ഇ എ ജബ്ബാർ ഖുർആൻ വായിച്ചിട്ടില്ല | Musthafa Thanveer | Interview

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 553

  • @profoundtv
    @profoundtv  7 วันที่ผ่านมา +35

    ഇവിടെ കമന്റ് ചെയ്യുന്ന യുക്തിവാദികളോട്: ഇതുവരെ കമന്റ് ചെയ്ത ഒരാൾ പോലും ഈ വീഡിയോയിൽ ജബ്ബാറിനെതിരിൽ ഉന്നയിച്ച ഒരു വസ്തുതയെയും നിഷേധിച്ചിട്ടില്ല. ജബ്ബാർ പറഞ്ഞ കളവുകൾ എണ്ണിപ്പറഞ്ഞിട്ടും അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. പകരം മറ്റെന്തൊക്കെയോ പറയുന്നു. ചുരുക്കത്തിൽ, കളവുകൾ പറഞ്ഞിട്ടായാലും ഇസ്‌ലാമിനെ അവമതിച്ചാൽ മതി, ഇസ്‌ലാമിനെ പറ്റി ഒരുത്തരവാദിത്തവുമില്ലാതെ എങ്ങെനെയെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാൽ മതി, പറഞ്ഞത് തനിനുണയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടാലും യാതൊന്നും തിരുത്തേണ്ടതില്ല എന്നൊക്കെയുള്ള ജബ്ബാറിന്റെ അതേ മനോഭാവം തന്നെയാണ് നിങ്ങൾക്കും ഉള്ളത് എന്ന് ചുരുക്കം. എങ്ങനെ സാധിക്കുന്നു ഇതിനൊക്കെ യുക്തിവാദം, സ്വതന്ത്ര ചിന്ത എന്നൊക്കെ പേരിടാൻ? എങ്ങനെയാണ് ഇങ്ങനെ മനസ്സാക്ഷിക്കുത്തില്ലാതെ കളവുകളെ ആഘോഷിക്കാൻ കഴിയുന്നത്? അറിഞ്ഞുകൊണ്ട് വ്യാജങ്ങളിൽ അഭിരമിക്കലാണ് ഇപ്പോൾ മലയാളി യുക്തിവാദം എന്ന് കമന്റുകളിലൂടെ വെളിപ്പെടുത്തിയതിന് നന്ദി.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 7 วันที่ผ่านมา +4

      ആറാം നൂറ്റാണ്ടിലെ നിയമം ആധുനിക ലോകത്തു നടപ്പിലാക്കാൻ ശ്രമിച്ചാൽ ദുരന്തം ഒഴിയില്ല

    • @somethingspecial393
      @somethingspecial393 7 วันที่ผ่านมา +2

      Anyway, you're getting an opening to atheist viewers; make maximum use of that.

    • @chaddiebuddieummar4699
      @chaddiebuddieummar4699 7 วันที่ผ่านมา +6

      ഉസ്താദ്മാരാണ് കളവ് പറയുന്നത്.
      ജബാർ കളവ് പറയാറില്ല

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 7 วันที่ผ่านมา +5

      @@profoundtv ജബ്ബാറിനു നുണ പറഞ്ഞു സ്വർഗം നേടാനില്ല

    • @jabbarpoonor135
      @jabbarpoonor135 7 วันที่ผ่านมา

      ​@@നിഷ്പക്ഷൻനുണ പറഞ്ഞു സത്യമതത്തിനെയും മുസ്ലിംഗ ളെയും ഇല്ലാതാക്കാൻശ്രമിക്കുന്ന തെമ്മാടികൾക്ക് നാളെ പരലോകത്ത് നിത്യനരകം ലഭിക്കും.

  • @jksenglish5115
    @jksenglish5115 7 วันที่ผ่านมา +9

    E A Jabbar is the greatest benefactor of Muslims in India. I respect his sense of morality, emotional intelligence and intellectual honesty

  • @SamadAs-vi4vh
    @SamadAs-vi4vh 7 วันที่ผ่านมา +58

    ജബ്ബാർ മാഷെന്ന മനുഷ്യനും അദ്ദേഹത്തെ എന്നിലേക്കെത്തിച്ച സോഷ്യൽമീഡിയക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഈ പൊട്ടക്കഥയിൽ നിന്ന് എന്നെ മോചിപ്പിച്ചതിന്❤❤❤❤❤❤

    • @Nanmavelicham
      @Nanmavelicham 7 วันที่ผ่านมา +19

      പറയുന്ന വിഷയത്തിൽ അറിവില്ലാതെ ഊഹാപോഹങ്ങളും കള്ളക്കഥകളും പ്രചരിപ്പിക്കുന്നവനെ കണ്ണുമടച്ച് നമ്പുന്ന വിവരം കെട്ടവൻ..

    • @user-do8yq6kh8f
      @user-do8yq6kh8f 7 วันที่ผ่านมา

      നിന്നെപ്പോലെ വർഗീയ വാദികൾക്ക് അയാൾ ദൈവമായിരിക്കും
      But വിശ്വാസികൾക്ക് അയാൾ ഒരു പെരും നുണയൻ മാത്രം

    • @muhammedshereef7373
      @muhammedshereef7373 7 วันที่ผ่านมา +1

      കാലം തെളിയിക്കും​@@Nanmavelicham

    • @AhammedKk-o5z
      @AhammedKk-o5z 7 วันที่ผ่านมา

      ​@@muhammedshereef7373തെളിയിച്ചു കൊണ്ടിരിക്കുന്നു വൈറ്റ് അന്സി

    • @weone603
      @weone603 7 วันที่ผ่านมา

      ഇസ്ലാം എന്നത് കേരളത്തിൽ മാത്രമോ ഇന്ത്യ യിൽ മാത്രമോ ഉള്ളത് അല്ല അതിനെ തകർക്കാൻ ഒരു ജബ്ബാർ അല്ല 100000 ജബ്ബാർ മാർ വന്നാലും ഒരു ചുക്കും ചെയ്യാൻ കഴയില്ല , മുസ്ലിം. കുടുംബത്തിൽ ജനിച്ചു വഴി പിഴച്ചു പോയ നിന്നെ കുറിച്ച് സഹതാപം മാത്രം, പിന്നെ ജബ്ബാറിനു ഇസ്ലനെ വിമർശിക്കുന്നതിന് സങ്കികൾ നക്കാപിച്ച കൊടുക്കിനുണ്ടാവും, ഇല്ലായിരുന്നു എങ്കിൽ ജബ്ബാർ ക്രിസ്ത്യൻ ഹിന്ദു മതത്തെയും വിമർഷിക്കണമായിരുന്നു അത് ഒന്നും ആരിഫ്, ജബ്ബാർ ചെയ്യില്ല അങ്ങനെ ചെയ്താൽ ജബ്ബാർ വിവരം അരിയും 😄😄

  • @arunnair1360
    @arunnair1360 6 วันที่ผ่านมา +7

    ജനിച്ചപ്പോൾ മുതൽ പഠിച്ചും വിശ്വസിച്ചും വന്നിരുന്ന ഖുർആന്റെയും ഇസ്ലാമിന്റെയും തനി നിറം പുറത്താകുമ്പോൾ, അത് ജനങ്ങൾ മനസ്സിലാക്കുമ്പോൾ ഉണ്ടാകുന്ന വിഷമം ആണ് മുസ്തഫ തൻവീറിനെപ്പോലെ ഉള്ള ഇസ്ലാമിസ്റ്റുകൾക്കുള്ളത്.. അതിന് ഒരു പരിഹാരമേയുള്ളു.. മുസ്തഫ സ്വാതന്ത്രചിന്തയിലേക്ക് വരിക.. 😊

    • @FareedC
      @FareedC 3 วันที่ผ่านมา

      അത് കൊണ്ടായിരിക്കും.. വർത്തമാന കാലം ഇസ്ലാം കൊറോണ പോലെ പടരുന്നത്.. അതും വലിയ വലിയ ബുദ്ധി ജീവികൾ ആണ് ദിനം പ്രതി ഇസ്ലാമിലേക്ക് കടന്നു വരുന്നത്.. സമ്മതിച്ചു നിന്റ ബുദ്ധി...

  • @ALAMEEN.K.K.D
    @ALAMEEN.K.K.D 7 วันที่ผ่านมา +12

    ആ വാക്യങ്ങൾ വെഭിചാരത്തെ പറ്റിയല്ലന്ന് നിങ്ങൾ പറയുന്നു. ജബ്ബാർ മാഷ് പറയുന്നത് ഇതൊക്കെ മുത്തുആ കല്യാണത്തെ പറ്റിയുള്ള കാര്യങ്ങളാണ് എന്നാണ്. എന്താണ് മുത്തുആ കല്യാണം എന്നൊന്ന് താങ്കൾ വിശദീകയ്ക്കു. അപ്പോൾ മനസ്സിലാകും ഈ പറഞ്ഞതൊക്കെ എന്തൊക്കെ കാര്യങ്ങളെ പറ്റിയതാണെന്ന്. മഹർ എന്ന് പറയുന്നത് പെണ്ണിൻറെ ശരീരത്തിന് കൊടുക്കുന്ന കൂലിയാണ് അതായത് യോനി കൂലി. ശാരീരിക ബന്ധത്തിനു പെണ്ണ് സമ്മധിക്കുന്നില്ലെങ്കിൽ പെണ്ണിന് ചിലവിന് കൊടുക്കേണ്ടതില്ല എന്ന് അധ്യാപനമുണ്ട്. താങ്കൾ ഇതൊന്നും കണ്ടിതില്ല എന്നതിന് ഇസ്‌ലാമിൽ ഇതൊക്കെ പറയുന്നില്ല എന്നല്ല അർഥം. മഹർ വിവാഹ മൂല്യമല്ല മറിച്ചു പെണ്ണിനെ മൊത്തമായി വിലക്കെടുക്കുന്ന കൂലിയാണ്. അതുകൊണ്ടാണ് ശാരീരിക ബന്ധവും മഹ്റും തമ്മിൽ ബന്ധമുള്ളത്. ഇപ്പോൾ തങ്ങൾക്ക് ആവിശ്യമായ വീഡിയോയിലെ വസ്തുതയെയും നിഷേധിച്ചിട്ടില്ല എന്ന തലക്കെട്ടിനു മറുപടിയായില്ലേ.ഞാൻ വീണ്ടും പറയുന്നു മുത്തുആ വിവാഹം താങ്കൾ ഒന്ന് വിശദീകരിക്കു എല്ലാത്തിനും താങ്കൾക്ക് മറുപടി കിട്ടും.

  • @Thanshi123
    @Thanshi123 7 วันที่ผ่านมา +7

    A truly intellectual analysis of the debate... Well done Musthafa Thanveer... You have simply nailed it...

    • @IsmailKavumbram-e9y
      @IsmailKavumbram-e9y 6 วันที่ผ่านมา

      Bro കുറച്ച് അങ്ങോട്ട് മാറി നിന്ന് കരയോ.... കുറേപേർ വരുന്നുണ്ട്... എല്ലാർക്കുള്ള സ്ഥലമില്ല... Adjust ചെയ്യൂ bro....

  • @dinilkumar1971
    @dinilkumar1971 7 วันที่ผ่านมา +15

    ഇതിൻ്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ ജബ്ബാർ മാഷ് ഖുർആൻ ക്ലാസ് നടത്തുന്നുണ്ട് എന്ന് ഒരു 25000 വിശ്വാസികൾ എങ്കിലും പുതുതായി അറിഞ്ഞു. അറബി അറിയാത്തത് കൊണ്ട് അതിൽ കുറെ തെറ്റുകൾ ഉണ്ടാവും എന്ന് കരുതി അവർ ഈ ക്ലാസുകൾ കേൾക്കാൻ തുടങ്ങും. ക്ലാസ് കേട്ടിട്ട് അവർ ഖുർആൻ എടുത്ത് മറിച്ച് നോക്കും, അപ്പോള് അവർക്ക് കാര്യങ്ങൾ മനസിലാവും. ചുരുക്കത്തിൽ ജബ്ബാർ മാഷും അയൂബ് മൗലവിയും കളിച്ചത് രണ്ടു ടീമിൽ ആണെങ്കിലും രണ്ടുപേരും കൂടി ഗോൾ അടിച്ചു കൂട്ടിയത് ഇസ്‌ലാമിൻ്റെ പോസ്റ്റിലേക്കാണ്. ജബ്ബാർ മാഷിൻ്റെ ഇനിയുള്ള ഖുർആൻ ക്ലാസിൻ്റെ വ്യൂ എണ്ണിനോക്കിയാൽ നിങ്ങൾക്ക് തന്നെ അത് മനസിലാവും.

    • @saliibnm446
      @saliibnm446 7 วันที่ผ่านมา

      Angane budhiyullavan swayam Qur'an eduth vaaykkanam ennu thanneyaanu islaminte aavishyam ,adh kond thanne aanu inn lokath islamilekk aalukal video varunnadh,nee Muslim revert testimonies onn TH-cam il nokk appo kaanam ,,ee bejaar mashude video kand adh onn verification nadathan vendi shramichal ee prashanam okk theerum😂

  • @vinodtk3325
    @vinodtk3325 7 วันที่ผ่านมา +7

    ഇങ്ങനെ പോയാൽ കൊഴിഞ്ഞുപോക്ക് കൂടും... മുല്ലപ്പെരിയാർ ഡാം പുതുക്കി പനിയ്യേണ്ടി തന്നെ വരും...,😂😂😂

    • @mansoork4817
      @mansoork4817 6 วันที่ผ่านมา

      Mullapperiyaaralla muslimperyaar puthukkendi varum

  • @profoundtv
    @profoundtv  7 วันที่ผ่านมา +13

    Please subscribe profound tv youtube channel for more content on Islam, and please share the video to your friends.

    • @keralite9580
      @keralite9580 7 วันที่ผ่านมา

      ഇത് പിൻ ചെയ്യ്.

  • @hamzakp2520
    @hamzakp2520 7 วันที่ผ่านมา +3

    ആരാണ് വിജയാഘോഷം നടത്തിയതും വാർഷികാഘോഷം വരെ നടത്തിയതും പുസ്തകമിറക്കിയതും ആരാണെന്ന് ജനം മനസ്സിലാക്കി
    ആ പുസ്തകത്തിലും കളവ് തിരിക്കാനുള്ള ശ്രമം ജബ്ബാർ തന്നെയാണ് പൊളിച്ചടുക്കിയത് അതും മാലോകർ മനസ്സിലാക്കി

  • @LightCreed
    @LightCreed 7 วันที่ผ่านมา +5

    215 ഓളം episodes ഉണ്ട് ജബ്ബാര്‍ മാഷിന്റെ Quran class. അത് ഒന്ന് ഒന്നായി പൊളിക്കൂ എന്നിട്ട് അങ്ങേരെ കള്ളന്‍ എന്നോ, എന്തു വേണമെങ്കിലും വിളിക്കൂ . എല്ലാ യുക്തിവാദിയും, ഇസ്ലാം വിരോധികളും നിങ്ങളോടൊപ്പം ചേരും .

  • @rekham4232
    @rekham4232 7 วันที่ผ่านมา +24

    ആദ്യ രാത്രിയിൽ മണവാട്ടിയുടെ വയറിൽ ഒരു പുള്ളി കണ്ടപ്പോൾ അവളെ വേണ്ട എന്ന് വച്ച് മഹർ തിരിച്ചു മേടിക്കാതെ പറഞ്ഞു വിട്ട പ്രവാചകൻ. ഹോ, എന്തൊരു മാനവികത!!!!

    • @Libi897
      @Libi897 7 วันที่ผ่านมา +2

      നിൻ്റെ അച്ചൻ നിൻ്റെ തള്ളയെ വേണ്ടെന്ന് വച്ച് പിന്നീട് റേപ്പ് ചെയ്തതല്ലേ

    • @alavipathiyil3121
      @alavipathiyil3121 7 วันที่ผ่านมา

      ​@@Libi897
      മോശം
      കമൻ്റ്റ് എഴുതുന്നവനും
      ഇസ്ലാമിൻ്റെ ശത്രുക്കൾ തന്നെ

    • @jacob4114
      @jacob4114 7 วันที่ผ่านมา

      @@Libi897 ഉത്തരം ഇല്ലാതാകുമ്പോൾ ചീത്ത വിളിക്കുന്നോടാ മൈ രെ

    • @muhammedyafis6576
      @muhammedyafis6576 7 วันที่ผ่านมา +3

      @@Libi897 enthuvade ulla karyam ann ayall paranjeth onn research cheyy

    • @Libi897
      @Libi897 7 วันที่ผ่านมา

      @@muhammedyafis6576 ഞാൻ പിന്നെ ഉടായിപ്പ് സൈറ്റുകൾ ഒന്നു റിസർച്ച് ചെയ്യാറില്ല, ഉള്ളത് മാത്രമേ വിശ്വസിക്കാറുള്ളൂ.. അങ്ങനെ ഒരു സംഭവമേ ഇല്ല.. അത് ഞാൻ സേർച്ച് ചെയ്തത് തന്നെയാണ്. നിന്നെപ്പോലെ ഉടായിപ്പ് വിശ്വസിച്ച്. അതും പറഞ്ഞു നടക്കുന്ന ശീലം എന്തായാലും എനിക്കില്ല

  • @Master80644
    @Master80644 7 วันที่ผ่านมา +4

    ഒരിക്കൽ ഒരു സ്വഹബി നബിയോട് ചോദിച്ചു നബിയെ ..ക്വുർആനിൽ അലിഫ് ലാം മീം, ഹാം മീം, സ്വാദ്,യാസീൻ,ഇങ്ങിനെ കുറെയുണ്ടല്ലോ എന്താണ്
    നബി പറഞ്ഞു അല്ലാഹുവിന് അറിയാം ..സ്വഹബി: പിന്നെ എന്തിനു ക്വുർആനിൽ ഇത് ഉൾപെടുത്തിയത് നിങ്ങൾക്ക് മനസ്സിലാക്കാൻ വളരെ ലളിതമാക്കി എന്നൊക്കെ പറഞ്ഞത് .നബി : അത് നിങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കാൻ അങ്ങിനെ ഇസ്‌ലാം വളരാൻ ..
    (സഹീഹ് ബുഖാരി -2356)

  • @jacob4114
    @jacob4114 7 วันที่ผ่านมา +8

    മുസ്ലിങ്ങൾ അല്ല പ്രശ്‌നം ഇസ്ലാം ആണ് പ്രശ്‌നം
    മുസ്ലിങ്ങളെ ആരും വെറുക്കരുത് ഇസ്ലാം ആണ് വെറുക്കപ്പെടേണ്ടത്

    • @samadabdu6212
      @samadabdu6212 6 วันที่ผ่านมา

      അസൂയപ്പെട്ടിട്ട് കാര്യമില്ല അച്ചായാ.😂😂

    • @RasheedMaster-w1v
      @RasheedMaster-w1v 6 วันที่ผ่านมา

      അച്ചായൻ്റെ കയ്യിൽ ഒരു പുസ്തകമുണ്ട്. അതിൻ്റെ സ്ഥിതി അറിയാമോ? ഒരു വേദഗ്രന്ഥമേ അല്ല അതിലെവിടെയും അതൊരു വേദഗ്രന്ഥമാണെന്ന് സ്വയം അവകാശവാദമില്ല. പിന്നെ പഴയനിയമത്തിൽ യഹോവ അമേലിയേക്കരോടും കനാൻ കാരോടും കാട്ടിക്കൂട്ടുന്ന ക്രൂരതകൾ അതികഠിനമാണ്. യേശുദൈവമാണെങ്കിൽ യേശുവിൻ്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത് എന്ന് മാന്യമായി സമ്മതിക്കണം. അപ്പോൾ ക്രിസ്ത്യാനിയുടെ സ്വഭാവം മനസിലാകും. ജൂതനും യേശുവും തമ്മിൽ പുലബന്ധമില്ല ജൂതനെ സംബന്ധിച്ചിടത്തോളം പടയാളിയായ പാർത്ഥറെയുടെ മറിയമിൽ ഉണ്ടായ ജാരസന്തതിയാണ് യേശു അതവരുടെ തൽമൂദിൽ കാണാം. അച്ചായോ ഫോൺ നമ്പർ വിട്. സാധ്യമെങ്കിൽ നേരിൽ സംവദിക്കാം.

    • @jacob4114
      @jacob4114 6 วันที่ผ่านมา

      @@RasheedMaster-w1v മൊഹമ്മദ് ശിശു ഭോഗി ബലാൽസംഗ വീരനേക്കാളും ഭേദം ആടെ

  • @jacob4114
    @jacob4114 7 วันที่ผ่านมา +17

    ജബ്ബാർ മാഷ് 💖💖💖💖💖💖💖💖

  • @Ashrafviruthiyil
    @Ashrafviruthiyil 7 วันที่ผ่านมา +11

    😄 ഈ ഗ്രന്ഥത്തിലെ തർജ്ജമയാണ് പ്രശ്നമായത്

    • @rakeshk9111
      @rakeshk9111 7 วันที่ผ่านมา +2

      ഉള്ളതല്ലേ ചെയ്തത് 🤓

    • @Cp-qg3uc
      @Cp-qg3uc 5 วันที่ผ่านมา

      കാഫിറുകൾ അറബി പഠിച്ചാൽ ഇസ്ലാം പൊളിഞ്ഞു പാളിസ് ആകും 😂😂😂

    • @kattaparambil
      @kattaparambil วันที่ผ่านมา

      Quraan aanu പ്രശ്നം , അതിൻറെ തർജ്ജമകൾ അതിനെ രക്ഷിക്കാൻ ആണ്

  • @profoundtv
    @profoundtv  7 วันที่ผ่านมา +26

    ഒട്ടും വൈജ്ഞാനിക സത്യസന്ധതയില്ലാതെ ഖുർആനിനെക്കുറിച്ച് പച്ചക്കള്ളങ്ങൾ പറയുകയാണ് ഇ എ ജബ്ബാറിന്റെ രീതി എന്നും യുക്തിവാദമല്ല, ഖുർആനിനോടുള്ള അന്ധമായ വിദ്വേഷമാണ് 'മാഷെ' അടക്കിഭരിക്കുന്നതെന്നും വിശദീകരിക്കുന്നു. ഇ എ ജബ്ബാർ യുക്തിവാദികൾക്കു തന്നെ ബാധ്യതയായിത്തീരുകയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

    • @shihabea6607
      @shihabea6607 7 วันที่ผ่านมา +3

      അതേ.. Intellectual dishonesty ആണ് പുള്ളീടെ യഥാർത്ഥ ഇഷ്യൂ.. അപ്പൊ സംസാരത്തിൽ ജയിക്കാനും സ്മാർട്ട്‌ ആയി സ്വയം present ചെയ്യാനും പുള്ളി എന്ത് നുണയും പറയും. He is lying to even himself.. ശോകം അവസ്ഥയാണ്..

    • @inthenameofscience5648
      @inthenameofscience5648 7 วันที่ผ่านมา +6

      അടിത്തറ ഇളകി തുടങ്ങി അല്ലേ 😂

    • @shihabea6607
      @shihabea6607 7 วันที่ผ่านมา

      @@inthenameofscience5648 പിന്നേ.. ജബ്ബാർ മാഷ് കാരണം ലോക ഇസ്ലാമിന്റെ അടിവേര് ഇളകി... ആഗോള ഇസ്ലാം വിരുദ്ധർക്കിന്ന് ആഘോഷരാവ്..

    • @SonyAS-ql6iq
      @SonyAS-ql6iq 7 วันที่ผ่านมา +8

      ചർച്ചയിൽ അയൂബ് പരാജയപ്പെട്ടു..

    • @basheerb7951
      @basheerb7951 7 วันที่ผ่านมา +1

      ​@@inthenameofscience5648അല്ലടോ, തായോളികളുടെ എണ്ണം വര്ധിക്കുന്നു എന്നു മാത്രം. ഞങ്ങൾക്ക് അതിൽ വിഷമം തോന്നുന്നില്ല. നമ്മുടെ പ്രവാചകൻ ഇത്തരം തായോളികൾ ഉണ്ടാകുമെന്നു പ്രവചിച്ചതാണ്.

  • @shadityms1021
    @shadityms1021 6 วันที่ผ่านมา +2

    ജബ്ബാർ മാഷ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @liyakathali8744
    @liyakathali8744 7 วันที่ผ่านมา +5

    ماشاء الله....جزاكم الله خيرا و جزاء....

    • @rakeshk9111
      @rakeshk9111 7 วันที่ผ่านมา

      വേണ്ട

  • @SonyAS-ql6iq
    @SonyAS-ql6iq 7 วันที่ผ่านมา +23

    ചർച്ചയിൽ അയൂബ് പരാജയപ്പെട്ടു..

    • @user-yu7wi9ux8p
      @user-yu7wi9ux8p 7 วันที่ผ่านมา +12

      സംവാദം എന്നു പറയുന്നത് അപ്പപ്പോൾ മറുപടി പറയാനുള്ളത് അല്ലാതെ യൂട്യൂബിൽ കാണാം എന്ന് പറയുന്ന ജബ്ബാറിനെയാണ് നമുക്ക് അവിടെ കാണാൻ കഴിഞ്ഞത്

    • @basheerkung-fu8787
      @basheerkung-fu8787 7 วันที่ผ่านมา +8

      സംവാദം ആദ്യം കേൾക്കൂ മണ്ടാ 😂😂😂.
      ജബജബ 😂😂😂

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 7 วันที่ผ่านมา +8

      ഇപ്പോഴത്തെ സാഹചര്യത്തിൽ ജയിച്ചാലും തോറ്റാലും അയ്യൂബിന് സത്യമേ പറയാൻ പറ്റുകയുള്ളൂ. സ്വതന്ത്ര ചിന്തകനായത് കൊണ്ട് ജ ബാറിന് എന്ത് തോന്നിവാസവും പറയാമല്ലോ

    • @nizwashoukath1063
      @nizwashoukath1063 7 วันที่ผ่านมา +2

      സംവാദ വിഷയം എന്തായിരുന്നു?

    • @sbe-rgiv-bn1
      @sbe-rgiv-bn1 7 วันที่ผ่านมา

      @@user-yu7wi9ux8p എല്ലാത്തിനും മറുപടി പറഞ്ഞല്ലോ മാഷ്, details ന് youtube കാണാൻ പറഞ്ഞലോ, മദ്രസ്സാ പൊട്ടനായാൽ വെളുപ്പിച്ചാൽ അല്ലെ പറ്റു,

  • @abuabubacker3972
    @abuabubacker3972 7 วันที่ผ่านมา +5

    ചില രാഷ്ട്രീയ ലഷ്യങ്ങളോടു കൂടി ഒരു സമൂഹത്തെ തട്ടി കൂട്ടിയെടുക്കുമ്പോൾ ജനങ്ങൾ കൂടെ നിൽക്കണമെങ്കിൽ നല്ല കാര്യങ്ങൾ ചെയ്യുന്നു എന്ന് വരിത്തി തീർക്കണം അതു കൊണ്ട് തന്നെ അന്നത്തെ ജനങ്ങളിൽ നിലനിന്നിരുന്ന നല്ല മൂല്യങ്ങളും ഇസ്ലാമിൽ ഉണ്ടാകാം എന്ന് കരുതി അതിലെ വിഢിത്തരങ്ങൾ പ്രബഞ്ച സൃഷ്ടാവിന്റെ താണെന്ന് പറയരുത്.

    • @IsmailKavumbram-e9y
      @IsmailKavumbram-e9y 6 วันที่ผ่านมา

      Bro കുറച്ച് അങ്ങോട്ട് മാറി നിന്ന് കരയോ... ഇനിയും കുറെ ആളുകൾ വരാനുണ്ട്.. Please എല്ലാവരും adjust ചെയ്യൂ.... 🙄...അല്ലേൽ ബാസിൽ അപ്പുറത്തെ റൂമിലുണ്ട്.. അങ്ങോട്ട് പൊക്കൊളു.... ഇടക്ക് ശ്രദ്ധിക്കണം... ചെക്കൻ നെഞ്ചത്തടിച്ച കരയണേ

  • @muhammedshereef7373
    @muhammedshereef7373 7 วันที่ผ่านมา +3

    നിങ്ങളെക്കൊണ്ട് പറ്റുമെങ്കിൽ അതിലും അടിപൊളിയായിട്ട് ഇസ്ലാമിനെക്കുറിച്ച്ഖുർആനെക്കുറിച്ച് ഖുർആനിനെ നന്നായിട്ട് ഒരു ഗ്ലാസ് നിങ്ങൾ എടുക്കു

  • @meghlalsudhakaran4892
    @meghlalsudhakaran4892 วันที่ผ่านมา

    ഖുർആൻ വായിച്ചപ്പോൾ ഒരു കാര്യം മനസിലായി ഇബ്‌ലീസ് ആണ് യഥാർത്ഥ ദൈവം ആരാന്റെ സൃഷ്ടിക്ക് പിതൃത്വം നേടാൻ ശ്രമിക്കുന്ന അല്ലാഹുവും...

  • @riya-i8h
    @riya-i8h 7 วันที่ผ่านมา +17

    അയ്യൂബ് ദയനീയ പരാജയം ആയി.

    • @afsalmtk7853
      @afsalmtk7853 7 วันที่ผ่านมา

      ഓഹോ

    • @noushadnase
      @noushadnase 7 วันที่ผ่านมา +2

      അങ്ങനെ കരഞ്ഞു ഇരുന്നോ...

    • @nizwashoukath1063
      @nizwashoukath1063 7 วันที่ผ่านมา

      സംവാദ വിഷയം എന്തായിരുന്നു?

    • @abdullatheef251
      @abdullatheef251 7 วันที่ผ่านมา

      ഒരുക്കലും അയ്യൂബ് പരാജയപ്പെട്ടിട്ടില്ല
      അത് തനിക്ക് അറിയാത്തത് കൊണ്ടാണ് ഖുര്‍ആന്‍ ഓതി അര്‍ത്ഥം മാറ്റി വെച്ച ജബ്ബാര്‍ അതിനെ പറ്റി അയ്യൂബ് ഉണര്‍ത്തിയപ്പോള്‍ മറുപടി കൊടുക്കാതെ യൂട്ടുബില്‍ പറയാം എന്ന് പറഞ്ഞ ജബ്ബാര്‍ എങ്ങനെ വിജയിക്കും എങ്ങനെ അയ്യൂബ് പരാജയപ്പെടും

    • @riya-i8h
      @riya-i8h 7 วันที่ผ่านมา

      @@abdullatheef251 തനിക് mathandhatha ബാധിച്ചത് കൊണ്ട് തോന്നുന്നത് ആണ്. യുട്യൂബിൽ വിശദമായി പറയാം എന്നാണ് പറഞ്ഞത്.ഖുർആൻ മനസിലക്കാൻ അറബി പണ്ഡിതൻ ആകേണ്ട. മോഡേൺ മെഡിസിൻ പഠിക്കാൻ ഇംഗിഷ് പണ്ഡിത്യം വേണോ?നമ്മൾ ഇംഗ്ലീഷിൽ കഥകൾ വായിച്ചു മനസിലാക്കുന്നതു പണ്ഡിതൻ ആയിട്ട് ആണോ? ഇനി പണ്ഡിതൻ മാർക്ക്‌ ഇടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഇല്ലേ? അതും ചെറിയ വ്യത്യാസം അല്ല, ശിർക്കും touheedum തമ്മിൽ ഉള്ള മാറ്റം, ഫാത്തിഹ യിലെ ഇയ്യാക nahbudu പോലും

  • @letsenjoylife7746
    @letsenjoylife7746 7 วันที่ผ่านมา +8

    എല്ലാ വിഷ പാമ്പുകളും ഇളകിയല്ലോ 😂

    • @basheerb7951
      @basheerb7951 7 วันที่ผ่านมา +1

      തന്നേക്കാൾ വലിയ വിശപ്പാമ്പല്ല.

  • @laeiha7972
    @laeiha7972 7 วันที่ผ่านมา +3

    well done
    jazakumullahu khaira

  • @jacob4114
    @jacob4114 7 วันที่ผ่านมา +4

    അള്ളായുടെ പച്ചക്കള്ളം
    109:6
    നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

  • @insafmuhammedk
    @insafmuhammedk 7 วันที่ผ่านมา +2

    👍

  • @noufalnoufal8521
    @noufalnoufal8521 7 วันที่ผ่านมา +18

    അയാൾക് അന്ധമായ വിരോധമാണ് ഖുർആനോട്‌.. അയാൾക് അതിലുള്ള നന്മകൾ ഒന്നും കാണൂല..

    • @SameermkKerala
      @SameermkKerala 7 วันที่ผ่านมา +4

      😂😂😂😂

    • @iamyourbrook4281
      @iamyourbrook4281 7 วันที่ผ่านมา

      ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക.😂
      2 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ ,
      വിശുദ്ധ ഖുർആനെ
      കുറിച്ചൊക്കെ Academic
      ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ
      നടന്ന് കൊണ്ടിരിക്കുന്നു.
      ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത്‌ സ്വഭാവികമാണല്ലോ.😁
      ദാ വായിച്ച്‌ പഠിക്കൂ....
      ♦️1) Scholar and Professor of Islamic Studies M. A. Draz :
      “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.”
      (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.)
      ♦️2) H. Palmer, Professor of Arabic :
      “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.”
      (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.)
      ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present:
      “…no one has succeeded, this is right…
      I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.”
      ♦️4) Professor of Oriental Studies Martin Zammit:
      “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.”
      ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. )
      ♦️5) Professor and Arabist Hamilton Gibb:
      “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.”
      ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.)
      ♦️6) Professor Bruce Lawrence:
      “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.”
      ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.)
      ♦️7) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an:
      “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.”
      {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}

    • @SameermkKerala
      @SameermkKerala 7 วันที่ผ่านมา

      എന്നാലും വീഡിയോയിൽ ബിലാൽ തൂറികയ് ഉൾപ്പെടുത്താമായിരുന്നു

    • @ottakkannan_malabari
      @ottakkannan_malabari 7 วันที่ผ่านมา +2

      അതെന്താണ്?
      മുമ്പ് ഒരു ഗ്രന്ഥത്തിൽ എഴുതാത്തവ ?....

    • @GabrielJohnson183
      @GabrielJohnson183 7 วันที่ผ่านมา +8

      ഇസ്ലാം അവകാശപ്പെടുന്നത് പോലെ ലോകാവസാനം വരെയുള്ള മാതൃകയും പുസ്തകവും ആണ് ഖുറാനെങ്കിൽ നന്മയല്ലാതെ മറ്റൊന്നും അതിൽ ഉണ്ടാകരുതലോ,മറിച്ചായാൽ വിമർശിക്കപ്പെടും സ്വാഭാവികം 😂

  • @hamzakp2520
    @hamzakp2520 7 วันที่ผ่านมา +1

    ഇന്ന് മുമ്പിലുള്ള ഖുർആൻ ദൈവത്തിൽ നിന്ന് അവധീർണമായതാണ് ആദൈവത്തിൻ്റെ പ്രവാചകനാണ് മുഹമ്മദ് എന്ന വലിയ കളവിൽ നിന്ന് തുടങ്ങുന്ന ഒരു ദർശനമാണ് ഇസ്ലാം ആ ഇസ്ലാം കളവ്പറയരുത് എന്ന് പഠിപ്പിക്കുന്നു എന്നത് തന്നെ വൈരുദ്ധ്യമാണ്

  • @GabrielJohnson183
    @GabrielJohnson183 7 วันที่ผ่านมา +4

    എല്ലാവരും ജബ്ബാർ മാഷിന്റെ സംവാദത്തിനെ സംബന്ധിച്ചു ഇങ്ങനെ വീഡിയോ ഇട്ട് മെഴുകുന്നുണ്ടെകിൽ ഒന്നുറപ്പ്. കൊള്ളേണ്ടിടത്തു തന്നെ കോണ്ടിട്ടുണ്ട് 😂

  • @chaddiebuddieummar4699
    @chaddiebuddieummar4699 7 วันที่ผ่านมา +3

    ഉസ്താദ്മാരാണ് കളവ് പറയുന്നത്.
    ജബാർ കളവ് പറയാറില്ല

  • @kattaparambil
    @kattaparambil วันที่ผ่านมา

    Jabbar മാഷാണ് എനിക്ക് ഇസ്ലാമിലെ പുസ്തകങ്ങൾ പരിചയ പ്പെടുത്തി തന്നത്, അമാനി തഫ്സീർ എൻ്റെ കയ്യിൽ ഉണ്ടായിട്ടും ,മാഷിൻ്റെ പഠന ക്ലാസ്സുകൾ attend ചെയ്തപ്പോൾ ആണ് എനിക്ക് കൂടുതൽ പ്രമാണങ്ങൾ വായിക്കാൻ സാധിച്ചത്

  • @muhammedshereef7373
    @muhammedshereef7373 7 วันที่ผ่านมา +6

    CH മുസ്തഫ മൗലവിയുടെ ഇസ്ലാംനന്നാവുന്നുണ്ട്

    • @mansoork4817
      @mansoork4817 6 วันที่ผ่านมา

      Tharakkedilla, chaayakk koottaam

    • @mansoork4817
      @mansoork4817 6 วันที่ผ่านมา

      Enth mmmmm raanoda parayunne

  • @prasadkk185
    @prasadkk185 7 วันที่ผ่านมา +3

    ഉസ്താദേ എന്നാൽ നിങ്ങൾക്ക്
    ഖുറാനിലെ അർഥം എന്നാ വിഷയത്തിൽ
    ജാബർ മാഷോ,,
    ലിയകതലിയോ
    ആരിഫ് ഹുസൈന്നോ.
    ജാമിത ടീച്ചറോ
    ഷാരോൺ sapian നോ
    ജാഫർ ചുളികടോ
    ആയി ഇതുപോലെ ഒരു ഓപ്പൺ ഡിബേറ്റ് വെച്ചൂടെ.
    അങ്ങനെ എങ്കിൽ അത്‌ വിശ്വാസികൾക്ക് കിട്ടുന്ന നല്ല ഒരു അറിവ് അല്ലെ

    • @IsmailKavumbram-e9y
      @IsmailKavumbram-e9y 6 วันที่ผ่านมา +1

      Ejj എന്താ പറയണേ.... എനിക്ക് തൊള്ള പറയാനല്ലേ അറിയൂ.... വിവരമില്ലെന്നു അനക്കറിയില്ലേ 🤣🤣

    • @prasadkk185
      @prasadkk185 6 วันที่ผ่านมา

      @@IsmailKavumbram-e9y 😂😂

  • @muhammedsajeed5338
    @muhammedsajeed5338 7 วันที่ผ่านมา +2

    ചാത്തപ്പൻ മാർക്ക് എന്ത്
    മഹർഷിറ
    പരലോകം

  • @shareefvavoor5800
    @shareefvavoor5800 7 วันที่ผ่านมา +6

    ❤❤❤

  • @abbas1277
    @abbas1277 7 วันที่ผ่านมา +3

    ആയിരത്തി നാനൂറ് വർഷമായി മുസ്ലീങ്ങൾ പോലും ഇത് മനസ്സിലാക്കിയിട്ടില്ല..!!!
    വാചകങ്ങൾ പറയുമ്പോൾ അതിൽ ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം അറിഞ്ഞു പ്രയോഗിക്കുക.
    പ്രത്യേകിച്ച് ഇത്തരം ഘട്ടങ്ങളിൽ.
    ഭാഷാ പരിജ്ഞാനം ഇല്ലാതെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യരുത്.

    • @jacob4114
      @jacob4114 7 วันที่ผ่านมา

      takiya 🤣🤣🤣🤣

  • @jacob4114
    @jacob4114 7 วันที่ผ่านมา +2

    ജബ്ബാർ മാഷ് അൽ അമീൻ ആണ് കളവു പറയില്ല. പിന്നെ നിങ്ങൾക് ഇസ്ലാമിലെ വ്യഭിചാരതെ പറ്റി കേൾക്കുമ്പോൾ മനസിലാകാത്തതിനു കാരണം നിങ്ങൾ ഒരു ഇന്ത്യൻ മുസ്ലിം ആയതുകൊണ്ടാണ്. ഇന്ത്യൻ മുസ്ലിങ്ങളുടെ സംസ്കാരത്തെ വച്ച് ഇസ്ലാമിന്റെ സംസ്കാരത്തെ അളക്കരുത്. ഇസ്ലാമിക രാജ്യങ്ങളിൽ പലതിലും ഒളിച്ചും പാത്തും ഇപ്പോളും നടക്കുന്ന കാര്യം ആണ് പറഞ്ഞത്. ഇന്ന് ലോക സമൂഹത്തിന്റെ മുൻപിൽ ഒരു നാണക്കേടായതുകൊണ്ടു കുറച്ചു മറ.
    നിങ്ങൾക്കു മൊഹമ്മദിന്റെ ശിശു ഭോഗവും, അടിമ ഭോഗവും, ബാലസംഘവും കണ്ടിട്ടു ഒന്നും തോന്നിയില്ല?
    മുഹമ്മദും, ഉമറും, അബൂബക്കറും, അലിയും, മകളെയും കൊച്ചു മകളെയും പരസ്പരം കൈമാറി ഭോഗിക്കുന്നതു കണ്ടിട്ട് ഒന്നും തോന്നിയില്ല?
    നിങ്ങളുടെ മനസിൽ ഇവിടുത്തെ മുസ്ലിം ചെയ്യുന്നതാണ് ഇസ്ലാം എന്നാണ് വിചാരം. നിങ്ങൾ ഇന്ത്യൻ സംസ്കാരത്തിൽ വന്നു പെട്ടതിനു നന്ദി പറയു.
    ഇന്ത്യൻ മുസ്ലിങ്ങളിൽ കുറച്ചു നന്മ ഉള്ളത് ഇസ്ലാമിന്റെ ഗുണം അല്ല. അങ്ങനെ ആയിരുന്നെങ്കിൽ കാട്ടു അറബികൾക്കും ഇതേ സംസ്‌കാരം ഉണ്ടായേനെ.

  • @muhammedruvaisam1424
    @muhammedruvaisam1424 6 วันที่ผ่านมา

    ജബ്ബാർ മാഷ് മാത്രമല്ല കേരളത്തിൽ യുക്തിവാദികൾ, നിങ്ങളോട് സംസാരിക്കാൻ ഉള്ള മികച്ചവരിൽ ഒരുവൻ.
    യുക്തിവാദം വിശദീകരിക്കുന്നതിന് വേറെയും ഒരുപാട് ആളുകൾ ഉണ്ട്. അവർ ആ കാര്യങ്ങൾ ഭംഗി ആയി ചെയ്യുന്നുമുണ്ട്.

  • @naseerpv6734
    @naseerpv6734 7 วันที่ผ่านมา +4

    ഈ ചർച്ചയുടെ കമന്റ് കണ്ടപ്പോൾ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി കുറച്ച് യുക്തിവാദികൾ ഇതിനെ കമന്റിട്ടിട്ടുണ്ട് അവരെല്ലാം ഈ ചർച്ച കേട്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു നല്ല കാര്യം നിങ്ങൾ വിമർശിച്ചോളൂ അതിനു മുന്നേ നിങ്ങൾ ഒരുവട്ടമെങ്കിലും ഖുർആൻ ഒന്ന് വായിക്കണം നിങ്ങൾ വിമർശിക്കുന്നത് ശരിയാണോ എന്ന് അറിയാൻ നിങ്ങൾക്ക് ഉണ്ടാകില്ല ഒരു ആഗ്രഹം അല്ലാതെ ഇസ്ലാമിനെ തെറി പറയുന്ന ജബ്ബാറിനെ പോലെയുള്ള ആളുകൾ പറയുന്നത് മാത്രം കേട്ട് ഖുർആന്റെ വിമർശിക്കാൻ വരല്ലേ അദ്ദേഹം പച്ചക്കളവ പറയുന്നത് എന്ന് ഇവിടെയുള്ള മുസ്ലീങ്ങൾക്ക് എല്ലാം അറിയാം അയാളോട് തെളിവ് ചോദിക്കുമ്പോൾ അയാൾക്ക് കാണിച്ചു തരാൻ പറ്റുന്നില്ല അത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ ഞങ്ങളാരും കാണാത്ത ആയത്തുകളും അർത്ഥങ്ങളുമാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന് ഇതെല്ലാം എവിടുന്നു കിട്ടിയതാ.വിമർശിച്ചോളൂ അതിനു മുന്നേ ഒരുവട്ടം ഒരുവട്ടം എങ്കിലും അതൊന്നു വായിച്ചു നോക്കണം

    • @Anilkumar-wb5yu
      @Anilkumar-wb5yu 7 วันที่ผ่านมา

      സത്യസന്ധമായ ഖുറാൻ വിമർശനം നടത്തുന്നവർ ആരൊക്കെയാണ് എന്ന് പറയൂ!

    • @naseerpv6734
      @naseerpv6734 7 วันที่ผ่านมา

      @@Anilkumar-wb5yu അപ്പോ നിങ്ങൾക്ക് അറിയാം എല്ലാവരും സത്യസന്ധം ഇല്ലാത്ത ഖുർആൻ വിമർശനമാണ് നടത്തുന്നത് എന്ന് അല്ലേ നിങ്ങൾ വിമർശിച്ചോളൂ പക്ഷേ കളവു പറയരുത് നിങ്ങൾക്ക് കളവ് പറയാതെ വിമർശിക്കാൻ പറ്റുകയില്ല ജബ്ബാർ മാഷ് പറഞ്ഞത് മുഴുവൻ കളവാണ് അത് മുസ്ലിങ്ങൾക്ക് എല്ലാം അറിയാം മറ്റുള്ളവർക്ക് അറിയണമെന്നുണ്ടെങ്കിൽ ഒരുവട്ടം ഖുർആൻ വായിച്ചു നോക്കിയാൽ മതി ഖുർആനെ കുറിച്ച് പഠിക്കണമെങ്കിൽ അത് ഖുർആനിന്റെ ആളുകളിൽ നിന്നും പഠിക്കണം അല്ലാതെ വിമർശകരിൽ നിന്നല്ല അവർ അത് തെറ്റായ വ്യാഖ്യാനിക്കൂ ജബ്ബാർ മാഷ് ഇന്നലെ പറഞ്ഞ ഖുർആനിന്റെ അർത്ഥങ്ങളെല്ലാം ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കേൾക്കുന്നത് സുഹൃത്തേ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ നിങ്ങൾ ഖുർആൻ പരിഭാഷ വാങ്ങണ്ട ഒന്ന് ആരുടെയും കയ്യിൽ ഉണ്ടെങ്കിൽ ജബ്ബാർ മാഷ് പറഞ്ഞ ചാപ്റ്റർ നമ്പർ നോക്കി പരിശോധിച്ചാൽ മാത്രം മതി

    • @ShafeequeMulappally
      @ShafeequeMulappally 7 วันที่ผ่านมา +1

      I have read and left Islam

    • @user-ng4ui3wv9t
      @user-ng4ui3wv9t 7 วันที่ผ่านมา +1

      യൂട്യൂബും , ജബ്ബാറിന്റെയും ലിയക്കത്തിന്റെയും ക്ലാസ്സും ഒന്നും ഇലാതിരുന്ന ഒരു കാലത്തു , 35 കൊല്ലങ്ങൾക്കും മുൻപ് ഇസ്‌ലാം മനസ് കൊണ്ട് ഉപേക്ഷിച്ചതാണ് ഞാൻ . ഖുർആൻ പരിഭാഷ വായിച്ചത് കൊണ്ട് തന്നെയാണ് ഇത് വിടണം എന്ന് തോന്നിയത് .

    • @Anilkumar-wb5yu
      @Anilkumar-wb5yu 7 วันที่ผ่านมา

      @@naseerpv6734
      മിസ്റ്റർ, ഈ വിഡിയോയിൽ ആവർത്തിച്ചു പറയുന്ന കാര്യമാണ് സത്യസന്ധത ഇല്ലാത്ത ഖുർആൻ വിമർശനം - അതാണ് ഞാൻ ചോദിച്ചത് "സത്യസന്ധമായ ഖുറാൻ വിമർശനം നടത്തുന്നവർ ആരൊക്കെയാണ് എന്ന് പറയൂ!"?

  • @shamsdk2003
    @shamsdk2003 7 วันที่ผ่านมา +3

    Pls share that samvadham in ur chanel

    • @SameermkKerala
      @SameermkKerala 7 วันที่ผ่านมา

      ബിലാൽ തങ്ങൾ തൂറിയ വിഷയം ഉൾപ്പെടുത്തിയില്ല മാഷേ വളരാൻ അനുവദിക്കരുത് അതു കൂടി ഒരു വീഡിയോ ചെയ്യൂ

  • @RahimKalathil
    @RahimKalathil 7 วันที่ผ่านมา +6

    ജബ്ബാറിനെ കയ്യിൽ എല്ലാത്തിനും രേഖയുണ്ട് കൈവെള്ളയിൽ സൂക്ഷിച്ചു നോക്കുക ശങ്കരാടി പറഞ്ഞതുപോലെ

    • @Anilkumar-wb5yu
      @Anilkumar-wb5yu 7 วันที่ผ่านมา

      സത്യസന്ധമായ ഖുറാൻ വിമർശനം നടത്തുന്നവർ ആരൊക്കെയാണ് എന്ന് പറയൂ!

    • @kshathriyan
      @kshathriyan 6 วันที่ผ่านมา +2

      ജബ്ബാർ മാഷ് പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് പറയൂ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 7 วันที่ผ่านมา +1

    അർത്ഥത്തോടെ അവസാനത്തെ ആയത്ത് എങ്കിലും വായിക്കണം
    മലിക്കിന്നാസ്
    റബ്ബിന്നാസ്
    ഇലാഹിന്നാസ്
    ദൈവത്തിനു തിരിച്ചും മറിച്ചും ഇങ്ങനെ സ്വയം പുകയിത്തി പറയേണ്ട ആവശ്യമുണ്ടോ

  • @MustafaUthu-um1bz
    @MustafaUthu-um1bz 7 วันที่ผ่านมา +2

    പരിഹസിക്കാൻ മാത്രം അറിയുന്ന ജബ്ബാർ

    • @IsmailKavumbram-e9y
      @IsmailKavumbram-e9y 6 วันที่ผ่านมา

      Bro കുറച്ച് അങ്ങോട്ട് മാറി നിന്ന് കരയോ... ഇനിയും കുറെ ആളുകൾ വരാനുണ്ട്.. Please എല്ലാവരും adjust ചെയ്യൂ.... 🙄...അല്ലേൽ ബാസിൽ അപ്പുറത്തെ റൂമിലുണ്ട്.. അങ്ങോട്ട് പൊക്കൊളു.... ഇടക്ക് ശ്രദ്ധിക്കണം... ചെക്കൻ നെഞ്ചത്തടിച്ച കരയണേ

  • @dencydency8117
    @dencydency8117 7 วันที่ผ่านมา +1

    7. 52 മിനിറ്റിൽ പറയുന്നു പെണ്ണ് വിവാഹം കഴിക്കാനുള്ള ചെറുക്കനെ പോലും കണ്ടിട്ടില്ല എന്ന് സത്യത്തിൽ ഇവന്മാരൊക്കെ ആറാം നൂറ്റാണ്ടിൽ നിന്ന് പുറത്ത് ഇതുവരെ വന്നിട്ടില്ല. ഖുർആനിലെ വലിയ ഒരു മഹത്തായ കാര്യമാണ് വിവാഹം കഴിക്കാൻ പോകുന്ന ആളെ പെണ്ണ് കണ്ടിട്ടില്ല എന്ന് പറയുന്നത് ഇതൊക്കെ ഇങ്ങനെ വന്ന് ഞെളിഞ്ഞിരുന്ന് പറയാൻ ഇവന്മാർക്ക് നാണമില്ലേ

  • @nizarnizu1186
    @nizarnizu1186 6 วันที่ผ่านมา

    തബ്ബത് യഥാ അബു ലഹബ് ബിൻ വത്താബ് എന്ന ആയത്ത് തന്നെ മതി ഖുർആൻറെ അമാനുഷികത വ്യക്തമാക്കാൻ. ഒരു പരമകാരുണികനായ ദൈവം നബിയുടെ എളാപ്പ യായ അബൂലഹബിനെ ശപിക്കുകയും അദ്ദേഹത്തിൻറെ ഭാര്യയെയും ശപിക്കുകയും ചെയ്യുന്ന രംഗം വിവരിക്കുന്നതാണ് ഈ ആയത്ത്. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം ഖുർആൻ ആരാണ് എഴുതിയത് എന്ന്.

  • @user-xz7zv3fc4g
    @user-xz7zv3fc4g 7 วันที่ผ่านมา +4

    Ma sha alha

    • @prempraveen3728
      @prempraveen3728 7 วันที่ผ่านมา

      Lah 🌙 എന്ന ചന്ദ്രദേവൻ 😂 അൽ ലാഹ് became allaah.

    • @sumann2546
      @sumann2546 4 วันที่ผ่านมา

      😊

  • @yoonusalingal
    @yoonusalingal 7 วันที่ผ่านมา +2

    thanks

  • @sheejajijo5328
    @sheejajijo5328 7 วันที่ผ่านมา +7

    തലകൊണ്ട് ചിന്ദിക്കുന്നവർക്കു കാര്യം പിടികിട്ടും

    • @musthafapadikkal6961
      @musthafapadikkal6961 7 วันที่ผ่านมา

      ലിങ്കം കൊണ്ട് ചിന്തിച്ചാണോ 1+1+1=1 എന്ന് കണ്ടെത്തിയത്

  • @Ubermensch234
    @Ubermensch234 7 วันที่ผ่านมา +2

    നിങ്ങളുടെ ഒക്കെ ഇറുട്ട് കൊണ്ട് തുള അടക്കുന്ന പരിപാടിയും കള്ളത്തരങ്ങളും കാണുമ്പോൾ ഇസ്ലാമിൽ നിന്നം കൂടുതൽ അകലാൻ പ്രേരിപ്പിക്കുന്നു

  • @ashraf414
    @ashraf414 7 วันที่ผ่านมา +8

    ശരിക്കും കുർ ആൻ മനസ്സിലാക്കി അതിലുള്ള അരുതായിമകളെ സമുദായത്തിന്റെ മുന്നിൽ തുറന്നു കാട്ടിയ ജബ്ബാർ മാഷ് 👍🏻👍🏻

    • @sanjunlmbr4577
      @sanjunlmbr4577 7 วันที่ผ่านมา

      അദ്ദേഹത്തെപ്പോലുള്ളവർ കാരണം എനിയ്ക്ക് ഖുറാനെ അടുത്തറിയാൻ അവസരം ലഭിച്ചു
      അങ്ങേരു പറയുന്ന ഭാഗങ്ങൾ തന്നെ വായിക്കുമ്പോൾ മനസ്സിലാക്കാം ഇയാൾ പൊട്ടനല്ല മറിച്ച് ഗീബൽസിന്റെ വല്ല്യപ്പൂപ്പനാണെന്ന് 😄
      അല്ലെങ്കിൽ കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകുന്ന വചനങ്ങൾ ഇയാൾക്ക് മനസ്സിലാകാഞ്ഞിട്ടല്ലല്ലോ
      അപ്പോൾ ഒന്നുകിൽ ഇയാൾ മുസ്ലിം ചാരനാണ് കാരണം ഇയാളുടെ നുണകൾ ഖുറാനിൽ ഉണ്ടോ എന്ന് നോക്കാൻ ഖുറാൻ പരിശോദിയ്ക്കാൻ ആളുകൾ ശ്രമിയ്ക്കും അവർക്കു ഇയാളുടെ കള്ളങ്ങൾ മനസ്സിലാക്കുകയും ചെയ്യും

    • @Libi897
      @Libi897 7 วันที่ผ่านมา

      @@ashraf414 അരുതായ്മകൾ ഒന്ന് പറയൂ ഉക്തൂ

    • @najeebmotorwinding
      @najeebmotorwinding 7 วันที่ผ่านมา

      എന്നിട്ട് എന്നിട്ട്.

    • @Libi897
      @Libi897 7 วันที่ผ่านมา

      @@najeebmotorwinding 😆അരുതായ്മ എന്താണെന്ന് ചെറുമേട്ടന് അറിയില്ല

    • @IsmailKavumbram-e9y
      @IsmailKavumbram-e9y 6 วันที่ผ่านมา

      ​@@najeebmotorwindingBro കുറച്ച് അങ്ങോട്ട് മാറി നിന്ന് കരയോ... ഇനിയും കുറെ ആളുകൾ വരാനുണ്ട്.. Please എല്ലാവരും adjust ചെയ്യൂ.... 🙄...അല്ലേൽ ബാസിൽ അപ്പുറത്തെ റൂമിലുണ്ട്.. അങ്ങോട്ട് പൊക്കൊളു.... ഇടക്ക് ശ്രദ്ധിക്കണം... ചെക്കൻ നെഞ്ചത്തടിച്ച കരയണേ

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 7 วันที่ผ่านมา +1

    ജബ്ബാറിനെ ഉണ്ടാക്കിയിടത്തുള്ള തകരാറാണ്....

    • @IsmailKavumbram-e9y
      @IsmailKavumbram-e9y 6 วันที่ผ่านมา

      Bro കുറച്ച് അങ്ങോട്ട് മാറി നിന്ന് കരയോ... ഇനിയും കുറെ ആളുകൾ വരാനുണ്ട്.. Please എല്ലാവരും adjust ചെയ്യൂ.... 🙄...അല്ലേൽ ബാസിൽ അപ്പുറത്തെ റൂമിലുണ്ട്.. അങ്ങോട്ട് പൊക്കൊളു.... ഇടക്ക് ശ്രദ്ധിക്കണം... ചെക്കൻ നെഞ്ചത്തടിച്ച കരയണേ

  • @jacob4114
    @jacob4114 7 วันที่ผ่านมา +6

    മെഹർ = അവളുടെ ഗുഹ്യ പ്രദേശത്തിന്റെ പ്രയോജനം അവൻ പൂർണ്ണമായി ഉപയോഗിയ്ക്കുന്നതിനു നൽകുന്ന പണം : ഫത്ഹുൽ മുഈൻ : പേജ് 40. ഇതു ദൈവീകം തന്നെ

    • @Libi897
      @Libi897 7 วันที่ผ่านมา

      അച്ചന് സ്വന്തം മകളെയും, മകളുടെ മകളെയും കെട്ടിഭോഗിക്കാൻ അനുവാദമുള്ള ഒരേയൊരു മതം ക്രിസ്ത്യൻ മതം😂

    • @jacob4114
      @jacob4114 7 วันที่ผ่านมา +1

      @@Libi897 ഒരു മനുഷ്യനു വെഭിചാരത്തിൽ ഒരു മകൾ ഉണ്ടായാൽ ആ മകളെ വിവാഹം ചെയ്യുന്നതിൽ തടസം ഇല്ല.
      ഒരു മനുഷ്യന്റെ മകനു വെഭിചാരത്തിൽ ഒരു മകൾ ഉണ്ടായാൽ ആ ചെറുമകളെ വിവാഹം ചെയ്യുന്നതിൽ തടസം ഇല്ല.
      ഈ നിയമങ്ങൾ ഉണ്ടാക്കിയ ദൈവത്തിനെയോ/പ്രവാചകനെയോ കിട്ടിയിരുന്നെങ്കിൽ ചെപ്പക്കുറ്റിക് ഒരു ഉമ്മ കൊടുക്കാമായിരുന്നു 😂😂😂😂

    • @SalmasaluSalmasalu
      @SalmasaluSalmasalu 7 วันที่ผ่านมา

      ​@@jacob4114 അങ്ങിനെ മകളെ കെട്ടിയ ഒരു മുസ്ലിമിനെ പറഞ്ഞേ ചിരാമൻ ഫാൻസ് കാര...ഞാൻ പറയാം ബ്രഹ്മാവ് 😂😂

    • @ARvengara19062
      @ARvengara19062 7 วันที่ผ่านมา

      ജേക്കബ് സാറിന് മക്കളെ ബോഗിക്കാം ബൈബിൾ

    • @jacob4114
      @jacob4114 7 วันที่ผ่านมา

      @@ARvengara19062 ഒരു മനുഷ്യനു വെഭിചാരത്തിൽ ഒരു മകൾ ഉണ്ടായാൽ ആ മകളെ വിവാഹം ചെയ്യുന്നതിൽ തടസം ഇല്ല.
      ഒരു മനുഷ്യന്റെ മകനു വെഭിചാരത്തിൽ ഒരു മകൾ ഉണ്ടായാൽ ആ ചെറുമകളെ വിവാഹം ചെയ്യുന്നതിൽ തടസം ഇല്ല.
      ഈ നിയമങ്ങൾ ഉണ്ടാക്കിയ ദൈവത്തിനെയോ/പ്രവാചകനെയോ കിട്ടിയിരുന്നെങ്കിൽ ചെപ്പക്കുറ്റിക് ഒരു ഉമ്മ കൊടുക്കാമായിരുന്നു

  • @jamsheer503
    @jamsheer503 4 วันที่ผ่านมา

    സംവാദത്തിന് തയ്യാറാവുക

  • @meghlalsudhakaran4892
    @meghlalsudhakaran4892 วันที่ผ่านมา

    ജബ്ബാർ മാഷ് പറയുന്ന ഒരു കാര്യത്തിനും വ്യക്തമായ മറുപടി ഇല്ലാത്ത മത നേതൃത്വം

  • @anverstm
    @anverstm 3 วันที่ผ่านมา

    ജബ്ബാറിനെയും കൂട്ടാളികളെയും തോല്പിക്കാൻ കഴിയുമെന്ന് തോനുന്നില്ല....കാരണം അവന്മാർക്ക് എന്തും പറയാം ...നമുക്കത് കഴിയില്ലല്ലോ...

  • @jacob4114
    @jacob4114 7 วันที่ผ่านมา +2

    ഇനി നിന്റെ ഒന്നും തകിയ ഇവിടെ നടക്കില്ല

  • @jacob4114
    @jacob4114 7 วันที่ผ่านมา +3

    പച്ചക്കള്ളം
    9:123
    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.

    • @jszz9450
      @jszz9450 7 วันที่ผ่านมา

      പാകിസ്ഥാനികൾ അവിടെയുള്ള ഹിന്ദുക്കളെ ഹൈന്ദവ വിശ്വാസ പ്രകാരം ജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഇന്ത്യ അവരോട് യുദ്ധം ചെയ്യണോ? വേണം..
      പാകിസ്ഥാൻ ഇങ്ങോട്ട് കേറി ആക്രമിക്കുമ്പോൾ ഇന്ത്യ അവരോട് യുദ്ധം ചെയ്യണോ?.. വേണം..
      പാകിസ്ഥാനികൾ ഒരു പ്രശ്നവും ഉണ്ടാക്കാതെ തങ്ങളുടെ വിശ്വാസം അനുസരിച്ചു ജീവിക്കുകയും, അതേ സമയം അവിടെയുള്ള ന്യൂനപക്ഷങ്ങളെ അവരവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ ഇന്ത്യ അവരോട് യുദ്ധം ചെയ്യണോ?.. വേണ്ട..
      ഇതേ നിലപാടാണ് ഇസ്ലാമിനുള്ളത്.. അതിപ്പോ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ഒരു ഹിന്ദുവിനെ ഹൈന്ദവവിശ്വാസം അനുസരിച്ചു ജീവിക്കാൻ അവിടുത്തെ മുസ്ലിം ഗവണ്മെന്റ് സമ്മതിക്കുന്നില്ലെങ്കിൽ, ആ രാജ്യത്തിനെതിരെയും യുദ്ധം ചെയ്യേണ്ടത് ഒരു മുസ്ലിമിന്റെ ബാധ്യതയാണ്..
      ചുരുക്കിപ്പറഞ്ഞാൽ, ഓരോരുത്തർക്കും അവരവരുടെ മതം choose ചെയ്യാം.. എന്നാൽ അതിന് തടസ്സം നിൽക്കുന്ന ഗവണ്മെന്റ് ഉള്ള രാജ്യമാണങ്കിൽ ആ രാജ്യത്തോട് യുദ്ധം ചെയ്ത് അവിടുത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകണം.. എന്നാൽ, അവർക്ക് ഇസ്ലാമിന്റെ ആശയം പറഞ്ഞു കൊടുക്കാനും സംവാദത്തിൽ ഏർപ്പെടാനും മുസ്ലിങ്ങൾക്ക് അനുവാദമുണ്ട്.. പക്ഷെ, അവർ വിശ്വസിക്കാത്തതിന്റെ പേരിൽ അവരെ ഒറ്റപ്പെടുത്താനോ, പീഡിപ്പിക്കാനോ, കൊല്ലാനോ അനുവാദമില്ല.. എന്നാൽ, അവിശ്വാസികൾ അക്രമം കാണിക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ഇങ്ങോട്ട് യുദ്ധത്തിന് വരുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ രാജ്യത്തിന്റെ രഹസ്യം ചോർത്തുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ മുസ്ലിങ്ങളുടെ ഇടയിൽ മുസ്ലിം പേര് സ്വീകരിച്ച് നിന്ന് രഹസ്യമായി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെങ്കിൽ, അത് കണ്ടുപിടിക്കപ്പെട്ടാൽ അവനെതിരെ നടപടി സ്വീകരിക്കാവുന്നതാണ്.. താങ്കൾ മുകളിൽ mention ചെയ്ത വചനവും ഇത് പോലെ യുദ്ധ സാഹചര്യത്തിൽ ഇറങ്ങിയ വചനമാണ്.. എന്നാൽ general rule അല്ല.. അത് ഞാൻ പറഞ്ഞു തരേണ്ട കാര്യമൊന്നും ഇല്ല.. ഇങ്ങോട്ട് peaceful ആയി നിൽക്കുന്ന അവിശ്വാസികളോട് യുദ്ധം പാടില്ല എന്ന് ഖുർആനിൽ പല വചനങ്ങളിലും കാണാം.. മതത്തിൽ നിർബന്ധവും ബലപ്രയോഗവും പാടില്ല എന്നും ഖുർആൻ പല തവണ പറഞ്ഞിട്ടുണ്ട്.. എന്നാൽ, defense നിർബന്ധമാണ്.. അത് സ്വന്തത്തെയും സംരക്ഷിക്കണം, അബലരെയും സംരക്ഷിക്കണം, അത് യുദ്ധം ചെയ്തിട്ടാണെങ്കിലും

  • @muhammedsajeed5338
    @muhammedsajeed5338 7 วันที่ผ่านมา +1

    ചാത്തപ്പൻ മാർക്ക് എന്ത്
    പരലോകം

  • @shazonline5485
    @shazonline5485 7 วันที่ผ่านมา

    ഇ എ ജബ്ബാറിന്റെ അനുയായികളെ ഉപമിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് , ആൾ ദൈവങ്ങളുടെ പിന്നാലെ പോകുന്നവരെ പോലെയാണ് എന്നാണ് , അവർ പറയുന്ന കാര്യങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുകയും മറു ചോദ്യം ചോതിക്കാതിരിക്കുകയും ചെയ്യുന്നവരെ പോലെയാണ് ഇവർ അനുയായികൾ ...

  • @anilkamar5004
    @anilkamar5004 7 วันที่ผ่านมา +1

    സർവശക്തന്റെ ഗ്രന്ഥം വെളുപ്പിക്കാൻ എടുക്കുന്ന effort 😂😂

  • @IsmailKavumbram-e9y
    @IsmailKavumbram-e9y 6 วันที่ผ่านมา

    വിശ്വാസികളുടെ ശ്രദ്ധക്ക് :
    ബാസിൽ ഒരു വീട് വാടകക്ക് എടുതിട്ടുണ്ട്.... ഇന്ന് വൈകിട്ട് അയൂബ് മൗലവി, ബാസിൽ എന്നിവരുടെ നേതൃത്വത്തിൽ കൂട്ട കരച്ചിൽ, വാവിട്ടു കരച്ചിൽ തുടങ്ങിയ മനോഹര കലാപരിപാടികൾ നടത്തപെടുന്നു...... എന്നാലും ജബ്ബാർ മാഷേ ഇത് കുറച്ച് കടന്ന കൈയായി പോയി... 🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂

  • @logicalanswers1559
    @logicalanswers1559 7 วันที่ผ่านมา

    ❤ തൻവീർക്ക പുതിയ സ്പീച്ചുകൾ പ്രേധീക്ഷിക്കുന്നു

  • @IsmailKavumbram-e9y
    @IsmailKavumbram-e9y 6 วันที่ผ่านมา

    Comment boxil പുതിയതായി വരുന്നവരുടെ ശ്രദ്ധക്ക്.........കുറച്ച് അങ്ങോട്ട് മാറി നിന്ന് കരയണം ... ഇനിയും കുറെ ആളുകൾ വരാനുണ്ട്.. Please എല്ലാവരും adjust ചെയ്യൂ.... 🙄...അല്ലേൽ ബാസിൽ അപ്പുറത്തെ റൂമിലുണ്ട്.. അങ്ങോട്ട് പൊക്കൊളു.... ഇടക്ക് ശ്രദ്ധിക്കണം... ചെക്കൻ നെഞ്ചത്തടിച്ച കരയാണ്....

  • @weone603
    @weone603 7 วันที่ผ่านมา +2

    ജബ്ബാർ എന്നു പറഞ്ഞാൽ മതി മാഷ് എന്നത് ബഹുമാനിക്ക പെടണ്ട വാക്കു ആണ് ആ വാക്ക് ജബ്ബാറിനു ചേർന്നത് അല്ല

    • @sbe-rgiv-bn1
      @sbe-rgiv-bn1 7 วันที่ผ่านมา

      എല്ലാത്തിനും മറുപടി പറഞ്ഞല്ലോ മാഷ്, details ന് youtube കാണാൻ പറഞ്ഞലോ, മദ്രസ്സാ പൊട്ടനായാൽ വെളുപ്പിച്ചാൽ അല്ലെ പറ്റു,

  • @pa7170
    @pa7170 7 วันที่ผ่านมา +1

    ഖൂർആൻ വായിക്കാതെയാണ് ജെബർ മാഷ് വിമശിക്കുന്നു എന്ന് നിങ്ങൾ പറയുന്നു എന്നാൽ വായിച്ച നിങ്ങൾ ഇത്രയും നാൾ ജെബ്ബർ മാഷുമായി സംവാദം നടത്താതെ ഇരുന്നത് ഇത് കേൾക്കുന്ന ആൾക്ക് അറിയാം തക്കിയ ആണ് എന്ന്😂😂😂😂

  • @lenin3438
    @lenin3438 5 วันที่ผ่านมา

    മാഷിൻ്റെ അസ്ത്രം കൊള്ളേണ്ടത് കൊണ്ടു😂❤❤❤

  • @jacob4114
    @jacob4114 7 วันที่ผ่านมา +1

    പച്ചക്കള്ളം
    5:51
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    • @jszz9450
      @jszz9450 7 วันที่ผ่านมา +1

      താങ്കളുടെ അച്ഛനെ ഞാൻ സ്ഥിരമായി തെറിവിളിച്ചാൽ താങ്കൾ എന്നെ ഉറ്റമിത്രമാക്കുമോ? ഇന്ത്യ നശിക്കണം എന്ന് ആഗ്രഹിച്ച് അതിന് വേണ്ടി plan ചെയ്ത് നടക്കുന്നവരെ നമ്മൾ ഉറ്റമിത്രമാക്കുമോ? മദ്യപാനവും വ്യഭിചാരവും ഒന്നും തെറ്റായി കാണാത്ത ഒരാളെ, ഇതൊക്കെ തിന്മയായി കാണുന്ന ഞാൻ ഉറ്റമിത്രമാക്കുമോ? ഇല്ല.. എന്ന് വെച്ച് ശത്രുവായി കാണില്ല.. എന്നാൽ, അവരുടെ ചിന്താഗതി എന്നെ ബാധിക്കുന്ന വിധത്തിൽ അവരോട് ചേർന്ന് ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടില്ല.. അതിപ്പോ, immoral ആയി ജീവിക്കുന്ന ഒരു പെണ്ണിന്റെ കൂടെ താങ്കളുടെ മകളോ ഭാര്യയോ friendship കാത്തുസൂക്ഷിക്കുന്നത് താങ്കൾക്ക് ഇഷ്ടപ്പെടുമോ.. ഒരിക്കലുമില്ല

  • @jihte1835
    @jihte1835 4 วันที่ผ่านมา

    Jabbar പറഞ്ഞ ഒരു കാര്യം 100 ശതമാനം ശരിയാണ്, മുഹമ്മദിനേക്കാൾ നന്മയുള്ളവരാണ് 90 ശതമാനം മുസ്‌ളീങ്ങളും!

  • @Humanity_foryou
    @Humanity_foryou 7 วันที่ผ่านมา

    Thank you❤

  • @murshidmohamed1480
    @murshidmohamed1480 7 วันที่ผ่านมา

    Very clearly explained or exposed about jabbar mash worst intention and his lies

  • @LightCreed
    @LightCreed 7 วันที่ผ่านมา

    കമ്പി നല്ല ഒന്നാന്തരം കമ്പി ഇത് ആണ്‌ ഖുര്‍ആനിലെ Main ... അടിപൊളി . കുട്ടികള്‍ക്ക് ഒക്കെ വായിക്കാൻ പറ്റിയ കുത്താബ്.

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 5 วันที่ผ่านมา

    പുല്ലു്, ഖുറാൻ തർജ്ജമ വേണ്ടായിരുന്നു, അത് വലിയ കെണിയായിപ്പോയി, ജനങ്ങൾ ഇസ്ലാമിനെ എയറിൽ കയറ്റുന്നത് കാണാൻ ശക്തിയില്ല പടച്ചോനേ, എൻ്റെ ഗർഭം ഇങ്ങനെ യല്ല

  • @user-ne7no9vc8c
    @user-ne7no9vc8c 7 วันที่ผ่านมา +1

    എന്ത് വിവരക്കേട് ആണ് നിങൾ പറയുന്നത്. ഖുറാൻ എന്ന ചെറു പുസ്തകം വായിക്കാത്ത ആരാണ് ഇവിടുള്ളത്. ഇപ്പൊൾ മനസ്സിലായി MM അക്ബർ, സാകിർ നായിക് തുടങ്ങിയവർക്ക് അറബി ആറിയില്ല എന്ന്😂😂😂😂. മാഷ് പൊളിച്ചു .

  • @Ubermensch234
    @Ubermensch234 7 วันที่ผ่านมา +1

    ജബ്ബാർ മാഷോളം ക്വുർആൻ ഇവിടെ മൊയലക്ക്കന്മാർ പോലും ബയിച്ചിട്ടില്ലാ..ചുമ്മ അടിച്ചു വിടുവാ😂😂

  • @user-ne7no9vc8c
    @user-ne7no9vc8c 7 วันที่ผ่านมา +1

    ഈ ഖുറാനിൽ എന്താണ് പഠിക്കാൻ ഉള്ളത്. ഖുറാൻ എന്ന ചെറു പുസ്തകം ബൈബിളിൽ നിന്നും കോപിയടിച്ചതെന്നു ഖുറാൻ വായിച്ചാൽ അറിയാം. കോപിയടിച്ചിട്ടു പോലും ഒന്നിനും ഒരു അടക്കവും ചിട്ടയും ഇല്ലാത്ത ഒരു ബോർ പുസ്തകം അതാണ് ഖുറാൻ.

  • @Master80644
    @Master80644 7 วันที่ผ่านมา

    മനുഷ്യ കുലത്തിന് മുഴുവൻ ഒരു വേദം..
    അറബിയിൽ ആണെന്ന് മാത്രം
    ലോകത്തുള്ള സകലരും ആദിവാസികൾ അടക്കം ഇതിലെ ഗ്രാമറുകൾ ഭാഷ പ്രയോഗങ്ങൾ എല്ലാം പഠിക്കണം എന്നാലേ മനസ്സിലാകൂ ...
    അല്ലെങ്കിൽ പരിഭാഷ വായിക്കേണം ...പരിഭാഷകൻ ഉടായിപ്പ് കാണിച്ചാൽ പെട്ട്

  • @aneesha.k5061
    @aneesha.k5061 7 วันที่ผ่านมา

    ജബ്ബാർ മാഷുമായി ഒരു സംവാദത്തിന് തയ്യാറാവൂ

  • @shajikumaran1766
    @shajikumaran1766 7 วันที่ผ่านมา +1

    ഗുണത്തെ കുറിച്ച് മാത്രം പോരല്ലോ. ഗുണം എന്ന് നിങ്ങൾ പറയുന്നതല്ല എന്നാണല്ലോ ജബ്ബാർ മാഷ് പറയുന്നത്. ജബ്ബാർ മാഷ് പറയുന്ന നുണ ഓരോന്ന് പറഞ്ഞു പൊളിച്ചടക്കൂ. ബിലാൽ തൂറി എറിഞ്ഞ കാര്യത്തെ കുറിച്ച് ജബ്ബാർ മാഷ് പറഞ്ഞു, ജബ്ബാർ മാഷ് നുണ പറഞ്ഞതാണോ??

  • @mammymammy9834
    @mammymammy9834 5 วันที่ผ่านมา

    അവർ പറയുന്നത് ആയത്തും സഹിയായ ഹദീസും മറ്റ് ചരിത്രങ്ങളും ഗ്രന്തങ്ങളും, മുന്നിൽ നിരത്തി വെച്ചാണല്ലോ അവർ വിമ്മർശിക്കുന്നത് ആയത്ത് വായിച്ചത് ശരി അല്ലങ്കിൽ നിങ്ങ'ൾ മുന്നിൽ വന്ന് തെളിവ് നിരത്തണ്ടെ

  • @blessyou7769
    @blessyou7769 7 วันที่ผ่านมา

    Before you criticise bad you please read and explain chapter 2 of verse 236 and 237 by word by word meaning without bracket and your own comments and justifications. Then u can understand the truth of Mr Jabbar

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 วันที่ผ่านมา +3

    നിങ്ങൾക്കും ഖുർആൻ
    ആശയ ഗുണങ്ങളോടെ
    വായിക്കാൻ അറിയുകയില്ല.

    • @IsmailKavumbram-e9y
      @IsmailKavumbram-e9y 6 วันที่ผ่านมา

      Bro കുറച്ച് അങ്ങോട്ട് മാറി നിന്ന് കരയോ... ഇനിയും കുറെ ആളുകൾ വരാനുണ്ട്.. Please എല്ലാവരും adjust ചെയ്യൂ.... 🙄...അല്ലേൽ ബാസിൽ അപ്പുറത്തെ റൂമിലുണ്ട്.. അങ്ങോട്ട് പൊക്കൊളു.... ഇടക്ക് ശ്രദ്ധിക്കണം... ചെക്കൻ നെഞ്ചത്തടിച്ച കരയണേ

  • @hassainarpanthur1666
    @hassainarpanthur1666 7 วันที่ผ่านมา +1

    വായിച്ചാൽ വലിയ കേമമായി 🤣🤣

  • @hamzakp2520
    @hamzakp2520 7 วันที่ผ่านมา

    എവിടെ നിന്നാണ് ഇസ്ലാമിനെക്കുറിച്ച് പഠിക്കേണ്ടത് എന്ന ചോദ്യത്തിന്
    ഇഷ്ടം പോലെ സോഴ്സുണ്ട് എന്ന് പറഞ് ഒഴിഞ്ഞ് മാറാതെ ആരിൽ നിന്ന് എവിടെ നിന്ന് ആരുടെ ഗ്രന്തത്തിൽ നിന്ന് ഏത് സംഘടനയുടെ എന്നൊക്കെ ഒന്ന് കൃത്യമായി പറയൂ മൊല്ലക്ക

  • @jojikd8714
    @jojikd8714 6 วันที่ผ่านมา

    100% ശരിയാണ്. അടിമ ഭാര്യയെ ഉയോഗിക്കാം.അവശ്യം കഴിഞാൻ സമ്മാനം കൊണ്ടുതു വിടാം.

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 5 วันที่ผ่านมา

    ജബ്ബാറുമാഷോട് കളിച്ചിട്ട് ഒരു കാര്യവുമില്ല, നിങ്ങൾ നാറു൦

  • @shafeeqkutteerikutteeri6929
    @shafeeqkutteerikutteeri6929 7 วันที่ผ่านมา

    Thanveer Sir,
    Well said, Barakallahu feek, actually Jabbar does not deserve a decent reply, 😅 don't waste your valuable time, this kind of team

  • @shameer92mohammed
    @shameer92mohammed 7 วันที่ผ่านมา

    ജബ്ബാർ വായിച്ചിട്ട് കാര്യമില്ല : പോത്തിന് എന്ത് വേദം,

  • @shereef6749
    @shereef6749 7 วันที่ผ่านมา +3

    Well said..❤

  • @truelife6114
    @truelife6114 7 วันที่ผ่านมา

    Social media, internet okke വന്നപ്പോൾ ഈ പറയുന്ന വെരകൽ ഒക്കെ ഒരു മൂലക്ക് ആയി ബ്രോ.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..
    ഹദീസ് ഒക്കെ വായിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യം ഉള്ളത് എടുത്തോളി എന്ന നിലയായി ഇപ്പൊ.
    നല്ലത് എടുത്തോടെ, മോശം ആയത് വിട്ടേക്ക്, മോശം ആയത് ഒക്കെ ജൂതൻ എഴുതി ചേർത്തത് എന്നൊക്കെ പുട്ടി അടിച്ച് പൂട്ടി അടിച്ച് വശം കെട്ടു.
    പെൺമക്കൾ മാത്രമുള്ള ഒരു ബാപ്പ മരിച്ചാൽ അയാളുടെ ഭാര്യയും ഉമ്മയും ബാപ്പയും ജീവിച്ചിരിക്കുന്നു എങ്കിൽ അവർക്ക് സ്വത്ത് എങ്ങനെ ഭാഗം വെക്കണം എന്നു കണക്ക് വിവരിച്ചപ്പോൾ പാളിപ്പോയ കഥകൾ ഒക്കെ എല്ലാവർക്കും അറിയാം ഇപ്പൊൾ.... ദൈവത്തിന് എന്താ കണക്ക് തെറ്റിപ്പോയത്...?
    അതോ..... കണക്ക് അറിയാതെ പോയത് വേറെ ചിലർക്ക് ആണോ...?
    സൂര്യൻ അർഷിനു അടിയിൽ സുജൂദ് ചെയ്ത് കിടക്കും സന്ധ്യക്ക് എന്ന് പറഞ്ഞപ്പോൾ ഓർത്തില്ലേ അവിടെ രാത്രി ആവുമ്പോൾ ഭൂമിയുടെ മറ്റൊരു ഭാഗത്ത് അതെ സൂര്യൻ തന്നെ കത്തി ജ്വലിച്ചു നിൽക്കുകയാണെന്ന്... അപ്പോ ഈ സൂര്യൻ ഏതാ ...
    ദൈവത്തിൻ്റെ അർശിനു അടിയിൽ പിറ്റേന്ന് രാവിലെ വരെ സുജൂദ് ചെയ്ത് കിടക്കുന്നു എന്ന് പറയുന്ന സൂര്യണോ...?
    സമാധാന മതം എന്ന് പറയുമ്പോഴും, നബി കഴിഞ്ഞുള്ള നാല് ഖലീഫമാറിൽ മൂന്ന് പേരും മുസ്ലിങ്ങൾ തമ്മിലുള്ള തമ്മിൽതല്ലിൽ കൊല്ലപ്പെട്ടതല്ലേ... നബി തിരുമേനി ഡയറക്ട് സ്വർഗ്ഗം പ്രവചിച്ച പത്തു പേരിൽ എത്ര പേര് ആണ് കൊല്ലപ്പെട്ടത് അങ്ങനെ...
    സത്യ വിശ്വാസികൾ പരസ്പരം ഏറ്റ് മുട്ടിയാൽ രണ്ടുപേരും നരകത്തിൽ ആവും എന്നും നബി പറഞ്ഞിട്ടില്ലേ... അപ്പോൾപിന്നെ നേരത്തെ പറഞ്ഞവർ എവിടെ പോവും... അവർ ഒക്കെ മുസ്ലിങ്ങൾ തന്നെ കൊന്നവർ അല്ലെ... അപ്പോൾപിന്നെ ആയിഷ ബീവി നരകത്തിൽ ആവുമോ... ജമൽ യുദ്ധത്തിൽ ആയിഷ ബീവി കുറെ മുസ്ലിങ്ങളെ കൊന്നിട്ടില്ലേ... എല്ലാവരും കൊന്നിട്ടില്ലെ .. അപ്പോ നബി പറഞ്ഞ വാചകം എവിടെ...... ഒന്നും ലോജിക്കലി correct aavunnillallao.....
    മരുമകൾ zainabine കല്ല്യാണം കഴിച്ച രാത്രിയിൽ ആദ്യരാത്രി കൂടാൻ തുടുക്കപ്പെട്ടപ്പോൾ സഹാബിമാരോട് പെട്ടെന്ന് പിരിഞ്ഞു പോകാനായി 'നബിക്ക് നാണം കാണും, എനിക്ക് അതില്ല, എല്ലാവരും പിരിഞ്ഞു പോയി നബിക്ക് first night നുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്ന് പറഞ്ഞു ' ഇറങ്ങിയ ' വചനം വേദ പുസ്തകത്തിൽ ഉള്ളത് ലോകാവസാനം വരെ ഉള്ള മനുഷ്യന് എന്ത് സന്ദേശം, എന്ത് വിവരം നൽകാൻ ഉള്ളത് ആണ്....
    ജബ്ബാർ മാഷ് തർജ്ജമകൾ വായിച്ചു പറയുന്നതിൽ എന്താണ് തെറ്റ്... വലിയ വലിയ പണ്ഡിതർ എഴുതിയതല്ലേ അതെല്ലാം .. അതിൽ നിന്നും ആണല്ലോ കക്ഷി പറയുന്നത്...
    അന്ധമായ വിശ്വാസ സംഹിതകൾ ഉളളവർ " അത് എടുത്തുകൂടാ, ഇത് എടുത്താൽ മതി " എന്ന നിലയിൽ പറയുന്നത് എന്താണ്..... ഏതെങ്കിലും ഒരു പുസ്തകം മുഴുവൻ ആയി എടുക്കാം എന്ന് നിങൾ പറയുമോ.....

  • @Dayana-uu3su
    @Dayana-uu3su 7 วันที่ผ่านมา

    താങ്കളൊന്നും ശരിക്ക് വായിക്കാത്തതിൻ്റെ പ്രശ്നമാവാം. യുക്തിവാദികൾ ഖുറാനിലെയും ഹദീസിലേയും ആയത്തുകൾ നിരത്തിയാണല്ലോ ചർച്ച ചെയ്യുന്നത്.

  • @sebhattulla
    @sebhattulla 7 วันที่ผ่านมา +1

    ജബ്ബാറിന്റെ അറിവിൽ മതം ഇസ്ലാം മാത്രമേയൊള്ളു

    • @LightCreed
      @LightCreed 7 วันที่ผ่านมา

      മുന്‍ മദ്യപാനി അതിൽ നിന്ന് മോചിതനായാൽ അതിനുള്ളിലെ അപകടങ്ങളെ കുറിച്ചാണ് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. അല്ലാതെ മലേറിയ യെ കുറിച്ച് ആവില്ല . അത് തന്നെ ഇദ്ദേഹം ചെയ്യുന്നതും .

  • @sameeraek
    @sameeraek 7 วันที่ผ่านมา

    അയ്യൂബ് മഴ യെ പറ്റി ചോദിച്ചപ്പോ മറുപടി ഒന്നും പറഞ്ഞില്ല

  • @JawharatMushrif
    @JawharatMushrif 7 วันที่ผ่านมา +1

    കബ്ബാർ പൊട്ടൻ എന്നു വിളിച്ചാൽ പൊട്ടന്മരാർക്ക് നാണക്കേട് ആണ്

  • @User9801-vk6sp
    @User9801-vk6sp 7 วันที่ผ่านมา +12

    mm അക്ബറിനേക്കാളും സാക്കീർ മണ്ടനേക്കാളും യോഗ്യത ഉണ്ടല്ലോ😂😂

    • @basheerb7951
      @basheerb7951 7 วันที่ผ่านมา

      ഇവർ രണ്ടുപേരെ ക്കാളും ബുദ്ധിയുണ്ട് കോളാമ്പിയ ജബ്ബാറിന് അല്ലേ. ഖുർആൻ ദൈവിക വചനമാണെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. ഖുർആനെ വ്യാഖ്യാനിള്ള അധികാരം ഒന്നും ഈ രണ്ടുപേർക്കും ദൈവം കൊടുത്തിട്ടില്ല. ദൈവീക വചനങ്ങൾ ആയതുകൊണ്ട് അത് സത്യസന്ധമായിരിക്കുമെന്ന വിശ്വാസമാണ് മുസ്ലിങ്ങൾക്ക്. അതുകൊണ്ടുതന്നെ കോളാമ്പി ജബ്ബാറിനെ പോലെയുള്ള ത*********** അത് വ്യാഖ്യാനിക്കാനുള്ള അധികാരം ഇല്ല. യുക്തിയാണ് ഈ പറഞ്ഞത്.

    • @majmalmdt
      @majmalmdt 7 วันที่ผ่านมา +3

      എന്ത് യോഗ്യത. ഒരു ആയത്ത് പോലും പറയാണം ചെയ്യാൻ അറിയാത്ത ജബ്ബാർ ആണോ MM അക്ബറിനെയും സാകിർ നായിക് ആയിട്ട് ഒക്കെ compare ചെയ്യുന്നത്.

    • @user-yu7wi9ux8p
      @user-yu7wi9ux8p 7 วันที่ผ่านมา +4

      സംവാദം എന്നു പറയുന്നത് അപ്പപ്പോൾ മറുപടി പറയാനുള്ളത് അല്ലാതെ യൂട്യൂബിൽ കാണാം എന്ന് പറയുന്ന ജബ്ബാറിനെയാണ് നമുക്ക് അവിടെ കാണാൻ കഴിഞ്ഞത്

    • @User9801-vk6sp
      @User9801-vk6sp 7 วันที่ผ่านมา +2

      @@user-yu7wi9ux8p
      അപ്പൊ പ്പൊ പറയാൻ ഉള്ളത് അവിടെ തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യം ബ്രാക്കറ്റില്ലാത്ത ഖുറാൻ എഴുതാൻ കഴിവുള്ള ദൈവത്തെ കൊണ്ട് വരാൻ😀😀😀

    • @sbe-rgiv-bn1
      @sbe-rgiv-bn1 7 วันที่ผ่านมา

      @@user-yu7wi9ux8p എല്ലാത്തിനും മറുപടി പറഞ്ഞല്ലോ മാഷ്, details ന് youtube കാണാൻ പറഞ്ഞലോ, മദ്രസ്സാ പൊട്ടനായാൽ വെളുപ്പിച്ചാൽ അല്ലെ പറ്റു, Without lies islam dies

  • @GabrielJohnson183
    @GabrielJohnson183 7 วันที่ผ่านมา +6

    അയൂബ് സാഹിബ്‌ ഇസ്ലാമിന് പുറത്തായിരുന്നപ്പോൾ ഇത്ര പരിക്ക് ഇസ്ലാമിന് ഏല്പിച്ചിരുന്നില്ല 😂.

    • @Libi897
      @Libi897 7 วันที่ผ่านมา +3

      അതിന് അച്ചായന് ചൊറിയുന്നതെന്തിനാണ്?😂 അച്ചായൻ ആദ്യം സ്വന്തം മതത്തിലെ പരിക്ക് ഓപ്പറേഷൻ ചെയ്തു നീക്ക്😂

    • @GabrielJohnson183
      @GabrielJohnson183 7 วันที่ผ่านมา

      @@Libi897 ഞാൻ ഒരു വിശ്വാസി അല്ല,ഒരു മനുഷ്യനാണ് 😁

    • @angle075
      @angle075 7 วันที่ผ่านมา +1

      Achayan alla uppayan bappaayn😂😂😂😂

    • @Libi897
      @Libi897 7 วันที่ผ่านมา +2

      @@GabrielJohnson183 ദാ ഒരു മനുഷ്യൻ😆😆😆, പേരുകൊണ്ട് നീ ക്രിസ്ത്യാനിയാണ്. അതെന്തേ അവിശ്വാസികൾക്ക് ഇടാൻ പറ്റിയ പേര് ഒന്നും നിൻറെ കയ്യിലില്ലേ. അല്ല ഉക്തൻമാര് ഫുൾ ഉടായിപ്പ് ആണല്ലോ..

    • @GabrielJohnson183
      @GabrielJohnson183 7 วันที่ผ่านมา

      @@Libi897 മക്ക മുശിരിക്കൂകളുടെ അറബി പേരുകൾ ഇന്നും പേറി നടക്കുന്ന മുസ്ലിങ്ങൾ തന്നെ ഇതൊക്കെ പറയണം 🤣മുഹമ്മദിന്റെ പിതാവ് "അബുള്ള ഇബ്ൻ അബ്ദ് അൽ മുത്തലിബ്" അങ്ങേര് മുസ്ലിമായിരുന്നോ?? 🤣ഇന്ന് അബ്ദുള്ള എന്ന് പേരുള്ളവരൊക്കെ അപ്പോൾ പേര് കൊണ്ട് ഖുറേഷി ഗോത്രകാരാണോ.. ബൈ ദി ബൈ നിന്റെ പേര് കൊണ്ട് നീ എന്താണ്. ലിബിയോ. പുതിയ ലിബിയോ പഴയ ലിബിയോ??😭😭

  • @IsmailKavumbram-e9y
    @IsmailKavumbram-e9y 6 วันที่ผ่านมา

    പരാജയം സമ്മതിക്കാനുള്ള ആർജവം ആദ്യം നിങ്ങൾക്ക് വേണം 😂.... പിന്നീട് ഇങ്ങനെ വന്നു കിടന്നു വാവിട്ടു കരയരുത് 🤣...പിന്നെ ബാസിലിനുള്ള മറുപടി അയൂബ് മൗലവി തന്നെ തന്നിരുന്നു... അതൊക്കെ മുക്കിയതാണോ...😂... അയൂബ് ന്റെ self ഗോൾസ് ഒരു രക്ഷയുമില്ല.... എന്തായാലും 3hours രസമുണ്ടായിരുന്നു... ഇനിയും ഇതുപോലുള്ള സംവാദങ്ങൾ പ്രതീക്ഷിക്കുന്നു....👍.... എന്തായാലും ഇത് നിങ്ങൾക്കുള്ള ഇരുട്ടടി ആയി പോയി.... 🤣🤣🤣എന്തായാലും തിരിച്ചു കൊടുക്കണം.... 👍.... നിങ്ങളുടെ പരാജയം ഇത് ന്യായീകരിച്ചു വരുന്ന videos ന്റെ എണ്ണം കൂടുമ്പോൾ അതിന്റെ ആഘാതം കൂട്ടുകയെ ഉള്ളു.... ഇതാ പറയണേ മതം വിട്ട ഒരാൾക്കു മതത്തിൽ നിങ്ങടെ നിർബന്ധപൂർവ്വം തുടരാനാകില്ല... അയാളുടെ മനസ്സിൽ നിന്ന് ഇടക്ക് സത്യങ്ങൾ പുറത്തു വരും... ഇതിപ്പോ പണം കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങിയ അവസ്ഥയായി 🤣🤣🤣🤣🤣

  • @majeedkk5965
    @majeedkk5965 7 วันที่ผ่านมา

    പരിഭാഷ പാടില്ല എന്ന് സമസ്ത പറഞ്ഞത് ഇത് കൊണ്ടാണ്.

  • @pa7170
    @pa7170 7 วันที่ผ่านมา

    പണ്ഡിതൽ മാരിൽ തർക്കമോ തക്കം ഇല്ലാത്ത എന്ത് ആണ് ഇതിൽ ഉള്ളത് അള്ളാനെ നിങ്ങൾ കളിയാക്കുകയാണോ അള്ളാ ഹും എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസിലകുമല്ലോ😂😂😂😂😂😂😂