ഈ രീതി പലർക്കും അറിയാവുന്നതാണ്... അറിയാത്ത സുഹൃത്തുകൾക്ക് വേണ്ടിയാണ് ഈ വീഡിയോ.... *Also Watch* കയറ്റത്തിൽ കിടക്കുന്ന വണ്ടി എങ്ങനെ പിറകിലേക്ക് പോകാതെ എടുക്കാം : th-cam.com/video/UCnSN8yT7_s/w-d-xo.html
Good . Useful tip. ഞാനിന്ന് (24/01/2020 വെള്ളിയാഴ്ച) ഡോർ കുടുങ്ങിയപ്പോൾ ചെയ്തു വിജയിച്ചു. ആദ്യമാദ്യം Scale തിരഞ്ഞു മടുത്തു. അവസാനം ഈ നൂൽ വിദ്യ 15 mins പ്രയോഗിച്ചു. ഒടുവിൽ പരീക്ഷിച്ച് വിജയിച്ചു. ചേട്ടന് അഭിനന്ദനങ്ങൾ ! ! !
Censor lock door ithe pole nool upayogich pattillallo. So next vdo pattumenkil athu turakkanulla idea yumaaay vaaa bro. This vdo tips u make good amazing 👏🏻👏🏻👏🏻
Chetta ente car maruti Astar lxi model aanu. Central locking system alla... engane oru situation vannal operate cheyendath enganeyanenu oru video idamo plzz
മ്മളെട്ത്ത് ഉണ്ട് മച്ചാ ഗുണങൾ രണ്ട് ബൈക്ക് വെക്കുന്ന സ്തലമുണ്ടെൽ അവിടെ പാർക്ക് ചെയ്യാം കുറച് അടിച്ചാ മതി കൂടുതൽ ഓടും പണി നന്നെ കുറവ് എവിടെയും നിർത്തി പൊവാം സ്ക്രാച്ച് വീണാലും പൊകറ്റ് വല്ലാണ്ട് കാലിയാവൂല 😂😂 കുടുമ്പത്ത് വേറെ വണ്ടികൾ ഉണ്ടെങ്കിലും എനിക്ക് Alto LXI നൊടാ താല്പര്യം. ബാക്കിലെ സീറ്റ് അങ് കമെഴ്തിയാൽ ഒരു ചെറിയ ഗുഡ്സ് ഓട്ടൊയുടെ ഉപയൊഗവും നടക്കും
സുഹൃത്തേ ഇത് ഒരു നല്ല helpfull ആയ കാര്യം തന്നെയാണ് പക്ഷെ ഇത് മിസ്സ് യൂസ് ചെയ്യാനും സാധ്യതയുണ്ട്. നമ്മൾ ലോക്ക് ചെയ്ത് പോവുന്ന കാർ മോഷ്ടാക്കൾ തുറക്കാൻ സാധ്യതയുണ്ട്.So തങ്ങളുടെ ഇ ടിപ്പ് പലരുടെയും വാഹനങ്ങൾ നഷ്ടപ്പെടാനും. വാഹനത്തിൽ ഉള്ള വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാനും ഒരുപാട് സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് ഇ വീഡിയോ പെട്ടന്ന് തന്നെ remove ചെയ്യണം എന്നാണ് എന്റെ അപിപ്രായം. കാർ ലോക്ക് തുറക്കാൻ അവർ മെക്കാനിക്കിനെ വിളിച്ചോട്ടെ. അത്രല്ലേ നഷ്ടം വരൂ.
ഈ രീതി പലർക്കും അറിയാവുന്നതാണ്...
അറിയാത്ത സുഹൃത്തുകൾക്ക് വേണ്ടിയാണ് ഈ വീഡിയോ....
*Also Watch*
കയറ്റത്തിൽ കിടക്കുന്ന വണ്ടി എങ്ങനെ പിറകിലേക്ക് പോകാതെ എടുക്കാം : th-cam.com/video/UCnSN8yT7_s/w-d-xo.html
Swift , wagon r . Bolero ithokke engane thurakkum
Bro new model cars engane unlock aakam
ഈ രീതിയുപയോഗിച്ച് ചേട്ടൻ എപ്പോഴെങ്കിലും ലോക്ക് മാറ്റിയിട്ടുണ്ട്
വീഡിയോ എഡിറ്റിംഗ് ഉണ്ട് നൂല് എടുത്തതിന് ശേഷം പിന്നീട് കാണിക്കുന്നത് നൂല് ഡോറിന് ഉള്ളിൽ ആയിട്ടാണ് കാണിക്കുന്നത് അവിടെ ഒരു എഡിറ്റിംഗ് ഉണ്ട്
Tnx ettta 😘😘😘
Good . Useful tip.
ഞാനിന്ന് (24/01/2020 വെള്ളിയാഴ്ച) ഡോർ കുടുങ്ങിയപ്പോൾ ചെയ്തു വിജയിച്ചു.
ആദ്യമാദ്യം Scale തിരഞ്ഞു മടുത്തു. അവസാനം ഈ നൂൽ വിദ്യ 15 mins പ്രയോഗിച്ചു. ഒടുവിൽ പരീക്ഷിച്ച് വിജയിച്ചു.
ചേട്ടന് അഭിനന്ദനങ്ങൾ ! ! !
മച്ചാനെ കൊറച്ചു കച്ചട്ടപ്പെട്ടെങ്കിലും സംഭവം കിട്ടി ട്ടാ ..... tnx🥰🥰🥰🥰
Censor lock door ithe pole nool upayogich pattillallo. So next vdo pattumenkil athu turakkanulla idea yumaaay vaaa bro. This vdo tips u make good amazing 👏🏻👏🏻👏🏻
വളരെ നല്ല ഒരു അറിവാണ് എൻറെ വണ്ടി ലോക്ക് ആയപ്പോൾ ഈ മാർഗ്ഗംഉപയോഗിച്ചാണ് ഞാൻ ലോക്ക് മാറ്റിയത്
Thanks... inn inkum patti oru amalli ningallude vdo kand cheyth noki success👍
Dear. Its great. എല്ലാം എല്ലാവർക്കും അറിയില്ലല്ലോ. എനിക്ക് അറിയില്ലായിരുന്നു. Thanks.....
Thank you very much... Ithu kond chavi kudunghi poya car njanghal thurannuu🥰🥰🥰🥰
താങ്ക്സ് ബ്രോ ഇങ്ങനെ രണ്ടു പ്രാവശ്യം പെട്ടിട്ടുള്ളതാണ്... അപ്പൊ ഒക്കെ Beeding അഴിച്ചു Lock തുറക്കാരയിരുന്നു... Anyway thank you for the tip
Thanks for this idea.. ഞങ്ങൾക്ക് ഇത് upakaarappettu🙏🙏🙏
Lockil kettu correct veenapol thanna eniku valikkan thonni..machana kidu..
ഒരുപാടൊരുപാട് നന്നിയുണ്ട് ചേട്ടാ.... ഈ വീഡിയോക്ക്.... ജ്ഞാൻ തുറന്നു... എന്റെ estilo യുടെ ഡോർ....
Thanx muthe.
Enikk ithu upagaramayi,🤩🤩🤩🤩
Thanks njan ith pole cheyth nokki success aayi 👍👍👍👍
ADYAM KANDAPPO UDAYIPPANU RNN KARUTHI, KORE KASHTAPPETT CHEYTH NOKKIYAPPO AVASANAM WORK AAYI. THANK YOU SIR, EE TRICK KARANAM ADIPOLIYANU
Bro sambavam polichu 👍👍👍 oru doubt ith full option car anu enkilo??? Egana unlock cheyum ?
Abdulla shafi Remote use cheyyal thanne nivarthiyullu. Athond remote sookshikka. Car XUV 5OO okke aanengi remotilan full kali. Key ennoru ootion varunnilla
Ambo polichetttaa ith polee ini video venottaa
Video kalakki bhai...
Poli 👍👍👍👍👍 അനുഭവം സാക്ഷി ❤️❤️❤️❤️Thanks
very good idea: it helpme, thank you
Very good information Thank you
അടിപൊളിയാണ് മച്ചാനെ.
This is suitable for old model cars,like Maruti 800.Anyhow,helpful for special ocassions like when the key is lost or misplaced
vere type lock ille athu engana thurakka eg..ritz vdi type vhle
Chetta ente car maruti Astar lxi model aanu. Central locking system alla... engane oru situation vannal operate cheyendath enganeyanenu oru video idamo plzz
ഉപകാരപ്രദമായ കാര്യം ഉപദ്രവസാധ്യത
ആഹാ കൊള്ളാലോ പക്ഷെ ഇങ്ങനത്തെ ലോക്കുള്ള വണ്ടി കാണണെങ്കിൽ വല്ല ആക്രി കടയിലും പോവേണ്ടി വെരും
Muneer Hamza ഹഹഹഹ
istam pole odunund mone
Aaakkalle
മ്മളെട്ത്ത് ഉണ്ട് മച്ചാ ഗുണങൾ
രണ്ട് ബൈക്ക് വെക്കുന്ന സ്തലമുണ്ടെൽ അവിടെ പാർക്ക് ചെയ്യാം കുറച് അടിച്ചാ മതി കൂടുതൽ ഓടും
പണി നന്നെ കുറവ് എവിടെയും നിർത്തി പൊവാം സ്ക്രാച്ച് വീണാലും പൊകറ്റ് വല്ലാണ്ട് കാലിയാവൂല 😂😂 കുടുമ്പത്ത് വേറെ വണ്ടികൾ ഉണ്ടെങ്കിലും എനിക്ക് Alto LXI നൊടാ താല്പര്യം. ബാക്കിലെ സീറ്റ് അങ് കമെഴ്തിയാൽ ഒരു ചെറിയ ഗുഡ്സ് ഓട്ടൊയുടെ ഉപയൊഗവും നടക്കും
Nice vedio broo. Its so helpful to all👍
Aiwwa suuuper😍😍😍😍👍👍👍👍
Bro...honda models onum pattuala
Broo
...ee model lock maatram alle pattullu....ippozhathe vandiyilokke ullil alle verunnad....innova yil okke engane open cheyyum..
ഇനിയും ഇതു പോലുള്ള ഐഡിയ ഉണ്ടകിൽ പറഞ്ഞു തരണം എന്ന് m t u മോഷണ തൊഴിലാളി യൂണിയൻ
Kiddukki machu
Ho enthoru video polichu....
Pwolichuuu bhaai
Thanks
eth new caril nadakilla swich modelanu athum dorinte side bagath....tank,tak,taka...
ith old model vandikke nadakku.. pithiya model carinu lock korach ullilaa undakuka.. ath thorakkan ee trick mathiyakoolaa..
സുഹൃത്തേ ഇത് ഒരു നല്ല helpfull ആയ കാര്യം തന്നെയാണ് പക്ഷെ ഇത് മിസ്സ് യൂസ് ചെയ്യാനും സാധ്യതയുണ്ട്. നമ്മൾ ലോക്ക് ചെയ്ത് പോവുന്ന കാർ മോഷ്ടാക്കൾ തുറക്കാൻ സാധ്യതയുണ്ട്.So തങ്ങളുടെ ഇ ടിപ്പ് പലരുടെയും വാഹനങ്ങൾ നഷ്ടപ്പെടാനും. വാഹനത്തിൽ ഉള്ള വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാനും ഒരുപാട് സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് ഇ വീഡിയോ പെട്ടന്ന് തന്നെ remove ചെയ്യണം എന്നാണ് എന്റെ അപിപ്രായം. കാർ ലോക്ക് തുറക്കാൻ അവർ മെക്കാനിക്കിനെ വിളിച്ചോട്ടെ. അത്രല്ലേ നഷ്ടം വരൂ.
Viswa Nath Orikkalum misuse cheyyappedilla
Viswa Nath Key vech lock cheytha car ipprakaram thurakkal saadyamalla. Pinne ippo remote sensinginte kaalamalle. Ithupole ulla cars rare aan. Athukond pedikkanilla
Ith pole ulla cars rare anenkilum sadharanakkar ipozhum ithupoleyulla sensor key illatha cars dharalam upayogikkunnund. Pine ellayipozhum nammal key vech lock cheyyanam ennilla chilapol ariyathe a nob thazhthi door close cheythu povum key upayogikkan marannu povum. Anganeyum sambavikkalo. njan thankale nirulsahapeduthiyathalla innathe kalath ethoru nalla karyavum durupayogam cheyyane alukal sramikku. athukondanu njan ingane oru apiprayam paranjath. thankalk njan paranjathinte porul manasilayi enn vicharikkunnu.
ഇതൊക്കെ പഠിച്ചിട്ടാണ് കള്ളന്മാർ ഈ പണിക്കു ഇറങ്ങുന്നത്, അല്ലാതെ ഈ വീഡിയോ കണ്ടിട്ടല്ല. ഇത് നമുക്കുള്ള മുന്നറിയിപ്പാണ്, മുൻകരുതൽ എടുക്കാനായി
Pwolichu ettaaa
Kalakki... Supper.. But aarum durpayogam cheyyarud
Hvy mone pwolichu
Suuuuper bro..... Thanx
വളരേ ഇഷ്ടായി ട്ടോ 😘😘😘
Fantastic.... Thanx
Thank you very much bro❤️
Aaa... കാണിച്ചു kodukk... Kallanmarkkokke ഉപകാരമാക്കട്ടെ.....
jithu krishnan Kallanmaark oru koppum cheyyan pattulla
good idea bro..
mutte super 👍👍👍👍👍
Spr machane
ഐഡിയ ഒക്കെ കൊള്ളാം പക്ഷേ ഇത് നിന്റെ അടുത്തുള്ള,800 മാത്രമേ നടക്കുകയുള്ളൂ. ഇപ്പോൾ വരുന്ന കാറുകൾക്ക് ഇങ്ങനെയല്ല ലോക്ക്..
Noushad Puthiyavalappen ഇക്കാടെ കാർ ഏതാ?
🚨
Haseeb K.S നാനോ 😆😆😆😆😆😆
Ithu 800 alledoo
ഏത് കാറാന്ന് പറ തുറന്ന് തരാം
Superrrrrrrr
Entukonditu nerathe paranjilla... Tnks bro
പൊളിച്ചു super...
super da......... but only that kind of knob cars
Mutheeee poli
chetaaa adipowli
Great . Thanks
Chetta ente car puthiya i20 anu. Athil lock ivide alla open liverinte ullil thanneya athippo enna cheyyum.. 😁😁😉
Very useful idea👌👍👍
Mudukkanada neee.. Ummaa
Ee methodil TATA SAFARI CAR thurakkan pattilla. Door pedalidinte koodeyaanu athinte LOCK
Fantastic, thanks Lot
Lock sistam change ullathu eg :Swif angana thurakkunna athuda kanikku
ഒരൊന്നൊക കാണിച്ചു കൊടുക്ക് കള്ളന്മാർ കണ്ടു പഠിക്കട്ടെ
😊☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺☺
Aravind shaji Anti theft alarm illatha vandik maathrame ee paruadi nadakkullu. Means remote sensing illatha carukalk. Alarm ulla car aanengi eppo bhahalam umdakkinu chodichal mathi. Iniyippo remote sensing illatha vandiyum purathu ninnum key vech lock cheythal ith success aavilla. Ikkokke onnu shradhichal ariyam
Kochu kallaaa..
Enit padicho
Scale kondu beedingnulliloode kayatti lock thurakkam, ithu polulla lock onnum ipoyilla
Polichu mone
Polichu bro
Ji Congratulations
Nice info dude thanks
Ithu oru english channelil ninnu copy cheythathaano. Same method englishil undu
Super bro enium pradeekshikunnu
Muhammed Shafi
SUPERB...
Entonade mottikan padipikunno
വളരെ നന്ദി
Ith old car alle new carinde lock enginethurakkum athinde lock automatic alle athinde lock vere modal anallo
Bro kidu ......
Eee lock handil eppatha vandikke nthe chaiyum???
കിടുക്കി bro
Kalakitttoooooo കൊള്ളാം
Supper chetta
Helpfull Videos...Keep Going Guys 😍😍🙂😘😍😘😘😘
പൊളിച്ചു മച്ചാ
Very good
very Good
അലമാരയുടെ താക്കോൽ കാണാനില്ല എങ്ങനെ ആണ് തുറക്കുക എന്ന് പറഞ്ഞ് തരുമോ pls reply
super bro thanks..
Baaki modelsinu yenthum cheyum
Poli maan
Adipoli sir
Wow...greatest
Good idea
ithu maruti 800 polulla car alle thurakkan kazhiyu
Nk ith ariyillairu .thanks
Swift Anenkil engane thurakkum
കലക്കി തിമിർത്തു തകർത്തു😁
ടൊയോട്ട വാഹനങ്ങള്‍ thurakkunna vdo koodi upload cheyyoo
Good idea,,,,😊😊😊😊 ,,,,,,,,,
കിടു👌🤸🤸
Good video