താങ്കളുമൊത്തുള്ള വള്ളിച്ചുനയിലേക്കുള്ള ഈ യാത്ര വളരെ രസകരമായിരുന്നു സഹോദരാ, വീഡിയോ കണ്ടതിൽ സന്തോഷം, സത്യമായ വിശ്വാസങ്ങളെ ബഹുമാനിച്ചു അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി താങ്കളുടെ യാത്രകൾ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ 💛🙏🏻
വെള്ളത്തിൽ നിന്ന് കേറിവാടെ, ഉള്ള"ചിന്ദൂരം" മീൻ കൊത്തിക്കൊണ്ട് പോകും 🤣,but, എന്നെ അത്ഭുതപ്പെടുത്തിയത്, ഈ നാട്ടിൽ കലാചാതുരിയും നൈപുണ്യവുമുള്ള ഒരു തലമുറയുണ്ടായിരുന്നു, ആ പാറ യിലെ കൊത്തു പ്പണികൾകണ്ടാലറിയാം
ആ ആളിന്റെ കൂടെ ബിനോയ് പോകണമായിരുന്നു.. എങ്കിൽ അയാൾ കയ്യിൽ കരുതിയതാണോ എന്നറിയാമായിരുന്നു.. എന്തായാലും ബിനോയ്ക്ക് ഒരു ഭയവും ഇല്ല. സമ്മതിക്കണം. ഇത്രയും സ്ട്രയിൻ ചെയ്ത് പോകാനുള്ള മനസും സമ്മതിക്കണം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
വിശ്വാസം ഉണ്ടങ്കിൽ എല്ലാം നടക്കും മാഷേ......മുരുകനും വള്ളി അമ്മയുടെയും കാര്യം അല്ലെ....പ്രത്യേകിച്ച് മലയുടെ മുകളിൽ നിന്ന് വരുന്ന വെള്ളം ചാട്ടം കണ്ടില്ലേ......പിന്നെ ഇപ്പോഴത്തെ ആൾക്കാർ ഒന്നും വിശ്വസിക്കില്ല....
ഈ video ഒന്ന് ചേട്ടൻ ഒരു അപ്പൂപ്പനും ആയിട്ട് ചെയ്യ്തതല്ലേ. ആദ്യവായിട്ട് ചെയ്യ്യുന്നപോലെ തന്നെ ചെയ്യ്യാൻ ചേട്ടൻ കുറെ പാട് പെടുന്നുണ്ടല്ലേ. ചേട്ടന്റെ ഒരു video പോലും ഞങ്ങള് skip ചെയ്യ്യുന്നില്ലന്ന് ചേട്ടന് മനസിലായില്ലേ.
ഈ പറഞ്ഞ സ്ഥലത്ത് ഞാൻ പോയിട്ടുണ്ട് വള്ളിയമ്മ ചോല എന്ന് പറയും ഈ പറഞ്ഞ സംഭവം വളരെ ഉള്ളതുമാണ് ഇവിടെ വന്ന് ഏകദേശം രണ്ടുമാസത്തിനുള്ളിൽ എന്റെ കൊച്ചച്ചന്റെ കല്യാണം കഴിഞ്ഞു മഹാത്ഭുതം തന്നെ
ഇത് ആ മനുക്ഷ്യൻ അവിടെ നിൽക്കുന്നത് കണ്ടുള്ളൂ തല മുഴുവൻ നനഞ്ഞല്ല മുങ്ങുന്നത് കഴുത്തറ റം മത്രം മുങ്ങുന്നത് അല്ലെങ്കിൽ അയാൾ മുങ്ങുന്നതിന് മുൻ മ്പ് അയാളെ കാണിക്കണമായിരുന്നു അതു ചെയ്യാതെ മുഖം കൊടുക്കാതെ ആദ്യം കാണുന്നത് തിരിഞ്ഞ് നിന്ന് മുങ്ങണ്ടത്
നുണ നുണ നുണ നുണ ആരും വിശ്വസിക്കരുത് അന്ധ വിശ്വാസം ഇന്ത്യയിൽ കൂടുതലാണ് കഴിഞ്ഞ ദിവസമണല്ലോ ദാഹിച്ചപ്പോൾ വെള്ളം കുടിച്ചതിന്റെ പേരിൽ തല്ലിക്കൊന്നത് ഈ അന്ധവിശ്വാസങ്ങൾ നമ്മളുടെ വരത്തന്മാരായ ബ്രഹ്മണന്മാർ കെട്ടിപ്പൊക്കി കൊണ്ടുവന്നതാണ് ജീവിതമാർഗം അതിനുള്ള പോംവഴി ഇന്ത്യയെ ഭ്രാന്തലായമാക്കിയതും ബ്രാഹ്മണർ
അയാൾ പോകുന്നതും കണ്ടില്ല കുങ്കുമം എടുക്കുന്നതും കണ്ടില്ല അയാൾ കുങ്കുമം കിട്ടി എന്ന് കൈ ചൂണ്ടി പറയുന്നത് പാറ ഇടുക്കിന്റെ ഇടയിൽ നിന്നും ആണ്.. പക്ഷെ അയാളങ്ങോട്ട് പോയില്ലല്ലോ 🤭🤭🤭🤭കള്ളനാ അയാൾ നേരത്തെ കുങ്കുമം തൊട്ടിട്ടു വന്നു കാണും
താങ്കളുമൊത്തുള്ള വള്ളിച്ചുനയിലേക്കുള്ള ഈ യാത്ര വളരെ രസകരമായിരുന്നു സഹോദരാ, വീഡിയോ കണ്ടതിൽ സന്തോഷം, സത്യമായ വിശ്വാസങ്ങളെ ബഹുമാനിച്ചു അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി താങ്കളുടെ യാത്രകൾ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ 💛🙏🏻
ശരിക്കും ഉള്ളത് ആണോ ഇതൊക്കെ 🤔
രണ്ടു പേരുടെയും വീഡിയോസ് കണ്ടു.... സൂപ്പർ 😍
ഒരിക്കലും ചേട്ടൻ മൈക്ക് ഒക്കെ മാറ്റിയ ശേഷം മുങ്ങും എന്ന് വിചാരിച്ചില്ല 🔥🔥🔥 ഏതായാലും ചേട്ടൻ കിടിലോൽ കിടിലം ആണ് ഗ്രേറ്റ് വർക്ക് 🥰😁
എന്തായാലും ആ പ്രകൃതി മനോഹാരമായ കാക്കടും വെള്ളച്ചാട്ടൊക്കെ വളരെ ആകർഷമായി തോന്നി നല്ലത് ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള മനോഹരമായ കാഴ്ചകൾ
വെള്ളത്തിൽ നിന്ന് കേറിവാടെ, ഉള്ള"ചിന്ദൂരം" മീൻ കൊത്തിക്കൊണ്ട് പോകും 🤣,but, എന്നെ അത്ഭുതപ്പെടുത്തിയത്, ഈ നാട്ടിൽ കലാചാതുരിയും നൈപുണ്യവുമുള്ള ഒരു തലമുറയുണ്ടായിരുന്നു, ആ പാറ യിലെ കൊത്തു പ്പണികൾകണ്ടാലറിയാം
വെള്ളത്തിൽ മുങ്ങുകയും ചെയ്തു സി ന്ദൂരം കിട്ടിയതും ഇല്ല😃😃👍👍
ആ ആളിന്റെ കൂടെ ബിനോയ് പോകണമായിരുന്നു.. എങ്കിൽ അയാൾ കയ്യിൽ കരുതിയതാണോ എന്നറിയാമായിരുന്നു.. എന്തായാലും ബിനോയ്ക്ക് ഒരു ഭയവും ഇല്ല. സമ്മതിക്കണം. ഇത്രയും സ്ട്രയിൻ ചെയ്ത് പോകാനുള്ള മനസും സമ്മതിക്കണം. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ. അല്ലാത്തവർ വിശ്വസിക്കണ്ട.
അത് സത്യമാണ്...
ഒരു അസുഖത്തിന് നമ്മൾ മരുന്ന് കഴിക്കുമ്പോൾ അതിൽ പൂർണ്ണമായി വിശ്വസിച്ചു കഴിക്കുമ്പോഴാണ് result കിട്ടുന്നത്.....
ബിനോയ് ചേട്ടാ സിന്ദൂരം നോക്കാൻ പോയതാണോ അതോ കുളിക്കാൻ പോയതാണോ😀😂😃ബിനോയ് ചേട്ടാ അവിടെ😂😂
Binoy Karanam Manoharamaya Kazchakal Kanan Sadhikkunnu Many Many Thanks
വിശ്വാസം ഉണ്ടങ്കിൽ എല്ലാം നടക്കും മാഷേ......മുരുകനും വള്ളി അമ്മയുടെയും കാര്യം അല്ലെ....പ്രത്യേകിച്ച് മലയുടെ മുകളിൽ നിന്ന് വരുന്ന വെള്ളം ചാട്ടം കണ്ടില്ലേ......പിന്നെ ഇപ്പോഴത്തെ ആൾക്കാർ ഒന്നും വിശ്വസിക്കില്ല....
ഈ നൂറ്റാണ്ടിൽ ഇങ്ങനെ ഒക്കെ പൊട്ടത്തരം വിശ്വസിക്കാൻ നിങ്ങളെ പോലെ ഒള്ളഊളകൾ ഒണ്ടല്ലോ എന്ന് ഓർക്കുമ്പോ 😂😂😂
Ee vedio clarity kollammm.. Aa kulathile seen okke nalla clarity
ചേട്ടാ ഇത് ചേട്ടൻ ഇട്ടതാണ്. ഞാൻ ഒന്നുപോലും വിടാതെ കാണാറുണ്ട്
കൊന്നിയുടെ സ്ലാങ് നന്നായി പറയുന്നു ബിനോയിച്ചേട്ടാ 😄പെതുക്കെ പോവാം അങ്ങനെ കുറേ 👌👌👌നൈസ്
ഏതായാലും ബിനോയിയ്ക്ക് ആ പയ്യൻ കാരണം ഒന്ന് കുളിക്കാൻ പറ്റി.... 😂😂
Entae binoy chetta nigalkku National Geographic channelil onnu try cheyyan padillayirunno……😅😅
ചേട്ടാ നിങ്ങൾ പോളിയാണ് 👍🏽സൂപ്പർ
ഈ video ഒന്ന് ചേട്ടൻ ഒരു അപ്പൂപ്പനും ആയിട്ട് ചെയ്യ്തതല്ലേ. ആദ്യവായിട്ട് ചെയ്യ്യുന്നപോലെ തന്നെ ചെയ്യ്യാൻ ചേട്ടൻ കുറെ പാട് പെടുന്നുണ്ടല്ലേ. ചേട്ടന്റെ ഒരു video പോലും ഞങ്ങള് skip ചെയ്യ്യുന്നില്ലന്ന് ചേട്ടന് മനസിലായില്ലേ.
ഇത് നേരത്തെ ഇട്ടതല്ലേ🥰🥰 Happy Independence day
Chetayee😍😍ororuthark ororo vishwasangal alle...njan karuthi ayal chetayiye adich vellathilidumo enn...😁😁😁
Verayiti video super 👌
🤔🤔🤔🤔ഒരിക്കൽ വന്നിരുന്നു ഇത് കിളി പോയെ ചേട്ടായി 🤣🤣
വിശ്വസിച്ചു വിളിച്ചാൽ വിളികേൾക്കാത്ത ദൈവമില്ല... പിന്നെ കുങ്കുമം അതൊരു അതിശയം തന്നെ 😊ഓരോത്തർക്കും ഓരോ വിശ്വാസം അല്ലെ 👍
Ithinu munbee ee video ittu chetta. Ithu verayanoo?
ആലപ്പുഴയിൽ കൃപാസനം എന്ന പള്ളി ഉണ്ട് . അവിടെ അത്ഭുതങ്ങൾ നടക്കുന്ന സ്ഥലം ആണി
Haiiiiiiii Binoy happy Independence day 🧡🤍💚 പിന്നെവെറുതെ നനഞ്ഞത് മിച്ചമായി കുങ്കുമം കിട്ടിയതുമില്ല പ്രേമം ഇല്ലാത്തതുകൊണ്ടായിരിക്കും സാരമില്ല 🥰🥰
ആ ചേട്ടൻ ഇറങ്ങിപോകുന്നത് ആരും കണ്ടില്ലല്ലോ. ഇറങ്ങി നിൽക്കുന്നതല്ലേ കാണിച്ചുള്ളൂ. അതോ എനിക്ക് മാത്രമാണോ തോന്നിയത്
😂👍
കഥയിൽചോദ്യംഇല്ല😀🤭
🤭🤭
നിക്കും 🤭🤭
@@mambanpanthapoyil6076 അതെങ്ങനെ ശരിയാകും. സംശയം ചോദിച്ചാലല്ലേ അറിയാൻ പറ്റു bro
ഈ ചേട്ടൻ ഒരു സംഭവം ആണ് 😄👌
വീഡിയോ കണ്ടതിൽ സന്തോഷം
നന്നായിട്ടുണ്ട്,
ചേട്ടൻ നേരത്തെ ഇവിടെ പോയത്
ആണല്ലോ
kunkumam alla thalapotti chora vannadha settaa
Sathiyathil njaan ith kandu chirichu poyi 🤣🤣mashinte samsarathill 👌👌👌🤣🤣
എന്റെ അണ്ണാച്ചി നിങ്ങൾ ഈ കാണുന്ന കുഴിയിലൊക്കെ പോയി ചാടാതെ അതിൽ ആഴം ഉണ്ടെങ്കിലോ... 🤨
അത് അവരൂടെ വിശ്വാസം,അവർ വിശ്വസിക്കട്ടെ
തടികാരൻ ബ്രോ ❤
ചേട്ടൻ തന്നെ ഇതിനെ പറ്റി മുൻപ് ഒരു വീഡിയോ ചെയ്തതാണോന്നൊരു സംശയം🤔
🇮🇳Happy independence day chetooooiiii🇮🇳
ഗുഡ് ബിനുചേട്ടാ എല്ലാം ഒരു കഥ 🤣🤣👍👍🌹🌹👌
Renjith thambi🥰
You are different from others 👍
Avasanam 🙄😂 veendum mungi vellathil🤭.viswasam athalle ellam🤭. avathranam kidilolkidilam 💕
Ithu munne ee chanelil binoy paranjathaanallo
Nice video 🥰👌👌
ചേട്ടാ പ്രേമം ഉണ്ടോ
ഇത് പറഞ്ഞതല്ലേ ചേട്ടാ
Enta ponno chettan enganeyum jevikanenalle
വിശ്വാസികളെ പരിഹസിക്കുന്നത് പോലെയായി
Super 👌👌
ചേട്ടന് കുറേ കിട്ടിന്ന് തോന്നുന്നു 😂
hai anna 🙏❤️❤️❤️
ഞാൻ വന്നേ 🙋♂️🙋♂️
Haaii master braine .ithu.oorikkal masterbraine kaanichathaanallo🤔🤔🤔
ചേട്ടാ തമിഴ് നാട്ടിൽ ഇനിയും ആരും അറിയാത്ത കഥകൾ ഉണ്ടെങ്കിൽ ഷെയർ ചെയ്യൂ, വിടണ്ട 😆അവരെ
🤣🤣
Bonacaud bungalow video also I see this bathing man please answer to my question
കഥയിലെ മുരുകൻ ആന്മർദ്ദ പ്രണയം 2 പെണ്ണ് കെട്ടി എന്ന അറിവ് 😀
Valli mathrame ullu...puranathil ath mathre parayunnullu..chumma oronnu parayaruth
അയ്യേ... മുങ്ങിയതു പാഴായി
Hi sir ennu njan frst sukamano njan epm nattill a
Ayin 🙄
@@zahiz20 Anna🤔
Hi...brother
ഈ പറഞ്ഞ സ്ഥലത്ത് ഞാൻ പോയിട്ടുണ്ട് വള്ളിയമ്മ ചോല എന്ന് പറയും ഈ പറഞ്ഞ സംഭവം വളരെ ഉള്ളതുമാണ് ഇവിടെ വന്ന് ഏകദേശം രണ്ടുമാസത്തിനുള്ളിൽ എന്റെ കൊച്ചച്ചന്റെ കല്യാണം കഴിഞ്ഞു മഹാത്ഭുതം തന്നെ
കുമാര കോവിലിന്റെ അടുത്തായിട്ടാണ് ഇതിരിക്കുന്നത്
ചേട്ടായീ.. ആവർത്തനം ആയല്ലോ
👌👌
ഞാനും സിംഗിൾ ആണ് ട്ടോ 😂
ഇത് ആ മനുക്ഷ്യൻ അവിടെ നിൽക്കുന്നത് കണ്ടുള്ളൂ തല മുഴുവൻ നനഞ്ഞല്ല മുങ്ങുന്നത് കഴുത്തറ റം മത്രം മുങ്ങുന്നത് അല്ലെങ്കിൽ അയാൾ മുങ്ങുന്നതിന് മുൻ മ്പ് അയാളെ കാണിക്കണമായിരുന്നു അതു ചെയ്യാതെ മുഖം കൊടുക്കാതെ ആദ്യം കാണുന്നത് തിരിഞ്ഞ് നിന്ന് മുങ്ങണ്ടത്
മുത്തേ
👍👍
ഒരു തവണ കേട്ടതാണല്ലോ
ഇത് എവിടുന്നു കണ്ട് പിടിക്കുന്നു ഇമ്മാതിരി ഓരോ സ്ഥലങ്ങൾ 😂😜🤭🙏🙏😊✌️❣️
Binoy ninte kazhib sammathichu.....
നുണ നുണ നുണ നുണ
ആരും വിശ്വസിക്കരുത്
അന്ധ വിശ്വാസം
ഇന്ത്യയിൽ കൂടുതലാണ് കഴിഞ്ഞ ദിവസമണല്ലോ ദാഹിച്ചപ്പോൾ വെള്ളം കുടിച്ചതിന്റെ പേരിൽ തല്ലിക്കൊന്നത്
ഈ അന്ധവിശ്വാസങ്ങൾ നമ്മളുടെ വരത്തന്മാരായ ബ്രഹ്മണന്മാർ കെട്ടിപ്പൊക്കി കൊണ്ടുവന്നതാണ്
ജീവിതമാർഗം അതിനുള്ള പോംവഴി
ഇന്ത്യയെ ഭ്രാന്തലായമാക്കിയതും
ബ്രാഹ്മണർ
ആവർത്തന വിരസത 😇
nammada sthalam kaniyakumari
Ee kadha mupu kettathanalo
ഇത് കൊള്ളാലോ എന്നാലും ബിനോയ്ക്ക് കുങ്കുമം കിട്ടിയില്ലല്ലോ ??
Ithu pandum kandittundallo
അൽപുതം, ്് അൽപുതം
♥️
ഈ video യിൽ കുളിച്ച ചേട്ടൻ നിങ്ങളുടെ ബോണക്കാട് ബംഗ്ലാവിന്റെ video യിൽ ഉണ്ടായിരുന്നല്ലോ🤔🤔🤔 എനിക്ക് തോന്നിയതാണോ എന്തോ
ഹായ്
ശരിക്കും ഉള്ളതാണോ..
കണ്ടന്റ് ശ്യാമം
ഇത് മുൻപ് പറഞ്ഞിട്ട് ഉണ്ടല്ലോ
Ethinu mumb ethu paranjitund
Ithu munpu vannitundo
വിശ്വാസം ഇല്ലാത്തവരോട് എന്ത് പറയാൻ അടിപൊളി
അയാൾ പോകുന്നതും കണ്ടില്ല കുങ്കുമം എടുക്കുന്നതും കണ്ടില്ല അയാൾ കുങ്കുമം കിട്ടി എന്ന് കൈ ചൂണ്ടി പറയുന്നത് പാറ ഇടുക്കിന്റെ ഇടയിൽ നിന്നും ആണ്.. പക്ഷെ അയാളങ്ങോട്ട് പോയില്ലല്ലോ 🤭🤭🤭🤭കള്ളനാ അയാൾ നേരത്തെ കുങ്കുമം തൊട്ടിട്ടു വന്നു കാണും
ഇത് ഒന്ന് കേട്ടതാ
അവസാനിപ്പിച്ചു
8:46 കുംകുമം കിട്ടിയ ഉടായിപ്പ് ചേട്ടൻ നൈസായിട്ടു മുങ്ങുന്നതിന് മുൻപ് നെറ്റിയിൽ തൊടുന്നു. എന്നിട്ടു അവന്റെ കോണച്ച ഡയലോഗ്. വിശ്വാസപൂർവം മുങ്ങണമെന്ന്.😆
വിശ്വാസം അതല്ലേ ellam 😁
Rejith chettaio
😨🥰😇
Kollam murukan
Chetan munpe cheiditille same place 🙄
Chinthooram alla.sindhooram😅
🤩🤩🤩🤩🤩🤩🤩🤩
കൊച്ചുകള്ളൻ. അറിയാതെയാന്നുവെങ്കിൽ. പറഞ്ഞല്ലോ പ്രേമം. ഉണ്ട്. എന്നു
മുങ്ങിട്ട് evide ആകും പൊന്തുക 😫
വിശ്വാസം അതല്ലേ എല്ലാം
Chetta athu 3d eye open kathayanu