I'm from Pollachi, Tamilnadu.. I'm using Aerox for last one month, I bought it from Coimbatore, 40 kms away from our hometown within one week of booking. Took a long drive to Bangalore, Mysore, Coorg, Kannur and Calicut areas of Kerala and it really performed well both in Highway and hill roads. In Kerala it's full of bend roads, but it really makes thrilling sharp turns as it had a good ground clearance.
The aerox rear suspension is extremely bad and harsh, yamaha have KYB suspension available but its too costly. Anyone planning to buy this vehicle can rethink and take a test ride through some bad terrain and take a decision
@@legacy4901 first njn book chythe Sri vighneswara motors Kochi aarunnu..60 days paraju. 75 days aayitum kittiyilla..ithinte idak njn Peringhat motorsil book chythu..max 1 month avide ayollu..next week vandi kittum..just waiting for vehicle number
187000രൂപയാണ്.വില.തള്ളുന്നതിനനുസരിച്ച് ഇല്ല. 1,50,0000 രൂപയില്‍ താഴെ കിട്ടുന്ന ബൈക്കുകള്‍ ഉണ്ട്.സസ്പെന്‍ഷന്‍ വളരെ സ്റ്റിഫാണ്.നടുവേദന ഇല്ലാത്തവര്‍ക്ക് 100% തുടങ്ങും.ബ്രേക്ക് പെര്‍ഫോര്‍മനന്‍സ് തീരെ മോനശമാണ്.ഇനീഷ്യല്‍ പൂള്ളിങ്ങൊന്നും അത്രകണ്ട് ബെറ്റര്‍ അല്ല.പിന്നെ കാണാന്‍ ലുക്കുണ്ട്.പവര്‍ ഉണ്ട് പക്ഷെ ശരീരം സൂക്ഷിയ്ക്കുക.നട്ടെല്ലിന്റെ ഡിസ്ക്ക് പോയാല്‍ വല്യ പാടാണ്.സീറ്റില്‍ നിന്ന് മുന്നോട്ട് നീങ്ങി പോകും,ഫുട്ട് പൊസിഷന്‍ ചെയ്യാനും പ്രയാസമാണ്.ഫ്ളോര്‍ ബോര്‍ഡില്‍ കാലു വെയ്ക്കാന്‍ അത്ര സുഖകരമല്ല.കാലു നിവര്‍ത്തി ഹോള്‍ഡു ചെയ്ത് ഓടിയ്ക്കാനുള്ള എര്‍ഗണോമിക്സില്ല. ഗയ്സ്.ഇതിലും നല്ലത് TVS n torqu ആണ്. Yamaha Nmax ,Honda- PCX,Forzzaഇതിലും പ്രതീക്ഷയുണ്ട്.keway veiste വിലക്കൂടുതലാണ്.Hero Zoom 160 അടുത്തം തന്നെ ലോഞ്ചാകും. Aerox വിദേശത്ത് വളരെ പോപ്പുലറാണ് പക്കെ അവരത് സീറ്റ്,സസ്പെന്‍ഷന്‍,ബ്രേക്ക് എല്ലാം മോഡിഫൈ ചെയ് താണ് ഉപയോഗിയ്ക്കുന്നത്. ശ്രദ്ധിയ്ക്കുക.പിന്നീട് 1,87,000 രൂപ കൊടുത്ത് വാങ്ങിയതില്‍ പശ്ചാത്തപിയ്ക്കേണ്ടി വരും.100%
എനിക്ക് രണ്ട് ദിവസം മുൻപ് വണ്ടി കിട്ടി, കാണാൻ നല്ല അഗ്രസ്സീവും ഓടിക്കാൻ നല്ല സ്മൂത്തും ആണ് പക്ഷെ മൈലേജ് 35കിട്ടുന്നൊള്ളു, 400രൂപക്ക് പെട്രോൾ അടിച്ചു 135km ഓടിയൊള്ളു,
മൈലേജ് വളരെ കുറവായിട്ടാണ് എനിക്ക് തോന്നുന്നത്, ഞാൻ 50+ സ്പീഡിൽ ഒന്നോ രണ്ടോ തവണ മാത്രം ഓടിച്ചിട്ടൊള്ളൂ 30-40 സ്പീഡിൽ പോയിട്ടും എനിക്ക് 40+ കിട്ടുന്നില്ല മൈലേജ് 50+ ഉണ്ടെന്ന് കേട്ട് വാങ്ങിയതാണ്, എന്റെ വണ്ടിക്ക് ഇനി മറ്റു സാങ്കേതിക പ്രശ്നം എന്തെങ്കിലും ഉള്ളത് കൊണ്ട് ആണോ മൈലേജ് കുറവ് കിട്ടുന്നതും എന്നറിയില്ല
Bike vere scooter vere ithoru perfomance based scooter aanu.... Ellarkum bike oodikkaanayirikkoola thalparyam.... Scooter oodikkaan thalparyam ulla aalukalum undavum...its also a touring based scooter.... Perfomance and look..... Pinne maxi scooter concept india l kuravayath kondayirikkum ningalkk angane oru abiprayam
Oh ഇതിപ്പോ ഗ്യാസ് കുറ്റീം അരി ചാക്കും വാഴക്കുലയും ഒന്നും കൊണ്ട് പോകാൻ പറ്റത്തിലായിരിക്കും. പക്ഷെ has a good spacious under seat സ്റ്റോറേജ് nd seating comfort. Enough. 😊
ബൈക്കിന്റെ പൊക്കം ഉള്ളതുകൊണ്ട് ലേഡീസ് ഫുട്റസ്റ്റ് പറ്റത്തില്ലന്ന് 😄😄.... അപ്പോൾ ബൈക്കിൽ പെണ്ണുങ്ങൾ ചെരിഞ്ഞിരുന്നു യാത്ര പോകുന്നതോ ❓️❓️❓️😄😄... 2 ഉം ഒരേ പൊക്കം അല്ലേ ബ്രോ ❓️❓️പ്രായമുള്ളവരേക്കൂടെ കൊണ്ടുപോകാൻ മനസ്സുണ്ടെങ്കിൽ അത് ഏത് വണ്ടിയിലും ഫിറ്റ് ചെയ്യാം
ഞാൻ ഈ വണ്ടി വാങ്ങി. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. വളരെ സത്യസന്ധമായിട്ടുള്ള ഒരു ഓണേഴ്സ് റിവ്യൂ.
Thanks 😊
Long drive comfortable ano ??
Back pain varumo
@@pukayila Long drive engine okay, in good roads, bad roads, naduvu odiyum.
ഏത് വണ്ടി എടുത്താലും FZX മാത്രം എടുക്കരുത്, ഒരു ഹതഭാഗ്യൻ
Ent frnd edteenu.....entaan prblm
4 masam wait chrydhttum kittand.oduvil banglore oru new showroom open cheydhappo avidennu kitty.agrahiche same colour.pwoli sana😍😍
🥰🥰
നല്ല വേണ്ടിയാണോ bro
Eth colour bro?
I'm from Pollachi, Tamilnadu.. I'm using Aerox for last one month, I bought it from Coimbatore, 40 kms away from our hometown within one week of booking. Took a long drive to Bangalore, Mysore, Coorg, Kannur and Calicut areas of Kerala and it really performed well both in Highway and hill roads. In Kerala it's full of bend roads, but it really makes thrilling sharp turns as it had a good ground clearance.
How's the rear suspension
@@legacy4901 Rear suspension is somewhat stiff, not suitable for bad road conditions.
Tyre size information mentioned as " no scooter has the same tyre size" was wrong. Aprilia SR 160 too have the tyres of 14 inch too.
But not 140/70 section tyres.. Aprilia has 120 section tyres
Itin kicker illalluo....incase self kittiyillankil ent cheyyum
Performance vere level🔥
Waiting for Honda forza 350
Trivandrum service centre undo bro
The aerox rear suspension is extremely bad and harsh, yamaha have KYB suspension available but its too costly. Anyone planning to buy this vehicle can rethink and take a test ride through some bad terrain and take a decision
Contact number?
Pwoli review vk
Thanks da 🥰
കൊള്ളാം.. 👍
Thanks 🥰
Thanks bro..njn innu book chythu
Super bro 🥰
@@vkdosomething thnks bro for your help..thnk u so much
Waiting period ethraya??
@@legacy4901 first njn book chythe Sri vighneswara motors Kochi aarunnu..60 days paraju. 75 days aayitum kittiyilla..ithinte idak njn Peringhat motorsil book chythu..max 1 month avide ayollu..next week vandi kittum..just waiting for vehicle number
Bro suspension evide ninaanu vaangiyathu, Allapuzha lue squail illa.
From chennai very good
let me know from which showroom he got the back shock absorber. If possible share the contact of the showroom.
Kochi SriVigneswara motors..and peringhat yamaha ivide kittum..pinne all Blue squre shoroomsilum book chyth medikam
Nice review dear
Thanks dear 🥰
Good informetion
sinu raj bro ❤️
🥰
187000രൂപയാണ്.വില.തള്ളുന്നതിനനുസരിച്ച് ഇല്ല.
1,50,0000 രൂപയില്‍ താഴെ കിട്ടുന്ന ബൈക്കുകള്‍ ഉണ്ട്.സസ്പെന്‍ഷന്‍ വളരെ സ്റ്റിഫാണ്.നടുവേദന ഇല്ലാത്തവര്‍ക്ക് 100% തുടങ്ങും.ബ്രേക്ക് പെര്‍ഫോര്‍മനന്‍സ് തീരെ മോനശമാണ്.ഇനീഷ്യല്‍ പൂള്ളിങ്ങൊന്നും അത്രകണ്ട് ബെറ്റര്‍ അല്ല.പിന്നെ കാണാന്‍ ലുക്കുണ്ട്.പവര്‍ ഉണ്ട് പക്ഷെ ശരീരം സൂക്ഷിയ്ക്കുക.നട്ടെല്ലിന്റെ ഡിസ്ക്ക് പോയാല്‍ വല്യ പാടാണ്.സീറ്റില്‍ നിന്ന് മുന്നോട്ട് നീങ്ങി പോകും,ഫുട്ട് പൊസിഷന്‍ ചെയ്യാനും പ്രയാസമാണ്.ഫ്ളോര്‍ ബോര്‍ഡില്‍ കാലു വെയ്ക്കാന്‍ അത്ര സുഖകരമല്ല.കാലു നിവര്‍ത്തി ഹോള്‍ഡു ചെയ്ത് ഓടിയ്ക്കാനുള്ള എര്‍ഗണോമിക്സില്ല. ഗയ്സ്.ഇതിലും നല്ലത് TVS n torqu ആണ്.
Yamaha Nmax ,Honda- PCX,Forzzaഇതിലും പ്രതീക്ഷയുണ്ട്.keway veiste വിലക്കൂടുതലാണ്.Hero Zoom 160 അടുത്തം തന്നെ ലോഞ്ചാകും.
Aerox വിദേശത്ത് വളരെ പോപ്പുലറാണ് പക്കെ അവരത് സീറ്റ്,സസ്പെന്‍ഷന്‍,ബ്രേക്ക് എല്ലാം മോഡിഫൈ ചെയ് താണ് ഉപയോഗിയ്ക്കുന്നത്.
ശ്രദ്ധിയ്ക്കുക.പിന്നീട് 1,87,000 രൂപ കൊടുത്ത് വാങ്ങിയതില്‍ പശ്ചാത്തപിയ്ക്കേണ്ടി വരും.100%
Any updates about honda adv 150 or 160??
Waiting eagerly for honda vario or forza or adv launches
Nice one... 👌🔥🔥☺
Thanks da 🥰
Ethinte vila ethrayanu ennu paranjillallow
Good review..
Thanks bro 🥰
ഈ വണ്ടി എല്ലാം ഷോറൂമിൽ ഇല്ല ഞാൻ തൊടുപുഴ ആണ് അവിടെ ഇല്ല
Yes available anu
Super..
Thanks 🥰
Ntorq getting 40+
Bergman 55 kittunnundu local using thanne
Burgman engine & performance allallo aerox
@@sinurajrajendran5172 ariyam maileg paranjanne ഉള്ളൂ
Ath oru vandiyaano..
@@shakirshamzi9055 Burgmen. Long ride 63 mailej
Honda pcx 160 , available in india ?
Whats that hand guard called in yamaha showroom .please tell I want to order one
Brush Guard
കിക്കർ ഇല്ലാലോ അപ്പൊ സെൽഫ് കംപ്ലയിന്റ് അയാൾ.. എന്തു ചെയ്യും 🤔
Ne polich
🥰🥰
ക്യാമറ കുറച്ചുകൂടി അടുപ്പിച്ച് ചിത്രീകരിക്കുക
Nice
🥰
👍
🥰
Handle guard Ray ZR nte same aano?
Ys
* Allapuzha blue squaril illa.
Superb 🔥♥️
Paid service Ethre aayi?
എനിക്ക് രണ്ട് ദിവസം മുൻപ് വണ്ടി കിട്ടി, കാണാൻ നല്ല അഗ്രസ്സീവും ഓടിക്കാൻ നല്ല സ്മൂത്തും ആണ് പക്ഷെ മൈലേജ് 35കിട്ടുന്നൊള്ളു, 400രൂപക്ക് പെട്രോൾ അടിച്ചു 135km ഓടിയൊള്ളു,
First service kazhinja kittum
@@ismail3406 ഇന്നലെ ഫസ്റ്റ് സർവീസ് കഴിഞ്ഞത് ഇനിയുള്ള പെർഫോമൻസ് നോക്കട്ടെ
@@Iampranavp bro ipo മൈലേജ് എങ്ങനെ ഉണ്ട്
@@sajidsalim9908 കുഴപ്പമില്ലാത്ത രീതിയിൽ കിട്ടുന്നുണ്ട്
Epo mileage etra kitunond
Rear shock very bad
വണ്ടി എടുത്താൽ തലയിൽ ആവോ.
BMW 13 Lakhs
Price ethra bro
പൊതുവെ പറയാൻ ഉള്ളത് ഞാൻ പെട്ടു
Why
എന്നാ പറ്റി... കൊടുക്കാൻ പ്ലാൻ ഉണ്ടോ.. ഏതാ കളർ
Two wheeler suspension 17000 rs???
2 മാസമായി വാങ്ങിയിട്ട് കൊള്ളാം
Ok 🥰
Broileage ethra kitunud
@@afnask123 40ഒക്കെ മാക്സിമം എനിക്ക് രണ്ട് ദിവസം ആയിട്ട് വണ്ടി കിട്ടിയിട്ട് പക്ഷെ പ്രതീക്ഷിച്ച മൈലേജ് ഒന്നും കിട്ടുന്നില്ല
മൈലേജ് വളരെ കുറവായിട്ടാണ് എനിക്ക് തോന്നുന്നത്, ഞാൻ 50+ സ്പീഡിൽ ഒന്നോ രണ്ടോ തവണ മാത്രം ഓടിച്ചിട്ടൊള്ളൂ 30-40 സ്പീഡിൽ പോയിട്ടും എനിക്ക് 40+ കിട്ടുന്നില്ല മൈലേജ് 50+ ഉണ്ടെന്ന് കേട്ട് വാങ്ങിയതാണ്, എന്റെ വണ്ടിക്ക് ഇനി മറ്റു സാങ്കേതിക പ്രശ്നം എന്തെങ്കിലും ഉള്ളത് കൊണ്ട് ആണോ മൈലേജ് കുറവ് കിട്ടുന്നതും എന്നറിയില്ല
40+ kittunillel onu check cheyyanam brother.
ഇത്രയും ഹെഡ് ലൈറ്റ് ക്യാളിറ്റി ഒരു സ്കൂട്ടറിനും ഇല്ല ആക്റ്റീവ ഓടിക്കുമ്പോൾ ഒന്നും കാണില്ലയിരുന്നു ഇപ്പോൾ നല്ല ലൈറ്റ് ഉണ്ട്
Ok 🥰
3g Activade head light ente ponno... Oru use um illaa
Sinuraj ന്റെ phonenumber തരുമോ 🤔
ഷോക്ക് ഒന്നു കാണിക്കാമായിരുന്നു
Ithu medikunnathilum nallathu bike medikunnathanu.scooterinte yathoru utilityum illatha vandi
Bike vere scooter vere ithoru perfomance based scooter aanu.... Ellarkum bike oodikkaanayirikkoola thalparyam.... Scooter oodikkaan thalparyam ulla aalukalum undavum...its also a touring based scooter.... Perfomance and look..... Pinne maxi scooter concept india l kuravayath kondayirikkum ningalkk angane oru abiprayam
Oh ഇതിപ്പോ ഗ്യാസ് കുറ്റീം അരി ചാക്കും വാഴക്കുലയും ഒന്നും കൊണ്ട് പോകാൻ പറ്റത്തിലായിരിക്കും. പക്ഷെ has a good spacious under seat സ്റ്റോറേജ് nd seating comfort. Enough. 😊
Bro can you share owner contact details
yamaha tmax varatte ennit edukkam
12L ille
Angane enikum kittiii yamaha aerox 155.. ❤❤❤❤
Bro price ethra
@@CasperGamingLIVE 1.64
Showroom etha??
Broooo showroom eataa
@@shehinshefeeq kanjirapplly
Milage 50 to 60 kittum
Super 😱
Athrayum kittum enn thonunnilla.. max poyal rare chancesil 50 kittumayirikkum..
ബൈക്കിന്റെ പൊക്കം ഉള്ളതുകൊണ്ട് ലേഡീസ് ഫുട്റസ്റ്റ് പറ്റത്തില്ലന്ന് 😄😄.... അപ്പോൾ ബൈക്കിൽ പെണ്ണുങ്ങൾ ചെരിഞ്ഞിരുന്നു യാത്ര പോകുന്നതോ ❓️❓️❓️😄😄... 2 ഉം ഒരേ പൊക്കം അല്ലേ ബ്രോ ❓️❓️പ്രായമുള്ളവരേക്കൂടെ കൊണ്ടുപോകാൻ മനസ്സുണ്ടെങ്കിൽ അത് ഏത് വണ്ടിയിലും ഫിറ്റ് ചെയ്യാം
ഇതിൽ പുറകിൽ കേറി ഇരിക്കാൻ നോക്കിയിട്ടുണ്ടോ???
Milege 35 kittiyaal baagyam😂
Ente ntorq nu 30 ullu 😂
Chettan valiya thallaanallo🤣🤣🤣
👍
🥰
പെട്രോൾ കവർ തല്ലി പൊളി കിക്കർ ഇല്ല ബാക്ക് ഫുട് റസ്റ്റ് ഇല്ല കൊടുക്കുന്ന കാശിനുള്ള ഉപയോഗം ഇല്ല.
Nice
👍