എത്ര ചെറിയ റോളിൽ വരുന്നവരും എത്ര ഹൃദൃമായി അഭിനയിക്കുന്നു.ഇത് എത്രശ്രദ്ധേയം..മാനുഷിക വിഷയങ്ങൾ ലളിതമായി നൽകുന്ന ,ചിരിയിലൂടെ നൽകുന്ന പാഠങ്ങൾ അനുഭവം സമ്പന്നം.
ഒരുപാട് കാലമായിട്ട് അളിയൻസ് ബോറിങ് ആയിരുന്നു ഒരു ട്വിസ്റ്റ് ഒരു മെസ്സേജ് ഇല്ലാതെ പണ്ടെല്ലാം ഒരുപാട് നല്ലതായിരുന്നു അതുപോലെ ഒരു എപ്പിസോഡാണ് ഇന്ന് കണ്ടത് വളരെ സന്തോഷം
ചെറിയ വീട് ആയാലും...കുഴപ്പമില്ല..മുത്തു മോളേ..സ്നേഹം...ആണ് വലുത്..സൂപ്പർ episode ആയിരുന്നു...മുത്തിൻ്റെ friends ...super..last വിഷമം വന്ന്.. happy easter.. Aliyans team.. love you dear all ❤️😍😍💞💞 അഭിനന്ദനങ്ങൾ 👍👍😃
ഇതാണ് എപ്പിസോഡ് വളരേ നല്ല ഒരു മേസേജാണിത് പണം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വെത്യാസം തുറന്ന് പറഞ്ഞു സ്റ്റോഹത്തിന്റെ വില പറഞ്ഞ എപ്പിസോഡ് എല്ലാവർക്കും ഹാപ്പി ഈസ്റ്റർ
ശെരിക്കും സൂപ്പർ എപ്പിസോഡ് 👌👌എന്റെ ചെറുപ്പത്തിലേ ഓരോ ആഘോഷങ്ങൾ അതൊക്കെ ഓർത്ത് പോയി... ശെരിക്കും മിസ്സ് ചെയ്യുന്ന ഒരു കാലമാണ് അളിയൻസ് കാണിച്ചു തന്നത്.... എല്ലാവർക്കും ഈസ്റ്റർ ആശംസകൾ 🥰❤
ഞാൻ ചെറിയ കലാകാരൻ ആണ് ക നാടകം - കഥ - കവിതകൾ പക്ഷെ നിങ്ങളുടെ ഈ എപ്പിസോഡ് മനസ്സിൽ നഷ്ടപ്പെടാത്ത സ്നേഹം അതിൽ മലയാളി എന്നും പൊളി തന്നെ എന്നു കാണിച്ചു തന്നു നല്ലതു വരട്ടെ
🙏🏻നമ്മുടെ സമൂഹത്തിൽ ജോലിക്കാരായ മാതാപിതാക്കൾ ഉള്ള കുറേ വീട്ടിൽ നടക്കുന്ന കാര്യം അസ്സലായി അവതരിപ്പിച്ചു. ഇവിടെ ഏട്ടനും ഞാനും ജോലിയിൽ നിന്നും വിരമിച്ചവർ ആണ്.ദൈവസഹായത്താൽഇവിടെ അമ്മയും അച്ഛനും സഹോദരനും ഞങ്ങളുടെമക്കളും ഉള്ള വീട്ടിൽ വീട്ടുജോലികളും ചെയ്ത് ഒരു പരാതിക്കും ഇടയാകാതെ സർക്കാർ ജോലിയും ചെയ്തു വിരമിച്ചു. വീട്ടിൽ ഉള്ളപ്പോൾ എല്ലാവരും ഒരുമിച്ചേ ആഹാരം കഴിക്കൂ.👌👌ആശംസകൾ 🙏🏻
Rajeshji Conclusion was excellent.. A nice message you gave to mass..Congratulations.. All my precious method actors lived in their characters beautifully.. Special congrats to Aneeshji Riyasbhai and Akshaya... God bless all.. Happy Easter to all.. With regards prayers Sunny Sebastian Ghazal singer Kochi. ❤
മക്കളെ കൊണ്ട് ഉദ്യോഗസ്ഥരായ മാതാപിതാക്കളെ സ്നേഹമില്ലാത്തവരായി ചിത്രീകരിച്ചത് ശരിയായില്ല. രക്ഷകർത്താക്കൾ ജോലിക്ക് പോകുന്നത് കൊണ്ടാണ് മക്കൾ നന്നായി ജീവിക്കുന്നത്. തക്കളിയെ പോലെ എല്ലാ കുട്ടികളും ദാരിദ്ര്യത്തിൽ ജീവിക്കണമെന്നാണോ. സഹായിക്കാൻ അമ്മാവൻ ഉണ്ടാവണമെന്നില്ല
അത് അസൂയക്കർ ആയിട്ടുള്ള ചിലർ പറയും ഈ രണ്ട് കാര്യം ഒന്ന് മക്കൾക് ഇത്ര സ്നേഹം കിട്ടില്ല രണ്ട് കല്യാണം ആലോചിക്കുമ്പോ ഞങ്ങൾ പാവപെട്ടവർ ആയതു കൊണ്ടു സ്നേഹം ഉണ്ടാകും പണക്കാരൻ ആണെകിൽ കഷ്ട്ട പെടും എന്നാൽ ആ പണം ഒക്കെ അവനവനു വരുമ്പോ അത് വെണ്ട പണക്കാർ ആയാൽ മോശം ആകും എന്ന് പറഞ്ഞു പണവും പദവിയും ഒഴുവാക്കില്ല. സ്വന്ധം മക്കളെയും കൊമ്പത്ത് എത്തിക്കനെ നോക്കു. അല്ലെങ്കിൽ പാവപെട്ടവർ സ്വന്ധം കുഞ്ഞിനെ വിറ്റ് അരി വാങ്ങിയ എത്ര ചരിത്രം ഉണ്ട് വളർത്താൻ കഴിയാതെ ഉപേക്ഷിച്ചവരും ഉണ്ട് പണം കുറഞ്ഞ ലോക്കൽ മദ്യം കുടിച്ചു ഭാര്യയെ തല്ലുന്നവരും ഉള്ള പണിക് പോകാതെ ഭാര്യവീട്ടീന്ന് കിട്ടാത്തതിന്റെ ദേഷ്യത്തിൽ ഒഴുവാക്കുകയും കൊല്ലുകയും ഒക്കെ ചെയുന്നത് വർഷങ്ങൾ ആയി ഉള്ളത് ആണ്. എന്നാലും പണം ഉള്ളവർ ചെയ്യുമ്പോ ഒരു ന്യൂസ് കണ്ടാൽ അവന്റെ സ്വഭാവം അല്ല കുറ്റം പറയുക പെൺകുട്ടികൾക്കു പാവപെട്ടവരെ ഒന്നും പിടിക്കില്ല പണക്കാരനെ കെട്ടിയിട്ട് യിപ്പൊ കണ്ടില്ലേ എന്നാ. പാവ പെട്ടവർ ആയിരിക്കും കൂടുതൽ ഇതിലും ഭാര്യയെ മക്കളെ ഒക്കെ ഉപദ്രവിച്ചത്.. ഇതൊക്കെ വെറും അസൂയ
എത്ര ചെറിയ റോളിൽ വരുന്നവരും എത്ര ഹൃദൃമായി അഭിനയിക്കുന്നു.ഇത് എത്രശ്രദ്ധേയം..മാനുഷിക വിഷയങ്ങൾ ലളിതമായി നൽകുന്ന ,ചിരിയിലൂടെ നൽകുന്ന പാഠങ്ങൾ അനുഭവം സമ്പന്നം.
❤
❤
Mammi ye vilicke
🤣😊😊😊😊😊😊😊😊@@sinsandevassy7354
ഒരുപാട് കാലമായിട്ട് അളിയൻസ് ബോറിങ് ആയിരുന്നു ഒരു ട്വിസ്റ്റ് ഒരു മെസ്സേജ് ഇല്ലാതെ പണ്ടെല്ലാം ഒരുപാട് നല്ലതായിരുന്നു അതുപോലെ ഒരു എപ്പിസോഡാണ് ഇന്ന് കണ്ടത് വളരെ സന്തോഷം
ചെറിയ വീട് ആയാലും...കുഴപ്പമില്ല..മുത്തു മോളേ..സ്നേഹം...ആണ് വലുത്..സൂപ്പർ episode ആയിരുന്നു...മുത്തിൻ്റെ friends ...super..last വിഷമം വന്ന്.. happy easter.. Aliyans team.. love you dear all ❤️😍😍💞💞 അഭിനന്ദനങ്ങൾ 👍👍😃
❤
@@AnukuttyVlogsepi kande❤
"ഇരുന്നോ ഇരുന്നോ ഇനി വിടല്ലേ ചേച്ചി പിടിച്ചോ " ആരൊക്കെ കേട്ടു 😂❤
Njan kettu😂
Njan kettu orupravasyam alla moonnu pravasyam 😄😄
@@SuryasNair-dx1xi 😂😂
@@sreejak3753 😂😂
Njan comment idan vannathanu 😁😁
മുത്തിന്റെ ഫ്രണ്ട്സ് അവസാനം പറഞ്ഞ ഡയലോഗ് ശരിക്കും കണ്ണ് ഈറനണിയിപ്പിച്ചു 😍😍
Yes
💯 true
@@semimolabdulaziz3655 👍
@@sreeramanabuilders7912 orodmn bjzliw biwoe
True🤗
വെറും തമാശ മാത്രമല്ല,
മികച്ച ഒരു സന്ദേശം കൂടി അളിയൻസ് തന്നു...
ഈസ്റ്റർ ആശംസകൾ...
വളരേ മനോഹരം ... അവസാനഭാഗം ഹൃദയസ്പര്‍ശിയായി..
Easter wishes to the entire team ..
ഇത്തവണ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് ആ രണ്ടു പെൺകുട്ടികൾ നല്ല ആക്ടിങ് ആയിരുന്നു
Thank uh❤️
അവസാന dailogue..... കണ്ണ് നിറഞ്ഞു പോയി
മോള് പഠിക്കേണ്ട ഒരു പാഠമാണ് ഇത് ഇല്ലായ്മ എല്ലാം തുടങ്ങുന്നത് അതാണ് ഈസ്റ്റർ ആശംസകൾ🎉❤
അവസാന ഭാഗം നമുടെയും കണ്ണ് നനയിപ്പിച്ചു ആ കുട്ടികളുടെ വാക്കും ആ മാമന്റെ ഒക്കെ ഒരു സ്നേഹ വാത്സല്യത്തോടെ ഉള്ള വിളിയും 👌👌👌👌👌
Enteym kannu nanayichu
❤
വീടിന്റെ വലുപ്പമല്ല .......വീട്ടിൽ സന്തോഷവും സമാധാനവും.... ഉണ്ടാവണം..... നല്ല മെസേജ്... അടിപൊളി......
എല്ലാവരും പണത്തിനു പിറകേ പായുന്ന ഈ കാലഘട്ടത്തിന് നല്ല ഒരു message ആണ് ഈ episode .👌
രജേഷേട്ട കരയിപ്പിച്ചല്ലോ... എന്നെ... സൂപ്പർ എപ്പിസോഡ്
പലപ്പോഴും എനിക്കും ഈ പ്രയാസം വന്നിട്ടുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ ഹൃദയത്തിന് വലിയ ഒരു ആനന്ദം എല്ലാ വരും തകർത്ത ഭിനയിച്ചു. പ്രത്യോകാൽ റോണാൾട്
അവസാനം കണ്ണ് നിറച്ചു സൂപ്പർ എപ്പിസോഡ് അളിയൻസ് ഫാമിലുക്കി happy ഈസ്റ്റെർ
Aliyans best episode enth perfect aan aliyans oru വീട്ടിൽ നടക്കുന്ന എല്ലാം ഉൽകൊള്ളിച്ചുള്ള ഒരു കുടുംബം ❤
No 1 എന്നും അളിയൻസ് തന്നെ, ഉപ്പില്ലാത്ത ഉപ്പും മുളകും, മധുരമില്ലാത്ത ചക്കപ്പഴവും മാറ്റിവെക്കണം 👌👌
ഈസ്റ്റർ ആഘോഷം കലക്കി ... എല്ലാവരുടെ യും അഭിനനയം നന്നായി ...❤️❤️
സമൂഹത്തിന് നല്ല മെസേജ് കൊടുത്ത് പര്യവസാനിച്ച അളിയൻസ് പൊളിയായി.
*അപ്പോ എല്ലാ മുത്തു മണികൾക്കും 😌അഡ്വാൻസ് ഈസ്റ്റർ 😌വിഷു 😌പെരുന്നാൾ ആശംസകൾ 😌😌*
Ningalk sharikkum endhaa joli☺️☺️ njan varshangalk mumb youtube nokkumboyum ningalund, nalladh paaranjadhaatto,
Eyal pinneyum vanno same to you babe 😂😂😂😂
Ningade comments ellaathilum undaavum, ningade comment kandillel enikk bayangara sangaadaavum
Thankthin lilliye pole mudi onn othukki kettikkoode
മാറ്റി പിടിച്ചു
രണ്ട് മാലാഖ കുട്ടികൾ സ്നേഹം ഇന്നേവരെ കിട്ടാത്ത പോലെ അഭിനയിച്ചു അല്ല ജീവിചൂ, നിങ്ങൾക്ക് ഭാവിയുണ്ട് ഉയരങ്ങളിൽ എത്തും HaPpY ഈസ്റ്റർ
Thank uh❤️
Uff 🔥നല്ലൊരു message 👏സ്നേഹം അതിനേക്കാൾ വലിയ സമ്പന്നത ലോകത്ത് വേറെ ഒന്നുമില്ല..... 🔥
സൂപ്പർ. കണ്ണ് അറിയാതെയങ്ങ് നനഞ്ഞു പോയി😢
മുത്തിന്റെ കൂട്ടുകാര് എത്ര ഭങ്ങിയായി അഭിനയിച്ചു . അവസാനത്തെ ഡയലോഗ് വളരെ ഹൃദയസ്പർഷി ആയിരുന്നു.
Thank uh❤
Akshaya original names call thakli
Pathrose Manju 😂😂😂🎉🎉
Guest role super 😅😅😅
പൊളി എപ്പിസോഡ് ❤️ ആ രണ്ടു കുട്ടികളും നന്നായി അഭിനയിച്ചു 👍
Thank uh❤️
ലാസ്റ്റ് കരയിപ്പിച്ചു 😢
🎉❤❤
നല്ല സന്ദേശം 🌹
അഭിനന്ദനങ്ങൾ ❤
ശരിക്കും കണ്ണ് നിറഞ്ഞു പോയി, ഒരു നല്ല episode 👌
😢
Pathrose Manju
Chakka mula Manju
Face dull😅
Coconut tree 🌴🌴🌴🌴 shrit
ഈസ്റ്ററിന് നൽകാവുന്നതിൽ വെച്ച് ഏറ്റവും നല്ല സന്ദേശം.
അഭിനന്ദനങ്ങൾ,
ഈസ്റ്റർ ആശംസകൾ
ഇതാണ് എപ്പിസോഡ് വളരേ നല്ല ഒരു മേസേജാണിത് പണം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വെത്യാസം തുറന്ന് പറഞ്ഞു സ്റ്റോഹത്തിന്റെ വില പറഞ്ഞ എപ്പിസോഡ് എല്ലാവർക്കും ഹാപ്പി ഈസ്റ്റർ
എല്ലാവർക്കും ഹൃദയംനിറഞ്ഞ ഈസ്റ്റർ ആശംസകൾ❤❤❤❤
In advance, അളിയൻസ് ടീമിനും പ്രേക്ഷകർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു.
ഹാപ്പി ഈസ്റ്റർ ആശംസകൾ അളിയൻസിലെ എല്ലാ ഫാമിലി ക്കും
മറ്റന്നാളത്തെ ഈസ്റ്റെർ ഇന്നേ പൊളിച്ചു..കലക്കി..സൂപ്പർ എപ്പിസോഡ്
കുട്ടികൾ നന്നായി അഭിനയിച്ചു...❤❤❤
Thank uh❤
👏👏മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച ഈ വീട്ടിലെ കുടുംബാംങ്ങക്കൾക്ക് ഈസ്റ്റർ ആശംസകൾ🙏🙏🙏
😊😊മുത്തേ 😊😊
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ...... ❤❤❤❤❤❤
അളിയൻസിലെ എല്ലാവർക്കും ഹാപ്പി ഈസ്റ്റെർ ❤️
ആരും "അഭിനയിക്കാത്ത" ഒരു എപ്പിസോഡ്.. വല്ലപ്പോഴുമേ ഇങ്ങനെ ഒരു എപ്പിസോഡ് കിട്ടുകയുള്ളു... Easter ആശംസകൾ❤
12:30 മിനിറ്റിൽ പിന്നിൽ നിന്നും ഒരു വർത്തമാനം ആരെങ്കിലും കേട്ടോ,,. കേട്ടെങ്കിൽ ഒന്ന് പറയണെ എല്ലാവർക്കും ഈസ്റ്റർ ആശംസകൾ🎉❤
യെസ് ആരോ ഒരാൾ പറയുന്നത് കേട്ടു
Heart touching episode. Super❤
കണ്ണ് നിറക്കുന്ന ഒരു എപ്പിസോഡ് 🥺🥺
ശെരിക്കും സൂപ്പർ എപ്പിസോഡ് 👌👌എന്റെ ചെറുപ്പത്തിലേ ഓരോ ആഘോഷങ്ങൾ അതൊക്കെ ഓർത്ത് പോയി... ശെരിക്കും മിസ്സ് ചെയ്യുന്ന ഒരു കാലമാണ് അളിയൻസ് കാണിച്ചു തന്നത്.... എല്ലാവർക്കും ഈസ്റ്റർ ആശംസകൾ 🥰❤
കണ്ണ് നിറഞ്ഞു
എല്ലാവരും കസറി
വന്നവരും നിന്നവരും എല്ലാം
❤❤❤❤❤❤❤❤❤❤❤
എല്ലാവർക്കും ആശംസകൾ
ഞാൻ ചെറിയ കലാകാരൻ ആണ്
ക നാടകം - കഥ - കവിതകൾ
പക്ഷെ നിങ്ങളുടെ ഈ എപ്പിസോഡ്
മനസ്സിൽ നഷ്ടപ്പെടാത്ത സ്നേഹം
അതിൽ മലയാളി എന്നും പൊളി തന്നെ എന്നു കാണിച്ചു തന്നു
നല്ലതു വരട്ടെ
മുത്തിനെ പോലെ ഞാനും ചിന്തിച്ചിട്ടുണ്ട്. കല്യാണ ദിവസം വരെ ചെറ്റ കുടിലിൽ എന്ന പോലെ ജീവിച്ച എനിക്ക് ഇപ്പൊ 3 ബെഡ്‌റൂം അറ്റാച്ഡ് ഉള്ള വീടുണ്ട്.
🥰
ഇതാണ് അളിയൻസ് ജീവിതത്തിലെ പച്ചയായ നിമിഷങ്ങൾ ❤
മുത്തിന്റെ ഫ്രണ്ട്സും മുത്ത് അറിയാതെ അമ്മയുടെ ആ ഭാവവും ok നന്നായിരുന്നു ഇങ്ങിനെയുള്ള വീട്ടിലാണ് എന്നും സ്നേഹം നില നില്കുന്നത് 👍👍❤❤❤🥰🥰
This is the real Easter...hats off Aliyans team
കുഞ്ഞ്... വാ യായിൽ.. വലിയ വർത്തമാനം... അത് കൊണ്ട് കാണും.. ജന ഹൃയങ്ങളിൽ ...അഭിനന്ദനങ്ങൾ❤❤❤❤❤❤❤
🙏🏻നമ്മുടെ സമൂഹത്തിൽ ജോലിക്കാരായ മാതാപിതാക്കൾ ഉള്ള കുറേ വീട്ടിൽ നടക്കുന്ന കാര്യം അസ്സലായി അവതരിപ്പിച്ചു. ഇവിടെ ഏട്ടനും ഞാനും ജോലിയിൽ നിന്നും വിരമിച്ചവർ ആണ്.ദൈവസഹായത്താൽഇവിടെ അമ്മയും അച്ഛനും സഹോദരനും ഞങ്ങളുടെമക്കളും ഉള്ള വീട്ടിൽ വീട്ടുജോലികളും ചെയ്ത് ഒരു പരാതിക്കും ഇടയാകാതെ സർക്കാർ ജോലിയും ചെയ്തു വിരമിച്ചു. വീട്ടിൽ ഉള്ളപ്പോൾ എല്ലാവരും ഒരുമിച്ചേ ആഹാരം കഴിക്കൂ.👌👌ആശംസകൾ 🙏🏻
വളരെ നന്നായി ഈ എപ്പിസോഡ്. എല്ലാവർക്കും ഹാപ്പി ഈസ്റ്റർ 🌹👍❤️
കണ്ണും മനസ്സും നിറഞ്ഞു ❤
Rajeshji
Conclusion was excellent..
A nice message you gave to mass..Congratulations..
All my precious method actors lived in their characters beautifully..
Special congrats to Aneeshji Riyasbhai and Akshaya...
God bless all..
Happy Easter to all..
With regards prayers
Sunny Sebastian
Ghazal singer
Kochi. ❤
❤
മുത്തേ .... താൻ നന്നായി ഒരു പഴയ ടച്ച് ... "അമ്മ " ❤❤❤❤❤അത് അങ്ങനയാ ....എല്ലാവരും സൂപ്പർ❤❤❤❤❤❤❤ സങ്കടം വന്നു ട്ടോ ......
ഇതിന്റെ ഡയരക്ടറേ എത്ര അഭിനന്ദിചാലും മതിയാവില്ല🙏 അടിപൊളി എല്ലാവരും
Happy Easter to all aliyans team. This episode was really good👍.
അവസാനഭാഗം കണ്ട് കണ്ണൂകൾ നിറഞ്ഞു.
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഡൂപ്പർ. കുറച്ച് നാൾ ശേഷം നല്ല ഒരു പ്രോഗ്രാം.
super എപ്പിസോട് ആയിരുന്നു ..മക്കൾ പഠിക്കാനുള്ള പാഠം..❤
നല്ല ഗംഭീരം എപ്പിസോഡ്. ക്ലൈമാക്സ് ഏറ്റവും മികച്ചത്.
പൊളിച്ചടുക്കി, ആ ഭിനന്ദനങ്ങൾ രാജേഷ് and Team
നല്ലൊരു സന്ദേശം നൽകുന്ന എപ്പിസോഡ്. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ..,
Superb Episode ❤ എല്ലാ അളിയൻസ് ഫാൻസിനും ഹാപ്പി ഈസ്റ്റെർ ❤
ഈ പ്രോഗ്രാം നമ്മുടെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട്
വലിയ വീടുണ്ടാകും പക്ഷെ ചെറിയ വീട്ടുകാരുടെ പോലെ സ്നേഹവും സന്തോഷവും ഉണ്ടാകില്ല 😢
അവസാനം പറഞ്ഞത് ആണ് ശെരി സ്നേഹം സന്തോഷം സമാദാനം അതയില്ലാതെ എന്തുണ്ടായിട്ടും കാര്യാമില്ല ❤
ഇതിലും നല്ല സന്ദേശം ഇനി പറയാൻ ഇല്ല പൊളി❤❤❤❤😢😢😢
Background il ആരോ സംസാരിക്കുന്ന സൗണ്ട് കേട്ടവർ ഉണ്ടോ 🌚
Njangade virtual family aaya full Aliyans teaminu Vishudha uyarppu perunnal aashamsakal anugrahangal 🙏🏼🙏🏼
Thankathinte dialogue ninghalu ISRO oru panni nokkan..adipolii😂😂😂
ഇങ്ങനെയുള്ള പ്രോഗ്രാമാണ് ഏറ്റവും നല്ലത് മനസ്സിനെ തട്ടുന്ന പ്രോഗ്രാം സൂപ്പർ
ഇന്നത്തെ സൂപ്പർ എപ്പിസോഡ്.. 👍👍👍
Happy Easter to all my aliyans fam💥🪄🥂
മക്കളെ കൊണ്ട് ഉദ്യോഗസ്ഥരായ മാതാപിതാക്കളെ സ്നേഹമില്ലാത്തവരായി ചിത്രീകരിച്ചത് ശരിയായില്ല. രക്ഷകർത്താക്കൾ ജോലിക്ക് പോകുന്നത് കൊണ്ടാണ് മക്കൾ നന്നായി ജീവിക്കുന്നത്. തക്കളിയെ പോലെ എല്ലാ കുട്ടികളും ദാരിദ്ര്യത്തിൽ ജീവിക്കണമെന്നാണോ. സഹായിക്കാൻ അമ്മാവൻ ഉണ്ടാവണമെന്നില്ല
*മക്കളെക്കൊണ്ട് ഉദ്യോഗസ്ഥരായ മാതാപിതാക്കൾ*
എന്നപ്രയോഗം ശരിയല്ല. "ഉദ്യോഗസ്ഥരായ മാതാപിതാക്കളെ മക്കളെക്കൊണ്ട് "എന്നു വേണം.
സ്നേഹവും പരിചരണവും കാശ് കൊടുത്താൽ കിട്ടില്ല.
@@sivadasanalikkal1264 k
അത് അസൂയക്കർ ആയിട്ടുള്ള ചിലർ പറയും ഈ രണ്ട് കാര്യം ഒന്ന് മക്കൾക് ഇത്ര സ്നേഹം കിട്ടില്ല രണ്ട് കല്യാണം ആലോചിക്കുമ്പോ ഞങ്ങൾ പാവപെട്ടവർ ആയതു കൊണ്ടു സ്നേഹം ഉണ്ടാകും പണക്കാരൻ ആണെകിൽ കഷ്ട്ട പെടും എന്നാൽ ആ പണം ഒക്കെ അവനവനു വരുമ്പോ അത് വെണ്ട പണക്കാർ ആയാൽ മോശം ആകും എന്ന് പറഞ്ഞു പണവും പദവിയും ഒഴുവാക്കില്ല. സ്വന്ധം മക്കളെയും കൊമ്പത്ത് എത്തിക്കനെ നോക്കു. അല്ലെങ്കിൽ പാവപെട്ടവർ സ്വന്ധം കുഞ്ഞിനെ വിറ്റ് അരി വാങ്ങിയ എത്ര ചരിത്രം ഉണ്ട് വളർത്താൻ കഴിയാതെ ഉപേക്ഷിച്ചവരും ഉണ്ട് പണം കുറഞ്ഞ ലോക്കൽ മദ്യം കുടിച്ചു ഭാര്യയെ തല്ലുന്നവരും ഉള്ള പണിക് പോകാതെ ഭാര്യവീട്ടീന്ന് കിട്ടാത്തതിന്റെ ദേഷ്യത്തിൽ ഒഴുവാക്കുകയും കൊല്ലുകയും ഒക്കെ ചെയുന്നത് വർഷങ്ങൾ ആയി ഉള്ളത് ആണ്. എന്നാലും പണം ഉള്ളവർ ചെയ്യുമ്പോ ഒരു ന്യൂസ് കണ്ടാൽ അവന്റെ സ്വഭാവം അല്ല കുറ്റം പറയുക പെൺകുട്ടികൾക്കു പാവപെട്ടവരെ ഒന്നും പിടിക്കില്ല പണക്കാരനെ കെട്ടിയിട്ട് യിപ്പൊ കണ്ടില്ലേ എന്നാ. പാവ പെട്ടവർ ആയിരിക്കും കൂടുതൽ ഇതിലും ഭാര്യയെ മക്കളെ ഒക്കെ ഉപദ്രവിച്ചത്.. ഇതൊക്കെ വെറും അസൂയ
നല്ല ഒരു episode.last ശരിക്കും കണ്ണ് നിറഞ്ഞു
കണ്ണ് നിറഞ്ഞു അവസാനം. ഈസ്റ്റർ ആശംസകൾ
അവസാനം പൊളിച്ചു... ചിന്തനീയം 😍
മുത്തിന്റെ ഫ്രണ്ട്സിന്റെ പെർഫോമൻസ് 🙏🏻🙏🏻🙏🏻🙏🏻
ஈஸ்டர் தினத்தில் நமது அலியன்ஸ் பார்த்தேன் மிக மிக சந்தோஷம் அடைந்தேன்
Happy Easter 🎉🎉🎉
അടിപൊളി എഭിസോട്
ഒത്തിരി സന്തോഷവും സങ്കടവും നിറഞ്ഞ മനസില് തട്ടിയ എപ്പിസോഡ് 😊
സൂപ്പർ എപ്പിസോഡ് ആയിരുന്നു അവസാനം കണ്ണ് നിറഞ്ഞു
നല്ല സന്ദേശം❤ ഇന്നത്തെ കുട്ടികൾക്ക്
Adipoli episode..Easter is a festival of love... money may bring all the comfort but it cannot buy love
അവസാന ഭാഗം കണ്ണ് നനയിപ്പിച്ച എപ്പിസോഡ് സൂപ്പർ
@@riyasriyasriyasriyas441 thank you so much for your reply😊😊
Heart touching episode.....wonderful script............Happy EasteR❤🎉
ഇന്ന് ഒരിക്കൽ കൂടി കണ്ടു....❤❤❤❤❤❤
സൂപ്പർ എപ്പിസോഡ് ❤
Chaya edukkatte Venda....juice eduthalo venam...moru koduthalo...last vellam kodukanu😅mamanum mamiyum kollatto....pavam saniyayum diyayum😊
12. 31 സ്ക്രിപ്റ്റ് പറയുന്നത് കേൾക്കാം. അവിടെ ഇരുന്നോ ഇരുന്നോ ഇന്നിവിടല്ലേ.😂😂😂😂
ബാക്ക്ഗ്രൗണ്ട് ടീച്ചിങ് സൗണ്ട് കേൾക്കുന്നു 😂
This episode Made me tears . All are good actors including friends of muthu.
Super Episode. All acted very well specially Cleetus,Thankam,Kanakan,Jerald& All others.🙏🙏👍👍🌹🌹🌷💯
Nice to see Cleeto as better person than before.Happy Easter to Aliyans team.
Happy Easter to entire Aliyans team'.. God bless you all..
അടിപൊളി എപ്പിസോഡ് ഹാപ്പി ഈസ്റ്റർ
ആ രണ്ടു കുട്ടികളും excellent ആർട്ടിസ്റ്റകൾ ആണ് 👌👌super എപ്പിസോഡ് 👌👌👌👌
Thank uh❤
@@AnukuttyVlogs മോൾ ആണോ അഭിനയിച്ചത്
@@AnukuttyVlogs17:08 കൂടെ ഉള്ള കുട്ടിയുടെ പേര് എന്താണു
അഭിനയിക്കുവാണെ ന്ന് തോന്നിപ്പിക്കാതെ യുള്ള അഭിനയം ഗംഭീരം Adv: Anil Philip
❤
അമ്മയല്ല അച്ഛൻ വിളിചിട്ടാണ് വന്നത് എന്ന് പറയണമായിരുന്നു എങ്കിലേ ഒരു ഇത് ഉള്ളു 🥰👍അത് തങ്കം പറഞ്ഞാലും മതിയായിരുന്നു കൂട്ടുകാർ പോയതിന് ശേഷം മുത്തിനോട് 🥰
മുത്തിന്റെ ഫ്രണ്ട്‌സ് ഒരു പാഠം പഠിപ്പിച്ചു
സൂപ്പർ അഭിനയം
Thnk uh❤
വളരെ ഹൃദയ സ്പർശിയായ എപ്പിസോഡ്
super, ഇപ്പോൾ ഇത്വനല്ല ഒരു massage ആണ് ഒരുപാട് അർത്ഥം തോന്നുന്നു.
എന്തായാലും പൊളി എപ്പിസോഡ് രണ്ടാളും നല്ലോണം അഭിനയിച്ചു👌👌 സീരിയൽ ആണെങ്കിലും ഇതൊക്കെ real ലൈഫിൽ ഇങ്ങനെ നടക്കുമോ എന്നറിയില്ല
Thank uh❤
@@AnukuttyVlogs ഇനി ശെരിക്കും. അനുകുട്ടിയുടെ അച്ഛൻ isro ഉദ്യോഗസ്ഥനും അമ്മ അഗ്രികൾച്ചറൽ ഓഫിസറും ആണോ🤔🤩
Alla ketto😹
@@AnukuttyVlogs ഞങ്ങളെ പോലെ പവമാണോ😔
സ്നേഹത്തോടെ ഈസ്റ്റർ ആശംസകൾ ❤