മൗദൂദി വിജയം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 850

  • @girijanair348
    @girijanair348 หลายเดือนก่อน +224

    ഇതെല്ലാം ചങ്കൂറ്റത്തോടെ നമുക്ക് പറഞ്ഞു തരാൻ ഒറ്റ ആളേ ഉള്ളു, അഡ്വ.ജയശങ്കർ സാർ. Hats off to you, Sir!👌🏽👍🏻👏💐🙏🏾

    • @geethamanoj3154
      @geethamanoj3154 หลายเดือนก่อน +9

      TG mohandas

    • @girijanair348
      @girijanair348 หลายเดือนก่อน +5

      @@geethamanoj3154 👌🏽👍🏻

    • @sunildev-qc4dj
      @sunildev-qc4dj หลายเดือนก่อน

      ​@@geethamanoj3154TG pandeparanju

    • @rudhraveena2638
      @rudhraveena2638 หลายเดือนก่อน +2

      Sajan Scaria

    • @feminakabeer9276
      @feminakabeer9276 หลายเดือนก่อน +1

      He is very partial & biased

  • @ABM257
    @ABM257 หลายเดือนก่อน +516

    ഗാസക്ക് വേണ്ടി നിലവിളിച്ച മതേതര മുന്നണികളും മാപ്രകളും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഢനങ്ങൾ കാണുന്നില്ലേ

    • @manikantannairb
      @manikantannairb หลายเดือนก่อน +54

      ഒരു പ്രതേക വിഭാഗത്തിന് വേണ്ടി മാത്രമേ അവർ കരയാറുള്ളൂ

    • @Indian1992
      @Indian1992 หลายเดือนก่อน +47

      ഞമ്മന്റെ ആൾക്കാർക്ക് വേണ്ടി മാത്രമേ അവർ നിലവിളിക്കുകയുള്ളൂ

    • @ananthakrishnanm9578
      @ananthakrishnanm9578 หลายเดือนก่อน +15

      ​@Indian1992 സത്യം 😢

    • @gopankrishnan-7287
      @gopankrishnan-7287 หลายเดือนก่อน +8

      Kanan sadhyada kuravanu,, 😂😂😂😂😂😂😂😂😂😂

    • @girijanair348
      @girijanair348 หลายเดือนก่อน +15

      ഇല്ലാ. മാതൃഭൂമി പോലും. 😢😅

  • @thomasphilip2892
    @thomasphilip2892 หลายเดือนก่อน +655

    നമ്മുടെ നാട്ടിൽ തീവ്ര പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ ശബ്ദമുയർത്താൻ ധൈര്യമുള്ള ഒരേയൊരാൾ: Adv Jayashankar 🔥🔥🔥

    • @Hariprasad-hc2ju
      @Hariprasad-hc2ju หลายเดือนก่อน +30

      Tg also

    • @BeingApothecary
      @BeingApothecary หลายเดือนก่อน +32

      Shajan Scaria

    • @Asif-Fp9gR188
      @Asif-Fp9gR188 หลายเดือนก่อน

      ath oru pottan​@@Hariprasad-hc2ju

    • @abhijithks463
      @abhijithks463 หลายเดือนก่อน +27

      ​@@Asif-Fp9gR188 tg de kayil ninn nannayit kitunundalle😂

    • @infinitycomputers6189
      @infinitycomputers6189 หลายเดือนก่อน +5

      ഒരു പച്ചയായ സത്യം മതം മാത്രമല്ല എല്ലാത്തിനും

  • @pbharshan7690
    @pbharshan7690 หลายเดือนก่อน +439

    ഇവിടുത്തെ പത്തു വോട്ടിനു വേണ്ടി, അവിടെ, സഖാക്കളെ അടക്കം കൊന്നു തൂക്കിയിട്ടും, മിണ്ടാൻ കഴിയാത്ത വിപ്ലവകാരികളെ കാണുമ്പോൾ സങ്കടം തോന്നും.

    • @girijanair348
      @girijanair348 หลายเดือนก่อน +25

      @@pbharshan7690 അവരെ തിരഞ്ഞെടുത്തവരെ കാണുമ്പോഴും. 😂

    • @vikkymikky1
      @vikkymikky1 หลายเดือนก่อน +23

      സങ്കടമല്ല പുച്ഛമാണ്

    • @divakaranmd7543
      @divakaranmd7543 หลายเดือนก่อน +29

      അഭിമന്യുവിനെ വിറ്റ് കാശാക്കിയവർക്ക് ഇതൊക്കെ നിസ്സാരം.

    • @sasthrikal856
      @sasthrikal856 หลายเดือนก่อน

      മറ്റൊരു അഫ്ഗാനിസ്ഥാൻപിറവി എടുക്കുന്നു ബംഗ്ലാദേശ് ഇനി മതേതര രാജ്യം എന്ന് പറഞ്ഞു പാകിസ്ഥാനിൽനിന്ന് സ്വാതന്ത്ര്യം നേടി 42%ന്യൂനപക്ഷം4%മാത്രമായി

    • @okacet9412
      @okacet9412 หลายเดือนก่อน +3

      😂😂😂😂😂😂😂

  • @isacpabraham7723
    @isacpabraham7723 หลายเดือนก่อน +141

    സമാധാന മതക്കാർ ചെയ്തു കൂട്ടുന്ന നെറികെടുകൾക്കെതിരെ ഒരു പാർട്ടിക്കാരനും , ബുദ്ധിജീവികളും , സാംസ്കാരിക നായകന്മാരും സംസാരിക്കില്ല.
    സേവ് ഘാസക്കാർ എവിടെ?

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +99

    ജമാ അത്തെ ഇസ്ലാമിയുടെ വാലാട്ടികളായ ഇടതനും വ ലതനും ഇതൊന്നും കാണില്ല, കഷ്ടം

  • @Indian1992
    @Indian1992 หลายเดือนก่อน +280

    രാജ്യത്തിനകത്തും പുറത്തും ശത്രുക്കളുള്ള ഒരേയൊരു രാജ്യം നമ്മുടെ ഭാരതമായിരിക്കും ചോറിവിടെയും കൂറ് ഞമ്മന്റെ മതത്തോടും

    • @ananthakrishnanm9578
      @ananthakrishnanm9578 หลายเดือนก่อน +12

      👍👍👍

    • @ananthakrishnanm9578
      @ananthakrishnanm9578 หลายเดือนก่อน +30

      പുറത്തുനിന്നുള്ള ശത്രുവിനെക്കാൾ അപകടമാണ് അകത്തുള്ള ശത്രുക്കൾ

    • @user-qm4pl9wo6l
      @user-qm4pl9wo6l หลายเดือนก่อน

      This types of chanals and speachers are only Trying to make problems Now it is a trend to Blame one community inall matters with out understanding. Real facts There are some Speskers who are nutral now they are supporting Facist Fanatic powers A tualy it is the duty of the Medias towork forthe betterment of the society a d not poision the community Besidies for the fault of some persons. NOT BLAME ONE COMMUNITY AS A WHOLE

    • @girijanair348
      @girijanair348 หลายเดือนก่อน +5

      @@ananthakrishnanm9578
      സത്യം മാത്രം.

    • @hurryshorts
      @hurryshorts หลายเดือนก่อน +3

      True.

  • @muraligangadharan9445
    @muraligangadharan9445 หลายเดือนก่อน +76

    വക്കീൽ അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്നതുകൊണ്ട് ഇത് പറയാം. പക്ഷെ Politicians മാപ്രകൾ ബുദ്ധിജീവികൾ ഒന്നും ഇത് തുറന്നു പറയില്ല പക്ഷെ ജനം മണ്ടന്മാരല്ല

    • @venugobal8585
      @venugobal8585 หลายเดือนก่อน +2

      Because Vakkeel is a Vakkeel.. He is earning through his profession.

  • @rosvilla8360
    @rosvilla8360 หลายเดือนก่อน +47

    Ad ജയശങ്കർ സാർ പറഞ്ഞത് 💯 ശരിയാണ് 🙏👍

  • @SundharanVp-yb6cw
    @SundharanVp-yb6cw หลายเดือนก่อน +134

    യാഥാർത്ഥ്യങ്ങളെ ചങ്കൂറ്റത്തോടെ വിലയിരുത്തിയ ജയശങ്കർ സാറിന് 🙏🙏🙏🙏

  • @krishnanko3474
    @krishnanko3474 หลายเดือนก่อน +60

    കേരളത്തിലെ വിപ്ലവകാരികൾ ഇതൊന്നും കാണുന്നില്ലേ. ഗാസ ക്കു വേണ്ടി കണ്ണീർ ഒഴുക്കുന്നവർ ബാംഗ്ലാദേശിൽ നടക്കുന്നത് കാണില്ല.

    • @nishapeter5051
      @nishapeter5051 หลายเดือนก่อน +8

      Long sight ആയിരിക്കാം പ്രശ്നം. അടുത്തുള്ളത് കാണാൻ പറ്റില്ല.

  • @pbharshan7690
    @pbharshan7690 หลายเดือนก่อน +202

    അതായത് അമ്പത് ശതമാനം ആയാൽ മൗദൂതികൾ തനിനിറം കാണിക്കാൻ തുടങ്ങും. ഇപ്പോൾ ബംഗ്ലാദേശിൽ ഹിന്ദു, ക്രിസ്ത്യൻ ബുദ്ധ വിഭാഗങ്ങൾ ഒറ്റ കെട്ടാണ്. എന്തിനു, തല്ലു കൊള്ളാൻ.

    • @apchandran712
      @apchandran712 หลายเดือนก่อน +3

      50 ശതമാനം വേണ്ട നാൽപതു ശതമാനം മതി

    • @freez300
      @freez300 หลายเดือนก่อน

      Lebanon cross 50% of religion of pice 😢😢

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ബംഗ്ലാദേശിലെ നസ്രാണികൾ അരിച്ചാക്കിന് വേണ്ടി മതം മാറിയ ലാന്ദുക്കൾ ആണ്.

    • @BINU7878
      @BINU7878 หลายเดือนก่อน

      50 എന്നുള്ളത് ഒരു മോഹ പ്രതീക്ഷയാണ്. അതൊന്നും വേണ്ട അതിൻറെ അയലത്തെ എങ്കിലും ചെന്നാൽ മതിയാകും

    • @BINU7878
      @BINU7878 หลายเดือนก่อน

      ഇവിടെ 18 ശതമാനം കഷ്ടി ചായക്കട കയറു പൊട്ടിച്ച് എങ്ങോട്ടോ ചാടാൻ തുടങ്ങുന്നു?

  • @nylekumar4617
    @nylekumar4617 หลายเดือนก่อน +47

    വാർത്ത കൊടുക്കാൻ പോലും ഇവിടത്തെ പത്രങ്ങൾ തയ്യാറാകുന്നില്ല

    • @rajisankar298
      @rajisankar298 หลายเดือนก่อน +2

      പത്രങ്ങളൊക്കെ ഇപ്പോഴും ആളുകൾ വായിക്കുന്നുണ്ടോ? ഈ വ്യാജവാർത്തകൾ ഒക്കെ വരുന്ന പത്രങ്ങളൊക്കെ ബഹിഷ്കരിക്കുക

    • @user-im4vy8ov5x
      @user-im4vy8ov5x หลายเดือนก่อน

      ​@@rajisankar298❤

  • @ananthakrishnanm9578
    @ananthakrishnanm9578 หลายเดือนก่อน +173

    ഇനിയെങ്കിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ ഭാവിയിൽ കേരളത്തിലും ഇത് ആവർത്തിക്കാം

    • @indian1684
      @indian1684 หลายเดือนก่อน +14

      👍👍👍

    • @user-kl8yx9xk9x
      @user-kl8yx9xk9x หลายเดือนก่อน +27

      ഇനിയും മതേതരവും പറഞ്ഞിരുന്നാൽ ഇവിടെയും ബംഗ്ലാദേശ് ആവർത്തിക്കും

    • @sasikumarn5786
      @sasikumarn5786 หลายเดือนก่อน

      അമേരിക്കൻ ക്രിസ്ത്യാനി ആണ് പുറകിൽ. മുസ്ലിങ്ങളെ കൊണ്ടു ചെയ്യിക്കുന്നു. രണ്ടു പേർക്കും ലോകാവസാനം വരുത്തി ഉടനെ സ്വർഗത്തിൽ പോവണമല്ലോ? ലോകാവസാനം വേണം എന്ന് പറഞ്ഞു ജീവിക്കണ ഇവന്മാർ ഒറ്റ ലക്ഷ്യം ആണ്.

    • @ishaqusumi5154
      @ishaqusumi5154 หลายเดือนก่อน

      മണിപ്പൂരിൽ ക്രിസ്ത്യനികളെ സംഘികൾ കൊന്നൊടുക്കിയില്ലേ

    • @mathewbitty5536
      @mathewbitty5536 หลายเดือนก่อน +12

      Already start aayii kazinju😢

  • @manikantannairb
    @manikantannairb หลายเดือนก่อน +373

    രാജ്യ സുരക്ഷയ്ക്കായി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പോലെ കേന്ദ്രസർക്കാർ ജമാഅത്തെ ഇസ്‌ലാമിയെയും അവരുടെ മാധ്യമങ്ങളെയും നിരോധിക്കണം

    • @Indian1992
      @Indian1992 หลายเดือนก่อน +41

      നൂറ് ശതമാനം യോജിക്കുന്നു 👍

    • @ABM257
      @ABM257 หลายเดือนก่อน +15

      @@manikantannairb 👍👍👍

    • @indian1684
      @indian1684 หลายเดือนก่อน +10

      👍👍👍

    • @Bibin2083
      @Bibin2083 หลายเดือนก่อน +44

      ഇസ്ലാമിനെ നിരോധിക്കാൻ പറ്റുമോ പറ്റില്ലല്ലോ? ഇവരെ നിരോധിക്കുകയല്ല ശക്തമായി എതിർക്കുകയാണ് വേണ്ടത്. ഇസ്ലാം മതത്തിൽ പറയുന്ന കാര്യങ്ങൾ മാത്രമേ ഇവർ ചെയ്യുന്നുള്ളൂ. അക്കാര്യത്തിൽ ജമാഅത്തെ ഇസ്ലാമി എന്നോ വഹാബി എന്നോ സമസ്ത എന്നോ ഉള്ള വേർതിരിവോ വ്യത്യാസമോ ഇല്ല. പൊതുശത്രു വരുമ്പോൾ മുസ്ലിങ്ങൾ ഒറ്റക്കെട്ടാണ്. അല്ലാത്തപ്പോൾ ഇവർ തമ്മിൽ പൊരിഞ്ഞ അടിയും ആയിരിക്കും.

    • @girijanair348
      @girijanair348 หลายเดือนก่อน +9

      അതു ആണ്‌ ചെയ്യേണ്ടത്. 😅

  • @vishnukumartr6329
    @vishnukumartr6329 หลายเดือนก่อน +76

    മാതൃഭൂമി പത്രവും മൗദൂദിസം സ്വീകരിച്ചു.........

    • @girijanair348
      @girijanair348 หลายเดือนก่อน +6

      സത്യം, കുറെ നാളായി സ്വീകരിക്കാൻ തുടങ്ങിയിട്ടു. 😂😂

    • @cq4544
      @cq4544 หลายเดือนก่อน +2

      പയ്യെ..പയ്യെ അവർ എല്ലാം കൈയടക്കും...കൈയ്യേറും

    • @JayasankarMG
      @JayasankarMG หลายเดือนก่อน +2

      Mathrubhumi is now a toilet paper not newspaper

    • @girijanair348
      @girijanair348 หลายเดือนก่อน +1

      @@JayasankarMG 👌🏽👍🏻👏

  • @jacob-fd6th
    @jacob-fd6th หลายเดือนก่อน +42

    പാലസ്തീന് വേണ്ടി മെഴുക് തിരി കത്തിച്ചവര്‍ ഇപ്പോള്‍ എവിടെ പ്പോയി , മെഴുക് തിരി കിട്ടാനില്ലേ ?

  • @sureshcg5588
    @sureshcg5588 หลายเดือนก่อน +43

    സത്യം വിളിച്ചു പറയാൻ താങ്കൾ തയ്യാറായി.അഭിനന്ദനങ്ങൾ സർ…

  • @babyampatt468
    @babyampatt468 หลายเดือนก่อน +168

    ഭാരതത്തിൽ അടിയന്തരമായി ഹിന്ദു..ക്രിസ്ത്യൻ ഐക്യം ഉണ്ടാകണം❤❤💪💪

    • @shajanjacob5849
      @shajanjacob5849 หลายเดือนก่อน

      No doubt. Christians except slave commies always support Hindus

    • @NNN-tw5xl
      @NNN-tw5xl หลายเดือนก่อน +2

      Enn oru chaanakam theeni

    • @---Id-----adil.x__
      @---Id-----adil.x__ หลายเดือนก่อน

      Sangikalk nineyonum venda😂

    • @user-ci9xh9gu9i
      @user-ci9xh9gu9i หลายเดือนก่อน +1

      ശരി അങ്ങനെ ആകട്ടെ

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 หลายเดือนก่อน

      ​@@NNN-tw5xlഎന്ന് അറബി കല്യാണത്തിൽ ഉണ്ടായ 🐗

  • @BBB808
    @BBB808 หลายเดือนก่อน +44

    യാഥാർത്ഥ്യബോധത്തോടെ ലോകസംഭവങ്ങളെ നോക്കി കാണുകയും മതേതരമായി ചിന്തിക്കുകയും ബഹൂ സ്വരതക്ക് വേണ്ടി വാദിക്കുകയുംചെയ്യുന്ന ചെയ്യുന്ന ആർക്കും ഇസ്‌ലാമിക തീവ്രവാദവും അത് ഒളിച്ചിരിക്കുന്ന ഇടങ്ങളും അത് ലോകത്ത് നടപ്പാക്കികൊണ്ടിരിക്കുന്ന അജൻഡകളും വിളിച്ചു. പറയാതെ യിരിക്കാനാവില്ല. നാവും നട്ടെല്ലും പണയം വെക്കാത്ത ശ്രീ ജയശങ്കർ ഒററപ്പെട്ട ശബ്ദമാകുമ്പോൾ നാം ഓർക്കേണ്ടത് പ്രബുദ്ധകേരളത്തിൽ സൂര്യന് താഴെയുള്ള എന്തിനെകുറിച്ചും അഭിപ്രായം പറയുന്ന നമ്മുടെ എഴുത്തുകാരുടെ തിരഞ്ഞെടുത്ത നിശബ്ദത ഒരുപാപമാണ്

  • @kurikeshgeorge
    @kurikeshgeorge หลายเดือนก่อน +7

    ലോകവിവരം ഉണ്ടാവാൻ ഉള്ള കുറച്ച് മാർഗങ്ങൾ, പുസ്തകങ്ങൾ മുതലായവ പറഞ്ഞു തരണേ... 🙏🏾🙏🏾🙏🏾

  • @Kishorq8
    @Kishorq8 หลายเดือนก่อน +42

    ഇന്നത്തെ ബംഗ്ലാദേശ് നാളത്തെ കേരളം

    • @sonamp6958
      @sonamp6958 หลายเดือนก่อน +2

      ഇന്നത്തെ കേരളം നാളത്തെ ബംഗ്ലാദേശ്- തിരുത്ത്

  • @sharafudheenputhiyakath6812
    @sharafudheenputhiyakath6812 29 วันที่ผ่านมา +3

    ലവലേശം പേടിയില്ലാതെ സത്യം തുറന്നു പറയാൻ ഒരേയൊരു ജയശങ്കർ സാറെങ്കിലുമുണ്ടല്ലോ
    ഈ കേരളക്കരക്കു
    സർവ്വ പിന്തുണയും നൽകുന്നു സാർ

  • @babukc4063
    @babukc4063 หลายเดือนก่อน +34

    ബംഗ്ലാദേശിൽ പീഢനം അനുഭവിക്കുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ ഇവിടെ ഒരു പ്രസ്ഥാനവും തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം...

  • @hometv617
    @hometv617 หลายเดือนก่อน +22

    ഹ ഹ ഹ ജമാതെ ഇസ്ലാമിയുടെ ന്യൂനപക്ഷ സ്നേഹം ഹിന്ദു ക്ഷേത്രങ്ങൾക്ക് കാവൽ നിൽക്കുന്നു, 42% ഉണ്ടായിരുന്ന അവരെ 8% ആക്കി മാറ്റി എന്നും, എന്നാലും ഞങ്ങൾ ബുദ്ധിജീവികൾക്ക് ഇതൊക്കെ കാണുമ്പോൾ രോമാഞ്ചം വരും...

  • @krisharon946
    @krisharon946 หลายเดือนก่อน +24

    വക്കീലിന് അഭിവാദ്യങ്ങൾ ❤

  • @haridasv261
    @haridasv261 หลายเดือนก่อน +61

    ഭാരതത്തിലെ ഹിന്ദുക്കൾക്ക് ഈ അവസ്ഥ വരുവാൻ അധികം കാലമില്ല. ഇസ്ലാം മതഭ്രാന്തന്മാർ അതിനുള്ള എല്ലാ നീക്കങ്ങളും ഓരൊ ദിവസവും നടത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎം/കോൺഗ്രസ്സ് തുടങ്ങിയ എല്ലാ നികൃഷട്ടന്മാരുടെ സപ്പോർട്ടും ഇവറ്റകൾക്ക് ഉണ്ട്. ഹിന്ദുക്കൾ ജാഗ്രത പുലർത്തണം ❤

    • @userktl1162
      @userktl1162 หลายเดือนก่อน

      😅😅

    • @parameswaranvr3884
      @parameswaranvr3884 หลายเดือนก่อน

      അതിന് കാരണം അവരല്ല ഇവിടുത്തെ മണ്ടന്മാരായ ഹിന്ദുക്കളാണ്

    • @Vpr2255
      @Vpr2255 หลายเดือนก่อน

      ഹിന്ദു ജാതി കൊല കാണാൻ കേരളം വിട്ട് പോയി നോക്ക😏

    • @rajisankar298
      @rajisankar298 หลายเดือนก่อน +1

      ​@nasarktl1162 Are you mad?

    • @Manju32467
      @Manju32467 หลายเดือนก่อน

      Eppozhum ചിരിക്കനെ​@@userktl1162

  • @omanaroy1635
    @omanaroy1635 หลายเดือนก่อน +8

    വളരെ നല്ല ഒരു പോസ്റ്റ്.... വിവരണം... നന്ദി സാർ

  • @ravikumarnair3164
    @ravikumarnair3164 หลายเดือนก่อน +25

    Good morning Jayashankar sir

  • @shijuthomasthomas7853
    @shijuthomasthomas7853 หลายเดือนก่อน +39

    ജയശങ്കർ സർ ,താങ്കളുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു ..
    കാരണം യാഥാർത്ഥ്യങ്ങൾ ഇതുപോലെ തുറന്ന് പറയാൻ ഇന്ന് കേരളത്തിൽ അധികം ആരുമില്ല .

    • @chethankumar555
      @chethankumar555 หลายเดือนก่อน

      Still your community in ignorance and support these Muslims

  • @kavalloor
    @kavalloor หลายเดือนก่อน +20

    ഇവരാണ് കേരളത്തിൽനിന്നും വടക്കേ ഇന്ത്യൽപോയി പാവട്ട്ടവർക്ക് കുടിവെള്ളം, ആഹാരം, വീട് ഇവപണിയുന്നത്....

  • @girijanair348
    @girijanair348 หลายเดือนก่อน +22

    വോട്സ് ഇൽ കണ്ണും നാട്ടി ഇരിക്കുന്ന ഇൻഡി മുന്നണിയോ,ഇവിടുത്തെ പ്രതിപക്ഷമോ, ഭരണ കക്ഷിയോ ശബ്ദിക്കില്ല, മാമാ മാപ്രകളും മിണ്ടുന്നില്ലല്ലോ, ജനത്തിൽ ന്യൂസ്‌ കണ്ടു. മാതൃഭൂമി തല തിരിഞ്ഞ മട്ടാണ്. വക്കീൽ സാർ മാത്രം. 😅😊

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 หลายเดือนก่อน +52

    സത്യം ആരെങ്കിലും പറയണ്ടേ. ഇവിടെ പാലസ്തിനെയും ഹമാസിനെയും സപ്പോർട്ട് ചെയ്യാൻ ആളുണ്ട്. മാമപ്പണി ചെയ്യുന്ന മാപ്രകളും മാത്രമേ ഉള്ളൂ. വക്കീലിന് അഭിവാദ്യങ്ങൾ

  • @khalidalungal881
    @khalidalungal881 29 วันที่ผ่านมา +3

    കിളവൻ പറയുന്നത് മുഴുവൻ നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട്...

  • @RajumarRPerumalakunnil-vn6il
    @RajumarRPerumalakunnil-vn6il หลายเดือนก่อน +5

    സത്യം പറഞ്ഞാൽ പേടി തോന്നുകയാണ് സാർ നമ്മുടെ നാട്ടിലെ അവസ്ഥയോർത്ത് കാരണം നമ്മുടെ മാധ്യമങ്ങൾ സത്യം പറയുന്നില്ല അവർ ആർക്കോവേണ്ടി സത്യം മറച്ചുവയ്ക്കുകയാണ് സാറിനെപ്പോലെ ചുരുക്കം പേർ സത്യം വിളിച്ചുപറയുന്നു അതേപോലെ സത്യം വിളിച്ചു പറയുന്നവരെ സങ്കി ആക്കുന്നു. ഇതുപോലെ പണ്ട് ബംഗ്ലാദേശിലും പാകിസ്ഥാനിലും മതേതരത്വം പറഞ്ഞ് നടന്ന ആൾക്കാരുടെ പിൻതലമുറക്കാരാണ് ഇന്ന് ഈ അനുഭവിക്കുന്നത് മതേതരത്വം എല്ലാവർക്കും ആവശ്യമാണ് പക്ഷേ നമ്മുടെ ഇന്ത്യയിൽ ഹിന്ദുക്കൾ മാത്രമാണ് മതേതരത്വം ചുമക്കേണ്ടത്. ഭൂരിപക്ഷത്തിന് ഇല്ലാത്ത ആനുകൂല്യങ്ങൾ ആണ് ന്യൂനപക്ഷത്തിന് ഉള്ളത് ഭൂരിപക്ഷം കുത്തുപാള എടുത്ത് ജീവിക്കുന്നു ന്യൂനപക്ഷം എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുന്നു എന്ന് മാറും ഈ അവഗണന ഭൂരിപക്ഷം അല്ലാതിരുന്നിട്ടും ന്യൂനപക്ഷം ഇപ്പോഴും എല്ലാ സ്ഥലത്തും മുന്നിട്ടുനിൽക്കുന്നു സാമ്പത്തികമായും മറ്റും നമ്മുടെ രാഷ്ട്രീയ പാർട്ടികൾ വോട്ട് ബാങ്കിന് വേണ്ടി ഇവരെയെല്ലാം പ്രീണിപ്പിച്ച് നിർത്തുന്നു അവർ വോട്ട് ബാങ്ക് ആയി ഒന്നിച്ചു നിൽക്കുന്നു ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ എന്നത് മനസ്സിലാക്കുമെന്ന് അറിയില്ല

  • @parameswaranvr3884
    @parameswaranvr3884 หลายเดือนก่อน +17

    മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണ് രണ്ട് ഹിന്ദു നാമധാരികളെ ഉൾപ്പെടുത്തിയത് അവർ ഇവിടുത്തെ പ്രേമചന്ദ്രന്മാരോ വേണു ഗോപാൽമാരോ ആയിരിക്കും

    • @NNN-tw5xl
      @NNN-tw5xl หลายเดือนก่อน

      Chaanakam ennum chaanakam

  • @vijayaraghavann7064
    @vijayaraghavann7064 หลายเดือนก่อน +5

    സത്യം ഉറക്കെ പറയാൻ നട്ടെല്ലുള്ള യഥാർത്ഥ മതേതരവാദിയാണ് അങ്ങ്
    യഥാർത്ഥ ഭാരതീയൻ

    • @ATTUCHADUAKKU
      @ATTUCHADUAKKU หลายเดือนก่อน

      ശരിയാണ് വക്കീൽ ഇന്ത്യ കണ്ട ഏറ്റവും വിഷമുള്ള ഒരു പ്രത്യേകതരം വിഷ മാണ്.. നമ്പർ വൺ തുരപ്പൻ വർഗീയവാദി…

  • @thomasjoseph9551
    @thomasjoseph9551 หลายเดือนก่อน +83

    വക്കീൽ ചിലപ്പോൾ മണ്ടത്തരങ്ങളും വിളിച്ചു പറയാറുണ്ട്. അതിലൊന്നാണ് നിർമ്മല കോളേജ് വിഷയത്തിൽ പുറത്തുനിന്ന് ആരും ഇടപെട്ടിട്ടില്ല എന്നത്. നിസ്ക്കാര ആവശ്യം ഉന്നയിച്ചത് പെൺകുട്ടികൾ സ്വന്തം നിലക്കാണ് എന്ന മട്ടിലാണ് വക്കീൽ അന്ന് പറഞ്ഞത്.

    • @AbhilashKr-sk9ny
      @AbhilashKr-sk9ny หลายเดือนก่อน +20

      അതിൽ പുറത്തു നിന്നുള്ള ഇടപെടൽ വ്യക്തമായി ഉണ്ട്

    • @lakshminarayanan7725
      @lakshminarayanan7725 หลายเดือนก่อน +10

      Bangladesh hindhukkale kollunnu abhiprayam oru partikalum parayunnilla hindhukkal jagratha vote cheyyumbol karuthuka

    • @mathewbitty5536
      @mathewbitty5536 หลายเดือนก่อน +4

      Yes

    • @kcaclasses7596
      @kcaclasses7596 หลายเดือนก่อน

      ഒരു തെളിവുമില്ലാതെ , പച്ചക്കള്ളം വിളിച്ചു പറയാൻ ഇയാൾക്കേ കഴിയുകയുള്ളൂ . ജമാഅത്തെ ഇസ്‌ലാമിക്കെതിരെയാണോ പറയുന്നത് എങ്കിൽ എന്തും പറയാം ; ഒരു തെളിവും വേണ്ട.
      നോബൽ ജേതാവ് മുഹമ്മദ് യൂനുസ് & പ്രതിപക്ഷ നേതാവ് ഖാലിദ സിയയെ അടക്കം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയോ തൂക്കികൊല്ലുകയോ ചെയ്ത് ശൈഖ് ഹസീനയെന്ന ഏകാധിപതിയെ എങ്ങിനെ ഇവർക്ക് പിന്തുണക്കാൻ കഴിയുന്നു . വക്കീലന്ന നിലക്ക് കുറച്ചെങ്കിലും പറയുന്ന വാക്കിനോട് നീതി പുലർത്തണ്ടേ

  • @vinodr5598
    @vinodr5598 หลายเดือนก่อน +10

    കലക്കി. അടിപൊളി

  • @manumadhavan504
    @manumadhavan504 หลายเดือนก่อน +3

    സത്യം സത്യസന്ധമായി പറയാനുള്ള ധൈര്യം കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @shajishaji6148
    @shajishaji6148 หลายเดือนก่อน +39

    ഇവന്റെയൊക്കെ തനിനിറം മനസ്സിലാകാത്ത ഭൂരിപക്ഷം ആണിപ്പോളും ഇന്ത്യയിൽ. പ്രതേകിച്ചു കേരളത്തിൽ. ചാനലുകൾ പലതും അവരുടെ നീയന്ത്രണത്തിൽ ആണ് മുൻ നിര രാഷ്ട്രീയ പാർട്ടികളും

  • @willieo7ii
    @willieo7ii หลายเดือนก่อน +5

    ഇത് മറ്റൊരു പാക്കിസ്ഥാനാകാനുള്ള അവസരത്തിൻ്റെ തുടക്കമാണ്.

  • @krishnanchadechankandiyil8384
    @krishnanchadechankandiyil8384 หลายเดือนก่อน +5

    Well said. You are the only person telling facts. Keep it up 💯

  • @daspk3106
    @daspk3106 29 วันที่ผ่านมา +1

    സത്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായ ജയശങ്കര്‍ സാറിന് ആയിരമായിരം അഭിനന്ദനങ്ങള്‍ ❤❤❤

  • @jacobtj7975
    @jacobtj7975 หลายเดือนก่อน +10

    Jayasankar super

  • @rajeevjohny7947
    @rajeevjohny7947 หลายเดือนก่อน +10

    വക്കീല് ഇതൊക്ക പറയാനെ പാടില്ല. കാരണം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഇതൊന്നും അറിയാതെ അല്ല അവർ ഇങ്ങനൊക്കെ പറയുന്നത്. അവരുടെ ജീവിത ലക്ഷ്യം തന്നെ ഇങ്ങനെ പറയുക എന്നതാണ്. അവർ പറയട്ടെ. പരമാവധി. അവർക്കു സന്തോഷം കിട്ടുന്നെങ്കിൽ അതും ഒരു സന്തോഷം. അവർ മനസ്സിലാക്കേണ്ടത് ഇത്രെയേ ഉള്ളൂ, കേൾക്കുന്നവർ എല്ലാം മണ്ടന്മാരല്ല.

  • @pvp9423
    @pvp9423 หลายเดือนก่อน +12

    കേരളത്തിലെ 45%ആപ്പോള 8%ആകുക😂😂😂

  • @rajeev5693
    @rajeev5693 หลายเดือนก่อน +12

    ഇവിടുത്തെ ഈഴവ മുഖ്യമന്ത്രിയെ കൊന്നിട്ട് സുഡാപ്പി മരുമകൻ മുഖ്യമന്ത്രിയാകും ലാൽസലാം📌

  • @jayashrisr5854
    @jayashrisr5854 หลายเดือนก่อน +3

    Thanks for the revelation, Advocate🙏🙏

  • @suryachadran
    @suryachadran หลายเดือนก่อน +13

    കൊറ്റിക്ക് മീനിനോടുള്ള സ്നേഹം..

  • @sathyadasvd2719
    @sathyadasvd2719 หลายเดือนก่อน +7

    ആ ഉപദേശക സമിതിയിൽ അരുൺ കുമാറിനെയും ഇളയിടത്തിനേയും കൂടി ചേർക്കുകയായിരുന്നെങ്കിൽ കാര്യങ്ങൾ ഞെരിപ്പായേനെ

  • @colorguide7047
    @colorguide7047 หลายเดือนก่อน +20

    ഇറാനിൽ വിവാഹ പ്രായം 9 ആക്കിയോ 😊

    • @Ajs-1
      @Ajs-1 หลายเดือนก่อน +2

      Iraq alae?

    • @Lijuliby
      @Lijuliby หลายเดือนก่อน +1

      Iranil alla iraqil 9vayassil 6vayasil venam ennayirunnu matha nethaakkal vaadhichathu.pakshe kodathi paranju 6vassil thudaakku vechu kalayaane pattoo 9vayassil aakumpol purakil adichu enjoy cheyyaam ennu😂😂😂chilappol innu moudoodi chanal innu charcha kaanum kando njammante matharaajyaam aayaal ullla gunam ennu paranju 😂😂

    • @sujithsantosh3101
      @sujithsantosh3101 หลายเดือนก่อน

      Iraq

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน

      Iraqu.

    • @shyamlaltk1961
      @shyamlaltk1961 หลายเดือนก่อน

      Pennu pranulla machine matram

  • @JayarajKG-zv3dt
    @JayarajKG-zv3dt หลายเดือนก่อน +13

    വിവരമില്ലാത്തവരെ മറ്റുള്ളവർ മുതലെടുക്കും അത് ബംഗ്ലാദേശിലായാലും കേരളത്തിലായാലും

    • @user-im4vy8ov5x
      @user-im4vy8ov5x หลายเดือนก่อน

      മനസിലായില്ല. ആർക്കാണ് വിവരമില്ലാത്തത്? വ്യക്തമാക്കാമോ?

    • @JayarajKG-zv3dt
      @JayarajKG-zv3dt หลายเดือนก่อน

      @@user-im4vy8ov5x വീഡിയോ മുഴുവൻ കാണൂ മിഷ്ടർ

  • @dennygeorge8246
    @dennygeorge8246 หลายเดือนก่อน +4

    തക്കിയ ഇവർക്ക് ഹലാലാണ് ഒരേ ഒരു മതഗ്രന്ധമേ അതനുവദിച്ചിട്ടുള്ളു

  • @farzanahameed476
    @farzanahameed476 หลายเดือนก่อน +3

    മൗദൂദികളെ നിരോധിക്കാത്തത് അൽഭുതം തന്നെ

  • @jw8752
    @jw8752 หลายเดือนก่อน +4

    ഇതു തുടർന്ന് കൊണ്ടേ ഇരിക്കും! ഈ ലോകം അവസാനിക്കുന്ന വരെ!

  • @reshmabai7474
    @reshmabai7474 หลายเดือนก่อน +3

    ഞമ്മള് ഇവിടെ ഇരവാദം ഉയർത്തി പെരുകി ജീവിക്കുന്നു😢

  • @krishnadaspk7289
    @krishnadaspk7289 หลายเดือนก่อน +4

    ജയശങ്കർ സാർ പറയുന്നത് നമ്മുടെ പ്രേമചന്ദ്രൻ MP കേൾക്കണ്ട

  • @kgirishkumar7834
    @kgirishkumar7834 หลายเดือนก่อน +4

    You called a spade a spade! Thank you sir!

  • @theindian2226
    @theindian2226 หลายเดือนก่อน +1

    Insightful

  • @geteducated9123
    @geteducated9123 หลายเดือนก่อน +14

    കെ.സി. വേണുഗോപാൽ ഒക്കെ കോയ മാർക്ക് വേണ്ടി മാത്രം.... ഇംഗ്ലീഷ് മിത്രയുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ളാസിൽ ചേർന്നു എന്നാണ് കേൾക്കുന്നത്....

  • @Biju-p3c
    @Biju-p3c หลายเดือนก่อน +5

    Correct ❤

  • @krisharon946
    @krisharon946 หลายเดือนก่อน +5

    Well said Jayasankar ji

  • @sudheerpakkanath8446
    @sudheerpakkanath8446 หลายเดือนก่อน +8

    ഇന്ന് ഫോമിലാണ് വക്കീല്‍

  • @ajithbabu8790
    @ajithbabu8790 หลายเดือนก่อน +1

    I m a regular follower of your reviews sir....keep going....gaining not only the updates the knowledge tooo.....thank you very much

  • @raveendranthayada4713
    @raveendranthayada4713 หลายเดือนก่อน +5

    Well said sir

  • @dk3480
    @dk3480 หลายเดือนก่อน +3

    മതരാഷ്ട്രം ഉണ്ടാക്കിയപ്പോൾ അത് പൂർണമായ തോതിൽ ചെയ്തിരുന്നെങ്കിൽ, ഇക്കാണുന്ന പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു. അന്ന് അധികാരക്കൊതി മൂത്തവർ രാജ്യം വിഭജിച്ചു ഭരിച്ചു.

  • @ThalaSunil-lz7wi
    @ThalaSunil-lz7wi หลายเดือนก่อน +3

    Big salute sir🔥🔥🔥

  • @Nagarajan-cd7ky
    @Nagarajan-cd7ky หลายเดือนก่อน +7

    Excellent

  • @San-bb5kk
    @San-bb5kk หลายเดือนก่อน +5

    ബംഗാളിലും ഇതു തന്നെയാണ് നടന്നത്

  • @josebonifaceka6812
    @josebonifaceka6812 หลายเดือนก่อน +3

    Excellent sir

  • @JJ-jt8ie
    @JJ-jt8ie หลายเดือนก่อน +1

  • @Cherryyyo
    @Cherryyyo หลายเดือนก่อน +3

    പാൻറിസ്ഥാനികൾക്കും ബ്റൻഗ്ളാദേശിനും അഭിനന്ദനങ്ങൾ

  • @philipkj307
    @philipkj307 หลายเดือนก่อน +4

    ബംഗ്ലാദേശിലും, പാകിസ്ഥാനിലും, അവിടുത്തെ മത ന്യൂനപക്ഷങ്ങൾക്ക് കൊടുക്കു ന്ന പരിഗണന ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് കൊടുത്താൽ മതി

  • @kammukammupandikasala2419
    @kammukammupandikasala2419 25 วันที่ผ่านมา +1

    തമ്മിൽ തല്ലിക്കാൻ ഇയാൾ ശ്രമിന്നുന്നു എന്ന് പറയുന്നത് ശെരിയാണ് എന്ന് 💯💯💯

  • @user-xn8kn3yk5v
    @user-xn8kn3yk5v หลายเดือนก่อน +7

    ചെന്നായ് അമ്മാവന്
    വാത്സല്യം മൂത്ത്
    ആട്ടിൻ കുട്ടിയെ
    തലോടുന്നു.

  • @Nagarajan-cd7ky
    @Nagarajan-cd7ky หลายเดือนก่อน +6

    Dear Sir
    Kindly explain "waqf amendment bill"
    Thanks 😊

  • @chanthupachikkod7819
    @chanthupachikkod7819 หลายเดือนก่อน +3

    "All eyes on Bangladesh ".. Please start campaign. ..

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ഇന്ത്യ ഇഷ്ടമില്ലാത്തവർക്കു പാകിസ്ഥാനിൽ പൊയ്ക്കൂടേ? ബംഗ്ലാദേശ് ഇഷ്ടമില്ലാത്തവർക്കു ഇന്ത്യയിൽ പൊയ്ക്കൂടേ?

    • @imraniqbal7447
      @imraniqbal7447 28 วันที่ผ่านมา

      @@sumeshs8239 ഇന്ത്യയിലേക്ക് വരികയല്ലാതെ ഇന്ത്യയില്‍ നിന്ന് പോയ ചരിത്രം ഇല്ല. പണ്ട് ദളിതുകള്‍ ബ്രാഹ്മണര്‍ പീഡിപ്പിക്കും എന്ന് കരുതി പാക്കിസ്ഥാനില്‍ തുടര്‍ന്നു ഇന്ന് അവരുടെ പെണ്‍കുട്ടികള്‍ പത്ത് വയസ്സ് കഴിയുമ്പോള്‍ തന്നെ റോഡില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു.

  • @hamzamash5802
    @hamzamash5802 หลายเดือนก่อน +6

    ഇതില്‍ അതിശയോക്തി ഒട്ടും ഇല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലായിരുന്നോ??

  • @kerala2263
    @kerala2263 26 วันที่ผ่านมา

    ഒരു മനുഷ്യൻ എത്ര ചെറ്റ ആകാം എന്നതിനുള്ള ഒരു ഉദാഹരണമാണ് താങ്കൾ..

  • @natural1207
    @natural1207 หลายเดือนก่อน +2

    എല്ലാവർക്കും നല്ല വിദ്യാഭ്യാസം കൊടുക്കണം കൊച്ചു പുസ്തകം വായിച്ചുകൊണ്ടിരുന്നാൽ ഒന്നും ലോകം മുന്നോട്ടു പോവില്ല

  • @haridasnarayanan5591
    @haridasnarayanan5591 หลายเดือนก่อน +2

    my day begins with your expositions.thanks.

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv หลายเดือนก่อน +4

    വക്കീലേ ഇങ്ങനെ സത്യം പറഞ്ഞാൽ സൂക്ഷിക്കണം

  • @Ajith975
    @Ajith975 25 วันที่ผ่านมา

    You are always telling the truth without any fear...thank you sir..

  • @ikigai3887
    @ikigai3887 หลายเดือนก่อน +6

    നാട്ടിലെ കമ്മുകൾ ഇതൊക്കെ എന്ന് മനസ്സിലാകുമോ എന്തോ?

  • @ajayankr246
    @ajayankr246 หลายเดือนก่อน +3

    നമ്മുടെ കേരളത്തിലേ പത്രംങ്ങൾ ഇത് കാണുന്നില്ല.... അവർ news കൊടുക്കില്ല

  • @rajankarikath8598
    @rajankarikath8598 หลายเดือนก่อน +2

    Thank you. Atleast somebody there to inform the truth

  • @rameshpillai536
    @rameshpillai536 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @Anukv-ns8ip
    @Anukv-ns8ip 29 วันที่ผ่านมา +1

    നമ്മുടെ ചങ്കരൻ വക്കീൽ ഇതിൽ യൂസ്ഫലിയെ കുറ്റം പറയുന്നതായി കേട്ടിട്ടില്ലല്ലോ ,എന്തുപറ്റി മറന്നുപോയതാകാം

  • @josepharayathel6834
    @josepharayathel6834 หลายเดือนก่อน +3

    Couple of points: rich and educated Hindu Bengalis who migrated to India in 1947 onwards went to then Assam and this lead to lots of issues in the North East states of India!
    The lower caste Hindus (who were cleaning the toilets) were tempted to stay back in both sides of Pakistan were either killed or converted to Islam or Christianity! There is lots to learn from History 🙏

  • @mathewjohn3104
    @mathewjohn3104 29 วันที่ผ่านมา

    Hatsoff Sir 🔥🔥🔥

  • @thehacknologist1692
    @thehacknologist1692 หลายเดือนก่อน +7

    ഉപ്പ് പുളിച്ചാൽ മൊട്ട ചതിക്കും!

  • @deepaknarayanan4929
    @deepaknarayanan4929 28 วันที่ผ่านมา

    Well said 👏

  • @SureshCP-we1dg
    @SureshCP-we1dg หลายเดือนก่อน +3

    ജയശങ്കർ കസറി. 👍👍👍

  • @karunan727
    @karunan727 หลายเดือนก่อน +1

    ഗുഡ്

  • @shrikanths872
    @shrikanths872 หลายเดือนก่อน +2

    Jayasankar sir 🔥🔥🔥

  • @user-gu3mc5tk5p
    @user-gu3mc5tk5p หลายเดือนก่อน +2

    നോബൽ സമ്മാനം കിട്ടിയകഥ കൂടി പറഞ്ഞാലേ പൂർത്തിയായേനെ

  • @gireeshvadakkepurakkal9952
    @gireeshvadakkepurakkal9952 29 วันที่ผ่านมา

    ,super ❤❤❤

  • @jthankaraj2752
    @jthankaraj2752 29 วันที่ผ่านมา

    Sir greet

  • @abhishekmon1634
    @abhishekmon1634 26 วันที่ผ่านมา

    Hats of you