ഫസ്റ്റ് അളിയൻസ് / മറിമായം എന്ന പ്രോഗ്രാമിൽ മുൻപ് നാളുകളിൽ അഭിനയിച്ച പ്യാരിജാതൻ എന്ന ആ ക്യാരക്ടർ കൂടി ഈ അളിയൻസ്ൽ കൊണ്ടു വരിക.. അദ്ദേഹം നല്ല അഭിനേതാവ് ആണ്... ക്ലീറ്റോ, കനകൻ എന്ന വ്യക്തിയ്ക്ക് ഉള്ള ആ സാന്നിധ്യം തന്നെ ഈ അളിയൻസിൽ പങ്കെടുപ്പിക്കുക... 🌹
ഷൊർണുർ ഉച്ചക്ക് ഒന്ന് പെയ്തു പോയി... ഇപ്പോ ഇല്ല രാജേഷേട്ടാ എപ്പിസോഡ് അടിപൊളി.... നാളെ ഇതു അമ്മക് ടീവിയിൽ കാണിച്ചു കൊടുക്കണം.. ഇന്നു നൈറ്റ് ഡ്യൂട്ടിയുണ്ട്...❤
റൊണാൾഡിനെപ്പോലെ ഒരു ആങ്ങള എനിക്ക് ഉണ്ടായിരുന്നെങ്കിൽ... എന്ന് ചിന്തിച്ചു പോകും മിക്കപ്പോഴും... ഒറ്റയ്ക്ക് ഓർത്തു ചിരിക്കാൻ ഒരു പാട് വിഷയങ്ങൾ ഉണ്ടാകും 😂😂😂
നല്ല എപ്പിസോഡ് 👌👌 തങ്കവും, റൊണാൾഡും കൂടിയുള്ള സംസാരം അടിപൊളി 👌 😂😂 ക്ലൈമാക്സ് തങ്കത്തിന്റെ ഡയലോഗ് വളരെ ശരിയാണ് "നീ എല്ലാവരെയും ഉപദേശിക്കുന്നതല്ലേ"......... ഒരു നാത്തൂനായാൽ ഇങ്ങനെ വേണം ഈ എപ്പിസോഡിൽ തങ്കം പൊളി 👌👍👏❤️ എന്തായാലും kseb യെ പറ്റി പറഞ്ഞത് ശരിയായില്ല രാപകൽ വ്യത്യാസം ഇല്ലാതെയാണ് അവർ ജോലി ചെയ്യുന്നത് എത്ര മഴയത്തും രാത്രിയായാലും പകലായാലും മരം വീണു പവർ പോയാൽ എല്ലാ തടസങ്ങളും മാറ്റി ശരിയാക്കുന്നു.... പണി ചെയ്യുന്നത് കൊണ്ട് കറണ്ട് കാണില്ലെന്നു നേരത്തെ ഫോണിൽ msg ചെയ്യും എന്നിട്ട് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ കുറച്ച് സമയമെങ്കിലും കറണ്ട് വരുകയും ചെയ്യും 👍🔥🔥💥💥
എന്താണെങ്കിലും കൊള്ളാം... വാശി യേത്ത പഴം കോടയിടെ ഇടേക്ക് വെച്ചു തീര്‍കാന്‍ ശ്രമിക്കും എന്നു ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല... ട്വ്ടിസ്റ്റ് അടിപൊളി... അവസാനം ചിരിച്ചു തീര്‍ത്തത് എനിക്കു ഇഷ്ടപ്പെട്ടു.. എന്നാലും ഒരു കുറവ് പറയാന്‍ ഉണ്ട്... ക്ലീട്ടോ വേണാമായിരുന്നു... പെങ്ങളുടെ പക്ഷം പിടിച്ച്, അലിയന്‍മാര്‍ തമ്മില്‍ ഒരു തൃശ്ശൂര്‍ പൂരം കാണാന്‍ പാട്ടുമായിരുന്നു.. ഒന്തിന്റെ സ്വഭാവം കൊണ്ട റൊണാള്‍ഡ്.. അമ്മാവന്റെ കുറവ് നിഗത്തി. കണ്‍ഗ്രാജുലേഷന്‍സ്.. അടിപൊളി.. ദൈവം അനുഗ്രഹികേട്ടെ...!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഏത്തക്ക (നേന്ത്ര പഴം )എങ്ങനെ പുഴുങ്ങുന്നത് ആണ് നല്ലത്.. വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് or ഇഡ്ലി കുട്ടകത്തിൽ ഇട്ട് ആവി കേറ്റി.. ഇതിൽ കാണിച്ചത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചു എന്ന് തോന്നുന്നു..
ഞാൻ സ്ഥിരം പ്രേക്ഷക ആണ് രണ്ടു ദിവസം കൊണ്ട് എന്താന്ന് അറിയില്ല എപ്പിസോഡ് പെട്ടന്ന് തീർന്നു പോകുന്ന pole😔നിങ്ങൾക്കു ഇത് ഒരു മണിക്കൂർ ആക്കി koode,,,, എന്നെയും koode നിങ്ങള്ടെ കൂടെ കൂട്ടവോ 🤭☺️
ടീവിയിൽ കാണാതെ ഫോണിൽ മാത്രം അളിയൻസ് കാണുന്നവരുണ്ടോ 💕
ഇല്ല. Tv. യിൽ. നിന്നാണ്. Msg. ചെയ്യുന്നത്. ഒന്ന്. പോടാപ്പാ
Illa
Mm
yes
Yes
👏👏👏വിദ്യൂച്ചക്തി മോൻ.... പഴം പുഴുങ്ങിയ അളിയൻ 😊😊😊എന്തൊക്കെ കേൾക്കണം... എല്ലാരും പൊളി 👌👌👌👌👌
🤣🤣🤣🤣🤣🤣🤣
യാ
😄😄😄😄😄👣
ഗോഡ്
ശെരിക്കും ആ രണ്ടാമത്തെ പഴം എടുത്ത് കണ്ടപ്പോൾ പൊട്ടി ചിരിച്ചു പോയി തങ്കം shooper 😘😘
ALIYANSil Thankam aayum, SuSu vil, KOCCHAMMINI aayum 2 vyathyastha kadhaapaathrangal, Sooper 👌 aayi abhinayicchu vijayiccha, Manju pathrosinaanu ente like 👍
എന്തോ ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടമായി. ലില്ലിയും കനകനും തങ്കവും റൊ നാൾഡും സൂപ്പർ ബ് ❤❤❤
Guest യി വന്നിട്ട് main യി മാറിയ ronald ,natural acting 🎭 he is good
പെങ്ങൾക്കും മക്കൾക്കും സോഡിയം വേണമെങ്കിൽ ഭർത്താവിനോട് പറയണം
ഫസ്റ്റ് അളിയൻസ് / മറിമായം എന്ന പ്രോഗ്രാമിൽ മുൻപ് നാളുകളിൽ അഭിനയിച്ച പ്യാരിജാതൻ എന്ന ആ ക്യാരക്ടർ കൂടി ഈ അളിയൻസ്ൽ കൊണ്ടു വരിക.. അദ്ദേഹം നല്ല അഭിനേതാവ് ആണ്... ക്ലീറ്റോ, കനകൻ എന്ന വ്യക്തിയ്ക്ക് ഉള്ള ആ സാന്നിധ്യം തന്നെ ഈ അളിയൻസിൽ പങ്കെടുപ്പിക്കുക... 🌹
Pazhaya.Aliyansil..Pyariajathanum.UndarenneFazil.Kseb.LineMan
അയാൾ ഉടക്കി പോയതാ 😂😂
പുള്ളി പണ്ട് ഇവിടെ ഉണ്ടായിരുന്നു. ഇവിടുന്ന് പിണങ്ങിപ്പോയതാ 😀
Thankam natural acting… adipoli… Ronald compo double double adipoli… Ellavarum adipoli.. idakokke ammavane koode konduvaranam❤❤❤❤
Noolil soochi korkunnathu adipoli. 😂😂😂😂
23:39 മോന്റെ ചിരി സൂപ്പർ ❤❤❤
ചിരി കാണാൻ ഈ ലിങ്ക് പ്രെസ്സ് ചെയ്യൂ 23:38 😆😆😆
The conversation between Ronald and Thangam is superb🤣
ഷൊർണുർ ഉച്ചക്ക് ഒന്ന് പെയ്തു പോയി... ഇപ്പോ ഇല്ല രാജേഷേട്ടാ എപ്പിസോഡ് അടിപൊളി.... നാളെ ഇതു അമ്മക് ടീവിയിൽ കാണിച്ചു കൊടുക്കണം.. ഇന്നു നൈറ്റ് ഡ്യൂട്ടിയുണ്ട്...❤
അളിയൻസിനു പറ്റിയ ഒരു എപ്പിസോഡ് എഴുതിയിട്ടുണ്ട് ആരെ ബന്ധപ്പെടണം എന്ന് അറിയില്ല ഇഷ്ടം കൊണ്ട് എഴുതിയത് ആണ് ❤
സ്ക്രിപ്റ്റ് അവരെ ആരെയെങ്കിലും ഏല്പിക്കാനോ സംസാരിക്കാനോ പറ്റിയോ.?
റൊണാൾഡിനെപ്പോലെ ഒരു ആങ്ങള എനിക്ക് ഉണ്ടായിരുന്നെങ്കിൽ... എന്ന് ചിന്തിച്ചു പോകും മിക്കപ്പോഴും... ഒറ്റയ്ക്ക് ഓർത്തു ചിരിക്കാൻ ഒരു പാട് വിഷയങ്ങൾ ഉണ്ടാകും 😂😂😂
സത്യം 👍👍
എന്നാൽ പിന്നെ ഭക്ഷണം ഉണ്ടാക്കി മടുക്കും 🥰🥰🥰
Njanum vicharichu angane.Really a loving & caring brother ❤️
ആഹാ പണിക്കുപോകാതെ ഫുഡ് അടിച്ചുനടക്കുന്ന ആര് ആങ്ങള
😂😂😂😂😂
എല്ലാവരും...സൂപ്പർ😊... കന കൻ..ലില്ലി❤മഞ്ജു. originality 🎉👍👍
കൊടുങ്ങാവിളയിൽ പോയിട്ടൊരു എപ്പിസോഡ് ചെയ്യാമോ 😊
അവസാനം ആ കുഞ്ഞുവാവയുടെ ചിരി കലക്കി , ഒന്നും മനസ്സിലാക്കിയിട്ടല്ലെങ്കിലും .
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🤩
ഇല്ല. വേറെ. ഒന്നും. ചോദിക്കാൻ. ഇല്ലേ. പെണ്ണും പിള്ളേ. കഷ്ട്ടം
Und
Und
എന്തേ വല്ല അവാർഡും ഉണ്ടോ ?
Illa
അമ്മേ കൊണ്ട് വാ pls ❤തങ്കം നൂല് കോർക്കുന്നത് ഞാനുമായി നല്ല സാമ്യം 🤣🤣🤣🤣🤣
റൊണാൾഡിനെ പോലെ ഒരാൾ എല്ലാ വീട്ടിലും ഉണ്ടാവണം. എന്ത് രസായിരിക്കും ❤❤❤❤❤
തങ്കം റൊണാൾഡ് കോമ്പോ ഇഷ്ടപ്പെടുന്നവരുണ്ടോ 🥰🥰🥰🥰
ഇന്നത്തെ എപ്പിസോഡ് സൂപ്പർ അവസാനം കനകൻ തകർത്തു 😄
*അതെയ് ആരൊക്കെ നാട്ടിലിപ്പോ മഴ peyynd😌 അളിയൻസ് ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട എല്ലാ മുത്തു മണികളും ഒന്ന് ഓടി vann ഹാജർ ആയിക്കെ 😌😌😌*
കുട കമ്പിനി നടത്തുവാണോ മഴ ഉള്ള നാട്ടിൽ കൊണ്ടു ചെന്നു വിൽക്കാൻ ആണോ പ്ലാൻ
😅 ivide nalla mayaya
@@BijuKrishnan-bs1jz yaya😌
@@arifabisru551VLOG ചെന്ന് kulikk😌കുരിപ്പേ 😌
നമ്മുടെ നാട്ടിൽ മഴയുണ്ടേ
ഈ എപ്പിസോഡിൽ തങ്കം വളരെ സന്തോഷ വതി അണ്
Thakkudu mon vere super acting..
🥰
യെസ്
Ronald sooper👍ronald illathe enthu aliyans❤
Aa last BGM kelkumbol oru santhoshama 😊😊😊❤
അടിപൊളി എപ്പിസോഡ്, എല്ലാവരും സൂപ്പർ 👍
അടിപൊളി 😄😄😄😄കാണാൻ ബഹുരസം 👌👌
സ്നേഹം തുളുമ്പി മറിയുന്ന episode ❤😄
Oru mazha kaaala episode venm
Thangam lilliye kandit churidhar idan ulla move angana oru episode
Thangam stich akiya dress kollilla athinta peril vazhak oru episode
Muth ine aduth ullla veetile kutty ayt marksinta comparison ath ayt bandhapett ulla oru episode
Ithoodi contents aaakoo😊
ഈ സീരിയൽ തുടങ്ങിയ അന്ന് മുതൽ ഞാൻ കാണുന്നുണ്ട്
അടിപൊളി എപ്പിസോഡ് ആയിരുന്നു 👍👍👍
തുടക്കതിൽ ഞാൻ ഓർത്തു ബാഗിൽ വെച്ചിട്ട്ണ്ടന്ന് കഥ മാറിപ്പോയി 😮അമ്മാവൻ അല്ല ഓന്ത് റൊണാൾഡോ ആണ് 👍
അമ്മയും, അമ്മാവനും, അമ്മായിയെയും miss ചെയ്യുന്നവർ ഉണ്ടോ..
മധുരം... മനോഹരം 🌹🌹🌹💝💝💝
അമ്മയെയും അമ്മാവനേയും ചീരത്തോട്ട വും വെള്ളമടിയും കാണാൻ ഭാഗ്യമുണ്ടാവുമോ കാത്തിരിക്കുന്നു - നിങ്ങളോ
Adipoli.super.
Chirikan orupadu.
Pazham puzhungi
Aliyan.thakkudunt.
Chiriy.lily pennit
Pinnakom.elam koodi
Super Super 👌 👍 😍
ഇന്നത്തെ episode. Super. എല്ലാരും 👍
😂😂😂👏👏❤❤superb kanakan today....infact all were good 👍 👌 👏 😀
എല്ലാവരും അടിപൊളി ആയിട്ടുണ്ട്
Aliyans super ❤
നല്ല എപ്പിസോഡ് 👌👌
തങ്കവും, റൊണാൾഡും കൂടിയുള്ള സംസാരം അടിപൊളി 👌 😂😂
ക്ലൈമാക്സ് തങ്കത്തിന്റെ ഡയലോഗ് വളരെ ശരിയാണ് "നീ എല്ലാവരെയും ഉപദേശിക്കുന്നതല്ലേ".........
ഒരു നാത്തൂനായാൽ ഇങ്ങനെ വേണം ഈ എപ്പിസോഡിൽ തങ്കം പൊളി 👌👍👏❤️
എന്തായാലും kseb യെ പറ്റി പറഞ്ഞത് ശരിയായില്ല രാപകൽ വ്യത്യാസം ഇല്ലാതെയാണ് അവർ ജോലി ചെയ്യുന്നത് എത്ര മഴയത്തും രാത്രിയായാലും പകലായാലും മരം വീണു പവർ പോയാൽ എല്ലാ തടസങ്ങളും മാറ്റി ശരിയാക്കുന്നു....
പണി ചെയ്യുന്നത് കൊണ്ട് കറണ്ട് കാണില്ലെന്നു നേരത്തെ ഫോണിൽ msg ചെയ്യും എന്നിട്ട് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ കുറച്ച് സമയമെങ്കിലും കറണ്ട് വരുകയും ചെയ്യും 👍🔥🔥💥💥
Correct. I am from Arakkunnam, Ernakulam. Our KSEB is also best in their job even in heavy monsoon 🙏🥰
ഇന്നത്തെ എപ്പിസോഡ് അടിപൊളി 😂😂😂😂😂👍👍👍👍
സൂപ്പർ എപ്പിസോഡ് ❤
എൻെറ ദൈവമേ ഇതുപോലെ ഒരു അളിയന് ഒരു മച്ചാമി😂😂😂😂
Sthiram preshaka❤❤❤❤❤❤
എന്താണെങ്കിലും കൊള്ളാം... വാശി യേത്ത പഴം കോടയിടെ ഇടേക്ക് വെച്ചു തീര്‍കാന്‍ ശ്രമിക്കും എന്നു ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല... ട്വ്ടിസ്റ്റ് അടിപൊളി... അവസാനം ചിരിച്ചു തീര്‍ത്തത് എനിക്കു ഇഷ്ടപ്പെട്ടു.. എന്നാലും ഒരു കുറവ് പറയാന്‍ ഉണ്ട്... ക്ലീട്ടോ വേണാമായിരുന്നു... പെങ്ങളുടെ പക്ഷം പിടിച്ച്, അലിയന്‍മാര്‍ തമ്മില്‍ ഒരു തൃശ്ശൂര്‍ പൂരം കാണാന്‍ പാട്ടുമായിരുന്നു.. ഒന്തിന്റെ സ്വഭാവം കൊണ്ട റൊണാള്‍ഡ്.. അമ്മാവന്റെ കുറവ് നിഗത്തി. കണ്‍ഗ്രാജുലേഷന്‍സ്.. അടിപൊളി.. ദൈവം അനുഗ്രഹികേട്ടെ...!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
അത്താഴം with അളിയൻസ് 🥰
Thangam,is just like me, don’t use the glasses.😂😂😂
വിദ്യുച്ഛക്തി മോനെ മച്ചമ്പി 😂😂😂😂
I like Thakkudu vava ❤
Eshtam❤️എല്ലാവരെയും
അളിയൻ സ് കാണാതെ ഞാൻ ഉറങ്ങാറില്ല.
കുഞ്ഞാവേടെ ലാസ്റ്റ് ചിരി സൂപ്പർ 🥰😄😄
മമ്മൂട്ടി പോലീസ് ശരിയ്ക്കും പാഷാണത്തിൽ കൃമി തന്നെ....
റൊണാൾഡോ 😁😂😁😜ഒരു രെക്ഷയില്ല 😁😁പഴം പുഴുങ്ങി അളിയൻ 😂
ഏത്തക്ക (നേന്ത്ര പഴം )എങ്ങനെ പുഴുങ്ങുന്നത് ആണ് നല്ലത്.. വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് or ഇഡ്ലി കുട്ടകത്തിൽ ഇട്ട് ആവി കേറ്റി.. ഇതിൽ കാണിച്ചത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചു എന്ന് തോന്നുന്നു..
❤😂അടിപൊളി ❤ഇഷ്ടം ❤❤❤
ഞാൻ സ്ഥിരം പ്രേക്ഷക ആണ് രണ്ടു ദിവസം കൊണ്ട് എന്താന്ന് അറിയില്ല എപ്പിസോഡ് പെട്ടന്ന് തീർന്നു പോകുന്ന pole😔നിങ്ങൾക്കു ഇത് ഒരു മണിക്കൂർ ആക്കി koode,,,, എന്നെയും koode നിങ്ങള്ടെ കൂടെ കൂട്ടവോ 🤭☺️
കൊടപ്പഴംപോലൊരു പെണീനെ കണ്ടുഞാൻSuper😂
Nannayitundu 😂.Basheer inte poovanpazham pole kanakante nenthra pazham 😂
20:42 vaava "maamaaa"😍😍😍
അവസാനം പഴം കൊടുത്തത് നല്ല ഒരു കാഴ്ചയായിരുന്നു. അതുപോലെ കനകന്റെ ചോദ്യം. പഴം കണ്ടപ്പോൾ അമ്മയെ ഓർമ്മ വന്നോ...😂
Polichu..Innathe episode😅
Aha athu superai😅
സൂപ്പർ❤
Keep going guys🎉
Super adipoli 👌
കനകനളിയൻ സൂപ്പർ 💞❤
Very nice episode-- loving and caring husband really
Aliyans fans like adi ❤
ഇന്നത്തെ എപ്പിസോഡ് പൊളി
Njan koombu ennu thanna paraje...😂😂😂
അളിയൻസ് പഴയ അളിയൻ vs അളിയന്റെ പോലെ രസമായി വരുന്നു..
ഇന്ന് നല്ല രസമുണ്ടായിരുന്നു..😊
റൊണാൾഡ് സൂപ്പർ
Super episode
Nice episode
Last polichu
നല്ല എപ്പിസോഡ്......
Super kanakan❤️
Last background music 🎶 suuper
ഇഷ്ടം ...എന്നും..
ഒരു സന്തുഷ്ട കുടുംബം.കലക്കി.
Superrrrrrrrr
Very good
Vanneeeeeeeeee❤❤😘😘🥰🥰🥰🥰
റൊണാൾഡിന്റെ അഹങ്കാരം നിറഞ്ഞ സംസാരത്തിനും വിളിയ്ക്കും പുറകെ പേടിച്ചു ചെല്ലുന്ന രണ്ട് പെണ്ണുങ്ങൾ
ക്ലീറ്റോയും ഇല്ല നടരാജ - നും ഇല്ല ഇന്നലെ റൊണാൾഡും ഇല്ല
Kanakan നല്ലവൻ ആണ്. എന്നും.
റോണദിനു ഫുഡ് കൊടുക്കണം.. അതിനു നിയന്ത്രണവെക്കരുത്
സൂപ്പർ ആയിരുന്നെ ഇന്നത്തെ എപ്പിസോഡ് 😊😊😊
കനകന്റെ ആ സ്നേഹം 👍👍👍👍🌹🌹🌹
തങ്കത്തിനു നാണമില്ലേ, kanakan എന്ത് കൊണ്ടുവന്നാലും തങ്കത്തിനു കിട്ടാതായാൽ അത് പ്രശ്നമാകും. ക്ളീറ്റോ വാങ്ങുന്നത് ഒന്നും ലില്ലി അറിയാറു പോലുമില്ല
അമ്മാവനെ കുറേ നാളായി കാണാനില്ല. സുഖമില്ലാതിരിക്കയാണോ?
❤️❤️❤️❤️aliyans team
തങ്കം ചിലപ്പോൾ കാണാൻ കാവ്യാ മാധവന്റെ ഒരു ചെറിയ ഛായ തോന്നുന്നു..
Ronald supr