ഈ കഥ കേട്ടിട്ട് എനിക് വിഷമം അല്ല തോന്നിയേ, ദേഷ്യമാണ്. ഞാനും ഒരു അമ്മയാണ്. ഒരു ചതിയിലൂടെ, സ്വന്തം കുഞ്ഞിനെ നഷ്ടപെട്ട അമ്മയുടെ നെഞ്ചിലെ വേതന സങ്കല്പിക്കാൻ പോലും പറ്റുന്നില്ല. ഈ ക്രൂരതക്ക് ഉള്ള മറുപടി ദൈവം കൊടുകാതിരിക്കില്ലാ.
പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ ഒരിക്കലും സമ്പത്ത് ഉള്ള വീട് നോക്കി കെട്ടിക്കരുത്... നമ്മുടെ സെയിം വേവ് ലെങ്ങ്ത് ഉള്ള ഫാമിലി ആണെങ്കിൽ നല്ലത്... ഇല്ലെങ്കിൽ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ .. ഓച്ചാനിച്ച് നിൽക്കേണ്ടിവരും... It's a fact...
ഈ കഥ കേട്ടപ്പോ ഞാൻ എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപ്പെടുന്ന അവസ്ഥ അനുഭവിച്ചപോലെ എന്റെ നെഞ്ചിൽ വേദന വന്നു സത്യത്തിൽ ഞാൻ മാരീഡ് പോലും അല്ല എങ്ങനെ ആ അമ്മായി അമ്മയ്ക്കും മരുമോൾക്കും അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു എന്റെ സമുദായത്തിലുള്ളവർ ആണെന്നറിഞ്ഞപ്പോ എനിക്ക് പുച്ഛം തോന്നിപ്പോയി ആരാണെങ്കിലും ഒരു മനുഷ്യ മനസ്സുള്ളവർക്ക് ഇങ്ങനെ ചിന്തിക്കാൻ പോലും സാധിക്കില്ല ഇനി ആർക്കും ഇത് പോലെ എന്നല്ല ഒരു ദുരനുഭവവും ഉണ്ടാകാതിരിക്കട്ടെ 🥺 നെഞ്ചിൽ പൊട്ടിപ്പോകുന്നു 😓 ഞാൻ സമയം ഉണ്ടാക്കി മാഡത്തിന്റെ ഓരോ വീടോസും കാണും വീടോ തീരല്ലേ എന്ന് പ്രാർത്ഥിച്ചു പോകും maam ന്റെ ചിരി കണ്ട നമ്മൾക്കും ഒരു പുഞ്ചിരി വരും 😍 ലവ് യൂ maam 😘
എന്റെ പൊന്നു ഡോക്ടർ.... കേട്ടിട്ട് തല കറങ്ങുന്നു.... എനിക്കുമുണ്ട് കുഞ്ഞുങ്ങൾ... ഇങ്ങനെ ഒരവസ്ഥ ഓർക്കാൻ കൂടി വയ്യ.... ഈ സ്റ്റോറി കേൾക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു
Dr. നിങ്ങളുടെ story അവതരണം ഇഷ്ടപ്പെട്ടു I think പെണ്ണിന്റ വീട്ടുകാർ ചിന്തിച്ചിട്ടുണ്ടാവുക വലിയവീട്ടിലല്ലേ സുഖമായി ജീവിക്കട്ടെ എന്ന് ഇതിലൂടെ മനസ്സിലാക്കണം എല്ലാവരും പാണക്കാരുടെ വീട്ടിലേക് കല്യാണം കഴിച്ചുവിടുമ്പോൾ ശ്രദ്ധിക്കണമെന്ന് വല്ലാത്ത ചതിയായിപ്പോയി പെണ്ണിന്റെ വീട്ടുകാരോട് ചെയ്തത്. ഇങ്ങനെത്ത വീട്ടുകാരെ പുറംലോകം അറിയണം എന്നിട് അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. എനിക്കു ചിന്തിക്കാനും കൂടി പറ്റുന്നില്ല. അവളെ കല്യാണം കയിച്ച ചെക്കെൻ എന്തിനു ജീവിക്കുന്നു പോയി ചത്തുകൂടെ ആണിന്റെ വിലകളയാൻ ഓരോ ജന്മങ്ങൾ.... വീട്ടുകാർക് കിട്ടണം ഫസ്റ്റ് അടി.. പാണക്കാർക് എന്തും ആകാം പാവങ്ങൾ അന്നും ഇന്നും കഷ്ടമാണ്.. ഇങ്ങനെയും ചെയ്യുന്ന കൂട്ടങ്ങൾ. ഏട്ടനുവേണ്ടി അനുജൻ തെണ്ടിത്തരം എനിക്കു നിങ്ങളുടെ കഥ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.....
അന്നത്തെ കാലത്ത് മാത്രം അല്ല മാഡം ഇന്നും ചില ആളുകൾ അങ്ങനെ ണ്ട്, മകൻ കുഞ്ഞയാൽ കുഞ്ഞ് അവരുടെ, കുഞ്ഞിന് അമ്മ വേണ്ട എല്ലാതും avarangott ഏറ്റെടുക്കും. ഒരു കുഞ്ഞിനോട് അമ്മക് ചെയ്യാൻ ഉള്ളതൊന്നും ചെയ്യാൻ aayakkaathe ചിലരുണ്ട്,... ഒരു അമ്മ അപ്പൊ അനുഭവിക്കുന്ന വേദന എന്താ nn പറയാൻ പറ്റില്ല.... Kulippikkano ഡ്രസ്സ് ideeppikkano. ഫുഡ് kodukkano, പാൽ kodukkano, ഒന്ന് എടുക്കാൻ പോലും sammathikkatha ചിലർ,... ആ പെൺകുട്ടി ഒരു പാവം ആയതു കൊണ്ട് അവർ രക്ഷപെട്ടു... അവളെ സ്ഥാനത്തു ഞാൻ ഒക്കെ ആണേൽ പാഠം പഠിപ്പിക്കും 😐
ഈ ഒരു കഥ കേട്ടപ്പോൾ എൻ്റെ ഒരകന്ന ബന്ധത്തിൽ നടന്ന ഒരു കഥയാണ് ഓർമ്മ വന്നത്.. ആ കഥ ഇവിടെ ചുരുക്കി പറയാം... ഒരു കുടുംബത്തിലെ 2 സഹോദരന്മാരിൽ മൂത്തസഹോദരൻ്റ വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് അനുജൻ്റെ വിവാഹം കഴിഞ്ഞത്.. അനുജന് 4 മക്കൾ ഉണ്ടായിട്ടും ഇക്കാക്കയ്ക്ക് മക്കൾ ഉണ്ടായില്ല. അനുജൻ്റെ ഭാര്യ മൂന്നാമത് പ്രസവിച്ചത് ഇരട്ട കുട്ടികളെയായിരുന്നു... അതോടെ അനുജനും അയാളുടെ ഭാര്യയും പ്രസവം നിർത്താൻ തീരുമാനിച്ചു.. ഈ തീരുമാനം അറിഞ്ഞപ്പോൾ മക്കളില്ലാത്ത ജ്യേഷ്ടൻ, ഇരട്ട കുട്ടികളിൽ ഒരാളെ തനിക്ക് തരുമോ എന്ന് ചോദിച്ചു.. കുട്ടിയെ കൊടുക്കാൻ അനുജൻറ ഭാര്യ വിസമ്മതിച്ചു... അയാൾ തൻ്റെ ആവശ്യം ആവർത്തിച്ചിട്ടും ഇവർ തങ്ങൾക്കുള്ള 4 മക്കളിൽ ഒന്നിനെ പോലും കൊടുത്തില്ല... വളരെ വിഷമത്തോടെ ജ്യേഷ്ടൻ അനുജനോട് ഒരു കാര്യം ആവശ്യപ്പെട്ടു.., പ്രസവം നിർത്തരുത് ഇവൾ നാലാമത് ഗർഭിണിയാകുമ്പോൾ മൂന്ന് മക്കളുണ്ടാകും അതിൽ ഒരു കുട്ടിയെ എനിക്ക് തരണം.. ജ്യേഷ്ടൻ്റെ അഭ്യർത്ഥന പ്രകാരം അവർ പ്രസവം നിർത്തിയില്ല നാലാമതും ഗർഭിണിയായി.. പ്രസവിച്ചത് 3 ആൺമക്കൾ.... അതിൽ ഒരു കുട്ടിയെ ഡിസ്ച്ചാർജ് ചെയ്ത അന്ന് തന്നെ ജ്യേഷ്ടന് കൊടുത്തു.. ഇന്ന് ആ 3 ആൺമക്കൾക്ക് പ്രായം 40... കഥയറിയാതെ ഉപ്പയുടെ ജ്യേഷ്ടൻ്റെ കയ്യിൽ ഇന്നും സുരക്ഷിതനാണ് ആ മകൻ.... പക്ഷേ ഇന്ന് ആ മകൻ ജീവിക്കുന്നത്, സ്വന്തം വീട്ടിൽ നിന്ന് 150 km ദൂരത്തിലാണെന്ന് മാത്രം... രഹസ്യങ്ങൾ എങ്ങനെയെങ്കിലും ഈ കുട്ടി അറിഞ്ഞാലോ എന്ന ഭയം കാരണമായിരിക്കാം സ്നേഹനിധികളായ ആ വളർത്തച്ഛനമ്മമാർ " ചേർന്ന് കുട്ടിയെ ദൂരെ കൊണ്ട് പോയത്.. ഇന്ന് അവർ നല്ല നിലയിലാണ് കഴിയുന്നത് എന്നറിയാൻ കഴിഞ്ഞു... ആ കൂട്ടുകുടുംബത്തിന് അവരുടെ സ്നേഹവും ഐശ്വര്യവും എന്നും ദൈവം നിലനിർത്തി കൊടുക്കട്ടെ, ആമീൻ.... തബാറക്കല്ലാഹ്....
ഇപ്പോഴും ആ മകൻ സ്വന്തം മാതാപിതാക്കളെ അറിയാതെ കുടുംബ ജീവിതം നയിക്കുന്നുണ്ടാവും. ഇതുപോലെ പലരും നമ്മുടെ മുന്നിൽ ജീവിക്കുന്നുണ്ടാവും... ആർക്കും ഈ വിധി വരാതിരിക്കട്ടെ..🙏
Aa pen kuttiku pinne enth Patti enn engane manassilavum avarku magane enthayalm thirich kity kanila but avarde cheria mon koodi arinju kond ano idhoke sambavichadh mind ful angane kure questions??
ഈ കഥ അവൾക് ജനിച്ച ആ കുഞ് കേൾക്കണം ഇപ്പോൾ വലുതായി കാണുമല്ലോ. എന്നിട്ട് ദുഷ്ടയായ അച്ഛനെയും അമ്മയെയും മറ്റുള്ളവരുയും വിട്ട് സ്വന്തം ഉമ്മയുടെ അടുത്തേക്ക് അവൻ എത്തണം. എന്നാലേ അവർക്ക് ഒരു പാ ടമാകു.
ദൈവം എന്നൊരു ശക്തി എല്ലാം കണ്ണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് . ഒരു പാവപ്പെട്ട പെണ്ണിനെ ചതിച്ചവർക്കും അതിന് കൂട്ട് നിന്നവർക്കും ഇതിലും വലിയ വേദന ഇഹ ലോകത്ത് വച്ച് തന്നെ പടച്ചവൻ കൊടുക്കും. Sure. പാവപ്പെട്ട ഒരു പെണ്ണിന്റെ കണ്ണുനീരിന്റെ വില അവർ അറിയണം.
Madam oru Dr alle mam nthukond ipozhum ahh case nu ethire action edukand ingana story prnjit nth karyem ah ammmene orupakshe mamnu jeevithethilek konduvaran pattumayrunu mam ath chythila ipozhum mam avare velipeduthand avare rakshikanu alle ariyathanelum ithinu kutunilkuna pole sry mam mam onnum cheyathethil thonya vishemem alland onila
ഏതു ജാതിയായാലും ഏത് നാട്ടുകാർ ആയാലും ഇത്രയും ക്രൂരത കാണിച്ച അവരെല്ലാം ആ അമ്മയുടെ ഇരട്ടി വേദന ഒരിക്കൽ എങ്കിലും അനുഭവിച്ചിരുന്നെങ്കിൽ.. പാവം ആ കുട്ടി.. ഇക്കാലത്തു ആയിരുന്നെങ്കിൽ ആ അമ്മക് നീതി കിട്ടിയേനെ എന്നോർത്തു അശ്വസിക്കാം
Dr, who suffered in life only will understand. I have also suffered like this 😭😭😭 during my delivery what my mother in law did.When l was suffering from pain she took my husband along with her home telling she want to have bath. She didn't allow any of my family members to come to hospital.l was all alone in the hospital suffering from pain. 23rd l was admitted with pain and next day 24th June this happened. When l delivered nobody was there to welcome the child. I pray God no other girl on earth should suffer like this. 23 years back this happened to me l still can't forget that day .lam from Bangalore. I would like to meet you if you come to BANGALORE
ഇങ്ങനെയും ആളുകളോ ☹️..... വിശ്വസിക്കാൻ പറ്റുന്നില്ല dr...... ഇത് അറിഞ്ഞ ഉടനെ അവർക്കെതിരെ ഇവരുടെ കൂടെ നിന്നുകൊണ്ട് Dr നു എന്തെങ്കിലും ചെയ്യായിരുന്നില്ലേ... ആ കുട്ടി നീതി അർഹിക്കുന്നില്ലേ... 😢😢😢
I have faced alot from husband s family they never send me to my home second delivery time they send me to my home they r not ready to give my first kid. Once in a week I go and see my kid.so I request all ladies to don't give ur child with arrogent hus relatives if u r afraid of them give a complaint to police. Then ur life will be happy and secure. Love ur kids that is the only way to please the child
Dr. Annu manasika rogamayi vannapol aa kutiye sahayikanamayirunnu aduthulla boothile number vagichu vechitte vidamayirunnullu, pine rich familyil valarunna kutiye amma vere aanennu epozhegilum patumegil ariyikanm. Oru thettu kandittu mindathirikunnathum papamanu.
Dr. Jayanthiraghavan ne ariyum ennu kettappo santhosham thonni.. 1991 il ente dr. Ayirunnu . ente molum monum sankar hospital il anu janichathu. Thank u dr... Videos ellam nallathakunnundu... Ella asamsakalum nerunnu👍❤
എന്റെ കുടുംബത്തിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എൻ്റെ ആന്റി രണ്ടാമത് ഗർഭിണി ആയപ്പോൾ വീട്ടിൽ കൊണ്ടുവിട്ടു വിളിക്കാൻ വന്നില്ല പിന്നെ ചെന്നപ്പോൾ ആദ്യത്തെ മോനെ അവർക്ക് വേണമെന്നും പറഞ്ഞു ആന്റി യെ അവിടെ കയറ്റിയില്ല രണ്ടാമത് ഉണ്ടായ കുഞ്ഞിനെ പോലും അവർക്ക് വേണ്ടാന്നു പറഞ്ഞു. അങ്ങനെ 5 വർഷം കുഞ്ഞിനെ കാണാതെ ജീവിച്ചു പിന്നെ കേസ് നടത്തി ഒത്തുതീർപ്പാക്കി ശേഷം വന്നു വിളിച്ചോണ്ട് പോയി എങ്കിലും ഇപ്പോളും ആന്റിടെ മകൻ അമ്മ എന്ന് വിളിക്കതില്ല സ്നേഹം പോലുമില്ല. അമ്മ എന്ന് കാണുന്നത് ആന്റി ടെ നാത്തൂനെയാണ്. ഒരു വേലക്കാരി യുടെ സ്‌ഥാനമാണ് ഇപ്പോഴും. വിളിച്ചോണ്ട് വരാന്നുവെച്ചാൽ മോനെ കാണുകയെങ്കിലും ചെയ്യാലോ എന്നും പറഞ്ഞു വരികയുമില്ല. ഈ സ്റ്റോറി കേട്ടപ്പോൾ ഇത് ഓർത്തുപോയി. പലപ്പോഴും ഞാൻ ഓർക്കാറുണ്ട് എത്രയേറെ സഹന ശക്തി എൻ്റെ ആന്റിക്ക് ഉണ്ടല്ലോന്ന്.. എനിക്ക് ഇങ്ങനൊന്നും താങ്ങാൻ കഴിയില്ല. എൻ്റെ കുഞ്ഞിനെ പിരിഞ്ഞു ഒരു നിമിഷം മാറിനിൽക്കുന്നതിനെ പറ്റി ആലോചിക്കാൻ കൂടി വയ്യ.
മാഡം ഇത് up ൽ നടന്നതാണ്, ഞങ്ങളുടെ ഹോസ്പിറ്റലിൽ വന്നരുന്നു, ബർത്ത് സർട്ടിഫിക്കറ്റ് ൽ ചേട്ടന്റെയും ചേട്ടത്തിയുടെയും പേര് വെച്ചിരുന്നു, അമ്മായിയമ്മയുടെ നിർബന്ധം കാരണം
മാഡം, എനിക്ക് 38 years ഉണ്ട്. കുട്ടികൾ ഇല്ല. ഫൈബ്രോയ്‌ഡ്‌സ് ഉണ്ട്. സാമ്പത്തിക പ്രോബ്ലം മൂലം ട്രീറ്റ്മെന്റ് സാധിക്കുന്നില്ല. ഫൈബ്രോയ്‌ഡ് റിമൂവിങ് ഫ്രീ കിട്ടാൻ സാധ്യത ഉണ്ടോ
ആ അതെ.. ഒരു മണിക്കൂർ പോലും കുഞ്ഞിനെ വിട്ട് ഇരിക്കാൻ പറ്റില്ല... അപ്പോഴാണോ 3ദിവസം ഒക്കെ....എത്ര അടുത്ത ബന്ധം ആയാലും മരിച്ച ആളെ കണ്ട് വേഗം തിരിച്ച് പോകാമായിരുന്നു....
ഒരു പാവം പെണ്ണിനോട് അമ്മയോട് ഇങ്ങനെ ചെയ്‌താൽ ആ ശാപം എത്ര ജന്മം മരിച്ചു ജനിച്ചാലും തീരില്ല... ആ ശാപം ഒരുപക്ഷെ അവരുടെ തലമുറകളെ മുഴുവൻ തേടി പിടിക്കും... എനിക്ക് കേട്ടിട്ട് കരച്ചിൽ നിർത്താൻ കഴിയുന്നില്ല.. മനുഷ്യ രൂപത്തിൽ ഉള്ള പിശാചുക്കൽ.... ദേവ്യമേ ആ അമ്മക്ക് നല്ലൊരു ജീവിതം കിട്ടി കാണേണമേ എന്നെ എന്റെ പ്രാർത്ഥന 🙏🙏
Ente ammayiamma snehathodeninnu ente kunjine illandakkan thandrapurvam nokki athine illandakki. Enodu chetha oro anbavangal. Epol ente ormayill vannu. Enikku achenum ammayumilla. Husband um avrkkanukulum. Nivarthiyillatha avsthayil. Jan 8years ayi kunjungal illa epol. Ente ulli epolum pediundu avarathupol ennodu chethu arum jan parayunnathu vishasikkathe oru avstha. Ente ammakkum athariyarunnu amma paranjittum aruvishavisichilla. Athupol mattullavarude munbill sneha prakadanamannu. Engane ulla ammamare srethikkanum. Vishamannu avar. Ente amma um marichapol onnum nadannittillathapol janum nadakkunne. Ellengill ente husband neum ennil ninnu akattum enna oru avasthayill ayikarangal.
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇത് പോലെ ഒരു അമ്മ, എന്റെ രണ്ടാനമ്മ, എനിക്ക് മക്കൾ ഉണ്ടാകാതിരിക്കാൻ വഴിപാടുകളും കൂടൊത്രങ്ങളും ചെയ്തു, അത് കുഴിച്ചിട്ടിട്ടു കിട്ടിയത് അച്ഛനാണ്, അച്ഛൻ വീണു കിടപ്പിലായി, ഇപ്പോഴും അച്ഛൻ മരുന്നിൽ ജീവിക്കുന്നു, അതിന് ശേഷം ഞാൻ വീട്ടിൽ നിന്നിറങ്ങി, ഇപ്പോൾ 6 കൊല്ലമായി വാടകക്ക് സുഗമായി കഴിയുന്നു, ഒരു കുട്ടി ഉണ്ടായി,5 years
Please dr. Ur story was excellent. If u don’t give soo much details how we can visualise. I know many girls have been cheated. ESP poor girls. If u have a drunken father or brother things will be worse. Responsible people must be there in the house or else daughters will face such problems. Thank u for ur beautiful story.
ഏറ്റവും കൂടുതൽ സ്നേഹം കാണിക്കുന്ന വ്യക്തികളാണ് ഏറ്റവും ക്രൂരത നിറഞ്ഞ മനുഷ്യർ
Correct
ഈ കഥ കേട്ടിട്ട് എനിക് വിഷമം അല്ല തോന്നിയേ, ദേഷ്യമാണ്. ഞാനും ഒരു അമ്മയാണ്. ഒരു ചതിയിലൂടെ, സ്വന്തം കുഞ്ഞിനെ നഷ്ടപെട്ട അമ്മയുടെ നെഞ്ചിലെ വേതന സങ്കല്പിക്കാൻ പോലും പറ്റുന്നില്ല. ഈ ക്രൂരതക്ക് ഉള്ള മറുപടി ദൈവം കൊടുകാതിരിക്കില്ലാ.
Dr ഇനി അപ്രതീക്ഷിതമായി അന്നത്തെ ആ കുട്ടി dr അടുത്ത് വന്നാൽ അതിന്റെ ബാക്കി പറയണേ
Dr വിസ്തരിച്ചു പറയുന്നത് കൊണ്ട് അനുഭവിക്കും പോലെ മനസ്സിൽ കാണാൻ കഴിയുന്നു , ആ വേദന ഉൾക്കൊള്ളാനും , നന്നായി പറയുന്നു ,
ഇതിന് അനുഭവിച്ചിട്ടേ അവർ ഭൂലോകം വിട്ടു പോവുള്ളു 😠😠
ആ അമ്മയുടെ വേദന 😭😭കണ്ണ് നിറഞ്ഞു പോയി
പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ ഒരിക്കലും സമ്പത്ത് ഉള്ള വീട് നോക്കി കെട്ടിക്കരുത്...
നമ്മുടെ സെയിം വേവ് ലെങ്ങ്ത് ഉള്ള ഫാമിലി ആണെങ്കിൽ നല്ലത്...
ഇല്ലെങ്കിൽ അവരുടെ വീട്ടിൽ ചെല്ലുമ്പോൾ .. ഓച്ചാനിച്ച് നിൽക്കേണ്ടിവരും... It's a fact...
സത്യം മാണ്😭😭
സത്യം 😌
Ohh.. എന്റെ ഈശോയെ ആ അമ്മ അനുഭവിച്ച വേദന എത്ര മാത്രമായിരിക്കും.... ആരെയും വിശ്വസിക്കാൻ പറ്റില്ല...
ദൈവം കൊടുക്കെട്ടെ
ഈ കഥ കേട്ടപ്പോ ഞാൻ എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടപ്പെടുന്ന അവസ്ഥ അനുഭവിച്ചപോലെ എന്റെ നെഞ്ചിൽ വേദന വന്നു സത്യത്തിൽ ഞാൻ മാരീഡ് പോലും അല്ല എങ്ങനെ ആ അമ്മായി അമ്മയ്ക്കും മരുമോൾക്കും അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു എന്റെ സമുദായത്തിലുള്ളവർ ആണെന്നറിഞ്ഞപ്പോ എനിക്ക് പുച്ഛം തോന്നിപ്പോയി ആരാണെങ്കിലും ഒരു മനുഷ്യ മനസ്സുള്ളവർക്ക് ഇങ്ങനെ ചിന്തിക്കാൻ പോലും സാധിക്കില്ല ഇനി ആർക്കും ഇത് പോലെ എന്നല്ല ഒരു ദുരനുഭവവും ഉണ്ടാകാതിരിക്കട്ടെ 🥺 നെഞ്ചിൽ പൊട്ടിപ്പോകുന്നു 😓
ഞാൻ സമയം ഉണ്ടാക്കി മാഡത്തിന്റെ ഓരോ വീടോസും കാണും വീടോ തീരല്ലേ എന്ന് പ്രാർത്ഥിച്ചു പോകും maam ന്റെ ചിരി കണ്ട നമ്മൾക്കും ഒരു പുഞ്ചിരി വരും 😍 ലവ് യൂ maam 😘
എന്റെ പൊന്നു ഡോക്ടർ....
കേട്ടിട്ട് തല കറങ്ങുന്നു.... എനിക്കുമുണ്ട് കുഞ്ഞുങ്ങൾ... ഇങ്ങനെ ഒരവസ്ഥ ഓർക്കാൻ കൂടി വയ്യ.... ഈ സ്റ്റോറി കേൾക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു
കോടതിയിൽ അവർ ശിക്ഷിക്കപെട്ടില്ലായിരിക്കാം.. പക്ഷെ കർമ്മഫലത്തിൽനിന്ന് രക്ഷപെടാൻ അവർക്ക് സാധിക്കില്ല.. ആ അമ്മയുടെ ശാപം അവരെ നരകിപ്പിക്കും.. തീർച്ച..
നല്ല അവതരണം....
നമ്മുടെ സ്വന്തം ഒരു ചേച്ചിയെ പോലെ തോന്നുന്നു... Mam ന്റെ സംസാരം 👍
കഥ പറയുമ്പോൾ ഇങ്ങനെ തന്നെ പറയണം ❤
Dr. നിങ്ങളുടെ story അവതരണം ഇഷ്ടപ്പെട്ടു I think പെണ്ണിന്റ വീട്ടുകാർ ചിന്തിച്ചിട്ടുണ്ടാവുക വലിയവീട്ടിലല്ലേ സുഖമായി ജീവിക്കട്ടെ എന്ന് ഇതിലൂടെ മനസ്സിലാക്കണം എല്ലാവരും പാണക്കാരുടെ വീട്ടിലേക് കല്യാണം കഴിച്ചുവിടുമ്പോൾ ശ്രദ്ധിക്കണമെന്ന് വല്ലാത്ത ചതിയായിപ്പോയി പെണ്ണിന്റെ വീട്ടുകാരോട് ചെയ്തത്. ഇങ്ങനെത്ത വീട്ടുകാരെ പുറംലോകം അറിയണം എന്നിട് അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. എനിക്കു ചിന്തിക്കാനും കൂടി പറ്റുന്നില്ല. അവളെ കല്യാണം കയിച്ച ചെക്കെൻ എന്തിനു ജീവിക്കുന്നു പോയി ചത്തുകൂടെ ആണിന്റെ വിലകളയാൻ ഓരോ ജന്മങ്ങൾ.... വീട്ടുകാർക് കിട്ടണം ഫസ്റ്റ് അടി.. പാണക്കാർക് എന്തും ആകാം പാവങ്ങൾ അന്നും ഇന്നും കഷ്ടമാണ്.. ഇങ്ങനെയും ചെയ്യുന്ന കൂട്ടങ്ങൾ. ഏട്ടനുവേണ്ടി അനുജൻ തെണ്ടിത്തരം എനിക്കു നിങ്ങളുടെ കഥ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.....
അന്നത്തെ കാലത്ത് മാത്രം അല്ല മാഡം ഇന്നും ചില ആളുകൾ അങ്ങനെ ണ്ട്, മകൻ കുഞ്ഞയാൽ കുഞ്ഞ് അവരുടെ, കുഞ്ഞിന് അമ്മ വേണ്ട എല്ലാതും avarangott ഏറ്റെടുക്കും. ഒരു കുഞ്ഞിനോട് അമ്മക് ചെയ്യാൻ ഉള്ളതൊന്നും ചെയ്യാൻ aayakkaathe ചിലരുണ്ട്,... ഒരു അമ്മ അപ്പൊ അനുഭവിക്കുന്ന വേദന എന്താ nn പറയാൻ പറ്റില്ല....
Kulippikkano ഡ്രസ്സ് ideeppikkano. ഫുഡ് kodukkano, പാൽ kodukkano, ഒന്ന് എടുക്കാൻ പോലും sammathikkatha ചിലർ,... ആ പെൺകുട്ടി ഒരു പാവം ആയതു കൊണ്ട് അവർ രക്ഷപെട്ടു... അവളെ സ്ഥാനത്തു ഞാൻ ഒക്കെ ആണേൽ പാഠം പഠിപ്പിക്കും 😐
ഇപ്പോളെത്തെ കാലത്താണെൽ ആ കുടുംബം തന്നെ കാണില്ല..അതെത്ര അംബാനി കുടുംബം ആണേലും... Dr എനിക്ക് വല്യ ഇഷ്ട്ടാണ് 🥰🥰🥰
പാവം പെണ്‍കുട്ടി. ആ കുടുംബത്തിന് നല്ലത് വരണേ ദൈവമേ.... 🤲🤲🤲
ഈ ഒരു കഥ കേട്ടപ്പോൾ എൻ്റെ ഒരകന്ന ബന്ധത്തിൽ നടന്ന ഒരു കഥയാണ് ഓർമ്മ വന്നത്.. ആ കഥ ഇവിടെ ചുരുക്കി പറയാം... ഒരു കുടുംബത്തിലെ 2 സഹോദരന്മാരിൽ മൂത്തസഹോദരൻ്റ വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് അനുജൻ്റെ വിവാഹം കഴിഞ്ഞത്.. അനുജന് 4 മക്കൾ ഉണ്ടായിട്ടും ഇക്കാക്കയ്ക്ക് മക്കൾ ഉണ്ടായില്ല. അനുജൻ്റെ ഭാര്യ മൂന്നാമത് പ്രസവിച്ചത് ഇരട്ട കുട്ടികളെയായിരുന്നു... അതോടെ അനുജനും അയാളുടെ ഭാര്യയും പ്രസവം നിർത്താൻ തീരുമാനിച്ചു.. ഈ തീരുമാനം അറിഞ്ഞപ്പോൾ മക്കളില്ലാത്ത ജ്യേഷ്ടൻ, ഇരട്ട കുട്ടികളിൽ ഒരാളെ തനിക്ക് തരുമോ എന്ന് ചോദിച്ചു.. കുട്ടിയെ കൊടുക്കാൻ അനുജൻറ ഭാര്യ വിസമ്മതിച്ചു... അയാൾ തൻ്റെ ആവശ്യം ആവർത്തിച്ചിട്ടും ഇവർ തങ്ങൾക്കുള്ള 4 മക്കളിൽ ഒന്നിനെ പോലും കൊടുത്തില്ല... വളരെ വിഷമത്തോടെ ജ്യേഷ്ടൻ അനുജനോട് ഒരു കാര്യം ആവശ്യപ്പെട്ടു.., പ്രസവം നിർത്തരുത് ഇവൾ നാലാമത് ഗർഭിണിയാകുമ്പോൾ മൂന്ന് മക്കളുണ്ടാകും അതിൽ ഒരു കുട്ടിയെ എനിക്ക് തരണം.. ജ്യേഷ്ടൻ്റെ അഭ്യർത്ഥന പ്രകാരം അവർ പ്രസവം നിർത്തിയില്ല നാലാമതും ഗർഭിണിയായി.. പ്രസവിച്ചത് 3 ആൺമക്കൾ.... അതിൽ ഒരു കുട്ടിയെ ഡിസ്ച്ചാർജ് ചെയ്ത അന്ന് തന്നെ ജ്യേഷ്ടന് കൊടുത്തു.. ഇന്ന് ആ 3 ആൺമക്കൾക്ക് പ്രായം 40... കഥയറിയാതെ ഉപ്പയുടെ ജ്യേഷ്ടൻ്റെ കയ്യിൽ ഇന്നും സുരക്ഷിതനാണ് ആ മകൻ.... പക്ഷേ ഇന്ന് ആ മകൻ ജീവിക്കുന്നത്, സ്വന്തം വീട്ടിൽ നിന്ന് 150 km ദൂരത്തിലാണെന്ന് മാത്രം... രഹസ്യങ്ങൾ എങ്ങനെയെങ്കിലും ഈ കുട്ടി അറിഞ്ഞാലോ എന്ന ഭയം കാരണമായിരിക്കാം സ്നേഹനിധികളായ ആ വളർത്തച്ഛനമ്മമാർ " ചേർന്ന് കുട്ടിയെ ദൂരെ കൊണ്ട് പോയത്.. ഇന്ന് അവർ നല്ല നിലയിലാണ് കഴിയുന്നത് എന്നറിയാൻ കഴിഞ്ഞു... ആ കൂട്ടുകുടുംബത്തിന് അവരുടെ സ്നേഹവും ഐശ്വര്യവും എന്നും ദൈവം നിലനിർത്തി കൊടുക്കട്ടെ, ആമീൻ.... തബാറക്കല്ലാഹ്....
മാഡം. Stry പറയുമ്പോ ഇതുപോലെ detailed ആയിട്ട് തന്നെ പറഞ്ഞു തരണം.👍. ഇത് കേട്ടപ്പോൾ വളരെ വിഷമം തോന്നി. 😪
എനിക്കും ഇത് പോലുള്ള അനുഭവം ഉണ്ട്. ഇത്രേം ഇല്ലെങ്കിലും ഒരു മുക്കാൽ ഉണ്ട്. ചതി, മുഖത്തൊന്നും മനസ്സിൽ ഒന്നും.
ഡോക്ടർ കേസ് കൊടുക്കണ്ടേ, അവൾക്ക് നീതി കിട്ടണ്ടേ, ഇനി കേസ് ഫയൽ ചെയ്താലും മതിയല്ലോ
ഇപ്പോഴും ആ മകൻ സ്വന്തം മാതാപിതാക്കളെ അറിയാതെ കുടുംബ ജീവിതം നയിക്കുന്നുണ്ടാവും. ഇതുപോലെ പലരും നമ്മുടെ മുന്നിൽ ജീവിക്കുന്നുണ്ടാവും... ആർക്കും ഈ വിധി വരാതിരിക്കട്ടെ..🙏
സിനിമയിലെ കഥകൾ പോലെ തന്നെ ജീവിതത്തിലും ഇത്തരം ക്രൂരമനസുള്ള മനുഷ്യർ ഉണ്ടെന്ന് ഡോക്ടറിന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി..😔
വളരെ വലിയ തെറ്റാണ് അവർ ചെയ്തത് ആ കുഞ്ഞിനോടും അമ്മയോടും
Mam chythath seriyayila maminu policine ariyikamayirunu..
നല്ല അവതരണം..
ഇങ്ങനെ പറയണം മാം,,
Aa pen kuttiku pinne enth Patti enn engane manassilavum avarku magane enthayalm thirich kity kanila but avarde cheria mon koodi arinju kond ano idhoke sambavichadh mind ful angane kure questions??
എനിക്ക് ഇങ്ങനെ xplain ചെയ്ദ് കേൾക്കാൻ ആണ് ഇഷ്ടം...😀🥰
നിങൾ പോലീസില് അറിയിക്കണമായിരു ന്നു
ഈ കഥ അവൾക് ജനിച്ച ആ കുഞ് കേൾക്കണം ഇപ്പോൾ വലുതായി കാണുമല്ലോ. എന്നിട്ട് ദുഷ്ടയായ അച്ഛനെയും അമ്മയെയും മറ്റുള്ളവരുയും വിട്ട് സ്വന്തം ഉമ്മയുടെ അടുത്തേക്ക് അവൻ എത്തണം. എന്നാലേ അവർക്ക് ഒരു പാ ടമാകു.
Kadha detail ayi thanne kelkanam
Full kettu kazhinjapol kelkandayirunnu ennu thonni. School vittu outo varan oru 2minit thamasichal nenj idikan thudangum. Ngane sahikum aaa amma
ദൈവം എന്നൊരു ശക്തി എല്ലാം കണ്ണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് . ഒരു പാവപ്പെട്ട പെണ്ണിനെ ചതിച്ചവർക്കും അതിന് കൂട്ട് നിന്നവർക്കും ഇതിലും വലിയ വേദന ഇഹ ലോകത്ത് വച്ച് തന്നെ പടച്ചവൻ കൊടുക്കും. Sure. പാവപ്പെട്ട ഒരു പെണ്ണിന്റെ കണ്ണുനീരിന്റെ വില അവർ അറിയണം.
Padachavanu athina neram...
Thala thalli polikka vendathu...
ഈ സ്ഥാനത്ത് ഞാൻ ആണെൽ എല്ലാരെയും കത്തിക്കു o ഞാനും ഞാവും
Aa kunju ellam arinju ammye thedy varumayirikkum.....🥰🥰🥰
Madam oru Dr alle mam nthukond ipozhum ahh case nu ethire action edukand ingana story prnjit nth karyem ah ammmene orupakshe mamnu jeevithethilek konduvaran pattumayrunu mam ath chythila ipozhum mam avare velipeduthand avare rakshikanu alle ariyathanelum ithinu kutunilkuna pole sry mam mam onnum cheyathethil thonya vishemem alland onila
ഇത് ketapo എന്റെ അടുത്ത് കിടന്ന് ഉറങ്ങുന്ന എന്റെ കുഞ്ഞിനെ ഞാൻ ഒരുപാട് ഉമ്മ കൊടുത്തു.ee ലോകത്തിൽ മറ്റെന്തിനേകാൾ എനിക്ക് വലുത് എന്റെ കുഞ്ഞ് ആണ്. 😥😥😥😥😥
😄😄
Dr de കഥ കേൾക്കുമ്പോ മനസ്സിന് ഒരു ആശ്വാസം ❤️❤️❤️😍😍😍😍
ആ പെണ്ണിനോട് ചെയ്തതിനു ദൈവം കൊടുത്തോളും...
ദൈവം ഒന്നും ചെയ്യില്ല മനുഷ്യർ ചെയ്യണം
പാവം പെണ്ണ്.. 😢
എല്ലാരും ചേർന്ന് അവളെ ചതിച്ചു.... 🙂🙏
അധിക സ്നേഹം പുറത്തു കാണിച്ചു നടക്കുന്നു അവർ ഒകെ ഉള്ളിൽ വേറെ മുഖം ഇണ്ടാവും അനുഭവം കൊണ്ട് paraya
Same..
Correct
S sathyam
Sathyam😔
Sharian
ഏതു ജാതിയായാലും ഏത് നാട്ടുകാർ ആയാലും ഇത്രയും ക്രൂരത കാണിച്ച അവരെല്ലാം ആ അമ്മയുടെ ഇരട്ടി വേദന ഒരിക്കൽ എങ്കിലും അനുഭവിച്ചിരുന്നെങ്കിൽ.. പാവം ആ കുട്ടി.. ഇക്കാലത്തു ആയിരുന്നെങ്കിൽ ആ അമ്മക് നീതി കിട്ടിയേനെ എന്നോർത്തു അശ്വസിക്കാം
Madam eth case koduth aa ammakkum kunjinum orumikkan sadhichirunengil ennu agrahich pokua
Aa kuttiyude bharthaavinu oru feelingsum undaayirunnillee....
Dr, who suffered in life only will understand. I have also suffered like this 😭😭😭 during my delivery what my mother in law did.When l was suffering from pain she took my husband along with her home telling she want to have bath. She didn't allow any of my family members to come to hospital.l was all alone in the hospital suffering from pain. 23rd l was admitted with pain and next day 24th June this happened. When l delivered nobody was there to welcome the child. I pray God no other girl on earth should suffer like this. 23 years back this happened to me l still can't forget that day .lam from Bangalore. I would like to meet you if you come to BANGALORE
ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ വിട്ടിട്ട് പോകരുതായിരു അല്ലെകിൽ അന്ന് തന്ന തിരിച്ചു പോരണമായിരുന്നു
ആ അമ്മയ്ക്ക് നീതി കിട്ടണം
ഇങ്ങനെയും ആളുകളോ ☹️..... വിശ്വസിക്കാൻ പറ്റുന്നില്ല dr...... ഇത് അറിഞ്ഞ ഉടനെ അവർക്കെതിരെ ഇവരുടെ കൂടെ നിന്നുകൊണ്ട് Dr നു എന്തെങ്കിലും ചെയ്യായിരുന്നില്ലേ... ആ കുട്ടി നീതി അർഹിക്കുന്നില്ലേ... 😢😢😢
കൊള്ളാം കേരളത്തിന് പുറത്തു ഇപ്പോഴും കൊല്ലും കൊലയും ഉണ്ട് മിക്ക വീടുകളിലും എന്നിട്ടു വേണം ഡോക്ടറെ കൂടി എന്തേലും ചെയ്തേനെ
ഇപ്പൊ annekill അവരെ നാട്ടുക്കാർ താലിക്കൊന്നു കാണും athe എത്ര pisa ഉള്ളവർ annekillum
north indiayil .. Itokke saadharana aanu...
Dr., ithu pandathe kaalathu nadannu: innathe kaalathe penpillarude aduthu engaanum ingine kaanichal vivaram ariyum aaru thane aayalum!
കഷ്ടം ഇങ്ങനെ ആളുകൾ വളരെ ദയനീയം ആ കുട്ടിയുടെ അവസ്ഥ god bless
I have faced alot from husband s family they never send me to my home second delivery time they send me to my home they r not ready to give my first kid. Once in a week I go and see my kid.so I request all ladies to don't give ur child with arrogent hus relatives if u r afraid of them give a complaint to police. Then ur life will be happy and secure. Love ur kids that is the only way to please the child
Dr. Annu manasika rogamayi vannapol aa kutiye sahayikanamayirunnu aduthulla boothile number vagichu vechitte vidamayirunnullu, pine rich familyil valarunna kutiye amma vere aanennu epozhegilum patumegil ariyikanm. Oru thettu kandittu mindathirikunnathum papamanu.
ആരും help ചെയ്യാനില്ലാത്ത അവരെ ഒന്ന് help cheyyayirunnu
ഒരു കഥ പോലുണ്ട്, വിശ്വസിക്കാൻ പറ്റുന്നില്ല അത്രക്ക് ദയാനിയും
Valare nalla avatharanam.. Nallathupole manasilakunnnd..
എനിക്ക് ഇങ്ങനെ പറയുന്നതാ ഇഷ്ടം ഡോക്ടർ
Enikum oru molu undu ethu ketaapol sharikum karachil vannu dr aaa ammayude avastha valatha kashtam ayipoyi
ഇനിയും ഇങ്ങനത്തെ അനുഭവ കഥകൾ പറയണേ dr അമ്മേ.ലവ് uuuuuuu
Thanku mam 🙏.. ആ പെൺകുട്ടികു ഇപ്പോൾ എത്ര വയസ് ആയിക്കാണും. കാണാൻ എന്തെങ്കിലും മാർഗം ഉണ്ടാവുമോ?
Ahaaa ... Amma nalla Oru kudumbathil happy ayyii ierikunnu ennu vishvashikunnuu.... Engilum ahaa ammaye thediii avarudey makan ennelum varaney ennuu prarthikunnuuu ... 🙏🙏🙏🙏
Dr. Jayanthiraghavan ne ariyum ennu kettappo santhosham thonni.. 1991 il ente dr. Ayirunnu . ente molum monum sankar hospital il anu janichathu. Thank u dr... Videos ellam nallathakunnundu... Ella asamsakalum nerunnu👍❤
എന്റെ കുടുംബത്തിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എൻ്റെ ആന്റി രണ്ടാമത് ഗർഭിണി ആയപ്പോൾ വീട്ടിൽ കൊണ്ടുവിട്ടു വിളിക്കാൻ വന്നില്ല പിന്നെ ചെന്നപ്പോൾ ആദ്യത്തെ മോനെ അവർക്ക് വേണമെന്നും പറഞ്ഞു ആന്റി യെ അവിടെ കയറ്റിയില്ല രണ്ടാമത് ഉണ്ടായ കുഞ്ഞിനെ പോലും അവർക്ക് വേണ്ടാന്നു പറഞ്ഞു. അങ്ങനെ 5 വർഷം കുഞ്ഞിനെ കാണാതെ ജീവിച്ചു പിന്നെ കേസ് നടത്തി ഒത്തുതീർപ്പാക്കി ശേഷം വന്നു വിളിച്ചോണ്ട് പോയി എങ്കിലും ഇപ്പോളും ആന്റിടെ മകൻ അമ്മ എന്ന് വിളിക്കതില്ല സ്നേഹം പോലുമില്ല. അമ്മ എന്ന് കാണുന്നത് ആന്റി ടെ നാത്തൂനെയാണ്. ഒരു വേലക്കാരി യുടെ സ്‌ഥാനമാണ് ഇപ്പോഴും. വിളിച്ചോണ്ട് വരാന്നുവെച്ചാൽ മോനെ കാണുകയെങ്കിലും ചെയ്യാലോ എന്നും പറഞ്ഞു വരികയുമില്ല. ഈ സ്റ്റോറി കേട്ടപ്പോൾ ഇത് ഓർത്തുപോയി. പലപ്പോഴും ഞാൻ ഓർക്കാറുണ്ട് എത്രയേറെ സഹന ശക്തി എൻ്റെ ആന്റിക്ക് ഉണ്ടല്ലോന്ന്.. എനിക്ക് ഇങ്ങനൊന്നും താങ്ങാൻ കഴിയില്ല. എൻ്റെ കുഞ്ഞിനെ പിരിഞ്ഞു ഒരു നിമിഷം മാറിനിൽക്കുന്നതിനെ പറ്റി ആലോചിക്കാൻ കൂടി വയ്യ.
Njan dr ne kandittund devikripayil vech radha dr ullapol
അമ്മായിയാമ്മയെക്കാൾ ക്രൂരത അവളുട അച്ഛനാണ് 🤬🤬
Churukki paranjaalu shariyaavillaa igana parayunnatha nallath😍
മാഡം ഇത് up ൽ നടന്നതാണ്, ഞങ്ങളുടെ ഹോസ്പിറ്റലിൽ വന്നരുന്നു, ബർത്ത് സർട്ടിഫിക്കറ്റ് ൽ ചേട്ടന്റെയും ചേട്ടത്തിയുടെയും പേര് വെച്ചിരുന്നു, അമ്മായിയമ്മയുടെ നിർബന്ധം കാരണം
മാഡം, എനിക്ക് 38 years ഉണ്ട്. കുട്ടികൾ ഇല്ല. ഫൈബ്രോയ്‌ഡ്‌സ് ഉണ്ട്. സാമ്പത്തിക പ്രോബ്ലം മൂലം ട്രീറ്റ്മെന്റ് സാധിക്കുന്നില്ല. ഫൈബ്രോയ്‌ഡ് റിമൂവിങ് ഫ്രീ കിട്ടാൻ സാധ്യത ഉണ്ടോ
Bharthaavu pinne ithokke arinju kaano ? Atho .. bharthaavum ithinu koottu aayirunno ?
plzz aa kunjineum ammayeum onnipikan nigalku nthkilum cheiyan pattumenkil cheiyyu, alenkil athokke reveal cheiyuu, awar onnikatte,,,alenkil orikalum ithonum arum ariyathe pokum,
ഈ story കേട്ടപോൾ കരച്ചിൽ വന്നു
Mam... Aaa kuttiyudae pinnenthelum details eppozhengilum arinjirunnoo.. 😔
ദൈവമുണ്ട്..... അവർക്ക് കിട്ടാനുള്ളത് കിട്ടിക്കോളും
ഒരു മാസം പ്രായമുള്ള കുട്ടിയെ വിട്ട് മരിച്ച അമ്മുമ്മയെ കാണാൻ പോയതിനോട് ഞാൻ യോജിക്കുന്നില്ല...
ആ അതെ.. ഒരു മണിക്കൂർ പോലും കുഞ്ഞിനെ വിട്ട് ഇരിക്കാൻ പറ്റില്ല... അപ്പോഴാണോ 3ദിവസം ഒക്കെ....എത്ര അടുത്ത ബന്ധം ആയാലും മരിച്ച ആളെ കണ്ട് വേഗം തിരിച്ച് പോകാമായിരുന്നു....
ഒരു പാവം പെണ്ണിനോട് അമ്മയോട് ഇങ്ങനെ ചെയ്‌താൽ ആ ശാപം എത്ര ജന്മം മരിച്ചു ജനിച്ചാലും തീരില്ല... ആ ശാപം ഒരുപക്ഷെ അവരുടെ തലമുറകളെ മുഴുവൻ തേടി പിടിക്കും...
എനിക്ക് കേട്ടിട്ട് കരച്ചിൽ നിർത്താൻ കഴിയുന്നില്ല.. മനുഷ്യ രൂപത്തിൽ ഉള്ള പിശാചുക്കൽ.... ദേവ്യമേ ആ അമ്മക്ക് നല്ലൊരു ജീവിതം കിട്ടി കാണേണമേ എന്നെ എന്റെ പ്രാർത്ഥന 🙏🙏
Good story
Idu vallatha chadiyaayi poyi മാഡം plsss oru nondupetta ammayude vedana aaa chadicha kudumbam puzuthu naragikkum urappp
Kallum kudich nadakuna achantea vakkinu enthinu vila nalki. Ayal makalekkal cashnu important koduttu. Aa ammayikum makalkum tanttedam illa
Ariyanoru agraham aval ennum jeevichiruppundo.
Ente ammayiamma snehathodeninnu ente kunjine illandakkan thandrapurvam nokki athine illandakki. Enodu chetha oro anbavangal. Epol ente ormayill vannu. Enikku achenum ammayumilla. Husband um avrkkanukulum. Nivarthiyillatha avsthayil. Jan 8years ayi kunjungal illa epol. Ente ulli epolum pediundu avarathupol ennodu chethu arum jan parayunnathu vishasikkathe oru avstha. Ente ammakkum athariyarunnu amma paranjittum aruvishavisichilla. Athupol mattullavarude munbill sneha prakadanamannu. Engane ulla ammamare srethikkanum. Vishamannu avar. Ente amma um marichapol onnum nadannittillathapol janum nadakkunne. Ellengill ente husband neum ennil ninnu akattum enna oru avasthayill ayikarangal.
Keralatil aganadu avanta okkae baagym...illel kidannu urangilarnu...is this story true??!!
Kashtam ethanu Malayali yudey samskaram...ennu kurachu koodi advance anu kariyam kazhinjal thatti kalayum ...
Nalla avatharanam thank you Dr..
Achne aadhyam thalli konn kuzhich mood....... Angeroke bhoomik bhaaraanu... Hmmmm... Aa veetukaarem koode thee idu... Avalds husine kandu pidich thalli kaalum kayyum odik...... Pavm aa amma anubavikunna situation aarkm orikalm varand pokate........ Maranm vare aa ammayude nenjil idh kanille pavm...... Aa kunju nalladhaayi irikate............
പണത്തിന് വേണ്ടി ആ കുട്ടിയുടെ അച്ഛനും, ആ വീട്ടുകാരും തമ്മില്‍ കുട്ടിയും അമ്മയും അറിയാതെ ഒത്തു കളിച്ചത് ആകാനാണ് സാദ്ധ്യത !!
Molu vistharichu thanne paranjolu ketto.kettittu manassu vallathe vedhanikkunnu.
എന്തൊരു അവസ്ഥ ഇത്,ആ അമ്മയുടെ അവസ്ഥ ഓർക്കാൻ കൂടി വയ്യ 😪😪😪
Divorce time babyne ammak kodkanam enale Vidhi undavu
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഇത് പോലെ ഒരു അമ്മ, എന്റെ രണ്ടാനമ്മ, എനിക്ക് മക്കൾ ഉണ്ടാകാതിരിക്കാൻ വഴിപാടുകളും കൂടൊത്രങ്ങളും ചെയ്തു, അത് കുഴിച്ചിട്ടിട്ടു കിട്ടിയത് അച്ഛനാണ്, അച്ഛൻ വീണു കിടപ്പിലായി, ഇപ്പോഴും അച്ഛൻ മരുന്നിൽ ജീവിക്കുന്നു, അതിന് ശേഷം ഞാൻ വീട്ടിൽ നിന്നിറങ്ങി, ഇപ്പോൾ 6 കൊല്ലമായി വാടകക്ക് സുഗമായി കഴിയുന്നു, ഒരു കുട്ടി ഉണ്ടായി,5 years
Ithrem cheytha avar chilapol avalude bharthavinodum enthenkilum kallam paranjarikum avale akatiyath.ennit vere vivaham kazhipich kanum
Cash ഉള്ളവർക്ക് എന്തും ആകാമല്ലോ.
കാര്യങ്ങൾ മാത്രം ക്ലിയർ ആയി ചുരുക്കി പറഞ്ഞാൽ ഉപകാരം ആവും...
ചതി അയോ അതു മരണത്തെ ക്കാൾ വേദന ആണ്, ഇതു കേട്ട് ആകെ സങ്കടം ആയി
Mam ethu policel complaint cheyyanamayirunnu avarkku shiksha kodukkanamayirunnu
Doctorude kada parayunath super anu
Kada allaa..kadha😊
അയ്യോ, കണ്ണ് നിറഞ്ഞുപോയി 😭
Dr.ee sanbavam Nadannitt ethra varshamayi .
Please dr. Ur story was excellent. If u don’t give soo much details how we can visualise. I know many girls have been cheated. ESP poor girls. If u have a drunken father or brother things will be worse. Responsible people must be there in the house or else daughters will face such problems. Thank u for ur beautiful story.
Time preshnamalla.. Churukanda
Very nice story thank you very much mom you explain very nicely. God bless you.
Dr paranjath correctanu. Katha parayumpol Ath visadeekarich thanne parayanam
Karmabhalum ellaam avar anubavikum....... A mone ammayudai aduth tanai ethum... Ithilai. Real villian husband..anu