കണ്ടവർ വീണ്ടും കാണുന്ന 💯✨മദ്ഹ് സോങ് ❤️Manasukalil Habeeb| Sajid AJ Rizwan Aplu | Kasim Amani | Madhu

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • MUSIC & SUNG : SAJID AJ
    LYRICS : KASIM AMINI
    CONCEPT : ANAS KANNANALLOOR
    BACKING VOCALS : RIZWAN APLU, SABITH LH, SINAN KARADI
    PROGRAMMING : SABU MACBRO
    ADDITIONAL BGM : ASEEL BASITH
    MIXING & MASTERING : LIJITH LAL
    DOP & CUTS : MUFAZZIL PANAKKAD
    DESIGN : BASIL OZHUKUR
    SPECIAL THANKS : BAND K, SIDHIQUE KARUVANPOYIL, SAINUL ABIDEEN, MUBASHIR KAVANUR, SHARAF, NAJMUDHEEN
    Lyrics :
    മനസ്സുകളിൽ ഹബീബ്
    സ്നേഹ ലോകമായ് പതിഞ്ഞതാ...
    മദ്ഹുകളിൽ ഖബീബ്
    സൗഭഗങ്ങളായ് നിറഞ്ഞതാ...
    അധിക മിഴിവിനുടമയവനിയഖിലമൊഴുകി
    വഹബ് തഴുകി അത് മദന മദീന ചേർത്തതാ...
    പതിതനിവനിൽ അലിവിനരുളെ
    മഹിതരജബിൻ അഭയ മലരേ
    മരതക മധുരിത നിലാവിതാ...
    വിചാരം വിളങ്ങാൻ ഇതേകൻ സബീൽ...
    വിഷാദം മടങ്ങാൻ ഇതാണെൻ റസൂൽ...
    യാ നബി... മദദേകും മഹാ നദി...
    യാ ഹബി...മനതാരിൽ സദാ നിധി...2
    ....
    അത്യുദാരനായ് ജനം രുചിച്ചറിഞ്ഞ ഖൈറെ...
    നിത്യമായനുഗ്രഹ ലോകം സദാ മുനീറെ...
    വശ്യമായ വേദമേ പകർന്നു തന്ന ബദ്റെ...
    വിശ്വമിൽ വിശുദ്ധരായ് വിടർന്ന സാര സഹ്റെ...
    സത്യ സരണി വൃത്തിയിൽ വരച്ചു വെച്ച നൂറെ..
    യാ നബി... മദദേകും മഹാ നദി
    യാ നബി... മനതാരിൽ സദാ നിധി...2
    ...
    islamic madhu song 2024
    islamic madh song 2023
    islamic madh mashup
    islamic mashup song 2023
    islamic madh songs
    islamic madh song new
    new islamic madh song 2023
    new islamic madh songs
    new beary madh song 2023
    mashup madh song thwaha thangal
    new release madh song 2023
    madh new song 2023
    madh mashup songs 2023
    madh ganam new 2023
    new hit madh song 2023
    trending madh song 2023
    new islamic madh song 2023 malayalam
    hubburasool songs malayalam 2023
    haja thangal song
    islamic madh song mashup
    new madh song 2023 mahfooz
    new islamic songs 2023
    new islamic madh song
    new madh song ashkar thekkekad
    20 madh songs
    madh song ashkar thekkekad
    rabeeh mueeni kattippara new song
    new trending madh song
    up madh song
    vasanamal vilithidu
    islamic madh songs malayalam new 2023
    EID SONG 2024 malayalam

ความคิดเห็น • 64

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 5 หลายเดือนก่อน +18

    "യാ നബീ
    മദദേകും മഹാ നദി"
    ആ ചിന്തകൾക്കിരിക്കട്ടെ 🎉🎉

  • @MuhammedSarfaras-sn6gu
    @MuhammedSarfaras-sn6gu หลายเดือนก่อน +2

    ദ്വീപിന്റെ അഭിമാനം ഖാസിം ഉസ്താദ് 👍💪🤍

  • @fasalch13
    @fasalch13 4 หลายเดือนก่อน +2

    Great❤

  • @user-oo2mg8ln5y
    @user-oo2mg8ln5y 5 หลายเดือนก่อน +7

    ആകെയൊരു പുതുമ. കണ്ണിനും കരളിനും കുളിർമ. ആസ്വദിച്ചു മക്കളെ.

  • @unaisebnmuhammed2683
    @unaisebnmuhammed2683 5 หลายเดือนก่อน +3

    Masha Allah nalla song
    Manassin kulirma nalgunna varigalum adilum migacha voicum
    Jazakalla💕💕

  • @afthabhussain5408
    @afthabhussain5408 5 หลายเดือนก่อน +2

    മനസ്സിന്നു വല്ലാത്ത അനുഭൂതിയും, കുളിർമയും നൽകുന്നു💓
    കാസിം ഉസ്താദിന്റെ അർത്ഥവത്തായ വരികൾ♥️മാദിഹീങ്ങളുടെ സ്വരമാധുര്യവും💚

  • @AbdulSalam-pw8xr
    @AbdulSalam-pw8xr 5 หลายเดือนก่อน +4

    Masha Allah
    Heavy item
    Nice voice❤❤

  • @Muhammadmueenuddeen
    @Muhammadmueenuddeen 5 หลายเดือนก่อน +3

    Masha Allah ❤

  • @fasalch13
    @fasalch13 4 หลายเดือนก่อน +2

    YAAA NABIIIIIIIIIIIIIIYEEEEEEE❤

  • @ansarpm1576
    @ansarpm1576 5 หลายเดือนก่อน +6

    ദൃശ്യ വിരുന്ന് തന്നെ 👌✨

    • @salammc2494
      @salammc2494 5 หลายเดือนก่อน

      Yyeah yyeah 😀

  • @HelloWorldAmina
    @HelloWorldAmina 4 หลายเดือนก่อน +2

    🥰😍😍😍😍😍😍😍😍

  • @ShahidaGafoor-ks7dp
    @ShahidaGafoor-ks7dp 4 หลายเดือนก่อน +2

    ♥️♥️♥️♥️

  • @user-oo2mg8ln5y
    @user-oo2mg8ln5y 5 หลายเดือนก่อน +6

    ഇതിലെ oru ഗായകൻ കൊടുവള്ളിക്കാരൻ സാബിത്

  • @LhVibes
    @LhVibes 5 หลายเดือนก่อน +3

    Mone pwoli😅❤ ippala kandadh

  • @Jaf-knockforsix
    @Jaf-knockforsix 5 หลายเดือนก่อน +4

    Anskaa istam ❤

  • @shehasdream1002
    @shehasdream1002 5 หลายเดือนก่อน +3

  • @asnamol6487
    @asnamol6487 5 หลายเดือนก่อน +5

    Varikalkk kidakate or 💯

  • @muhammadjabirthazvi9024
    @muhammadjabirthazvi9024 5 หลายเดือนก่อน +4

    വേറിട്ട കാഴ്ചകൾ... അനസ് &ടീം ❤️😍

  • @hafizrashipk1067
    @hafizrashipk1067 5 หลายเดือนก่อน +3

    Sajidkka❤

  • @maswoodb2639
    @maswoodb2639 5 หลายเดือนก่อน +3

    masha allah... ❤❤❤

  • @rajeenakpl2388
    @rajeenakpl2388 5 หลายเดือนก่อน +2

  • @ansarpm1576
    @ansarpm1576 5 หลายเดือนก่อน +3

    Masha Allah🌹

  • @user-ky6xj7vb5z
    @user-ky6xj7vb5z 5 หลายเดือนก่อน +3

    ❤❤❤

  • @mubashirkp4951
    @mubashirkp4951 5 หลายเดือนก่อน +3

    AJ❤🎉

  • @user-px2wz6bj3k
    @user-px2wz6bj3k 5 หลายเดือนก่อน +3

    AJ❤

  • @HafizAmeenMelatturOfficial
    @HafizAmeenMelatturOfficial 5 หลายเดือนก่อน +3

    😍

  • @basilchelembra9744
    @basilchelembra9744 4 หลายเดือนก่อน +2

    അത്രമേൽ ഉള്ളം തൊടുന്നുണ്ട് വരികൾ✨✨

  • @thaiwarrathiw1644
    @thaiwarrathiw1644 5 หลายเดือนก่อน +3

    Nice

  • @luqmannm217
    @luqmannm217 5 หลายเดือนก่อน +9

    പ്രിയ കൂട്ടുകാരൻ കാസിം അമാനി അമിനിയുടെ വരികൾ നല്ല നിലയിൽ പാടിയ മദ്ഹ് ഗായകർ ഇനിയും കൂട്ടുകാരന് അർത്ഥവത്തായ മദ്ഹ് ശീലുകൾ എഴുതാൻ നാഥൻ തുണക്കട്ടെ. ആമീൻ

  • @fasalch13
    @fasalch13 4 หลายเดือนก่อน +2

    Insha allah naley rassolinnwy kaanumbol ethey ploey oru madha ushraayi paadann Allah plse help our team

  • @fasalch13
    @fasalch13 4 หลายเดือนก่อน +1

    Rahath ayiii

  • @shafeequemadathilofficial5474
    @shafeequemadathilofficial5474 5 หลายเดือนก่อน +3

    🩵Class 🩵🔥 ماشاء الله

  • @ansariashraf5060
    @ansariashraf5060 5 หลายเดือนก่อน +3

    Good feeling ❤

  • @suhaibtt5265
    @suhaibtt5265 4 หลายเดือนก่อน +1

    ♥️♥️

  • @nizumanjeri
    @nizumanjeri 5 หลายเดือนก่อน +3

    🎉

  • @mubashirkp4951
    @mubashirkp4951 5 หลายเดือนก่อน +3

    Mashaallah ❤

  • @sidheequekaruvanpoyil3292
    @sidheequekaruvanpoyil3292 5 หลายเดือนก่อน +4

    TEAM❤❤

  • @althafmuhammed-do7fp
    @althafmuhammed-do7fp 5 หลายเดือนก่อน +3

    Good Video💌

  • @barrelerytc8378
    @barrelerytc8378 5 หลายเดือนก่อน +3

    This song deserves million views🥺😍
    now my favrt song
    my heart shivered💓
    എത്ര തവണ കേട്ടെന്ന് അറീല
    വല്ലാത്തൊരു ഫീൽ തന്നെ
    congrats to u guyzz💌💓

    • @FocuzMedia
      @FocuzMedia  5 หลายเดือนก่อน

      Thankyou ❤️ Share Max

  • @ANASSHAFIEEKALADI
    @ANASSHAFIEEKALADI 5 หลายเดือนก่อน

    Adipoli

  • @Athumusicz
    @Athumusicz 5 หลายเดือนก่อน +3

    ❤🥰

  • @adiramumthas
    @adiramumthas 5 หลายเดือนก่อน +2

    🤍

  • @alphonsamol2513
    @alphonsamol2513 4 หลายเดือนก่อน +1

  • @humaidhaseeb1181
    @humaidhaseeb1181 5 หลายเดือนก่อน +3

  • @hajarabeebi8416
    @hajarabeebi8416 5 หลายเดือนก่อน +3

    ❤❤

  • @shabeerkottayi6113
    @shabeerkottayi6113 5 หลายเดือนก่อน +2

  • @madina4907
    @madina4907 5 หลายเดือนก่อน +4

  • @aseelbasith4
    @aseelbasith4 5 หลายเดือนก่อน +3

  • @Hanshifa_anu
    @Hanshifa_anu 5 หลายเดือนก่อน +3

    ❤️

  • @sainulabideen2411
    @sainulabideen2411 5 หลายเดือนก่อน +3

  • @nubamedia143
    @nubamedia143 5 หลายเดือนก่อน +3

  • @fadifaihafadifaiha7893
    @fadifaihafadifaiha7893 5 หลายเดือนก่อน +4

    ❤❤❤❤

  • @MubarakPc-ts9on
    @MubarakPc-ts9on 5 หลายเดือนก่อน +3

  • @muhammadsajidthazhava8253
    @muhammadsajidthazhava8253 5 หลายเดือนก่อน +3

    ❤❤

  • @anjithaunnimaya
    @anjithaunnimaya 5 หลายเดือนก่อน +3

    Anas ❤🎉

  • @fahrudheen9482
    @fahrudheen9482 5 หลายเดือนก่อน +2

    ❤❤❤❤