ശബരിമലയുടെ കഥ | Part 3 | Sabarimala Pilgrimage | Devotional Stories

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 211

  • @unnikrishnanvasudevan130
    @unnikrishnanvasudevan130 2 ปีที่แล้ว +238

    അന്ന് ശബരിമലപുതുക്കി പണിയാൻ .എൻറെ അച്ഛനും വലിയ അച്ഛനും ഉണ്ടായിരുന്നു -എൻറെ അച്ഛൻ അന്നേരം മേശിരി പണി പഠിക്കുന്ന സമയം ആയിരുന്നു.അച്ഛൻ പറയുമായിരുന്നുവൈകിട്ട് ഒരുആൾ വെള്ളമുണ്ടുതോളത്തൊരു തോർത്തും ഇട്ട്അവിടെ വന്നു നോക്കുമായിരുന്നു എന്ന്പക്ഷേ എവിടെ നിന്നും വരുന്നുഎങ്ങോട്ട് പോകുന്നു എന്ന് അവർ നോക്കിയിട്ട് കാണാൻ പറ്റിയില്ല🙏🙏

    • @akku611
      @akku611 2 ปีที่แล้ว +1

      🙏🙏🙏

    • @vishnukuttamath3896
      @vishnukuttamath3896 2 ปีที่แล้ว +5

      Punya janmangal

    • @shinekollara4233
      @shinekollara4233 2 ปีที่แล้ว

      💫

    • @sreejilps1234
      @sreejilps1234 2 ปีที่แล้ว

      🙏🙏🙏

    • @renjithtc
      @renjithtc ปีที่แล้ว

      🌺🌺🌺🌺🌼🌼🌼💙🌻🌸🌸❤️🍄🍄🤖💚🙏🏿💚🏝️🤹🦅🌷🪴🦁🌴🌴🪴🌷🦅

  • @lateefqatar3958
    @lateefqatar3958 2 ปีที่แล้ว +87

    ഞാൻ ഒരു ഹിന്ദു അല്ലാ. എങ്കിലും എനിക്ക് ഇത്രം ചരിത്ര സത്യങ്ങൾ.. കാണുന്നതും. കേൾക്കുന്നതും വലിയ ഇഷ്ടമാണ്. കാരണം. ഞാൻ എല്ലാ മതത്തിലും ഉള്ള എന്റെ സഹോദരങ്ങളെ സ്നേഹിക്കുന്നു

    • @babyusha8534
      @babyusha8534 2 ปีที่แล้ว +3

      🙏♥️🙏

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      ​@@babyusha85341950 E. M. S communist goverment time ill kanjiyrapally pala pathanamthitta ranniy ariea iLLAAA 4 CRISTIAN FAMILY AAANNE 🔥fire chayithathe..... Police records says

    • @Binu207
      @Binu207 ปีที่แล้ว

      സഹോദരാ നിങ്ങളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ....🥰🥰

  • @jithamway
    @jithamway 2 ปีที่แล้ว +38

    16 വർഷത്തിന് ശേഷം ഇത്തവണ മല ചവിട്ടി. സ്വാമിയേ ശരണമയ്യപ്പ🙏

  • @enjoyrejoice5187
    @enjoyrejoice5187 2 ปีที่แล้ว +5

    മികച്ച അവതരണം.... അറിവുകൾ നൽകിയതിന് നന്ദി... സ്വാമിയേ... ശരണമയ്യപ്പ....

  • @indirap5331
    @indirap5331 2 ปีที่แล้ว +2

    ഹിന്ദു സമാജ ത്തിൻറെ ആദ്ധ്യാത്മിക വളർച്ചയ്ക്കൊപ്പം ഈശ്വരൻ എന്ത് എന്ന് തത്വബോധം ഉൾക്കൊള്ളുവാനും സഹായകമായ ഇന്ത്യയിലെ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന ക്ഷേത്രമാണ് ശബരിമല ഊ ഹിന്ദു സമാജ ത്തിൻറെ ഐക്യപ്പെടൽ in വലിയ പങ്കുവഹിക്കുന്നു ശബരിമല ഈ ക്ഷേത്രത്തിൻറെ പുനരുദ്ധാരണ വുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങളുടെ അറിവിലേക്കായി പകർന്നു തന്നതിന് വിനീത നമസ്കാരം സ്വാമിയേ ശരണമയ്യപ്പാ

    • @mydevalayam
      @mydevalayam  2 ปีที่แล้ว

      സ്വാമി ശരണം 🙏🙏🙏

  • @babyusha8534
    @babyusha8534 2 ปีที่แล้ว +16

    ഞാൻ ആദ്യമായി മല ചവിട്ടി എന്റെ സ്വാമിയെ കണ്ടു കാനന പാത കടന്നാണ് ഞാൻ സ്വാമിയെ കാണാൻ വന്നത് അയ്യൻ കൂട്ടിന് വന്നു സ്വാമിയേ ശരണമയ്യപ്പ 🙏♥️♥️🙏

    • @mydevalayam
      @mydevalayam  2 ปีที่แล้ว +2

      സ്വാമി ശരണം 🙏

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      ​@@mydevalayam1950 E. M. S communist goverment time ill kanjiyrapally pala pathanamthitta ranniy ariea iLLAAA 4 CRISTIAN FAMILY AAANNE 🔥fire chayithathe..... Police records says

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +18

    ജയ് വിശ്വകർമ ദേവോ നമഃ ശില്പികൾക്ക് 🙏🏻അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      1950 E. M. S communist goverment time ill kanjiyrapally pala pathanamthitta ranniy ariea iLLAAA 4 CRISTIAN FAMILY AAANNE 🔥fire chayithathe..... Police records says

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว +35

    മനോഹരമായ അറിവുകൾ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🌹🌹

  • @binojtb
    @binojtb 2 ปีที่แล้ว +1

    വില്ലാളിവീരൻ വീരൻ.. വീരമണികണ്ഠൻ... എന്റെ അയ്യൻ

  • @sudhaeaswaran1958
    @sudhaeaswaran1958 2 ปีที่แล้ว +2

    Yes my father and grandfather there as dewaswom board employers at that times. Now all stories. Super 100%correct

    • @mydevalayam
      @mydevalayam  2 ปีที่แล้ว +1

      Good to know.. Thanks for your comment. Swami Saranam 🙏

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx ปีที่แล้ว +3

    ചെങ്ങന്നൂർ തട്ടവിള കുടുംബം ആണ് ക്ഷേത്രനിർമ്മാണ ത്തി ന് വന്നത് എന്നാണറിവ്

    • @mydevalayam
      @mydevalayam  ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരിയാണ്; മറ്റൊരു വിഡിയോയിൽ ഇത് ഞങ്ങൾ പറഞ്ഞിട്ടുണ്ട് : th-cam.com/video/raHh3xbZX_8/w-d-xo.html

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 2 ปีที่แล้ว +28

    വിശ്വകർമ്മജരുടെ മനസ്സിൽ തെളിഞ്ഞ രൂപം ശബരിമല സന്നിധാനം ജയ് വിശ്വകർമ്മ മഹാദേവ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പ.

  • @sivakumarmurukan7619
    @sivakumarmurukan7619 2 ปีที่แล้ว +12

    ഹരിഹര സുതനെ..
    ശരണം പൊന്നായ്യപ്പ..

    • @mydevalayam
      @mydevalayam  2 ปีที่แล้ว

      Swamiye saranamayyappa..🙏🙏🙏

    • @athul.r9061
      @athul.r9061 2 ปีที่แล้ว

      ❤️❤️❤️

  • @rajilparamba1737
    @rajilparamba1737 ปีที่แล้ว +1

    Good presentation 👍

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +1

    Well explained Etta 🙏❤️ orupad santhosham

  • @_Dharshana_s
    @_Dharshana_s 2 ปีที่แล้ว +4

    Erumeli kalaketty Azhutha vazhi karimala pampa pokunnath enth rasamanu... 💞

  • @midhunv2478
    @midhunv2478 2 ปีที่แล้ว +16

    സ്വാമി ശരണം 🕉️🕉️🕉️

  • @anurajarts8264
    @anurajarts8264 2 ปีที่แล้ว

    സ്വാമിയേ. ശരണമയ്യപ്പാ ഭഗവാനെ🙏🙏🙏

  • @akhilbabu5380
    @akhilbabu5380 ปีที่แล้ว +2

    800 വർഷമല്ല 5000 വർഷത്തോളം പഴക്കമുള്ള ആദിദ്രവിഡ ക്ഷേത്രമാണ് ശബരിമല. ആദ്യമായി ശബരിമലയിൽ പുനരുധാരണം നടന്നത് ഉദ്ദേശം 800-1000 വർഷങ്ങൾക്ക് മുൻപാണ്.. സ്വാമിയേ ശരണമയ്യപ്പാ 🙏

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      5000 വർഷം പഴക്കമോ എത് ദ്രാവിടാനാണ് 5000 വർഷം മുമ്പ് അവിടെ ക്ഷേത്രം ഉണ്ടാക്കിയത്. ശബരിമല ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് മുതൽ എല്ലാ കാര്യങ്ങളും അയ്യപ്പൻ തന്നെയാണ് നടത്തിയത് പിന്നെ എങ്ങിനെ 5000 വർഷം പഴക്കം വരും. ഏതോ അജണ്ടയുടെ ഭാഗ മായിട്ടാണല്ലോ ഈ 5000 വർഷം

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      ഓഹോ പരസുരാമൻ ആണോ പ്രതിഷ്ടിച്ചത് ഈ 36 ആടിന്റെ ഗുരുതി യും പരസുരാമൻ ആയിരിക്കും തുടങ്ങിയത് പരസുരാമൻ മരണമില്ലാത്ത ആളാണല്ലോ വല്ലപ്പോഴും ശബരിമല വിസിറ്റ് ചെയ്യാൻ വ റുമ്പോൾ ബിരിയാണി അടിക്കാൻ വേണ്ടി ആയിരിക്കും 36 ആടിന്റെ ഗുരുതി തു ടങ്ങിയത് അല്ലെ

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +6

    സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏

  • @athul.r9061
    @athul.r9061 2 ปีที่แล้ว +25

    സ്വാമിയെ ശരണമയ്യപ്പാ❤️❤️❤️

  • @SunilKumar-nd1bn
    @SunilKumar-nd1bn 2 ปีที่แล้ว +5

    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏
    സ്വാമി ശരണം 🙏🙏🙏

    • @mydevalayam
      @mydevalayam  2 ปีที่แล้ว

      സ്വാമി ശരണം 🙏🙏🙏

  • @vishwanathk9265
    @vishwanathk9265 ปีที่แล้ว

    I had been visited some of the temple in kerala cleanliness is excellent but ife i had visited sabarimale it's unclean holy places please i am requesting to the kerala government maintenance cleanliness 🙏🙏🙏

  • @jayachandranpt5587
    @jayachandranpt5587 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @sundaresanm6985
    @sundaresanm6985 2 ปีที่แล้ว +8

    സ്വാമി ശരണം 🙏

  • @anandhusachu8322
    @anandhusachu8322 2 ปีที่แล้ว +20

    സ്വാമിയേ ശരണമയ്യപ്പ ♥️🙏

  • @AR-ol6kr
    @AR-ol6kr 2 ปีที่แล้ว +2

    Swamiye Saranamayyappaaaaaaa...

  • @snehaprabhat6943
    @snehaprabhat6943 2 ปีที่แล้ว +9

    Swamiye saranam ayyappa🙏🙏🙏❤

  • @avp2726
    @avp2726 2 ปีที่แล้ว +4

    🙏സ്വാമിയേ🙏ശരണമയ്യപ്പാ🙏

  • @vedantpillai3382
    @vedantpillai3382 2 ปีที่แล้ว +4

    Swamiye saranamayappa 🙏🙏🙏

  • @girijanair5821
    @girijanair5821 ปีที่แล้ว

    OM SWAMIYE SHARANAM AYYAPA.

  • @rakeshchelambanc9633
    @rakeshchelambanc9633 2 ปีที่แล้ว

    സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പ

  • @hipster503
    @hipster503 2 ปีที่แล้ว +1

    Ayyappa 🙏

    • @mydevalayam
      @mydevalayam  2 ปีที่แล้ว

      സ്വാമി ശരണം 🙏

  • @UnniKrishnan-nz1fi
    @UnniKrishnan-nz1fi 2 ปีที่แล้ว +4

    സ്വാമിശരണം 🙏

  • @bibinb6666
    @bibinb6666 2 ปีที่แล้ว +1

    സ്വാമി ശരണം 🙏🙏🙏❤❤🥰🥰❤❤🙏🙏🙏🙏

  • @vijeshik5909
    @vijeshik5909 ปีที่แล้ว

    Swamiye saranam ayyappa

    • @mydevalayam
      @mydevalayam  ปีที่แล้ว

      സ്വാമി ശരണം 🙏🏻

  • @dhanoosmedia4964
    @dhanoosmedia4964 2 ปีที่แล้ว +30

    സ്വാമി ശരണം 🙏വളരെ പണിപെട്ടാണ് ഈ വീഡിയോ തയ്യാറാക്കിയത് എന്ന് മനസിലാക്കുന്നു. അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏#DhanoosMedia

    • @mydevalayam
      @mydevalayam  2 ปีที่แล้ว +1

      സ്വാമി ശരണം 🙏🙏🙏

    • @akhil-xq9rr
      @akhil-xq9rr 2 ปีที่แล้ว

      🤣

  • @nishandhk3322
    @nishandhk3322 2 ปีที่แล้ว

    🕉️ സ്വാമി ശരണം👌

    • @mydevalayam
      @mydevalayam  2 ปีที่แล้ว

      സ്വാമി ശരണം🙏🙏🙏

  • @reenaradhakrishnan750
    @reenaradhakrishnan750 2 ปีที่แล้ว

    Swamiyee saranam Ayyappa

  • @thulaseedharanraghavan5684
    @thulaseedharanraghavan5684 2 ปีที่แล้ว

    Abhinandanangal...Mr.danielthomas

  • @chandrikajanardhanan4359
    @chandrikajanardhanan4359 2 ปีที่แล้ว +2

    Svamiyallathe sharamillayyappa 🙏🏻🙏🏻🙏🏻

  • @renjinipulimoottil9524
    @renjinipulimoottil9524 2 ปีที่แล้ว +1

    Swamiye saranamayyappa

  • @jayanpillai9850
    @jayanpillai9850 2 ปีที่แล้ว +3

    Sawamiye saranam ayyappa

  • @sumeshsumesh7585
    @sumeshsumesh7585 2 ปีที่แล้ว +2

    1950 enquiry book evidy...mukki.....

  • @asokanb8140
    @asokanb8140 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasanthpariyathara2646
    @prasanthpariyathara2646 2 ปีที่แล้ว +3

    ഈ ശബ്ദം... നല്ല പരിജയം ഉണ്ടല്ലോ

  • @muralidharannair8262
    @muralidharannair8262 2 ปีที่แล้ว +1

    Swamiye Saranamayappa

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 2 ปีที่แล้ว +31

    തീവച്ചത് ക്രിസ്ത്യൻ ഭീകരരെന്ന് പറയാൻ ഭയമുണ്ടെങ്കിൽ ഈ വീഡിയോ ആവശ്യമില്ല.

    • @Sajivlrd
      @Sajivlrd 2 ปีที่แล้ว +2

      🍌🍌🍌🍌🍌🍌🍌🍌🍌

    • @tijopjohnson1657
      @tijopjohnson1657 2 ปีที่แล้ว +2

      ക്രിസ്ത്യൻ ഭീകരർ ആണെന്ന് സർ എങ്ങനെ അറിഞ്ഞു. പറഞ്ഞു കേട്ടത് പഠിക്കാതെ ചരിത്രം അന്വേഷിച്ചു പഠിക്കൂ 👍👍👍

    • @sreekumars7494
      @sreekumars7494 2 ปีที่แล้ว +3

      തീവച്ചത് നിങ്ങൾ പറഞ്ഞ ഭീകരരല്ല. പുതുക്കിപണിതു തന്നത് കൃസ്ത്യനാണ്.

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 2 ปีที่แล้ว +6

      @@tijopjohnson1657 താങ്കളുടെ ചരിത്രം തല്ക്കാലം അയ്യപ്പന് ആവശ്യം ഇല്ല,ഞങ്ങൾ ഹിന്ദുക്കൾക്ക് ഓരോരുത്തർക്കും അറിയാവുന്ന ചരിത്രം ഉണ്ട്,അത് മതി .നിലക്കലിൽ കുരിശ് കൃഷി നടത്താൻ ശ്രമിച്ചത് ഉൾപ്പെടെ.

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 ปีที่แล้ว +1

      @@tijopjohnson1657 ഇന്നും ഈ പറഞ്ഞ ഭീകരർ ഉണ്ടോ? അവരാണോ യതാർഥ ഭീകരർ .

  • @charuviljamesmathew7881
    @charuviljamesmathew7881 2 ปีที่แล้ว

    Swamy saranam

  • @retheeshrkrishnan585
    @retheeshrkrishnan585 2 ปีที่แล้ว

    Ayyappa nadayil 3 maasam joliyedutha oraalaanu njaan.sorry joliyennu paranjyathu,cheruppakaalathu saahacharyangalaal.pakshei enikyoru punyamaayi njaan karuthunnathum athu thanneyaarunnu.ennum ayyappanei nerittu kandu thozhuvaanum sankadangal parayuvaanum pattumaarunnu.pakshei ayyappanodu bhakthiyaanenikyenkil ,maalikappurathamma enikyennummanassil oru nombaramaarunnu.athu veronnumalla daasettantei padipooja kazhinjyu panthalozhinjyu enna paattu cheruppam muthal kettappol muthal .sabarimalayil joliyedukkumpol fly over vazhi swaasam muttalaayi njaan bodham polumillaathei chuvadu valichu vachu nadannu hospitalil poyi nebulizer vechu kidakkumpolaanu enikyu orma polum varunnathu.athokkei nanjaan viswasikyunnavarudei anugrahamaanennum aarorum illaathidathu ennei rekshapeduthiyathu .thathwamasi.manamuruki vilikyunnavarodoppamundaavum.allaandiullavarkkoppavum ennum undaavum aareyum sikshikyoolla.pakshei,orupaadorupaadu pareekshikyum.🙏🙏🙏💐💐💐🥰🥰🥰💝💝💝💓💓💓

  • @arunmohanan1961
    @arunmohanan1961 2 ปีที่แล้ว +6

    Seamiye saranam ayyappa...

    • @mydevalayam
      @mydevalayam  2 ปีที่แล้ว

      Swamiye saranamayyappa..🙏🙏🙏

  • @doraiswamyr1643
    @doraiswamyr1643 2 ปีที่แล้ว +2

    Swamy Saranam. 🙏🙏🙏🙏

    • @mydevalayam
      @mydevalayam  2 ปีที่แล้ว

      Swamy Saranam🙏🙏🙏

  • @gireeshprvfc8341
    @gireeshprvfc8341 2 ปีที่แล้ว

    ശബരിമല യേ കുറിച്ച് പറയുമ്പോൾ ഇവിടത്തെ ചരിത്ര ഫോട്ടോ കൾ മാത്രം ഉൾപെടുത്തുക... വലിയ സഹായം avum

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 ปีที่แล้ว +4

    🙏🙏🙏🌷

  • @Ashok-mr1bn
    @Ashok-mr1bn 2 ปีที่แล้ว

    I am proud of my self because i am a hindhu സ്വാമിയേ ശരണമയ്യപ്പ 🙏 ശബരിമലയിൽ തീ യിട്ടവരെ ശിക്ഷി ചോ ആരായിയിരുന്നു അവറ്റകൾ?

    • @chippichippizz1308
      @chippichippizz1308 2 ปีที่แล้ว +2

      Abide ulla Christian pramanimar aayirunu. Shikshichilla pakshe

    • @gopalanadithyan9226
      @gopalanadithyan9226 2 ปีที่แล้ว

      ഒരു പോലീസ് കേസ് പോലും ഇല്ലെന്നത് അത്യന്തം ഉൾക്കണ്ട ജനകവും പേടി പെടുത്തന്നത്o ആണു

  • @vinilpvinilp8426
    @vinilpvinilp8426 2 ปีที่แล้ว +3

    ആശാരി എന്നത് വാമൊഴി ആചാരീ . വിശ്വകർമ്മജർ . ഋ ഗ് വേദം, യജുർ , സാമ, അഥർവവേദം എന്നി ഗ്രന്ഥങ്ങൾ വിശ്വ ബ്രാഹ്മണരായ വിശ്വകർമ്മ ദേവന്റെ താണ്. ക്ഷേത്ര പൂജകൾ ഈ ഗ്രന്ഥങ്ങളിൽ നിന്നും : സ്വാമി ശരണം.

  • @mohananpmullakkal
    @mohananpmullakkal 2 ปีที่แล้ว +3

    Saranam ayyappa

  • @DVTPI
    @DVTPI 2 ปีที่แล้ว +67

    *ചരിത്രം നന്നായി പഠിച്ചിട്ട് അവതരിപ്പിക്കൂ....1902 ക്ഷേത്രത്തിനു തീ പിടിച്ചത് മുതൽ പുനരുദ്ധാരണം വരെ.. നന്നായി ചരിത്രം പഠിച്ചിട്ട് അവതരിപ്പിക്കു 👍ഇതിൽ പലരുടെയും പേരുകൾ പരാമർശിച്ചിട്ടില്ല... ചരിത്രം എന്നും സത്യമായി നിലനിൽക്കട്ടെ👍*

    • @mydevalayam
      @mydevalayam  2 ปีที่แล้ว +7

      അഭിപ്രായത്തിന് നന്ദി..👏

    • @kumarankutty2755
      @kumarankutty2755 2 ปีที่แล้ว

      ക്ഷേത്രം കത്തിച്ചതിൽ മുഖ്യ പ്രതി ഒരു പാതിരിയാണെന്ന് ചരിത്രത്തിൽ വായിച്ചു. അയാളെ പക്ഷെ പിടിക്കുകയുണ്ടായില്ല.

    • @bijumon6584
      @bijumon6584 2 ปีที่แล้ว +43

      ശബരിമല തീവച്ചത് ഒരു ചരിത്രമായിമാറി.
      തീവച്ചവർ മിടുക്കന്മാരായി.
      തീവച്ചവരെ തൊടാൻ അന്നത്തെ മതേതര കമ്യൂണിസ്റ്റ്, കോൺഗ്രസിനും , പോലീസും പേടിച്ചു.
      അന്നത്തെ മലയോര മാപ്പളമാർ ചെയ്തത്.

    • @kalliasserygoodluck6325
      @kalliasserygoodluck6325 2 ปีที่แล้ว

      Check Wikipedia

    • @kumarankutty2755
      @kumarankutty2755 2 ปีที่แล้ว

      @@kalliasserygoodluck6325 I do not think Wikipedia is authoritative proof for everything else under the world. This is particularly so in the matter of History as it can be concocted in any way according to the whims and fancies of the person who writes it.

  • @viewmoments6241
    @viewmoments6241 2 ปีที่แล้ว

    😍😍😍

  • @anandhuIndomitable
    @anandhuIndomitable 2 ปีที่แล้ว +1

    ഇന്നത്തെ അയ്യപ്പ വിഗ്രഹത്തിന്റെ രൂപം ലഭിച്ചത്തിനെ കുറിച്ച് പറഞ്ഞില്ല ലോ
    തിരുവിതാംകൂർ രാജാവംശം ആണ് അതിനുള്ള ചായചിത്രം കൊടുത്തത്

  • @podipooram2024
    @podipooram2024 2 ปีที่แล้ว +2

    🙏🙏🙏

  • @kannan6275
    @kannan6275 2 ปีที่แล้ว +1

    Ayappa❤️

  • @PISHARODY
    @PISHARODY 2 ปีที่แล้ว +6

    സ്വാമി ശരണം

  • @renjithtc
    @renjithtc ปีที่แล้ว

    ☘️🪷🪷🌻🍁🌺💐😎🍁🍀🪷💮🥀🙏🙏🌋🌲🍁🌿🌿

  • @vandipranthanmar5849
    @vandipranthanmar5849 2 ปีที่แล้ว +12

    ഈ തീ സ്വയം പിടിച്ചതാണോ അതോ പിടിപ്പിച്ചതാനോ? പറയുമ്പോൾ കൃത്യം ആയി പറയുക. അല്ലെങ്കിൽ തെറ്റായ രീതിയിൽ ചരിത്രം മാറ്റിയെഴുതാൻ തക്കം പാർത്തു നടക്കുന്ന കുറച്ചുപേരുണ്ട്.

    • @mydevalayam
      @mydevalayam  2 ปีที่แล้ว +2

      ചില വിധ്വംസ പ്രവർത്തകർ ആയിരുന്നു ഇതിനു പിന്നിൽ..(തുടക്കത്തിൽ തന്നെ പറയുന്നുണ്ട്) സ്വാമി ശരണം..🙏🙏🙏

  • @SB-ev4wc
    @SB-ev4wc 2 ปีที่แล้ว +3

    അയ്യപ്പസ്വാമിയുടെ വിഗ്രഹം അഗ്നിക്കിരയായി അതിന് ശേഷം ആ തങ്ക വിഗ്രഹം ആരാണ് ചെയ്തത് ഏതെങ്കിലും ഒരു അയ്യപ്പ വിഗ്രഹം നോക്കി ചെയ്തിരിക്കുമല്ലോ അത് പന്തളം കൊട്ടാരത്തിലുണ്ടയിരുന്ന മറ്റേതെങ്കിലും വിഗ്രഹം നോക്കി ചെയ്തതാണോ അങ്ങനെ എങ്കിൽ ആ വിഗ്രഹം ഇപ്പോൾ എവിടെ ഉണ്ട്

    • @vipinkrishnakrishna1747
      @vipinkrishnakrishna1747 ปีที่แล้ว +1

      തിരുവിതം കൂർ മഹാരാജാവ് ആണ് വിഗ്രഹത്തിന്റ രൂപ മാതൃക നൽകിയതെന്നു കേട്ടിട്ടുണ്ട് 🙏

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      പന്തളത്തു കാർക്ക് ഇതിലൊന്നും ഒരു കാര്യവും ഇല്ല. കോടാലികൊണ്ട് വെട്ടി തകർക്ക പേട്ട അയ്യപ്പ വിഗ്രഹം തിരുവിതാം കൂർ കൊട്ടാരത്തിൽ സൂക്ഷിട്ടുണ്ട് അതു നോക്കിയാണ് പുതിയത് ഉണ്ടാക്കിയത്

  • @ananducvananducv2156
    @ananducvananducv2156 2 ปีที่แล้ว +2

    Swamiyillatha oru saranamilla

  • @binuaswathy5475
    @binuaswathy5475 2 ปีที่แล้ว

    Swami saranam

  • @sainukunnummal9085
    @sainukunnummal9085 2 ปีที่แล้ว

    Good story❤❤❤

  • @willsonpp4493
    @willsonpp4493 2 ปีที่แล้ว

    Namaskkarm

  • @manojpoyyaparambil4702
    @manojpoyyaparambil4702 2 ปีที่แล้ว

    പന്തളം രാജവംശം നിർമ്മിച്ചു എന്നും പരശുരാമൻ പ്രതിഷ്ഠിച്ചു എന്നാണല്ലോ വിശ്വസിക്കുന്നത് ഏതാ സത്യം

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      പന്തളം രാജാവ് ക്ഷേത്രം നിർമിച്ചു എന്നു ആരാ വിശ്വസിക്കുന്നത്. O ശബരിമലയിൽ ഒരു ക്ഷേത്രം പണിയാനുള്ള കഴിവൊന്നും പന്തളത്തു കാർക്ക് ഒരു കാലത്തും ഉണ്ടായിരുന്നില്ലന്ന് മാത്രമല്ല കടം വീട്ടൻ പറ്റാതെ രാജ്യവും ക്ഷേത്രവും ക്ഷേത്രസോതുകളും മുഴുവൻ തിരുവിതാം കൂറിനു,1772 ഇൽ പണ യപെടു ത്തിയവരാ പന്തളം കാര്. തിരുവിതാം കൂർ കാരാണ് ക്ഷേത്രം ഇന്നത്തെ പോലെ പണിയിപ്പിച്ചത്
      പിന്നെ പരസുരാമന്റെ കഥ ഇന്നത്തെ കാലത്തു ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ

    • @gopalanadithyan9226
      @gopalanadithyan9226 10 หลายเดือนก่อน

      പന്തളം രാജ വംശം ശബരിമല ക്ഷേത്രം പണി കഴിപ്പിച്ചെന്നോ. അതിനുള്ള കഴിവൊന്നും പന്തളത്തുകാർക്ക് ഒരു കാലത്തും ഉണ്ടായിരുന്നില്ല. തിരുവിതാം കൂർ രാജ കുടുംബമാണ് ക്ഷേത്രം 1908 ഇൽ പണിയിപ്പിച്ചതും 1950 ഇൽ പുതുക്കി പണിയിച്ചതും

  • @unnusvlog8632
    @unnusvlog8632 2 ปีที่แล้ว

    എന്റെ ആയ്യപ്പ കാത്തു രക്ഷിക്കണോ ഭഗവാനെ

  • @mohananpmullakkal
    @mohananpmullakkal 2 ปีที่แล้ว +2

    ചരിത്രം പ്ഡിച്ചിയുപറയു

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs 2 ปีที่แล้ว +3

    ശബരിമലയുടെ ചരിത്രം ഇതാ... -youtube.com/@PACHAKUTHIRA

  • @arworks6073
    @arworks6073 2 ปีที่แล้ว +2

    SABARIMALA ELL MAKARAVILLAKINNU CHARTHUNA THERUVABHARANAM SABARIMALAK SHESHAM PATHANAMTHITTA JILLAYILLA PERUNAD ELL KAKKATTU KOYIKAL DHARMA SHASTHA SHETHARATHILL AHNN PANDALAM KOTTARATHIL POLLUM THERUVABHARANAM CHARTHAR ELLA THERANNU DERSHANAM MATHRAME OLLU ATH KOND THANNE SABARIMALA KAZHINJAL THIRUVABHARANM CHARTHUNA EKKA SHATHRAM PERUNAD KAKKATTU KOYIKAL DHARMA SHASTHA SHETHARAM AHN ENN ETHRA PERK ARIYAM

    • @mydevalayam
      @mydevalayam  2 ปีที่แล้ว +2

      നല്ല അറിവുകൾ..അഭിപ്രായത്തിന് നന്ദി

    • @arworks6073
      @arworks6073 2 ปีที่แล้ว +1

      Ath pandhalam rajav nirmicha shethram ahn ennal adhikkam arkkum athine patti ariyilla
      Sabarimalayilla athe vigraham athe allavil olla ekka shethram koodi ahn kakkattu koikall sree dharma shastha shethram

  • @rageshragoozz6495
    @rageshragoozz6495 2 ปีที่แล้ว

    അപോൾ ഉടഞ്ഞ വിഗ്രഹം എന്ത് ചെയ്തു

    • @കുമ്പിടി_0
      @കുമ്പിടി_0 11 หลายเดือนก่อน

      അത് കുഴിച്ചു മൂടി. ഇവിടെ നിന്നാണ് കള്ളത്തരം തുടങ്ങുന്നത്

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 2 ปีที่แล้ว +3

    സ്വാമിയേ ശരണമയ്യപ്പാ

  • @prasadacharya7604
    @prasadacharya7604 2 ปีที่แล้ว +1

    ബിംബം പണി പൂർത്തിയാക്കിയത് തട്ടാ വിളയിലെ ചേച്ചി ആയിരുന്നു.'

  • @jithin.njithu5223
    @jithin.njithu5223 2 ปีที่แล้ว +1

    31 kg gold 1.9 copper rs 18cro ..anu koduthath

  • @sreekumars7494
    @sreekumars7494 2 ปีที่แล้ว +7

    1950 ൽ തീ പിടിക്കുന്ന സമയത്ത് എന്റെ അച്ഛ നും ചിറ്റപ്പനും ശബരിമലയിലെ കച്ചവടക്കാരായിരുന്നു. പുതുക്കിപണിതത് തൊമ്മൻ എന്ന ഒരു കൃസ്ത്യാനിയായ ഒരു കോൺട്രാക്ടറ യായിരുന്നു. സത്യം വികൃതമാക്കരുതേ: Please.

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 2 ปีที่แล้ว

      മതേതരത്വം ആവാം ,അത് സ്വന്തം അസ്തിത്വം വിറ്റിട്ട് ആവരുത്,തിരുവിതാംകൂർ മഹാരാജാവുമായി ബന്ധം ഉണ്ടായിരുന്ന മാവേലിക്കര സ്വദേശി ആയിരുന്ന ക്രിസ്ത്യൻ കോൺട്രാക്ടർ പണി ഏറ്റെടുത്തു ,എന്നാൽ നിർമ്മാണത്തിനിടെ അയാൾ മലമ്പനി പിടിച്ച് മരിച്ചപ്പോ പണി നിന്ന് പോവും എന്ന അവസ്ഥ വന്നപ്പോ അയാളുടെ ഭാര്യയുടെ നിർദേശപ്രകാരം ബന്ധുവായ ഒരു കത്തനാർ പണി ഏറ്റെടുത്ത് പൂർത്തിയാക്കി .പക്ഷെ തകൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്,ഈ പറയുന്ന നിർമ്മാണം നടന്നത് ശബരിമല ക്ഷേത്രം നസ്രാണികൾ തീ വച്ച് നശിപ്പിച്ചതിന് ശേഷം അല്ല ,അതിനും ഏകദേശം 50 ൽ അധികം വര്ഷം മുൻപാണ്.മഹാരാജാവിന്റെ കയ്യിൽ നിന്ന് കൃത്യമായി കാശ് മേടിച്ച് തന്നെ ആണ് അവർ പണി ചെയ്തത് ,അല്ലാതെ അയ്യപ്പനോടുള്ള സ്നേഹം നിമിത്തം വഴിപാട് ആയി ക്ഷേത്രം നിർമ്മിച്ച് സമർപ്പിച്ചതല്ല .അത്രേയുള്ളൂ വ്യത്യാസം .

    • @gopalanadithyan9226
      @gopalanadithyan9226 2 ปีที่แล้ว +1

      1904 ഇൽ ക്ഷേത്രം പണിയിപ്പിച്ചത് കൊച്ചു തൊമ്മൻ കോൺട്രാക്ടർ ആണെന്നാണ് മനസിലാക്കിയിരിക്കുന്നത്. ക്ഷേത്രം പണി നടക്കുന്നതിനു ഇടയിൽ കൊച്ചു തൊമ്മൻ മുതലാളി മരണ പെട്ടു എന്നും അതിനു ശേഷം കൊച്ചു തൊമ്മൻ മുതലാളി യുടെ ഭാര്യാ അച്ചാമ്മ സ്ഥലത്തെ ഒരു പള്ളിയിലച്ചന്റെ സഹായത്തോട് koodi ക്ഷേത്രം പണി പൂരത്തികരിച്ചു എന്നൊക്കെയാണ് മനസിലാക്കി ഇരിക്കുന്നത്.1950 ഇൽ ക്ഷേത്രം പുതുക്കി പണിയാൻ സഹായിച്ചത് മരിച്ചു പോയ കൊച്ചു തോമന്റെ മക്കൾ ആയിരിക്കാം അറിഞ്ഞു കൂടാ

  • @vishnuvishnu7929
    @vishnuvishnu7929 2 ปีที่แล้ว

    Do the ones burned the temple have ever caught?

    • @mydevalayam
      @mydevalayam  2 ปีที่แล้ว +1

      hindupost.in/featured/karimbanal-family-members-whose-ancestors-allegedly-razed-sabarimala-temple-shoot-and-kill-each-other/

  • @vishnulal2452
    @vishnulal2452 2 ปีที่แล้ว

    പഴയ ഇടിയം അടിച്ചുമാറ്റി അതിന്റെ ബലമാണ് ഇന്ന് മല്ലി അനുഭവിക്കുന്നത്

  • @jyothishkrishna7959
    @jyothishkrishna7959 2 ปีที่แล้ว +3

    സ്വാമിയേ ശരണമയ്യപ്പ ! നിങ്ങൾക്കൊരു കാര്യമറിയാമോ പതിനെട്ടു അഗസ്ത്യ സിദ്ധന്മാർ ഉണ്ടാക്കിയ നൂറ്റിയെട്ടുമൂലിക പാഷാണം എന്ന ഔഷധക്കൂട്ടു കൊണ്ടുണ്ടാക്കിയ വിഗ്രഹമായിരുന്നു അവിടെയുണ്ടായിരുന്നത്, അതിൽ നെയ്യ് അഭിഷേകം ചെയ്താൽ ആ നെയ്യ് അമൃതിനു സമം ഇതു മുറപോലെ സേവിച്ചാൽ വാര്ധക്ക്യസഹജമായ പുരുഷന്റെ നാഡി കളുടെ ബലക്ഷയം മാറും അതിനു വേണ്ടിയുള്ളതാണ് ആ അമ്പലം, പഴയ വിഗ്രഹം ആരൊക്കൊയോ ചേർന്ന് അടിച്ചുമാറ്റാൻ വേണ്ടി ചെയ്ത പണിയാണ് ക്ഷേത്രത്തിനു തീയിട്ടത്, ''പഴയ വിഗ്രഹം ഇപ്പോളെവിടെയാണാവോ ''

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว

      ഈ സിതന്മാരുടെ ഏതെങ്കിലും തലമുറ ഇപ്പോൾ ഉണ്ടോ

    • @jyothishkrishna7959
      @jyothishkrishna7959 2 ปีที่แล้ว +4

      @@akhilsudhinam Agathiyar, Thirumoolar, Bogar, Konganar, Therayar, Korakkar, Karuvurar, Edaikkadar, Chattamuni, Sundaranar, Ramadevar, Pambatti, Machamuni, Kudambai, Azhuganni Siddhar, Agapai siddhar, Nandhidevar, Kakapusundar വൈദ്യവും ഔഷധങ്ങളും അവയുടെ പ്രയോഗങ്ങളും എന്താണെന്നു പഠിച്ചു കഴിഞ്ഞാൽ മനസിലാവും ഇവിടെയുള്ള പ്രാചീന കാലത്തെ ക്ഷേത്രങ്ങളും ആചാരങ്ങളും എന്താണെന്നു

  • @robinallesh2537
    @robinallesh2537 2 ปีที่แล้ว +2

    aaranu tee vachatu avnokke anubvichu kaanum.

    • @mydevalayam
      @mydevalayam  2 ปีที่แล้ว

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. ഇത് നോക്കൂ : www.eastcoastdaily.com/2022/03/09/mahendrakumar-write-up-about-sabarimala-fire-case-and-karimpanal-murder.html

    • @wondero_foods
      @wondero_foods 2 ปีที่แล้ว

      @@mydevalayam ith endha

    • @mydevalayam
      @mydevalayam  ปีที่แล้ว +1

      @@wondero_foods ക്ഷമിക്കണം ലിങ്ക് മാറിയതാണ്. ശരിയായത് ഇത് : www.eastcoastdaily.com/2022/03/09/mahendrakumar-write-up-about-sabarimala-fire-case-and-karimpanal-murder.html

    • @wondero_foods
      @wondero_foods ปีที่แล้ว

      @@mydevalayam okk♥️

  • @prasadpv9178
    @prasadpv9178 2 ปีที่แล้ว

    അപ്പൊ ദൈവതിനും രെക്ഷ ഇല്ലേ..

  • @tijopjohnson1657
    @tijopjohnson1657 2 ปีที่แล้ว +19

    തെളിവുകൾ നശിപ്പിച്ചു ചരിത്രം മാറ്റുവാൻ മനഃപൂർവം തീ വെച്ചതാണ്.
    മലയരയന്റെ സ്വന്തം ആയിരുന്നു ശബരിമല...

    • @ajilpm3534
      @ajilpm3534 2 ปีที่แล้ว

      എന്ന് ആരു പറഞ്ഞു തീ വെച്ചത് കുരിശ് കൃഷി ഫ്രോഡുകൾ ആയത്കൊണ്ട് ആണല്ലോ എല്ലാം ചത്തു മലച്ചതും nilakkal കുരിശ് nattiyathum ഒകെ

    • @tijopjohnson1657
      @tijopjohnson1657 2 ปีที่แล้ว +8

      @@ajilpm3534 ആദ്യം പോയി ചരിത്രം പഠിക്കൂ സോദരാ.പിതാക്കന്മാർ പറഞ്ഞു തന്നത് വെള്ളം തൊടാതെ വിഴുങ്ങിയത് കൊണ്ട് കാര്യമില്ല. ചരിത്രവും സത്യങ്ങളും അന്വേഷിച്ചു കണ്ടെത്തി മനസിലാക്കണം.

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 2 ปีที่แล้ว

      ശബരിമല ക്ഷേത്രം തീ വച്ച് നശിപ്പിച്ചത് കാഞ്ഞിരപ്പള്ളിക്കാരായ നസ്രാണികൾ ആയിരുന്നു എന്നത് താങ്കൾക്ക് അറിയില്ലേ ,എന്നാൽ കേട്ടോ മുൻതലമുറ ചെയ്ത പാപത്തിന് അവരുടെ സന്തതി പരമ്പരകൾ കൂടി അനുഭവിക്കേണ്ടി വന്നതോടെ വർഷങ്ങൾക്ക് ശേഷം അവരുടെ അനന്തര തലമുറ സന്നിധാനത്ത് വന്ന് അയ്യപ്പസ്വാമിയോട് മാപ്പപേക്ഷിച്ചിരുന്നു,എന്നാൽ അയ്യപ്പസ്വാമിയ്ക്ക് ക്ഷമിക്കാൻ കഴിയുമായിരുന്നില്ല .കഴിഞ്ഞ വർഷത്തോടെ ആ നസ്രാണി കുടുംബം ഏകദേശം അന്യംനിന്ന് കഴിഞ്ഞു.

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 2 ปีที่แล้ว +6

      @@tijopjohnson1657 താങ്കൾ എവിടുന്നാണ് വേറെ ആർക്കും അറിയാത്ത ശബരിമലയുടെ ചരിത്രം പഠിച്ചത്?

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 ปีที่แล้ว

      താങ്കൾ ആണോ അതു ചെയ്തത് ?

  • @ananducvananducv2156
    @ananducvananducv2156 2 ปีที่แล้ว +2

    Swamiya saranam ayyappa

  • @minianilkumar723
    @minianilkumar723 2 ปีที่แล้ว +1

    Manapoorvam viswakarmmajare ozhivakkiulla vivaranam. Charities sathyangal valachodikkaruth

  • @satheesankollam4981
    @satheesankollam4981 2 ปีที่แล้ว +1

    Malayarayanmarude ambalam 🙏🏻ചരിത്രം അറിയില്ലെങ്കിൽ പഠിച്ചിട്ടു അവതരിപ്പിക്കണം 🙏🏻സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻

  • @jayakrishnanvc6526
    @jayakrishnanvc6526 ปีที่แล้ว +1

    1950 E. M. S communist goverment time ill kanjiyrapally pala pathanamthitta ranniy ariea iLLAAA 4 CRISTIAN FAMILY AAANNE 🔥fire chayithathe..... Police records says

  • @thyagarajanpillai585
    @thyagarajanpillai585 2 ปีที่แล้ว

    അതേ തീയിട്ടുനശിപപിച കള്ളൻമാരുട് പേര് പറഞ്ഞിലൃ .

  • @Nandan3292
    @Nandan3292 2 ปีที่แล้ว

    ആശാരി അല്ല -... ആചാര്യൻ....

  • @rajanp3694
    @rajanp3694 2 ปีที่แล้ว

    👹 നിന്റെ കഥ ഞാൻ കഴിക്കും. 😛..

  • @jinishmathew4227
    @jinishmathew4227 2 ปีที่แล้ว +1

    ആദി ദ്രാവിഡ് ക്ഷേത്രം

  • @poothakkuzhiyilsasi6615
    @poothakkuzhiyilsasi6615 2 ปีที่แล้ว

    തെറ്റാണ്.

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 2 ปีที่แล้ว +1

    എങ്ങനെ എങ്കിലും വർഗീയത പരത്തണം.അമ്പലം മലയരയന്മാരുടേതേയിരുന്നു.അത് സവർണർസ്വന്തമാക്കിയതാണ് വലിയ തട്ടിപെപ്.

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 2 ปีที่แล้ว +2

      ആധികാരികമായ എന്തെങ്കിലും രേഖ താങ്കളുടെ കയ്യിൽ ഉണ്ടോ ?

  • @ratheeshratheesh6392
    @ratheeshratheesh6392 2 ปีที่แล้ว

    Verum kettukadhaa maghra jyoti real annoooo

  • @spiritualtechnology001
    @spiritualtechnology001 2 ปีที่แล้ว

    ആരാണ് തീയീട്ടത് എന്ന് ചോദിച്ചാൽ സത്യം എപ്പോഴും നിശബ്ദമായിരിക്കും😎😐😃😎🖕🖕🖕😎😐

    • @gopalanadithyan9226
      @gopalanadithyan9226 10 หลายเดือนก่อน

      സത്യം നിശബ്ദമൊന്നു മല്ല. ആ. ആദ്യം 1899. ഇൽ ക്ഷേത്രം കത്തിച്ചത് പുരോഹിത വർഗം തന്നെ. മല അരയന്മാരുടെ ക്ഷേത്രത്തിന്റെ ഒരു തെളിവും അവശേഷിക്കാതെ ഇരിക്കാൻ 1887 ഇൽ പൂജാരി ആയിരുന്ന തളനാനി അരയനെ കൊന്ന ശേഷം ആണു,1899 ഇൽ ക്ഷേത്രം കത്തിച്ച തു. വീണ്ടും 1950 ഇൽ ക്ഷേത്രം കത്തിച്ചത് എസ്റ്റേറ്റ് ഓണർ 1000 കോടി ആസ്തി ഉണ്ടായിരുന്ന മുതലാളിയും സിൽബന്ധികളും ചേർന്നാണ് ക്ഷേത്രം കത്തിച്ചത്. സ്ഥല വാസികളായ മല അരയ കുടുംബങ്ങളെ എല്ലാം ഭീഷണി പെടുത്തിയിട്ടാണ് ക്ഷേത്രം കത്തിക്കാൻ പോയത്.

    • @akhilsudhinam
      @akhilsudhinam หลายเดือนก่อน +1

      ​@gopalanadithyaബ്രാഹ്മണർക്കു എന്ത് കാര്യം അന്ന് മല അരയന്മാരെ കൊന്നിട്ടു ഏറ്റെടുക്കാൻ n9226

  • @premaharikumar9240
    @premaharikumar9240 ปีที่แล้ว

    മനോഹരമായ അറിവുകൾ ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @mydevalayam
      @mydevalayam  ปีที่แล้ว

      സ്വാമി ശരണം🙏

  • @BijiRaj-cf9mc
    @BijiRaj-cf9mc 5 หลายเดือนก่อน

    Sharanam Ayyappa