കടയുടെ മുന്നിൽ മണിക്കൂറുകൾ നീണ്ട ക്യൂ. "ദിലീപ്" ഇവർക്ക് സൂപ്പർ സ്റ്റാറാണ്.

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 460

  • @VillageVartha
    @VillageVartha  2 ปีที่แล้ว +268

    കൊല്ലം - പുനലൂർ - അടുക്കളമൂല എന്ന സ്ഥലത്താണ് ഈ ഫിഷ് സ്റ്റാൾ. ദിവസവും 12 മണിയോടെ മത്സ്യം എത്തും.
    ദിലീപ് : 919526348611

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 ปีที่แล้ว +8

      ᒪᗩᖴᗩᗰ..Kᑌᖇᗩᑕᕼ..EᗪᑌKKKᑌᑎᑎᑎᑌ..🙏🙏🙏🙏

    • @suji1245
      @suji1245 2 ปีที่แล้ว

      Verygood

    • @malayaligamer7433
      @malayaligamer7433 2 ปีที่แล้ว +10

      എടാ ദിലീപേ... ഈ തൃശൂർ ജില്ലയിൽ മാള എന്ന സ്ഥലത്തു താമസിക്കുന്ന ഞങ്ങൾ എങ്ങനെ മീൻ വാങ്ങും... ശോ.. കഷ്ടം ആയിട്ടോ 🤗🤗🤗

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว +1

      Deleepi cheyunakariyam daiva kadasham udavum

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว +2

      Namuda thalasery kaduthi kdirur lum eganatha deleepenapolatha oral udagel vesham adekatha meenkazikamayirunu

  • @sajuk8693
    @sajuk8693 2 ปีที่แล้ว +214

    സൂപ്പർ അദ്ദേഹത്തിന്റെ വിട്ടിൽ ഒരിക്കലും ആഹാരത്തിന് മുട്ടുണ്ടാവില്ല 🙏

  • @ananthvenkitaraman1597
    @ananthvenkitaraman1597 2 ปีที่แล้ว +39

    ദിലീപിന് എന്റെ അഭിനന്ദനം...ജീവിതത്തിലും ബുസിനെസ്സിലും എല്ലാ വിജയങ്ങളും ആത്മതമായി നേരുന്നു....

  • @mahin9331
    @mahin9331 2 ปีที่แล้ว +193

    നല്ല വില കുറവുണ്ടല്ലോ 👍, പുള്ളിക്കും സന്തോഷം, വാങ്ങുന്നവർക്കും സന്തോഷം 😍

  • @RAVI-i4f
    @RAVI-i4f 2 ปีที่แล้ว +300

    സാധാരണക്കാർക്ക് വാങ്ങാവുന്ന വിലയ്ക്ക് മീൻ വിൽക്കുന്ന ഇദ്ദേഹത്തിന് നന്ദി..

  • @omanaasokan8198
    @omanaasokan8198 2 ปีที่แล้ว +71

    കൊടുക്കുന്ന ദിലീപിനും മനസ്സ് നിറയുന്നു വാങ്ങുന്നവർക്കും മനസ്സ് നിറയുന്നു.... ദിലീപിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. 🥰🥰🥰

  • @basheermahamood7031
    @basheermahamood7031 2 ปีที่แล้ว +162

    കച്ചവടത്തിന് മായമില്ലെങ്കിൽ നാട്ടുകാർ എത്ര സമയം എടുത്തു വാങ്ങും.. ഇവരൊക്കെ ആണു നമ്മുടെ നാട്ടിന്റെ സൗന്ദര്യം.....

  • @salimpm2684
    @salimpm2684 2 ปีที่แล้ว +160

    ചില ഹോട്ടലുകാർ ചായയുടെ അളവും കുറച്ചു പൊറോട്ടയുടെ വലിപ്പം കുറച്ചു വില കൂട്ടുന്ന രീതി, അവർ ദിലീപിനെ ഒക്കെ ഒന്ന് കണ്ടുപഠിക്കണം.

    • @sujith.ssujith.s4260
      @sujith.ssujith.s4260 2 ปีที่แล้ว

      ᗷISᑕᑌITS... ᗰᗩTTᑌ..Sᗩᗪᕼᗩᑎᗩᗰ...Gᖇᗩᗰ...Kᑌᖇᗩᑕᕼ... ᐯIᒪᗩKKKOOOTTTYYY...

    • @salihponnani7683
      @salihponnani7683 2 ปีที่แล้ว

      👍😄

    • @princeraju666
      @princeraju666 2 ปีที่แล้ว +1

      ചായയുടെ അളവ് കുറച്ചു എന്ന് പറയാതെ 😂 ചുമ്മാ ചൂട് വെള്ളം ഒഴിച്ച് നിറച്ചു കൊടുക്കുന്നതിലും നല്ലതാണ് മുക്കാൽ ഗ്ലാസ്‌ ആണേലും നല്ലത് പോലെ കൊടുക്കുന്നത് 😁 എന്ന് ഒരു ചായക്കടകരൻ 😁

    • @user-dm2km9yb8j
      @user-dm2km9yb8j ปีที่แล้ว

      പുണ്ട മക്കൾ എടുക്കുന്നത് തന്നെ ചെറിയ ഗ്ലാസ് അതിൽ പകുതി പോലും ഉണ്ടാവില്ല ചില പുണ്ടച്ചി മക്കളുടെ ചായ ☹️☹️

  • @divakarank8933
    @divakarank8933 2 ปีที่แล้ว +148

    ഉപഭോക്താവിൻ്റെ ഹൃദയത്തിൽ സന്തോഷവും മുഖത്ത് പുഞ്ചിരിയും നിറയ്ക്കുന്ന ദിലീപിന് നിറഞ്ഞ സ്നേഹം, ഓണാശംസകൾ.

  • @akku6147
    @akku6147 2 ปีที่แล้ว +103

    ദിലീബിനും സന്തോഷം മീൻ വേടിക്കുന്നവർക്കും സന്തോഷം വീഡിയോ കണ്ട എനിക്കും സന്തോഷം 😍😍😍

    • @shahanas0.1
      @shahanas0.1 2 ปีที่แล้ว +2

      നീ ഷവർമ കൊടുക്കുമോ ഇത് പോലെ 😁

    • @abdulgafoort.p8067
      @abdulgafoort.p8067 2 ปีที่แล้ว +1

      അടുത്ത കടക്കാർക്ക് സന്തോഷം കാണില്ല

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +71

    ഇത് പോലെ ഒരു " ഇക്ക " കോഴിക്കോട്ടുമുണ്ട്: നന്മകൾ നേരു ന്നു: സാധാരക്കാരന്
    ആശ്വാസം

    • @sheminazim328
      @sheminazim328 2 ปีที่แล้ว

      Kozhikodu evide aanu aa ikka

    • @abdulmajeed8769
      @abdulmajeed8769 2 ปีที่แล้ว

      @@sheminazim328 കോഴിക്കോട് ജില്ലയിലാണ് ' u ടുബിൽ കണ്ടത് ണ്.ഇതു പോലെ വരിനിന്നാണ് ആളുകൾ മീൻ വാങ്ങുന്നത്.

    • @indian9178
      @indian9178 2 ปีที่แล้ว +2

      നടക്കാവ്

    • @hashimkp252
      @hashimkp252 2 ปีที่แล้ว

      chakkorath kulam petrol pumpnu
      munnil rotary club parkinte arikil
      2 pm nu shesham undavum

  • @martinalex7797
    @martinalex7797 2 ปีที่แล้ว +16

    വളരെ നല്ല കാര്യം. കുറഞ്ഞ വിലയിൽ നല്ല മത്സ്യം വിൽക്കുന്നതാങ്കൾക്ക് എല്ലാ നൻമയും നേരുന്നു.

  • @abobackerebrahim8603
    @abobackerebrahim8603 2 ปีที่แล้ว +23

    മത്സ്യത്തിന് ആരാധകർ അല്ല ആവശ്യക്കാർ 😃 വളരെ ഫ്രഷ്, വളരെ കുറവ് വിലയും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @seemakannan4631
    @seemakannan4631 2 ปีที่แล้ว +61

    അടുക്കളമൂലയിലോട്ടു താമസം മാറ്റിയാലോന്നാ ചിന്തിക്കുന്നെ 😄

  • @mellocraft23
    @mellocraft23 2 ปีที่แล้ว +27

    നാട്ടുകാർക്കും ലാഭം വേണം, നമുക്കും ലാഭം വേണം. 👍🏼

  • @sreepillai3652
    @sreepillai3652 2 ปีที่แล้ว +19

    Dilip🙏💞you are great💞🙏

  • @manojm1533
    @manojm1533 2 ปีที่แล้ว +24

    എല്ലാ വിധ നന്മയും നേരുന്നു

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +40

    ദിലീബിനെ.... ഭഗവാൻ.... അനുഗ്രഹിക്കട്ടെ....

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +94

    ഇന്നത്തെ കാലത്ത് വിഷം കലരാത്ത മീൻ കിട്ടാറില്ല. ഇത് ആ നാട്ടുകാർ ഭാഗ്യം ഉള്ളവർ.ദിലീപിന് ഇനിയും ക്യൂ കൂടി വരും തീർച്ചയായും.

    • @kayzerzoze
      @kayzerzoze 2 ปีที่แล้ว

      ഇതിന് വിഷം ഇല്ലെ

    • @sindhuh2346
      @sindhuh2346 ปีที่แล้ว

      ആലപ്പുഴ കൊല്ലംവിഷം ഇല്ലാത്ത മീൻ കിട്ടും

  • @kamalrajjini2158
    @kamalrajjini2158 2 ปีที่แล้ว +12

    ദിലീപ്, ഒരു നല്ല മനുഷ്യൻ

  • @samraj1448
    @samraj1448 2 ปีที่แล้ว +79

    ഇതിനൊക്കെ ഒരു ഗുണം മാത്രമേയുള്ളൂ ഏത് കഷ്ട കാലത്തും ദൈവം കൈവിടില്ല.

    • @sujinasujina5770
      @sujinasujina5770 2 ปีที่แล้ว +2

      തോന്നലാ....

    • @rijukakkirikkan
      @rijukakkirikkan 2 ปีที่แล้ว +2

      @@sujinasujina5770 സത്യം 👍👍👍.. ഇന്ന് സന്മനസ്സുള്ളവരുടെ ഗതി അധോഗതി 🙏

  • @anashussain1628
    @anashussain1628 2 ปีที่แล้ว +3

    ഇത്‌ വളരെ സത്യമാണ് ഞാൻ ഇവുടുന്ന വാങ്ങിട്ടുണ്ട് fully ഫ്രഷ്

  • @jackdaniel3018
    @jackdaniel3018 2 ปีที่แล้ว +3

    ഞാൻ എറണാകുളമാണ്
    ദിലീപ് ഏട്ടാ നിങ്ങൾ കൊള്ളം
    👍👍👍👍👍

  • @youvideos2478
    @youvideos2478 2 ปีที่แล้ว +100

    ഈ വിലയിൽ കേരളത്തിൽ പല സ്ഥലത്തും താങ്കൾക് സ്റ്റാളുകൾ തുടങ്ങാൻ പറ്റുമോ??? പറ്റുമെങ്കിൽ താങ്കൾ വിജയിച്ചു 🥰🥰

    • @AMA_birds._
      @AMA_birds._ 2 ปีที่แล้ว +15

      അപ്പോഴേക്കും പിന്തിരിപ്പാർ വരും ഉള്ളത് കൊണ്ട് ജീവിച്ചു പോട്ടെ 👍🏻 ഇനി എന്താവുമോ എന്തോ

    • @bediffrent3322
      @bediffrent3322 2 ปีที่แล้ว +3

      എന്തിന് പോടാ 2 kg മത്തി തൃശൂർ 100 രൂപ evenging പിടിച്ചു sale ചെയ്തത് പെട്ടിവണ്ടിയിൽ അങ്ങ് തൃശൂർ 🤣

    • @AMA_birds._
      @AMA_birds._ 2 ปีที่แล้ว +2

      @@bediffrent3322 മറ്റുള്ള മിനിനോ എന്നും ഒരേ വില ആവില്ലല്ലോകൂട്ടുകാരാ അസാധാനം ചേലക്കര ഓക്കെ എത്തുമ്പോൾ വില മാറില്ലേ അത് പോലെ തന്നെ

    • @youvideos2478
      @youvideos2478 2 ปีที่แล้ว +6

      @@bediffrent3322 ടാ പോടാ എന്നൊക്കെ നിനക്ക് ജന്മം തന്നു എന്നു അവകാശപ്പെടുന്ന വാഴയെ വിളിക്കുക......

    • @bediffrent3322
      @bediffrent3322 2 ปีที่แล้ว +4

      @@youvideos2478 നിന്നെ ഉണ്ടാക്കിയത് വാഴ ആണോ 🤣

  • @jushnashaji3712
    @jushnashaji3712 2 ปีที่แล้ว +7

    ഏട്ടന് ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാവട്ടെ.

  • @sassikaladeviks3969
    @sassikaladeviks3969 2 ปีที่แล้ว +2

    വാങ്ങുന്നവരുടെ സംതൃപ്തി യാണ് വിൽക്കുന്നവന്റെ സംതൃപ്തി ദിലീപിന് എല്ലാ ഐശ്വര്യവും സമൃദ്ധിയും ജഗദീശ്വരൻ നൽകട്ടെ 🙏

  • @bijujoseph9289
    @bijujoseph9289 2 ปีที่แล้ว +6

    ജനങ്ങളെ കൊന്നു തിന്നാതെ കച്ചവടം ചെയ്യുന്ന നല്ല മനുഷ്യൻ ഉയരങ്ങളിൽ എത്തട്ടെ 🙏👍

  • @RaVi-k8g8q
    @RaVi-k8g8q หลายเดือนก่อน

    ദിലിപ് ചേട്ടാ ബിഗ് സല്യൂട്ട് 🎉❤ നിങ്ങളുടെ നല്ല മാനസിന്

  • @alicecherian3885
    @alicecherian3885 2 ปีที่แล้ว +23

    എല്ലാവർക്കും കൊടുക് god bless u

  • @basics7930
    @basics7930 2 ปีที่แล้ว +6

    Dileep …. Doing great job…..👌👌👌👏👏👏👏

  • @ashraf3638
    @ashraf3638 2 ปีที่แล้ว +7

    പടച്ചവൻ സർവ്വൈശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടേ

  • @gopuberetta8092
    @gopuberetta8092 2 ปีที่แล้ว +15

    നല്ല മനുഷ്യർക്കു നല്ലത് വരും.. 🙏 Q നിൽക്കുന്നവരുടെ പ്രാർഥന മാത്രം മതി.. 👌

  • @maryphilip2700
    @maryphilip2700 2 ปีที่แล้ว +1

    Where is this shop? Super.

  • @raichaljaya.s6310
    @raichaljaya.s6310 2 ปีที่แล้ว +5

    Fresh kodukkunnathinnu.....oru big salute....

  • @francismd2213
    @francismd2213 2 ปีที่แล้ว +27

    ക്യാരി ബാഗ് വീഡിയോവിൽ കാണിക്കണ്ട കേസ് എടുക്കും ഹെൽത്ത്‌ എമ്മാന്മാർ. നേരിട്ടു ചെന്നാൽ കായും മേടിച്ചു പോരും.

  • @manojk.scasanova4385
    @manojk.scasanova4385 2 ปีที่แล้ว +6

    നല്ല മനുഷ്യൻ. മാറ്റ് ഉള്ളവർ കണ്ടു പഠിക്കു ❤👍👍

  • @ponnujose780
    @ponnujose780 ปีที่แล้ว

    ഇക്കാലത്തു എന്ത് മറിമായം കാണിച്ചും ഒടുക്കത്തെ ലാഭം ഉണ്ടാക്കാൻ നോക്കുന്ന ആൾക്കാരുടെ കൂട്ടത്തിൽ ഒരു നല്ല മനുഷ്യ സ്‌നേഹി 👌വിഷം ചേർത്ത മീൻ കഴിച്ച് ശര്ധിച്ചു ജെനങ്ങൾ വളയുമ്പോൾ ഇങ്ങനൊരു ദിലീപ്. അഭിനന്ദനങൾ 👍🏼

  • @anuajayanuajay9301
    @anuajayanuajay9301 2 ปีที่แล้ว +3

    Nallath.... God bless uuuu.....

  • @aswarmonai6420
    @aswarmonai6420 2 ปีที่แล้ว +48

    കണ്ടോ കണ്ടോ...കണ്ടു പഠിക്ക് മീൻ വിൽപന കരെ.....സത്യം ധർമം ഏതു വ്യാപാരത്തിൽ ഉണ്ടോ അതുകൊണ്ട് വിൽപന കാരനും ഉപഭോക്താവിനും തൃപ്തി ആകുന്നു. കാണുമ്പോൾ തന്നെ എന്തു സമാധാനം....വിഷം പുരട്ടിയ മീനുകൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണ്ട ഗതി ഉടനെ വരും മറ്റു വില്പനക്കാർക്ക്

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว +4

    അത്ഭുതം തന്നെ👍

  • @NJ-id1qm
    @NJ-id1qm 2 ปีที่แล้ว +21

    പൊന്നു ചേട്ടാ news ആക്കിയത് വലിയ ചതിയായിപ്പോയി .....🤦‍♂️🤦‍♂️
    ഇനി ഏമാന്മാർ ഇല്ലാത്ത കാരണം പറഞ്ഞു ആ കട പൂട്ടിക്കും ...
    god bless you chetta💐💐

  • @ShiJoGeorGeDaviD
    @ShiJoGeorGeDaviD 2 ปีที่แล้ว +3

    അതൊക്കെ ഞങ്ങൾ കരുനാഗപ്പള്ളികാര് മീനിന് കച്ചവടക്കാരെ ആശ്രയിക്കേണ്ട ആവശ്യം ഇല്ല ഒരു സൈഡിൽ അഷ്ടമുടി കായൽ ഒരു സൈഡിൽ അറബിക്കടൽ. ചുമ്മാ കൈചൂണ്ട ഇട്ടാൽ ഒരു ദിവസത്തേക്ക് ഉള്ള കറി ആയി ❤️

  • @Thankan9876
    @Thankan9876 2 ปีที่แล้ว

    Chetta ee kada..Kottayam vallathum kond edamo..evide kittunna Meen motham cheengatha.

  • @sudheersubair7803
    @sudheersubair7803 2 ปีที่แล้ว +2

    മനസിന് ഒരുപാട് സന്തോഷം തോന്നിപോയി....

  • @udayakumar5481
    @udayakumar5481 ปีที่แล้ว

    ദിലീപിനൊരു സല്യൂട്ട്👏👏👍👍

  • @sathyanathanmenon8850
    @sathyanathanmenon8850 2 ปีที่แล้ว +3

    ഇവിടെ, പൊന്നാനി പ്രദേശത്തെവിടെയെങ്കിലും ഇദ്ദേഹത്തെ മാതൃകയാക്കി ആരെങ്കിലും വന്നെങ്കിലെന്ന്
    ആശിച്ചു പോകുന്നു.
    ഇനിയും അനവധി കാലം ആ പ്രദേശത്തുകാർക്ക് ഇദ്ദേഹത്തിന്റെ
    സേവനം ലഭിക്കുമാറാകട്ടെ.
    നന്മകൾ ആശംസിക്കുന്നു.

    • @SavadBuhariPV
      @SavadBuhariPV 2 ปีที่แล้ว

      3 divasam munnathe video aanith. Mathi 1kg 100. Ponnani thalookkil onnarakiloyum 2 kiloyum 100 roopakk koduthirunnallo. Kittarille

  • @kunjattas8597
    @kunjattas8597 2 ปีที่แล้ว +1

    Ith ente svantham nattile enik ariyavunna chettan anu. Orupad santhosham dileep annaaaa.

  • @travellingbeauty7630
    @travellingbeauty7630 2 ปีที่แล้ว

    കൊള്ളാം. ദൈവം രക്ഷിക്കട്ടെ. തൊടുപുഴയിൽ കിലോ 20 മുതൽ 100 രൂപ വരെ മത്തി, അയല, കൊഴുവ ഒക്കെ കിട്ടും.

  • @ushausha6787
    @ushausha6787 2 ปีที่แล้ว +2

    Sooooper 🥰🥰🥰🙏🙏🙏

  • @vijupt8486
    @vijupt8486 2 ปีที่แล้ว +1

    Dileep Congrats 👍👍👍👍

  • @shyjuindian953
    @shyjuindian953 2 ปีที่แล้ว

    Fresh meen anel fridge il kettiyal one week ayalum upayogikkaam.

  • @melbinronaldo8522
    @melbinronaldo8522 2 ปีที่แล้ว

    ദിലീപിനെപ്പോലെ നന്മ നിറഞ്ഞ കച്ചവടക്കാരൻ സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസമാണ്

  • @arungeorge4962
    @arungeorge4962 2 ปีที่แล้ว +4

    നന്മ മനസ്സുള്ള ''മനുഷ്യൻ '...

  • @amminipm2645
    @amminipm2645 9 หลายเดือนก่อน

    ജനപ്രിയൻ ദിലീപിന്, ബിഗ് സല്യൂട്ട് 👍🙏

  • @albertpg9758
    @albertpg9758 2 ปีที่แล้ว +2

    കച്ചവടം അല്ല ഇത് സ്നേഹം വിളമ്പുന്ന ദീലീപേട്ടൻ. മറ്റുള്ളവർ മാതൃക ആക്കണം

  • @lenamathew5516
    @lenamathew5516 2 ปีที่แล้ว

    Mayamillatha food,athannu namukku vendathu.athu tharunnavare prolsahippikkuka,...thankyou

  • @bijeshbnair6642
    @bijeshbnair6642 ปีที่แล้ว +1

    വിലയിൽ എന്ത് വ്യത്യാസം.. 👍👍👍

  • @amalaugustine8150
    @amalaugustine8150 2 ปีที่แล้ว

    Palakkad koduvann ithepole kodukkan pattumo kadal aduthilla

  • @rosammashaji8988
    @rosammashaji8988 2 ปีที่แล้ว +3

    ഈ മനുഷ്യനു ദൈവം ദീർഘായുസ്സ് കെടുക്കട്ടെ

  • @teenamadaan2366
    @teenamadaan2366 2 ปีที่แล้ว

    ethevideya

  • @PrakashKumar-em2nc
    @PrakashKumar-em2nc 2 ปีที่แล้ว

    Congrats All the very best🤝👌

  • @JayamolUdhayan
    @JayamolUdhayan 6 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว

    Great Great 👏👏👏👏👏👏👏👏

  • @vimeshkm2580
    @vimeshkm2580 2 ปีที่แล้ว +2

    ഇതിലും വിലകുറച്ച് മീൻ വിൽക്കുന്ന സ്ഥലം ഉണ്ട് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ പിറവം റൂട്ടിൽ അരീക്കൽ വെള്ളച്ചാട്ടത്തിന് അടുത്ത് രണ്ട് മീൻ കടയുണ്ട് അവിടെ ഒരു കിലോ മീനിന് 50 രൂപയിൽ താഴെയാണ്

  • @binukp962
    @binukp962 2 ปีที่แล้ว +3

    God bless you

  • @trendyvisions9533
    @trendyvisions9533 2 ปีที่แล้ว +10

    കഴുത്തറുപ്പൻ വിലയും മേടിച്ച് ഫോർമാലിൻ ഇട്ട മീൻ കൊടുത്തു ആളുകളെ കൊല്ലുന്ന കച്ചകപടക്കാരുടെ നാട്ടിൽ ദിലീപ് ഒരത്ഭുതം തന്നെയാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും.

  • @MuhammedAjmal-m2c
    @MuhammedAjmal-m2c 8 หลายเดือนก่อน

    ഇതാവണം കച്ചവടം.. ഇങ്ങനെയാവണം കച്ചവടക്കാരൻ.. പൊളിച്ചു ✨✨

  • @youyubenoob8030
    @youyubenoob8030 2 ปีที่แล้ว

    ഇങ്ങനെ വിലകുറച്ചു
    നല്ല പെരുമാറ്റത്തോടെ കൊടുത്താൽ പിന്നെ എങ്ങിനെ തിരക്കില്ലാതിരിക്കും ❣️
    എല്ല മീൻ കടക്കാരും മാതൃക ആകേണ്ട ആൾ ആണ് ദിലീപ് ഏട്ടൻ

  • @kappaden4254
    @kappaden4254 ปีที่แล้ว +1

    ജാകി വീരൻ 0:06 പാവം ചേച്ചി മാറി നിന്നു 0:24 വീണ്ടും 2:10

  • @babujacob8030
    @babujacob8030 2 ปีที่แล้ว +3

    ദിലീപ് വ്യത്യസ്തനാണ്, മാന്യമായ നല്ല പെരുമാറ്റം, വിലക്കുറവ്, അധികാ‌തൂക്കം, നല്ല ഫ്രഷ് മീൻ.

  • @asharaffatah8965
    @asharaffatah8965 2 ปีที่แล้ว +6

    റിയൽ ഹീറോ ദിലീപ്

  • @minitk1765
    @minitk1765 2 ปีที่แล้ว

    ഇതുപോലെ കേരളത്തിൽ എല്ലായിടത്തും മീൻ കിട്ടിയിരുന്നെങ്കിൽ നന്നായേനെ. മാസങ്ങൾ മരുന്നിലിട്ട് സൂക്ഷിച്ച മീൻ അവസാനം പുഴുവരിച്ച് പിടിക്കപ്പെടുമ്പോൾ കുഴിച്ചുമൂടുന്നതിനേക്കാൾ അന്നാന്നുള്ള മീൻ ജനങ്ങളിലേക്കെത്തിക്കുന്നതു തന്നെയാണ് ന്യായവും ന്യായ ലാഭവും അമിത ലാഭത്തിനായി മീൻ കച്ചവടം ചെയ്യുന്നവർ ദിലീനെ കണ്ടു പഠിക്കണം. ദിലീപിന് അഭിനന്ദനം. താങ്കളിൽ നിന്നും മീൻ വാങ്ങുന്നവരുടെ മനസ്സിലെ സന്തോഷം താങ്കൾക്ക് എന്നും അഭിവൃദ്ധി ഉണ്ടാക്കും.

  • @ktkheaven4639
    @ktkheaven4639 2 ปีที่แล้ว

    സൂപ്പർ ബ്രോ 👍👍👍👍👍

  • @robinrobin807
    @robinrobin807 ปีที่แล้ว

    ചേട്ടാ ദൈവം നിങ്ങളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @naveedk5477
    @naveedk5477 2 ปีที่แล้ว +3

    Ithoru sevanamanu 😍

  • @lathikabalan1707
    @lathikabalan1707 2 ปีที่แล้ว +1

    ഞാൻ മാത്രം നന്നായാൽ പോരാ മറ്റുള്ളവരും നന്നാകണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യൻ ദൈവം നല്ലത് വരുത്തട്ടെ

  • @newgreens123
    @newgreens123 ปีที่แล้ว

    Njanum oru malsiya vilppanakaranan oru kilo chala ennale vadile vila kiloikk 8to10pm vare 60to65 anu 10to2 am 80 to 120 vare anu vila needakarayilum eadadu idu thanne anu vila anniya samsthanatum ninnu varunna meenum vila chala 25kg 2300 kili 30kg 3000 aila larj 25kg 2500 choora blak 95to 130 kg choora velaa 140 to160 vereyum kerachoora kg 280 to340 bullete choora 80 to 120 neymeen peyer kg 850 to 1100 vereanu vila appolpinne engane iddehathinu inganavilkkan kaziyunnu pinne avide vereyum chilavu onde ic blok onninu vila 90 roopa losing kooli box onninu 50 roopa pass 40 riten 60 for veelar pinne eanganeanu ingane vilkkan kaziyunnu eandhayalum a nattu karude bhakiyam ennu parayam 😌😌🙏🙏🙏

  • @Foodiesudaan
    @Foodiesudaan 2 ปีที่แล้ว

    Ith evdya place varunnu

    • @georgevarghese5448
      @georgevarghese5448 9 หลายเดือนก่อน

      അഞ്ചൽ... പുനലൂർ റോഡ് അടുക്കള മൂല

  • @ekru6717
    @ekru6717 2 ปีที่แล้ว +2

    ദിലീപേട്ടൻ 🔥🔥🔥❤❤❤🤣🤣

  • @aldaarrak617
    @aldaarrak617 2 ปีที่แล้ว

    Thank you dilip supporting poor people

  • @linnettony
    @linnettony 2 ปีที่แล้ว +2

    God bless you Bro

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว +1

    Yes mr Dileep is a super star trader,,,

  • @judhan93
    @judhan93 2 ปีที่แล้ว

    അടിപൊളി👌
    സാധനം നല്ലതാണൊ ദാ ഇതുപോലെ ക്യു നിന്ന് ആളുകള്‍ വാങ്ങും.

  • @thewarrior5290
    @thewarrior5290 2 ปีที่แล้ว +1

    Anju alle 🤔

  • @SAJEEVUSHAUS
    @SAJEEVUSHAUS 2 ปีที่แล้ว

    എന്നും നല്ലതു നടക്കട്ടെ

  • @valsakurian1202
    @valsakurian1202 2 ปีที่แล้ว

    In Kottayam one person should come too. God bless you bro🙏

  • @sindhuh2346
    @sindhuh2346 ปีที่แล้ว

    ചാലക്കുടി യിൽ ഒരു മീൻ കട തുടങ്ങാൻ പറ്റുമോ

  • @raheenamuhammad3293
    @raheenamuhammad3293 2 ปีที่แล้ว +6

    ഇത്രകാരോക്കെയാണ് നമ്മുടെ നാടിന്റെ... നന്മകൾ...

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว

    എവിടെ ആണിത്

  • @l.r.r.rchannel3032
    @l.r.r.rchannel3032 2 ปีที่แล้ว

    Punalur ❤️👍

  • @madhusudhananp.k5405
    @madhusudhananp.k5405 2 ปีที่แล้ว

    God bless you 🙏🌹

  • @josephlukose2133
    @josephlukose2133 2 ปีที่แล้ว

    കൊല്ലത്തുനിന്നും എത്ര km. ദുരമുണ്ട്?

  • @xavibilal4292
    @xavibilal4292 2 ปีที่แล้ว +18

    വിശ്വാസം അതാണ് investment

  • @wahidaaboo2482
    @wahidaaboo2482 2 ปีที่แล้ว

    Great job 👍

  • @BINEESHPK15
    @BINEESHPK15 2 ปีที่แล้ว

    Chetta kottayathu orennam thudagamo

  • @dhijithpottu3135
    @dhijithpottu3135 2 ปีที่แล้ว

    ഇതാണ് സാധാരണക്കാരന്റെ ബിസിനസ്‌ ❤️

  • @rashidanadeer7333
    @rashidanadeer7333 2 ปีที่แล้ว

    Mathi uyir😄🤤

  • @sajithakm3938
    @sajithakm3938 2 ปีที่แล้ว

    Avidathe nattukarude bagyam

  • @sajisaji2800
    @sajisaji2800 2 ปีที่แล้ว +34

    ഉടൻ തന്നെ എന്തെങ്കിലും *പാര * പ്രതീക്ഷിക്കാം

    • @rangerswing
      @rangerswing 2 ปีที่แล้ว

      Sure

    • @marypaul2868
      @marypaul2868 2 ปีที่แล้ว

      Correct

    • @devdev4742
      @devdev4742 2 ปีที่แล้ว +3

      ചാച്ചര കേരള മല്ലേ? പാര ഉറപ്പ്

    • @AkshaiRaj7011
      @AkshaiRaj7011 2 ปีที่แล้ว

      ഇയാൾ ഈ കച്ചവടം തുടങ്ങിയിട്ട് വർഷംങ്ങൾ ആയിട്ടുണ്ട്

    • @b4jmedia159
      @b4jmedia159 22 วันที่ผ่านมา

      Athu undakaruthai ennu prarthikunnu

  • @girijadevics5988
    @girijadevics5988 2 ปีที่แล้ว

    Evideyanu