വേപ്പിലക്കട്ടി // Vepilakkatti // Traditional recipe//

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 842

  • @simplevibezz3760
    @simplevibezz3760 3 ปีที่แล้ว +35

    ഹായ് വിനി.. ഈ വീഡിയോ കണ്ട ഉടനെ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ.. നാട്ടിൽ ആയതു കൊണ്ട് വീട്ടിൽ തന്നെ ഇഷ്ടം പോലെ നാരങ്ങ ടെ ഇലയും കറിവേപ്പില യും കിട്ടി.. Thank you so much🥰

    • @mariammalazar1458
      @mariammalazar1458 3 ปีที่แล้ว +1

      Very good. I will try definitely.

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว +1

      @Archana Thank you very much. Kannettan Archana undakkya dish inte photo share cheythu…thank you for trying.

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      @Mariamma , thank you Ma’m. Please try

    • @shinisarangan2139
      @shinisarangan2139 3 ปีที่แล้ว

      Archana Chechi....നാരങ്ങയുടെ ഇലയനോ ഇത്...അറിയാത്തത് കൊണ്ട് ചൊതിക്കനെ ...pls reply me

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Yes, Shini. Lemon leaves

  • @Navyaaradhya92
    @Navyaaradhya92 3 ปีที่แล้ว +18

    ഉണ്ടാക്കുന്നതും കഴിക്കുന്നതും പിന്നെ രണ്ടു പേരുടേയും വർത്തമാനശൈലിയും ഗംഭീരം

  • @parvathiumenon3331
    @parvathiumenon3331 3 ปีที่แล้ว +7

    What I appreciate the most is when almost everyone cooks more non veg recipes u show lot of vegetarian simple recipes. Thank you god bless

    • @hema1999
      @hema1999 3 ปีที่แล้ว

      Exactly this what I also felt many times. Always homely food and recipes here .

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thank you Hema and Parvathi chechi

    • @lakshmipriyapradeep2283
      @lakshmipriyapradeep2283 3 ปีที่แล้ว

      Exactly

  • @sumaps1058
    @sumaps1058 3 ปีที่แล้ว +21

    നിങ്ങളുടെ സ്നേഹം കണ്ട് ആരുടെയും കണ്ണ് ഏറ് തട്ടാതെ ഇരിക്കട്ടെ .സൗഭാഗ്യവതിയായി ദീർഘ സുമംഗലിയായിരിക്കട്ടെ... Resipi sooooooper GOD BLESS YOUR FAMILY

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thank you Suma chechi

    • @salinip8869
      @salinip8869 3 ปีที่แล้ว

      Yess.. Vini is really honest..A unique character by some other features

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +3

    Superb.
    A unique recipe.
    Stay Blessed 🙏🏼😇

  • @sheenabaic9846
    @sheenabaic9846 3 ปีที่แล้ว +9

    Forgot to mention... Appreciate that man behind this marvelous lady... Attitude 👍👍👍👍👍👍👍

  • @muralinair894
    @muralinair894 3 ปีที่แล้ว +2

    Vinni, I am from Nemmara,Palakkad now seettled in Ernakulam. My mother used to make Vepilakatti when ever we visit Nemmara. Now she is no more. She used to add small quantity of Jaggery which gives it a tangy taste.Instead of frying the tamarind if it is cut to small pieces and added you can reduce the quantity of oil used for making it a ball. She does not use mixie for grinding and gets it done in an ural through a helper.Now I am buying Vepilakatti marketed by Kanchana Food products, Vadavannur which is available in market/supermarket.

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thank you for the suggestion. Looks good

    • @ajitharaghavan6413
      @ajitharaghavan6413 ปีที่แล้ว

      പഴയിടം online - ൽ കിട്ടും

    • @muralinair894
      @muralinair894 ปีที่แล้ว

      @@ajitharaghavan6413 Pazhayidam online site blocked aanu. kittunilla

  • @sreenivasanr2342
    @sreenivasanr2342 3 ปีที่แล้ว +1

    നീങ്ക ശാതത്ത്ലെ വേപ്പലക്കട്ടി ശേത്ത് ശാപ്പിടുമ്പോത് വായ്ല കപ്പൽ ഓട്ടലാം പോല ഇരുന്തത്. വളരെ നല്ല പോലെ വിവരിച്ചു. നന്നായിട്ടുണ്ട്.

  • @shylajadamodaran3982
    @shylajadamodaran3982 3 ปีที่แล้ว

    Nice...our place we usedto make with plenty of kariveppila and npepper rest if the process same...

  • @snehas9960
    @snehas9960 3 ปีที่แล้ว +26

    വിനി കണ്ണേട്ടന് വാരി കൊടുക്കുന്ന കണ്ടപ്പോൾ ഭയങ്കര സന്തോഷം ഇങ്ങനെ ഒക്കെ ചിലർക്കേ ഭാഗ്യം കിട്ടു 👍👍👍👍

  • @amazingdream27
    @amazingdream27 3 ปีที่แล้ว

    Cheche chettane vari kodukkunnathu kandappol aanu sharikkum ishttam thonniyathu . Thank u cheche . God bless you

  • @mayakn3180
    @mayakn3180 3 ปีที่แล้ว +1

    സൂപ്പർ, ഒത്തിരി ഇഷ്ടമായി വായിൽ വെള്ളം വന്നു 😍

  • @sasipanhola5879
    @sasipanhola5879 3 ปีที่แล้ว

    ആദ്യമായിട്ട് കേൾക്കുകയാ, ഇനി ഉണ്ടാക്കി വിവരം അറിയിക്കാം , Thanks.

  • @sheejanarayanan
    @sheejanarayanan 3 ปีที่แล้ว

    Super chechi..I will make...first time heard veppilakatti..Thanks

  • @jitheshp8568
    @jitheshp8568 3 ปีที่แล้ว +1

    ആരോഗ്യകരമായ ഇത്തരം ഭക്ഷണങ്ങളുടെ റെസിപ്പി ഇനിയും വരട്ടെ ......

  • @MJ-hg7gd
    @MJ-hg7gd 3 ปีที่แล้ว +9

    വേപ്പില ക്കട്ടി എന്നു കേൾക്കുന്നത് ആദ്യമായിട്ടാണ് .

  • @parvathyajay9113
    @parvathyajay9113 3 ปีที่แล้ว +1

    Kettittunduuuu kazhichittuunduu pakshae ethaevarae undakkittillaaattoooo ..definitely will try🤗🤗🥰🥰

  • @geethanambudri5886
    @geethanambudri5886 3 ปีที่แล้ว

    മുറുക്ക് ചോറിന്റെ യും ചപ്പാത്തി യുടെയും ഒക്കെ ക്കൂടെ ഞങ്ങൾ കഴിക്കാറുണ്ട്,മിക്സ്ചർ, വറുത്ത കപ്പലണ്ടി, എല്ലാം, പപ്പടം യൂസ് ചെയ്യുന്നത് പോലെ

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว

    നമ്മുടെ പാലക്കാടൻ വിഭവം വേപ്പിലക്കട്ടി
    നല്ല വിഭവം വിനി... വിനി പറഞ്ഞ പോലെ അമ്മ ഉണ്ടാക്കി തന്ന് വിടുന്ന വിഭവം
    നാട്ടിൽ പോയി വരുമ്പോൾ Packing ലെ വിഭവം ഇനി എന്നാണോ നാട്ടിൽ പോകാൻ പറ്റുക കാത്തിരിക്കുന്നു നാട്ടിലെ വിഭവങ്ങൾ കഴിക്കാനും എല്ലാരേയും കാണാൻനും കൊതിയാവുന്നു

  • @anjaliuamala6126
    @anjaliuamala6126 9 หลายเดือนก่อน

    Nalla useful ahn chechyee video to❤

  • @shylajadamodaran3982
    @shylajadamodaran3982 3 ปีที่แล้ว

    Super. I am making veppilakatti with only veppilla. and Pepoer .rest of the ingridents and process same.. lemon leaves is a new knowkwdge. Thank you.
    Wirh regards
    Shykaha damodaran.Pune

  • @anutvm9160
    @anutvm9160 3 ปีที่แล้ว

    Vinichechi njan aadhyamayittu kananu tto veppilakatti enthayalum try cheyyum

  • @anishabinoj7151
    @anishabinoj7151 3 ปีที่แล้ว +3

    വിനിച്ചേച്ചിയുടെയും കണ്ണേട്ടന്റെയും സ്നേഹം കാണുമ്പോ മനസ്സ് നിറയുന്നു... 💐💐💐😍😍😍

  • @skvariar8098
    @skvariar8098 3 ปีที่แล้ว

    Very good.for the first time it is seen .I love this and is my childhood favourites.thank you very much.

  • @lathasathish3868
    @lathasathish3868 3 ปีที่แล้ว

    Naragathinte ela idunna veppila katti ithu first time aanu kaanunne...adipoli👍...njangal naranga ela idilla veppila kure idum pinne thengayum nannayi varuthu cherkkum...enthayalum sooooper 👌

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Adhu karuvepila chamandhi podi ale chechi

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว +2

    വേപ്പിലക്കട്ടി ഞാനുണ്ടാക്കി. സൂപ്പർ. Thank u

    • @shajikp8094
      @shajikp8094 3 ปีที่แล้ว

      ഹായ് വിനീ, ഒരുപാട് ഇഷ്ടമാണ്. വെപ്പിലാക്കട്ടി ഒന്നുണ്ടാക്കട്ടെ കേട്ടോ.

  • @maniyanvlogs7300
    @maniyanvlogs7300 3 ปีที่แล้ว +4

    നിങ്ങളുടെ സ്നേഹം കാണുമ്പോള്‍..soo cute

  • @lekhathomas5547
    @lekhathomas5547 3 ปีที่แล้ว

    Vini first time watching your video. Superb. Loved it. Definitely I'll try

  • @mohananmulayath5656
    @mohananmulayath5656 2 ปีที่แล้ว

    നന്ദി. വീട്ടിൽ ഇന്നു try ചെയുന്നു.

  • @neenasarathi369
    @neenasarathi369 3 ปีที่แล้ว +1

    👌It's like karivepaku podi of Andhra... Will try...

  • @sreelekhaharindran286
    @sreelekhaharindran286 3 ปีที่แล้ว +1

    Super👌🏻👌🏻👌🏻വായിൽ വെള്ളം മാത്രം ❤❤❤

  • @geethanair9476
    @geethanair9476 3 ปีที่แล้ว +1

    Thank u so much Vini! Njan ithinte receipe aneweshichu nadakkukayairinnu. Undakki nokki, nalla taste undu. Inium nalla nadan receipekal ingottu poratte.All the best for your future endeavors!!

  • @eashanpraveen7913
    @eashanpraveen7913 3 ปีที่แล้ว

    Endina ottaku kazikune Chechi...orumichu kazichude......adale happy........thanichirunu kazikubo aniku bayagara sagadamanu.. ettan varubo adukaranam na8 fud kazikan bayagara rasamanu....... Ottaku kazikubo kazikane thonulane. .

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Baaki ellaavarum kazhichu poyi..working day alle

  • @radhasankaranayanan6866
    @radhasankaranayanan6866 3 ปีที่แล้ว

    Veppila katti super avatharanam super njan innu thanne jndaakumto

  • @മീനുമനു
    @മീനുമനു 3 ปีที่แล้ว +7

    വേപ്പിലകട്ടി എന്റെ ഫേവ് anu കഞ്ഞിക്കു സൂപ്പർ 🥰🥰🥰🥰🥰🥰thanku വിനി

  • @ezabelealijoy
    @ezabelealijoy 8 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി, സൂപ്പർ 😍.. Tks 🙏🏻

  • @manojkumarcvUnni
    @manojkumarcvUnni 3 ปีที่แล้ว

    Hai vinni I വേപ്പില കട്ടി സൂപ്പർ. വേപ്പില ചമ്മന്തിപ്പൊടി ഉണ്ടാക്കാറുണ്ട്. I will try t Thank you vinni for the super recipie

  • @sunandavinod8616
    @sunandavinod8616 3 ปีที่แล้ว

    വളരെ കാലമായി അന്വേഷിച്ച് നടന്ന recipe,sooo thanks

  • @ramalakshminarayanan7871
    @ramalakshminarayanan7871 3 ปีที่แล้ว +2

    Old recipes are precious madam ! Thanks to you for taking me back to my grandmother, who used to demonstrate before me when I bring the leaves of Narang ,. I love so much my returns to her is my happy & joyful face when see feeds with grate affection .
    This episode happened nearly 60 years back when I was studying in 6th class in our village school. It is as a fresh memory even at during my 72nd years .
    I respect her through you .
    Thanks
    T S Subramoney

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    അക്കാ നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @jijisunny4738
    @jijisunny4738 ปีที่แล้ว

    ഡിഷ്‌ ഉണ്ടാക്കുന്നത് കാണുന്നതിനേക്കാൾ ഇഷ്ടമാണ് വിനി അത് സ്വാദോടെ കഴിക്കുന്നത് കാണാൻ 🥰

  • @surendradas8782
    @surendradas8782 3 ปีที่แล้ว

    In my 55 yers i never seen like this recepi..... So many many thanks sister ..... Sure I will try to make it & use...

  • @lalithapadmini7284
    @lalithapadmini7284 3 ปีที่แล้ว

    വേപ്പില കട്ടി ഉണ്ടാക്കുന്ന വിധവും അതെ പറഞ്ഞുതന്ന വിധവും വളരെ നന്നായിട്ടുണ്ട്

  • @shyjakr7612
    @shyjakr7612 2 ปีที่แล้ว

    സൂപ്പർ വിനി വിനിയുടെ അവതരിപ്പിച്ചതും . വളരെ നന്നായി എന്തായാലും ഉണ്ടാക്കി നോക്കും കണ്ണേട്ടനു വായിൽ വെച്ചു കൊടുതന്നത് കണ്ടപ്പോൾ നിങ്ങളോട് രണ്ടു പേരോടും പ്രത്യേക സ്റ്റേ ഹഠ തോന്നുന്നു

  • @reshmasudheesh.m496
    @reshmasudheesh.m496 5 หลายเดือนก่อน

    കുട്ടികാലത്തു കഴിച്ചതാണ് ഇപ്പോൾ try ചെയ്തു 👌🏻

  • @jyothijayachandran2914
    @jyothijayachandran2914 3 ปีที่แล้ว

    Vini please tell me about cute transparent jar and mixie andits brand and price

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      It’s Panasonic, which I bought online through Noon.com. Please check the Noon App, dear

  • @bknair-di4op
    @bknair-di4op 3 ปีที่แล้ว +2

    U r really great. Again again u made me to go back to old golden days. Thank u so much

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว

    What a chatni! Awesome 👌 🆒️ We make it with just curryleaves and 🥥 🌴 flakes. This seems to be a different way ..looks yummy 😋

  • @justahobby145
    @justahobby145 3 ปีที่แล้ว

    പരിപ്പും തക്കാളിയും കറി ഞാനും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. Thanks

  • @shinisarangan2139
    @shinisarangan2139 3 ปีที่แล้ว

    ചേച്ചി ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒത്തിരി വിഭവങ്ങണ്..ചേച്ചി ഉണ്ടാക്കി kanikkunne..ഒത്തിരി thanks...pinne Chechi...ee narakathinde ഇല nthannu പോലും aryiyilla ട്ടോ kettitto കണ്ടിട്ടോപോലും ഇല്ല..ഇത് ഇവിടപ്പോ കിട്ട ആവോ...ചേച്ചി കഴിക്കുന്നെ കണ്ടിട്ട് കൊതിയാവുന്നു...

  • @jollygeorge1128
    @jollygeorge1128 3 ปีที่แล้ว

    Superrrrrrrrrr....tasty nd easy. ..more healthy. ....makkal kazhikkunnathu kandilla......

  • @radhakrishnana6640
    @radhakrishnana6640 3 ปีที่แล้ว

    Oo vow .thanks a lot. Grand . മാഡം അവിടെനിന്ന് ഉണ്ടാക്കി കഴിക്കുന്നത് കാണുമ്പോൾ വായിൽ നിന്നും വെള്ളം വെള്ളം വരുന്നു. ഓ. കണ്ണെട്ടനും ഇന്ന് വന്നല്ലോ. രണ്ടുപേർക്കും ഒരുപാട് ഒരുപാട് നന്ദി. 👌😀

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thank you Radhetta. Please try and let me know

  • @chandra-4311
    @chandra-4311 3 ปีที่แล้ว

    Super thanks. My mother make lemon leaf curry.

  • @lathaprakash1099
    @lathaprakash1099 3 ปีที่แล้ว +1

    Adipoli വിനി ....brahminsഇൻ്റെ ഇടയിൽ ഒരു favourite for തൈരും ചാതം...thanks a lot for showing this....മറ്റൊരാൾ കഴിക്കുമ്പോൾ ഒരു പ്രത്യേക taste ആണ്...👍👍👍😋😋😋😋

  • @bindurpillai9386
    @bindurpillai9386 3 ปีที่แล้ว

    Super vini kannattan...vini kazhikkunnath kandal choru vendathavar polum kazhikkum...adipoli

  • @srividhyavenugopal5006
    @srividhyavenugopal5006 3 ปีที่แล้ว +1

    Super vini❤️❤️ curd&vepillakatty hmmmm teasty thanne God bless dear❤️❤️❤️🙏

  • @ramachandranmannapra943
    @ramachandranmannapra943 3 ปีที่แล้ว

    Narakam means we used to use vadukapuli narakam ila. Thulir veppila also along with other ingredients. With curd rice this item will wonderful taste 🙏

  • @santhoshrajan3884
    @santhoshrajan3884 3 ปีที่แล้ว

    Chechi..ingane kazhichu kanichu manushyane veruthe kothippikkalleeeee

  • @AnilkumarAnilkumar-oh9uk
    @AnilkumarAnilkumar-oh9uk 3 ปีที่แล้ว

    Good morning Vini thank you ivide chips um mixture um edukkum ini murukk um koodiaayi adipoli

  • @sujitharaju5502
    @sujitharaju5502 3 ปีที่แล้ว

    വേപ്പിലകട്ടി കേട്ടിട്ടുണ്ട് but കഴിച്ചിട്ടില്ല... interesting recipe aanu.. ❤️❤️❤️❤️

  • @indirasukumar4503
    @indirasukumar4503 หลายเดือนก่อน

    Vini which naraka leaf we have to use
    Please let me kn

  • @User-z2g7e
    @User-z2g7e 3 ปีที่แล้ว

    Ithu entae favourite aanu ..ippol palakkad shopil kiittunnathu quality illathathanu ..Lemon leaf kittan prayasamanu.

  • @meeramenon5517
    @meeramenon5517 3 ปีที่แล้ว +1

    Super!Cook ചെയ്യുന്നത് കാണാൻ എന്തു രസമാണ്!കഴിക്കുന്നത്‌ കണ്ടാൽ അമൃത് കഴിക്കുന്നത്‌ പോലെ!Thankyou for this channel!

  • @manjithamanohar7559
    @manjithamanohar7559 3 ปีที่แล้ว +2

    Recipe kannunathillum ishtam vineede aswadhichulla kazhikkallannu..
    After that I see the recipe..Pattu suuper ☺️

  • @Ashamanu.666
    @Ashamanu.666 3 ปีที่แล้ว

    Supper chechi..... ee item njan kettittilla. Enthayaalum supper

  • @ushak6994
    @ushak6994 3 ปีที่แล้ว

    Vini jan ithu niraye undakkarunde ithu podichu vechittu katta thiril mix cheyyhu veruthey kazhikkanum nannayirikkum my favorite😊

  • @immanuel-godwithus3613
    @immanuel-godwithus3613 3 ปีที่แล้ว

    Njanum ingane kazhikkarundu Vini

  • @nishamanoj6016
    @nishamanoj6016 3 ปีที่แล้ว +1

    Oh my favorite 😍❤💕💓💛♥😍❤💕💓💛♥😍

  • @cnvenugopalan5449
    @cnvenugopalan5449 3 ปีที่แล้ว

    Naranga ilakku pakaram easily available vere ila replace cheyyanundo pl. Give if available. Gandhi mulaku. chutney recipe pl. Show thank you

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Venuetta unfortunately replacement ilya. Either lemon leaf or vadugapuli narenga leaf. This dish took me so long to make is just because of the availability issue of lemon leaves in dubai. But i now understand it’s easily available

    • @cnvenugopalan5449
      @cnvenugopalan5449 3 ปีที่แล้ว

      @@viniskitchen9947 my. Thanks for fatafat. reply my appreciations and good wishes

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Thangalude kannettande commend super vinikazichittu adhehathinu kooduthal mathiyathrensuper ayi

  • @anusandeep4195
    @anusandeep4195 3 ปีที่แล้ว +1

    Super chechiiii....Vayil vellam vannuuttooo. Enikkum oru urulaaaaa.....😘😘😘😘

  • @chandrashekarhr2240
    @chandrashekarhr2240 3 ปีที่แล้ว

    Very nice ... fm Bangalore. Wont you be adding a dash of omam / ani seeds as well to this tradl recipe ?

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 ปีที่แล้ว

    Polichu. Katti curd, velaketyi cherthu vere onnum veda. Yummy.

  • @ajethk292
    @ajethk292 3 ปีที่แล้ว

    Wow yummy tasty unique recipee😋😋😋😋

  • @sushamanair3814
    @sushamanair3814 3 ปีที่แล้ว +1

    Ethiri sharkkarakoodi cherthal nannayirikkum. Karanam naalu rasavum cherumbol nannayirikkum

  • @radhikaravindran2363
    @radhikaravindran2363 3 ปีที่แล้ว

    Super
    തീർച്ചയായും ഉണ്ടാക്കും ...

  • @vinkum11
    @vinkum11 ปีที่แล้ว

    well done. good production

  • @aiswaryaaj7780
    @aiswaryaaj7780 3 ปีที่แล้ว +1

    Last vaari kodukunna scene powlichu. Stay blessed.

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thank you Aish

    • @aiswaryaaj7780
      @aiswaryaaj7780 3 ปีที่แล้ว

      @@viniskitchen9947 😊 njanum oru palakkattu kaariya😁 near malampuzha. 🥰

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +1

    Chammanthi podiyude traditional version analle ithu, very interesting new combination. Love it😊

  • @priyaa1649
    @priyaa1649 3 ปีที่แล้ว +3

    Hai vini chechi, I simply love the way respect food and your style of presentation 😍

  • @renukaramesh2238
    @renukaramesh2238 3 ปีที่แล้ว

    IThank you so so so much all most my favourite Palakkad mani iyer vapilla katti

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 ปีที่แล้ว +1

    Pavam kannatan , chachi vari koduthappol swad koodi , chachiuda snaham muzhuvan athilud , chahi vapilakatti njan kattitudakolum aadimayitta, kaniunnath, , by,. Beenasureshkumar, calicut,

  • @sindhumenon3317
    @sindhumenon3317 3 ปีที่แล้ว +5

    പാലക്കാട് റവ സ്റ്റോറിൽ കിട്ടും വേപ്പിലകട്ടി😋😋.. ദുബായിലും ഇത് സംഘടിപ്പിച്ചല്ലോ.. മിടുക്കി🙏

  • @manjuviju8346
    @manjuviju8346 3 ปีที่แล้ว

    Please chechy I need chattu kozhukata Receipe.. onnu cheythu tharumo. Pinne dubai il evide kitum narakathinte leaf

  • @SasiKumar-xd9vj
    @SasiKumar-xd9vj 3 ปีที่แล้ว

    Veruthe kothippikkalle👌👌👌

  • @mumthazmc
    @mumthazmc 3 ปีที่แล้ว

    Puliyodara yude recipe idumo please
    All of your videos are super duper

  • @gracechacko4937
    @gracechacko4937 3 ปีที่แล้ว

    Veppilakkatti my favourite thing . Njan chumma kazhikkum. Enikkum murukku chorinte koode kazhikkan ishtama. Sho enikkum undakkanam but ivide UKil naranga leaf kittumo nu ariyilla. Thank you chechis for the lovely recipe.
    Ella videoilum enikku ettavum ishtam chechi kazhikkunna kanana

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 ปีที่แล้ว +1

    Vepila katti super Vini 👌👌👌👌👌♥️

  • @kssubramanian4793
    @kssubramanian4793 3 ปีที่แล้ว

    We have lime tree, lemon tree and orange tree leaves of which are same. What is "narakam" ?

  • @lachup3090
    @lachup3090 3 ปีที่แล้ว

    Haai my fav....ithum curd rice um ....haai super 👌😋😋😋😋

  • @chandrasekharannair7025
    @chandrasekharannair7025 3 ปีที่แล้ว

    സത്രത്തിൽ കുളത്തൂപ്പുഴ (കൊല്ലം ജില്ല ) ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒന്ന് അറിയുന്നത്. നന്ദി.

  • @bharathypaniker4899
    @bharathypaniker4899 3 ปีที่แล้ว

    Really sooper...thank u vini. Looking forward to more such our wonderful palakaadan recipies

  • @Naazcreations1
    @Naazcreations1 3 ปีที่แล้ว

    Njaan adhyamayanu kanunnathu veppilakatti kollamallo super made for each other vini and kannettan

  • @sasikalamadamana6353
    @sasikalamadamana6353 3 ปีที่แล้ว

    Cherunarangayude elayano upayogikkunnath.

  • @vijayalakshmis1045
    @vijayalakshmis1045 3 ปีที่แล้ว

    Yummy. Mouth watering. Reminding young age. And mom..... Too. ..tk u vinu. Mrs. Vijisankar

  • @vanajasanjeev7048
    @vanajasanjeev7048 3 ปีที่แล้ว

    Presentation also super

  • @suzyv7
    @suzyv7 3 ปีที่แล้ว

    Thanks a lot . Prayers and wishes

  • @karthikavijay7215
    @karthikavijay7215 3 ปีที่แล้ว +1

    Cheachineam pinnea eattaneam. Kuttikaleam oru paade eshtta

  • @emilyjacob876
    @emilyjacob876 3 ปีที่แล้ว

    Enikku veppilakkattyekkal ishttam viniye aanu. .

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว

    ങ്ങങ്ങൾ വേപ്പിലക്കട്ടിയിൽ നാരങ്ങ ഇതാ ഇടാറില്ല, എന്നളിം ചെയ്തുനോക്കി 💚