200ൽ പരം വെറൈറ്റി വിദേശ പഴങ്ങൾ വീട്ടു മുറ്റത്ത് കൃഷി ചെയ്ത് വിജയിച്ച കർഷകൻ | Dragon fruit | Rambutan

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 236

  • @alidarvish3152
    @alidarvish3152 2 ปีที่แล้ว +9

    Masha allahu... ഇതിന്റെയൊക്കെ പേരും ..നാടും എഴുതി വെച്ചാൽ എല്ലാവര്ക്കും പഠിക്കാൻ ഉപകാരമാവും

  • @ambiliajeesh4760
    @ambiliajeesh4760 3 ปีที่แล้ว +71

    എനിക്കും കൃഷി ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്... എന്റെ വീട്ടിൽ ഞാൻ ഒരുപാട് കൃഷികൾ ചെയ്യാറുണ്ട്...but ഇപ്പോ കല്യാണം കഴിഞ്ഞു എന്റെ വീട്ടിൽ നിന്നു പോന്നു, ഇവിടെ വന്നപ്പോ ഞാൻ കരുതി നല്ല പോലെ കൃഷി എല്ലാം ചെയാം എന്ന് എന്റെ പ്രതീക്ഷ എല്ലാം തെറ്റി പോയി... ഇവിടെ ആർക്കും ഒരു താല്പര്യം ഇല്ല... എന്നാൽ എന്നെ കൃഷി ചെയ്യാനും സമ്മതിക്കില്ല.. എല്ലാം കടയിൽ നിന്നും വാങ്ങി വിഷം കഴിക്കണം.. 😢.
    എന്തായാലും ഇത് കണ്ടപ്പോ വളരെ സന്തോഷം ആയി...

  • @dilnadilu7196
    @dilnadilu7196 2 ปีที่แล้ว +10

    Amazing very attractive fruits and plants. Very useful video.Thanks for the video

  • @bavamc6771
    @bavamc6771 3 ปีที่แล้ว +14

    ഇതു പോലെ ഒരുപാട് വീടിയൊ ചൊയ്യണം.😍 😍 😘 😘 😊 😊

  • @roja7426
    @roja7426 ปีที่แล้ว

    I am amazed how well the yard growing in pots. Was that grapes I saw him growing?

  • @shanu_lanushannan6345
    @shanu_lanushannan6345 2 ปีที่แล้ว +7

    മപ്പുറം പവർ 💥💥💥ആണ് മക്കളെ 😅😅

  • @rejee100
    @rejee100 2 ปีที่แล้ว +2

    Monte peru padinjare valappile bavajiyude makante makan moitheente makan arshithu

  • @kannur3449
    @kannur3449 2 ปีที่แล้ว +6

    ചക്ക 😘 അടിപൊളിയാണ് സൂപ്പർ 😘

  • @Achuathira123
    @Achuathira123 2 ปีที่แล้ว +1

    4:24 ഇത് മുളക് നെല്ലിക്ക എന്റെ വീട്ടിൽ ഉണ്ട് എരിവും പുളിയും ആണ്

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว

    ഇങ്ങനെ ഞങ്ങളെ കൊതിപ്പിക്കല്ലേ തളി മാഷേ 👌😃😄

  • @finshasworld5381
    @finshasworld5381 3 ปีที่แล้ว +8

    Malapurathillol like adi

  • @babuck2872
    @babuck2872 ปีที่แล้ว +2

    9.05 പുലാസൻ മുറിക്കാൻ കത്തി ആവശ്യമില്ല, twist ചെയ്താൽ മതി. പുലാസ് എന്നു പറഞ്ഞാൽ twist എന്നാണ് അർത്ഥം. ഇതിന്റെ കുരു തിന്നാം. കുരുവിന് ബദാമിന്റെ രുചിയാണ്.

  • @yamigodwin9618
    @yamigodwin9618 3 ปีที่แล้ว +4

    Super video... Pinne Ellathinteyum avasanam 'elle ' ennu chodhikkunnath enthinanu....

  • @arnair1977
    @arnair1977 2 ปีที่แล้ว +6

    നിങ്ങൾ കാണിച്ചത് സ്റ്റാർ ഫ്രൂട്ട് അല്ല അതിന് ചതുരപ്പുളി എന്നാണ് പേര്. സ്റ്റാർ ഫ്രൂട്ട് വേറെ ആണ്. ചതുരപ്പുളി എന്റെ വീട്ടിൽ ഉണ്ട്.

  • @Top10_editsz
    @Top10_editsz 3 ปีที่แล้ว +82

    കൊരങ് ഇല്ലാത്ത സ്ഥലം ഉണ്ടലെ കേരളത്തിൽ.... 😬 ശല്യം കാരണം ചേമ്പ് വരെ തോട്ടത്ത്തിൽ ഇല്ല

  • @jenna_anna_rose_A
    @jenna_anna_rose_A 2 ปีที่แล้ว +2

    Star fruit polichu..

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +19

    Beautiful view
    Nice plants and fruits
    Thanks for the vedio
    God bless you all makkale

  • @rayhansubair1699
    @rayhansubair1699 2 ปีที่แล้ว

    വിദേശ രാജ്യങ്ങളിൽ മാത്രേമ ഉള്ള
    കേരളത്തിലും ഉണ്ട് എന്റെ മാമ ടെ
    വീട്ടിൽ undu ഈ star fruit undu

  • @the__fly__kid_v
    @the__fly__kid_v 3 ปีที่แล้ว +106

    കുറെ സാധനം പഴുക്കാത്തത് നന്നായി അല്ലേൽ അതും കൂടി അകത്താക്കിയേനെ

  • @സൗബാൻ-ണ4റ
    @സൗബാൻ-ണ4റ 2 ปีที่แล้ว +4

    Cash kodukaand froot kazhikaan nadakunna pishukkan😍

  • @sabeersabeer6646
    @sabeersabeer6646 3 ปีที่แล้ว +2

    Masha Allah ende nad santhosham kandathil

  • @fayasfayas7773
    @fayasfayas7773 2 ปีที่แล้ว

    Chakkapazhukkathath
    Nannayi

  • @kadheejakadheejaa2202
    @kadheejakadheejaa2202 2 ปีที่แล้ว +2

    Mashah allah 🤲👍👍👍👍

  • @mubarimubi2278
    @mubarimubi2278 2 ปีที่แล้ว

    Hariskkaaa hariskkaade ayalvaaasiyaaanu mubaris

  • @sandhyabiju3717
    @sandhyabiju3717 2 ปีที่แล้ว +1

    Star fruitum lemon winum enthe veetilundu grapesum mundu eppo grapes pidichu nikkaya

  • @shoukathvt1572
    @shoukathvt1572 2 ปีที่แล้ว

    Sammadham chodichitt parikkuu pazhayangal

  • @hibahibu4314
    @hibahibu4314 2 ปีที่แล้ว

    Rambutan mukathe chadannu.. Chadathe nekan valla margamudoo

  • @athulappuss3113
    @athulappuss3113 ปีที่แล้ว

    Chettan superaah njan fan aanu😍❤️

  • @razinkm7128
    @razinkm7128 3 ปีที่แล้ว +9

    ഇങ്ങേരു മാരക കത്തിയാണ്.. 250 രൂപയാണ് ഡ്രാഗൺ ഫ്രൂട്ട് തൈക്ക്.. 75-100 രൂപക്ക് അതിലും നല്ല ക്വാളിറ്റി തൈകൾ കിട്ടും..

    • @t4entertine782
      @t4entertine782 2 ปีที่แล้ว +7

      പുള്ളിയുടെ അധ്വാനം അല്ലേ.....വേണമെങ്കിൽ വാങ്ങുക....അതല്ലേ നല്ലത്..... 🥰

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +1

    അടിപൊളി ചേട്ടാ

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 2 ปีที่แล้ว

    Star fruit ne Patti arinjal kollamennund❤❤❤❤

  • @farhafaris6087
    @farhafaris6087 3 ปีที่แล้ว

    Eth camera aan upayogokunnath. Super clarity

  • @SubairKn-e1s
    @SubairKn-e1s 9 หลายเดือนก่อน +1

    ഗുഡ് Rubiya nk u tobr

  • @archanaachuzz4549
    @archanaachuzz4549 3 ปีที่แล้ว +1

    Second kazhicha pazha ividaum und mulaku nelli

  • @prajeeshk6654
    @prajeeshk6654 2 ปีที่แล้ว

    ആ നമ്മുടെ നാട്ടിൽ എത്തി

  • @8xgamingyt208
    @8xgamingyt208 2 ปีที่แล้ว

    4:29 a fruit ente veetilum ivide the kure veetilum und

  • @latheeflatheef850
    @latheeflatheef850 2 ปีที่แล้ว

    ഞമ്മളെ വീടിന്റെ അടുത്താണ് ട്ടാ മൂപ്പര്

    • @Aba.
      @Aba. 8 หลายเดือนก่อน

      മലപ്പുറത്ത് എവിടെയാണ ഇത്

  • @rahulpvvkd
    @rahulpvvkd 2 ปีที่แล้ว

    ലേ....ലേ.. ലേ 😂😂😂😂 ഫുൾ ലേ മയം

  • @harisk2012
    @harisk2012 ปีที่แล้ว

    Pineapple ente veettil und ..mullillaattha .....bayangara mathuramaa

  • @razysideek5850
    @razysideek5850 2 ปีที่แล้ว

    ഇത് ഇത്ര നല്ല ഉഷാറാവാനുള്ള കായ്കള് ഉണ്ടാവാനുള്ള സീക്രെട് എന്താണെന്ന് പറഞ്ഞ് തരാമോ plees

  • @jithinvm3686
    @jithinvm3686 2 ปีที่แล้ว

    Ellam super video
    All videos are Variety

  • @_sahl_
    @_sahl_ 2 ปีที่แล้ว +7

    Surinam cherry ഞങ്ങളുടെ വീട്ടിൽ ഉണ്ട്‌ ഇപ്പളാ അറിയുന്നേ അതിന്റെ പേര്

  • @sudakaranp4259
    @sudakaranp4259 3 ปีที่แล้ว +2

    മണ്ണിന്റെ മകന് ആശംസകൾ
    ഒപ്പം ഈ വീഡിയോ അവതാരകർക്കും
    ഒരു അഭിപ്രായം തോട്ടം ഉടമയെയും വീഡിയോ അവതാരകരെയും ബന്ധപ്പെടാൻ ഫോൺ നമ്പർ കൂടി പ്രദർശിപ്പിച്ചാൽ ഗു ണം
    ആയിരിക്കും

  • @isaackabazzi91
    @isaackabazzi91 2 ปีที่แล้ว +1

    What's the name of the fruit at 9.00 minutes? I wish understood the language. Thank you

  • @klmodifiedclub7615
    @klmodifiedclub7615 3 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @darkqueen5483
    @darkqueen5483 2 ปีที่แล้ว

    Iyalk ellam kazhikkan vendi poyi njagl kand irikunnu

  • @mosemose202
    @mosemose202 2 ปีที่แล้ว

    Veetil oru garden 🪴.

  • @fightforjustice5472
    @fightforjustice5472 3 ปีที่แล้ว +1

    Video screen very small size......please consider

  • @vinoddoha9468
    @vinoddoha9468 ปีที่แล้ว

    Harish 👍

  • @VillageFruitsChannel
    @VillageFruitsChannel 3 ปีที่แล้ว +1

    Ofcourse you are the great

  • @ArjunArjun-li4by
    @ArjunArjun-li4by 3 ปีที่แล้ว +4

    🥰🥰🥰🥰🥰🤷 mouth watering videos master Arjun

  • @childrensworld6194
    @childrensworld6194 2 ปีที่แล้ว

    Video supper,onnum clear alla.camera endha ingane

  • @sideeque1236
    @sideeque1236 3 ปีที่แล้ว +3

    Malappuram da aa 💞❤️💞❤️❤️💞❤️💞❤️💞❤️💞❤️💞❤️❤️❤️

  • @Itsmehaifa
    @Itsmehaifa 2 ปีที่แล้ว

    Malapuram evdyaan idh place,? Anyone plz

  • @mubashirayasif2712
    @mubashirayasif2712 2 ปีที่แล้ว +3

    Adipoli🥰

  • @ViolinClass4YoubyMartinjohn
    @ViolinClass4YoubyMartinjohn 2 ปีที่แล้ว

    Nice video . Camera 🎥 eathanu use chayunne

  • @asquarelife-perambraanurag7558
    @asquarelife-perambraanurag7558 2 ปีที่แล้ว

    Spr
    Star fruit ne p

  • @RajendranNair-l6j
    @RajendranNair-l6j 9 หลายเดือนก่อน

    Cuntry chodikkaruthu pullikku tension agum

  • @fathimabathool3019
    @fathimabathool3019 2 ปีที่แล้ว

    Pulasannte chedi ente veetil und

  • @hafsamp6624
    @hafsamp6624 2 ปีที่แล้ว

    enthokke valam use cheyyunne

  • @muhammedanvarimuhammedanva3289
    @muhammedanvarimuhammedanva3289 3 ปีที่แล้ว +15

    വീഡിയോ എടുത്താൽ എന്താ
    കുറെ പഴം തിന്നു രണ്ട് വരുമാനം

    • @babusubrahmanian3681
      @babusubrahmanian3681 3 ปีที่แล้ว

      ഇതുതന്നെയാണ് കുറെ ഹോട്ടലുകളിൽ പോയി പുഴു അരിച്ച ഭക്ഷണങ്ങൾ പോലു അവർ പറയുന്നത് wow,, എന്നൊരു വാക്കാണ് പിന്നെ നിങ്ങള് ഇവിടെ വരണം ഇത്രയും നല്ല പുഴുള്ള ഭക്ഷണം എവിടെ കിട്ടും എന്നൊക്കെ അങ്ങോട്ട് പടച്ചുവിടും

  • @HarisHaris-jk6mz
    @HarisHaris-jk6mz 2 ปีที่แล้ว +5

    അവരെ കണുമ്പ ഒരു താല്പര്യം ഇല്ലാത്ത പോലെ 😢

    • @Samsamsam711
      @Samsamsam711 ปีที่แล้ว

      കൂടെക്കൂടെ ഇതുപോലെ ഓരോരുത്തർ വ്ലോഗ്ഗർ എന്നും മറ്റുമൊക്കെ പറഞ്ഞ് ക്യാമറയും കൊണ്ടു പോയി പഴങ്ങൾ പറിച്ചു കഴിക്കുന്നുണ്ടാവാം... ബാക്കി കാര്യങ്ങൾ മാറ്റിവച്ച് അദ്ദേഹത്തിന് അവർ പോകുന്ന വരെ നിൽക്കുകയും വേണം... 😁

  • @shahanaansarvaliyassery1921
    @shahanaansarvaliyassery1921 2 ปีที่แล้ว

    :Ith aeth raajyatheya
    :Ithokke puratheya

  • @philip7432
    @philip7432 ปีที่แล้ว

    Kothipikkalle

  • @lallukichu1252
    @lallukichu1252 2 ปีที่แล้ว +1

    Masha Allah

  • @aleenaaccamma2731
    @aleenaaccamma2731 3 ปีที่แล้ว

    Star fuirt ivide ud

  • @vinods320
    @vinods320 3 ปีที่แล้ว +6

    ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന വ്യക്തിയ്ക്ക് പഴവർഗ്ഗങ്ങളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലെന്ന്__ "ലെമൺ വൈൻ കടയിൽ വാങ്ങാൻ കിട്ടുമോ...?"__എന്ന ഒറ്റ ചോദ്യത്തിൽ നിന്നും മനസ്സിലായി.
    യൂട്യൂബ് വരുമാനം മാത്രമാണ് ലക്ഷ്യം...!!🤭🤭

    • @thegreatman4268
      @thegreatman4268 3 ปีที่แล้ว +6

      എന്നാൽ താൻ ക്യാമറ പിടിച്ചു നടന്നോ.. അല്ല പിന്നെ

  • @tmpeter954
    @tmpeter954 3 ปีที่แล้ว +1

    Very beautiful

  • @binsydasdas4763
    @binsydasdas4763 2 ปีที่แล้ว

    Ente nadu

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว

    Adipolli 👍

  • @lilflowee3727
    @lilflowee3727 2 ปีที่แล้ว

    Pulaasaninn Nangal pariyunna name ramputtan enn aan

    • @aadhustasteworld1901
      @aadhustasteworld1901 2 ปีที่แล้ว

      Rambuttan vere pulasaan vereya … rambuttanekkal tasty anu pulaasan

  • @safashifa2086
    @safashifa2086 3 ปีที่แล้ว

    Ethevidunna kittunn ey thaikal

  • @binduchandran9953
    @binduchandran9953 2 ปีที่แล้ว +1

    Super 👌

  • @rohinik7467
    @rohinik7467 3 ปีที่แล้ว

    Kothippichu

  • @ezwrinishal5038
    @ezwrinishal5038 2 ปีที่แล้ว +2

    തിരൂര് ഉള്ളവർക്ക് ലൈക്ക് ചെയ്യാം

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 ปีที่แล้ว +1

    Good 👍

  • @ummuzzworld
    @ummuzzworld 3 ปีที่แล้ว

    2nd ✌️✌️✌️✌️ എല്ലാം വെറൈറ്റി 👍👍👍

  • @jamaludheenvp9608
    @jamaludheenvp9608 2 ปีที่แล้ว +5

    പൊർത്തുത്തെ എന്ന രാജ്യം എവിടെയാണ് ?

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว

    നിങ്ങൾ കഴിക്കുമ്പോൾ എനിക്കും വായെന് വെള്ളം ഒരു ഈ ചെടി എവിടുന്നാണ് കിട്ടുക

  • @manu.monster
    @manu.monster 2 ปีที่แล้ว +15

    അവർ പൊട്ടിച്ചു തന്നാൽ തിന്നുന്നതാണ് ഉത്തമം

  • @lakshmikutty7453
    @lakshmikutty7453 3 ปีที่แล้ว +1

    എന്റെ വീട് വയനാട്ടിൽ ആണ് ഈ പിങ്ക് ഡ്രാഗൺ ഫ്രൂട്ട് എന്റെ വീട്ടിൽ ഉണ്ട് കായിച്ചിട്ടുണ്ട്

    • @hamsavk6026
      @hamsavk6026 3 ปีที่แล้ว

      അതിന്റെ തൈ കിട്ടോ

    • @lakshmikutty7453
      @lakshmikutty7453 3 ปีที่แล้ว

      @@hamsavk6026 എവിടെയാ വീട്

    • @lakshmikutty7453
      @lakshmikutty7453 3 ปีที่แล้ว

      തൈ ഉണ്ട്

    • @adhishchandran6732
      @adhishchandran6732 2 ปีที่แล้ว

      @@lakshmikutty7453 ഒരു തൈയ് തരാമോ വയനാട്ടിൽ എവിടെയാ 🥰

  • @travelwithbose
    @travelwithbose 2 ปีที่แล้ว

    Nice to hear

  • @lilflowee3727
    @lilflowee3727 2 ปีที่แล้ว

    Starfruit enn parayunnath njangalude natil ithinn parayunnath chathurappuli ennan

  • @lizypaul7423
    @lizypaul7423 ปีที่แล้ว

    Beautiful

  • @anaghavg7500
    @anaghavg7500 2 ปีที่แล้ว

    തേൻ ഉറും കുലാസ റംബുട്ടാൻ പോലെ ഉണ്ട് അല്ലേ

  • @sreeharikg3426
    @sreeharikg3426 2 ปีที่แล้ว

    Baraba anta veetill undu rota

  • @asif.aasif.a4102
    @asif.aasif.a4102 3 ปีที่แล้ว

    Super👍👍👍👍👍👍👍

  • @drisyam2219
    @drisyam2219 2 ปีที่แล้ว

    Chetta ith evida correct place

  • @ali-lg3ss
    @ali-lg3ss 2 ปีที่แล้ว +1

    ഏതു രാജ്യത്തേതാണ് ..അതു പുറത്തുന്നു തന്നെ..

  • @asmaasma6600
    @asmaasma6600 3 ปีที่แล้ว +1

    Ikka sthalam eavideya

    • @subairyousafify
      @subairyousafify 3 ปีที่แล้ว

      തന്നൂർ തിരുനാവായ ഏരിയ തോന്നുന്നു
      പറ്റുച്ചാൽ എൻ്റ ചാന ലൊന്ന് കണ്ട് നോക്കുമോ

    • @ezwrinishal5038
      @ezwrinishal5038 2 ปีที่แล้ว

      Tirur kuttur

  • @AbdulKareem-bf9uk
    @AbdulKareem-bf9uk 3 ปีที่แล้ว +1

    Ethu eatha sthalam

    • @AbdulKareem-bf9uk
      @AbdulKareem-bf9uk 3 ปีที่แล้ว

      @ Harish Hangout
      Please reply

    • @noushikallingal7942
      @noushikallingal7942 3 ปีที่แล้ว +1

      പുത്തനത്താണി. പട്ടർ നടക്കാവ്. മലപ്പുറം ജില്ല

  • @tastethetruth7027
    @tastethetruth7027 3 ปีที่แล้ว +2

    Aa mangayude peronn parayamo? Manasilayilla

    • @vinods320
      @vinods320 3 ปีที่แล้ว

      😂😅😂😂

  • @abdulnasar6864
    @abdulnasar6864 3 ปีที่แล้ว

    Super🥰🥰🥰

  • @Latha-l2e
    @Latha-l2e ปีที่แล้ว

    സ്ഥലം എവിടെ കൃഷി ഫാം

  • @foodballtiks8356
    @foodballtiks8356 2 ปีที่แล้ว +4

    Ellam kazhich theertho 😂entha sugam 😡parikkaruthennu parayanum vayya 🥴🥴

  • @rashidrashi7628
    @rashidrashi7628 2 ปีที่แล้ว

    Baraba 😍

  • @nishasajimariya4028
    @nishasajimariya4028 2 ปีที่แล้ว

    ഇതിനെല്ലാം പൈസ കൊടുക്കണോ₹ ?

  • @SabeelMonEntertainments77
    @SabeelMonEntertainments77 3 ปีที่แล้ว

    Super video

  • @shaijianil189
    @shaijianil189 3 ปีที่แล้ว

    Ekka you are great.

  • @jestinrobbenjestinrobben6507
    @jestinrobbenjestinrobben6507 3 ปีที่แล้ว

    ലെ.... ലെ.... ലെ