മോനെ ശ്രീഹരി മോന്റെ പാട്ട് എല്ലാം നല്ലതാടാ ... മോന്റെ ഈ പാട്ട് കേട്ട് കണ്ണുകൾ നിറഞ്ഞ പോയി ... ദൈവാനുഗ്രഹം മോന്റെ കൂടെ എപ്പോഴും ഉണ്ടാകും. മോനെ ഒരിക്കലും . ഒരു വേദിയിലുംപുറകോട്ടു പോകേണ്ടി വരില്ല ... എല്ലാ പാട്ടുകളും നല്ല രീതിയിൽ വി ജയകരമായി പാടാൻ കഴിയട്ടെ മോന് എല്ലാ വിത അനുഹങ്ങളും ഉണ്ടാകട്ടെയെന്നു പ്രർത്ഥ ക്കുന്നു🙏💐
ഹരികുട്ടാ നിന്റെ പെർഫോമൻസ് നെ ഏതു വാക്കുകൾ കൊണ്ട് വർണികാണാമെന്നറീല്ല. നിന്റെ പാട്ടു കേട്ടു ഭഗവാൻ നേരിട്ട് ഇറങ്ങി വന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി... അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചുപോയി... നിങ്ങളെ പോലെ പാട്ടുകളെ പ്രണയിക്കുന്ന ഒരാളാണ് ഞാനും......
ഹരിക്കുട്ടാ..... അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ...ഈ പാട്ട് പാടണം.ആ പാട്ട് അതിന്റെ എല്ലാ ഭാവങ്ങളോടെയും ഹരിക്കുട്ടന് പാടാൻ പറ്റും.....ഉയരങ്ങൾ കീഴടക്കൂ...❤️
കുറെ പാട്ടുകൾ എത്രയോ പേര് ശ്രദ്ധിക്കാതെ അല്ലെങ്കിൽ കേൾക്കാനായി ശ്രമിക്കാറില്ല, പക്ഷെ ആ song എല്ലാം ഹരിക്കുട്ടൻ നമ്മെ കേൾപ്പിക്കുന്നു ഓർമിപ്പിക്കുന്നു, വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു ❤️❤️❤️❤️
ശ്രീഹരി... എന്റെ മുത്തേ പറയാൻ വാക്കുകളില്ല... ഗംഭീരമായി.. എന്തൊരു feel.. അമ്മയുടെ ആയിരമായിരം ആശംസകളും ചക്കരയുമ്മയും 😘😘... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏. റിച്ചുകുട്ടന് ശേഷം മോന്റെ പെർഫോമൻസ് ആണ് കാണുന്നത്
പാലക്കാട് ഇന്റെ മുത്തേ ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഞാനും പാലക്കാട്ടുകാരി ആണ് കരഞ്ഞുപോയി മകനെ നിന്റെ പാട്ട് കേട്ട് ദൈവം ആയുരാരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ
ഞാൻ ഒരു വിഷാദ രോഗിയാണ് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം ഞാൻ ശ്രീഹരിക്കുട്ടന്റെ എല്ലാ പാട്ടും കേൾക്കും സത്യം പറയാമല്ലോ കുറെയധികം മരുന്ന് കഴിച്ചു ഉറങ്ങിയിരുന്ന എനിക്ക് ഇപ്പൊ മരുന്ന് കഴിക്കാതെ ഉറങ്ങാൻ പറ്റുന്നു അത്രമേൽ മോന്റെ പാട്ട് എന്നിൽ സ്വാധീനം ചെലുത്തുന്നു എന്നെപോലെ അനുഭവം ആർക്കെങ്കിലും ഉണ്ടോ ഇന്നും എന്നും ഞാൻ ശ്രീഹരിമോനെ സ്നേഹിക്കുന്നു ❤️🙏
പാട്ട് കേട്ട് കരഞുപോയി. എത്ര മനോഹരമായിട്ടാണ് പാടിയതാ.ഇതൊക്കെ കേട്ടിട്ട് ഏങിനെയാ dislike അടിക്കുന്നത്
മോനെ ശ്രീഹരി മോന്റെ പാട്ട് എല്ലാം നല്ലതാടാ ... മോന്റെ ഈ പാട്ട് കേട്ട് കണ്ണുകൾ നിറഞ്ഞ പോയി ... ദൈവാനുഗ്രഹം മോന്റെ കൂടെ എപ്പോഴും ഉണ്ടാകും. മോനെ ഒരിക്കലും . ഒരു വേദിയിലുംപുറകോട്ടു പോകേണ്ടി വരില്ല ... എല്ലാ പാട്ടുകളും നല്ല രീതിയിൽ വി ജയകരമായി പാടാൻ കഴിയട്ടെ മോന് എല്ലാ വിത അനുഹങ്ങളും ഉണ്ടാകട്ടെയെന്നു പ്രർത്ഥ ക്കുന്നു🙏💐
ഇതിലും നന്നായി പാടാൻ ആർക്കും കഴിയില്ല, മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘❤❤
Sooper mone manasilthatti padi
🥰🙏🥰
3
Mone suppar
@@sreedevisreedevi5700 :;:m!!
മോനെ ശ്രീ ഹരി , മോന്റെ പാട്ട് നല്ല രസമാണ് . ഭഗവാൻ മോനെ ശെരിക്കും അനുഗ്രഹിക്കട്ടെ . 🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍
അനുഗ്രഹങ്ങൾ! വേറൊന്നും പറയാനില്ല.
ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തി കിട്ടിയ ഹരി കൂട്ടാ നമിക്കുന്നു നിന്റെ മുന്നിൽ ..... മുഹമ്മദ് പേരാ മ്പ്ര
@@seshadriiyer8029 Dr see
@@seshadriiyer8029 🌹
Super
ചിരിച്ചു...പിൻവാങ്ങി... ഭഗവാൻ...വാക്കുകൾ പറയാനില്ല മോനേ... ഗംഭീരം.. 🙏🌹
കുട്ടാ സൂപ്പർ
😮😮B. 👨👨👦😂😂😂?B
@@sukumarikrishnakripa5210😢😢❤😂❤❤
🎉🎉🎉🎉🎉🎉
വ്വ് 🙏🏾👍🏾👍🏾
Eee ponnumakkalude kayyil bhadramaanu nammude malayala gaanangalude bhavi... Abhimaanikkam aaakashatholam... Daivam anugrahikkatte makkale
കണ്ണു നിറഞ്ഞു പോയി ഭഗവാൻ അനുഗ്രഹിക്കട്ടേ മോനേ
മോന്റെ പാട്ട് കേൾക്കുബോൾ സകല വിഷമതകളും മറക്കുന്നു. മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
യേശുദാസ് പാടിയ അതെ സ്വരസുഖം.......
ഈശ്വരൻ അനുഗ്രഹിക്കട്ടെ.......!
സന്തോഷ കൊണ്ട് നിറഞ്ഞു അതാണ് ഒരു ഗായകന്റെ അനുഗ്രഹമാണ് മേനെ കെട്ടിപിടിച്ചൊരുമ്മ
മോനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 👍🙏
ശ്രീഹരി നിന്റെ പാട്ട് വളരെ ഏറെ ഇഷ്ടപ്പെട്ടു
എത്ര ഫീൽ ആണ് മോനേ. ശരിക്കും സങ്കടം വന്നു. നീ വിന്നർ ആകും തീർച്ച
sriharikutta very soulful rendering .I liked very much.God bless mone.🙏.I am your ardent fan from Australia.வாழ்க வளமுடன்.!.சுகன்யா.SYDNEY.
Kannaunnudhaiya musicverysuper
4ß🌹
Monae namikunnu.nothing to say.
ശ്രീഹരിമോനെ ദൈവം എന്റെ കുട്ടിയെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു നല്ലതുവരട്ടെ നല്ലതു മാത്രം
എന്റെ മോനെ എന്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്
ശ്രീ ഹരിമോനു,,,🌹🌹🌹🌹🌹 outstanding performence 👍👍👍👍👍👍 💯💯💯💯💯 ദൈവ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ,,,,⭐️⭐️⭐️⭐️⭐️⭐️⭐️
ഉയരങ്ങളിൽ എത്തട്ടെ,,
Yr4
Gg
Manipi
❤ 9:31 9:32 9:19 😮 tch
മോനെ സൂപ്പർ സോങ് ഇഷ്ടപ്പെട്ടു അവിടെ ഇരിക്കുന്ന ഗായകർ ഈ പാട്ട് ഒറ്റ ടേക്കിൽ അവരെക്കൊണ്ട് പാടാൻ പറ്റില്ല പക്ഷേ മോൻ നല്ലതുപോലെ പാടി
ഞങ്ങളുടെ പ്രാർത്ഥന അനുഗ്രഹവും എപ്പോഴും മോന് ഉണ്ടാകും. ഒപ്പം ദൈവ കൃപയും.
ശ്രീഹരിക്കുട്ടൻ ഇഷ്ടം. ഇനിയും ഉയരങ്ങൾ കീഴടക്കട്ട.
പാലക്കാടിന്റെ മണിമുത്തേ.....കേരളത്തിലെ കേരളശ്ശേരിക്കാരൻ... ❤️❤️❤️❤️
വിരുന്നു പോയ ഈശ്വരനെ ശ്രീഹരി ഇവിടെ കൊണ്ടു വന്നു. എന്തൊരു ഫീലാണ് കുട്ടീ....... നീയും ഞങ്ങളും ലയിച്ചു.... സംഗീതത്തിൽ.
ഹരികുട്ടാ നിന്റെ പെർഫോമൻസ് നെ ഏതു വാക്കുകൾ കൊണ്ട് വർണികാണാമെന്നറീല്ല. നിന്റെ പാട്ടു കേട്ടു ഭഗവാൻ നേരിട്ട് ഇറങ്ങി വന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി... അത്രയ്ക്കും ഹൃദയത്തെ സ്പർശിച്ചുപോയി... നിങ്ങളെ പോലെ പാട്ടുകളെ പ്രണയിക്കുന്ന ഒരാളാണ് ഞാനും......
മണിക്കുട്ടന്റ എല്ലാപാട്ടും ഞാൻ എന്നും കേൾക്കും ഒരു രക്ഷയും ഇല്ല മുത്താണ് മോനെ
മോനെ എത്രമാത്രം ഭഗവാൻ തൊട്ട് അനുഗ്രഹിച്ചിരിക്കുന്നു. നന്ദി പറയു മോനെ
എന്റെ മോനെ സൂപ്പർ മോന്റെ പാട്ടു കേൾക്കാൻ കാത്തിരിക്കുന്നു എന്നും മോന്റെ പാട്ടു കേൾക്കാതെ ഉറങ്ങില്ല ❤❤🥰🥰😘😘😘
എന്റെ പൊന്നൂട്ടാ.. കന്നുനിരയായതെ കേൾക്കാൻ കഴിഞ്ഞില്ല... എന്തൊരു ഫീൽ
ഹരിക്കുട്ടാ..... അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ...ഈ പാട്ട് പാടണം.ആ പാട്ട് അതിന്റെ എല്ലാ ഭാവങ്ങളോടെയും ഹരിക്കുട്ടന് പാടാൻ പറ്റും.....ഉയരങ്ങൾ കീഴടക്കൂ...❤️
Good
🙏🙏❤️❤️❤️
Excellent mon keep up your efforts to next level. May God bless you and be with you ever!!! 🙏 👍
U
@@vineethvijayan9659
H
മോനെ ശ്രീഹരി മുത്തേ ഭഗവാൻ കൂടെതന്നെ ഉണ്ടു ഈശ്വരൻ ദീർഗമായ് അനുഗ്രഹിക്കട്ടെ 🙏😇😘🌷
മണിയ,
ഉഗ്രൻ ആയിട്ടുണ്ട്
നല്ലൊരു ഭാവി നേർന്നു കൊണ്ടു്🙏🙏🙏🙏🙏🙏
MYfavorite Song എത്ര മനോഹരമായി പാടുന്നു സർവ്വേശ്വരൻ അനുഗ്രഹിക്കട്ടേ
Hai..
Mone.. സൂപ്പർ അടിപൊളി
😂😂
ശ്രീ ഹരിയുടെ ഭാഗ്യം സ്നേഹ നിധികളായ മാതാപിതാക്കൾ അവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🎠🐎🐴🏇🎠🙏🙏
ഹരിക്കുട്ടാ നീ ഭാവിയിലെ മാഗ്ദാനമാണ് എല്ലാ അനുഗ്രഹവും സർവ്വേശ്വരൻ നൽകട്ടെ
മോനേ .. ശ്രീ ഹരി.. എത്ര കേട്ടാലും മതിവരാത്ത.. സംഗീതം.. നല്ലത് വരട്ടെ 🌹🌹
എത്ര തവണ കേട്ടു എന്നറിയില്ല, മോന്റെ ശബ്ദത്തിൽ ഈ പാട്ടു കേൾക്കാൻ എന്ത് രസം 👍🏻👍🏻👍🏻👍🏻👌
😊
❤️❤️❤️ മോന്റെ ഓരോ പാട്ടും ശ്വാസം അടക്കിപ്പിടിച്ചാണ് കേൾക്കുന്നത്. അത്രമേലിഷ്ടം മുത്തെ❤️❤️🔥🔥🙏👍👍🙏
Super comment 🌹
Love u മോനു 🌹🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏മോന്റെ സൗണ്ടിൽ പാട്ടുകേൾകുമോൾ ഭഗവാൻ ഇറങ്ങിവന്നു എന്നു തോന്നിപോകും. നല്ല അവസരങ്ങൾ കൊടുക്കണം ഈ മോനെ.
ഈശ്വരൻ്റെ അനുഗ്രഹമുള്ള കുട്ടി ഗന്ധർവ്വഗാനം .ഇവൻ ഏതോ ഗന്ധർവ്വൻ്റ ജന്മം തീർച്ച
ശ്രീഹരീ..... നീ പാടുമ്പോൾ... endhoru ഫീൽ..... !!❣️❣️❣️എന്താ.. ഒരു ഭംഗി.... ❣️❣️❣️❣️super❣️❣️❣️❣️❣️🌻🌷💕
മാഷാ അള്ളാ
എത്രകേട്ടാലും മതിയാകില്ല ശ്രീഹരിയുടെ പാട്ട്
🙏മോന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ് 👌👌നല്ല ഭാവി ഉണ്ട് മോന് 🙏🙏
കുറെ പാട്ടുകൾ എത്രയോ പേര് ശ്രദ്ധിക്കാതെ അല്ലെങ്കിൽ കേൾക്കാനായി ശ്രമിക്കാറില്ല, പക്ഷെ ആ song എല്ലാം ഹരിക്കുട്ടൻ നമ്മെ കേൾപ്പിക്കുന്നു ഓർമിപ്പിക്കുന്നു, വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു ❤️❤️❤️❤️
ശ്രീഹരിയുടെ പാട്ടു കേട്ടാലും കേട്ടാലും മതിയാവില്ല ഈ മധുര ശബ്ദം കിട്ടിയ ശ്രീ ഹരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു സരസ്വതീകടാക്ഷം എന്നുമുണ്ടാകട്ടെ👌👌🙌🙌
For
എന്റെ പൊന്നു മോനെ സത്യം ഞാൻ കരഞ്ഞു പോയി പറയാൻ വാക്കുകൾ കിട്ടുന്നില്ല നല്ല ഒരു ഗായകൻ ആയി തീരട്ടെ ആശംസകൾ 💋💋💋💋
Sprrrrr ശ്രീഹരി നന്നായി പാടി പാടി ഉയരങ്ങളിലെത്തട്ടെ ഈശ്വര കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ പൊന്നുമോന്
ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ
@@sindhurajeev8963 👍👍👍👍👍
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
😊
real.bjp.party.plus.kerala in.delhi😅
Bengaluru.shivaji.nagar.😢😮🎉
കണ്ണാ മോൻ വലിയ പാട്ടുകാരനാകും സർവേശ്വരൻ മോന്റെ നാവിലാണ് 👍
എത്ര കേട്ടാലും മതിയാവില്ല ശ്രീയുടെ ഈ പാട്ട് god bless you
പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ ?
Chakkare..umma
Enikkum😢
L
.k
എനിക്കും
അല്ല എനിക്കും അങ്ങനെ തന്നെ ആണ്
eeshwaran orikal...
super ....vibrated audions....no raksha.....feel filled heart....no difference...in choice...sentimental feel..meaning..up
.
ആ നിഷ്‌കളങ്ക ചിരി 😍😍🌹
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം നമ്മുടെ സ്വന്തം കേരളാശ്ശേരിക്കാര നമസ്കാരം നിനക്ക് കിട്ടിയ ഭാഗ്യം സ്നേഹനിധികളായ മാതാപിതാക്കൾ ❤❤❤❤❤❤❤
ശ്രീഹരി... എന്റെ മുത്തേ പറയാൻ വാക്കുകളില്ല... ഗംഭീരമായി..
എന്തൊരു feel.. അമ്മയുടെ ആയിരമായിരം ആശംസകളും ചക്കരയുമ്മയും 😘😘... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏. റിച്ചുകുട്ടന് ശേഷം മോന്റെ പെർഫോമൻസ് ആണ് കാണുന്നത്
ദൈവത്തിന്റെ വരദാനമാണ് ഈ കുട്ടി
Athe 💕💕💕
🙏🙏🙏🙏
പാട്ടു കേട്ട് കഴിഞപ്പൊ ഹൃദയം
വല്ലാതെ ഇടിക്കുന്നുണ്ടയിരുന്നു
എന്തൊരു ഫീല്‍ ......
ദൈവം ആനുഗ്രഹചിരിക്കുന്നു .
Sathyam. Bhagavane ennulla vili karachil vannu. Ellavarkkum nallathum varatte
@@thankamgmohan9819u79
M😊
മോനെ ശ്രീഹരിക്കുട്ടാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
മനോഹരമായ ആലാപനം ❤️. സകല സൗഭാഗ്യങ്ങളും നേരുന്നു.. പാലക്കാട്ട് നിന്നും വി എൻ പിള്ളയും കെ സി ലീലാവതിയും🌹
❤❤❤❤❤
ചക്കര കുട്ടാ നീയാണ് ദൈവത്തിന്റെ മകൻ സൂപ്പർ മോനെ സൂപ്പർ സൂപ്പർ
OM Shanti,🌹 സൂപ്പർ സൂപ്പർ ആയി കുട്ടാ
വിജയി ഭവ
ഈ പൊന്നു മോൻ ദൈവത്തിന്റെ വരദാനം ആണ് സത്യം 🙏🙏🌹
ഈ പാട്ട് കേട്ടിട്ട് ഈ മോൻ്റ പാട്ടിന് dislike ചെയ്തവർ സത്യത്തിൽ മനുഷ്യരല്ല. മനുഷ്യവേഷം കിട്ടിയാ ജന്മങ്ങളാണ്.. .
മണിമുത്തേ എത്ര തവണ കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന നിമിഷങ്ങൾ ഉണ്ട്. അത്രയും ഇഷ്ടം ആണ് മോന്റെ പാട്ട് കേൾക്കാൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
പാലക്കാടിന്റെ മണിമുത്താണ് ഞങ്ങളുടെ ശ്രീഹരികുട്ടൻ ❤❤❤
വാക്കുകളില്ല മുത്തേ!!! ഹോ എന്തൊരു feelings ആണെടാ !!!GOD BLESS YOU DEAR !!!
😍😍😍😍മോനെ🤗🤗 പറയാൻ വാക്കുകൾ ഇല്ല😘😘😘 ഭഗവാൻ എപ്പോഴും കൂടെ ഉണ്ട്🙏🏼🙏🏼🙏🏼😍😍😍
പാലക്കാട് ഇന്റെ മുത്തേ ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഞാനും പാലക്കാട്ടുകാരി ആണ് കരഞ്ഞുപോയി മകനെ നിന്റെ പാട്ട് കേട്ട് ദൈവം ആയുരാരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ
പാലക്കാട് മണിമുത്തേ
ഹരിക്കുട്ടാ നിന്റെ പാട്ട്
ഭയങ്കര ഇഷ്ട്ടമാണ് 👍👍👍🌹
No sheeba,, palakkad te matram alla keralathinte muthu. 😍
സൂപ്പർ 4 ലെ അനുഗ്രഹ്, ടോപ് സിംഗർ ലെ ശ്രീഹരി...
രണ്ടു പേരുടെയും അമ്മമാർ കാണാൻ ഒരു പോലെ...
മോനേ അതിമനോഹരമായ പാട്ട് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
Sir പറഞ്ഞതുമാതിരി adichupolichu👌👌👌👌👌👌💕💕💕💕💕💕💕🌺🌺🌺🌺
Maniya god bless you മുത്തേ 💕💕💕💕
മണിക്കുട്ടന് ഈ അമ്മയുടെ കോടാനുകോടി ആശംസകൾ 🌹.
ഒരായിരം സ്നേഹ ഉമ്മ കുട്ടാ 🌹🌹🌹🌹🌹
ഭഗവാന് എങ്ങനെ പ്രത്യക്ഷനാകാതിരിക്കുവാൻ സാധിക്കും🙏
God Bless You Always🙏👍❤️
കരഞ്ഞുപോയി മോനെ നിന്റെ പാട്ടുകേട്ട് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
മോനെ. നീ. സൂപ്പറായിട്ടു പാടി. അടിപൊളി. സഹദേവൻ ദുബായ്
പാലക്കാട് ഒരു സൂര്യ തേജസ്....🙏🙏🙏🙏🙏
അറിയാതെ കണ്ണ് നിറഞ്ഞു... എന്തൊരു talent ആണു... കണ്ണ് തട്ടാതിരിക്കട്ടെ 😘😘
മോനെ നീ വലിയ നിലയിലെത്തുമെടാ godbless you മോനെ
മോൻ ഇനിയും നല്ല ഉയരങ്ങളിൽ എത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ god bless you👌👌👌👌👌👌👍👍👍🙏🙏🙏❤🥰🥰🔥
Mone nintevee pattukettal sakshal bagavanpolum irangivarum....ente kannu niranju poyi...suprrr monuuu
Sweet tone. He will turn round Kerala music world.
Sathym richuttante pattine vendi kathirikunnapole.. Monte pattinunm kaathirikunuuuu.. Awsome.. Mone god bless u
Sreehari.... you created me to cry....tears rolled down.... unbearable feeling. Mone u will conquer the world..... stamped.Best luck...god with u...
ശ്രീഹരി കുട്ടന് അമ്മമ്മയുടെ നൂറു നൂറ് ആശംസകൾ ❤
Hi mum
വളരെ നല്ല പാട്ടു്
Ñallamon God bles you
@@saudaminij6425
O
മോന്റെ ഓരോ പാട്ടും ഒന്നിനൊന്നു മെ ച്ചം 🙏🙏
പറയാൻ വാക്കുകൾ ഇല്ല മോനെ 🌹🙏👌👌....സൂപ്പർ 🙏
വല്ലാത്ത ഒരു വൈബ്രേഷൻ 🙏🙏🙏🙏
അടിപൊളി മോനെ ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🌹🌹🌹🌹
Chakkare polichu love you muthe mon padunna ella songukalum super❤️
ഹരിക്കുട്ട സുപ്പർ ഒരു പാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ
ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
മോനെ അടിപൊളി നീ ഉയരങ്ങളിൽ എത്തും
മോനേ മോന് നല്ല ഒരു ഭാവി ഉണ്ട് ഈശ്വരൻ നന്നായി അനുഗ്രഹിക്കട്ടെ ഞങളുടെ പ്രാർത്ഥന എപ്പിഴും ഉണ്ടാകും നന്നായി പാടി 👍👌🥰
ശ്രീഹരി ഒരു സംഭവമാകും ജോസ്സേട്ടന്റെ വക എല്ലാ ആശംസകളും
സൂപ്പർ മോനു.. പൊളിച്ചടാ.. കുട്ടാ 👍👍👍🙏🙏🙏🙏🙏🙏
മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജീവിതത്തിൽ 😍😍😍😍
സന്തോഷം അടക്കാനായില്ല മോനെ ഒടുവിൽ ശരിക്കും കരഞ്ഞു ഭാഗ്യത്തിനി വീട്ടിൽ ഞാൻ തനിച്ചായിരുന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ
സർവശക്തൻ അനുഗ്രഹിക്കട്ടെ 😘😘😘😘
ഇത്ര മനോഹരമായി പാടുന്ന mone അവസാനം ഒരു നാടൻ പാട്ടുകാരൻ മാത്രമാക്കി 😔😔😔
ഞങ്ങളുടെ അഭിമാനമാണ് ഈ മണിക്കുട്ടൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഉണ്ണി മാഷ്. മണ്ണുർ
Super sreehari
ആദ്യമായാണ് ശ്രീഹരിയുടെ പാട്ടുകേൾക്കുന്നത്. Great Singing . അഭിനന്ദനങ്ങൾ. ശ്രീഹരി പാടിയ എല്ലാ പാട്ടും കേട്ടു. ഉയരങ്ങളിലെത്തട്ടെ ....🔥🔥🙏🙏👍
ശ്രീ ഹരി പേരുപോലെ തന്നെ ദൈവത്തിന്റ അനുഗ്രഹമുള്ള കുട്ടി യാണ്. മോനെ നീ ലോകം അറിയപ്പെടും ന്ന ആളാ കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥി ക്കുന്നു. 🙏🌹💓💓💓
Super
ഞാൻ ഒരു വിഷാദ രോഗിയാണ് സന്ധ്യാ പ്രാർത്ഥനക്ക് ശേഷം ഞാൻ ശ്രീഹരിക്കുട്ടന്റെ എല്ലാ പാട്ടും കേൾക്കും സത്യം പറയാമല്ലോ കുറെയധികം മരുന്ന് കഴിച്ചു ഉറങ്ങിയിരുന്ന എനിക്ക് ഇപ്പൊ മരുന്ന് കഴിക്കാതെ ഉറങ്ങാൻ പറ്റുന്നു അത്രമേൽ മോന്റെ പാട്ട് എന്നിൽ സ്വാധീനം ചെലുത്തുന്നു എന്നെപോലെ അനുഭവം ആർക്കെങ്കിലും ഉണ്ടോ ഇന്നും എന്നും ഞാൻ ശ്രീഹരിമോനെ സ്നേഹിക്കുന്നു ❤️🙏
നാടിന്റെ അഭിമാനം, രക്ഷിതാക്കളുടെ വിലമതിക്കാനാവാഞ്ഞ സ്വത്ത് മണിയാ ചങ്കാ നീ ഞങ്ങളുടെ
Super comment🌹
ഹരികുട്ടാ, പാട്ടുകേട്ട് മനം കുളിർന്നു, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏