എന്റെ പൊന്നു മോനെ എന്റെ മനസ്സിൽ ആളി പടർന്നു മോന്റെ ഈ പാട്ട് ദൈവം അനുഗ്രഹിച്ച കലാകാരൻ മോൻ അല്ല പാടിയത് മോനു ദൈവം വന്നു പാടി തന്നതാ ഈ പ്രായത്തിൽ ഇത്രെയും കഴിവും ആർക്കും കിട്ടുകയില്ല മോനെ പൊന്നു മോനെ സമ്മതിച്ചു 🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤💋💋💋💋💋💋
അവന്റെ പേര് ശ്രീഹരി എന്നാണ്.. അതായത് സാക്ഷാൽ *മഹാവിഷ്ണുവിന്റെ* മറ്റൊരു പേര്. പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ആ ശക്തിയുടെ അനുഗ്രഹം എന്നും ഈ കുഞ്ഞിന് ഉണ്ടാവട്ടെ... 🙏🙏🙏🙏
മോനെ നീ പാടിയപ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വന്നു മോനെ ഹരി കുട്ടാ നീ എന്നും കേരള ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും മോനെ എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ മുത്തിന് കെട്ടി പിടിച്ചു ഒരു ഉമ്മ 🥰🥰🥰🥰🥰🥰❤️♥️♥️♥️♥️
ഇതിൽ കുറെ മനുഷ്യരുടെ കമന്റ്സ് കണ്ടു ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഒരു ദൈവവും ഈ മോനെ അനുഗ്രഹിചില്ല. ഈ പരിപാടിയുടെഅവസാനംഇങ്ങനെ ആയിരിക്കും എന്ന് ആദ്യമേ ആസ്വാദകർക്ക് മനസിലായിരുന്നു
ഹരി കുട്ടാ കണ്ണും മനസും നിറഞ്ഞു. Topsinger ആയില്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ എന്നും top നീ തന്നെ യാണ് മോനെ. ദൈവം എന്നും അനുഗ്രഹിക്കട്ടെ മോനെ. ജീവിതത്തിൽ എന്നും ഉയർച്ച ഉണ്ടാവട്ടെ...
മോൻ വളരെ നന്നായി പാടി. Top band also തകർത്തു. ഹരി മോനെ ധൈര്യം കൈവെടിയാതെ മുന്നോട്ടു പോകുക. ഫൈനലിലും മോൻ തകർത്തു പാടട്ടെ. All best മോനെ. May God bless you.
മോനെ കുഞ്ഞിൻ്റെ മുഖം തന്നെ ഈശ്വരാനുഗ്രഹം ഉള്ളതാണ്...ഈ പാട്ട് romaanchathodeyaanu കേട്ടത്...ഇത് folk song ആയിട്ടാണോ ഈ മനുഷ്യർക്ക് തോന്നിയത്...അപ്പോ ഇവർക്ക് എന്ത് വിവരമാണ് ഉള്ളത്
Thanik veliv ille finalil sreenandh padiya paatukal- gange, sangeethame, swaminatha, pinon koode athok kett nok. He is literally singing like a professional singer. He done it without flaws. Sings like a clear water. All kids do sing well, but first can be given to only who is best
ഹരി കുട്ടാ, 👌👍👍❤💕എല്ലാ രീതിയിലും ഉളള പാട്ടുകൾ അനായാസം പാടാൻ കഴിവുള്ള കുട്ടി. പക്ഷെ ആദ്യം നാടൻപാട്ട് മാത്രമേ പാടാൻ കഴിയൂ, എന്നൊരു മാർക്ക് പണ്ടേ, ഇട്ടു കഴിഞ്ഞിട്ടുളള മുൻവിധി. അതു ഇവിടെ മാത്രമേ ഉള്ളൂ... മോന് ഇനിയും അവസരങ്ങൾ മുൻപിൽ വരും. ശ്രീനിവാസൻ സേർ പറഞ്ഞത് മതിയല്ലോ.? മത്സരം ആയാൽ അടിച്ചു പൊളിയും, മെലഡിയും ഒക്കെയും നന്നായി പാടുന്നവരെ വേണം വിജയിപ്പിക്കാൻ. മാർക്ക് വരുമ്പോൾ പാടിയ പാട്ടിനെ അല്ല, എന്നോ തീരുമാനിച്ച മാർക്കേ കൊടുക്കൂ. അതാണ് മനുഷ്യരുടെ സ്വഭാവം, അത് എത്ര ഒാണം വന്നാലും, ഒാണം ഉണ്ടാലും മാറ്റാൻ പറ്റില്ല. ഉണ്ണുന്നത് വയറിലേക്ക് പോകുന്നു, മനസ്സിലും ഹൃദയത്തിലും ചെല്ലുന്നില്ലല്ലോ? മനോഭാവം മാറ്റാത്തവർ , ഇങ്ങനെ ഉണ്ടു കൊണ്ടേ ഇരിക്കും.... കളളവുമില്ല, ചതിയുമില്ല,.. സാമ്പാറും, അവിയലും, എരിശ്ശേരി, പുളിശേരി, പപ്പടം പഴം, പായസം (മനുഷ്യർ അല്ല) എല്ലാം ഒന്നു പോലെ. ഒാണവും ക്രിസ്മസ്സും എല്ലാം മാറി മാറി വരും. നീതിമാന്മാർ ഒരു ജാതിയിലും ഇല്ല.
You're absolutely right sister. Shame on you top singer judges. They put him sofar down.but don't worry Sreeharikutta good Lord will definitely lift you up no doubt for that. Love you Harikutta❤🌹🌹🌹🌹🌹🌹🙏🙏🙏
ഈ കുഞ്ഞിന് വേണമായിരുന്നു ഫസ്റ്റ് കിട്ടേണ്ടത്. ജഡ്ജസ് വെറും നാടൻ പാട്ടുകാരൻ ആക്കി കളഞ്ഞു. ഇത് പോലെ പാടാൻ ആർക്കും കഴിയില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ പൊന്നുമോനെ ഒരുപാട് ഉയരത്തിൽ എത്തട്ടെ പൊന്നുമോൻ ❤❤❤❤❤❤❤❤❤
Suoer singing.... Amazing..... U r extra ordinary talent boy.... Keep going....please do not stop singing in your life.... Practice... My prayers with u my dear son.... I love your voice.... ❤️❤️👍👍👍
Wonderful Blessed Singer Congratulations May God bless and help you always dear. Very happy to hear this song You are great and above First in the mind of old people
2024 ജൂലൈ 25 നു ശേഷം ശ്രീ ഹരിക്കുട്ടൻ്റെ ഈ ഗാനം വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
Reji
27/11/2024
ശ്രീ ഹരിക്കുട്ടൻ നന്നായി പാടി കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
😂😂😂😂😢super good
0:47 😅😅😮😅oo oo ooiko oo oo😅@@rameshcp4793
❤❤❤❤
Pm @@rameshcp4793
Superman 🎉
U r the top singer...🔥👏❤️❤️ഞങൾ പാലക്കാട് കാരുടെ മറ്റൊരു സ്വകാര്യ അഹങ്കാരം...
എന്റെ പൊന്നു മോനെ എന്റെ മനസ്സിൽ ആളി പടർന്നു മോന്റെ ഈ പാട്ട് ദൈവം അനുഗ്രഹിച്ച കലാകാരൻ മോൻ അല്ല പാടിയത് മോനു ദൈവം വന്നു പാടി തന്നതാ ഈ പ്രായത്തിൽ ഇത്രെയും കഴിവും ആർക്കും കിട്ടുകയില്ല മോനെ പൊന്നു മോനെ സമ്മതിച്ചു 🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤💋💋💋💋💋💋
അവനോടുള്ള ഇഷ്ടം ആണ് എന്റെ സമ്മാനം.
എംജി ക്കു പോലും നോക്കി വേണ്ട പാടാൻ ശ്രീ ഹരി കുട്ടാ നിയട സൂപ്പർ സിംഗ്ർ 👍👍👍🤔👍🤔👍👍
ഒരുപാട് ഇഷ്ടം ആയി ഒത്തിരി ഇഷ്ട മുള്ള മോൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ശ്രീഹരികുട്ടാ പറയാൻ വാക്കുകളില്ല അത്ര നന്നായിരിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും മോനു ഉണ്ടാകട്ടെ. ഉണ്ടാകും
❤🎉
♥️♥️♥️
ഇപ്പഴെങ്കിലും അപ്‌ലോഡ് ചെയ്തത് നന്നായി. സെർച്ച് ചെയ്തു മടുത്തു...... ശ്രീമോൻ.... 👌👌👌👌👌👌
ഈ പാട്ട് അധികം ആരും പാടി കേട്ടിട്ടില്ല. അത്രയും ബുദ്ധിമുട്ടുള്ളതായതുകൊണ്ടായിരിക്കാം ... മോൻ നന്നായി പാടി .
EXCELLENT
HE IS UNSTOPABLE.
GAMBHEERAM
L
🎉🎉🎉🎉🎉
Excellent performance
ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള മോൻ.എല്ലാ ആശംസകളും നേരുന്നു. പാലക്കാടിന്റെ മുത്ത്. പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും മോനേ ❤️❤️❤️🌹🌹🌹
❤❤❤❤❤🎉
@@MakandanMani❤😢 3:33
Reji
ഇത്ര നല്ല പാട്ടുകാരനെ ഇത്ര യ്ക്കും അവഗണിക്കണമായിരുന്നോ,ഒന്നുകൂടി ഉയർത്തി ക്കാമായിരുന്നു.എത്ര നല്ല മിടുക്കനാണ് ഹരി. പേര് പോലെ മനോഹരൻ.
കുട്ടികളെ എടുത്തു show കാണിക്കണ്ടെ... ചാനൽ ഷോ
ശരിക്കും വല്ലാ ത്താ ചതിയായി പോയി
Jaathi anu elladuthum prasnam, mg okke maha jaathiveriyana
😊😊😊😊😊😊😊😊😊@@shailajanp8062
Ni by Dr 5 Dr de by by by by by by CT CT CT mo7B@@bindhyascookbook3817
സമ്മാനം കിട്ടിയില്ലെങ്കിലും ജന്മനസ്സിൽ top singer നീ തന്നെ കുട്ടാ....
You are grate singer than others.
♥️♥️♥️♥️♥️♥️
അവന്റെ പേര് ശ്രീഹരി എന്നാണ്..
അതായത് സാക്ഷാൽ *മഹാവിഷ്ണുവിന്റെ* മറ്റൊരു പേര്. പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ആ ശക്തിയുടെ അനുഗ്രഹം എന്നും ഈ കുഞ്ഞിന് ഉണ്ടാവട്ടെ... 🙏🙏🙏🙏
മോനെ നീ പാടിയപ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വന്നു മോനെ ഹരി കുട്ടാ നീ എന്നും കേരള ജനതയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും മോനെ എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ മുത്തിന് കെട്ടി പിടിച്ചു ഒരു ഉമ്മ 🥰🥰🥰🥰🥰🥰❤️♥️♥️♥️♥️
തീർച്ചയായും.. അഗ്നിദേവൻ അനുഗ്രഹിച്ചുകാണും...🙌 🙏🕉️🙏👍👌❤️
സഭാഷ്.... സഭാഷ്... അതിഗംഭീരം... 🙌🙏👍... മോൻ... ഒന്നും പറയാനില്ല... ദൈവം അനുഗ്രഹിച്ചു... തീർച്ച....
Sri hari mon supper ഈ പാട്ടുകാണാൻ കാത്തിരിക്കുകയായിരുന്നു നന്നായി പാടി മോൻ
ദൈവാംശം തുളുമ്പി നിൽക്കുന്നു. അനുഗ്രഹിക്കപ്പെട്ടവൻ
ഇങ്ങനെ പാടുന്ന മിടു മിടുക്കനായ ശ്രീഹരിയെ വെറും ഒരു നാടൻ പാട്ടുകാരൻ ആയി അവാർഡ് കൊടുത്ത എം ജി, എം ജേ എന്നിവർക്ക് ഇരിക്കട്ടെ ഒരു നടു വിരൽ നമസ്കാരം.
സത്യം 😢
വളരേ ഹൃദയ സ്പര്‍ശി ആയിരുന്നു, മോന്റെ ആലാപനം.
ദൈവം അനുഗ്രഹിക്കട്ടെ.
ഒരു വട്ടമല്ല, ഒരു പാട് വട്ടം കേട്ടു ... ഇനിയും കേൾക്കും .അത്രക്കും ഗംഭീരം ...🥰🥰🥰...🤝. ഈശ്വരന്റെ കൃപാകടാക്ഷം മോന് എന്നും എപ്പോഴും ഉണ്ടാകട്ടെ.
💐🙏👌🌷
മോന്നെ ഇനിയും നന്നായി പാട്ടുകൾ പാടുവാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
In
..
മോനൊരു പൊന്നുമ്മ,സംഗീതം ഈശ്വരനാണ്.കരുതി മുന്നോട്ട്.
ശ്രീഹരിക്കട്ടാ- വേറൊരു ലോകത്തിന് എത്തിയ പോലെ 'ആ ജഡ്ജസിൻ്റെ മുഖത്തെ ഭാവങ്ങൾ ശ്രദ്ധിച്ചാൽ മതി അവരൊക്കെ എത്ര സന്തുഷ്ടരാണെന്ന്❤❤❤❤❤❤
ഇതിൽ കുറെ മനുഷ്യരുടെ കമന്റ്സ് കണ്ടു ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഒരു ദൈവവും ഈ മോനെ അനുഗ്രഹിചില്ല. ഈ പരിപാടിയുടെഅവസാനംഇങ്ങനെ ആയിരിക്കും എന്ന് ആദ്യമേ ആസ്വാദകർക്ക് മനസിലായിരുന്നു
M. G. S നേക്കാൾ ഭംഗിയായി പാടി,ഹരി ❤❤
അത്രക്ക് വേണോ
ഒരു വല്ലാത്ത ചതിയായി പോയി
സാരമില്ല മോനെ നീ ഈശ്വരാനുഗ്രഹമുള്ള മോനാ നീ ഒരുപാട് ഉയരത്തിൽ എത്തും
ഇത്ര മനോഹരമായി പാടുന്ന mone അവസാനം വെറുമൊരു നാടൻപാട്ടുകാരൻ മാത്രമാക്കി മാറ്റി 😬😬😬
ഹരി കുട്ടാ കണ്ണും മനസും നിറഞ്ഞു. Topsinger ആയില്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തിൽ എന്നും top നീ തന്നെ യാണ് മോനെ. ദൈവം എന്നും അനുഗ്രഹിക്കട്ടെ മോനെ. ജീവിതത്തിൽ എന്നും ഉയർച്ച ഉണ്ടാവട്ടെ...
🙏🏻നമ്മുടെ അനുഗ്രഹീത കൊച്ചുഗായകൻ. ഈശ്വരൻ കാത്തുരക്ഷിക്കും 🙏🏻
ചങ്ക് പറിക്കുന്ന ഗാനം ശ്രീഹരി ലയിച്ചു പാടി. ജഡ്ജസിന്റെ കമന്റ് ഇതിന് വലിയ വില കൊടുക്കേണ്ടിവരും .
മക്കളെ ഹരി നീന്റെ എല്ലാ പാട്ടുകളും എത്ര മനോഹരം
ഹരി സ്വർഗീയ സ്വര സൗന്ദര്യമുള്ള കുട്ടിയാണ്. പാടുമ്പോൾ ലയിച്ചു പാടുന്നു. സൂപ്പറാടാ മുത്തേയ് നീ 👌
Oru manichettan punarjanikkunnu .... Sreehariyiloode.....💕💕💕💕
മോൻ വളരെ നന്നായി പാടി. Top band also തകർത്തു. ഹരി മോനെ ധൈര്യം കൈവെടിയാതെ മുന്നോട്ടു പോകുക. ഫൈനലിലും മോൻ തകർത്തു പാടട്ടെ. All best മോനെ. May God bless you.
Very good mone God bless u mone
Sre haritopsigar 🙏🙏🙏
ഹരിക്കുട്ടാ നന്നായി പാടി
ഇനിയും നല്ല നല്ല പാട്ടുകൾ
പാടി വിജയിക്കുക
നക്ഷത്ര ദീപങ്ങൾ
സാക്ഷാൽ നാദബ്രഹ്മത്തിൻ
സാഗരം നീന്തിവരും
കേൾക്കാൻ കൊതിക്കുന്നു
മോൻ പാടിയത് കേട്ടപ്പോൾ മേല് രോമാഞ്ചം വന്നു അത്രക്കും സൗണ്ട് തുളച്ച് കയറുന്നതായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ .....👌😊☺️💐💐😘😘😘👏👏👏👋👋👋👋
👍👍👍👍👍
Jedges pedich poi,mon Keri poyaalo, Good Luck
സൂപ്പർ മോനേ സൂപ്പർ,,,
@@sakunthalakrishnan9028 ::
😊😊
മണിക്കുട്ടൻ പാടി സൂപ്പർ സൂപ്പർ പാലക്കാട് സൂപ്പർ പാലക്കാടിന്റെ മുത്ത് തന്നെയാണ് സൂപ്പർ സൂപ്പർ സൂപ്പർ മോനെ
Pop
മിടുക്കൻ നന്നായി പാടി
ദൈവം അനുഗ്രഹം ഉണ്ടാകും 🙌
P
5⁶
മോനെ കുഞ്ഞിൻ്റെ മുഖം തന്നെ ഈശ്വരാനുഗ്രഹം ഉള്ളതാണ്...ഈ പാട്ട് romaanchathodeyaanu കേട്ടത്...ഇത് folk song ആയിട്ടാണോ ഈ മനുഷ്യർക്ക് തോന്നിയത്...അപ്പോ ഇവർക്ക് എന്ത് വിവരമാണ് ഉള്ളത്
മോനിപ്പോ എന്ത് ചെയുന്നു മോനെ കാണാൻ കൊതിയാവുന്നു
കൈതപ്രം.. വരികൾ.. ആത്മജ്ഞാനം... ഹരി മോൻ പൊളിച്ചു 🔥🔥🔥🔥🔥
ടോപ് സിംഗർ ശ്രീ ഹരി തന്നെ
ഞാൻ ഹരിയുടെ പാട്ടു മിക്കവാറും കേൾക്കാരുണ്ട്. ഇത് എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു.
മണി ഈസ് the 🏆🏆🏆👏👏👏👏👏👏👏👏👏 ഗോൾഡൻ വിന്നർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ചിരി കുട്ടൻ പാടിയതിലും... ഫീൽ..... ഫീൽ എന്തോരം ഫീൽ....... ഗുഡ് മോനെ.... വെരി ഗുഡ്....❤❤❤❤
ഹരികുട്ടാ മോൻ വളരെ മനോഹരമായി പാടി ഈ പാട്ട് അധികം ആരും പടിക്കെട്ടിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ
മോനെ നീ എത്ര നന്നായി പാടിയാലും മാടമ്പി ജഡ്ജ് അത് അംഗീകരിക്കില്ല ഒന്നാം സമ്മാനം ഒരു സവർണ്ണനെ കൊടുക്കൂ പക്ഷേ ജനഹൃദയങ്ങളിൽ നീ തന്നെയാണ് ഒന്നാമൻ
Mg sir mangatholi aduthathavana undavathirunnal mathiyarunnu
Thanik veliv ille finalil sreenandh padiya paatukal- gange, sangeethame, swaminatha, pinon koode athok kett nok. He is literally singing like a professional singer. He done it without flaws. Sings like a clear water. All kids do sing well, but first can be given to only who is best
Enth മനുഷ്യൻ... ഇയാളെ ഉള്ളിലുള്ള പോലുള്ള അല്ല എല്ലാരും
ഹരി കുട്ടാ, 👌👍👍❤💕എല്ലാ രീതിയിലും ഉളള പാട്ടുകൾ അനായാസം പാടാൻ കഴിവുള്ള കുട്ടി. പക്ഷെ ആദ്യം നാടൻപാട്ട് മാത്രമേ പാടാൻ കഴിയൂ, എന്നൊരു മാർക്ക് പണ്ടേ, ഇട്ടു കഴിഞ്ഞിട്ടുളള മുൻവിധി. അതു ഇവിടെ മാത്രമേ ഉള്ളൂ... മോന് ഇനിയും അവസരങ്ങൾ മുൻപിൽ വരും. ശ്രീനിവാസൻ സേർ പറഞ്ഞത് മതിയല്ലോ.? മത്സരം ആയാൽ അടിച്ചു പൊളിയും, മെലഡിയും ഒക്കെയും നന്നായി പാടുന്നവരെ വേണം വിജയിപ്പിക്കാൻ. മാർക്ക് വരുമ്പോൾ പാടിയ പാട്ടിനെ അല്ല, എന്നോ തീരുമാനിച്ച മാർക്കേ കൊടുക്കൂ. അതാണ് മനുഷ്യരുടെ സ്വഭാവം, അത് എത്ര ഒാണം വന്നാലും, ഒാണം ഉണ്ടാലും മാറ്റാൻ പറ്റില്ല. ഉണ്ണുന്നത് വയറിലേക്ക് പോകുന്നു, മനസ്സിലും ഹൃദയത്തിലും ചെല്ലുന്നില്ലല്ലോ? മനോഭാവം മാറ്റാത്തവർ , ഇങ്ങനെ ഉണ്ടു കൊണ്ടേ ഇരിക്കും.... കളളവുമില്ല, ചതിയുമില്ല,.. സാമ്പാറും, അവിയലും, എരിശ്ശേരി, പുളിശേരി, പപ്പടം പഴം, പായസം (മനുഷ്യർ അല്ല) എല്ലാം ഒന്നു പോലെ. ഒാണവും ക്രിസ്മസ്സും എല്ലാം മാറി മാറി വരും. നീതിമാന്മാർ ഒരു ജാതിയിലും ഇല്ല.
👌👌👌🔥🔥🔥
സിസ്റ്റർ പറഞ്ഞ കാര്യം വെരി correct
Ss
You're absolutely right sister. Shame on you top singer judges. They put him sofar down.but don't worry Sreeharikutta good Lord will definitely lift you up no doubt for that. Love you Harikutta❤🌹🌹🌹🌹🌹🌹🙏🙏🙏
Yes...... നമ്മുടെ ഹരികുട്ടൻ നമ്മുടെയൊക്കെ സൂപ്പർ singer തന്നേയ്.... 👍🥰🥰🥰
Ippol aarundu ithu pole Ulla varikal ezhuthan,,,,,music out of the world,,,,ini ennu varum ithu pole Ulla pattukal
അതെ, " ശ്രീഹരിയെപ്പോലെ efficient ആയി പാടുന്ന singers rare ആണ്. " ദേ, അതാണ് correct judgment. അതു മതി മോനെ. നീ ഉയരങ്ങളിൽ എത്തും. 🌹😘
0
Hai Sree Hari, God bless.
ll I ll M ,
ദൈവത്തിൽ നിന്ന് നേരിട്ട് കയ്യൊപ്പ് ചാർത്തിയ ശ്രീഹരി പാലക്കാട് ദൈവദൂതന്റെ സംഗീതാലാപനം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതാജ്ഞനാണ്
How sweet srrehariyude sound, thankyou🌹❤️❤❤❤
ഈ കുഞ്ഞിന് വേണമായിരുന്നു ഫസ്റ്റ് കിട്ടേണ്ടത്. ജഡ്ജസ് വെറും നാടൻ പാട്ടുകാരൻ ആക്കി കളഞ്ഞു. ഇത് പോലെ പാടാൻ ആർക്കും കഴിയില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ പൊന്നുമോനെ ഒരുപാട് ഉയരത്തിൽ എത്തട്ടെ പൊന്നുമോൻ ❤❤❤❤❤❤❤❤❤
അനിയൻകുട്ടാ സൂപ്പർ 🌹🌹💋💋💋💋💋നീ പൊളിച്ചെടാ മുത്തേ
Monu Superrrr. Hrudayam Niranja Abhinandanangal 🙏👌👍💥💥💥💥💥❤️❤️❤️❤️
ശ്രീഹരി കൂട്ടാ സൂപ്പർ. എന്താ ഒരു ഫീൽ ചക്കരെ ഉമ്മ.
ഹരി...... നീ നാളെയുടെ വ്സഗ്ദാനമാണ് കുഞ്ഞേ 👌
My Good ness, അടിപൊളി ആയിരിക്കുന്നു മോനേ ഹരികുട്ടാ 👍👍👍👌👌👌🙏🙏🙏🥰🥰🥰🌹🌹🌹
. മോനെ, മനോഹരം - ദൈവാനു ഗ്രഹം ഒരു പാടുണ്ട് ഇനിയും നല്ല നല്ല പാട്ടുക പാടാൻ - ദൈവം അനുഗ്രഹിക്കട്ടെ
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഹരി കുട്ടാ ❤🙏🏻
ഇതുപോലെ MG ക്ക് പാടാൻ കഴിയില്ല. ആരും കൊതിക്കുന്ന പാട്ടുകാരൻ ..... മിടുക്കൻ♥️♥️♥️
ഹരിക്കുട്ടാ ..... എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല ..... മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ ...
Sreehari nii epole nagalude manasil top singer winner anu❤️❤️❤️❤️❤️❤️
സൂപ്പർ സൂപ്പർ മോനെ അടിപൊളി മോന്റെ പാട്ടു കേട്ടപ്പോൾ ഭയകര ഒരു
ഫീൽ ഉണ്ടായിരുന്നു ഗോഡ് ബ്ലെസ് യു മുത്തേ ഐ ലവ് ഡാ നീ ഉയരങ്ങളിൽ എത്തും തീർച്ച...
എന്റെ പോന്നു മോനെ അനുഗ്രഹിക്കട്ടെ എന്റെ അമ്മ എന്റെ ആയിര വല്ലി അമ്മ എന്റെ കുട്ടന്റ കുടെ ഉണ്ട് i love you mona ❤❤❤
Suoer singing.... Amazing..... U r extra ordinary talent boy.... Keep going....please do not stop singing in your life.... Practice... My prayers with u my dear son.... I love your voice.... ❤️❤️👍👍👍
Rx
മോനേ.. ശ്രീ കുട്ടാ സൂപ്പർ........ 🌹👌
കണ്ണു നിറഞ്ഞു മോനേ🤩❤❤❤❤
Athu thanneyaanettavum veliyamark
🙏🙏.....പാടാൻ അറിയില്ലാത്ത ഞാൻ.. 😔..👌👌👌👌👌...... പാടി മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😘😘😘🥳🥳🥳💯💯
ഹരി നീയാണ് ജനങ്ങളുടെ വിജയി .......
ഉണ്ടല്ലോ. ഞാനെത്രയോ തവണ കേട്ടിരിക്കുന്നു. ഇന്നും കേട്ടു. ഇത്രയും നന്നായി പാടുന്ന, ഈ കുഞ്ഞു ഗായകന് , സംഗീത സംവിധായകർ അവസരങ്ങൾ നല്കാത്തതെന്ത്?
സൂപ്പർ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
നീ തന്നെയാ മോനെ ടോപ് സിങ്ങർ, 🙏മനോഹരം ആണ് ഈ പാട്ട്
2024ലും 2025ലും ശ്രീ ഹരിക്കുട്ടൻ സൂപ്പർ സോങ് സ്റ്റാർ 🙏🙏👍👍❤️🙏🙏
Harikuttaa supper. Eswaranugrahamulla kuttii. Finalilum vijayiyayi varuvan eswaran anugrahikatte. Orupad uyarangalil ethatte harikuttan 😘😘😘
എൻ്റെ പ്രാർത്ഥനയിൽ എന്നും ഹരികുട്ടൻ ഉണ്ടാവും god bless you
സൂപ്പർ... ഒരു രക്ഷയുമില്ല ശ്രീഹരി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Sreehari thanneyanu season 2le Topsinger!!! 🙏🙏🥰🥰
ഹരികുട്ടാ supper god bless you മോനെ
മോൻ വലീയ പാട്ടുകാരനായിത്തീരട്ടെ
സൂപ്പർ മോനെ, മോന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്
കൂറച്ചുനാളായി മോനേ നിന്റെ പാട്ടും കേട്ടിട്ട് സന്തോഷം 🌹
ഇത്രെയും നല്ല ഒരു ഗായകനെ ഒന്നും ആക്കാതെ വിട്ട ജെഡ്ജസ്സിന് ഒരായിരം നന്ദി.
എന്ത് പറയാൻ മനോഹരം അതിമനോഹരം 👏👏👌👌👌♥️
SRI Hari Mone super great song voice super great 👍 thanks 🙏 God bless you 🙏
ഒരു ദിവസം 4തവണയെങ്കിലും കേൾക്കും.എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
Sreekutta nechupottunnapda pattukelkumpol god bless you muthee0😍😍🥰😘❤🙏
Harikutta.neeyaneda.original.kalabhavan.mani.muthe.ummakal.polichada.nee.god.bless.u.❤❤❤🤗❤❤❤❤🤗🤗🤗🤗🤗🤗🤗🤗🤗
Excellent performance. God bless Srihari. All the best 👍👍👏👏🌷🌷
Top singer Annkutty തന്നെ. No doubt.
7:21 judges impressed aayi pooyi
U tube ullathu കൊണ്ട് വീണ്ടും വീണ്ടും കേൾക്കാമല്ലോ...ഞാൻ ഇന്നും കേൾക്കുന്നു
2024 ഇൽ ശ്രീ ഹരിക്കുട്ടന്റെ ഈ പാട്ട് ആസ്വദിക്കുന്നവർ ഉണ്ടോ എന്നെപോലെ ❤️
Mm unde ennum kelkkum
Yes, ഇപ്പോൾ ശ്രീഹരി എവിടെ ആണാവോ 🥰🥰🥰. ഞാൻ എപ്പോഴും കേൾക്കും
Yes....06/04/2024
13/04/2024
13/4/2024 കണ്ടു കൊണ്ടിരിക്കുന്നു
Sreehari Ithrayum Pragalbharaya Judgasil Ninnum Kittunna Prasamsa Thanneyanu Ettavum Valiya Gift. God Bless you Mone.
Sound super harikutta🥰🥰🥰🥰orupad uyarathil ethicherum mone😍
എന്നത്തെതിനേക്കാൾ കുറച്ചുകൂടെ ബെറ്റർ ഓൾ thebest
Wonderful Blessed Singer
Congratulations
May God bless and help you always dear. Very happy to hear this song
You are great and above First in the mind of old people
Wow
Ok
എൻ്റെ ആഗ്രഹം ശ്രീഹരികുട്ടന് കിട്ടണം എന്നാണു....
മോനെ ശ്രീ ക്കൂട്ടാ ഇന്ന് മോൻഎന്നും പാടുന്നതുപോലെ അല്ല വളരെ നന്നായിപാടി. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😘😘😘🙏🙏🙏🙏🌹🌹🌹
Monu Sooper performance good Song Selaction God Bless you