ചൂണ്ടി ട്രെയിന്‍ നിര്‍ത്തും, വിമാനം വെടിവച്ചിടും;ഒരേയൊരു ബാലയ്യ | Jai Balayya | Ayalpakkam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1.8K

  • @chandhugokul1594
    @chandhugokul1594 ปีที่แล้ว +1828

    അണ്ണന്റെ ഒരു പടം പോലും കാണാത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു😂🤗

  • @4me859
    @4me859 2 ปีที่แล้ว +1602

    ഭാഗ്യം ഒരൊറ്റ സിനിമ പോലും കാണാൻ സാധിച്ചിട്ടില്ല😀

    • @athulkrishna6087
      @athulkrishna6087 2 ปีที่แล้ว +41

      Sree rama rajyam enna padam kandittundu njaan
      Pakshe athil ivan aayirunnu raman aayitt vannathu enu arinjathu kore varsham kazhinjitta

    • @anz9239
      @anz9239 2 ปีที่แล้ว +1

      @@athulkrishna6087 bro telugu ariyam enkil parayillalo.

    • @Jicku619
      @Jicku619 2 ปีที่แล้ว

      സത്യം

    • @onemanarmy8321
      @onemanarmy8321 2 ปีที่แล้ว

      Sathyam

    • @poppoyi
      @poppoyi 2 ปีที่แล้ว +2

      Ntr bio pic il nalla acting ayrunu

  • @cipherthecreator
    @cipherthecreator 2 ปีที่แล้ว +1616

    ഇയാളെ പറ്റി അല്ല....
    ഇയാളുടെ സിനിമകൾ വിജയിപ്പിക്കുന്ന ജനങ്ങളുടെ മാനസികാവസ്ഥയെ പറ്റിയാണ്.. Story ചെയ്യേണ്ടത്.

    • @shamsudeenmp5910
      @shamsudeenmp5910 2 ปีที่แล้ว +97

      Athoru vallatha kathayan

    • @mdraheem913
      @mdraheem913 2 ปีที่แล้ว

      അതൊക്കെ ദുരന്ത വാഹിനികൾ ആയിരിക്കും😁😂😂🤣😂

    • @appu7246
      @appu7246 2 ปีที่แล้ว +74

      അയാളെ ശ്രീരാമ രാജ്യം മൂവി ഒന്ന് കണ്ടു നോക്ക് ആളെ റെയിഞ്ചു എന്താണ് എന്ന് അറിയാം

    • @arunantony2582
      @arunantony2582 2 ปีที่แล้ว +23

      @@appu7246 ആഗണ്ടയും സൂപ്പർ ആണ്...

    • @appu7246
      @appu7246 2 ปีที่แล้ว +46

      @@arunantony2582 അയാൾ ntr മോനാണ് അത് മാത്രം മതി ആളെ പടം കാണാൻ ആളുകൾ കയറാൻ ഇവന്മാർ ഓക്കേ ഇവിടെ ട്രോളി ഇരിക്കും അയാൾ പവർ വേറെ ലെവൽ ആണ്

  • @kukkuzz5027
    @kukkuzz5027 2 ปีที่แล้ว +64

    വിഗ് ഉണ്ടെങ്കിലും ഇത്രയും സുന്ദരനായ നടൻ തെലുങ്കിൽ വേറെയില്ല.

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว

      അല്ലു അർജുൻ,രാംചരൺ ഒക്കെ ചന്തം കാണാനാണോ😂

    • @kukkuzz5027
      @kukkuzz5027 2 ปีที่แล้ว +1

      @@vishnu-mfc ബാലയ്യ ടെ അത്ര ഇല്ല. രണ്ടു പേർക്കും ഇരു നിറം ആണ്

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +7

      @@kukkuzz5027 നിറം ഉണ്ടായാൽ സൗന്ദര്യം ആവോ🙄Look വച്ചു നോക്കുമ്പോൾ. ഇവർക്ക് താഴെ ആണ് ബാലയ്യ

    • @athira747
      @athira747 ปีที่แล้ว +1

      Ath vere areyum sredhikanjittayirikkum🙄

    • @AJG98
      @AJG98 ปีที่แล้ว +1

      @@kukkuzz5027 ente ponnu aliya Nagarjuna kazhinjitte ingeru okke ollu lookinte karyathil.. Nagarjunaye ippozhum kandal oru mid 30s age thonnathollu..

  • @Sreejith_k85
    @Sreejith_k85 2 ปีที่แล้ว +921

    "Don't trouble the trouble...if you trouble the trouble, trouble troubles you.... I'm not the trouble, I'm the truth"... Balayya famous dialogue 🤣🤣🤣

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 2 ปีที่แล้ว +230

    ഓസ്‌കാറും കൊടുത്താലും മതിയാവില്ല...
    He is trolls legend.. 😎😎

  • @ak27m
    @ak27m 2 ปีที่แล้ว +51

    ഇനിയും ഇനിയും അഭിനയിച്ചു എല്ലാവരെയും സന്തോഷിപ്പിക്കാൻ അങ്ങയ്ക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ,എന്ന് ബാലയ്യ കഞ്ഞി കുഴി ഫാൻസ് അസോസിയേഷൻ. ഒപ്പ്.

    • @ameenmehaboob
      @ameenmehaboob 2 ปีที่แล้ว +2

      🤣🤣🤣🤣

    • @leo_6755
      @leo_6755 ปีที่แล้ว +1

      Balaiyya kunnamkulam fans associationtaeyum 😂

  • @Triple-SRD3
    @Triple-SRD3 2 ปีที่แล้ว +52

    കേരളട്രോളമാരുടെ ഒരേ ഒരു രാജാവ്.

  • @Indiancitizen007
    @Indiancitizen007 2 ปีที่แล้ว +95

    ഇയാളുടെ ഗുണ്ട് പടം ഒക്കെ ഹിറ്റ് ആകുന്നത് ഇയാളുടെ കഴിവ് കൊണ്ട് അല്ല. തെലുങ്കന്മാരുടെ കഴിവ്ക്കേട് കൊണ്ടാണ്.. ഇതിനെ ഒക്കെ എങ്ങനെ സഹിക്കുന്നു 🤦‍♂️

  • @livatar2022
    @livatar2022 ปีที่แล้ว +17

    വന്നു വന്നു ഇപ്പ ലാലേട്ടൻ ബലയ്യ പോലെ ആവുന്നുണ്ട്,
    ലാലേട്ടനെ ലാലയ്യ ആവതെ കാക്കണേ ദൈവമേ

    • @diyadilsha9779
      @diyadilsha9779 ปีที่แล้ว

      Aaa

    • @Ashwenth10
      @Ashwenth10 ปีที่แล้ว +1

      രണ്ടു പടം കണ്ടിട്ടാണോ നീ ഇങ്ങനെ പറയണേ ഇബിടെ മാമൂട്ടി 30 പടം ചെയ്തു എന്നിട്ട് ബാലയ്യ ആയില്ല അപ്പോള ലാലേട്ടൻ

    • @Ashwenth10
      @Ashwenth10 ปีที่แล้ว

      @@livatar2022 മാമുണ്ണീടെ ഊമ്പിയ പാടത്തെ കുറിച്ചാണ് ഞാൻ പറഞ്ഞെ

  • @salahudheenp6568
    @salahudheenp6568 2 ปีที่แล้ว +835

    ആക്ഷൻ സീനുകൾ അഭിനയിച്ച് അഭിനയിച്ച് ഭ്രാന്തായിപോയ നായകൻ 😃😃

    • @shamsudeenmp5910
      @shamsudeenmp5910 2 ปีที่แล้ว +4

      Ith kand le..rajani annan....kollaloo balanna

    • @Madmax-k8h
      @Madmax-k8h 2 ปีที่แล้ว +39

      കുറച്ചു കാലം കഴിഞ്ഞാൽ ദളപതി ഇത് പോലെ ആവും മാസ്സ് മസാല ഹീറോ 😂

    • @Alexmathewzz
      @Alexmathewzz 2 ปีที่แล้ว

      @@Madmax-k8h സുറു അണ്ണൻ കുറിയൻ എപ്പോഴോ ഇങ്ങനെ ആയി 💩💩💩

    • @Madmax-k8h
      @Madmax-k8h 2 ปีที่แล้ว

      @@Alexmathewzz അയിന് ഞാൻ സൂര്യ ഫാൻ ആണെന്ന് നിന്നോടാ ആരാടാ പറഞ്ഞത് വിജയ് മാസ്സ് മസാല വാണം തന്നെ ആണ് ഒരു സംശയവും വേണ്ട നിനക്ക് കുറച്ചു കാലം കഴിഞ്ഞാൽ അറിയും 🤣🤣

    • @onlyformusic6995
      @onlyformusic6995 2 ปีที่แล้ว +6

      @@shamsudeenmp5910 . Indiayil ore super star ath rajini mathraman

  • @tvmpanda
    @tvmpanda 2 ปีที่แล้ว +332

    ഇയാളെ ഞാൻ ഒരിക്കലും കുറ്റം പറയൂലാ ... മനസ്സ് മടുത്തിരിക്കുമ്പോൾ ഇയാളുടെ ട്രോള് വീഡിയോസ് കണ്ട് കുടുകുടെ ചിരിച്ചു വിഷമം മാറ്റും ! 😂😂😂

  • @tyson1955
    @tyson1955 2 ปีที่แล้ว +346

    ഇന്ത്യ യിലെ ആദ്യ time travel movie balayya യുടെ കയ്യില്‍ ആണ് 😌

    • @Mr.unknown.K
      @Mr.unknown.K 2 ปีที่แล้ว +21

      Yes directed by Singeetam Srinivasa Rao

    • @anoop3550
      @anoop3550 2 ปีที่แล้ว +18

      Aditya 369.

    • @gokul7053
      @gokul7053 ปีที่แล้ว +4

      Yes

    • @sivaprasadk4247
      @sivaprasadk4247 ปีที่แล้ว +1

      @@Mr.unknown.K 9

    • @prajeeshprasannakumar
      @prajeeshprasannakumar ปีที่แล้ว +4

      Time traveller movie ഇന്ത്യയിൽ തന്നെ 4-5 എണ്ണമേയുള്ളൂ.

  • @baburajnair5304
    @baburajnair5304 ปีที่แล้ว +59

    90കളിൽ ബാലകൃഷ്ണയുടെ ഒരുപാട് പടം അന്ത്രയിൽ വച്ച് കണ്ടിട്ടുണ്ട് മികച്ച നടനാണ്

  • @mallupagan
    @mallupagan ปีที่แล้ว +23

    Akhanda സിനിമ കാണണം... എന്റെ പോന്നോ... screen presence കാര്യത്തില്‍ അജിത്തിന് ഒത്ത എതിരാളി....
    ജയ് ബാലയ്യാ 🔥

    • @gamingdonz2398
      @gamingdonz2398 ปีที่แล้ว

      Oru mayathilokke😂

    • @mallupagan
      @mallupagan ปีที่แล้ว

      @@gamingdonz2398 soukaryamilla....

  • @robinthankachan
    @robinthankachan ปีที่แล้ว +90

    എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും അവിടെ ഇങ്ങേരുടെ stardom 🔥.. ചിരഞ്ജീവി പോലും ഇപ്പോൾ പഴയ ആ ലെവലിൽ എത്തുന്നില്ല 👍🏻

  • @arifparp2711
    @arifparp2711 ปีที่แล้ว +14

    You missed the one important point 1000 ദിവസങ്ങൾക്ക് മേൽ theatre run കിട്ടിയ 3 തെലുഗു സിനിമകളിൽ No. 1 ബാലയ്യയുടെ Legend ആണ്

  • @arunajay7096
    @arunajay7096 ปีที่แล้ว +43

    'കൂടെ നിൽക്കാൻ ആളുണ്ട്.. പാരമ്പര്യം ഉണ്ട്, അധികാരം ഉണ്ട്,പിടിപാട് ഉണ്ട്, പണമുണ്ട് പ്രശസ്തി ഉണ്ട്...
    🔥

  • @vishnugod6441
    @vishnugod6441 2 ปีที่แล้ว +376

    തെലുങ്കിലേ ഒരു സൂപ്പർ സ്റ്റാർ സരോജ് കുമാർ ആണു... 🤣🤣👌👌🔥🔥🔥

    • @MidhunVM-z2c
      @MidhunVM-z2c ปีที่แล้ว +9

      Sri rama rajajyam enna film und pulline agane thazthi kettanda

    • @chujr__7604
      @chujr__7604 ปีที่แล้ว +9

      @@MidhunVM-z2c ntaponno onna poda vazhee😂

    • @MidhunVM-z2c
      @MidhunVM-z2c ปีที่แล้ว +2

      @@chujr__7604 والدك هو ابني

    • @user-keraleeyan
      @user-keraleeyan ปีที่แล้ว

      @@MidhunVM-z2c പേടിയാണോ വാണമേ 🤣പോയി ഊമ്പിക്കൊടെടാ തള്ളയോളി

    • @akhik1580
      @akhik1580 ปีที่แล้ว

      @@MidhunVM-z2c onnu Poda vazhe oru coppile nadan nee kando fanc kuday undakum kodikal kittum nalla nadan anennu paranju umban nilkkarutu

  • @saleemvijayawada9679
    @saleemvijayawada9679 ปีที่แล้ว +28

    All Kerala Balayya Fans....🦁🦁🦁

  • @shibinkrishnan3324
    @shibinkrishnan3324 ปีที่แล้ว +9

    ശ്രീരാമരാജ്യം ❤.
    ഈയാൾ ആണ് അതിലെ നായകൻ എന്ന് മനസ്സിലായത് oru Instagram troll കണ്ടിട്ടാണ് .
    He is a good actor

    • @utharath9498
      @utharath9498 ปีที่แล้ว +3

      Bt script selection fansunu vendi movie select cheyyunnu...

  • @sujithspilla2504
    @sujithspilla2504 2 ปีที่แล้ว +464

    സംഭവം ഒക്കെ കൊള്ളാം AR റെഹ്‌മാനെ അറിയില്ലെങ്കിൽ ചില്ലറ അഹങ്കാരം അല്ല 🤣

    • @john8719
      @john8719 2 ปีที่แล้ว +78

      തെലിങ്ക് നടനല്ലെ അത്രയൊക്കെ പ്രതീക്ഷിച്ചാമതി.

    • @vigneshs517
      @vigneshs517 2 ปีที่แล้ว +24

      എൻ്റെ വീട്ടിൽ എനിക്ക് ഒഴികെ ആർക്കും A R R നെ അറിയില്ല. 😪

    • @glkglkglkglk9193
      @glkglkglkglk9193 2 ปีที่แล้ว +49

      @@vigneshs517 idh film industryil sajeevamaaya aalanenn orkananam

    • @vigneshs517
      @vigneshs517 2 ปีที่แล้ว +19

      @@glkglkglkglk9193 ok bro, pakshe ayal full jadayanu, അറിയാഞ്ഞിട്ടല്ല.

    • @zuhraalierz5648
      @zuhraalierz5648 ปีที่แล้ว +3

      അതേ അത് തന്നെ എനിക്കും അപിപ്രായം

  • @Blade8302
    @Blade8302 2 ปีที่แล้ว +8

    നമ്മൾ അയാളുടെ സിനിമ കാണുന്നവരെ കുറ്റം പറയുന്നു.. സിനിമ ഒരു entertainment ആണ്.ഇങ്ങേരുടെ സിനിമ കാണുമ്പോൾ കുറെ പേർക്ക് ഇഷ്ടപെടുന്നെങ്കിൽ അത് അയാളുടെ വിജയം ആണ്.. ആളുകൾക്ക് ഒരു രസവും ഇല്ലാത്ത സിനിമ എത്ര ഒകെ ക്ലാസ്സിക്‌ ആയാലും പരാജയം തന്നെ ആണ്

  • @mspc84
    @mspc84 2 ปีที่แล้ว +40

    ഒരുപാട് മല്ലു ട്രോള്ളെന്മാർ ബാലായ്യ കാരണം കഞ്ഞി കുടിച്ചു പോണു... 😂

    • @gokul7053
      @gokul7053 2 ปีที่แล้ว +1

      സത്യം

  • @rajeevpillai8711
    @rajeevpillai8711 ปีที่แล้ว +31

    ഇറങ്ങിയ പടം ഭൂരിഭാഗവും ഹിറ്റ് ആണ്.. മിനിമം ഗ്യാരൻ്റി ബാലയ്യ

    • @KLDOF-7
      @KLDOF-7 ปีที่แล้ว +1

      Yes🔥🔥🔥🔥

  • @vineeths2554
    @vineeths2554 2 ปีที่แล้ว +88

    ശുക്രൻ എന്നൊക്കെ കേട്ടിട്ടുണ്ട് ആദ്യമായിട്ടാണ് കാണുന്നത്🤣🤣🤣. എന്ത് ചെയ്താലും ഹിറ്റാണ്

  • @shaijithcv7838
    @shaijithcv7838 2 ปีที่แล้ว +130

    അഖണ്ട.. എന്റെ പൊന്നടാവേ തീർ സാനം ആണ് 🔥🔥🔥🔥🔥🔥

    • @anoopviswam9872
      @anoopviswam9872 2 ปีที่แล้ว +20

      അഖണ്ടി😁🔥

    • @ashu2293
      @ashu2293 ปีที่แล้ว

      Myr

    • @surajsoman726
      @surajsoman726 ปีที่แล้ว +1

      @@anoopviswam9872 😆😆😆😆😆

    • @ikkrumon3258
      @ikkrumon3258 ปีที่แล้ว +6

      പടം കൊള്ളാം

    • @Nasi2700
      @Nasi2700 ปีที่แล้ว +5

      Bgm. Vere level aanu

  • @adithyank2274
    @adithyank2274 ปีที่แล้ว +2

    Ee pullide padam enikk bhayankara ishtama chirich oru paruvam avum
    Jai balayya

  • @renjithkumar6659
    @renjithkumar6659 2 ปีที่แล้ว +31

    06:28 ദേവ്ജിയുടെ മായകൾ 😍

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +26

    ഇവരെ move കണ്ടാൽ തളർന്നു കിടക്കുന്നവർ എണീറ്റോടും 😂😂😂💯

    • @manunathpalliyadiyil
      @manunathpalliyadiyil 11 หลายเดือนก่อน

      Padam kanu ennit vimarshikku

    • @ananthrajendar9601
      @ananthrajendar9601 5 หลายเดือนก่อน

      ​@@manunathpalliyadiyilപടമൊക്കെ സൂപ്പർ ആണ്.അയാളുടെ ഫൈറ്റ് സീനാണ് ബോർ ആക്കുന്നത്

  • @batman33669
    @batman33669 2 ปีที่แล้ว +38

    തൈകിളവന്റെ ഒരു ഭാഗ്യം, ചൂണ്ടയിൽ കാരി ഉടക്കിയ പോലത്തെ മീശയും, വയറിളകിയ കാക്ക കാ... കാ എന്ന് കരയും പോലത്തെ ചൊറിഞ്ഞ ശബ്ദവും.

  • @Dinu_KL14
    @Dinu_KL14 ปีที่แล้ว +4

    ഇട്ടാവട്ടത്തിലെ മൽബാരി ട്രോൾ ഉണ്ടാക്കി ചിരിച്ചാൽ തെലുങ്കരുടെ Super Star ന് പുല്ലാണ്..... Balaya❤

  • @jamsheed530
    @jamsheed530 ปีที่แล้ว +3

    കന്നട തെലുങ്ക് സിനിമയിൽ കാര്യമായിട്ട് ജാതി പൊളിറ്റിക്സ് ആണ് (അവനവന്റെ ജാതിയിൽ പെട്ട ആൾ എന്ത്‌ പൊട്ട പടം ചെയ്താലും അത് വിജയിപ്പിക്കും ).

  • @jeevajohn1399
    @jeevajohn1399 2 ปีที่แล้ว +52

    കാല് പൊക്കി രണ്ടു കറക്ക് കറക്കി ചൂണ്ടുവിരൽ കൊണ്ട് ട്രെയിൻ പുറകിലേക്ക് വിടാൻ പറ്റോ?? പറ്റില്ല പക്ഷെ ഞങളുടെ ബാലകൃഷ്ണന് പറ്റും 😂

    • @rclalkumar6177
      @rclalkumar6177 ปีที่แล้ว +3

      രജനീകാന്ത് കാണിച്ചാൽ കാണാൻ ഒരു രസമാണേ.. ഒരു പ്രത്യേക സ്റ്റൈലാണ് പക്ഷേ ഈ ബാലയ്യ പരമ ആറു ബോറൻ ആണ്

  • @sojinsamgeorge7828
    @sojinsamgeorge7828 2 ปีที่แล้ว +61

    ഞ്ഞാൻ ട്രോളാൻ വേണ്ടി അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടതാണ് ഇപ്പോൾ ഞ്ഞാൻ അദ്ദേഹത്തിൻ്റെ ഫാൻ ആണ്.
    ജയ് ബാലയ്യാ...

  • @villanyt9364
    @villanyt9364 2 ปีที่แล้ว +176

    തെലുങ്കിന്റ സ്വന്തം ബാലയ്യ ✨️⚡️😎
    മലയാളത്തിന്റെ സ്വന്തം മാമുണ്ണി 🔥🤣👑

    • @dcompany670
      @dcompany670 2 ปีที่แล้ว +32

      Ha mollywood bhalaya. Aara yennoke evduthe yellarkum ariyam 😄🙏

    • @mightyfist
      @mightyfist 2 ปีที่แล้ว +41

      മോൺസ്റ്റർ വന്നിട്ടുണ്ട് കണ്ട് നോക്ക്🤣

    • @Abdsret
      @Abdsret 2 ปีที่แล้ว +2

      Poojapura lalayya balaya....po thayoli jimittoli vaanama

    • @lijuraj347
      @lijuraj347 2 ปีที่แล้ว

      @@mightyfist മോൺസ്റ്റർ വന്നെങ്കിൽ എന്താ അതിലും വലിയ മൂഞ്ചിയ പടങ്ങൾ മമ്മൂട്ടി ചെയ്തിട്ടുണ്ട് വെറുപ്പിച്ചിട്ടുണ്ട് നിരത്തി ചറ പറ പൊട്ടിച്ചിട്ടുണ്ട് ആക്ഷൻ ആയാലും ഡാൻസ് ആയാലും മമ്മൂട്ടി ബാലയ്യയെക്കാൾ കോമാളി അല്ലെ 😂😂😂

    • @mightyfist
      @mightyfist 2 ปีที่แล้ว

      @@lijuraj347 ബലയ്യയുടെ അഛനാണ് ജിമിട്ട് റിയൽ ലൈഫ് കോമാളി🤡

  • @kingcobra2511
    @kingcobra2511 2 ปีที่แล้ว +19

    ബോധം ഇല്ലാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 🤣🤣 balaya അവർക്കു ദൈവം ആ

  • @bijeeshgopal3064
    @bijeeshgopal3064 2 ปีที่แล้ว +29

    ചിരിപ്പിക്കാൻ... ക്ലാസിക്കൽ ഡാൻസ്

    • @abcreations6036
      @abcreations6036 ปีที่แล้ว +2

      Idhehathinte samajavaragamana song kaanu

  • @syamlalvsmrjpm4084
    @syamlalvsmrjpm4084 2 ปีที่แล้ว +65

    താങ്കളുടെ അവതരണം അടിപൊളിയാണ് ഭായി ..... ഇതുപോലെ എന്നെ സ്വാധീനിക്കുന്ന മറ്റൊരു പരിപാടികൂടിയുണ്ട് " വല്ലാത്തൊരു കഥ " (ഏഷ്യാനെറ്റ്) Super 💪Keep it up

    • @shamsudeenmp5910
      @shamsudeenmp5910 2 ปีที่แล้ว

      Ente ponnooo...njnm kanarund...Annan oru encyclopedia thanne an.....

    • @Mashithandu.
      @Mashithandu. 2 ปีที่แล้ว +3

      ഇദ്ദേഹത്തിൻ്റെ അവതരണം കൊള്ളാം... ബാബു രാമചന്ദ്രൻ സാറിൻ്റെ വല്ലാത്തൊരു കഥ അത് വല്ലാത്തൊരു കഥയാണ് അതുമായി ഇത് താരതമ്യം ചെയ്യല്ലേ😊

    • @sathyana2395
      @sathyana2395 2 ปีที่แล้ว +1

      ഗം....ഏഷ്യാനെറ്റ്

    • @syamlalvsmrjpm4084
      @syamlalvsmrjpm4084 2 ปีที่แล้ว +2

      @@Mashithandu. എന്റെ കമന്റിൽ എന്നെ സ്വാധീനിച്ചതായി മാത്രമേ പറഞ്ഞിട്ടിള്ളൂ എവിടെയാണ് താങ്കൾക്ക് താരതമ്യം തോന്നിയത് ?

  • @vishnu9934
    @vishnu9934 2 ปีที่แล้ว +35

    ആരാധന ഒരു മാനസികരോഗമാണ്😆

    • @ratesreview2603
      @ratesreview2603 ปีที่แล้ว

      അതുകൊണ്ടാണ് സിനിമാ നടികൾ ജീവി പോകുന്നത്.

    • @jineshscaria7112
      @jineshscaria7112 ปีที่แล้ว

      Absolutely right 👍👍👍

  • @vibins4240
    @vibins4240 ปีที่แล้ว +3

    ലക്ഷത്തിൽ ഓംന്നെ കാണു ഇതുപോലൊരു ഐറ്റം

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +81

    "എന്തോ... തെലൂങ്ക് പ്രെക്ഷകർക്ക് ഇദ്ദേഹം പ്രിയങ്കരനാണ്🥰🥰🥰😐

  • @worldcreations822
    @worldcreations822 2 ปีที่แล้ว +182

    ജയ് ബാലയ്യ, എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ,
    ചൈനടൗൺ സിനിമയിലെ സുരാജിന്റെ ഡയലോഗ്
    " ജയ് ജയ് ഗൌട ജി😀😃😄😁😆😎"

  • @sreejishbharathiy2582
    @sreejishbharathiy2582 2 ปีที่แล้ว +41

    കാണുന്നവരുടെ നിലവാരം..
    കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല..

    • @gokul7053
      @gokul7053 2 ปีที่แล้ว +1

      നമ്മൾക്ക് പ്രക്യതിപടങ്ങൾ

    • @പിൻഗാമി9273
      @പിൻഗാമി9273 2 ปีที่แล้ว +2

      @@gokul7053 നിനക്ക് ഇമ്മാതിരി ലോജിക് ഇല്ലാത്ത പടങ്ങൾ കണ്ടാൽ പോരേ..... എന്തിനാണ് ഇവിടെ കെടന്നു കരയുന്നത്....

  • @sujithsuran5963
    @sujithsuran5963 2 ปีที่แล้ว +46

    Clasical dance, train scene poli😆😆

  • @andrewsmathew3901
    @andrewsmathew3901 2 ปีที่แล้ว +123

    മാധ്യമ ലോകത്തെ ബാലകൃഷ്ണയാണ് മനോരമ 💪💪
    . പക്ഷേ ആരാധകര് ഇല്ല എന്ന് മാത്രം 😏😏

    • @animeguy2469
      @animeguy2469 2 ปีที่แล้ว +4

      Andrew tate theera baap hee😂😂😂

    • @somucs6061
      @somucs6061 2 ปีที่แล้ว +11

      ചിലർക്ക് ദേശാഭിമാനി പോലെ

    • @sugumaransivaraman2116
      @sugumaransivaraman2116 2 ปีที่แล้ว +7

      Ennu paranju manorama news kandu comment idunna Andrews

    • @achuachu6754
      @achuachu6754 2 ปีที่แล้ว +2

      കിടു

    • @ajithjose5867
      @ajithjose5867 2 ปีที่แล้ว +1

      😂

  • @VYBCTV
    @VYBCTV ปีที่แล้ว +3

    മലയാളികളും, തമിഴരും, ഉത്തരേന്ത്യക്കാരും ഒരിക്കലും ജാതി നോക്കി ഫാൻസ്‌ അസോസിയേഷൻ തുടങ്ങാറില്ല. ഏത് ജാതിക്കാരനായാലും, മതക്കാരനായാലും ഇവിടെ കഴിവാണ് പ്രധാനം. പക്ഷേ ആന്ദ്രയിലും, തെലങ്കാനയിലും രണ്ട് ജാതിക്കാരാണ് സിനിമ വ്യവസായം നിയന്ത്രണിക്കുന്നത്. എൻ.ടി. രാമറാവു, നാഗേശ്വരറാവു കുടുംബം (കമ്മാ നായിഡു) പിന്നെ മെഗാസ്റ്റാർ ചിരഞ്ജീവി കുടുംബം.(ബലിജ നായിഡു/നായകർ) എത്ര തല്ലിപൊളി പടത്തിൽ അഭിനയിച്ചാലും അവരുടെ ജാതിക്കാർ ജയിപ്പിച്ചോളും.😂😂

  • @SKTIMELOOPER
    @SKTIMELOOPER ปีที่แล้ว +26

    ഞാനും കുറ്റം പറഞ്ഞിട്ടുണ്ട് പക്ഷേ കുറ്റം പറയുന്നവർ ഇയാളെ പടം ഒന്ന് പോയി കണ്ട് നോക്ക് രോമാഞ്ചം 🥰🥰

    • @rameshmarar3141
      @rameshmarar3141 ปีที่แล้ว

      ഇതിനെ കാളും കൂതറ ചാറുകളുടെ സിനിമ ഇറങ്ങുന്ന മലയാളം 😃

    • @utharath9498
      @utharath9498 ปีที่แล้ว

      😂😂😂😂

  • @തൂലികതൂലിക
    @തൂലികതൂലിക ปีที่แล้ว +8

    ഹോളിവുഡിലായിരുന്നെങ്കിൽ എല്ലാ വർഷവും ഓസ്ക്കാർ കിട്ടുമായിരുന്നു. ഞങ്ങടെ മുത്ത് ബാലയ്യക്ക്.

    • @midileshnp
      @midileshnp ปีที่แล้ว

      Avengers seriesil inggeraanenggil policheney

  • @abhilashkrishna1432
    @abhilashkrishna1432 2 ปีที่แล้ว +280

    നമ്മുടെ ബാലയാ... 👍🏻👍🏻👍🏻

    • @cautionB0SS
      @cautionB0SS 2 ปีที่แล้ว +14

      യ്യ ആണ് 🤣🤣

    • @vijeshr1089
      @vijeshr1089 2 ปีที่แล้ว +1

      😆😆😆

    • @jestinartworld7538
      @jestinartworld7538 2 ปีที่แล้ว +12

      Mohanlal

    • @duncanfreeman1644
      @duncanfreeman1644 2 ปีที่แล้ว +3

      അയ്യ അല്ല അയ്യയ്യേ..... 😜😜😅😝

    • @BINS555
      @BINS555 ปีที่แล้ว +6

      @@jestinartworld7538 Mammooty 🤣

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +2

    സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ മനോരമ ബാലയ്യയെ ട്രോളുന്നപോലാണ് എനിക്ക് തോന്നിയത്.

  • @josephvsjoseph355
    @josephvsjoseph355 2 ปีที่แล้ว +107

    പ്രാന്തൻ സിനിമകൾ പ്രാന്തൻ ആരാധകർ

    • @aneesh4394
      @aneesh4394 ปีที่แล้ว +1

      മണ്ടൻ പടം

  • @pkav6298
    @pkav6298 2 ปีที่แล้ว +66

    പഴയ തലമുറയിൽ ഡാൻസ് മൂവ്സിൽ ചിരഞ്ജീവിയോട് മുട്ടിനിൽക്കുന്ന ഏക സ്റ്റാർ

    • @johnwick5719
      @johnwick5719 2 ปีที่แล้ว +14

      Athinu ee pullide onnum dance alla.
      Chiru aayi Dancil iyal onnum alla.
      Old generation il Kamal Hassan best dancer aanu

    • @sportsland6510
      @sportsland6510 ปีที่แล้ว

      ചിരു easily number 1.. ബാലയ്യ distant 2nd.. കമൽ, ഗോവിന്ദ ഒക്കെ പിന്നെ

    • @justamen...9025
      @justamen...9025 ปีที่แล้ว

      Iyaal nise dancer ahn .... Some times better than cheeru...... 💯💯💯. Pundede dance kand kilipoi.....

    • @prajeeshprasannakumar
      @prajeeshprasannakumar ปีที่แล้ว

      ഡാൻസിൽ ചിരഞ്ജീവിയോടു മുട്ടാൻ തമിഴ്നാട്ടിലെ കമൽഹാസൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
      ബാലയ്യ ഗ്ലാമറും പിന്നെ അച്ഛന്റെ പേരും കൊണ്ടു വളർന്നു വന്ന ആളാണ്.

    • @sportsland6510
      @sportsland6510 ปีที่แล้ว

      @@prajeeshprasannakumar ചിരഞ്ജീവി യോട് ഏറ്റു മുട്ടാൻ ആരും ഉണ്ടായിരുന്നില്ല.. സിനിമാറ്റിക് ഡാൻസ് ൽ രണ്ടാമത് ബാലയ്യ ആയിരുന്നു.. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കോമ്പറ്റിഷൻ ഇല്ല.. Distant 3rd കമൽ, ഗോവിന്ദ പോലുള്ളവർ

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +16

    Wala വല്ലാത്തൊരു പഹയൻ തന്നെ ഇയാൾ🙏

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +8

    ഏയ്യ് അണ്ണവേ പറ്റി പറഞ്ഞാ....... 😂
    ബാലയ്യാ❤

  • @rahulpalatel7006
    @rahulpalatel7006 2 ปีที่แล้ว +20

    He is a pakka entertainer👌👌👌

  • @worldcreations822
    @worldcreations822 2 ปีที่แล้ว +21

    അപ്പോൾ മലയാളത്തിലെ" സ്വരാജ് കുമാർ" കഥാപാത്രം ഒരു സാങ്കൽപ്പികം അല്ല😎. തെലുങ്കിൽ അങ്ങനെ ഒരു അവതാരമുണ്ട്
    ബാലയ്യ

  • @dianociousdas896
    @dianociousdas896 ปีที่แล้ว +1

    Joli kazhinju tension maaran mathram balayyayude video kanan varunna njn😃

  • @സത്യസന്തൻ-ഖ6ഗ
    @സത്യസന്തൻ-ഖ6ഗ ปีที่แล้ว +37

    🦁⛏️ അണ്ണനെ കാണുമ്പോൾ എപ്പോഴും ഒരു സിംഹം കോടാലിയും ആയി നിൽക്കുന്ന ഒരു ഗാന്ബീര്യമാ... Jai ബാലയ്യ ഗാരു 💥💥

    • @aneeshah2367
      @aneeshah2367 3 หลายเดือนก่อน

      ആ സീൻ പൊളി ആണ്

  • @lalkrishnan5454
    @lalkrishnan5454 2 ปีที่แล้ว +9

    ചെയ്ത പടങ്ങളിൽ ഭൂരിഭാഗവും കത്തിപടങ്ങൾ ആണെങ്കിലും 80,90 കളിലൊക്കെ ഇങ്ങേരുടെ കുറേ നല്ല പടങ്ങൾ ഇറങ്ങിയിട്ടുണ്ട്.. ആദിത്യ 369, rowdy inspector, lorry driver.bairavadweepam...തെലുഗ് സിനിമകളിൽ disco type dance കൊണ്ടുവന്നത് ബാലയ്യ ആയിരുന്നു.. Break dance, ചിരഞ്ജീവിയും.. പുള്ളിയുടെ അച്ഛന്റെ biopic ആയ NTR kadhanayakudu എന്ന പടത്തിൽ കിടു അഭിനയം ആയിരുന്നു.. പിന്നെ അഖണ്ട പൊളിയായിരുന്നു..

  • @drawandsculpt2340
    @drawandsculpt2340 ปีที่แล้ว +7

    ജയ് ബാലയ്യാ . ജയ് ബാലയ്യ ..

  • @ganeshpbhooshan
    @ganeshpbhooshan 2 ปีที่แล้ว +23

    Classical ഡെൻസ് ആണ് main😆😂

    • @immalayali5591
      @immalayali5591 2 ปีที่แล้ว +3

      he is wonderful dancer than youthans of kerala 😸

    • @sanjum.s236
      @sanjum.s236 ปีที่แล้ว

      ഹോ മുട്ട് കുത്തിയുള്ള സ്റ്റെപ്പ്

  • @rgouthamsankar1186
    @rgouthamsankar1186 ปีที่แล้ว +10

    I have seen many of his old movies when he was young.He is not that bad,age has made his movies worse but the direction and action are top notch entertainment.

  • @ameensharahim2980
    @ameensharahim2980 2 ปีที่แล้ว +9

    I like that last dialogue " iniyum kaathirikkam balayya abhyasangalkaayi" 🤣

  • @arunkumars6014
    @arunkumars6014 ปีที่แล้ว +20

    Akhanda theatre experience 🔥🔥 🔥🔥🔥🔥

  • @blackheaven7212
    @blackheaven7212 2 ปีที่แล้ว +12

    3:52 athum balayya fansinu mass aayirikkum😲😂

  • @Sujith19113
    @Sujith19113 5 หลายเดือนก่อน +1

    രാമരാജ്യം എന്ന സിനിമ കണ്ടപ്പോൾ മനസിലായി അയാളിൽ നല്ലൊരു അഭിനേതാവ് കൂടിയുണ്ടെന്ന്.
    പുള്ളിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമ രാമരാജ്യം തന്നെയാവും.
    അങ്ങേരുടെ ആരാധകരും പിന്നെ ബോധമില്ലാത്ത സംവിധായകരും കൂടി സിനിമയിൽ ഒരു കോമാളിയാക്കി ബാലകൃഷ്ണയെ നശിപ്പിച്ചു എന്ന് വേണം പറയാൻ.
    അവർക്ക് മാസ് കാണിക്കുന്ന ബാലയ്യയെ ആണ് ആവശ്യം.
    സ്വന്തം ഇഷ്ടം നോക്കാതെ ആരാധകരുടെ ഇഷ്ടത്തിന് സിനിമ ചെയ്യുന്ന ഹീറോ.
    ബാലകൃഷ്ണയുടെ വമ്പൻ വിജയം നേടിയ സിനിമകൾ യൂട്യൂബിൽ കണ്ട് ഇത് എങ്ങനെ വിജയിച്ചു തലക്ക് കയ്യും കൊടുത്തു ഇരുന്നു ചിന്തിച്ചിട്ടുണ്ട്.

  • @jyothishraj3697
    @jyothishraj3697 2 ปีที่แล้ว +13

    യാ യാ യാ യാ ജയ് ബാലയ്യ 🔥.

  • @s___j495
    @s___j495 ปีที่แล้ว +1

    ഇയാളുടെ ഒരു swag 💥 അത് ഒരു രക്ഷ ഇല്ല uff 🥵💥

  • @farhanmundackal
    @farhanmundackal 2 ปีที่แล้ว +81

    ഈ പരനാറിയെ കുറിച്ച് ഒക്കെ ഇതുപോലുള്ള വീഡിയോ ചെയ്യുന്ന മനോരമയ്ക്ക് കൊടുക്കണ അവാർഡ്

    • @appu7246
      @appu7246 2 ปีที่แล้ว +13

      അയാൾ നിന്നെ പിടിച്ചു കടിച്ചോ

    • @പിൻഗാമി9273
      @പിൻഗാമി9273 2 ปีที่แล้ว

      @@appu7246 അയാൾ ഒരു ജനത യെ മുഴുവൻ മണ്ടന്മാർ ആക്കി....

    • @appu7246
      @appu7246 2 ปีที่แล้ว +8

      @@പിൻഗാമി9273 നിന്നോട് ആര് പറഞ്ഞു അയാൾ അയാളുടെ ജനതക്ക് ഇഷ്ടമുള്ളത് പോലെ പടം എടുക്കുന്നു ഹിറ്റ് ആക്കുന്നു അതിന് എന്താ പ്രശ്നം

    • @പിൻഗാമി9273
      @പിൻഗാമി9273 2 ปีที่แล้ว

      @@appu7246 അത് തന്നെ ആണ് പറഞ്ഞത്.... ഒരു ജനത മുഴുവൻ മണ്ടന്മാർ ആണ് എന്ന്.... താനെവിടുന്നു വരുന്നെടോ ഊളെ..... പാകിസ്ഥാനിൽ അവരുടെ ജനങ്ങൾക്ക് ഇഷ്ടമുള്ള പോലെ ആണ് സിനിമ എടുക്കുന്നത്.... അതാണോ ശരി...... നിന്നെ പോലെ ബോധം ഇല്ലാത്ത ഊളകൾ തന്നെ ആണ് അവിടെയും.... അത്‌ കൊണ്ടാണ് ഇമ്മാതിരി പടങ്ങൾ ഒക്കെ അവിടെ ഹിറ്റ് ആകുന്നത്..... മലയാളികളുടെ നിലവാരം അത്രയും നല്ലതായത് കൊണ്ടാണ് ഇവിടെ രാജ്യത്തെ ഏറ്റവും നല്ല സിനിമകൾ ഉണ്ടാകുന്നത്.....

    • @GOLD-pj9px
      @GOLD-pj9px 2 ปีที่แล้ว

      തനിക്കു എന്താടോ തന്റെ എന്തേലും അയ്യാൾ മോഷ്ടിച്ചോ

  • @jjj9507
    @jjj9507 ปีที่แล้ว +2

    ചുരുക്കിപ്പറഞ്ഞാൽ ബുദ്ധിക്ക് ഒരു പത്തു പൈസ കുറവുള്ള ആളാനെന്ന് .

  • @teophinasher4678
    @teophinasher4678 2 ปีที่แล้ว +27

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് ബ്രോ... 💙💙💙

  • @lijuraj347
    @lijuraj347 2 ปีที่แล้ว +15

    ഇവിടെ മമ്മൂട്ടി പറക്കുന്ന ഹെലികോപ്റ്റര് പിടിച്ചു താഴെ നിർത്തിയിട്ടുണ്ട് പിന്നെയാ 😂😂😂

    • @santhoshramachandran9994
      @santhoshramachandran9994 ปีที่แล้ว +2

      അതേ...P. G. വിശ്വംഭരൻ സംവിധാനം ചെയ്ത് ലാലു അലക്സും, മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'പ്രത്യേകം ശ്രദ്ധിക്കുക ' എന്ന സിനിമ.....

  • @irshadsmack
    @irshadsmack 2 ปีที่แล้ว +7

    നമുക്കും ണ്ട് , ലാലയ്യ 😇

  • @AK-su8be
    @AK-su8be ปีที่แล้ว +6

    40 വർഷം മാസ്സ് ലെവൽ. അപാരം.
    Nandamuri Balakrishna.

  • @sayum4394
    @sayum4394 2 ปีที่แล้ว +9

    തെലുഗു പ്രേക്ഷകർക്ക് ബാലയ്യ
    നമുക്ക് ലാലയ്യ...

    • @renjithr2522
      @renjithr2522 2 ปีที่แล้ว +4

      തെലുങ്കിൽ ബാലയ്യ മലയാളത്തിൽ മുറിയണ്ടിയയ്യാ 😂😂😂😂മണ്ണുണ്ണിയയ്യാ

    • @പകർത്തിയെഴുത്ത്
      @പകർത്തിയെഴുത്ത് 2 ปีที่แล้ว

      @@renjithr2522 പോടാ തായോളി

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว

      വേറൊരുത്തൻ ഉണ്ട് അവന് പേരുകൾ പലതരം
      മമ്മുണ്ണി
      മാമയ്യ
      ഗുഹൻ
      🔥🔥🔥

    • @abhinav4119
      @abhinav4119 2 ปีที่แล้ว

      മധുര രാജ മാമാങ്കം ഷൈലോക്ക് മാസ്റ്റർപീസ് ഒക്കെ കണ്ടു അല്ലേ നായിൻറെ മോനെ

    • @sayum4394
      @sayum4394 2 ปีที่แล้ว

      @@abhinav4119 നിന്റെ തന്തയെഇങ്ങനെ ആണോ വിളിക്കുന്നത് പൂറി മോനെ

  • @md.suhail8181
    @md.suhail8181 6 หลายเดือนก่อน +1

    Balayya is an example for sreenivasan in doctor sarojkumar

  • @praveen4117
    @praveen4117 2 ปีที่แล้ว +6

    വല്ലാത്തൊരു..ബാലയ്യാ..തന്നെ..

  • @TheSoulOfWind999
    @TheSoulOfWind999 4 หลายเดือนก่อน +2

    Nbk - king of Royalty 🎉🎉🎉🎉🎉❤

  • @sreehari7781
    @sreehari7781 ปีที่แล้ว +14

    ബാലയ്യ സ്വാഗ് ❤️

  • @TheSoulOfWind999
    @TheSoulOfWind999 4 หลายเดือนก่อน +2

    Narasimha 🎉🎉🎉🎉❤

  • @vigneshs517
    @vigneshs517 2 ปีที่แล้ว +28

    Sreeramarajyam ആണ് ഇങ്ങേരുടെ കണ്ടിട്ടുള്ള ഏക പടം. എല്ലാ ശിവരാത്രി യിലും കാണും.

    • @arjunachu6723
      @arjunachu6723 ปีที่แล้ว +5

      Ammo ath iyal aayirunno😯

    • @vigneshs517
      @vigneshs517 ปีที่แล้ว +2

      @@arjunachu6723 yes 😂😂

    • @arunthampi8768
      @arunthampi8768 ปีที่แล้ว +2

      എങ്കിൽ പിന്നെ ചിരഞ്ജീവിയുടെ ശ്രീ മഞ്ജുനാഥ സിനിമ കാണൂ അതാണ്‌ ശിവരാത്രി യിൽ കാണാൻ പറ്റിയ സിനിമ... 😊😊

  • @manukrishnasadhak1320
    @manukrishnasadhak1320 ปีที่แล้ว +1

    ഇപ്പോ ചിരഞ്ജീവിയെ കാൾ ഫാൻസ്‌ ഉണ്ട്.. സിംഗിൾ സ്ക്രീൻ ലോക്കൽ സൂപ്പർഹീറോ 🎉50വർഷം ആയി

  • @defender6721
    @defender6721 2 ปีที่แล้ว +12

    ഇത് വരെ ഇവൻ്റെ ഒറ്റ പടവും കാണാത്ത ഞാൻ എത്ര ഭാഗ്യവാൻ ... അഹങ്കാരത്തിന് കയ്യും കാലും വെച്ച ഒരു കോമാളി അത്ര മതി, കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

  • @JaasilRaiz
    @JaasilRaiz ปีที่แล้ว +2

    അത്യാവിശ്യം എല്ലാ സിനിമയും കണ്ടിട്ടുണ്ട്

  • @rahulmohan5379
    @rahulmohan5379 2 ปีที่แล้ว +50

    Hollywood has AVENGERS
    But we have only One BALLAYYA
    BALLAYYA POWER🔥🔥

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +5

    തൻ പ്രമാണി ആൺകുലത്തിൽ ആണ് ജനിച്ചവൻ 💪

  • @zereenashihab6670
    @zereenashihab6670 ปีที่แล้ว +17

    ബാലയ്യയെ കുറിച്ചുള്ള അവതാരകന്റെ അവതരണം കിടു ഒപ്പം ബാലയ്യയും കിടു.....🔥🔥🔥❤️❤️❤️

  • @noushadsapzmd7384
    @noushadsapzmd7384 ปีที่แล้ว +3

    നിങ്ങളുടെ അവതരണം ഗംഭീരം

    • @ajk9233
      @ajk9233 ปีที่แล้ว

      ​@midilesh np than enthan parayunnath? Comment umaayi oru bandhavum illallo

  • @cbgm1000
    @cbgm1000 2 ปีที่แล้ว +6

    രജനികാന്ത് കാണിച്ചാൽ ആഹാ.. ബാലയ്യ കാണിച്ചാൽ ഓ ഹോ..

  • @AncyAncy-u7f
    @AncyAncy-u7f ปีที่แล้ว +1

    Ivide njangalude M L A anu iyal cheyyuna athra nallakaryam keralathil aarum cheyyilla oru varsham 100 cancer patients nu free treatment kodukkunnundu ithu vallom ariyumo avo?

  • @atwunz
    @atwunz 2 ปีที่แล้ว +4

    6:27 Devji 🔥

    • @OO-ez6bu
      @OO-ez6bu 2 ปีที่แล้ว +2

      Appun and boys superstar😆

    • @satanshameer690
      @satanshameer690 ปีที่แล้ว

      Devji+Balayya = Kulir+Mayirr

  • @trilok7070
    @trilok7070 2 ปีที่แล้ว +87

    he is mass actor of india പടത്തിലെ ചെറിയ scene മാത്രം ചുരണ്ടി ട്രോൾ "saddist troll vanagal"ചെയ്‌തു ആണ് പലരും കളിയാക്കുന്നത് ഞാനും ഇതൊക്കെ കണ്ട കൊറേ കളിയാകിട്ടുണ്ട് അഖണ്ഡ കണ്ടപ്പോൾ മാറി.

    • @തൃശ്ശൂർകാരൻ-റ8ന
      @തൃശ്ശൂർകാരൻ-റ8ന 2 ปีที่แล้ว +1

      തീട്ടത്തിൽ ഇരിക്കുന്ന ഈച്ച തീട്ടമേ തിന്നു

    • @abhijithssanal7817
      @abhijithssanal7817 2 ปีที่แล้ว

      @@തൃശ്ശൂർകാരൻ-റ8ന 😅😅😅

    • @ameenmehaboob
      @ameenmehaboob 2 ปีที่แล้ว +27

      അഖണ്ട തന്നെ ദൈവത്തിന്റെ റഫറൻസ് വെച്ച് മുഴുവൻ കോമാളിത്തരമാണ് കാണിച്ചുവെച്ചേക്കുന്നത്...

    • @nobelkk2855
      @nobelkk2855 2 ปีที่แล้ว

      @@തൃശ്ശൂർകാരൻ-റ8ന 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @animalsfunny09
      @animalsfunny09 2 ปีที่แล้ว +1

      Akhanda 🙏🙏😂😂😂😂

  • @abdullamidlajkm3238
    @abdullamidlajkm3238 2 ปีที่แล้ว +8

    9:45
    Chirichu side aayi🤣🤣🤣

  • @shanavasshanu7031
    @shanavasshanu7031 ปีที่แล้ว

    ഇന്ത്യയിൽ സിനിമ പൊതുവേ കെട്ടുകാഴ്ചയാണ്. തെലുഗുസിനിമയിലെ ആക്ഷൻ ഹീറോകളും സുന്ദരന്മാരുമായ ചെറുപ്പക്കാർക്കിടയിൽ
    63 വയസ്സായിട്ടും അടി, ഇടി, പൊടിക്കൽ, പറക്കൽ, ചുറ്റൽ, ചുഴറ്റൽ, വിമാനം വലിച്ചു താഴെയിടൽ, ട്രക്ക് ചെറുവിരലിൽ ഉയർത്തൽ, വെടികൊണ്ടും ബോംബ് പൊട്ടിയും കഷ്ണങ്ങളായി ചിതറിയാലും ഒന്നിച്ചുചേർന്ന് അട്ടഹസിക്കൽ തുടങ്ങിയ കെട്ടുകാഴ്ചകളിലൂടെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ ഇഷ്ടതാരമായും നിർമ്മാതാക്കളുടെ രാശിതാരമായും അയാൾ നിലനില്ക്കുന്നുവെങ്കിൽ അയാൾക്കു സ്തുതി പറയുക.
    അയാളുടെ ഒരു സിനിമയെങ്കിലും കാണാത്ത ഹതഭാഗ്യരോടു പരിതപിക്കുക.

  • @anish37260
    @anish37260 ปีที่แล้ว +1

    ഒരു ബാഹുബലിയുടെയും ആർ ആർ ആറിന്റെയും പേരിൽ മലയാളം സിനിമയെ പുച്ഛിക്കുന്ന മഹാന്മാർക്ക് ഇവനെ സമ്മാനിക്കുന്നു...

  • @UsmanErani
    @UsmanErani ปีที่แล้ว +5

    ബാലയ്യ ഉയിർ..💪💪💪🥰🥰🥰❤️

  • @therealazrael8.
    @therealazrael8. ปีที่แล้ว +1

    ഈ ntr ആരാണ് arr നെ ലോകം മുഴുവൻ അറിയാം ഈ ntr നെ കേരളത്തിൽ ഉള്ള എത്ര പേർക്ക് അറിയാം 😄

  • @alfiyaansaralfiyaansar8764
    @alfiyaansaralfiyaansar8764 ปีที่แล้ว +16

    Best ഇന്ത്യൻ സിനിമയുടെ പിന്നോക്കവസ്ഥ യാണ് ഇവൻ മാരുടെ ഒക്കെ പടം വമ്പൻ ഹിറ്റ്‌ ആകുന്നത് തെലുകന്മ്മാരെ സമ്മതിക്കണം 🙏🙏

    • @praveensayana2249
      @praveensayana2249 ปีที่แล้ว

      మోడ gudu😂😂😂

    • @Dinu_KL14
      @Dinu_KL14 ปีที่แล้ว +2

      തെലുങ്കർ mass സിനിമകൾ കണ്ട് entertain ആവാനാണ് theater ൽ പോകുന്നത് അല്ലാതെ സ്ക്രീനിൽ ജീവിതം കണ്ട് കരയാൻ അല്ല... സിനിമ കോടികൾ കൊയ്യുന്നത് എങ്ങനെ പിന്നോക്കാവസ്ഥ ആകു മിസ്റ്റർ😂

    • @ameenmehaboob
      @ameenmehaboob ปีที่แล้ว

      ഇവിടെ കുറെ മണ്ടന്മാര് കിടന്നു മെഴുകുന്നത് കണ്ടു ഇവൻ സൂപ്പർസ്റ്റാർ ആണ് തിയേറ്ററിൽ മിനിമം ഗ്യാരണ്ടി കൊടുക്കുന്നവനാണെന്നൊക്കെ ഒലക്കയാണ് ഒരു കോമാളി എന്ന നിലയിൽ ഇവന്റെ സിനിമയിലെ ആക്ഷൻ കോമഡികൾ ഒക്കെ കണ്ട് സർക്കാർസത്തിൽ ചിരിച്ചു തള്ളാൻ മാത്രമാണ് തെലുങ്ക് പ്രേക്ഷകർ പോകുന്നത് ഒരു സ്പൂഫ് സ്റ്റാറിനെ ജനങ്ങളിൽ നിന്ന് കിട്ടുന്ന പരിഗണന അത്രതന്നെ അല്ലാതെ ചൂപ്പർസ്റ്റാർ ഒന്നുമല്ല സഹോദരാ ഒരു സ്പൂഫ് സ്റ്റാറിന്റെ സിനിമ എങ്ങനെ ഒരു മലങ്കൾട്ട് ആയി ആസ്വദിക്കുന്നു അതേ ആസ്വാദനനിലവാരമേ ഇവന് തെലുങ്ക് പ്രേക്ഷകർ കൊടുക്കുന്നുള്ളൂ അല്ലാതെ ഇവന്റെ പടം വലിയ സംഭവമാണെന്നുള്ള ധാരണയൊന്നും അവർക്കൊന്നുമില്ല അവർ തന്നെ ഇവന്റെ പടത്തിനെ എത്രത്തോളം ട്രോളുന്നുണ്ട്

  • @sarashamsham856
    @sarashamsham856 ปีที่แล้ว +4

    Kodeeshwaran.... Ntr nte.. Makan... Beutifull humen...social worker❤️