എൺപത്തിയെട്ടു വയസ്സിൽ ആനന്ദ് : A podcast on Malayalam writer Anand on his 88th birthday

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 28

  • @agguka16
    @agguka16 24 วันที่ผ่านมา +1

    മലയാളത്തിന്റെ പ്രിയകഥാകൃത്ത്... സ്നേഹാദരങ്ങൾ അർപ്പിക്കുന്നു.
    ശിലയെ വാർത്തെടുക്കലല്ല.. മറിച്ച് ശിലയിൽ നിന്നുള്ള മോചനമാണ് കല എന്നത് അനുഭവിപ്പിച്ച കഥാകൃത്ത്.
    എൺപത്തെട്ടിലേക്കു കടന്നുവെന്നോ!

  • @josepoovelil1797
    @josepoovelil1797 27 วันที่ผ่านมา +3

    തികച്ചും ധിഷണശാലിയായ മികച്ച എഴുത്തുകാരൻ. ഇത്തരം പ്രതിഭകൾ
    ഉയർന്നു വരട്ടെ. എന്റെ പ്രിയപ്പെട്ട എഴുത്തുകാരന് കൂപ്പുകൈ.

  • @sreekumarpayyappilly372
    @sreekumarpayyappilly372 27 วันที่ผ่านมา +3

    മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ. ജന്മദിന ആശംസകൾ!

  • @ashrfmuhammed2765
    @ashrfmuhammed2765 26 วันที่ผ่านมา +2

    ജൈവമനുഷ്യൻ - നിശ്ചയമായും ഓരോ മനുഷ്യനും ആവർത്തിച്ച് വായിച്ചു പഠിക്കേണ്ടത്.
    പിന്നെ, വിരുന്നുകാരനും വേട്ടക്കാരനും, ഫാസിസം വരുന്ന വഴികൾ..
    സർഗാത്മക രചനകളിൽ എന്നും ആൾക്കൂട്ടവും മരുഭൂമികൾ ഉണ്ടാകുന്നതും മരണസർട്ടിഫിക്കറ്റും ഒരു പടി മുന്നിൽ.....
    ആനന്ദ് എഴുതിയ എല്ലാ രചനകളും വായിച്ചു. അവ
    സ്വന്തമാക്കിയതിൻ്റെ നിർവൃതിയും ഒപ്പം .
    മലയാളത്തിൻ്റെ കരുത്തുറ്റ ധൈഷണികതയുടെ ആൾരൂപം.....
    കണ്ണാടിലോകത്തിൻ്റെ സുതാര്യതയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ല.
    ഭാവുകങ്ങൾ..

  • @k.nshaji4641
    @k.nshaji4641 27 วันที่ผ่านมา +2

    പ്രിയപ്പെട്ട ആനന്ദിന് ആദരം, ആശംസകൾ. സുഖമായിരിക്കട്ടെ.

  • @anvarsadath3233
    @anvarsadath3233 27 วันที่ผ่านมา +1

    മനുഷ്യനെ വിശകലനം ചെയ്യുന്ന കത്തുന്ന ചിന്തകൾ.. ആനന്ദിന് ജന്മദിനാശംസകൾ..

  • @jacobjoy8352
    @jacobjoy8352 27 วันที่ผ่านมา

    the best author in malayalam. have seen and heard him many times at kerala club delhi

  • @lekhaajith588
    @lekhaajith588 27 วันที่ผ่านมา +2

    ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന് ജൻമദിനാശംസകൾ❤

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 27 วันที่ผ่านมา +1

    കേരളത്തിലെ മഹാനായ ആധുനിക ബഹുമുഖ എഴുത്തുകാരനോടുള്ള ആദരവ് . Great 👍

  • @Granma789
    @Granma789 27 วันที่ผ่านมา +1

    പ്രിയപ്പെട്ട ആനന്ദിന് ആദരം.
    ഈ അവതരണത്തിന് നന്ദി.

  • @ramanantaraman7025
    @ramanantaraman7025 27 วันที่ผ่านมา +1

    ഈ അവതരണത്തിന് നന്ദി, സര്‍. പ്രിയപ്പെട്ട ആനന്ദിന് സ്നേഹം നിറഞ്ഞ ആദരം, ആശംസകള്‍🙏🙏

  • @manudasMenon
    @manudasMenon 27 วันที่ผ่านมา

    Manushya Jeevitham ethra asthiramanu ..ethra sankeernnathakaliloodeyanu oro manushya jeevithavum kadannu pokunnathu. Mahad kruthikalude ezhuthukara janmadhina ashamsakal.....Manu Ponthenkandath (Bangalore).....angekku ella ayurarogya saughyam nerunnu....ee avatharanathinu orayiram nandi....

  • @hassainarpanthur1666
    @hassainarpanthur1666 27 วันที่ผ่านมา

    മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ ♥

  • @jollyjoseph6554
    @jollyjoseph6554 24 วันที่ผ่านมา

    Great attempt 👍👍

  • @balachandranbalan
    @balachandranbalan 27 วันที่ผ่านมา +1

    ആയുരാരോഗ്യസൗഖ്യം നേരുന്നു❤

  • @mohamedk5279
    @mohamedk5279 27 วันที่ผ่านมา +1

    ❤ great tribute to a great writer ❤

  • @AbdulHameed-zn6cl
    @AbdulHameed-zn6cl 27 วันที่ผ่านมา

    ആ മഹാപ്രതിഭയെ ഓർത്തെടുത്ത് വായിച്ചവർക്ക് നന്ദി, നമസ്കാരം.🌹

  • @yoojbuildingconcepts219
    @yoojbuildingconcepts219 26 วันที่ผ่านมา

    ❤❤❤

  • @sreelatharejeev6627
    @sreelatharejeev6627 27 วันที่ผ่านมา +1

    ♥️🙏

  • @dashtamoorthy
    @dashtamoorthy 27 วันที่ผ่านมา +1

    ഗോപാൽ ജീ......നന്ദി......

  • @VKUnnikrishnan-we3fg
    @VKUnnikrishnan-we3fg 21 วันที่ผ่านมา

    🙏🙏

  • @SabuSyntagms
    @SabuSyntagms 27 วันที่ผ่านมา

    ❤............❤

  • @muraleedharankv4878
    @muraleedharankv4878 27 วันที่ผ่านมา +1

    Janmadina asasmakal to Shri Anand

  • @daliyathomas4170
    @daliyathomas4170 27 วันที่ผ่านมา

    🙏

  • @MohandasMalayatil-df6ni
    @MohandasMalayatil-df6ni 27 วันที่ผ่านมา

    ആനന്ദലബ്ധിക്കിനിയെന്തു വേണ്ടൂ !

  • @sanals2550
    @sanals2550 27 วันที่ผ่านมา +1

    അദ്ദേഹത്തിൻ്റെ വിശ്രമ ജീവിതം എവിടെയാണ്

  • @keral8
    @keral8 26 วันที่ผ่านมา

    🙏