''ഇനിയൊരു ലോകമഹായുദ്ധം വരികയാണെങ്കില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലായിരിക്കും, യാതൊരു സംശയവുമില്ല''

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ''വിശപ്പ് എല്ലാ ജീവികള്‍ക്കും ഒരു പോലെയല്ലേ...വിശക്കുന്ന ജീവിയെ തീറ്റുന്നതല്ലേ ധര്‍മ്മം!'' 15 വർഷമായി വന്യമൃഗങ്ങൾക്ക് ഭക്ഷണവുമായി എത്തുന്ന പാലക്കാട് കല്ലൂർ സ്വദേശി ബാലേട്ടൻ പറയുന്നു.
    #Palakkad #WildAnimals #Balettan
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 92

  • @gdwnlawrence4523
    @gdwnlawrence4523 4 หลายเดือนก่อน +118

    സഹജീവികൾക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന ബോധം ഉള്ള മനുഷ്യൻ ആണ് പ്രകൃതിയിലെ യഥാർത്ഥ മനുഷ്യൻ

  • @Jaleelpathoor
    @Jaleelpathoor 4 หลายเดือนก่อน +129

    ഇതേ പോലുള്ള ബാലേ ട്ടമ്മാർ വീണ്ടും വീണ്ടും ജനിക്കട്ടെ

    • @cybr_boi
      @cybr_boi 4 หลายเดือนก่อน +4

      Thanikkum enikkum akam..balettanu mathralla . Nammakk pattillalle...nalla samooham

    • @shivankp9454
      @shivankp9454 4 หลายเดือนก่อน

      സത്യം

  • @vijivarghese1494
    @vijivarghese1494 4 หลายเดือนก่อน +52

    വനംവകുപ്പിനെയും,വനം മന്ത്രിയെയും കൊണ്ട് യാതൊരു പ്രയോജനവും ഇല്ല..ഇതു പോലുള്ള മനുഷ്യർ കാരണം കുറച്ചു ജീവികൾ എങ്കിലും ഭക്ഷണവും, വെള്ളവും കുടിച്ചു ജീവിക്കുന്നു..ആ നല്ല മനുഷ്യന്റെ മനസിന് വലിയൊരു നന്ദി🙏🙏🙏

  • @holycat4251
    @holycat4251 4 หลายเดือนก่อน +8

    ഇത്തരത്തിലുള്ള ന്യൂസ് ആണ് നിങ്ങൾ കൊടുക്കേണ്ടത്.. ഇങ്ങനെയുള്ള മനുഷ്യരെയാണ് ആദരിക്കേണ്ടത് ❤❤❤ ഇവരിലൂടെ മാത്രമേ ഇനി നമുക്ക് നിലനിൽപ്പുള്ളു.. എല്ലാ സുഖങ്ങളും വളർന്നു കഴിഞ്ഞപ്പോൾ മനുഷ്യന്മാർ മറന്ന ഒരു കാര്യമുണ്ട്.. പ്രകൃതി ഉണ്ടെങ്കിലേ നമുക്ക് നിലനിൽപ്പുള്ളു എന്നത്... നമ്മൾ എങ്ങനെയെങ്കിലും ജീവിച്ചു മരിക്കും.. പക്ഷെ ഇനി വരാനിരിക്കുന്ന മക്കൾ കഷ്ടപെടും.. നരകിക്കും...
    നിങ്ങൾ മാധ്യമങ്ങൾ ഇത്തരത്തിലുള്ള, ജനങ്ങളെ മാറ്റി ചിന്തിപ്പിക്കുന്ന,നല്ല culture വളർത്തുന്ന വാർത്തകൾ നൽകണം.. ക്വാളിറ്റി ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യണം.. കാരണം നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാവും.. അത് നല്ലതിന് വേണ്ടി ഉപയോഗിക്കുക..

  • @sivarajs6582
    @sivarajs6582 4 หลายเดือนก่อน +42

    ചേട്ടൻ ധൈര്യ മായിട്ട് മുന്നോട്ടു പോകു 🙏

  • @balukutty6646
    @balukutty6646 4 หลายเดือนก่อน +16

    വിജയം എന്നും മനുഷ്യർക്ക് മാത്രം... നാശം നമ്മുടെ പ്രകൃതിക്കും ആവാസവ്യവസ്ഥക്കും

    • @Teamkannur
      @Teamkannur 4 หลายเดือนก่อน

      പ്രകൃതി ഇല്ലാണ്ട് മനുഷ്യൻ ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ

  • @miniprakash3983
    @miniprakash3983 4 หลายเดือนก่อน +4

    ഭൂമിയിലെ ദൈവവും രാജാവും നിങ്ങളെപ്പോലുള്ള മനസ്സിൽ നന്മ നിറഞ്ഞവരാണ് കിട്ടിയ മനുഷ്യജന്മം നന്മകൾ ചെയ്തു പോകു എല്ലാവരും ഇങ്ങിനെ കൊണ്ടു നടന്നു കൊടുത്തില്ലെങ്കിലും നമ്മുടെ വാസസ്ഥലത്തിനു ചേർന്ന് ഒരലപം വെള്ളവും കഴിക്കുന്ന ഭക്ഷണത്തിൽ ഒരംശവും നൽകിയിരുന്നുവെങ്കിൽ😢😢😢 അങ്ങേക്ക് ഒരുപാട് ആരോഗ്യവും ആയുസ്സും സർവ്വേ ശ്‌ശ്വരൻ നൽകട്ടെ യെന്ന് പ്രാർത്ഥിക്കാം

  • @awareb4beware
    @awareb4beware 4 หลายเดือนก่อน +1

    വിശപ്പ് ☹️🙏ബാലേട്ടനു നന്ദി. മാതൃകയായി എടുക്കാൻ എല്ലാവർക്കും കഴിയണം.

  • @SubinSarath-r9o
    @SubinSarath-r9o 4 หลายเดือนก่อน +19

    ഈ ന്യൂസ് ക്യാമറമാൻ എ വീ മുകഷ്ന് ആദരാഞ്ജലികൾ😢😢

    • @EchoYtgaming
      @EchoYtgaming 4 หลายเดือนก่อน

      What happened to him

    • @SubinSarath-r9o
      @SubinSarath-r9o 4 หลายเดือนก่อน +2

      @@EchoYtgamingHe was killed in a wild elephant attack in Palakkad on today

    • @EchoYtgaming
      @EchoYtgaming 4 หลายเดือนก่อน

      @@SubinSarath-r9o ha bro kandu sad

    • @nahiammastay6524
      @nahiammastay6524 4 หลายเดือนก่อน

      @@SubinSarath-r9o oh my god

  • @mohandasmohandas8923
    @mohandasmohandas8923 4 หลายเดือนก่อน +15

    ബാലേട്ടൻ 👏👏👏

  • @shereefsha9736
    @shereefsha9736 4 หลายเดือนก่อน +15

    കല്ലൂർ ബാലേട്ടൻ ❤️❤️❤️

  • @user-pk2rz5hm4t
    @user-pk2rz5hm4t 4 หลายเดือนก่อน +7

    മനുഷ്യ ജീവികളെയും മൃഗങ്ങളെയും പരിസ്ഥിതിയെയും ഒരുമിച്ച് സ്നേഹിച്ച് തീറ്റിപ്പോറ്റുന്ന മഹാ മനസ്സിൻറെ ഉടമ

  • @Das-733
    @Das-733 4 หลายเดือนก่อน +5

    കലൂർ ബാലഏട്ടൻ...ഇന്ത്യകാർ അറിയണം

  • @dianamathew6755
    @dianamathew6755 4 หลายเดือนก่อน +10

    Great work 👏

  • @nitishnair89
    @nitishnair89 4 หลายเดือนก่อน +1

    Such a great hearted person,god bless you sir

  • @amruthanarayanan9918
    @amruthanarayanan9918 4 หลายเดือนก่อน +1

    ഈ ബോധം നമ്മുടെ govt നു ഇല്ലാതെ പോയി ചേട്ടാ.. 👍🏻

  • @sujacs9005
    @sujacs9005 4 หลายเดือนก่อน +1

    Nalla karyam chettaa valare seri aayaa karyam aanu paranjath❤❤❤❤❤

  • @lekhamr5623
    @lekhamr5623 4 หลายเดือนก่อน +1

    Great
    A person with proper knowledge
    Be careful sir

  • @shijisathian6987
    @shijisathian6987 4 หลายเดือนก่อน +2

    Nallathu varatte pavam kunjugal God blessu

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 4 หลายเดือนก่อน

    100..correct.... E. Mindapranikalodu.. Kaanikunna.. Ee. Sneham... 👍👍👍👍👍

  • @sweetyjacob7882
    @sweetyjacob7882 4 หลายเดือนก่อน +1

    നന്മ വറ്റാത്ത മനുഷ്യന്‍.

  • @geethakumari771
    @geethakumari771 4 หลายเดือนก่อน +1

    Ellavarum ethepole ayirunnengil.Daivam rakshikum sahodara

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 4 หลายเดือนก่อน +1

    What this man says and does is exactly what should be done. The same thing was done in Japan in the 1960s with the Snow Monkey population which also were descending from the mountains to the nearby villages. They build hot spring pools near the mountains so that the monkeys could take warm baths and also feed them during the extreme winters. And in turn it became one of the most popular tourist attractions in the e world.

  • @Dani-ij6in
    @Dani-ij6in 4 หลายเดือนก่อน

    നമ്മളും അവരിൽ ഒരാൾ തന്നെ ആണ് അത് നമ്മൾ മനസ്സിലാക്കുന്നില്ല

  • @DeviBala-d9s
    @DeviBala-d9s 4 หลายเดือนก่อน +1

    Adipoli cheyttaaaa nalla manassulla oru manushyatham ❤❤❤❤❤❤❤❤

  • @rejithomas1290
    @rejithomas1290 4 หลายเดือนก่อน

    A rare human species, may he be blessed

  • @sheenanazeer1627
    @sheenanazeer1627 4 หลายเดือนก่อน

    യഥാർത്ഥ മനുഷ്യൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Kisd821
    @Kisd821 4 หลายเดือนก่อน +2

    God bless you apooppa 😊😊😊

  • @alenshibu1638
    @alenshibu1638 4 หลายเดือนก่อน +1

    This cameramen daide😮😮Elefente attacked 😮😮😮🌹🌹🌹🌹

  • @Kisd821
    @Kisd821 4 หลายเดือนก่อน +1

    May lord Jesus bless you 🙏🙏🙏

  • @rainbowdreams
    @rainbowdreams 4 หลายเดือนก่อน +4

    💯 correct

  • @vishaghv
    @vishaghv 4 หลายเดือนก่อน +2

    This camera man died today
    A V Mukesh. RIP

  • @cuteworld3798
    @cuteworld3798 4 หลายเดือนก่อน +5

    ❤️❤️❤️👍

  • @sajna1446
    @sajna1446 4 หลายเดือนก่อน

    Njangalude nattukaran balettan❤

  • @vaish583
    @vaish583 4 หลายเดือนก่อน

    ചേട്ടാ.. 🙏🏻🙏🏻🙏🏻🙏🏻

  • @kamalamkamala3720
    @kamalamkamala3720 4 หลายเดือนก่อน

    ഞങ്ങളുടെ ബാലേട്ടൻ

  • @pranavpreetha
    @pranavpreetha 4 หลายเดือนก่อน

    യഥാർത്ഥ മനുഷ്യൻ..

  • @molusmolus7515
    @molusmolus7515 4 หลายเดือนก่อน +1

    adhehathinu deergayus undakatte

  • @Sahya733
    @Sahya733 4 หลายเดือนก่อน +1

    Great man

  • @salimprabhakaran8882
    @salimprabhakaran8882 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @bhupathis4525
    @bhupathis4525 4 หลายเดือนก่อน

    NANMAYULLA....EEMANASU.......ELLAM.....ALKKARKKUM.
    .UNDAKATTE.....❤❤❤

  • @MumbaiMom1974
    @MumbaiMom1974 4 หลายเดือนก่อน

    Treat animals with respect

  • @Rafeeqkn-wy7us
    @Rafeeqkn-wy7us 4 หลายเดือนก่อน

    Chetaa❤❤❤

  • @badruddeenbsbadruddeen3108
    @badruddeenbsbadruddeen3108 4 หลายเดือนก่อน

    Very good work

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 หลายเดือนก่อน +2

    Poor Cameraman Lost his life Today 😢

  • @sithararobert6849
    @sithararobert6849 4 หลายเดือนก่อน

    നിങ്ങളെ പോലെ ഉള്ള മനുഷ്യർ ഉള്ള കാലം ഭൂമിയിൽ കുറച്ചു എങ്കിലും നന്മ ഉണ്ടാകും

  • @jinymathew7688
    @jinymathew7688 4 หลายเดือนก่อน

    If not government or forest officials some good human beings like are doing good deeds for wild animals...
    giving big big talks is of no use....this is only solution to stop human animals conflict...

  • @sneha.8ukandam
    @sneha.8ukandam 4 หลายเดือนก่อน +1

    🙏🙏🙏🙏🌹🌹🌹

  • @LakshmiDevi-n8c
    @LakshmiDevi-n8c 4 หลายเดือนก่อน

    Great & true

  • @Narayanankutty-b9e
    @Narayanankutty-b9e 4 หลายเดือนก่อน +1

    🙏🙏🙏🙏

  • @fousiyact1981
    @fousiyact1981 4 หลายเดือนก่อน

    .ashaallah. മുന്നോട്ട് pokoo 🎉😊

  • @ajeeshca556
    @ajeeshca556 4 หลายเดือนก่อน

    Yes 🔥👍🏻

  • @bhupathis4525
    @bhupathis4525 4 หลายเดือนก่อน

    NAMMU......MANTRIMARKKU....E...VEEDIYO....AYAKKU....

  • @stansonaj5827
    @stansonaj5827 4 หลายเดือนก่อน

    👍

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc 4 หลายเดือนก่อน

    മനുഷ്യനെ പോലെ ആക്രാന്തം വേറൊന്നിനും ഇല്ല

  • @rjkottakkal
    @rjkottakkal 4 หลายเดือนก่อน

    മാതൃഭൂമി വരെ വ്ലോഗർമാരുടെ വീഡിയോക്ക് പിറകെയാണ്

  • @shintovarghese1592
    @shintovarghese1592 4 หลายเดือนก่อน +1

    Proud of you

  • @shobana7153
    @shobana7153 4 หลายเดือนก่อน

    👏👏👏👏

  • @SowmyaAk7
    @SowmyaAk7 4 หลายเดือนก่อน

    👍👍👏👏

  • @chithrateacher8422
    @chithrateacher8422 4 หลายเดือนก่อน

    ❤❤️❤️

  • @LakshmiDevi-n8c
    @LakshmiDevi-n8c 4 หลายเดือนก่อน

    Animals is good human beings ne pole alla

  • @Asif.434
    @Asif.434 4 หลายเดือนก่อน

    😊😊

  • @lekshmir.s1300
    @lekshmir.s1300 4 หลายเดือนก่อน

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @ഓന്ത്ഓമനക്കുട്ടൻ
    @ഓന്ത്ഓമനക്കുട്ടൻ 4 หลายเดือนก่อน

    ഇദ്ദേഹത്തിന് വനം മന്ത്രിയുടെ ശമ്പളം കൊടുക്കുക

  • @maheshwarikb4571
    @maheshwarikb4571 4 หลายเดือนก่อน

    🙏🙏🙏🙏🔥🔥🔥🔥❤️❤️❤️❤️😅😅😅🙏🙏🙏🙏

  • @SureshKumar-kb6tg
    @SureshKumar-kb6tg 4 หลายเดือนก่อน

    ഇവനെ ഒക്കെ നിരോധിക്കണം

  • @anoopunni5246
    @anoopunni5246 4 หลายเดือนก่อน +4

    ❤❤❤

  • @Pallilkara
    @Pallilkara 4 หลายเดือนก่อน

    🙏🙏🙏🙏

  • @vinodsv553
    @vinodsv553 4 หลายเดือนก่อน

    👍🔥

  • @Rahulputhanpurayil
    @Rahulputhanpurayil 4 หลายเดือนก่อน +4

    ❤❤❤

  • @dewdropzzz3719
    @dewdropzzz3719 4 หลายเดือนก่อน +1

    ❤❤❤

  • @sijuimthiyas01
    @sijuimthiyas01 4 หลายเดือนก่อน

  • @meenuraj999
    @meenuraj999 4 หลายเดือนก่อน +1

    👍🙏

  • @igu642
    @igu642 4 หลายเดือนก่อน

    ❤❤

  • @EchoYtgaming
    @EchoYtgaming 4 หลายเดือนก่อน +1

  • @mubashiramansoor9235
    @mubashiramansoor9235 4 หลายเดือนก่อน

    🙏🙏🙏🙏

  • @jayankn9886
    @jayankn9886 4 หลายเดือนก่อน

    ❤❤❤❤❤

  • @anvarhanna405
    @anvarhanna405 4 หลายเดือนก่อน

    ❤❤❤

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 4 หลายเดือนก่อน

    ❤❤🙏🙏🙏

  • @mahin898-z3k
    @mahin898-z3k 4 หลายเดือนก่อน

    ❤❤❤

  • @rajuvaniyan5731
    @rajuvaniyan5731 4 หลายเดือนก่อน