മേൽവിലാസമെഴുതിയ കടലാസ് മാലിന്യക്കൂനയിൽ, 10000 രൂപ പിഴ! | Kottayam

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #kottayam #garbage#AsianetNewsLive #KeralaNewsLive #MalayalamNewsLive
    മേൽവിലാസമെഴുതിയ കടലാസ് മാലിന്യക്കൂനയിൽ, 10000 രൂപ പിഴയൊടുക്കണമെന്ന് പഞ്ചായത്ത്! എന്തുചെയ്യണമെന്നറിയാതെ അന്തിച്ച് കോട്ടയം കുറിച്ചി സ്വദേശി ജയമോൻ
    #kottayam #garbage
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 298

  • @rinusreesreejith9645
    @rinusreesreejith9645 ปีที่แล้ว +208

    പഞ്ചായത്ത് secretary യുടെ Adress phon number ഇവ എഴുതി waste കൂനയിൽ ഇട്ടാൽ മതി അങ്ങേരും fine അടക്കട്ടെ

    • @SASA-wj3ky
      @SASA-wj3ky ปีที่แล้ว +7

      Verry കറക്റ്റ്

    • @aneeshp8271
      @aneeshp8271 ปีที่แล้ว +4

      Best idea

    • @koyilothvlogs533
      @koyilothvlogs533 ปีที่แล้ว +1

      👍😂

    • @Refuge...010
      @Refuge...010 ปีที่แล้ว +3

      ആ വേസ്റ്റ് ചാക്ക് നമ്മൾ അല്ലോ
      പരിശോധിക്കുന്നത് ഐഡിയ നല്ലത് പക്ഷെ........

    • @Refuge...010
      @Refuge...010 ปีที่แล้ว

      👍🏻

  • @pkindia2018
    @pkindia2018 ปีที่แล้ว +164

    വിവരക്കേട്! ആക്രിക്കാർക്ക് കൊടുത്ത പഴകിയ പേപ്പർ പാറിപോയപ്പോൾ അത് തനിക്കുള്ള "പ്രേമലേഖനം"" ആണെന്ന് കരുതുന്ന പഞ്ചായത്ത് !

  • @AKGR936
    @AKGR936 ปีที่แล้ว +58

    അങ്ങനെ എങ്കിൽ പ്രമുഖ കടകളുടെയും കള്ളുകമ്പനികളുടെയും കുപ്പികളും കവറുകളും പൊതുസ്ഥലങ്ങളിലും കാണാം അവർക്കും നോട്ടീസ് അയക്കുമോ

    • @jayakumart8607
      @jayakumart8607 ปีที่แล้ว +8

      പ്രമുഖകടകൾക്കെതിരെയും കമ്പനികൾക്കെതിരെയും നോട്ടീസ്അയച്ചാൽ ഇവിനൊക്കെവിവരമറിയും

  • @vpv3654
    @vpv3654 ปีที่แล้ว +30

    ചില പ്രത്യേക നിയമം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് ഭയങ്കര ശുഷ്കാന്തിയാണ്😞

  • @itsmesha3954
    @itsmesha3954 ปีที่แล้ว +113

    ജനങ്ങളെ സംരക്ഷിക്കേണ്ട അധികാരികൾ പാവങ്ങെളെ ദ്രോഹിക്കുന്നു...

  • @cmsmedia1887
    @cmsmedia1887 ปีที่แล้ว +89

    എന്ത് അന്ധമില്ലാത്ത സെക്രട്ടറി ആണ്

  • @peringeth3549
    @peringeth3549 ปีที่แล้ว +84

    കോടതിയിൽ നേരിടുക
    ചെലവ് സഹിതം പഞ്ചായത്ത് സെക്രട്ടറി നൽകേണ്ടി വരും

  • @abdulgafoorpm8695
    @abdulgafoorpm8695 ปีที่แล้ว +45

    കോടതി പോവണം... കോടതി ചിലവ് വരെ സെക്രട്ടറി കൊടുക്കേണ്ടി വരും

  • @maheshkg8611
    @maheshkg8611 ปีที่แล้ว +135

    ഒരു പൈസപോലും പിഴകൊടുക്കേണ്ട ആവശ്യമില്ല. കേസ് നിലനിൽക്കില്ല. പഞ്ചായത്തിന് യാതൊരു നടപടിയും എടുക്കാൻ കഴിയില്ല.

    • @muhammedali-sw8gf
      @muhammedali-sw8gf ปีที่แล้ว +18

      ധൈര്യമായി മാനനഷ്ടത്തിന്
      പഞ്ചായത്തിനദിരെരെ കേസ് കൊടുക്കണം

    • @RAMRAM-uj4yd
      @RAMRAM-uj4yd ปีที่แล้ว

      Correct

  • @neog3461
    @neog3461 ปีที่แล้ว +44

    ഹരിത കർമ്മ സേനയുടെ വണ്ടികൾ വളരെ നിരുത്തരവദിത്തപരമായി ആണ് waste handle ചെയ്യുന്നത്. വഴിയിൽ പൊഴിഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ട്

  • @aryagopinath8392
    @aryagopinath8392 ปีที่แล้ว +39

    സെക്രട്ടറിക്ക് ഇതുപോലെ ഒരു പണി കൊടുക്കൂ ചേട്ടാ.

  • @cmntkxp
    @cmntkxp ปีที่แล้ว +22

    Address കീറി മാത്രം courier pack dumb ചെയ്യുക

  • @cmntkxp
    @cmntkxp ปีที่แล้ว +182

    ഇതാണ് psc test കാണാതെ പഠിച്ചു എഴുതി യാൽ ഉള്ള പ്രശനം

    • @nixonad6010
      @nixonad6010 ปีที่แล้ว +3

      👍👏👏👏👏

    • @Abhishek-dr5wy
      @Abhishek-dr5wy ปีที่แล้ว +2

      സത്യം

    • @sandsinternationallubrican8414
      @sandsinternationallubrican8414 ปีที่แล้ว +29

      കാണാതെ പഠിച്ചു എഴുതിയവർ ആവില്ല, പിൻവാതിൽ നിയമനം കിട്ടിയവർ ആകും 🤭🤭🤭

  • @gafjask4849
    @gafjask4849 ปีที่แล้ว +12

    വകീലും ജഡ്ജിയും വാദവും എല്ലാം മപ്രകൾ..♥️♥️♥️♥️♥️♥️

  • @snow-eagle
    @snow-eagle ปีที่แล้ว +48

    പിണറായി വിജയൻ, ക്ലിഫ് ഹൗസ്, തിരുവനന്തപുരം .

    • @balakrishnannairvn2324
      @balakrishnannairvn2324 ปีที่แล้ว +5

      ഈ പറയുന്ന പഞ്ചായത്ത് ഭരിക്കുന്നത് U D F ആണ്. ആരുടെ പേര് എഴുതണം. പിണറായി എന്നത് മാറ്റി, സുധാകരൻ എന്നോ സതീശൻ എന്നോ ആയാൽ പോരേ.

    • @Madhu-n3v
      @Madhu-n3v ปีที่แล้ว

      🤣🤣🤣🤣🤣

    • @tinklingcrystals6489
      @tinklingcrystals6489 ปีที่แล้ว +2

      Rishi Sunak ,10 Downing, London

    • @itsme1938
      @itsme1938 ปีที่แล้ว

      താമരശ്ശേരി ചുരത്തിൽ പണപിരിവ് നടത്തുന്നതും , ഈ വാർത്തയിൽ പറയുന്ന ഭീമമായ തുക പിഴ നൽകുന്നതും , കുന്നുകര പഞ്ചായത്തിൽ ഭിന്നശേഷിക്കാരന് വിദ്യാഭ്യാസം നിഷേധിച്ചതും എല്ലാം UDF ഭരിക്കുന്ന പഞ്ചായത്തുകൾ💙

  • @rasiyaansad4105
    @rasiyaansad4105 ปีที่แล้ว +56

    .പഞ്ചായത്തിന്റെ മാലിന്യത്തിനു ആരു പിഴയിടും 🤔🤔🤔🤔

  • @Malayali6791
    @Malayali6791 ปีที่แล้ว +18

    ഇനി ആരും ആക്രിക്കു ഒന്നും കൊടുക്കരുത് എന്ന് പഞ്ചായത്ത് സെക്രട്ടറി

  • @sgopalakrishnangopalakrish1521
    @sgopalakrishnangopalakrish1521 ปีที่แล้ว +11

    പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കണം

  • @joyvadakkan2862
    @joyvadakkan2862 ปีที่แล้ว +20

    ഒരു പെപ്സി കോള കുപ്പി കിട്ടിയാൽ ഈ പഞ്ചായത്ത് എന്തുചെയ്യും ആവോ

  • @vishnurmohan742
    @vishnurmohan742 ปีที่แล้ว +9

    case kodukuka athu thanne

  • @OruKunjuFamily
    @OruKunjuFamily ปีที่แล้ว +47

    സെക്രട്ടറിയുടെ letterpad അടിച്ചു മാറ്റി ഇതുപോലെ ഏതേലും മാലിന്യ കൂമ്പാരം കണ്ടുപിടിച്ചു അതിൽ കൊണ്ടോയി ഇടണം ഇരിക്കട്ടെ ayalkittum ഒരു പണി😂

  • @rezinhussain4994
    @rezinhussain4994 ปีที่แล้ว +2

    4,5 വർഷം മുൻപ് പണി കഴിയിപ്പിച്ച building പണിയുമ്പോൾ പറമ്പിലെ മണ്ണ് മാറ്റി എന്ന് പറഞ്ഞ് എൻ്റെ അമ്മാവന് 1.57 ലക്ഷം രൂപ പിഴ വന്നിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ building ജപ്തി ചെയ്യും എന്നാണ് പറയുന്നത്. 🥹
    സർകാർ ഗജനാവിൽ പണം ഇല്ലാത്തതിനെ പൊതുജനം എന്ത് പിഴച്ചു പിണറായി സാർ🙏🙏🙏
    നിങ്ങൾക്ക് 2ആം തവണയും വോട്ട് തന്നതിൽ ഞാൻ ഇപ്പോഴും ഖേദിക്കുന്നു🥹

  • @pradeepb7495
    @pradeepb7495 ปีที่แล้ว +17

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന നിയമവിരുദ്ധ അധികാരങ്ങൾ ഈ രീതിയിൽ അപകടകരമാണ് ???

  • @cppkd
    @cppkd ปีที่แล้ว +11

    എത്ര നല്ല ശുഷ്കാന്തി യുള്ള ജീവനക്കാർ ഇവരൊക്കെ എല്ലാത്തിനോടും ഇതുപോലെ പ്രതികരിക്കുക യാണെങ്കിൽ കേരളം എന്നേ.....

  • @thestubbornbull
    @thestubbornbull ปีที่แล้ว +11

    വല്ലാത്ത ഒരു കണ്ടെത്തൽ ആണല്ലോ 🙄

  • @kunjappukavala3021
    @kunjappukavala3021 ปีที่แล้ว +5

    വിവരം ഉണ്ടായാൽ പോരാ വിവേകം വേണം

  • @LE-ue9rq
    @LE-ue9rq ปีที่แล้ว +3

    Ee sthalathinte Peru mattan pattua

  • @mundurmadan4339
    @mundurmadan4339 ปีที่แล้ว +418

    കാശില്ലങ്കിൽ പോയി പിച്ചയെടുക്ക ടോ എച്ചി സർക്കാറെ ജനങ്ങളെ പിഴിയാതെ..... LDF വന്നു എല്ലാം ഊ

    • @Ancientdays07
      @Ancientdays07 ปีที่แล้ว +23

      പഞ്ചായത്ത് വാങ്ങുന്ന പണം സർക്കാറിനല്ല കിട്ടുന്നതെന്ന് മനസ്സിലാക്ക് വിവരദോഷി

    • @balakrishnannairvn2324
      @balakrishnannairvn2324 ปีที่แล้ว +2

      @@Ancientdays07 Very correct.

    • @6345T5
      @6345T5 ปีที่แล้ว +8

      ഫൈൻ മറ്റു രാജ്യത്തും ഉണ്ട്. ഗൾഫിൽ ഇപ്പോഴും റെഡ് ലൈറ്റ് ചാടിയാൽ 51000 ദിർഹം ആക്കി ഫൈൻ. അവിടെ government ന് ക്യാഷ് ഇല്ലാഞ്ഞിട്ടാണോ??

    • @antony_jazz
      @antony_jazz ปีที่แล้ว +5

      @@Ancientdays07 ningak pinea athinte aavishyam onnum illallo manushre kayil ninn allathe thanea ootunnundallo😂

    • @chinnuammu2136
      @chinnuammu2136 ปีที่แล้ว +7

      പനച്ചിക്കാട് യുഡിഎഫ് ആണ്....

  • @poha4749
    @poha4749 ปีที่แล้ว +13

    500 രൂപയുടെ കര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ..

  • @shihabudheenp3779
    @shihabudheenp3779 ปีที่แล้ว +5

    കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ മേക്ക് ട്ട് അതാണല്ലോ അതിൻറെ ഒരു ഇത്

  • @sasikurup2353
    @sasikurup2353 ปีที่แล้ว

    Address destroy ചെയ്തതിന് ശേഷം മാത്രം ആണ് cover kalayaavu. ഇനിയെങ്കിലും ശ്രദ്ധിക്കുക !!!!!!!

  • @pradeepann8285
    @pradeepann8285 ปีที่แล้ว +6

    മേൽ വിലാസം മാലിന്യത്തിൽ നിന്നും കിട്ടിയാൽ മറ്റെന്ത് തെളിവാണ് വേണ്ടത് ഇയാളുടെ മേൽ വിലാസം രേഖപ്പെടത്തിയ കടലാസ് എങ്ങനെ അവിടെ എത്തി ഒരു തുക നൽകി മാലിന്യം നീക്കുന്ന രീതി കാണുന്നുണ്ട് അത് പോലെ ചെയ്തതാവാം

  • @Rebel_Star-w2n
    @Rebel_Star-w2n ปีที่แล้ว +9

    Secretary നക്കിത്തരം കാണിക്കാതെ

  • @jollyambu8537
    @jollyambu8537 ปีที่แล้ว +1

    Function kazhinja waste aano

  • @abysamross
    @abysamross 2 หลายเดือนก่อน

    ഞങ്ങൾക്കും ഇതുപോലെ ഒരു ₹2000 ഫൈൻ കിട്ടി. Waste എടുത്തോണ്ട് പോയ ഒരു ആക്രി കാരൻ വേസ്റ്റ് വേറൊരു സ്ഥലത്ത് ഇട്ടു. പിന്നെ പഞ്ചായത്ത് ഓഫീസിൽ പറഞ്ഞു ₹1000 ആകി ഫൈൻ.

  • @ismailkalleparambil4311
    @ismailkalleparambil4311 5 หลายเดือนก่อน

    10000.kittyall.tallkaalam.aavshyattenu.upakarekkamallaa.kollam.kollakar.edelum.nallad

  • @sunilkumarmv556
    @sunilkumarmv556 ปีที่แล้ว +2

    പഞ്ചായത്ത് സെക്രട്ടറി, ഗസറ്റഡ് ഓഫീസർ ആണ് അല്ലേ. എന്താ അല്ലേ.

  • @KL_VIPER_YT
    @KL_VIPER_YT ปีที่แล้ว

    1:42 avar kondittathaykkode?

  • @gafoorpp3446
    @gafoorpp3446 ปีที่แล้ว +9

    വിദേശത്ത് വാഹനമോടിച്ചാൽ നാട്ടിൽ ഫൈൻ എഴുതുന്ന ടീമാണ്

  • @rahul.srahul.srahul902
    @rahul.srahul.srahul902 ปีที่แล้ว

    onum kodukanda bro

  • @ammukichu5395
    @ammukichu5395 ปีที่แล้ว

    Namude documents nte copy kal akshaya center pole ulla sthalagalil copy eduthath shari avatheyo allegil avashyagalk sheshamo avar pineed varunnavark ezhuthano matu avashyagalko kodukum enik ith pole application format ezhuthan aalukalude aadhar card copy yude back side oke thannitund nmde avashyam kazhinjal naml ath kalayum apo ith pole pala sthalagalail ethum..

  • @vishnubabu6149
    @vishnubabu6149 ปีที่แล้ว

    Ennappinne paper engane avde vannu

  • @anilkanil4132
    @anilkanil4132 ปีที่แล้ว

    Nannayi

  • @prakashpr3199
    @prakashpr3199 ปีที่แล้ว +5

    ൭സക്റടറിയു൭ട പേരിൽ തിരിച്ചു കേസ് കൊടുക്കണ൦ !!!!!!!!!

  • @Angel-le7ld
    @Angel-le7ld ปีที่แล้ว

    Allengilum panjayath pizhiyugayanu sadharanakare. Plastic kathikunnu vilichu paranjal oruthanum varilla.

  • @sreejithprakash6529
    @sreejithprakash6529 ปีที่แล้ว

    Enthayalum aah secratary de bhavana kollam... Sir e Pani niruthi vala cinema kk kadha ezhuthan pokunnathayirikkum nallath... Sirnum nattukarkkum...

  • @jayakumarpillai2063
    @jayakumarpillai2063 ปีที่แล้ว

    karanam adichu pottikkan aarumille?

  • @choice14
    @choice14 ปีที่แล้ว +5

    അങ്ങനെയാണെങ്കിൽ നാട്ടിലുള്ള സകല കമ്പനികളുടെയും പഞ്ചായത്ത് കേസ് എടുക്കട്ടെ കാരണം അതിൽ അവരുടെ എല്ലാവരുടെയും അഡ്രസ്സ് ഉണ്ടല്ലോ

    • @kurianmu4310
      @kurianmu4310 ปีที่แล้ว

      ഇത് പഴയ തുണികളുടെ മലിന്യമാണെങ്കിൽ, വീട്ടിൽ വന്നു വസ്ത്രങ്ങൾ കൊണ്ടുപോയത് മൂലം ഉണ്ടായ പ്രശ്നം ആകാം. ഏതായാലും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ യുക്തിബോധത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് കരുതാം.

  • @Aath_Mika
    @Aath_Mika ปีที่แล้ว +2

    50 ലക്ഷം നഷ്ടപരിഹാരം വച്ചു കോടതി കേസ് ഫയൽ ചെയ്യണം

  • @thankammachittakkattu1849
    @thankammachittakkattu1849 ปีที่แล้ว

    Ella foreign countries lum ithullathanu

  • @livelove4160
    @livelove4160 ปีที่แล้ว

    Itu pani kodutata…… karyam aya piriv kodutu kanilla….

  • @yousufpk9443
    @yousufpk9443 ปีที่แล้ว +1

    പഞ്ചായത്തിൽ ചെന്നാൽ ഒരു കാര്യവും നടക്കില്ല നാളെ മറ്റന്നാള് വാ എന്ന് പറഞ്ഞ് കളിപ്പിക്കും പിന്നീട് ഇങ്ങനെയുള്ള ദ്രോഹം കൂടിയാകുമ്പോൾ മനുഷ്യൻറെ സമനില തെറ്റും

  • @Traveldart
    @Traveldart ปีที่แล้ว +2

    Case kodukku pillecha...judge eduthu otta eru eriyum...

  • @tmradhakrishnannair2159
    @tmradhakrishnannair2159 ปีที่แล้ว

    മാനനഷ്ടത്തിന്കേസുകൊടുക്കണം

  • @sishnuprasanth5727
    @sishnuprasanth5727 3 หลายเดือนก่อน

    കോടതിയിൽ പോകണം

  • @GiriVV-nx1yx
    @GiriVV-nx1yx 3 หลายเดือนก่อน

    യാതൊരു കഴിവും, അറിവുമില്ലാത്ത വരെ ഓരോ സ്‌ഥാ നത്തിരുന്നാൽ ഇതിനപ്പുറവും സംഭവിക്കും.

  • @jayakumart8607
    @jayakumart8607 ปีที่แล้ว +1

    സെക്രട്ടറിയുടേത് പിൻവാതിൽനിയമനമാണോഎന്നൊന്ന് അന്വേഷിച്ചുനോക്ക്.........

    • @nithu8658
      @nithu8658 ปีที่แล้ว

      secretary postil onnum pinvathil nadakkilla .

    • @itsme1938
      @itsme1938 ปีที่แล้ว

      താമരശ്ശേരി ചുരത്തിൽ പണപിരിവ് നടത്തുന്നതും , ഈ വാർത്തയിൽ പറയുന്ന ഭീമമായ തുക പിഴ നൽകുന്നതും , കുന്നുകര പഞ്ചായത്തിൽ ഭിന്നശേഷിക്കാരന് വിദ്യാഭ്യാസം നിഷേധിച്ചതും എല്ലാം UDF ഭരിക്കുന്ന പഞ്ചായത്തുകൾ💙

  • @Citizen435
    @Citizen435 ปีที่แล้ว

    Nethakenmarude address azhudi malnyathil ittal, not is kodukumo.

  • @ahammed_
    @ahammed_ ปีที่แล้ว

    Chilappol sheriyanankilo

  • @Aliraghavan
    @Aliraghavan 2 หลายเดือนก่อน

    എന്റെ മേൽവിലാസം എഴുതിയ ഒരു isurans പഴകിയ പേപ്പർ വീടൊഴിഞ്ഞപ്പോൾ ആക്രി കാർക് കൊടുത്തിട്ടുണ്ട്. ഇന്നുമുതൽ ആ പേപ്പറുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലെന്നു ഇതിനാൽ സത്യവാങ് മൂലത്തിൽ അറിയിച്ചു കൊള്ളുന്നു.
    എന്ന് സ്വന്തം ആലി രാഘവൻ. കോഴിക്കോട്

  • @appuappu2884
    @appuappu2884 ปีที่แล้ว

    Orikkalum kodukkaruth

  • @adarshhr7914
    @adarshhr7914 ปีที่แล้ว

    Dhaivame ithoke enthuvaade...

  • @intermittenttraveller-kochi
    @intermittenttraveller-kochi ปีที่แล้ว

    Ithine kaalu nallath kattapara...........

  • @keralaindia5552
    @keralaindia5552 ปีที่แล้ว

    Vazhi ittu

  • @kannanrs1326
    @kannanrs1326 ปีที่แล้ว +4

    vere level🤣🤣🤣🤣🤣 apol ethegillum MLA ude address vachal pore🤣🤣🤣🤣🤣

  • @rasnajibesh6628
    @rasnajibesh6628 ปีที่แล้ว +4

    ഒരു മൂന്നു വർഷം മുൻപ്. ഞങ്ങളുടെ കടയിലെ ബില്ല് ഇതുപോലെതന്നെ വേസ്റ്റ് കൂമ്പാരത്തിൽ നിന്നും കിട്ടി .എന്ന പേരിൽ അവിടെയുണ്ടായിരുന്ന മുഴുവൻ വേസ്റ്റ് ഞങ്ങൾ മുൻകൈയെടുത്തു മാറ്റി കൊടുക്കേണ്ടിവന്നു. അതിൽ വർഷങ്ങൾ പഴക്കമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള . കൂടാതെ പിയ വേറേ 😡. അന്നു അവിടെയുള്ള എല്ലാ പാർട്ടിക്കാരും ഒരുമിച്ച് ഞങ്ങൾക്കെതിരെ നീങ്ങുകയും ഉണ്ടായി . ഞങ്ങളുടെ കച്ചവടത്തിന് ബാധിക്കും എന്നു കരുതി വേറെ വഴിയില്ലാതെ ഞങ്ങൾ അവിടെയുള്ള വേസ്റ്റ് മുഴുവൻ മാറ്റിക്കൊടുത്തു.

  • @aarifsdileep8184
    @aarifsdileep8184 ปีที่แล้ว +5

    😭😭😭😭🤲🤲🤲🤲

  • @sajirparambath5509
    @sajirparambath5509 ปีที่แล้ว +1

    Address

  • @johnyjosephelavanal5938
    @johnyjosephelavanal5938 4 หลายเดือนก่อน

    പഞ്ചായത്ത് ശരിയായ നടപടി ' ഇങ്ങനെ ചെയ്താൽ മാലിന്യം വലിച്ചെറിയാൽ നിൽക്കും.

  • @Binuolickal
    @Binuolickal 4 หลายเดือนก่อน

    Mannunni secratary

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว

    Appo haritha karmma senakkar aakum konde ittathu

  • @clearingconcepts8503
    @clearingconcepts8503 ปีที่แล้ว

    പഞ്ചായത്ത് മെംബർ എല്ലാവരുടെയും പേരും വിലാസവും എഴുതി ഒരു കവർ മാലിന്യം ( bio degradable is better) കൊണ്ടുപോയി പഞ്ചായത്ത് ഓഫീസിൻ്റെ തൊട്ടടുത്ത് ഇടുക. ആളൊന്നിന് 10000 വെച്ച് കിട്ടുമ്പോ എല്ലാം ശരിയാവും

  • @sahaltvr
    @sahaltvr ปีที่แล้ว +4

    *പേപ്പർ മാലിന്യമാണോ.....*

  • @v3h22
    @v3h22 ปีที่แล้ว

    ഹരിത കർമം പദ്ധതിയിലെ ആൾക്കാർ ഉറങ്ങുകയാണ്

  • @viewpoint6053
    @viewpoint6053 ปีที่แล้ว

    Pinarayiyude address ezhuthi next malinya koombarathil kondupoyi idu

  • @shs00007
    @shs00007 ปีที่แล้ว +1

    പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ് കൊടുക്കണം അയാളും കോടതികേറട്ടെ.

  • @shinus8494
    @shinus8494 ปีที่แล้ว

    eyaale thookkilettanam.

  • @minivinod6487
    @minivinod6487 ปีที่แล้ว

    Same anubhavam ulla alanu njan.ente makante addrassanu 15 kilomeetar appurathunnu kittiennum parajanu njagalkku letter onnum kittiyilla,phonil vilich panchayathi Chennai,Paisa adappichu.

  • @naswansamad9217
    @naswansamad9217 ปีที่แล้ว

    ഒരു കടലാസ് കഷണംകിട്ടിയതിന് ആ പാവത്തിനെ എതിരെ കേസെടുക്കാൻ പഞ്ചായത്തിൻറെ ആളുകൾക്ക് തലക്ക് സുഖമില്ലായ്മ ഉണ്ടോ നാളെ ഈ പഞ്ചായത്തിൽ വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും മേൽവിലാസം ഇതുപോലെ ഏതെങ്കിലുംമാലിന്യക്കൂമ്പാരത്തിൽ നിന്ന്കിട്ടിയാൽ നിങ്ങൾ ക്കെതിരെ നടപടിഉണ്ടാവുമോ .ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം ഇതുപോലെയുള്ള തോന്നിവാസങ്ങളെ നേരിടുക തന്നെ വേണം

  • @subhasanthosh5894
    @subhasanthosh5894 ปีที่แล้ว +1

    പഞ്ചായത്ത്‌ ഉദ്യോഗസ്ഥരുടെ സൂക്കേട്.... 😠😠

  • @Nlr286
    @Nlr286 ปีที่แล้ว

    തിരിച്ച് ഒരു കേസ് കൊടുക്ക് ചേട്ടാ..... മാനനഷ്ടത്തിന്....25000/- എങ്കിലും മിനിമം വാങ്ങിക്കണം 👍

  • @liniviswam6008
    @liniviswam6008 ปีที่แล้ว

    എനിക്ക് ഈ അവസ്ഥ തന്നെ പനച്ചിക്കാട് പഞ്ചായത്തിൽ നിന്നും ഉണ്ടായി.

  • @sasidharanchittothu9982
    @sasidharanchittothu9982 ปีที่แล้ว

    നോട്ടീസ്സ് അയച്ചവരാണോ മാലിന്യം അതോ കിട്ടിയ കടലാസ് കഷണമോ?

  • @shuhaibkm346
    @shuhaibkm346 ปีที่แล้ว

    ഇനി കൊട്ടേഷൻ കൊടുക്കണ്ട കുറച്ച് waste ആളെ മേൽവിലാസം

  • @c4comments129
    @c4comments129 ปีที่แล้ว

    നല്ല തീരുമാനം..

  • @kashmiranousheer3332
    @kashmiranousheer3332 ปีที่แล้ว

    ഞങ്ങൾക്കും ഉണ്ടായി ഇതേ അവസ്ഥ

  • @shs00007
    @shs00007 ปีที่แล้ว +4

    എല്ലാവിടെയും പിടിച്ചുപറി. ..

  • @bb.n.v6354
    @bb.n.v6354 ปีที่แล้ว

    ചേട്ടൻ ഉറച്ച് നിൽക്കണം

  • @surendransreehari9655
    @surendransreehari9655 ปีที่แล้ว +1

    സെക്രട്ടറിയുടെ വീടിന്റെ മേൽവിലാസം എഴുതിയ പേപ്പർ സഹിതം മാലിന്യം തള്ളാൻ സാധ്യത ഉണ്ട്. മുൻകരുതൽ എടുക്കുക

  • @joshuajohn1779
    @joshuajohn1779 ปีที่แล้ว

    engane ananke Coco Cola kuppi chavarel kandatene Cola companekke fine edum e team okke

  • @aneena1559
    @aneena1559 ปีที่แล้ว

    Orikalum adakkenda

  • @sa3765
    @sa3765 ปีที่แล้ว +1

    സാറേ എന്തിനാ ഭാഗങ്ങളും ഒരു തെളിവുമില്ല സർക്കാർ ഒരു നടപടി എടുക്കുക നിയമം എല്ലാവർക്കും ഒന്നാണ്

  • @beautifuldrowings2040
    @beautifuldrowings2040 ปีที่แล้ว

    Cash adichu mattanulla adutha idea. Anthu kondu haritha sena user fee ellathe 🗑 waste edukkunnilla? Haritha senakku govt wages koduthal pore 😪😪

  • @DreamTravell786
    @DreamTravell786 ปีที่แล้ว

    കോടതിയിൽ പോയി ഇത്തരം തലതിരിഞ്ഞ നിയമത്തെ ചോദ്യം ചെയ്യുക 🔥🔥

  • @thankammachittakkattu1849
    @thankammachittakkattu1849 ปีที่แล้ว

    Very correct

  • @RaMBharatham
    @RaMBharatham ปีที่แล้ว +1

    Sathyam paranjal panna sarkarayi mari keralathil

    • @itsme1938
      @itsme1938 ปีที่แล้ว

      താമരശ്ശേരി ചുരത്തിൽ പണപിരിവ് നടത്തുന്നതും , ഈ വാർത്തയിൽ പറയുന്ന ഭീമമായ തുക പിഴ നൽകുന്നതും , കുന്നുകര പഞ്ചായത്തിൽ ഭിന്നശേഷിക്കാരന് വിദ്യാഭ്യാസം നിഷേധിച്ചതും എല്ലാം UDF ഭരിക്കുന്ന പഞ്ചായത്തുകൾ💙

  • @gratisantony
    @gratisantony 4 หลายเดือนก่อน

    ആർക്ക് എങ്കിലും പണികൊടുക്കാൻ ഇങ്ങനെ ചെയ്താൽ മതി

  • @faisalnilambur4306
    @faisalnilambur4306 ปีที่แล้ว

    പാവങ്ങളെ പിയി യാൻ എന്തൊരു ശുഷ്കാന്തി പഞ്ചായത്തിന്

  • @vishalkannankk3679
    @vishalkannankk3679 ปีที่แล้ว

    ഇതാണ് നമ്മുടെ നിയമ വ്യവസ്ഥ......

  • @aneesh8932
    @aneesh8932 ปีที่แล้ว

    ഇതു പോലെ കേരളമാലിന്യങ്ങളുടെ അഡ്രസ്സ് എഴുതി എല്ലാമാലിന്യങ്ങളിലും കൊണ്ടിടുക 😁🤣