പെട്രോൾ അടിച്ചു മടുത്തെങ്കിൽ ഇതാ CNG യിൽ ഓടുന്ന കാർ,അതും ഓട്ടോമാറ്റിക് ! Tata Tiago CNG AMTകാണുക ..

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @sajutm8959
    @sajutm8959 8 หลายเดือนก่อน +32

    വന്നു വന്നു നിരത്തിൽ എവിടെ നോക്കിയാലും ടാറ്റാ വാഹനങ്ങളെ കാണാനുള്ളു എന്ന രീതിയിലേക്ക് വന്നിട്ടുണ്ട് 👍👍

  • @achuthanandanthankavel6466
    @achuthanandanthankavel6466 8 หลายเดือนก่อน +5

    ഒരു വാങ്ങണം വേണമെന്ന് വളരെ കാലമായി ആഗ്രഹിക്കുന്നു ബൈജുവേട്ടാ....സാധാരണക്കാരന് മികച്ചൊരു വാഹനം തന്നെ ഇത്...

  • @ZenSekai_007
    @ZenSekai_007 8 หลายเดือนก่อน +3

    നല്ല വിവരണം. വണ്ടി വാങ്ങി സ്വയം ഓടിക്കുന്ന അനുഭവം. നന്ദി ചേട്ടാ

  • @jijesh4
    @jijesh4 8 หลายเดือนก่อน +14

    TATA TIAGO ഇടത്തരം ആളുകൾക്കു പറ്റിയ വണ്ടി വിലയും അതികം ഇല്ല വണ്ടി മോഡൽ നല്ല ലുക്ക് ഉണ്ട് ടാറ്റ വാഹന പ്രേമികളെ അതിശയിപ്പിക്കുന്ന തരത്തിലാണ് വണ്ടി ഇറക്കുന്നത്👍👍👍👍

  • @shaheeras2996
    @shaheeras2996 8 หลายเดือนก่อน +22

    ടാറ്റ വണ്ടികളെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് അണ്ണന്റെ അവതരണത്തിലിടയിലുള്ള നുറുങ്ങു തമാശകൾ അതിനേക്കാൾ ഇഷ്ടമാണ് 😅. ഇടുക്കിജില്ലയിലെ ഏലപ്പാറ യിൽ ജോലി ചെയ്യുന്ന എന്റെ സാറിന്റെ സ്ഥലവും ബൈജുവട്ടത്താണ്. ക്യാമറമാൻ കൃത്യസമയത്ത് കൂടെച്ചാടിയോണ്ട് ടയർ സൂക്ഷിച്ചിരിക്കുന്ന സ്ഥലം വ്യക്തമായി കാണാൻ കഴിഞ്ഞു 😅

  • @PRAKASHMS1997
    @PRAKASHMS1997 8 หลายเดือนก่อน +67

    പുതിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ബൈജു ചേട്ടൻ കേരളത്തിൻ്റെ മറ്റൊരു Adv. Jayashankar ആയിക്കൊണ്ടിരിക്കുകയാണെന്ന വിവരം ഏറ്റവും സന്തോഷത്തോടെ എല്ലാവരെയും അറിയിക്കട്ടെ.💙.

    • @latheef6973
      @latheef6973 8 หลายเดือนก่อน +16

      ജയ ശങ്കരൻ സംഘപരിവാറിനു വേണ്ടി കാശ് വാങ്ങി മെഴുകുന്നു ഇദ്ദേഹം സംഖികളെ 😅 നെയിസായി ട്രോളുന്നു രണ്ടും വേറെ വേറെ

    • @anus7246
      @anus7246 8 หลายเดือนก่อน

      ​@@latheef6973 ഭാര്യയുടെ പെൻഷൻ 🫢🤣 th-cam.com/video/06bVv3Bons0/w-d-xo.htmlsi=CNxnCKb6UchAyCkQ

    • @Nahabs
      @Nahabs 8 หลายเดือนก่อน

      ചങ്കരൻ വേട്ടാ വളിയൻ ഒരു സംഘി കോമരം ആണ്, വാസ്തവ വിരുദ്ധത മാത്രമേ അവന്റെ കയ്യിൽ ഒള്ളു..

    • @hamraz4356
      @hamraz4356 8 หลายเดือนก่อน +5

      ​@@latheef6973sankikale maatram alla ellarkum itt kodukunnind😂😂

    • @KRISH619S
      @KRISH619S 8 หลายเดือนก่อน

      അയാള് പറയുന്ന കാര്യങ്ങൾ എല്ലാം ശരിയല്ലേ ​@@latheef6973

  • @വിസ്മയം-ല8ഝ
    @വിസ്മയം-ല8ഝ 8 หลายเดือนก่อน +3

    CNG automatic waiting ആയിരുന്നു.thank you TATA

  • @r.k.payyampallil444
    @r.k.payyampallil444 8 หลายเดือนก่อน +3

    വളരെ മനോഹരമായ ഒരു വാഹനത്തെ പരിചയപ്പെടുത്തി. സന്തോഷം

  • @sujithkumar-l7g
    @sujithkumar-l7g 8 หลายเดือนก่อน +4

    ബൈജു ചേട്ടൻ ഓട്ടൻ തുള്ളൽ പഠിച്ചിട്ടുണ്ടോ. ഹാസ്യ രൂപേണ ആ സ്ഥാനാർത്ഥിയെയും, നായന്മാരെയും ഒരു വാരു വാരിയല്ലോ. ഫലിതപ്രിയൻ👍😊

  • @cyrilignatious143
    @cyrilignatious143 6 หลายเดือนก่อน +1

    ഒരു ഓട്ടോമാറ്റിക്കാറിന്റെ വിലയിൽ ലാഭകരമായി ഓടാൻ പറ്റുന്ന ഒരു വണ്ടി അന്വേഷിച്ചു കൊണ്ടിരുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു🙏🏼 ബൈജു ചേട്ടാ താങ്ക്സ്

  • @alwinxavier1406
    @alwinxavier1406 8 หลายเดือนก่อน +3

    Tatayude R and D team adipoli aanallo...Cng pole thanne lpg koode ulla model optional aayit kodukkuvanel nallathayirunnu.cng pump station illatha idangalil auto lpg available aarunnu.

  • @arunkumar-sn6kt
    @arunkumar-sn6kt 8 หลายเดือนก่อน +5

    Cng ലിറ്ററും കിലോഗ്രാമും തമ്മിലുള്ള വ്യത്യാസം വളരെ ലളിതമായി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ

  • @bijuvakery1054
    @bijuvakery1054 8 หลายเดือนก่อน +28

    ഗണപതിവട്ടത്തു നിന്നും ബൈജു N നായരുടെ ഈ പരിപാടി കണ്ട വെറും ബിജു എന്ന ഞാൻ

    • @vlogerzz3935
      @vlogerzz3935 8 หลายเดือนก่อน +5

      ഡാ ഡാ ബിജു.... നീ സുൽത്താൻ ബാറ്ററി വെച്ച സ്ഥലത്തിന്റെ പേര് മറ്റും ല്ലേ???😜
      എന്നൊരു കരിമംകാരൻ 😂😂

  • @AjithUnnikrishnan-p3w
    @AjithUnnikrishnan-p3w 8 หลายเดือนก่อน +16

    സകലലോകശകടപണ്ഡിത രാജാ.. അതിലുമൊരു
    നിമിഷവേഗഫലിതപ്രിയഗാഥാ..😃

  • @baijutvm7776
    @baijutvm7776 8 หลายเดือนก่อน +2

    പുതിയ മാർഗങ്ങൾ ഉണ്ടാകുന്നത് തന്നെ ആശ്വാസകരമാണ്.. എന്നും പെട്രോളും ഡീസലും ആശ്രയിച്ചുള്ള മുന്നോട്ട് പോക്കിന് ഒരു മാറ്റം അനിവാര്യമാണ് ♥️👍

  • @sijojoseph4347
    @sijojoseph4347 8 หลายเดือนก่อน +4

    Tata is now leading in the market in Ev sector!!!

  • @subinraj3912
    @subinraj3912 8 หลายเดือนก่อน +2

    CNG+Automatic is the ideal recipe for city commutes....Only TATA was able to do this

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 8 หลายเดือนก่อน +1

    👌👍🙏 ഗണപതിവട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് നന്ദി😂. ഗണപതിവട്ടം പിടിച്ച ബൈജു ഭായ്ക് നല്ല പണി ഒരു തരം ഞരമ്പോളികൾ ഇട്ടിട്ടുണ്ടല്ലോ😂

  • @ShivamKashyap-ic3hp
    @ShivamKashyap-ic3hp 4 หลายเดือนก่อน

    cng സിലിണ്ടർ ഉണ്ടെങ്കിലും ബൂട്ട് സ്പേസ് വളരെ മികച്ചതാണ് 👍

  • @associatedagenciesagencies200
    @associatedagenciesagencies200 5 หลายเดือนก่อน

    Price on the road?

  • @sajimongopi2907
    @sajimongopi2907 8 หลายเดือนก่อน +1

    ടാറ്റാ പൊളിക്കും 👍👍👍

  • @geethavijayan-kt4xz
    @geethavijayan-kt4xz 8 หลายเดือนก่อน +4

    ഇത്ര വിലക്കുറവിൽ CNG ഓട്ടോമേറ്റിക്ക് വാഹനം സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ്. എന്തായാലും താങ്കളുടെ അന്ത്യാഭിലാഷത്തിനു വേണ്ടി പ്രാർത്ഥിയ്ക്കാം ... 10,000 ത്തിൽ അധികം വണ്ടികൾ ഓടിച്ച് പരചയപ്പെടുത്തിയ താങ്കൾക്ക് കൂടുതൽ വണ്ടി പ്രാന്ത് പിടിയ്ക്കുമ്പോൾ ബൈജുവട്ടത്തിൽ അല്ലെങ്കിൽ
    കുതിരവട്ടത്ത് കാണാം ... All the best

  • @mathewthomas564
    @mathewthomas564 8 หลายเดือนก่อน +2

    ബൈജു വട്ടൻ കൂടുതൽ ചേർച്ച???

  • @prathapraghavanpillai1923
    @prathapraghavanpillai1923 26 วันที่ผ่านมา

    Chettaa, good reviews😊

  • @ashokancharankavu1019
    @ashokancharankavu1019 2 หลายเดือนก่อน

    ചേട്ടൻ സൂപ്പറ ട്ടോ.......

  • @aarouje
    @aarouje 2 หลายเดือนก่อน

    Thugg Rajan " Baiju Vattom"... Poli..poli❤

  • @Ninel9l
    @Ninel9l 8 หลายเดือนก่อน

    Baiju ,any HYBRID cars / expecting from Tata ? Battery and Petrol ?

  • @anoopcbose9700
    @anoopcbose9700 8 หลายเดือนก่อน +2

    Ella vdos ilum review cheyyunnathinte oppam nammude ee nashicha politics nu ethire oru kottum kodukkarundu biju chettan. Ath must ahh.😂❤.
    Ethokke thanne aanu chettante ella vdos um kuthi erunnu kaanan eshttapeduthunna factor.

  • @mohamedashkar9194
    @mohamedashkar9194 8 หลายเดือนก่อน

    Kurach divasamayeed videok waiting ayirunnuuuu….car book cheydu….waiting
    😊

  • @alanvarghese1343
    @alanvarghese1343 8 หลายเดือนก่อน +3

    I own a tigo AMT. A Good Car! But there are lot of fit and finish issues I can see in tiago…. Front glove box gap is very visible, Panel gaps and tiny sounds from dashboard and other plastic parts are very annoying while driving…

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน

      Is it so worse compared to the other cars available in this price range for example Suzuki Swift?

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน +1

      How do you manage with the lag in the amt transmission?

    • @alanvarghese1343
      @alanvarghese1343 8 หลายเดือนก่อน

      Suzuki also having the same kind of sound issues. i seen that in 2.3 swift cars which i drove. But fit and finish will be good in Swift.
      The main thing is that if you are concerned about safety then go with Tata cars.

    • @alanvarghese1343
      @alanvarghese1343 8 หลายเดือนก่อน

      @@averagestudent4358 it’s manageable.. you have to 1st understand the acceleration of the car.. in night trips i got a milage of 21kmpl. From PTA to Kochi

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน

      @@alanvarghese1343 ok

  • @rajuk6507
    @rajuk6507 3 หลายเดือนก่อน

    CNG power kuravundo

  • @tppratish831
    @tppratish831 8 หลายเดือนก่อน +2

    Please clear my doubt:
    1. Why CNG tank is mentioned in KG? CNG is a gas and is mentioned in KG, why?
    2. Boot space is always mentioned in Litres why? Space is a vaccum and is mentioned in Litres...
    Both are in gaseous stage...one in kg and another in Litre... Full confusion...
    Please clarify 😮

    • @bitnpiece
      @bitnpiece 8 หลายเดือนก่อน +2

      Gases don't have a fixed volume(amount of space occupied), like if you open a container filled with gas it will escape into air, but if you open a container filled with water in won't escape into air so it is mostly measured in terms of mass (kgs). Liquids are measured in litres as they have a fixed volume.

    • @bitnpiece
      @bitnpiece 8 หลายเดือนก่อน +3

      Usually, space is measured in inches, metres, etc. However, making these measurements can be cumbersome for irregular shapes that are not easily calculable. The boot area of a car is not a perfect geometric shape. Hence, measurement is done in litres

    • @PRAKASHMS1997
      @PRAKASHMS1997 8 หลายเดือนก่อน

      @@bitnpiece Thank you so much for clearing the most commonly asked questions. There's a lot of physics involved in it.👍👍👍.

    • @PRAKASHMS1997
      @PRAKASHMS1997 8 หลายเดือนก่อน

      @@bitnpiece 👍👍👍

  • @maneshkumarv5529
    @maneshkumarv5529 8 หลายเดือนก่อน +3

    Baijuchetta ithu TAXI registration kittumo

  • @shyjuthylakandy6123
    @shyjuthylakandy6123 8 หลายเดือนก่อน +2

    Good camera man .Nice video

  • @binoyvishnu.
    @binoyvishnu. 8 หลายเดือนก่อน +6

    ഒരു Bike ഓടിക്കുന്ന ചെലവിൻ ഒരു TATA CNG car ഓടിക്കാം . 1KM ന് Rs. 3 /- രൂപ മാത്രം ചെലവ്

  • @sooraj4998
    @sooraj4998 8 หลายเดือนก่อน +3

    ബൈജു ചേട്ടൻ ഇനി അഥവാ പുഴയിലേക്കോ മറ്റോ വാഹനവുമായി ചാടുമ്പോൾ ക്യാമറമാനും കൂടെ ചാടേണ്ടി വരുമോ ? ബൈജു വട്ടത്തെ നിവാസികൾ ജാഗ്രതൈ😚

  • @sreeninarayanan4007
    @sreeninarayanan4007 8 หลายเดือนก่อน +8

    ചേട്ടന്റെ പേര് പാമ്പാടിക്ക് ഇട്ടാൽ പിന്നെ പാമ്പാടി രാജനെ പിന്നെ ബൈജുവട്ടം രാജൻ എന്നു വിളിക്കണ്ടി വരുമല്ലോ 😂😂😜😜😜

  • @Universe20243
    @Universe20243 8 หลายเดือนก่อน +1

    സൂപ്പർ car ആണ് ഈ സെഗ്മെൻ്റിൽ one of good

  • @mougle67890
    @mougle67890 8 หลายเดือนก่อน +2

    ❤baiju Anna kodu കൈ,cng with petrol അല്ലെ

  • @kidsmaster426
    @kidsmaster426 8 หลายเดือนก่อน +3

    Cng യിൽ വലിയൊരു തട്ടിപ്പ് ഇപ്പൊ ഉണ്ട്
    CNG price@Per Kg
    Ernakulam @83.50/-
    Kollam@83.50/-
    Middle ulla Alappuzha@85.50/-
    (കമ്പനിക്ക് തോന്നിയ വില ആണ്)
    Plz check who fix the price of cng

  • @jayanpv3552
    @jayanpv3552 2 หลายเดือนก่อน

    Very good information ❤

  • @suryas771
    @suryas771 8 หลายเดือนก่อน +4

    CNG price ippol high alle

  • @subinkrishna4940
    @subinkrishna4940 8 หลายเดือนก่อน

    Ippo njan use cheyyunnath wagonr aanu 9 years aayi ini oru option undel tata thanne prefer cheyyum baiju chettaa

  • @akhilmahesh7201
    @akhilmahesh7201 8 หลายเดือนก่อน +1

    chettan oru celerio eduthitunde cng ahne
    power change onum angne thoniyilla when compared to petrol

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน

      ഫാക്ടറി ഫിറ്റഡ് ആയിരുന്നുവോ കൂടാതെ പെട്രോൾ ഒൺലി വണ്ടി അപേക്ഷിച്ച് ഫ്യൂവൽ കൺസംപ്ഷൻ ആൻഡ് സേവിങ്സ് എങ്ങനെ ഉണ്ട്

  • @rajrajalex
    @rajrajalex 8 หลายเดือนก่อน

    What about the aftersale service

  • @prasannan33
    @prasannan33 5 หลายเดือนก่อน

    എത്ര വർഷം കൂടുമ്പോൾ cNG Tank Pressure test ചെയ്യേണ്ടത് എത്ര കോസ്റ്റ് ആകും

  • @4639varun
    @4639varun 8 หลายเดือนก่อน +2

    Ganapathi vattom..athu kalaki..Abhinava Kunjan Nambiar..really enjoying your videos

  • @sujithgopi1980
    @sujithgopi1980 5 หลายเดือนก่อน

    ബൈജുചേട്ടാ tata tiago amt എടുത്താൽ എങ്ങനെ ഉണ്ട് ചേട്ടന്റെ അഭിപ്രായം എന്താണ്

  • @rizwanrisu2858
    @rizwanrisu2858 8 หลายเดือนก่อน

    Baiju chettaa altroz CNG edukkan agrahikkunnu enthanu abhiprayam CNG yil vere option undo aaa oru segmentil

  • @dijoabraham5901
    @dijoabraham5901 8 หลายเดือนก่อน +1

    Good review brother Biju 👍👍👍

  • @anzarma900
    @anzarma900 7 หลายเดือนก่อน

    Super biju exelent iwill buy tata tiago icng

  • @adarshaadhi2046
    @adarshaadhi2046 8 หลายเดือนก่อน +5

    @Baiju N Nair ചേട്ടാ fuel efficiency യുടെ കാര്യത്തിൽ ഒരു സംശയം..
    1kg CNG യിൽ 28.06kms alle Efficiency പറയുന്നെ.. അപ്പോൾ 30kgs വരുന്ന 2 ടാങ്കിൽ 60kg CNG Fill ചെയ്താൽ.. Full tank ൽ 1680+ kms (60*28) അല്ലേ efficiency വരേണ്ടത്..🤔
    പക്ഷേ 252 kms.. ൻ്റെ കണക്ക് എങ്ങനെയാണ് വരുന്നേ🤷🏻‍♂️

    • @Padinharayilali
      @Padinharayilali 8 หลายเดือนก่อน +2

      60 ലിറ്റർ ടാങ്കിൽ 8 മുതൽ 10kg cng മാത്രമേ നിറക്കാൻ കഴിയു

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 8 หลายเดือนก่อน

      ​@@Padinharayilaliഒരു ലിറ്റർ എന്നാൽ 900g ആണ്. Compressed ആയതുകൊണ്ടായിരിക്കും 60 litre ൽ 10kg മാത്രം കൊള്ളുന്നതല്ലേ?

    • @jithinjose321
      @jithinjose321 8 หลายเดือนก่อน

      ​​@@arunkumarprabhakaran9614compressed എന്ന് പറഞ്ഞാൽ 60 kg യിൽ 70 kg എങ്കിലും നിറക്കാൻ പറ്റണം... അതായത് ടാങ്ക് കപ്പാസിറ്റി യെ കാൾ കൂടുതൽ നിറക്കാൻ പറ്റും... High പ്രഷർ ഉണ്ടാകും ടാങ്കിന്റ ഉള്ളിൽ... പക്ഷെ എന്താണ് ഇത് എന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...

    • @pvm4299
      @pvm4299 3 หลายเดือนก่อน

      ​@@jithinjose321
      1 kg gas fill cheyyan minimum 6 liter space venam.
      Athukondu 60 liter tankil approximate 9 kg cng fill cheyyane saadhikkoo.
      😄

    • @jithinjose321
      @jithinjose321 3 หลายเดือนก่อน

      @@pvm4299 അതാണ് ഞാൻ പറഞ്ഞത് compressed എന്ന് പറഞ്ഞാൽ എന്താണ് ഒരു സാധനം പരമാവധി ചുരുക്കൻ പറ്റുന്ന പോലെ ചുരുക്കുന്നതിനെ ആണ് compressed എന്ന് പറയുന്നത്...

  • @GireeshMk-h5r
    @GireeshMk-h5r 2 หลายเดือนก่อน

    Very good taking

  • @unnikrishnan.g7195
    @unnikrishnan.g7195 8 หลายเดือนก่อน

    കാത്തിരുന്ന വീഡിയോ... 😍😍

  • @akhilvraj2752
    @akhilvraj2752 6 หลายเดือนก่อน

    2021 model അതായത് year back tata punch creative വാങ്ങിയാൽ കുഴപ്പം ഉണ്ടോ പണി കിട്ടുമോ

  • @prasanthpappalil5865
    @prasanthpappalil5865 8 หลายเดือนก่อน +1

    Kooduthal car companikal cng automatic transmission aayi varatte

  • @rajivpitt1982
    @rajivpitt1982 8 หลายเดือนก่อน

    Dear, planning to buy Nissan Magnite. Any advice

    • @shahinrahim2489
      @shahinrahim2489 8 หลายเดือนก่อน

      Don’t buy from Marikkar Nissan Trivandrum

    • @rajivpitt1982
      @rajivpitt1982 8 หลายเดือนก่อน

      @@shahinrahim2489 I’m in Thrissur

    • @jayakrishna51
      @jayakrishna51 8 หลายเดือนก่อน

      If u r planning to buy manual or automatic,Pls buy turbo version of magnite and it's CVT is nice to ride. The NA engine is heavily under powered.

    • @Kurukkan369
      @Kurukkan369 8 หลายเดือนก่อน

      But only turbo

  • @joyalcvarkey1124
    @joyalcvarkey1124 8 หลายเดือนก่อน

    Driving experience is very good no body roll on this car best comfort and nice car long roots an City used city used experience are best experience in this car and best service for Tata. ✨🚗

  • @lijik5629
    @lijik5629 8 หลายเดือนก่อน

    Running cost we can reduce by 1/3.

  • @shibushihab850
    @shibushihab850 8 หลายเดือนก่อน

    സന്ദോഷം ഒന്നുവാങ്ങണം 🥰🥰

  • @joffinjoy555
    @joffinjoy555 8 หลายเดือนก่อน +1

    Service okke enganeya Tata. Valla mattavum undo

  • @leninthomas7708
    @leninthomas7708 5 หลายเดือนก่อน

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @AnilKumar-cp4yx
    @AnilKumar-cp4yx 8 หลายเดือนก่อน

    Automatic aano nallatu ato Manual, pls reply. Randum tamilulla difference enthanu. Cost, service, complaint etinte different

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน

      ഓട്ടോമാറ്റിക് എടുത്തു കഴിഞ്ഞാൽ ട്രാഫിക്കിൽ ക്ലച്ച് ചവിട്ടി ഗിയർ മാറുന്ന ബുദ്ധിമുട്ടുള്ളവർക്ക് അതൊരു ആശ്വാസമായിരിക്കും. പക്ഷേ മൈലേജ് മെയിൻറനൻസ് ഒക്കെ നല്ല പ്രശ്നമാണ്, മര്യാദയ്ക്ക് ഓടിച്ചില്ലങ്കിൽ മൈലേജ് കുറയും.
      അപ്പോഴാണ് മാനുവൽ ട്രാൻസ്മിഷൻ മോഡിഫൈ ചെയ്ത് അത് ഓട്ടോമാറ്റിക് പോലെ പ്രവർത്തിക്കുന്ന രീതിയിൽ എഎംടി ഇറക്കിയത്.
      മാരുതി ആണ് ആദ്യം കൊണ്ടുവന്നത് അവരുടെ സെലേറിയോ എന്ന മോഡലിൽ.
      അതാകുമ്പോൾ ഓട്ടോമാറ്റിക് ഓടിക്കുന്നത് പോലുള്ള അനുഭവം കിട്ടും നല്ല മൈലേജ് കിട്ടും റിപ്പയർ കോസ്റ്റ് കംപാരറ്റീവിലി ഭേദം ആയിരിക്കും പ്രോപ്പർ ഓട്ടോമാറ്റിക്കിനേക്കാൾ.
      പക്ഷേ ഓവർടേക്ക് ചെയ്യുമ്പോൾ ചെറിയൊരു ലാഗ് വരാം. വണ്ടി ആദ്യം ഒന്ന് പതുങ്ങിയിട്ടേ കേറി പോവുകയുള്ളൂ.

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน +1

      പ്രോപ്പർ ഓട്ടോമാറ്റിക് എടുത്ത് റാഷ് ഡ്രൈവിംഗ് അല്ലാതെ മര്യാദയ്ക്ക് ഓടിച്ച് നല്ല രീതിയിൽ മെയിൻറനൻസ് ഒക്കെ ചെയ്തു കഴിഞ്ഞാൽ അത്യാവശ്യം(പൊതുവേ നോക്കുമ്പോൾ കുറവ് തന്നെ) മൈലേജും കിട്ടും പവറും നല്ല കൂടുതലായിരിക്കും.
      ഓട്ടോമാറ്റികിന് പൊതുവേ മെയിൻറനൻസ് ചാർജ് കൂടുതൽ തന്നെയാണ്.

    • @rrajeshmystic
      @rrajeshmystic 8 หลายเดือนก่อน

      Ithil hill hold ondo 😊

  • @sonyjoseph5716
    @sonyjoseph5716 8 หลายเดือนก่อน +3

    ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന വാഹനങ്ങളിൽ സേഫ്റ്റി ഉള്ള പെട്രോൾ കാറുകൾ ഏതെല്ലാം ആണ്. ഒരു മിഡിൽ ക്ലാസിനു പറ്റിയത്, മിനിമം 6 സീറ്റ്

    • @jyothish7378
      @jyothish7378 8 หลายเดือนก่อน +1

      KIA Carens എടുക്കൂ....6 air bag ഉണ്ട്.യാത്രാസുഖം വളരെ നല്ലതാണ്.

    • @gokulkrishna8959
      @gokulkrishna8959 8 หลายเดือนก่อน

      Budget segment aanengil renault triber und.. 6 seat, four star safety but engine 1000cc aanu..
      Allengil ertiga, xl6,carens okke nokku..

  • @jishnuganesh7539
    @jishnuganesh7539 8 หลายเดือนก่อน +1

    സി ൻ ജി കാർ ന്റ് ബാക്കിൽ വന്നു ഹെവി വണ്ടി കൾ ഇടിച്ചാൽ ടാങ്ക് പൊട്ടിത്തെറി ഉണ്ടാകാൻ ചാൻസ് കൂടുതൽ ആണോ

  • @PetPanther
    @PetPanther 7 หลายเดือนก่อน

    സിഎൻജി മോഡിന്റെ പവർ വളരെ കൂടുതലാണ്

  • @jimkaana
    @jimkaana 8 หลายเดือนก่อน

    Q:- vanya jeevi aakramanathil ninn ningal sulthan batheri ye engane mojippikum
    A:- nan jayichal athinte peru maatum.. apo sthalam maari enn vech vanya jeevikal thirich pokum.

  • @prasantharppitharakarunaka4228
    @prasantharppitharakarunaka4228 8 หลายเดือนก่อน

    Njan baiju chettanta video eppozha Varun ennu nokkiyirikkum eni tharinta 5 doorinta video pradhishikkunnu ennathekku lounge akum

  • @notethepointbro
    @notethepointbro 8 หลายเดือนก่อน +1

    Informative Video 🎉

  • @arunvijayan4277
    @arunvijayan4277 8 หลายเดือนก่อน +15

    CNG hatchback kooduthal ഇറങ്ങിയാൽ Electric കാറുകൾക്ക് ഒരു പണി ആവും😮

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน +3

      ആഫ്റ്റർ മാർക്കറ്റ് അല്ലാതെ കമ്പനി ഫിറ്റ് ചെയ്ത് വരുന്നത് കൊണ്ട് സേഫ്റ്റി യുടെ കാര്യത്തിൽ ഭേദമായിരിക്കാം

    • @arunvijayan4277
      @arunvijayan4277 8 หลายเดือนก่อน

      @@averagestudent4358 correct 💯

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน

      @@arunvijayan4277 സിഎൻജി വണ്ടി ഞാൻ ഉപയോഗിച്ചിട്ടില്ല താങ്കളുടെ അഭിപ്രായത്തിൽ അത് എങ്ങനെയാണ് പവർ ഉണ്ടോ

  • @mcsnambiar7862
    @mcsnambiar7862 8 หลายเดือนก่อน +4

    ബൈജുആടി എന്നാക്കണം.

    • @Purushu-ppp
      @Purushu-ppp 8 หลายเดือนก่อน

      Angane parayelleatto doshavatto😂😂😂

  • @fazalulmm
    @fazalulmm 8 หลายเดือนก่อน +3

    ev യെക്കാളും cng യാവും നല്ലത് എന്ന് തോന്നുന്നു ❤❤❤

    • @rajuk6507
      @rajuk6507 3 หลายเดือนก่อน

      Ys bro Ev vellam kayarunundu

  • @nishad2332
    @nishad2332 8 หลายเดือนก่อน

    AC vent pora close cheyan patilla pinne hand rest illa

  • @kumbidimon
    @kumbidimon 8 หลายเดือนก่อน

    One small correction Baiju chetta. In the Rosho ad the spelling of wrapping is mentioned as wraping. I have pointed out this correction only for correcting and I hope you do not take my comment as a mistake.

  • @starclinical2359
    @starclinical2359 8 หลายเดือนก่อน +1

    valuable information, thank you

  • @gopikrishnan7302
    @gopikrishnan7302 8 หลายเดือนก่อน

    Cng vandikal 3 year koodubol calibration test nadathanam enn kettit ind atine patti oru episode cheymo, ee cng okke company direct fitted anno, thrissur ulla workshop ann ashok leyland compankik cng fit assembly cheyyune koore chaasis avide njan kandid ind ennit thirich companik ayyakum

  • @shajahansalim7547
    @shajahansalim7547 8 หลายเดือนก่อน

    സാറിന്റെ വീഡിയോ സ്ഥിരം കാണാറുണ്ട് സമ്മാനം വേണ്ട 😂😂😂

  • @shameerkm11
    @shameerkm11 8 หลายเดือนก่อน +1

    Baiju Cheettaa Super 👌

  • @ArjunRawal-rw9zd
    @ArjunRawal-rw9zd 4 หลายเดือนก่อน

    ടിയാഗോ കുടുംബത്തിനുള്ള ഏറ്റവും മികച്ച ബഡ്ജറ്റ് കാറാണെന്ന് ഞാൻ കരുതുന്നു. എഞ്ചിനും വളരെ മികച്ചതാണ്

  • @najafkm406
    @najafkm406 8 หลายเดือนก่อน

    CNG pumbukal valare kuravaanu..ulla place il gambeera queue ....

  • @orengorengmedia
    @orengorengmedia 8 หลายเดือนก่อน +1

    Bajaj ev auto review plz

  • @aloneman-ct100
    @aloneman-ct100 8 หลายเดือนก่อน

    എലാം cng car കൾക്കും cng+petrol use cheyan peto

  • @vipinp652
    @vipinp652 8 หลายเดือนก่อน +1

    ബൈജു വട്ടൻ എന്നാക്കിയാൽ കൊള്ളാമായിരിക്കുമോ

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 8 หลายเดือนก่อน +1

    3:33 വാഹനത്തിൽ cng നിറയ്ക്കുമ്പോൾ ഫുൾ ടാങ്ക് മാത്രമേ നിറക്കാൻ പറ്റൂ..എന്നാണ് കേട്ടത്.. പെട്രോൾ അടിക്കുന്നത് പോലെ half tank ഒന്നും പറ്റില്ല എന്നും

    • @harisbinaboobakkar4744
      @harisbinaboobakkar4744 4 หลายเดือนก่อน

      എത്ര വേണമെങ്കിലും നിറക്കാം

  • @shahin4312
    @shahin4312 8 หลายเดือนก่อน

    കൊള്ളാം 👍🏻👍🏻

  • @bineeshkbasheer5928
    @bineeshkbasheer5928 8 หลายเดือนก่อน +1

    ബൈജു ചേട്ടാ
    30kg യുടെ രണ്ട് ടാങ്കിൽ ഫുൾ ഫിൽ ചെയ്താൽ 60X 28 =1680 അല്ലേ മൈലേജ് വരിക.

    • @nikhilsureshviolin7479
      @nikhilsureshviolin7479 8 หลายเดือนก่อน

      30 kg motham weight aan cylinder inte...10L aan capacity

  • @Jayjae1
    @Jayjae1 8 หลายเดือนก่อน

    Mr Jayj, kizhakkedathu house, meenadom po, Baijuvattom.
    I am ok with it.

  • @rejithankachan1071
    @rejithankachan1071 8 หลายเดือนก่อน

    ടാറ്റാ സ്ട്രോങ്ങ്‌ ഹൈബ്രിഡ് കൂടെ തരണമാരുന്നു....... Punch under10 Lacks എങ്കിൽ പൊളിച്ചു............ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aloneman-ct100
    @aloneman-ct100 8 หลายเดือนก่อน +1

    Cng ne kurich search cheythulo അപ്പോഴേക്കും വീഡിയോ ഇട്ട 😂

  • @harilal2857
    @harilal2857 8 หลายเดือนก่อน

    Evdeyanu mashe arm rest ?? Flowil angu പറഞ്ഞു പോകുവാനല്ലേ..

    • @averagestudent4358
      @averagestudent4358 8 หลายเดือนก่อน

      Door ile arm rest anu kancihe apol atharikaam udeshiche

  • @thomas.mathew108
    @thomas.mathew108 8 หลายเดือนก่อน

    ആ AMT Gear ന്റെ plus minus operating ഒന്ന് കാണിച്ചിരുന്നെങ്കിൽ സാധരണ കാരുടെ കൂടെ എനിക്കും ഒന്ന് മനസിലാക്കാമായിരുന്നു.

  • @vipinvipu6765
    @vipinvipu6765 7 หลายเดือนก่อน +1

    ബൈജു ചേട്ടാ പാമ്പാടി യുടെ പേര് ബൈജു വട്ടം എന്നാണോ ബൈജു വട്ടൻ എന്നാണോ ആക്കേണ്ടത് 😊😊

  • @lijik5629
    @lijik5629 8 หลายเดือนก่อน +1

    Compressed Natural Gas (CNG) vehicles have both merits and demerits, which should be considered when evaluating their suitability for individual needs and circumstances:
    **Merits:**
    1. **Environmental Benefits:** CNG is a cleaner-burning fuel compared to gasoline or diesel, emitting lower levels of pollutants such as carbon monoxide, nitrogen oxides, and particulate matter. As a result, CNG vehicles contribute to improved air quality and reduced greenhouse gas emissions.
    2. **Cost Savings:** CNG is generally cheaper than gasoline or diesel fuel on a per-gallon equivalent basis, leading to potential cost savings for drivers, especially in regions where CNG prices are lower relative to conventional fuels. Additionally, CNG engines may have lower maintenance costs due to cleaner combustion and reduced wear on engine components.
    3. **Domestic Resource:** CNG is primarily composed of methane, which can be sourced domestically in many regions. This reduces dependence on imported oil and enhances energy security for countries with abundant natural gas reserves.
    4. **Longevity of Engine:** CNG burns cleaner than gasoline or diesel, which can lead to less carbon buildup in the engine and potentially longer engine life. This can result in reduced maintenance costs and longer intervals between required engine overhauls.
    5. **Government Incentives:** In some areas, governments offer incentives such as tax credits, rebates, or subsidies to encourage the adoption of CNG vehicles. These incentives can help offset the initial purchase cost and make CNG vehicles more economically attractive.
    **Demerits:**
    1. **Limited Infrastructure:** One of the significant challenges with CNG vehicles is the limited availability of refueling stations compared to gasoline or diesel stations. This can restrict the practicality of CNG vehicles, especially for drivers who travel long distances or in areas with few CNG stations.
    2. **Reduced Range:** CNG vehicles typically have a shorter driving range compared to gasoline or diesel vehicles due to the lower energy density of natural gas. This can necessitate more frequent refueling stops, which may inconvenience drivers, particularly those who require long-range capabilities.
    3. **Conversion Costs:** Converting a vehicle to run on CNG can involve upfront costs for purchasing and installing CNG fuel systems and tanks. These conversion costs may not always be offset by fuel savings, depending on factors such as fuel prices and usage patterns.
    4. **Trunk Space Reduction:** CNG fuel tanks are often larger and bulkier than gasoline tanks, which can occupy valuable space in the vehicle's trunk or cargo area. This reduction in storage space may be a disadvantage for drivers who require ample cargo capacity.
    5. **Performance Trade-offs:** While CNG vehicles can offer comparable performance to gasoline vehicles in terms of horsepower and torque, they may experience reduced power output and acceleration due to differences in fuel combustion characteristics. This can be a consideration for drivers who prioritize performance.
    Overall, the decision to opt for a CNG vehicle involves weighing the potential benefits in terms of cost savings and environmental impact against the practical limitations and trade-offs associated with CNG technology.

  • @jibuhari
    @jibuhari 8 หลายเดือนก่อน +2

    ബൈജു വട്ടം എന്ന് തന്നെ അല്ലെ സേട്ടാ ??

  • @nithinrajk7186
    @nithinrajk7186 8 หลายเดือนก่อน +3

    ബൈജു അണ്ണൻ കാർ റിവ്യൂ പറയുന്നതിൽ മാത്രമല്ല ട്രോള്ളുന്നത്തിലും പുലി ആണ്😂

    • @PRAKASHMS1997
      @PRAKASHMS1997 8 หลายเดือนก่อน

      Yes a new Adv. Jayashankar in the make. His funny style of presenting and sense of sharp sarcasm is notable.

  • @ramadasariyoor513
    @ramadasariyoor513 8 หลายเดือนก่อน

    Tata അടിപൊളി

  • @ramshad.v.v8441
    @ramshad.v.v8441 8 หลายเดือนก่อน

    ബൈജു വട്ടം ❤

  • @midhunmadhu529
    @midhunmadhu529 8 หลายเดือนก่อน

    ഓരോ എപ്പിസോടിലും ആർക്കെങ്കിലും ഒരു കെട്ട് കൊടുക്കാതെ പോകാൻ പറ്റുമോ

  • @pinku919
    @pinku919 7 หลายเดือนก่อน

    It's a good move from tata but I think Tiago needs a generation change.

  • @muhlar6351
    @muhlar6351 8 หลายเดือนก่อน

    Heve vehicles rivu ille