മൺമറഞ്ഞ് പോയവർ വിശപ്പടക്കിയിരുന്ന ആ അപൂർവ്വ കാട്ട് കിഴങ്ങ് ഗോവിന്ദ ആശാൻ പരിജയപ്പെടുത്തുന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 514

  • @HarishThali
    @HarishThali  3 ปีที่แล้ว +108

    ആയിരം കൊല്ലിയിലെ വേട്ടക്കാരൻ ..
    ഗോവിന്ദൻ ആശാന്റെ ആദ്യ വീഡിയോ കാണാത്തവർക്കായ് വീഡിയോ ലിങ്ക് താഴെ :
    th-cam.com/video/nL1OfmIYBf4/w-d-xo.html

    • @Ashwanth1988
      @Ashwanth1988 3 ปีที่แล้ว +3

      ഗോവിന്ദൻ ആശാന്റെ കൂടുതൽ വീഡിയോസ് ഉൾപെടുത്താമോ???

    • @earnestjosephtt3379
      @earnestjosephtt3379 2 ปีที่แล้ว

      th-cam.com/video/RmyGeYaq2zM/w-d-xo.html

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/qmIPKjelBuY/w-d-xo.html🙏🏻🙏🏻

    • @hamptonhurtis4074
      @hamptonhurtis4074 2 ปีที่แล้ว

      Contact no of govinden chetten,s

    • @bhadranhoney4604
      @bhadranhoney4604 2 ปีที่แล้ว +2

      @@Ashwanth1988 .

  • @libilibi6095
    @libilibi6095 3 ปีที่แล้ว +600

    ഞാൻ ഇടുക്കിയിലെ ആദിവാസി മന്നാൻവിഭാഗത്തിൽ ഉള്ളആളാണ് ഞാൻഈ കിഴങ്ങ്ഞങ്ങളും ഒരുപാട് കഴിച്ചിട്ടുണ്ട് ഇക്കിഴങ്ങിന്റെ പേര് തേട്ടം എന്നാണ് മറ്റൊരു കിഴങ്.നൂറാൻ. എന്നാണ് അങ്ങനെ നിളുന്ന ഒരുപാട് ഐറ്റം ഉണ്ട് എല്ലാംനല്ലട്ടേസ്റ്റ് ഉണ്ട് ഇപ്പോൾ ഉള്ളഭക്ഷണം വിഷമാണ് കുറച്ചു കുറച്ചു വിഷം കഴിക്കുന്നു അത് പോട്ടെ വീഡിയോ സൂപ്പർ ഇങ്ങനെ ഒരുവീഡിയോ ഇട്ടതിൽ സന്തോഷം ഉണ്ട് 🌹🌹🌹👌

    • @HarishThali
      @HarishThali  3 ปีที่แล้ว +21

      😍😊

    • @SSMEDIATECH
      @SSMEDIATECH 3 ปีที่แล้ว +21

      ഈ കിഴങ്ങ് ഒന്നു രണ്ടെണ്ണം എടുത്തു തരുമോ? വീഡിയോ കണ്ടപ്പോൾ കൊതി തോന്നുന്നു.

    • @tharifhussain3090
      @tharifhussain3090 3 ปีที่แล้ว +2

      😊

    • @PIKACHU-qn2wf
      @PIKACHU-qn2wf 3 ปีที่แล้ว +5

      Manthll,kachikka,attuchena,njnum idukkiyile cheriyaouru alanu

    • @roshanvembazhacherry2379
      @roshanvembazhacherry2379 3 ปีที่แล้ว +3

      Nighlu Lucky anu, ethu kazhikkan pattiyille🥰😊

  • @gamingwithprejith6248
    @gamingwithprejith6248 3 ปีที่แล้ว +321

    ആശാന്റെ കൂടെ കാടിനോട് ഇണങ്ങിയുള്ള ഇതേപോലുള്ള കാര്യങ്ങൾ ഉള്ള വീഡിയോ ഇനിയും വേണം എന്ന ആഗ്രഹം ഉള്ളവർ ഉണ്ടോ 🥰😌

  • @babyk8088
    @babyk8088 3 ปีที่แล้ว +72

    ശുദ്ധമായ കായ്‌ കനികൾ, ശുദ്ധ ജലം, എല്ലാം കൊണ്ടും 👌. ഇദ്ദേഹത്തിന്റെ ജീവിതം അത്ഭുതം തന്നെ 🙏

  • @chummaorurasam1320
    @chummaorurasam1320 3 ปีที่แล้ว +139

    ആരും കൈവക്കാത്ത വ്യത്യസ്തമായ കാര്യങ്ങൾ പറഞ്ഞുതരുന്ന സഹോദരാ അഭിനന്ദനങ്ങൾ!!

  • @sevenbrothers3174
    @sevenbrothers3174 3 ปีที่แล้ว +63

    ഞാൻ ഒരു വയനാട് കാരൻ ആണ്! ഇതുപോലുള്ള ആശാന്മാർ ഞങ്ങളുടെ അനുഗ്രഹം ആണ് 💪💪💪😘😘😘

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +51

    ഇതൊക്കെ കാണുമ്പോൾ ആണ്...
    ആ പിസയും ഷവർമയെക്കാളും എത്രയോ നല്ലതാണ്, ഇതെന്ന് തോന്നുന്നത് 👍❣️

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว +49

    നന്മ നിറഞ്ഞ മനുഷ്യർ !! നമ്മുടെ മഹത്തായ
    പൈതൃകം.!!🙏🙏🙏🙏🙏

  • @gamingwithprejith6248
    @gamingwithprejith6248 3 ปีที่แล้ว +127

    ഈ പ്രായത്തിലും ഇത്ര ചുറുചുറുക്ക് കണ്ട് കണ്ണുതള്ളി ഞാനും അമ്മയും 😂😂😳🥰

    • @irfananelloli8604
      @irfananelloli8604 2 ปีที่แล้ว

      Sathiyam ,..🥰🤗🤗

    • @shanmugadasvijayalakshmira2941
      @shanmugadasvijayalakshmira2941 ปีที่แล้ว

      പക്ഷെ അദ്ദേഹത്തിന്റെ മകനെ ശരിക്കു ഒന്ന് കാണിച്ചില്ല

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +6

    വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു... ഇപ്പോഴുള്ള ആഹാരങ്ങൾ ഒക്കെ എന്തിനു കൊള്ളാം എങ്കിലും കഴിക്കുന്നു നമ്മളൊക്കെ. ഈ കിഴങ്ങുവർഗ്ഗങ്ങൾ ഒക്കെ കഴിക്കുന്നവരെ ഇപ്പോഴും നല്ല ആരോഗ്യത്തോടുകൂടി ഇരിക്കുന്നത്. ഈ കിഴങ്ങ് കണ്ടിട്ട് നമ്മുടെ ചെറുകിഴങ്ങ് മാതിരി ഉണ്ട്. കണ്ടിട്ട് കഴിക്കാൻ കൊതി വരുന്നു 🙏🙏🙏🌹🌹

  • @firosfiros1861
    @firosfiros1861 3 ปีที่แล้ว +31

    പുതിയ മനുഷ്യർക്കു പഴയഅറിവ് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന നിങ്ങൾക്ക് ഒരായിരംതവണ ലൈക്‌അടിച്ചാലും മതിയാവില്ല. വിഷ്‌യൂ ഓൾദബേഷ്ട്. കണ്ണൂകാരൻ

  • @tomypl5511
    @tomypl5511 3 ปีที่แล้ว +11

    പരിഷ്കാരത്തിന്റെ പ്രയാണത്തിൽ മൂടപ്പെട്ടുപോയതും , പുതു തലമുറയ്ക്ക്, ഒരുപക്ഷെ കേട്ടുകേഴവി പോലുമില്ലാത്ത, പുരാതനാതലമുറയുടെ ശുദ്ധമായ ഭക്ഷണരീതികളിലൊന്നു ലൈവായി കാണിച്ചു തന്ന ബ്രദറിന്, ബിഗ് സല്യൂട്, !പിന്നെ ഗോവിന്ദട്ടൻ!🙏ഒന്നും പറയാനില്ല.കുഞ്ഞാമ്പുച്ചേട്ടൻ, ഗോവിന്ദട്ടൻ, ഇവരൊക്കെ ശരിക്കും ജീവിക്കുന്ന ചരിത്രങ്ങളാണ്!🙏🙏

  • @humanitarian9685
    @humanitarian9685 2 ปีที่แล้ว +22

    ഈ നല്ല മനുഷ്യനേപ്പോലെ നിഷ്കളങ്കനാകാൻ എനിക്കും കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.

  • @ShijoFk
    @ShijoFk ปีที่แล้ว +1

    താങ്കളുടെ മനസിന്റെ നന്മ കാണാൻ കഴിയുന്നു.... ഈ കാലഘട്ടത്തിൽ താങ്കളെപ്പോലെ നന്മയുടെ കണികകൾ പ്രസരിപ്പിക്കുന്നവരെ കാണുമ്പോൾ . മനസിനോരു കുളിർമ . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @noufalkottakkal8764
    @noufalkottakkal8764 3 ปีที่แล้ว +67

    വയനാട്ടിലെ പച്ചയായ മനുഷ്യരുടെ ജീവിതം...

  • @sajeesh4688
    @sajeesh4688 3 ปีที่แล้ว +19

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു കിഴങ്ങിനെ പറ്റി പറഞ്ഞുകേൾക്കുന്നത്... എന്തായാലും പൊളിച്ചു.... ഇങ്ങനെയൊരു ആശാന് കിട്ടിയത് എന്തായാലും നന്നായി... ഇന്നത്തെ കാലത്ത് നമ്മൾ കഴിക്കുന്നതെല്ലാം വിഷമാണ്... പഴയകാലത്തെ ഭക്ഷണത്തിന്റെ പവർ തന്നെയാണ് ആശാനുള്ളത്

  • @Spk7711
    @Spk7711 3 ปีที่แล้ว +43

    രണ്ടാളും അടിപൊളി ഒരേ vibe... കൊടം പുളി മരം ഇങ്ങള് ലാസ്റ്റ് വീഡിയോയിലും ചോയിച്ചിട്ടുണ്ട് 🙊👍😀

  • @alvi-ajviews7484
    @alvi-ajviews7484 3 ปีที่แล้ว +16

    ഞാൻ കഴിച്ചിട്ട് ഉണ്ട് എന്ന ടെസ്റ്റ്‌ ആണ്...... 😍😍 വാഗമൺ വച്ചു ഒരു ചേട്ടൻ ഇത് പോലെ ആദ്യം മന്തി പുഴുങ്ങി തന്നു പിന്നെ എവിടെ ഞാൻ കണ്ടാലും മാന്തും പൊളി ആണ്...... കിഴങ്ങു..... ഇക്ക ഇത് പോലു ഉള്ള വീഡിയോകൾ ഇനിയും കൊണ്ട് വരണം

  • @muralikrishnan8855
    @muralikrishnan8855 3 ปีที่แล้ว +11

    ഞാൻ തിരുവനന്തപുരത്തുള്ള കാണിക്കാർ വിഭാഗത്തിൽ പെടുന്ന
    ആദിവാസിയാണ് ഇവിടയും ഈ കിഴങ്ങിന് കവലാൻ എന്നു തന്നെയാണ് പറയുന്നത് ഞങ്ങൾ എല്ലാത്തരം കാട്ടു കിഴങ്ങുകളും കഴിച്ചിട്ടുണ്ട് ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരു വെക്തിയാണ് ഗോവിന്ദ ഏട്ടനുമൊത്ത് ഇങ്ങനെ യുള്ള വീഡിയോകൾ ചെയ്യുന്നത് ആദ്യമായിട്ടാണ് എന്നു തോന്നുന്നു നന്ദിയുണ്ട് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീഷിക്കുന്നു
    (മുരളീകൃഷ്ണൻ )

  • @abdulrahuman4006
    @abdulrahuman4006 ปีที่แล้ว

    നന്ദിയുണ്ട് ഹരീഷ് ഞങ്ങളെ പോലെ ഉള്ള പട്ടണവാസികൾക് കേട്ടറിവുപോലും ഇല്ലാത്ത കിഴങ്ങുകളും കായ് കനികളും മുന്നിലെത്തിച്ചുതരുന്നതിനു. വയനാടിൽ ഞാൻ ജോലി നോക്കിയൊരുന്നപ്പോഴുള്ള എന്റെ സഹപ്രവർത്തകർക്കും ഇതൊക്കെ കേട്ടറിവുമാത്രമാണ്

  • @chidambarancp4577
    @chidambarancp4577 2 ปีที่แล้ว +7

    അവതരണം മികച്ചതാണ് പുതുമയുണ്ട് ഏറ്റവും മികച്ചത് താങ്കൾ പക്വതയു ള്ള യാ ളാണ് ആരേയും ഊശിയാക്കുന്നില്ല , best wishes

  • @sudhakarankv3317
    @sudhakarankv3317 ปีที่แล้ว

    ഇനിയും അന്യം നിന്ന് പോകാത്ത ഇത്തരം കാട്ടുകിഴങ്ങുകളുടെ വിവരം പങ്കുവെച്ചു തന്ന ഹരീഷിനും കാട്ടിലെ (വയനാട്ടിലെ ) ആ പ്രായം ചെന്ന സുഹൃത്തിനും ആദ്യം ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👍👍നമ്മുടെ കാർഷിക ഗവേഷകർ ഇത്തരം അറിവുകൾ നാടിന്റെ പുരോഗതിക്ക് ഉതകും വണ്ണം മാറ്റിയെടുത്തു വികസിപ്പിച്ചാൽ നാടിനു വലിയ ഒരു മുതൽക്കൂട്ടാകും... സംശയം ഇല്ല 🙏🙏

  • @rajeevwego3906
    @rajeevwego3906 ปีที่แล้ว +13

    ഭാഗ്യം വേണം അല്ലാതെ ഇതൊന്നും അനുഭവിക്കാൻ സാധിക്കില്ല 💗

  • @Sweet_heart345
    @Sweet_heart345 2 ปีที่แล้ว +7

    നമ്മുടെ അച്ഛൻ നമുക്ക് ഫുഡ്‌ ഉണ്ടാക്കി തരുന്ന പോലെ തോന്നി... ഗോവിന്ദേട്ടാ.... 😘😘😘😘

  • @niceguy4633
    @niceguy4633 3 ปีที่แล้ว +34

    അണ്ണാൻ വിളിക്കുന്നു അവൻ എന്തോ കണ്ട് പേടിച്ചു... നിരീക്ഷണം 💯💟👌. നമ്മൾ ലോകത്ത് എവിടെ ആയാലും ശ്രദ്ധാലു ആയിരിക്കണം💟

    • @sHr_3_3_3
      @sHr_3_3_3 2 ปีที่แล้ว +2

      Observation 😍

  • @thomasmichael3318
    @thomasmichael3318 3 ปีที่แล้ว +16

    ഇപ്പോൾ മനസിലായില്ലേ പഴയ ജീവിതം 🌹🌹🌹

  • @sncreation9701
    @sncreation9701 3 ปีที่แล้ว +18

    ഇത് കണ്ട് ഏതെങ്കിലും കാട്ടു കിഴങ്ങു പോയ്‌ കുത്തി മാന്തി എടുത്ത് കഴിക്കേണ്ട. ഈ കിഴങ്ങിനും കാണും അപരൻ. അറിവുള്ളവരുടെ കൂടെ പോയ് എടുക്കുക.

  • @vincywilson2503
    @vincywilson2503 ปีที่แล้ว +35

    സാധിക്കുമെങ്കിൽ ഇങ്ങനെയുള്ള കിഴങ്ങുകളുടെ വിത്തുകൾ കൃഷി വകുപ്പ് വഴി ജനങ്ങളിലേക്ക് എത്തിക്കുകയാണെങ്കിൽ നല്ലതായിരുന്നു

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว +1

    കാണാത്ത പല കാഴ്ചകൾ കാണിക്കുന്ന ഹരീഷ് നിങ്ങൾ അടിപൊളി 👍👍എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല സൂപ്പർ സൂപ്പർ ❤️❤️👍👍👍👍👍

  • @vospty9233
    @vospty9233 3 ปีที่แล้ว +12

    കാവത്ത്, നൂറക്കിഴങ്ങ്, എല്ലാം എൻ്റെ ചെറുപ്പത്തിൽ ധാരാളം ഉണ്ടായിരുന്നു. ഉമ്മ ഇതെല്ലാം ഉപയോഗിച്ചിരുന്നു. 40-50 വർഷം മുമ്പത്തെ കാര്യമാണ്. ഇന്ന് എല്ലാം ഓർമ.

  • @anurajkr9697
    @anurajkr9697 3 ปีที่แล้ว +34

    നൂറോൻ, ചീനോൻ, നാരാ, കാട്ടുകിഴങ്ങ്, മൂള്ളൻ കിഴങ്ങ് ഇതെല്ലാം കാട്ടിലെ വ്യത്യസ്ത കിഴങ്ങുകൾ ആണ്. ഇവ ചുട്ട് കഴിക്കുന്ന പണ്ടത്തെ ആദിവാസികളുടെ ശരാശരി ആയുസ്സ് 100. 110വയസ്സ് ആണ്

  • @vineeshavineeshamani9793
    @vineeshavineeshamani9793 ปีที่แล้ว

    ഇത് ഇപ്പോളും തിന്നുന്നുണ്ട് കെട്ടോ 😄👍🏼👍🏼👍🏼ksgd tribal ഇത് commen ആയി ഇപ്പോളും ഉപയോഗിക്കുന്നു

  • @jincythomas03
    @jincythomas03 ปีที่แล้ว +1

    Enthu sneham aanu aashanu. So full of love. You’re so lucky to experience his company Harish!

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +3

    വിജ്ഞാന പ്രധമായ വീഡിയോസ് കാണിച്ചു തരുന്നതിനു നന്ദി അറിയിക്കുന്നു

  • @thesnip9562
    @thesnip9562 3 ปีที่แล้ว +10

    വെള്ളം ഒഴുകുന്നത് കാണാൻ എന്തു ഭംഗി 😍😍😍

  • @R945-l6f
    @R945-l6f ปีที่แล้ว +1

    നന്ദി ഇതുപോലെ മനസ്സിന് കുളിർമ്മ നൽകുന്ന വീഡിയോ ഇട്ടതിനു

  • @vipint3866
    @vipint3866 2 ปีที่แล้ว +9

    നല്ല സൗമ്യനായ മനുഷ്യൻ ❤️❤️❤️

  • @ashkartechyfans7143
    @ashkartechyfans7143 3 ปีที่แล้ว +12

    Poli നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ ഉണ്ടോ 😘😘

  • @merymercyka6239
    @merymercyka6239 ปีที่แล้ว +1

    നമസ്കാരം ആശാനേ. ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ഒരുപാടു നന്ദി. ഇനിയും ഇത്തരം വിഡിയോ പ്രതീക്ഷിക്കുന്നു. 💐

  • @zee7sidu867
    @zee7sidu867 3 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാട്ടിലെ വിഭവങ്ങളെക്കുറിച്ചും, അതുപോലെതന്നെ കാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനാണ് അതൊരു വേറൊരു അടിപൊളി ജീവിതം തന്നെയാണ് 💗💗💗💗

  • @kichuskitchen5012
    @kichuskitchen5012 ปีที่แล้ว +1

    വിജ്ഞാനവും വിനോദവും നല്കുന്ന മനോഹരമായ വീഡിയോസ് ആണു നന്ദി സഹോദരാ🙏🥰

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +8

    വളരെ നല്ല അറിവുള്ള വ്യക്തി ... Best wishes
    Love from Kozhikode

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 ปีที่แล้ว

    Ohh thanku ഹരീഷ് ബായി എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നല്ല അനുഭവം ആണ് എല്ലാം

  • @kavithakannan2057
    @kavithakannan2057 3 ปีที่แล้ว +2

    ആ സൂപ്പർ 👏കിഴങ്ങു ചുട്ടത് തന്നെ ആണ് ടേസ്റ്റ് 👍ഹരീഷ് ബ്രോ സൂപ്പർ 👏👏👏👍

  • @jd_food
    @jd_food 3 ปีที่แล้ว +26

    ചേട്ടന്റെ വീഡിയോക് വേണ്ടി waiting ആയിരുന്നു 🤩

  • @aromal7
    @aromal7 ปีที่แล้ว +2

    ഞാ ൻ . കുളത്തുപ്പുഴ . ഉള്ള . ആളാണ് ഞങ്ങളും ഇതു കഴിച്ചു വിശപ്പ് അടക്കിയിട്ടുണ്ട് ❤️🙏🏻👍🏻

  • @sumijaanu7819
    @sumijaanu7819 3 ปีที่แล้ว +4

    കിടു വീഡിയോ 🥰🥰🥰👍👍👍No doubt...... Govindhettan super...... 🥰🥰🥰👍👍👍

  • @kunjumolsabu700
    @kunjumolsabu700 ปีที่แล้ว +2

    ഞാൻ കൊല്ലം ജില്ലയിൽ കുളത്തുപ്പുഴ എന്ന സ്ഥലത്തുള്ള ആളാണ് എന്റെ ചെറുതിലെ ഞാൻ കഴിച്ചിട്ടുണ്ട് നല്ല രുചിയാണ്..

  • @VijayammaCN
    @VijayammaCN 3 ปีที่แล้ว

    ശരിക്കും കൊതിപ്പിച്ചു.അതും കാടിൻ്റെ ഭ്രമിപ്പിക്കുന്നവന്യ സൗന്ദര്യത്തിൽ

  • @vijeshvijeshp7388
    @vijeshvijeshp7388 2 ปีที่แล้ว

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ഇടണം ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട്. ആർക്കും അറിയാത്ത കാര്യം പുറത്ത് ചാടിച്ച നിങ്ങള്ക് ആശംസകൾ love u

  • @balkeestirur4411
    @balkeestirur4411 ปีที่แล้ว +1

    എന്തല്ലാം അത്ഭുതങ്ങൾ ee ദുനിയാവിൽ allah നമ്മക്ക് ഉണ്ടാക്കിയിട്ടുണ്ട് ഇത് വരെ കാണാത്ത ഒരു കിഴങ്ങ് 😍🥰

    • @reginadapuram7289
      @reginadapuram7289 ปีที่แล้ว +2

      കൊറോണ നീക്കാൻ പറ്റാത്ത ആൾ അല്ലെ 😜😜

  • @choolankal
    @choolankal ปีที่แล้ว +5

    When you are hungry everything taste good.... We call this "നെര" In local language. I grow up eating/hunting/fishing these with my friends as a kid, later went ahead with my job. But always cherished the memories and in touch with the locals.

  • @sheelamanoj9249
    @sheelamanoj9249 ปีที่แล้ว +1

    കിഴങ്ങുകൾ, ഇലകൾ ഒക്കെ എനിയ്ക്ക് ഏറെ ഇഷ്ടമാണ്. നിങ്ങൾക്ക് കൊതി കിട്ടട്ടെ എന്റെ 🥰.

  • @SV-sj6tv
    @SV-sj6tv 3 ปีที่แล้ว +8

    നൂറാൻ കിഴങ്ങ് എന്റെ നാട്ടിലും ഉണ്ട്.. പാലക്കാട്‌, പട്ടാമ്പി

  • @ajimolsworld7017
    @ajimolsworld7017 2 ปีที่แล้ว

    ഈആശന്റെ വീഡിയോ എല്ലാംഞാൻ കാണുന്നുണ്ടേ.ആകിഴങ്ങ് എനിക്കും കിട്ടിയിരുന്നെങ്കിൽ
    ഹരിഷ്bro എന്റെ കൊതികിട്ടുംട്ടോ

  • @rainbowrainbow7924
    @rainbowrainbow7924 3 ปีที่แล้ว +7

    ഇനിയും വ്യത്യസ്തമായ നല്ല വീഡിയോ ക്ക് waiting

  • @alikuttyk4090
    @alikuttyk4090 ปีที่แล้ว +1

    ഇത്രയും പാട് പെട്ട ആശാന് അങ്ങോട്ടും സമ്മാനമൊക്കെ
    കൊടുക്കണം.

  • @DMCREATION3o
    @DMCREATION3o 3 ปีที่แล้ว +67

    വയനാട് അല്ലേലും പൊളി അല്ല🔥
    ഞാൻ ഒരു വയനാട്ടു കരൻ
    വയനാട്ടിൽ ഉള്ളവർ അടി 👍
    ഒരു സപ്പോർട്ട് നമ്മുക്കം തരുമോ 🙋‍♂️

    • @nessaponnu6677
      @nessaponnu6677 3 ปีที่แล้ว

      Good

    • @Vitageofwayanad
      @Vitageofwayanad 3 ปีที่แล้ว

      ഞാൻ ക്ലീൻ സിറ്റി ബത്തേരി 🥰🥰🥰

  • @sajithakuppanath4636
    @sajithakuppanath4636 3 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോസും വ്യത്യസ്തമാണ്. അവതരണവും ഇഷ്ട്ടാട്ടോ

  • @meetimiley4242
    @meetimiley4242 ปีที่แล้ว

    Njangalde veedinte aduthu colony undu. Aviduthe oramma (late) pandu Nara konduvannu puzhungi thannittundu. Orupadu pravasyam. Nalla taste anu... Epo orupadu Miss cheyyunnu. Njangal vacationu vettil chellumbol ammayude special ayit konduvannirunnatha. Ee vedio kandappol athellam orthupoyi... Sankadam vannu.... Amma poyathode aa special food ninnupoyi... Harishetta, ningal kizhangu avide puzhungiyapol AA narayude smell , taste enikku feel cheythu.. enganeyulla vedios pala nalla ormakale nammil unarthum... Thank you Harishetta... enganeyullavarude edayilekkupoyi iniyum nalla vedios edanam. God bless you...🙏🙏

  • @mansoormansoor7754
    @mansoormansoor7754 3 ปีที่แล้ว +2

    Njan bro ottiri kayichittunde 1990 's memories💪🏻💪🏻👍👍🌹🥰 good video

  • @diffwibe926
    @diffwibe926 ปีที่แล้ว

    എനിക്ക് എന്താ ഇഷ്ടമെന്നറിയോ ഇങ്ങനെയുള്ള ജീവിതം 😍😍😍👌✔️

  • @mariyamary975
    @mariyamary975 ปีที่แล้ว

    Super video.nalla ashan.pand kappayum karachilum ethakka yum okke chuttu kazhichitund.puzhungi kazhikkunnathinekkal chuttath super

  • @rasiyak2964
    @rasiyak2964 ปีที่แล้ว

    Harish ariv pakarunna adyapaka nighal avatharippikunnavarum vinayathin thazvarayil big salute

  • @antonyolessayil881
    @antonyolessayil881 ปีที่แล้ว

    Harish Thangalude Program
    Valare Nannayittunde Puthiya
    Programukalumai Munnotu
    Povuka all the Best

  • @sajanks5371
    @sajanks5371 3 ปีที่แล้ว +2

    ഞാൻ ഇത് ചാക്കിൽ നട്ട് വളർത്തി എടുത്ന് നോക്കി നല്ല വിളവ് കിട്ടി എൻ്റ അടുത്ത് ഉണ്ട് ഈ സാധനം👌

    • @deepavvshaji2465
      @deepavvshaji2465 3 ปีที่แล้ว

      എവിടുന്ന് കിട്ടി

  • @sarathsarathlal9562
    @sarathsarathlal9562 3 ปีที่แล้ว +2

    നിങ്ങൾ വയനാട്ടിന്നു വന്നില്ലേ അവിടെ നിന്ന് കറകം ആണല്ലോ കൊള്ളാം നല്ല വീഡിയോ എനിക്ക് കിട്ടി ഇന്നലെ സത്യം പഴുങ്ങി എടുത്തു കൊള്ളാം ഞാൻ ഒരു സ്ഥലം പോയി അവിടെ വെച്ച് കഴിച്ചു

  • @triviangamers1001
    @triviangamers1001 2 ปีที่แล้ว +1

    ആശാൻ and കുഞ്ഞമ്പു ചേട്ടൻ.... ഈ ചാനലിന്റെ ഐശ്വര്യം... 😍😍😍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @MrShayilkumar
    @MrShayilkumar 2 ปีที่แล้ว +1

    എത്ര energetic അണ് അവർ. Amazing.

  • @lallamidhila5334
    @lallamidhila5334 3 ปีที่แล้ว +20

    എന്നാലും ആ വള്ളിയും അതിന്റെ ഇലയും വ്യക്തമായി മറ്റുള്ളവർക്ക് മനസിലാക്കാൻകഴിയുംവിധം കാണിച്ചില്ല. കിഴങ്ങ് മാത്രമേകണ്ടുള്ളൂ.

    • @radhikasunil9280
      @radhikasunil9280 3 ปีที่แล้ว +1

      ഒന്നുകൂടിയിട്ടിട്ട് Pause ചെയ്യ താൽ നല്ല വ്യക്തമായി കാണാം മെന്ന് തോന്നുന്നു

    • @shijinvs3139
      @shijinvs3139 3 ปีที่แล้ว

      ശരിക്കും കണ്ടല്ലോ

  • @onion2674
    @onion2674 3 ปีที่แล้ว +31

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയവർ എത്ര പേരുണ്ട് 😍🥰💗

  • @girijasukumaran5985
    @girijasukumaran5985 3 ปีที่แล้ว +7

    നാട്ടിൽ കൊണ്ടു വന്നു നട്ടു പിടിപ്പിക്കു ചേട്ടാ 👍

    • @anurajkr9697
      @anurajkr9697 3 ปีที่แล้ว +5

      നാട്ടിൽ ഉണ്ടാവില്ല..മേൽമണ്ണ് വേണം നീർവാഴ്ചയും അതിനു മലയുടെ ചരിവ് വേണം

    • @sanuthomas9280
      @sanuthomas9280 3 ปีที่แล้ว

      Kazhinju mandan kayu account yil undo...undo...undo..

  • @vijeshtm2630
    @vijeshtm2630 3 ปีที่แล้ว +1

    ഈ മാസം ആദ്യവാരം വയനാട്ടിൽ പോയസമയത് ആശാനെക്കുറിച്ചു കേട്ടിരിന്നു സമയക്കുറവുകാരണം പോകാൻപറ്റിയില്ല ,നഷ്ടായിപ്പോയ 😔ചേട്ടാ സൂപ്പർ

  • @rajeshtv6921
    @rajeshtv6921 2 ปีที่แล้ว +4

    നൂറാൻ കിഴങ്ങ് കാട്ടിൽ മാത്രമല്ല നാട്ടിലും ഉണ്ട്... എന്റെ വീട്ടിൽ ഉണ്ട്‌

  • @colpgeorgethomas4530
    @colpgeorgethomas4530 3 ปีที่แล้ว +2

    What a wonderful life. I envy Govindan Chettan. May Lord bless him and his family.

  • @rahul-fw5ov
    @rahul-fw5ov 2 ปีที่แล้ว +9

    കാസർകോടിന്റെ സ്വന്തം നര 🥰🥰

  • @anoopkr1873
    @anoopkr1873 3 ปีที่แล้ว +3

    പത്തനംതിട്ട ഏരിയയിൽ കാട്ടിൽ മുക്കിഴങ്ങു എന്നൊരു സാധനം ഉണ്ട്.. പണ്ട് ഞാൻ കഴിച്ചിട്ടുണ്ട്.. മറ്റു പേര് അറിയില്ല... ചെറിയ നമ്മൾ കൃഷി ചെയ്യുന്ന കിഴങ്ങു പോലെ തന്നെ പക്ഷെ ഒരെണ്ണം ഒരു ഫാമിലിക്കു കഴിക്കാൻ കാണും.. മറ്റു പേരുകൾ ആർക്കെങ്കിലും അറിയാമെങ്കിൽ പറയുക.. അതിനു കിഴങ്ങിനടുത്തായി വലിയ മുള്ളിന്റെ വേരു പോലെ ഒന്നു ഉണ്ട് അതു കാരണം പന്നി ഒന്നും അങ്ങനെ ആക്രമിക്കാറില്ല അതിനെ

  • @dogsworld3993
    @dogsworld3993 2 ปีที่แล้ว

    സൂപ്പർ അവതരണം ആണ് ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ്

  • @Manoj-de7gj
    @Manoj-de7gj 2 ปีที่แล้ว +2

    ഞാൻ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ താമസിക്കുന്ന മുതുവാൻ സമുദായത്തിൽ പെട്ട ആളാണ്‌... ഈ കിഴങ്ങ് ഞാനും ഒരുപാട് കഴിച്ചിട്ടുണ്ട്.. കുട്ടിക്കാലത്ത് എന്റെ അച്ഛനെല്ലാം കഴിച്ചത് പലപ്പോഴും ഇത്തരം കാട്ടുകിഴങ്ങുകൾ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... നൂറ, മുക്കിഴങ്ങ്, കുർണ്ട്, നൂറ കുർണ്ട്,ചാവാല്, പെരിങ്കാൻ, ഇരുന്നൂറ തുടങ്ങി ധാരാളം വന വിഭവങ്ങൾ ഇപ്പോഴും ഇവിടെ ഉണ്ട്..ഇന്ന് നാം കഴിക്കുന്ന പലതും വിഷം കലർന്നതാണല്ലോ... പഴയ തലമുറയുടെ ആരോഗ്യത്തിന്റെ രഹസ്യവും അതൊക്കെ തന്നെയാണ്.. Anyway good video.. Good presentation...👍
    ..

    • @joplays541
      @joplays541 ปีที่แล้ว

      ഫോൺ നമ്പറ് തരാമോ.. ഞാൻ നിലമ്പൂർ ആണ്

  • @kripavisualchristmedia5934
    @kripavisualchristmedia5934 ปีที่แล้ว

    ഞാൻ വയനാട്ടുകാരിയാണ് ഞാൻ കഴിച്ചിട്ടുണ്ട് ഈ കിഴങ്ങ് അടിപൊളിയാണ്

  • @binumm191
    @binumm191 2 ปีที่แล้ว +3

    ഞങ്ങൾ ഇപ്പോഴും ഇത് കഴിക്കാറുണ്ട്, ജീവിതത്തിന്റെ അവസാനം വരെ കഴിക്കുകയും ചെയ്യും. നാര എന്നാണ് ഇതിനെ ഞങ്ങൾ പറയുന്നത്

  • @christieaf08
    @christieaf08 2 ปีที่แล้ว +3

    Thanks for your exploration and your aptitude to learn new things about nature. In your research and exploration process, you are educating the outside world who, perhaps may not have access to such remote places. Thanks a million, for this initiation of yours in educating the world outside.

  • @kavithasatish4385
    @kavithasatish4385 ปีที่แล้ว +1

    Most interesting video. Thank you for sharing this to the new lazy robotic pesticide food fed generation. Healthier Keep going 👍

  • @bindhutsam9027
    @bindhutsam9027 ปีที่แล้ว

    Harish ചേട്ടാ viedo ellam superrrrr👍🏻👍🏻👍🏻👍🏻👍🏻

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +1

    One of a kind vlog. Thank You for making this video

  • @gamevlog3369
    @gamevlog3369 3 ปีที่แล้ว +5

    ഇന്നത്തെ ലൈക്ക് അപ്പൂപ്പന് 👍

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว

    നല്ലത് ... പണം കൊടുത്താലും കിട്ടാത്ത പല സാധനങ്ങളിൽ ഒന്ന് ...🦚👍👌💕✍️

  • @redytofire7998
    @redytofire7998 3 ปีที่แล้ว +1

    നല്ല ഐശ്വര്യം ഉള്ള അപ്പൂപ്പൻ

  • @AleemaHamsa
    @AleemaHamsa หลายเดือนก่อน

    ഞാനിത് പുഴുങ്ങിയത് രണ്ട് തവണ കഴിച്ചിരുന്നു എന്റെ ചെറിയ പ്രായത്തിൽ ഇപ്പോൾ അറുപത് വയസ്സിനോടടുത്തു ഇപ്പോഴും ഇഷ്ടമാണ് പക്ഷെ സാധനം കിട്ടാനില്ല കാട്ട് കിഴങ്ങ് എന്ന് തന്നെയാണ് ഇവിടെയും പറയാറ് ഞാൻ കണ്ണൂർ ജില്ലയാണ്

  • @rrrr2716-l7q
    @rrrr2716-l7q ปีที่แล้ว

    വയനാടിലെ ചീയമ്പം 73 tribe കോളനിയിൽ ആണ് ഞാൻ താമസിക്കുന്നത് ഞങ്ങൾ കഴിക്കാറുണ്ട് super taste ആണ്

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +1

    ഇതിന് ചീനൻ എന്നും പേര് പറയാറുണ്ട്. പാറക്കെട്ടുകൾ ഉള്ള സ്ഥലത്ത് ഇതു ധാരാളമായി ഉണ്ടാകാറുണ്ട്. പുഴുങ്ങി തിന്നാൻ നല്ലതാണ്. കാച്ചിൽ പോലെ വഴുക്കലുണ്ട്. കോട്ടയം ജില്ലയിൽ ഒക്കെ പലസ്ഥലത്തും ഇത് ഉണ്ട്.

  • @girijamenon6454
    @girijamenon6454 3 ปีที่แล้ว

    Nammade keralam.. . Ethra ethra manoharam.... Adutha talamurakku vendi athu kaathu sookshichu vekanam... Our responsibility..... Tq harish

  • @malakha9404
    @malakha9404 2 ปีที่แล้ว +1

    Sho ithokke thedi poi njangalk kanichu tharunnallo ... santhosham

  • @sunithasunitha8737
    @sunithasunitha8737 3 ปีที่แล้ว +2

    വീഡിയോ എല്ലാം പൊളിയാണ് 👌👌👌👌👌👌👌👌🌹🌹🌹🌹അടിപൊളി ❤❤❤❤

  • @dhanyalakshmi4628
    @dhanyalakshmi4628 2 ปีที่แล้ว +1

    Thanks for your new video 👍 we are so happy to see this kind of video please continue this work Govindappa garnd master a big Salute to you please share knowledge of adivasi thankyou

  • @nizuhsvlog
    @nizuhsvlog 2 ปีที่แล้ว +2

    12:10 sec ഞങ്ങൾ കൊടുവള്ളികാർ അങ്ങനെയാണ്..😍

  • @shabir45vlog96
    @shabir45vlog96 3 ปีที่แล้ว

    Aashante samsaram kelkumbol manasinu nalla oru samadhanam kittunnu big salute aashane love u 💙

  • @NirmalaNair-ps8rx
    @NirmalaNair-ps8rx 8 หลายเดือนก่อน

    Ashante veetil varan njangalkum valarr asha thonnunnu.aasante vivaranathinu valarr nanni

  • @YISHRAELi
    @YISHRAELi ปีที่แล้ว +1

    *Nooron, best of all tuberous roots in the world*
    *Found one in 99 from Kannur which was almost 6ft height and 22kg weight*
    *never had after that, I miss my tribal friends and land from GCC* 🌹❤

  • @ShihabMohammed
    @ShihabMohammed 3 ปีที่แล้ว +2

    താങ്കളുടെ ഓരോ വിഡിയോയും ഒന്നിന് ഒന്ന് മികച്ചതാണ്
    കണ്ടിരുന്ന് പോകും ❣️

    • @HarishThali
      @HarishThali  3 ปีที่แล้ว

      🥰😍

    • @thomasabraham970
      @thomasabraham970 2 ปีที่แล้ว

      Thanks,very good Vedio, I appreciate your enthusiasm for creating this beautiful video . Thanks again.