'ഈ സഭയിൽ 8 തവണ എംപിയായത് ഞാൻ മാത്രമാണ്, എന്നിട്ടും എന്തിനാണ് എന്നെ തഴഞ്ഞത്? ' | kodikkunnil

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • 'ഈ സഭയിൽ 8 തവണ എംപിയായത് ഞാൻ മാത്രമാണ്, എന്നിട്ടും എന്തിനാണ് എന്നെ തഴഞ്ഞത്? ' #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 177

  • @georgejohn4700
    @georgejohn4700 2 หลายเดือนก่อน +60

    ഗതികേട് കൊണ്ട് തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു. അത് ഒരു യോഗ്യതയായി കാണരുത്.
    താങ്കളെ പോലെ പരാജയമായ ഒരു എംപി യും കേരളത്തിൽ ഉണ്ടായിട്ടില്ല.

    • @newskerala7547
      @newskerala7547 2 หลายเดือนก่อน +5

      Onnu podo pinnea aa vargiyavathi ano gethikettavan..... Oru vrithikketa..

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน +3

      നിന്നെപ്പോലെ ഗതികെട്ടവൻ ലോകത്താരുണ്ട് 🤔

    • @ninjasoon9188
      @ninjasoon9188 2 หลายเดือนก่อน +2

      100%

    • @abdulsathar367
      @abdulsathar367 2 หลายเดือนก่อน +1

      താൻ ചാമരക്ക് കുത്തിയതിൻ്റെ ഗതികേട് അടുത്ത മാസം തൊട്ട് വിലക്കയറ്റം വരുന്നതോടെ മനസിലാവും😂😂😂 തുടക്കം ഗ്യാസിൽ നിന്നായിരിക്കും😂😂

  • @abdulgafoor1691
    @abdulgafoor1691 2 หลายเดือนก่อน +17

    ഇതിൽ പ്രതിഷേധിച്ച് അടുത്ത തവണ താങ്കൾ മത്സരിക്കരുത് പ്ലീസ്‌.. 🙏 മതിയായി അതുകൊണ്ടാ..

  • @maneeshp2662
    @maneeshp2662 2 หลายเดือนก่อน +61

    തന്നെയൊക്കെ 8 വട്ടം എംപി ആക്കിയവൻമാരുടെ ഒരു അവസ്ഥ..

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +3

      ഷൂനക്കിയാണ് ഭേദം എന്ന്.

    • @renjithushas2007
      @renjithushas2007 2 หลายเดือนก่อน

      @@moidunnigulam6706nthayalum kundi vishalam akkan padikan pokane ne kal nalle shoe nakkane anu😂

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@renjithushas2007 /കിണ്ടി മറന്നിട്ടാണോ കു.... ആക്കിയത്. പാരമ്പര്യം നന്നേ ഭേഷാണ് .

    • @jibinjoy1710
      @jibinjoy1710 2 หลายเดือนก่อน

      അപ്പോ മോദിയെ 3 പ്രെധാനമന്ത്രി ആക്കിയരെ ന്തു ചെയ്യേണം 😂

    • @abdulsathar367
      @abdulsathar367 2 หลายเดือนก่อน

      അടുത്ത മാസം തൊട്ട് വിലക്കയറ്റം വരുന്നതോടെ ചാമരയ്ക്ക് കുത്തിയവർ മൂ😂😂😂

  • @manus.pillai6296
    @manus.pillai6296 2 หลายเดือนก่อน +72

    മാവേലിക്കരക്കാർക്ക് പറ്റിയ തെറ്റ് ലോക് സഭയിൽ തിരുത്തപ്പെട്ടു എന്ന് കരുതിയാൽ മതി🤭

    • @Abd-i4b
      @Abd-i4b 2 หลายเดือนก่อน +10

      നാട്ടുകാർക്ക് പറ്റിയ തെറ്റാ നീയും 👍

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 2 หลายเดือนก่อน +1

      ന്യായീകരണം 😮

    • @anshidanshid3370
      @anshidanshid3370 2 หลายเดือนก่อน

      നിന്റെ തള്ളയുടെ പൂറ്റിൽ നിന്റെ തന്ത വിട്ട വെള്ളം തെറ്റാണോ മൈരേ

    • @renjithushas2007
      @renjithushas2007 2 หลายเดือนก่อน +2

      @@Abd-i4bswantham karyam matte ollavarum angane anune vicharikallu sudu

    • @Sera-y6b
      @Sera-y6b 2 หลายเดือนก่อน +2

      അല്ല സംഘി സഹോദര ഒരു തവണ പറ്റിയ തെറ്റ് വീണ്ടും 8 തവണ പറ്റുമോ

  • @rajumonraj5796
    @rajumonraj5796 2 หลายเดือนก่อน +7

    കൊടിക്കുന്നിനെ പ്രതിപക്ഷ നേതാവാക്കുക, 40 വർഷം ഡൽഹിയിൽ ആയിട്ട് ഹിന്ദി യിൽ പ്രസംഗിക്കാൻ അറിയില്ല, മലയാളം മാത്രം അറിയാം

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน +32

    ഇയാളെ 8 തവണ എന്തിന് മത്സരിപ്പിച്ചു ? CONG ൽ വേറെ നേതാക്കൾ ഇല്ലേ ??

    • @Anand_Ram
      @Anand_Ram 2 หลายเดือนก่อน +8

      കഴിവുള്ളവരെ കോൺഗ്രസ് മത്സരിപ്പിക്കും ജനം ജയിപ്പിക്കും

    • @SonooossS
      @SonooossS 2 หลายเดือนก่อน

      No Use Keralathil nenu poyi kittuvalloo

    • @kumarvarod8004
      @kumarvarod8004 2 หลายเดือนก่อน

      ഒരാളെ, 10 തവണ മത്സരിപ്പിക്കും , അതിനെന്താ പ്രശ്നം

    • @saburaghavan5361
      @saburaghavan5361 2 หลายเดือนก่อน

      വയനാട്ടിൽ നിർത്താൻ ആളില്ലാത്ത പാർട്ടിയ 😂😂😂😂

    • @Anand_Ram
      @Anand_Ram 2 หลายเดือนก่อน

      @@saburaghavan5361 സ്വന്തം മണ്ഡലത്തിൽ ചെരുപ്പേറ് കിട്ടിയ ഒരു ചായക്കടക്കാരൻ പ്രധാന മൈരാൻ ഉണ്ടല്ലോ 😌 up ൽ ചാണകം തിന്നുന്നവർ ഇല്ലാഞ്ഞിട്ട് ആണോ ഗുജറാത്തിൽ നിന്ന് അങ്ങോട്ട് പോയത് 🤣🤣🤣🤣🤣

  • @kumarvarod8004
    @kumarvarod8004 2 หลายเดือนก่อน +19

    8 തവണ mp ആയി, ഇനി ഒരു 5 തവണ കൂടി mp ആകാം 👍👍👍

  • @Samuel-ds5hj
    @Samuel-ds5hj 2 หลายเดือนก่อน +7

    കോൺഗ്രസ് അയതുകൊണ്ട് മാത്രം 8 തവണ mp ആയ മര വാഴ

  • @josevarghese2024
    @josevarghese2024 2 หลายเดือนก่อน +9

    നാണമില്ലേടെ , 8 വർഷം അതായത് 40 വർഷം എംപി പുതിയ ആൾക്കാർക്കും കട്ടു മുടിക്കാൻ അവസരം കോടടെ...... 🤮

  • @anooprajan6849
    @anooprajan6849 2 หลายเดือนก่อน +19

    താങ്കളെ കേരളത്തിൽ തന്നെ അധികം ആർക്കും അറിയില്ല പിന്നെ ആണോ 😀

  • @SonooossS
    @SonooossS 2 หลายเดือนก่อน +5

    Because of your Aarthi iam a voter K Suresh

  • @thomassimon6975
    @thomassimon6975 2 หลายเดือนก่อน +3

    ജനങ്ങളുടെ ആധിപത്യം എന്താണെന്ന് കൊടിക്കുന്നിൽ ആദ്യം പഠിക്കട്ടെ!
    MP മാർക്ക് ധിക്കാരം പാടില്ല.

  • @arunpv460
    @arunpv460 2 หลายเดือนก่อน +2

    8 തവണ ആയി 40 വർഷത്തോളം ഡൽഹിയിൽ ഉണ്ടായിരുന്ന ആൾ ആയിട്ടു കൂടി ഇയാളുടെ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള സംസാരം കേട്ടാൽ ഇയാൾ ഒരു മര പാഴ് അന്നെന്നു മനസിലാക്കും.... Bjp ചെയ്തതിനെ ന്യായീകരിക്കാനും ഇല്ല ഞാൻ 🙏🏼

  • @jannatkuniya755
    @jannatkuniya755 2 หลายเดือนก่อน +4

    ഇയാൾ ജയിച്ച എംപി ആണ്
    അല്ലാതെ എക്സ് എംപി സാമ്പത്തല്ല

  • @kappiri-mj9co
    @kappiri-mj9co 2 หลายเดือนก่อน +9

    ഇയാൾക്ക് 8 തവണ mp ആകാൻ എന്ത് യോഗ്യതയാണ് ഉള്ളത്, ഈ പാർട്ടിയിൽ വേറെ ആരും ഇല്ലേ 😂

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 2 หลายเดือนก่อน +30

    ജനങ്ങളെ വിവരക്കേട് കൊണ്ടാണ് 8 തവണ എം പിയായത്

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      മോഡിയെപ്പോലെയാണോ എല്ലാവരും ?

    • @renjithushas2007
      @renjithushas2007 2 หลายเดือนก่อน

      @@moidunnigulam6706theevravadhi kalk modi ne kelkumbol chorichil varum 😂😂 converted aya teams vanne valya sudapism kalikanu

    • @joymathew9848
      @joymathew9848 2 หลายเดือนก่อน

      ഇന്ത്യയിലെ വർഗീയവിഷം തിന്നുന്ന ബോധമില്ലാത്ത ജനങ്ങൾക്കുണ്ടായ വിവരക്കേട് കൊണ്ടാണ് അഭിനയചക്രവർത്തി മൂന്നാമതും തട്ടീം മുട്ടീം പാര്ലമെന്റില് കയറിയതും

  • @muraliegopal5
    @muraliegopal5 2 หลายเดือนก่อน +2

    അയിന്, ആരെങ്കിലും പറഞ്ഞോ 8 പ്രാവശ്യം ജയിക്കാൻ.

  • @gurusreevoice606
    @gurusreevoice606 2 หลายเดือนก่อน +2

    കോൺഗ്രസിനെ അത്ര വിശ്വാസം പോരായിരിക്കും.. അതായിരിക്കും കൊടിക്കുന്നിലിനെ ഒഴിവാക്കിയത്..
    ഒരുപക്ഷെ ശ്രീ. പ്രേമചന്ദ്രൻ ആയിരുന്നെങ്കിൽ സമ്മതിച്ചേനെ.

  • @SureshKumar-sk2fb
    @SureshKumar-sk2fb 2 หลายเดือนก่อน +1

    തുടർച്ചയായി ഏറ്റവും കൂടുതൽ തവണ എംപി ആയ ആൾ ആണ് പ്രോട്ടീഎം സ്പീക്കർ ആക്കണം എന്നാണ് നിയമം എന്നറിയുന്നു

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 หลายเดือนก่อน

    8തവണ ജയിച്ച കൊടിക്കുന്നിൽ ഗജവീരനെപ്പോലെ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാവിനെയും, ലോകസഭ കക്ഷി നേതാവിനെയും തെരയുന്നതെന്തിന്,ഇത്രയും യോഗ്യനായവർ കോൺഗ്രസ്സിൽ വേറെ ആരുണ്ട്.പോരാത്തതിന് ദളിതനും.

  • @asokanpunnapra4495
    @asokanpunnapra4495 2 หลายเดือนก่อน +4

    പ്രതിപക്ഷ ബഹുമാനമില്ലാത്ത കമൻറുകൾ നല്ലതല്ല

    • @ebimonsambasiva2613
      @ebimonsambasiva2613 2 หลายเดือนก่อน +1

      8 പ്രാവശ്യം ആയി മടുത്തില്ലെ, Next generation പ്രവർത്തകർക്ക് ഒരു പ്രതീക്ഷയും കൊടുക്കരുത്

  • @user-pv3it6xg3e
    @user-pv3it6xg3e 2 หลายเดือนก่อน

    40 വർഷം ഒരു പാർലമെന്റ് മണ്ഡലത്തിൽ എംപി ആയിരുന്നിട്ടു ആ നാട് എത്രമാത്രം ഇങ്ങേരുടെ പ്രവർത്തി കൊണ്ട് പുരോഗമിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്...

  • @nisamudheen8999
    @nisamudheen8999 2 หลายเดือนก่อน

    മാവേലിക്കരക്കാരെ സമ്മതിക്കണം ഇത്ര കാലം സഹിച്ചില്ലേ ഇനി എങ്കിലും മാറി കൊടുക്കണേ....

  • @PrincePrince-gy8wk
    @PrincePrince-gy8wk หลายเดือนก่อน

    8 തവണ MP ആയ സാർ
    അങ്ങയുടെ മണ്ഡലത്തിൽ എന്ത് വികസനം ആണ് നടത്തിയത്.
    മാവേലിക്കര എന്ന മണ്ഡലം ക്യാൻസൽ ചെയ്തു അതാതു ജില്ലകളിൽ ലായിപ്പിക്കുക ചെയേണ്ടത്..

  • @rajannair1376
    @rajannair1376 2 หลายเดือนก่อน +3

    ബി.ജെ.പിയുടെ തമ്പ്രാൻ നയം തന്നെ കാരണം

    • @pky802
      @pky802 2 หลายเดือนก่อน +1

      എന്ത് ഇയാൾ മാത്രമല്ല ബിജെപിയിൽ ഒരു എംപി ഉണ്ട് വീരന്ദ്ര കുമാർ അയാളും 8 തവണ എംപിയാ

  • @sreekumarinair4633
    @sreekumarinair4633 2 หลายเดือนก่อน

    ഇത്രയും വർഷംകൊണ് ഈ MP എത്രമാത്രം വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് മാവേലിക്കരക്കാർക്ക് അറിയാം 😂

  • @black_n_white_pk
    @black_n_white_pk หลายเดือนก่อน

    കെ സുരേഷ്, എൽഎസ് സ്പീക്കറുടെ അഭാവത്തിൽ സ്പീക്കർ എന്ന നിലയിൽ നിങ്ങളുടെ പ്രകടനം ഞങ്ങൾ കണ്ടു, നിങ്ങൾ എൽഎസ് നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു, ഭാഷയിലും നടപടിക്രമങ്ങളുടെ നിയമത്തിലും കമാൻഡ് ഇല്ല
    നിങ്ങളുടെ കഴിവുകൾ മനസ്സിലാക്കുകയും കഴിവുള്ള ഒരാളുടെ വഴി നൽകുകയും ചെയ്യുന്നതാണ് നല്ലത്

  • @kappiri-mj9co
    @kappiri-mj9co 2 หลายเดือนก่อน +13

    എട്ട് തവണ ഒരാളെ mp ആക്കുകയോ, ലേശം ഉളുപ്പ് ഈ പാർട്ടിക്ക് വേണം

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน +1

      രണ്ടു മക്കളായാൽ അമ്മ വേറൊരു അച്ഛനെ നോക്കുമായിരുന്നോ ?

  • @VenugopalA.P
    @VenugopalA.P 2 หลายเดือนก่อน

    സംവരണ മണ്ഡലത്തിലെ MP ആയതു കൊണ്ട് പലർക്കും ഒരു.. ഒരു.. വൈ ക്ലബ്യം.. 2021 ൽ സ്പിക്കർ തെരെഞ്ഞെടുപ്പിൽ ഇതേ മന നോഭവമാണ് സജീന്ദ്രന് വോട്ട് ചെയ്യാതെ എക MLA ശ്രീരാമകൃഷ്ണൻ.. നായർക്ക്.... വോട്ട് ചെയ്തത്... - O രാജഗോപാൽ Pc തോമസ് അൽഫോൺസ് കണ്ണന്താനം വി മുരളിധരൻ സുരേഷ് ഗോപി ജോർജ് കര്യൻ പിന്നെ കുമ്മനം ശ്രീധരൻ പിള്ള ഇവരെക്കെ അധികാര കസേര പിടിചിട്ടും കൊടി കുന്നിലേ ന്റ വിഭാഗത്തിൽ പെട്ട വരെ ഒഴിവാക്കി...... അവരുടെ വോട്ട് മാത്രം മതിയല്ലേ???🙏

  • @user-yz4so9zb2w
    @user-yz4so9zb2w 2 หลายเดือนก่อน +3

    Useless politician....how public selecting such people....😢

  • @user-yl6rm1ru8n
    @user-yl6rm1ru8n หลายเดือนก่อน

    സുരേഷേ മാറി നില്ക്കു

  • @noushadkalliathodi9261
    @noushadkalliathodi9261 2 หลายเดือนก่อน +3

    ❤ Rahul ghandhi ❤

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 หลายเดือนก่อน

    കൊടിക്കുന്നിൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നല്ലോ. മിനിമം ആലപ്പുഴ, കാവനാട് ബൈപ്പാസ് പൂർത്തീകരിക്കാനെങ്കിലും കഴിഞ്ഞോ.
    എന്നിട്ടും താങ്കൾ ജയിക്കുന്നു

  • @samjohn2034
    @samjohn2034 2 หลายเดือนก่อน +4

    He is useless.... Not qualified...
    Even he doesn't know how to talk Malayalam... Fed up about him Mavelikkara parliament constituancy public

  • @anumodahnairnair7994
    @anumodahnairnair7994 2 หลายเดือนก่อน +5

    കരയാതെ നിർഗുണാ

  • @ahambrahmasmi3047
    @ahambrahmasmi3047 2 หลายเดือนก่อน +1

    എട്ട് തവണ എംപി ആയിട്ട് ഈ നാടിനു എന്തെങ്കിലും ഉപകാരം...?

  • @P91699
    @P91699 2 หลายเดือนก่อน

    നാടിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടു
    എല്ലാക്കാലത്തും സ്ഥാനമാനങ്ങൾ തനിക്കുതന്നെ വേണമെന്ന് പറയുന്നത് ദുശ്ശാഠൃമല്ലേ.

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 หลายเดือนก่อน

    കീഴ്‌വഴക്കം അവിടെ നിൽക്കട്ടെ, നിങ്ങൾ നടത്തിയ കീഴ്‌വഴക്കം എല്ലാവർക്കും അറിയാമല്ലോ.
    ഇനിമുതൽ ഇത് കീഴ്‌വഴക്കം ആയി കണക്കുകൂട്ടിക്കോ

  • @supreme203
    @supreme203 2 หลายเดือนก่อน

    8 തവണ എംപി ആയിട്ട് ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ 🤣🤣🤣

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 หลายเดือนก่อน

    പാർലമെന്റിൽ കഴിഞ്ഞ 7ടെമിലും ഏതെങ്കിലും ഒരു ബില്ലിന്മേൽ താങ്കൾ നടത്തിയ ഒരു പ്രസംഗം പോസ്റ്റ്‌ ചെയ്യാമോ.

  • @zachariaoommen1216
    @zachariaoommen1216 2 หลายเดือนก่อน +2

    Useless

  • @Active22923
    @Active22923 2 หลายเดือนก่อน +2

    അണ്ണാക്കിൽ 🤣🤣🤣

  • @mdsasidharan1479
    @mdsasidharan1479 2 หลายเดือนก่อน +1

    എന്താ യോഗ്യത.. 8 പ്രാവശ്യം എംപി ആയ tho.. കഷ്ടം തന്നെ..

  • @lachusgallerya
    @lachusgallerya 2 หลายเดือนก่อน

    ശമ്പളവും മറ്റു ആനുകൂല്യങ്ങൾ എഴുതി എടുക്കാൻ അല്ലാതെ ഒഴുകുപ്പിനു ഉപകാരം നിങ്ങളെ കൊണ്ട് ഉണ്ടായിട്ടില്ല

  • @SpG___vlogs
    @SpG___vlogs 2 หลายเดือนก่อน

    മാവേലിക്കരയിലെ സിപിഎം ചതിച്ചത് കൊണ്ട് ആ നല്ല സിപിഐ ക്കാരൻ തോറ്റു 🥲

  • @thomassimon6975
    @thomassimon6975 2 หลายเดือนก่อน +1

    നന്നായി ...
    സ്ഥിരം കുറ്റികൾ ...

  • @Hyrengedeen
    @Hyrengedeen 2 หลายเดือนก่อน +2

    Kodikunnil Suresh ❤❤❤ great leader

  • @johngeorge8772
    @johngeorge8772 2 หลายเดือนก่อน +2

    അർഹതപെട്ടവരെ തഴയുക എന്നതാണ് ബിജെപി അജണ്ട

  • @rajumonraj5796
    @rajumonraj5796 2 หลายเดือนก่อน

    കേളത്തിലെ മാപ്രകൾ ശക്തമായി പ്രതിഷേധിക്കും

  • @Alibacker
    @Alibacker 2 หลายเดือนก่อน

    അവിടെ നിന്ന് മാറി ഒന്ന് പൊട്ടി കരഞ്ഞു കൂടെ കുഞ്ഞേ......

  • @ashif920
    @ashif920 2 หลายเดือนก่อน +1

    Oru K Sudhakaran look um sound um

  • @komodoalpha
    @komodoalpha 2 หลายเดือนก่อน

    ഇതാണോ വരച്ച വര 🤭🤭🤭🤭

  • @fadeelahammed322
    @fadeelahammed322 2 หลายเดือนก่อน

    ജാതി പറയു എന്നാൽ ആലോചിക്കാം.

    • @renjithbrahmananandan5682
      @renjithbrahmananandan5682 2 หลายเดือนก่อน

      പ്രതിപക്ഷ നേതാവ് ആകേണ്ട ആൾ
      കോൺഗ്രസ് അതിനു സമ്മതിക്കില്ല..

  • @FARZAGROUPFARZA
    @FARZAGROUPFARZA 2 หลายเดือนก่อน

    ഇത് ലാസ്റ്റ് എംപിയാക്കൽ ആണ് നിൻറെ

  • @likeminded777
    @likeminded777 2 หลายเดือนก่อน

    പിറകില്‍ zinadin സിദാനെ കണ്ടവരുണ്ടോ

  • @sajukumarsurendran6135
    @sajukumarsurendran6135 2 หลายเดือนก่อน

    ഇത്രയൊക്കെ മതി

  • @impulsecreations1361
    @impulsecreations1361 2 หลายเดือนก่อน

    ഇവനെയൊക്കെ കലനും വേണ്ട.... 🤭

  • @tmujeebt4244
    @tmujeebt4244 2 หลายเดือนก่อน

    ഇനി അടുത്ത പ്രാവശ്യം സീറ്റ് കിട്ടാതിരിക്കുമ്പോൾ ബിജെപിയിലേക്ക് പോയികൊ എട്ടു പ്രാവശ്യം കിട്ടിയില്ല സുഹൃത്തേ നിർത്തിക്കളറോ

  • @AchusVachus-eb2dl
    @AchusVachus-eb2dl 2 หลายเดือนก่อน +1

    Go to house. No need in Congress nobenifit he keepinng own position and his benefits no benefit for public. should give chance for youth.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      UPAഗവൺമെൻറിൻ്റെ കാലത്ത് നാട്ടുകാർക്ക് ഗുണമുണ്ടായതു കൊണ്ടല്ലേ ഭരണം കയ്യിലില്ലാഞ്ഞിട്ടും പിന്നെയും മൂന്നുതവണ അദ്ദേഹത്തെ ജയിപ്പിച്ചത് ?

  • @harisreeparvathy4485
    @harisreeparvathy4485 2 หลายเดือนก่อน +1

    ഭരണ വിരുദ്ധ വികാരത്തിൽപ്പെട്ട് MP ആയ 18 പേരിൽ ഒരാളാണ് കൊടിക്കുന്നിൽ എന്തിനാണ് ഇങ്ങനെ കരയുന്നത്

  • @FRIEND_KL10
    @FRIEND_KL10 2 หลายเดือนก่อน

    8മ് വട്ടം 🤭🤭🤭

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 2 หลายเดือนก่อน

    എല്ലാം പരിശോധിച്ച് ചെയ്തിരിക്കാം സഭയിൽ ഉണ്ടായിരുന്ന ദിവസം നോക്കിയിരിക്കാം ജാതിയെ ഇടയിൽ കയറ്റരുത്

    • @NNN-tw5xl
      @NNN-tw5xl 2 หลายเดือนก่อน

      😂😂ഉണ്ട

  • @renjugeorgegeorge851
    @renjugeorgegeorge851 2 หลายเดือนก่อน

    There is no retirement, dear ??
    Do atleast some job other than MP, fate of Kerala,
    What to do,
    Don't give chance to youth,
    You can go till your end

  • @dileepmankadavu3534
    @dileepmankadavu3534 2 หลายเดือนก่อน

    താങ്കൾക്ക് അതിനുള്ള യോഗ്യത ഇല്ല. താങ്കൾ എണ്പത് പ്രാവശ്യം എംപി ആയാലും എന്ത് കാര്യം.

  • @RpjuRojuu
    @RpjuRojuu 2 หลายเดือนก่อน

    Himax

  • @RkNair-oe6vb
    @RkNair-oe6vb 2 หลายเดือนก่อน

    കേരളത്തിലെ മൂത്ത പോത്ത്.😅

  • @sreedharannambiar8468
    @sreedharannambiar8468 2 หลายเดือนก่อน +1

    8 thavana MP😮Bhasha ariyilla😮Action hero kali avidey nadakkulla athaanu ayogyatha😊

  • @sathiarajan9724
    @sathiarajan9724 2 หลายเดือนก่อน

    We cannot expect anything traditional from the BJP. They are still behaving like they got the majority by themselves,they are using TDP and Nithish as a tool to enact their policies,how long they will bear this,wait and see.

  • @VinuThomas3310
    @VinuThomas3310 2 หลายเดือนก่อน

    8 pravisyam vote chytha pottanmar😆😆

  • @mixedfarming5766
    @mixedfarming5766 2 หลายเดือนก่อน +1

    Modi sarikum vivaramiltha akadhipathi avanendu janadhipatuam

  • @jithinrajkj
    @jithinrajkj 2 หลายเดือนก่อน

    8 thavana mp ?????
    Amazing.....niruthikkoode.....new pilleru varatte

  • @RolZ_22
    @RolZ_22 2 หลายเดือนก่อน +1

    Ith last one ninnal tuniparich odikkm

  • @chentrappinnikkaaran8168
    @chentrappinnikkaaran8168 2 หลายเดือนก่อน

    JANANGALKKU ENDAA GUNAM KITTIYATHU????🤣🤣🤣🤣

  • @GirishManalil
    @GirishManalil 2 หลายเดือนก่อน

    Karachiloodu,karachil..😥😭😭

  • @raveendranunni3661
    @raveendranunni3661 2 หลายเดือนก่อน

    8 thavana MP aayittu karyam illa,vivaravum vende.Ennum Parli ment il presnem undakkunnavar,prethishetham allathe enthu cheyyan.

  • @sollyjohns7223
    @sollyjohns7223 2 หลายเดือนก่อน

    You are a scheduled cast member. That is the issue

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 2 หลายเดือนก่อน

    Idhehathe enthu karyathinanu...

  • @shihabshiya6666
    @shihabshiya6666 2 หลายเดือนก่อน

    Irinnu mongaathe enthelum cheyyan pattumankil cheyyadey. allel potheet irikk avru angine cheyyum ennu ariyaalo pinne malaylam Media il vannu mongeet kaaryam illa 🙏🙏🤬

  • @bibinbabu6934
    @bibinbabu6934 2 หลายเดือนก่อน

    Maine enthu chaithhu venam
    Aakkan

  • @haseebmohiudheen5825
    @haseebmohiudheen5825 2 หลายเดือนก่อน

    Enthenklm kaaranavashaal adhikaaram nashttappedumo enna pedi kondaanu BJP ingane nilapaad eduthath. Adhikaarakkothi and pedi

  • @Prakash2sd
    @Prakash2sd 2 หลายเดือนก่อน

    Thaangal oru SC aayath kondaayirikkum ,prathaanamathrikk ath oru budhimuttaayirikkum.

  • @user-rd3xl7cy4e
    @user-rd3xl7cy4e 2 หลายเดือนก่อน

    Kunjjalikuttiyu.neennepoleya.😅

  • @georgekc2152
    @georgekc2152 2 หลายเดือนก่อน

    Tharavadu Swathonumalalo Karikkei Kidannu Mongathei.

  • @Sirajuthekkethayil
    @Sirajuthekkethayil 2 หลายเดือนก่อน

    eni bjp ude oru udayippum nadakilla

  • @user-rd3xl7cy4e
    @user-rd3xl7cy4e 2 หลายเดือนก่อน

    Nee.orupade.kalamayi.a.kasera.veettile.kotteokko..pasa.ottike.channthile.eppozhum.kaseta.venam😅

  • @adcentertainments009
    @adcentertainments009 2 หลายเดือนก่อน

    Ayye naanamillathavan

  • @jayasreepillai3792
    @jayasreepillai3792 2 หลายเดือนก่อน

    Oho,,, surendran,, paranjathu,,, mTipoyo,,,,,, ivide,, kalakkukm,,, kendratjil,, kulukkum,, azhimathy,, kendratjil,, ennitt,, kuttam,, pparayan,, chilar,, ivodeyim,, nyam,,,,, kendratjil,, ille,,,,,,, ivide,,, nyam,, pRayanao,, marakkano,, ullysua,,,, irangiyath,,, അരീയയ,,,കളിപ്പിക്കുന്നത്,ithuvre,,, onnumpadicjilla,, onnuneeet,, ayi, kendratjil,, poyinokki

  • @RajAN-rh5qy
    @RajAN-rh5qy 2 หลายเดือนก่อน

    Enkil LoP aakan parayoo congressinod.

  • @bobysamuel3798
    @bobysamuel3798 2 หลายเดือนก่อน

    Ennaa Konamaada nee mp aayittu irunnittu....

  • @VinuThomas3310
    @VinuThomas3310 2 หลายเดือนก่อน

    English ariyatha iyal avide poyi irunnal kerala nanam kettene😆

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 หลายเดือนก่อน

      ശാഖയിൽ പഠിച്ച നിനക്ക്‌ എങ്ങിനെ ഇംഗ്ലീഷ് അറിയും 🤔

  • @mubarakvizhinjam7764
    @mubarakvizhinjam7764 2 หลายเดือนก่อน

    Ivde congrassinn ynth cheyyanu kazhiyum

  • @user-rd3xl7cy4e
    @user-rd3xl7cy4e 2 หลายเดือนก่อน

    Nineke.athikara.kothi.mareella.pokunna.kalam.a..kasrra.kotte.pokane😅

  • @sureshv3947
    @sureshv3947 2 หลายเดือนก่อน

    Eyaleyokke er ndhinuvendi 8thavana MPakkiya janaghlale ninghalude mandathil ethramathram development unde .....pine India munnani akkikolum

  • @shajishajis7178
    @shajishajis7178 2 หลายเดือนก่อน

    Onnu Mogathay podda

  • @Abd-i4b
    @Abd-i4b 2 หลายเดือนก่อน +1

    ദളിതൻ പ്രതിജ്ഞവാചകം ചൊല്ലികൊടുക്കുന്നത് സവർണ്ണന് പിടിക്കില്ല 😠

    • @VishnuG-ow3oi
      @VishnuG-ow3oi 2 หลายเดือนก่อน

      ആണോടാ സുടാപ്പി

    • @Nidhin.chandrasekhar
      @Nidhin.chandrasekhar 2 หลายเดือนก่อน +1

      Poda kalla koye. Kazhinja rand president maarum Dalit aneda

    • @sreedharannambiar8468
      @sreedharannambiar8468 2 หลายเดือนก่อน +3

      Vannallow 😊karachhil team😅

    • @Whattahuman
      @Whattahuman 2 หลายเดือนก่อน

      Poda തീവ്രവാദി

    • @SpG___vlogs
      @SpG___vlogs 2 หลายเดือนก่อน +1

      രാഷ്ട്രപതി ആരാ ഇക്ക

  • @mujeebrahmanmujeebkakkarat2961
    @mujeebrahmanmujeebkakkarat2961 2 หลายเดือนก่อน +1

    Allppanaya modi athu cheyyum

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 2 หลายเดือนก่อน

    കൊടികുന്നിൽ നെ തന്നെ
    ആകണം കാരണം പുളിയെകാളും കാശുള്ള ഒരുത്തനും കേരളത്തിൽ ഇല്ല .

  • @selvarajkulakandathil5063
    @selvarajkulakandathil5063 2 หลายเดือนก่อน

    ഇയാൾ എന്ത് ചെയ്തിട്ടാണ്......8 തവണ തുടർച്ചയായി MP ആയത് കഷ്ടം ..... പെർഫോമൻസ് വട്ട പൂജ്യം.....

  • @small-nambiar
    @small-nambiar 2 หลายเดือนก่อน

    30 വർഷം ആയിട്ട് mp onnu നിർത്തുവടോ. മലവേലിക്കരയുടെ മലവേലി ആയ mp😂😊😊

  • @azeez304
    @azeez304 2 หลายเดือนก่อน +1

    ആർക്കും വിട്ട് കൊടുക്കരുത് ഒരു 80 തവണ എങ്കിലും എംപി ആയിട്ട് മതി 😂😂😂