പാവം അമ്മച്ചിക്ക് അത്രമേൽ വയ്യായ്മ ഉണ്ടായിട്ടാണ് ഇത്രയ്ക്കും വെപ്രാളം എന്ന് മാത്രമല്ല കാർ വീട്ടിലുണ്ടെങ്കിൽ ഈ പാട്ട് ഓട്ടോയും തള്ളിക്കൊണ്ട് എന്തിനാ ജോമോനെ പോകുന്നു
കാറിനേക്കാൾ സുഖമുള്ള, നല്ല കാറ്റൊക്കെ കൊണ്ട് പോകാവുന്ന നല്ല auto ആണല്ലോ, അമ്മച്ചിക്ക് കയറാനും ഇറങ്ങാനും ഒക്കെ സുഖം; പിന്നെന്താ, അതല്ലേ വേണ്ടത് .....!!🤍
ജോമോൻ ഇന്ന്,തൃ കാർത്തികയാണ്. അമ്പലത്തിൽ നിൽക്കുന്നു. അപ്പോഴാണ് വീഡിയോ കണ്ടത്. അമ്മയ്ക്ക് വയ്യാ എന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു വിങ്ങൽ.. അമ്മയ്ക്ക് വേണ്ടി ആത്മാർത്ഥമായി ദേവിയോട് പോർത്ഥിച്ചു ട്ടോ.
അമ്മച്ചി യുടെ പ്രാർഥന കേട്ടപ്പോൾ സങ്കടം വന്നു . പുറത്തിറങ്ങി ആളുകളെ കണ്ടപ്പോൾ അമ്മ ച്ചി ok ആയി. എത്ര യുംവേഗം അമ്മ ച്ചി യുടെ അസുഖം ഭേദമാകൻ ഈശോ യോട് പ്രാർഥിക്കുന്നു ❤❤❤❤ .
മരുന്നു കഴിക്കുമ്പോൾ നന്നായി ആഹാരം കഴിപ്പിക്കണം, അല്ലെങ്കിൽ ഷീണം ആകും, ആന്റിബയോട്ടിക് ഉള്ളതല്ലേ, നിർബന്ധിപ്പിച്ചു ആഹാരം കഴിപ്പിക്കണേ ജോമോളെ, അമ്മച്ചിക്ക് സുഖമില്ലന്ന് കണ്ടപ്പോ സങ്കടം തോന്നുന്നു, അമ്മച്ചി എന്നും ആരോഗ്യത്തോടെ കാണാൻ ആണ് ഇഷ്ടം. അമ്മച്ചിക്ക് സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏❤❤❤❤❤❤
ഗുഡ് ജോമോൻചാ നല്ല വിമിഷ്ട ഉണ്ട് പാവം മുഖത്തു നല്ല എന്റെ അമ്മച്ചിടെ പ്രാർത്ഥന കർത്താവെ കേൾക്കും അങ്ങനെ വേണം ജോമോൻചാ അമ്മച്ചിടെ പ്രാർത്ഥന ആണ് ജോമോൻചാണ്ട് കുടുബം നല്ലത് പോലെ മുൻപോട്ട് പോകുന്നത് അമ്മച്ചിക്ക് ഷീണം ഉണ്ട് ജോമോച്ചൻ അമ്മച്ചേയെ ശ്രെദ്ധിക്കണമ് കേട്ടോ അമ്മച്ചിടെ മുത്തപ്പൻ രോഗം സുഖപ്പെടുത്തട്ടെ എന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ കുടുംബം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
അമ്മച്ചിയുടെ പ്രാർത്ഥന കേട്ടിട്ട് സങ്കടം വരുന്നു. അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. Love you ammachi 🙏🙏❤
❤❤❤
😂😂
പാവം അമ്മച്ചിക്ക് അത്രമേൽ വയ്യായ്മ ഉണ്ടായിട്ടാണ് ഇത്രയ്ക്കും വെപ്രാളം എന്ന് മാത്രമല്ല കാർ വീട്ടിലുണ്ടെങ്കിൽ ഈ പാട്ട് ഓട്ടോയും തള്ളിക്കൊണ്ട് എന്തിനാ ജോമോനെ പോകുന്നു
കാറിനേക്കാൾ സുഖമുള്ള, നല്ല കാറ്റൊക്കെ കൊണ്ട് പോകാവുന്ന നല്ല auto ആണല്ലോ, അമ്മച്ചിക്ക് കയറാനും ഇറങ്ങാനും ഒക്കെ സുഖം; പിന്നെന്താ, അതല്ലേ വേണ്ടത് .....!!🤍
അമ്മയുടെ പ്രാർത്ഥന കേട്ട് സങ്കടം വന്നു പെട്ടെന്ന് സുഖമാകട്ടെ ❤️❤️❤️
അമ്മച്ചിക്ക് നല്ല ക്ഷീണം ഉണ്ട്
ഇത്രയും നല്ല മരുമകൾ. അമ്മച്ചിയോടുള്ള സ്നേഹം കണ്ടിട്ട് ഒരുപാട് സന്തോഷം
ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചി ❤️
അമ്മച്ചി ആരോഗ്യത്തോടെ ഒരുപാട് കാലം ഇതുപോലെ ജീവിക്കാൻ വേണ്ടി ഈശോയോട് ഞാനും പ്രാർത്ഥിക്കുകയാണ്
അമ്മക്കിളിയുടെ അസുഖം പെട്ടെന്ന് മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു വേഗം സുഖമാക്കി തരട്ടെ 🤲
പാവം അമ്മയ്ക്ക് വേഗം സുഖമാവട്ടൊ 🙏🙏❤️🥰
അമ്മച്ചി യുടെ പ്രാർത്ഥന കേട്ട് സങ്കടം ആയിപ്പോയ് അമ്മച്ചിയ്ക്ക് അസുഖം വേഗം സുഖമാവട്ടെ എല്ലാവരു അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥി കുന്നുണ്ട്❤❤❤❤
സത്യം സങ്കടം തോന്നി . പാവം അമ്മച്ചി
അയ്യോ പാവം അമ്മച്ചി ജോമോനും ജോമോൾക്കും ഒത്തിരി ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤❤
അമ്മക്ക് വേഗം സുഖമാവട്ടെ 🙏എന്നും പ്രാർത്ഥനഉണ്ട്. പാവം. ദൈവം അനുഗ്രഹിക്കട്ടെ ❤
എന്ത് സന്തോഷം ആയിട്ട് സംസാരിക്കുന്നു ആ ചേച്ചിയോട് അമ്മക്കിളിയെ ഇങ്ങനെ എങ്കിലും കാണാൻ കൊതിയാവുന്നു ❤️❤️
❤❤❤സ്വാഗതം
അമ്മ ഇപ്പോൾ വല്യ താരമാണല്ലോ....അമ്മയെ കാണുമ്പോൾ ആളുകളൊക്കെ തിരിച്ചറിയാൻ തുടങ്ങി ❤❤❤❤
അമ്മക്ക് തീരെ വയ്യ പ്രാർത്ഥന കേട്ടീട്ട് സങ്കടം വന്നൂട്ടോ
അമ്മക്ക് വയ്യാഴിക ഉണ്ട് അല്ലേ.... അമ്മക്ക് എന്തോ പേടിപോലെ. ഒന്നും വരില്ല അമ്മേ.... വേഗം മാറും വയ്യാഴികയൊക്കെ 😍😍🙏🙏
അമ്മക്കിളിയെ കണ്ടിട്ട് കുറെ ദിവസം ആയി ഫാമിലിയിൽ oru കല്യാണം ണ്ടായിരുന്നു അതിന്റെ തിരക്കിൽ ആയിരുന്നു അമ്മക്കിളീ ❤️❤️❤️❤️
അവർക് അമ്മച്ചിയെ കണ്ടപ്പോൾ എന്ത് സന്തോഷം. അമ്മച്ചിയുടെ ഉപദേശം നന്നായിട്ടുണ്ട് ❤️❤️❤️❤️❤️
അമ്മക്ക് പെട്ടെന്ന് സുഖമാവട്ടെ എന്ന് ഈശോയോടെ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏♥️♥️♥️
നൈസി ചേച്ചിക്കും ചേട്ടനും അമ്മച്ചിയെ കാണാൻ പറ്റിയതുപോലെ ഞങ്ങൾക്കും ഒരവസരം കിട്ടിയാരുന്നേൽ ❤
ജോമോൾ ചേച്ചി കെട്ടിപിടിച്ചിരിക്കുന്നു
എന്താ സ്നേഹം
അമ്മയ്ക് നല്ല സന്തോഷം❤❤
👍🥰🤍🤍🤍
❤❤❤❤❤❤
❤❤❤
അമ്മുമ്മ പ്രാർത്ഥിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ❤❤അമ്മുമ്മ കുട്ടിക്കു ഈശോ ഉണ്ട് കൂടെ ❤❤
അമ്മച്ചിടെ എല്ലാ അസുഖവും പെട്ടെന്ന് മാറട്ടെ ഗോഡ് ബ്ലസ്😊
അമ്മ ഹോസ്പിറ്റലില് എന്ന് കണ്ടപ്പോൾ പെട്ടെന്ന് പേടിച്ചുപോയി അമ്മയ്ക്ക് അസുഖങ്ങളൊന്നും ഇല്ലാതിരിക്കട്ടെ
അമ്മയുടെ ചിരി കാണാൻ എന്നാ രസമാണ്. അമ്മയ്ക്ക് പെട്ടെന്ന് സുഖമാകണ്ടേ.
അമ്മക്കുട്ടിക്ക് വേഗം സൗഖ്യമാവാണെ അപ്പച്ചാ....... ഞങ്ങൾക്ക് അമ്മക്കുട്ടീടെ പ്രാർഥന എന്നും കേൾക്കണം
Jomolude ee sneham epposhum ammayodu koode unddayirikkatt🙏🙏🙏🌹🌹🌹
അമ്മ ഇന്ന് എന്നെ കരയിപ്പിച്ചു അമ്മക്ക് വേണ്ടി പ്രതേകം പ്രാർത്ഥിക്കുന്നു നാളെ മാതാവിന്റെ പെരുന്നാൾ കുർബാന എന്റെ മോളുടെ പേരിൽ നടത്തുന്നുട്
പാവം അമ്മക്ക് ഒരാപത്തും വരില്ല. പേടിക്കണ്ട അമ്മേ. അമ്മക്ക് വേണ്ടി എല്ലാപേരും പ്രാർത്ഥിക്കും ❤️❤️❤️
അമ്മച്ചി വേഗം സുഖം ആവട്ടെ പ്രാർത്ഥിക്കുന്നു ❤
അമ്മച്ചിക് വേഗം സുഗമാകാട്ടെ അമ്മച്ചി യുടെ പ്രാർത്ഥനക്ക് അത്രക്കും ശക്തി ഒണ്ട് അമ്മച്ചി ഇപ്പോൾ ഒരു ചെറിയ കുഞ്ഞാണ് ❤️❤️❤️ഉമ്മ
അമ്മച്ചിടെ പ്രാർത്ഥന ഈശോ കേൾക്കും.അമ്മച്ചിക്ക് വേഗം സുഖം ആകട്ടെ. ഇ മക്കളുടെ എല്ലാം പ്രാർത്ഥന ഉണ്ട് 🙏
നല്ല അമ്മച്ചി
പേടിക്കണ്ട അമ്മേ, ഒന്നും വരില്ല, ഞങ്ങൾ എല്ലാം പ്രാർത്ഥിക്കുന്നുണ്ട് അമ്മയ്ക്ക് വേണ്ടി, 🙏
❤Ammache vagam sugam akaita God bless you ammache❤❤❤
അമ്മച്ചിയെ ഒത്തിരി ഇഷ്ടമാണ് 🥰
ശ്ശോ, പെട്ടന്ന് പേടിച്ചു പോയോ. പക്ഷെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ആള് മിടുക്കിയായി. ❤️
ജോമോൻ ഇന്ന്,തൃ കാർത്തികയാണ്. അമ്പലത്തിൽ നിൽക്കുന്നു. അപ്പോഴാണ് വീഡിയോ കണ്ടത്. അമ്മയ്ക്ക് വയ്യാ എന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു വിങ്ങൽ.. അമ്മയ്ക്ക് വേണ്ടി ആത്മാർത്ഥമായി ദേവിയോട് പോർത്ഥിച്ചു ട്ടോ.
Ammachikke Chakkarayumma.🙏🙏🙏💖❤️
Ammachikku vegam sugam aakattea nalatea video kkuvendi kathirikkunni❤❤❤ God bless you alll
❤❤❤❤ Love you amma
Great Ammachi is talking about Jesus to everyone 🥰
നയിസി പറഞ്ഞത് സത്യം ഞങ്ങൾക്കും അങ്ങിനെയ അമ്മച്ചിയുടെ പ്രാർത്ഥന 😥😥കരഞ്ഞു പോയി ഞാൻ എന്റെ അമ്മച്ചിയെ എനിക്ക് നഷ്ടം ആയി 😭
അമ്മക്ക് നല്ല പേടിയുണ്ട് പാവം
ജോമോൾ ചേച്ചി നല്ലത് പോലെ കെട്ടിപിടിച്ചു കൊണ്ടു പോകുന്നുണ്ട്
അമ്മച്ചിക്ക് വേഗം സുഖമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
Serikum
അമ്മേ പൊന്നമ്മേ ഒന്നും പേടിക്കണ്ടാട്ടൊ.. ഞങ്ങളും പ്രാർത്ഥിക്കും
Amme vishamikkenda,ammayku vegam sugamagan nammuku prarthikam ellavareyum deyvam anugrahikatte,
God bless amma🙏🙏🙏🌹🌹🌹💕💕💕
അമ്മച്ചി യുടെ പ്രാർഥന കേട്ടപ്പോൾ സങ്കടം വന്നു . പുറത്തിറങ്ങി ആളുകളെ കണ്ടപ്പോൾ അമ്മ ച്ചി ok ആയി. എത്ര യുംവേഗം അമ്മ ച്ചി യുടെ അസുഖം ഭേദമാകൻ ഈശോ യോട് പ്രാർഥിക്കുന്നു ❤❤❤❤
.
എന്റെ ദൈവമെ അമ്മക്ക് വേഗം സുഖമാവne❤
Love you Ammachy 😊
Get well soon ❤❤❤❤
അമ്മച്ചിടെ അസുഖം മാറാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
എന്റെ പൊന്നാണ് ഈ അമ്മച്ചി. ഉമ്മ 💕💕💕💕
Ammachikku vegam sugam aakattea❤❤❤❤❤
അമ്മക്ക് അസുഖo ഭേദമാകൻ പ്രാർത്ഥിക്കുന്നു❤
അമ്മച്ചിക്കുവേണ്ടി പ്രാർത്ഥിക്കാം, ഫ്രം മുംബൈ 🙏🏻🙏🏻🙏🏻
അമ്മച്ചിയുടെ പനി എത്രയും പെട്ടന്ന് മാറട്ടെ പ്രാത്ഥിക്കാം ചക്കര ഉമ്മ
അമ്മച്ചിക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ ❤❤❤❤
🙏🏻🙏🏻 ചുമ മാറട്ടെ പ്രാർത്ഥിക്കാട്ടാ ❤🙏🏻🙏🏻🙏🏻❤️
അമ്മേ ഈശോ കൂടെ ഉണ്ട്. അസുഖം എല്ലാം മാറി മിടുക്കി ആകൂ
അമ്മച്ചിക്ക് ദൈവം സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Chakara Ammachi❤
അമ്മച്ചി വേഗം സുഖ മാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
Amma talks beautifully.....😊😊
അമ്മ വേഗം സുഖമാകട്ടെ ❤❤
എനിക്ക് സങ്കടം വന്നു. എന്റെ അമ്മയെ ഓർത്തുപോയി
അമ്മയ്ക്ക് വേഗം സുഖമാവാൻ പ്രാർത്ഥിക്കാം കേട്ടോ ❤
മരുന്നു കഴിക്കുമ്പോൾ നന്നായി ആഹാരം കഴിപ്പിക്കണം, അല്ലെങ്കിൽ ഷീണം ആകും, ആന്റിബയോട്ടിക് ഉള്ളതല്ലേ, നിർബന്ധിപ്പിച്ചു ആഹാരം കഴിപ്പിക്കണേ ജോമോളെ, അമ്മച്ചിക്ക് സുഖമില്ലന്ന് കണ്ടപ്പോ സങ്കടം തോന്നുന്നു, അമ്മച്ചി എന്നും ആരോഗ്യത്തോടെ കാണാൻ ആണ് ഇഷ്ടം. അമ്മച്ചിക്ക് സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏❤❤❤❤❤❤
Amma is lucky , she has a very Lovely daughter in law. She cares Amma a lot.
Ammaechi ❤🎉❤
ഹായ് അമ്മച്ചിക്ക് തീരെ വയ്യാ എന്ന് തോന്നിയിരുന്നു കഴിഞ്ഞ വീഡിയോ കണ്ടപ്പോ 🙏🙏🙏🙏🙏🙏🙏🥰🥰🥰
Ammachiku vendi prardhikkunnu.vegam sukhamprapikkatte.
അമ്മച്ചിയുടെ പ്രാർത്ഥന ദൈവം കേൾക്കും .
സങ്കടം വന്നു കണ്ണ് നിറഞ്ഞു പോയ്
Get well soon dear Ammachy❤❤❤
അമ്മച്ചിയുടെ അസുഖം വേഗം മാറട്ടെ
പാവം ഒരുപാട് സങ്കടം തോന്നി പ്രാർത്ഥന കേട്ടപ്പോ 🙏🙏🙏🙏
Ammakku kuzhappamonnumilla.marunnu kazhichal sughamakum.enthayalum innu mughathu nalla santhoshamund.🥰🥰🥰😘😘😘ponninu vegam sukhamakatte.🙏🙏🙏
അമ്മച്ചിയുടെ അസുഖംഒക്കെ മാറി സുഖമായി വരുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
❤️🙏🏻
Ammachi onnum pedikanda.njangal.prathikunnundu.God bless you 🙏🙏❤❤
I love you amma ❤ love you family all
അമ്മച്ചിക്ക് ഒരു ആപത്തും വരില്ല യേശു അപ്പയും അമ്മ മതവും കൂടെ ഉണ്ട് പേടി വേണ്ട എന്നെ പോലെ ഒത്തിരി പേര് അമ്മച്ചിക്ക് വേണ്ടി പാർത്ഥിക്കുന്നുണ്ട് ❤❤❤❤❤❤
Love this family ❤️❤️❤️
അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം എളുപ്പം സുഖമാകട്ടെ
Amma love you very much
Ammachi kutty❤pettannu sughamakunnathinayi prarthikkunnu krupasanam Amma koode undavum Amma sanchari mathavanallo pedi onnum venda
അമ്മമ്മ ഞങ്ങളെ കരയിപ്പിച്ചല്ലോ . അമ്മാമ്മയ്ക്ക് എത്രയും പെട്ടെന്ന് എല്ലാം സുഖമായി വരട്ടെ . പ്രാർത്ഥിക്കാം
അമ്മയുടെ കൂടെ ദൈവം ഉണ്ടേ❤❤
Love you Ammachi ❤
അമ്മയുടെ അസുഖം വേഗം ഭേദം ആകട്ടെ 🙏❤️
Love you ammachi❤
അമ്മച്ചിക്ക് നല്ല പേടി ആണല്ലോ അമ്മച്ചിക്ക് ഒന്നും വരില്ല അമ്മച്ചിടെ പ്രാർത്ഥന അമ്മച്ചിക്ക് ഒപ്പം ഉണ്ട് 🙏🏿🙏🏿
❤❤❤ആ പ്രാർത്ഥനകൾ വീട്ടിലിരുന്ന് ചെല്ലാറുള്ളതാണ്
അമ്മ ❤️❤️❤️❤️❤️❤️
അമ്മയേംമക്കലേം ദൈവം കരുതട്ടെ
Nalla arivuulla amachigod bless amachi
Enikkum kanaan thonnunnu.nalla amma
❤❤❤സ്വാഗതം
❤❤❤❤
🙏🏼
അമ്മച്ചിടെ പ്രാർ ർത്ഥന കേട്ട് സങ്കടം വരുന്നുണ്ട് പാവം അമ്മ എനിക്ക അമ്മയെ ഭയങ്കര ഇഷ്ടമാണ്
❤❤❤ആ പ്രാർത്ഥനകൾ വീട്ടിലിരുന്ന് ചെല്ലാറുള്ളതാണ്
പാവം അമ്മ❤❤ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ അസുഖം ഒന്നും വരാതെ
ഗുഡ് ജോമോൻചാ നല്ല വിമിഷ്ട ഉണ്ട് പാവം മുഖത്തു നല്ല എന്റെ അമ്മച്ചിടെ പ്രാർത്ഥന കർത്താവെ കേൾക്കും അങ്ങനെ വേണം ജോമോൻചാ അമ്മച്ചിടെ പ്രാർത്ഥന ആണ് ജോമോൻചാണ്ട് കുടുബം നല്ലത് പോലെ മുൻപോട്ട് പോകുന്നത് അമ്മച്ചിക്ക് ഷീണം ഉണ്ട് ജോമോച്ചൻ അമ്മച്ചേയെ ശ്രെദ്ധിക്കണമ് കേട്ടോ അമ്മച്ചിടെ മുത്തപ്പൻ രോഗം സുഖപ്പെടുത്തട്ടെ എന് പ്രാർത്ഥിക്കുന്നു നിങ്ങളുടെ കുടുംബം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
അയ്യോ അമ്മച്ചിക്ക് അസുഖം പെട്ടന്ന് കുറയട്ടെ
അമ്മ വേഗം സുഖമാവട്ടെ ❤