സിഎൻജി ഓട്ടോറിക്ഷ bajaj maxima z, Mahindra alfa plus treo autorickshaw. used vehicles

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • used#vehicle#autorickshaw#goods#
    ബജാജിന്റെ സിഎൻജി ഓട്ടോറിക്ഷ 2021 22 രജിസ്ട്രേഷൻ സിംഗിൾ ആർസി ഓണർ 61,000 കിലോമീറ്റർ റണ്ണിങ് പുതിയ പേപ്പറിൽ രണ്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയാണ് വില
    മഹീന്ദ്ര ഇലക്ട്രിക് ഓട്ടോറിക്ഷ 2019 മോഡൽ 75000 രൂപയാണ് വില
    മഹീന്ദ്രയുടെ ഗുട്സ് 2015 ഒന്നര ലക്ഷം രൂപയാണ് വില
    മഹീന്ദ്രയുടെ 20195000 bഎസ് ഫോർ സെൻസർ വാഹ്നമല്ല
    വില കൂടിയത് വിലകുറഞ്ഞതുമായ പല വാഹനങ്ങളും എൻറെ youtube ചാനലിൽ ഉണ്ടാകും പാർട്ടി ഡീലർ അനുസരിച്ചാണ് വില നിർണയിക്കുന്നത്
    @second hand vehicle

ความคิดเห็น • 20

  • @nishamchelakkara
    @nishamchelakkara หลายเดือนก่อน +3

    Alfa 2019 ന് 2.19 lak 😂😂😂 കത്തി വില

    • @mkstudiozmk6956
      @mkstudiozmk6956  หลายเดือนก่อน

      @@nishamchelakkara
      🤗 വിലകുറവിൽ വണ്ടി കിട്ടാനുണ്ടോ..

    • @uservyds
      @uservyds หลายเดือนก่อน +1

      ​​@@mkstudiozmk6956ഉണ്ട് മോനെ... നിനക്ക് കാമഷൻ ആണോ ഞങ്ങ കൊല്ലം തങ്ക ശേരി, വാടി പിള്ളേർ എടുത്താൽ വണ്ടിക്ക് കുഴപ്പം ഉണ്ടേൽ n😡ന്റെ വീട്ടിൽ വന്നു അടി തരും ?...?

  • @youtub-cz5fc
    @youtub-cz5fc 3 หลายเดือนก่อน +8

    സിഎൻജി ഓട്ടോ ആരും എടുക്കരുത് ഞാൻ തന്നെപെട്ടുപോയി: അനുഭവംസാക്ഷി

    • @abdurahman8144
      @abdurahman8144 3 หลายเดือนก่อน +2

      നിങ്ങൾ പെട്ട അനുഭവങ്ങൾ പറയൂ

    • @mkstudiozmk6956
      @mkstudiozmk6956  3 หลายเดือนก่อน

      കിട്ടാനുണ്ടോ വണ്ടി

    • @abdurahman8144
      @abdurahman8144 3 หลายเดือนก่อน +1

      നിങ്ങൾ പെട്ടുപോയ ആ വണ്ടി ചെറിയ പൈസക്ക് കൊടുക്കുമോ

    • @sivadasst2076
      @sivadasst2076 3 หลายเดือนก่อน +1

      ഗ്യാസടിയ്ക്കാൻ വേണ്ടി ദിവസങ്ങൾ പോകും , അപ്പോഴേ മനസിലാകൂ

    • @Pesead3104
      @Pesead3104 3 หลายเดือนก่อน

      ആപ്പ അൽഫ. 15/16
      കിട്ടാൻ ഉണ്ടോ

  • @sadiqk2654
    @sadiqk2654 3 หลายเดือนก่อน +1

    Tvs duromax cng കൊടുക്കാൻ ഉണ്ടോ

  • @aneeshaneesh2827
    @aneeshaneesh2827 2 หลายเดือนก่อน +1

    ഹായ്

  • @shihabvga8659
    @shihabvga8659 3 หลายเดือนก่อน +1

    Maxima z ഡീസൽ ഉണ്ടോ

  • @Kondottykkaran3601
    @Kondottykkaran3601 3 หลายเดือนก่อน +1

    ഇത് എവിടെയാണ് സ്ഥലം കടയുടെ സ്ഥലമാണ് ചോദിച്ചത്

  • @shivashivashivashiva7067
    @shivashivashivashiva7067 3 หลายเดือนก่อน +1

    👍

  • @abdurahman8144
    @abdurahman8144 3 หลายเดือนก่อน +1

    Cng എത്ര ലോൺ കിട്ടും

    • @mkstudiozmk6956
      @mkstudiozmk6956  3 หลายเดือนก่อน

      രണ്ടുലക്ഷം ചോദിക്കാം
      ചിലപ്പോൾ കിട്ടും

  • @ShamsudheenPp-c8f
    @ShamsudheenPp-c8f 3 หลายเดือนก่อน +2

    Contact number?