വെള്ളപാണ്ട് (വിറ്റിലിഗോ) - ആയുര്‍ജീവനം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • വെള്ളപാണ്ട് അല്ലെങ്കില്‍ വിറ്റിലിഗോ എന്ന ചര്‍മ രോഗത്തെ പറ്റിയാണ് ഇന്ന് ആയുര്‍ജീവനത്തില്‍ പരാമര്‍ശിക്കുന്നത്.

ความคิดเห็น • 12

  • @kunjukunju9099
    @kunjukunju9099 5 ปีที่แล้ว

    Ente frndinu eth und 7 year akunu ethuvare kuravila enth chaiyanam

    • @milanalberto9222
      @milanalberto9222 3 ปีที่แล้ว

      i guess I'm quite randomly asking but do anyone know a good website to stream new tv shows online?

  • @hindiwhatsappstatussong751
    @hindiwhatsappstatussong751 5 ปีที่แล้ว +1

    Pakrumoooo

    • @sharaaef
      @sharaaef 5 ปีที่แล้ว

      ഇല്ല

    • @drsubinanddrroshnisayurved7690
      @drsubinanddrroshnisayurved7690 5 ปีที่แล้ว

      No...its not a contagious disorder

    • @aruncomputerpark
      @aruncomputerpark 5 ปีที่แล้ว

      നിങ്ങൾ വെള്ളപ്പാണ്ട് മൂലം വിഷമിക്കിന്നുണ്ടോ?
      നിങ്ങളുടെ അറിവിൽ ആർക്കെങ്കിലും വെള്ളപ്പാണ്ട് ഉണ്ടെങ്കിൽ മരുന്ന് സൗജന്യം ആയി നൽകുന്നതാണ്. വെള്ളപ്പാണ്ട് മൂലം വിഷമിക്കുന്നവർ 9567200393 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ “White Mark” എന്ന് Whatsapp ൽ മെസേജ് അയക്കുകയോ ചെയ്യുക

    • @jibinkm436
      @jibinkm436 5 ปีที่แล้ว

      @@drsubinanddrroshnisayurved7690
      ഞാൻ വിളിച്ചു നമ്പർ നിലവിൽ ഇല്ല എന്നാണ് പറയൂന്നത്

    • @sanjub5414
      @sanjub5414 3 ปีที่แล้ว

      ഹലോ സുഹൃത്തുക്കളെ ഞാൻ ഇന്ന് ഒരു പ്രോഡക്റ്റിനെ കുറിച്ചാണ് പറയുന്നത്.. ഈ പ്രോഡക്റ്റിനെ കുറിച്ച് അറിഞ്ഞത് TH-cam വഴി ആണ് ഒരു പാട് ആളുകളുടെ പോസിറ്റിവ് റിവ്യു കണ്ടിരിന്നു പിന്നെയാ മനസിലായത് ഇതൊക്കെ ഏജൻ്റ്മാരാ ആണ് എന്ന,, ഇവര് അദ്യം നമ്മളെ വിളിക്കും ഇതിൻ്റെ വിശ്വാസത പറഞ്ഞ് മയക്കും ഫസ്റ്റ് ഇവർ പറയുന്നത് ഒരെണ്ണം വാങ്ങിയാൽ തന്നെ മാറ്റങ്ങൾ കണ്ട് വരും എന്നൊക്കെയാണ് ' 15 ദിവസത്തെക്കാണ് 3125 രുപ നമ്മൾ ഒന്നു വാങ്ങാൻ തയ്യാറാക്കുന്നത് കണ്ടാൽ പിന്നെ 4 എണ്ണം വാങ്ങാൻ പറയും ഒഫർ ഉണ്ട് എന്ന് 4 എണ്ണം വാങ്ങിയാൽ 12500 അടയ്ക്കുക ഒരാഴ്ച കഴിഞ്ഞ് 2000 തിരിച്ച് കിട്ടും എന്നു പറയും കുറ്റം പറയരുത് ഏജൻ്റ് ആയപ്പോൾ 1800 കിട്ടി, ഞാൻ ഐ പൾസ് 4 എണ്ണം വാങ്ങി എൻ്റെ ശരീരം എല്ലാം ചൊറിഞ്ഞ് പൊട്ടി , ഏജൻ്റിനോട് പറഞ്ഞപ്പോൾ പറയുവ ടോക്സിൻ പോകുവാ എന്നു 4 എണ്ണം കഴിച്ചിട്ടും അത് മറിയില്ല ഇപ്പം പറയുന്നത് 10 എണ്ണം എങ്കിലും കഴിച്ചാലേ നിങ്ങടെ രോഗങ്ങൾ മാറു എന്നു ദയവായി എൻ്റെ അനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുത് ,NOTE ... ഒരു രോഗം വന്നാൽ കമ്പനികളെയും ഏജൻ്റ് മാരേയും അല്ല സമീപിക്കണ്ടത് ഹോസ്പിറ്റലുകളിലോ പാരമ്പര്യ വൈദ്യൻമാരേയോ ,ആയുർ വേദക്കായോ കാണുക ,