കപ്പയും മത്തിക്കറിയും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 156

  • @ronycherian9918
    @ronycherian9918 ปีที่แล้ว +37

    എനിക്ക്‌ അടുക്കള ഇഷ്ടം പെട്ടു ❤ ഇതൊക്കെ കാണുമ്പോൾ എന്റെ 40വർഷങ്ങൾ ക്ക്‌ മുൻപുള്ള ജീവിതം ഓർക്കുന്നു 👍 മാതാപിതാക്കൾ മരിച്ചുപോയങ്കിലും ഈ സമയം ഇതു കാണുമ്പോൾ അവർ അരികിൽ ഉള്ളതുപോലെ ☺️☺️ ബാല്യ കാലം ഓർക്കുന്നു വൈകിട്ട് അത്താഴം വെക്കുന്നത് 🙏 പഴ മയിലെ പുതുമ 🙏ഈ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ട പെട്ടു, ആരോഗ്യവും, ആയുസ്സും,ദൈവം നൽകട്ടെ

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +3

      ഒത്തിരി നന്ദി

    • @seethak6109
      @seethak6109 ปีที่แล้ว +3

      ഫസ്റ്റ് കമന്റ്‌ തന്നെ ആണ് എനിക്കും മനസ്സിൽ തോന്നിയത്. ഓൾഡ് മെമ്മറി ഈസ്‌ നൈസ്.

    • @LeenaC-ni4ti
      @LeenaC-ni4ti ปีที่แล้ว +1

      ഇതുപോലുള്ള അടുക്കള എന്റെ തറവാട്ടിൽ ഉണ്ടായിരുന്നു, നൊസ്റ്റാൾജിക് moment.

    • @girijasoman2116
      @girijasoman2116 ปีที่แล้ว

      Very nostalgic. Super

    • @girijasoman2116
      @girijasoman2116 ปีที่แล้ว +1

      എനിക്ക് എന്റെ അമ്മയെ ഓർമ വരുന്നു

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly 10 หลายเดือนก่อน +1

    Very. Nice. Super 👍👍👍❤

  • @mayarajeevan1395
    @mayarajeevan1395 ปีที่แล้ว +2

    Njangal ഇങ്ങനെ തന്നെ ആണ് കപ്പ ഉണ്ടാക്കുന്നത് മീൻ കുറച്ച് വ്യത്യാസം ഉണ്ട് super അമ്മ 😊

  • @honeymathew8035
    @honeymathew8035 ปีที่แล้ว +3

    മത്തി കപ്പ എനിക്ക് ഒത്തിരി ഇഷ്ടാണ് ... നല്ല കോമ്പോ ആണ് ❤❤

  • @krishnarajsj321
    @krishnarajsj321 ปีที่แล้ว +1

    Nalla adukkalayum paathranghalum mathi kariyum kappayum very nice amma

  • @prakashmanoj6002
    @prakashmanoj6002 6 หลายเดือนก่อน +2

    സൂപ്പർ... ❤️🥰❤️

  • @dinesmadhavan5200
    @dinesmadhavan5200 8 หลายเดือนก่อน

    Last cheriya ulli kunu kuna arinju varavu idille chala kariyil???

  • @teresa29810
    @teresa29810 ปีที่แล้ว +1

    Ammayude aduppum adukkalayum enikkishtam.

  • @LintaMammen
    @LintaMammen ปีที่แล้ว

    അമ്മ യുടെ ഓണത്തിന്റെ കറി കൾ എല്ലാം സൂപ്പർ ആണ്.. ഞാൻ എല്ലാം കാണ്ന്ന്ണ്ടായിര്ന്ന്..

  • @radhamaniv8929
    @radhamaniv8929 ปีที่แล้ว

    ഞാൻ ഇങ്ങനെയാണ് പലപ്പോഴും ഉണ്ടാക്കുന്നത് നല്ല രുചി യാണ് ഞാൻ അരക്കിലോ മത്തിക്ക് ഒരു തക്കാളിയെ ചേർക്കു

  • @rufusvx5393
    @rufusvx5393 ปีที่แล้ว +1

    Never ends the taste of ancisteral foods. This is a blessing to the new generation to taste the old aged royal food of Kerala.

  • @5625-c1r
    @5625-c1r ปีที่แล้ว +1

    Wow! Step by step, well Organized and time saving. Wished I was there to share this topiyoka and sardine. Mouth watering 😂. Really good and tasty, I could feel the taste ❤. Congratulations to this blessed Mother.

  • @sudhaganesh8130
    @sudhaganesh8130 ปีที่แล้ว +1

    Very cute Amma❤❤

  • @prasannakumari8029
    @prasannakumari8029 ปีที่แล้ว

    Ithupolulla adukkalayi kure aalukal chernn oru veettil paachakam cheith kazhichittund achan amma brothers and sisters ellam orma varunnu ❤❤❤

  • @jayalakshmitv768
    @jayalakshmitv768 ปีที่แล้ว

    സൂപ്പർ കപ്പ, യും മത്തിയും. അമ്മേ . പഴയ ഓർമ്മ

  • @Elizabeth-hp8wx
    @Elizabeth-hp8wx ปีที่แล้ว

    Super old cooking style. Yummy kappa and meen curry😋 😋 😋 . Old is gold and never back again. Wish could be there to eat those yummy food.

  • @Rathna5004
    @Rathna5004 ปีที่แล้ว

    കൊതിയാവുന്നു,, അടിപൊളി ടേസ്റ്റ് ആണ് എന്ന് തോന്നുന്നു,,,👌👌👌👌

  • @ravindranathanms9856
    @ravindranathanms9856 ปีที่แล้ว

    Pl.tell say the measurement of the items taken for the mathi curry.

  • @radhakrishnan1379
    @radhakrishnan1379 ปีที่แล้ว +6

    നാവിൽ വെള്ളമൂറുന്ന പാചകവും പഴയകാലത്തേയ്ക്ക് കൊണ്ടുപോകുന്ന അവതരണവും. 👌🏻👌🏻👌🏻

  • @anilakumari3921
    @anilakumari3921 ปีที่แล้ว +2

    ഇതൊക്കെ ചെയ്യാറുള്ളതാണെങ്കിലും അമ്മ ചെയ്യുന്നതു കാണുമ്പോൾ നോക്കിയിരിക്കാൻ തോന്നും.

  • @ShaliniRecipes
    @ShaliniRecipes ปีที่แล้ว +1

    Njanum ende kuttikalam orthu ammayude aa irippum pachakavum pazhaya kalathekku thirichu poyi

  • @leelathomas5685
    @leelathomas5685 ปีที่แล้ว

    😂when Amma is doing cooking I f
    eel Nostalgic also helpful Son also near congrats to mote moter and son

  • @narutoff431
    @narutoff431 ปีที่แล้ว

    Ammayudeyum monteyum samsaaram nallayund kelkaan 🥰🥰

  • @lathachandrasekharan5426
    @lathachandrasekharan5426 ปีที่แล้ว +1

    👌👌

  • @sreelatha4890
    @sreelatha4890 ปีที่แล้ว +2

    നല്ല അടുക്കും ചിട്ടയും 👍

  • @beenapulikkal5709
    @beenapulikkal5709 ปีที่แล้ว +1

    അടുക്കള സൂപ്പറാണ് k... ട്ടോ. ആയുസ്സിനും ആരോഗ്യത്തിനുവേണ്ടി നമ്മളും പ്രാർത്ഥിക്കുന്നു ❤❤q

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว +1

    Kappaum, meen curry um super👌👌😍😍 Amme mon evidepoyi😊

  • @lakshmyparvthi8218
    @lakshmyparvthi8218 ปีที่แล้ว

    Masilurund kayarunnThinn calcium ,vitE nann
    Muttu madakki chest nod cherthi pidikku kurachu neram muscle thazhum
    Thazhunnavare mutt nurtharuth
    Hot water bag nallathanu
    I also have

  • @nirmalathomas8813
    @nirmalathomas8813 ปีที่แล้ว

    Wowsuper🙏🌹💞👍chayaresippi onnuparayavo

  • @kooliyadan
    @kooliyadan ปีที่แล้ว +1

    Amme.super.kappa.Meenkari❤❤❤

  • @sijasahadev20
    @sijasahadev20 ปีที่แล้ว

    Ammayude curry kandaal apoo thanehh prepair cheyan thonumm❤❤❤

  • @painkilyvijayan2865
    @painkilyvijayan2865 ปีที่แล้ว

    എന്റെ അമ്മയും ഇതു പോലെ തന്നെ യിരിക്കും ❤❤❤

  • @sreelatha4890
    @sreelatha4890 ปีที่แล้ว +3

    അടിപൊളി അമ്മാ

  • @tharaashok8914
    @tharaashok8914 ปีที่แล้ว +1

    അമ്മ Super അമ്മ പഴയ ഓർമ്മകൾ

  • @sisut2727
    @sisut2727 ปีที่แล้ว

    സൂപ്പർ അമ്മ നന്നായിട്ടോണ്ട്

  • @nazeemasalim4099
    @nazeemasalim4099 ปีที่แล้ว

    Ithrayum oil veno

  • @maniammapillai7521
    @maniammapillai7521 ปีที่แล้ว +1

    Supper👌👌

  • @somasekharannayar6045
    @somasekharannayar6045 ปีที่แล้ว

    ഹൈ, കൊതിയാകുന്നു അവിടെ വന്ന് കഴികാക്യാൻ ഓക്കേ...അമ്മാ.

  • @valsalasoman1070
    @valsalasoman1070 ปีที่แล้ว +2

    Ammayude naadu etha?

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      പത്തനംതിട്ട ജില്ല.... ഇപ്പോൾ എറണാകുളം

  • @teresa29810
    @teresa29810 ปีที่แล้ว +1

    Ammayude mon onnum parayunnillallo ?

  • @rosy8036
    @rosy8036 ปีที่แล้ว +1

    അമ്മ കൊള്ളാല്ലോ

  • @shajik6667
    @shajik6667 ปีที่แล้ว

    Mathikarium kappum super 😇😇

  • @LintaMammen
    @LintaMammen ปีที่แล้ว

    എന്റെ വീട് അടൂര് ആണ്.. ഇപ്പോൾ അമ്മ താമസിക്കുന്നത് എവിടെ ആണ്.. അമ്മയും മോനും സൂപ്പർ

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      എറണാകുളം ജില്ല - piravom

  • @sujathapanikkassery
    @sujathapanikkassery ปีที่แล้ว +1

    😊😊

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly 10 หลายเดือนก่อน

    Ammayude asugamellam bedhamayo. ?

    • @deepanaalam-5487
      @deepanaalam-5487  10 หลายเดือนก่อน

      കുറവുണ്ട്

  • @sunithat4850
    @sunithat4850 ปีที่แล้ว +1

    Amma eniku orupaad ishttamayi ❤❤❤❤❤

  • @ambilysuresh6930
    @ambilysuresh6930 ปีที่แล้ว

    എന്റെ അമ്മ ഇതുപോലെ വെക്കുമാരുന്നു 👌👌

  • @sherlybaby3097
    @sherlybaby3097 ปีที่แล้ว +1

    Super

  • @USHAKumari-qu1zr
    @USHAKumari-qu1zr ปีที่แล้ว

    ഷൂട്ടിനു വേണ്ടീ താഴെ കുത്തി ഇരിക്കാൻ അടുപ്പ് ഉണ്ടാക്കിയതാണോ.... എണീക്കാൻ പാട് അല്ലെ.... ഉയരമുള്ള അടുപ്പയിരുന്നെങ്കിൽ സൗകര്യം ഉണ്ടായിരുന്നു 😄😄😄മീൻകറി സൂപ്പർ.. 👏👏👏

  • @sajansamson9659
    @sajansamson9659 ปีที่แล้ว

    മസാല കാപ്പി ഉണ്ടാക്കുന്നത് പറഞ്ഞുതന്നില്ല ഒന്ന് പറഞ്ഞു തരണേ

  • @leelammamathew7781
    @leelammamathew7781 ปีที่แล้ว

    Nalla super amma kappayum mathikariyum super

  • @rajeevsmera1363
    @rajeevsmera1363 ปีที่แล้ว

    Super amma❤️❤️❤️

  • @ambilythompil2045
    @ambilythompil2045 ปีที่แล้ว +1

    അമ്മച്ചി പുലിയാണ്🙏🙏

  • @radhikadas6726
    @radhikadas6726 ปีที่แล้ว +1

    ഇന്ന് വിഡിയോയിൽ 'അല്ലേ അമ്മേ...'അല്ലേ അമ്മേ..' കേട്ടില്ലല്ലോ🤔

  • @sulochanak.n7000
    @sulochanak.n7000 ปีที่แล้ว

    നന്നായിരിക്കുന്നു. അ ചെറിയ 3 പാത്രങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് ഇരിക്കുകാണെങ്കിൽ തീ യുടെ ചൂട് എൽക്കില്ല

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      നല്ല വാക്കുകൾക്ക് നന്ദി

  • @leelapalani7889
    @leelapalani7889 ปีที่แล้ว

    Waoooo👌👍👌👌👍

  • @jay.k586
    @jay.k586 ปีที่แล้ว +1

    👍👍👍👍

  • @jessythomas561
    @jessythomas561 ปีที่แล้ว +1

    Yummy yummy

  • @nafeesaalsadaf2920
    @nafeesaalsadaf2920 ปีที่แล้ว +1

    Amme❤ super

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว

    Amma super

  • @LintaMammen
    @LintaMammen ปีที่แล้ว

    ഞങ്ങള് മീൻ കറിക്ക് പച്ചമുളക് ഇടത്തില്ല..

  • @ShoukathAli-s6y
    @ShoukathAli-s6y ปีที่แล้ว

    🎉🎉

  • @suneerak1834
    @suneerak1834 ปีที่แล้ว +1

    Vaayil kappalodunnu😊

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 ปีที่แล้ว +2

    അമ്മ ഓര്‍മ്മ വന്നു

  • @saradaraju9465
    @saradaraju9465 ปีที่แล้ว

    Super amma

  • @sreedevi5058
    @sreedevi5058 ปีที่แล้ว +1

    Amme orupadishtam

  • @anitharegesh7492
    @anitharegesh7492 ปีที่แล้ว

    Amma❤❤❤

  • @geethadevi6574
    @geethadevi6574 ปีที่แล้ว

    Super chechi

  • @kathaparayumvijayan2083
    @kathaparayumvijayan2083 ปีที่แล้ว

    Adipoli

  • @rohinisadanandan9047
    @rohinisadanandan9047 ปีที่แล้ว

    Super amme❤❤❤❤❤

  • @hazeenahaashir8384
    @hazeenahaashir8384 ปีที่แล้ว

    Amme super

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +2

    രണ്ടു മൺചട്ടിയിലും മീൻ ആക്കണൊ?കപ്പ വലിയ കഷ്ണങ്ങൾ ആക്കി പുഴുങ്ങിയ ശേഷം ഞെക്കി ഉടച്ച് കടുക് വർത്താലൊ?

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      അങ്ങനെയും ആവാം.....
      നല്ല വാക്കുകൾക്ക് നന്ദി

  • @Rathna5004
    @Rathna5004 ปีที่แล้ว

    ❤❤❤

  • @DineshRajan-s7q
    @DineshRajan-s7q ปีที่แล้ว +1

    Enikku eashtam Ulla food aannu

  • @preethytmathew8216
    @preethytmathew8216 ปีที่แล้ว

    Super,Amme❤

  • @kamalammat.b8953
    @kamalammat.b8953 ปีที่แล้ว +1

    ഒരുപാട് സമയം എടുക്കുന്നു

  • @akkammamathew4048
    @akkammamathew4048 ปีที่แล้ว

    🙏❤️👍

  • @soudaminip3766
    @soudaminip3766 ปีที่แล้ว +1

    Pazhaya kslathe orthupoyi. Sat kalam eni varu

  • @ahmedvlyahmed9022
    @ahmedvlyahmed9022 ปีที่แล้ว

    എന്റെ അമ്മ .ചക്കര ഉമ്മ

  • @muraliapmurali-kp8ll
    @muraliapmurali-kp8ll ปีที่แล้ว +1

    Adipoli amma

  • @SusammaSusamma-n9z
    @SusammaSusamma-n9z ปีที่แล้ว

    Oru Rakehayumills ellam duper

  • @girijam2669
    @girijam2669 ปีที่แล้ว

    ❤❤❤❤❤❤

  • @uthaman2296
    @uthaman2296 ปีที่แล้ว

    ഇതിന് ഉലുവ വേണ്ടയോ

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว

    🙏

  • @sree1968
    @sree1968 ปีที่แล้ว

    നാടൻ രീതിയിൽ ആകുമ്പോൾ എല്ലാം അതേ പോലെ ചെയ്യുക. അരിപ്പ ക്കു പകരം വട്ടിയോ അല്ലെങ്കിൽ തടികൊണ്ടുള്ള തടുക്കയോ ഉപയോഗിക്കാം

  • @divyamanoj817
    @divyamanoj817 ปีที่แล้ว +1

    അടുപ്പിന്റെ വീഡിയോ ഇടു

  • @rajasreep.l6497
    @rajasreep.l6497 ปีที่แล้ว

    😍🙏

    • @ThajunisaM
      @ThajunisaM ปีที่แล้ว +1

      Super Amma 🙏

  • @SusammaSusamma-n9z
    @SusammaSusamma-n9z ปีที่แล้ว

    OruRakshayumillallo

  • @chakkumchath
    @chakkumchath ปีที่แล้ว

    അമ്മച്ചിയോട് ആരാണ് പറഞ്ഞത് തെക്കോട്ട് കപ്പ അരിയുക ആണ് എന്ന് ...? ഞാൻ തൃശ്ശൂർ ആണ്. ഞങ്ങളും കപ്പ കൊത്തിയിടുകയെ ഉള്ളൂ...

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      തെക്ക് എന്ന് പറഞ്ഞാൽ കേരളത്തിന്റെ തെക്കൻ ജില്ലകൾ. അതായതു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട.... അതിൽ ഞങ്ങൾ പത്തനംതിട്ടയാണ്. അവിടെ അരിയുന്ന പതിവുണ്ട്. പിന്നെ എല്ലായിടത്തും എല്ലാരീതിയിലും എടുക്കുന്നവർ ഉണ്ട്. വൈവിദ്ധ്യം ഇഷ്ടപ്പെടുന്നവരല്ലേ നമ്മൾ..... പിന്നെ കോട്ടയം എറണാകുളം ത്രിശൂർ എന്നിവ മധ്യകേരളം ആണ് എന്നാണ് എന്റെ തോന്നൽ....എന്നാൽ ഇപ്പോൾ ഞങ്ങൾ എറണാകുളത്താണ് ഇവിടെ ആരും കപ്പ അരിയുന്നത് കണ്ടിട്ടില്ല ഇവിടെ കൊത്തി എടുക്കുകയാണ് പതിവ്.....

  • @rosilycm7074
    @rosilycm7074 ปีที่แล้ว

    , വിടെയാണ് ഈ സ്ഥലം

  • @kumarcokumar9080
    @kumarcokumar9080 ปีที่แล้ว

    Good

  • @SureshKumar-pl5bv
    @SureshKumar-pl5bv ปีที่แล้ว

    Sooper

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +1

    ആയ്ക്കോട്ടെ വയറ് നിറച്ച് കഴിക്കു

  • @lailalailavk163
    @lailalailavk163 ปีที่แล้ว

    Super Amma 🙏🙏🙏🌹🌹🌹🌹💐💐💐💐🔥🔥🔥🔥

  • @indiradevi6921
    @indiradevi6921 ปีที่แล้ว

    E te Amma houm❤❤❤e ga e tha. E❤Kari. E hu🎉tharumarun u Amma hi Kari ka umbol enike e te am a hiyude orma cal Arun unde🎉🎉❤😅i diraaligarj🎉🎉❤❤

  • @jessybabu3394
    @jessybabu3394 ปีที่แล้ว

    Front fire adup

  • @kvvarky273
    @kvvarky273 ปีที่แล้ว +1

    ഇത്രമാത്രം എണ്ണ വേണേ ര

  • @ThajunisaM
    @ThajunisaM ปีที่แล้ว

    Super amma

  • @6b16jaiprakashbhama5
    @6b16jaiprakashbhama5 ปีที่แล้ว

    Super

  • @gopimannalil484
    @gopimannalil484 ปีที่แล้ว

    Adipoli