സൂപ്പർ സൂപ്പർ ആയിട്ടുണ്ട് 👍👌👌

  • @sh2sheena798
    @sh2sheena798 7 วันที่ผ่านมา

    വീഡിയോ വളരെ ഉപകാരം ആയി... ഇത്രയും വിലക്കുറവിൽ കിട്ടുമെന്ന് അറിയാൻ കഴിഞ്ഞു.... കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു...

  • @krishnapriya1616
    @krishnapriya1616 12 วันที่ผ่านมา +2

    എല്ലാം സൂപ്പർസാരികൾ ഈ ചാനൽആദ്യമായിട്ടാണ് കാണുന്നത് ❤️

  • @vasanthapankaj4608
    @vasanthapankaj4608 12 วันที่ผ่านมา

    സൂപ്പർ സാരികൾ👌👍👏👏 . കടയുടമയുടെ ഭാര്യ ഉടുത്തിരിക്കുന്ന സാരിഎനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഏറ്റവും വെയിറ്റ് കുറഞ്ഞ സാരികളാണ്എനിക്ക് കൂടുതൽ ഇഷ്ടം. നോക്കട്ടെ പറ്റിയാൽ എത്തുന്നുണ്ട്👍♥️

  • @JayasreeN.K-y1m
    @JayasreeN.K-y1m 2 วันที่ผ่านมา

    ഇന്ന് പൂരാടത്തിനാണ് ഞാൻ കാണുന്നത് അടിപൊളി സാരിസ് 🙏🙏🙏ദേവിക tvpm

  • @geethahariharan1643
    @geethahariharan1643 6 วันที่ผ่านมา

    Super collection .rose flower design super saree

  • @indiranair2227
    @indiranair2227 10 วันที่ผ่านมา

    Super Collections

  • @Prabhaswabhiramvalathungal
    @Prabhaswabhiramvalathungal 3 วันที่ผ่านมา

    Super collections.

  • @gireeshs3001
    @gireeshs3001 12 วันที่ผ่านมา +1

    സൂപ്പർ എല്ലാ സാരിയും അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഓർഡർ ചെയ്യാം

  • @savitrikn2939
    @savitrikn2939 7 วันที่ผ่านมา

    Super collectiond. I like it. 👌👌👌👌

  • @AnithaTP-l8n
    @AnithaTP-l8n 12 วันที่ผ่านมา

    Super collections👌🏻👌🏻

  • @rathik1385
    @rathik1385 11 วันที่ผ่านมา

    സൂപ്പർ സാരികൾ, സെറ്റ് മുണ്ട് എന്ത് ചെയ്യാനാ മോനേ കണ്ട് കൊതിക്കാനേ നിവൃത്തിയുള്ളു ഞാൻ കുറെ ഷെയർ ചെയ്യാം എടുക്കാൻ പൈസയില്ല സുഭാഷ് മോനെ❤

  • @alphonsageorge8685
    @alphonsageorge8685 3 วันที่ผ่านมา

    I love Subhash textile shop. Good collection for the entire family. Congratulations hv special onam sale and keep going.

  • @jom855
    @jom855 10 วันที่ผ่านมา

    Beautiful collections..must visit...❤❤❤

  • @sunithasujil2575
    @sunithasujil2575 12 วันที่ผ่านมา

    സുനിത സുജിൽ കുമാർ
    എറണാകുളം
    സൂപ്പർ സെലെക്ഷൻ സെറ്റുംമുണ്ടും മാത്രമല്ല സാരികളും സൂപ്പർ പല സാരികളും എത്ര ലൈറ്റ് വെയ്റ്റ് സാരികളാ വിലയും കുറവ് നമ്മളൊക്കെ എത്രയോ ഇരട്ടി ക്യാഷ് കൊടുത്താ ഇവിടുന്നൊക്കെ വാങ്ങുന്നെ എന്തായാലും കൊള്ളാം എല്ലാത്തരം ആളുകളെയും പരിഗണിച്ചു തയ്യാറാക്കിയിരിക്കുന്നു 👌🏻👌🏻👌🏻👌🏻

  • @lissyjoy9524
    @lissyjoy9524 10 วันที่ผ่านมา +1

    നല്ല സൂപ്പർ സാരികൾ.വാങ്ങാൻ പറ്റുകയില്ല. വില നല്ല കുറവുണ്ട്. 👌👌

  • @jancyfrancis8320
    @jancyfrancis8320 4 วันที่ผ่านมา

    Ella collectionsum eshtayi super👍👍👍👍👍

  • @seenahari6809
    @seenahari6809 11 วันที่ผ่านมา

    സൂപ്പർ സാരികൾ വളരെ നന്നായിട്ടുണ്ട് ഞാൻ താമസിക്കുന്നത് ഗുജറാത്തിൽ ആണ് ഓൺലൈൻ വാങ്ങിക്കാൻ പറ്റുമോ?

  • @anaghasmenon761
    @anaghasmenon761 5 วันที่ผ่านมา

    Nalla.collections.very.very.beautiful

  • @KomalamSubas
    @KomalamSubas 11 วันที่ผ่านมา +1

    Super collections. Ellam nannayittund

  • @ramaniyer9695
    @ramaniyer9695 8 วันที่ผ่านมา

    Super collections. Staying at Bangalore.

  • @lathakumarivk4552
    @lathakumarivk4552 13 วันที่ผ่านมา

    Supper Collection

  • @karthyanikarthiyani6499
    @karthyanikarthiyani6499 12 วันที่ผ่านมา

    😘😘😂 അടി വെളി സരികൾ വങ്ങു വൻ വരണം എന്ന കുട്ട❤️❤️❤️❤️❤️

  • @nitheesh7575
    @nitheesh7575 4 วันที่ผ่านมา

    Nallasarikal. Kananmathramepattunnullu. Panamullavarvanghatte, ellathavarveedioangghilumkanatte. Adipolicalaction👍

  • @indhumurali8652
    @indhumurali8652 11 วันที่ผ่านมา

    ഞാൻ ഫസ്റ്റ്. ടൈം ആണ്. ഈ ചാനെൽ കാണുന്നത്. ഓൾ കളക്ഷൻസ്. സൂപ്പർ.. ഒത്തിരി ഇഷ്ടം ആയി

  • @sujithkumar-s5z
    @sujithkumar-s5z 12 วันที่ผ่านมา

    വസ്ത്രങ്ങളെ വിലവിവരങ്ങളെ കുറിച്ച് വ്യക്തമായി വിവരിച്ചു തന്ന ചേച്ചിമാർക്ക് അഡ്വാൻസ് ഓണാശംസകൾ... സാരികളുടെ സെലക്ഷനൊക്കെ ഒന്നിനൊന്നു സൂപ്പറാ.....

  • @omanap5701
    @omanap5701 4 วันที่ผ่านมา

    beautiful collections

  • @bindhuprakash2507
    @bindhuprakash2507 12 วันที่ผ่านมา

    ഇത്രയും വെറൈറ്റി ആയിട്ടുള്ള സെറ്റുമുണ്ടും സെറ്റുസാരിയും ആദ്യമായിട്ടാണ് കാണുന്നത് എല്ലാം അടിപൊളി ആയിട്ടുണ്ട് 🙏🏻😊

  • @RubyJolly-u1d
    @RubyJolly-u1d 13 วันที่ผ่านมา

    Super collection 👌👌🥰

  • @user-rd3ku7oy5q
    @user-rd3ku7oy5q 11 วันที่ผ่านมา +1

    ഹോ അടി പൊളി സെലക്ഷൻ. വിലയോ കുറവും. നിങ്ങളുടെ അവതരണവും സൂപ്പർ 👍

  • @SeenathPK-s3h
    @SeenathPK-s3h 6 วันที่ผ่านมา

    അടിപൊളി സെലക്ഷന്. കാണാൻ എന്തൊരു ഭംഗി ! സാമ്പത്തിക ബുദ്ധിമുട്ടു കാരണം വാങ്ങാൻ പറ്റൂല. ഞാൻ ഇത് ഷെയർ ചെയ്യാം. 🙏

  • @Mera1959
    @Mera1959 13 วันที่ผ่านมา

    Beautiful collections

  • @lm9839
    @lm9839 11 วันที่ผ่านมา

    super collection👍👍👍

  • @nisharaffi2637
    @nisharaffi2637 8 วันที่ผ่านมา

    Super collections❤

  • @SumaKumari-gy6nc
    @SumaKumari-gy6nc 10 วันที่ผ่านมา

    Super👌👌 Super Collections എല്ലാം ഒന്നിനൊന്നു മെച്ചം❤ സെറ്റ് മുണ്ട് എല്ലാം നന്നായിട്ടുണ്ട്👍👍

  • @mallikasreelakam5508
    @mallikasreelakam5508 4 วันที่ผ่านมา

    Sooooooper nokki നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് നമ്മൾ.😢ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @KamalakshiThondiyil
    @KamalakshiThondiyil 11 วันที่ผ่านมา

    അടിപൊളി സാരികൾ. മറ്റു കടകളിൽ നിന്നും വ്യത്യസ്തത ഉണ്ട് 👍👌🙏

  • @sheelapn
    @sheelapn 11 วันที่ผ่านมา

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് എല്ലാ സാരികളും സൂപ്പർ സൂപ്പർ സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു പക്ഷേ അവിടെ വരെ വന്ന് വാങ്ങാൻ ആരും കൂട്ടില്ല

    • @zuvisvlogs
      @zuvisvlogs  11 วันที่ผ่านมา

      @@sheelapn online parchers und.

  • @yasodar1411
    @yasodar1411 11 วันที่ผ่านมา

    ഞാൻ കുത്തമ്പുള്ളി വന്നിട്ടുണ്ar ഹാൻഡ്‌ലൂമിൽ നിന്നാണ് എടുത്തത് ഓട്ടോ അവിടെയാണ് ഇറക്കിയത് ഇനി വരുമ്പോൾ തീർച്ചയായും സുഭാഷിൽ വരും വീഡിയോ eppol😮ആണ് കണ്ടത് നമുക്ക് അറിയില്ലായിരുന്നു അടിപൊളി സെറ്റ് സാരി ശരിക്കും ഇഷ്ടമായി തീർച്ചയായും ഞങ്ങൾ വരും

  • @bindhusreeragam6495
    @bindhusreeragam6495 9 วันที่ผ่านมา

    Super collections

  • @anupt4116
    @anupt4116 12 วันที่ผ่านมา +1

    Adipolii sareeee nale varities anu affordable price nalla quality saree anu anikee esttpattu

  • @lathakk2051
    @lathakk2051 12 วันที่ผ่านมา

    Very nice collection 👌

  • @nasriyanaseer4460
    @nasriyanaseer4460 13 วันที่ผ่านมา

    Superr എല്ലാ സാരികളും ഒന്നിനൊന്നു മികച്ചതാ. Shoppill നേരിട്ട് വന്ന പോലെ തോന്നുന്നു. subashettan clear ayitt ellam paranju thannu. 👍🏻

  • @Abhinand.j1000
    @Abhinand.j1000 12 วันที่ผ่านมา +1

    സൂപ്പർ😊

  • @remadevirema174
    @remadevirema174 6 วันที่ผ่านมา

    Super collections low price and good queality

  • @sujatham5547
    @sujatham5547 12 วันที่ผ่านมา

    ഞാൻ അവിടെ വന്നിട്ടുണ്ട് ..... വിഡിയോ കാണുന്നതു പോലെ തന്നെയാണ് എല്ലാം സൂപ്പർ ... അടിപൊളി സെലക്ഷനാണ്......🔥🔥🔥🔥😍😍😍👌👌👌👌👌👌👌👌

  • @AnjanaAchu-dz6pv
    @AnjanaAchu-dz6pv 12 วันที่ผ่านมา +1

    Super. Adipoli Collection

  • @rajeswariaroor5203
    @rajeswariaroor5203 13 วันที่ผ่านมา

    ഞാൻ സാരി മാത്രം ഉപയോഗിക്കുന്ന ആളാണ് ഇവിടത്തെ collections എല്ലാം നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു

  • @sobharaju3990
    @sobharaju3990 4 วันที่ผ่านมา

    സാരികൾ എല്ലാം Super : ഒത്തിരി ഇഷ്ടപ്പെട്ടു

  • @paavam_poocha
    @paavam_poocha 12 วันที่ผ่านมา

    Wow super collections

  • @shayeemohan8495
    @shayeemohan8495 12 วันที่ผ่านมา

    കുത്താമ്പുള്ളി മുണ്ടുകൾ തന്നെയാണ് ഞാൻ എല്ലാ കൊല്ലവും എന്റെ ഭർത്താവിന് വാങ്ങുന്നത്. സാരിയൊന്നും വാങ്ങാൻ ഇപ്പൊ കഴിവില്ല. ഒന്നാമത് ഞങ്ങൾ രണ്ടു മാസമായി ഹോസ്പിറ്റലിൽ തന്നെയാണ്. സന്തോഷം ഇതെല്ലാം കണ്ടതിൽ 👍🥰🥰