നമ്മുടെ ചെക്കന്റെ താലികെട്ട് 🥰 | Marriage Day | Entertainment | Family Get Together | Bride & Groom

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น •

  • @shaijuorshai3487
    @shaijuorshai3487 11 วันที่ผ่านมา +57

    മനസിന്റെ നന്മയും എല്ലാവരോടുമുള്ള കരുതലും ആത്മാർത്ഥതയുമാണ് ഏറ്റവും വലിയ സൗന്ദര്യം എന്റെ ചേച്ചി അക്കാര്യത്തിൽ മുന്നിൽ തന്നെ..ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു...

    • @auniquefamily3170
      @auniquefamily3170  11 วันที่ผ่านมา +5

      അനിയൻ കുട്ടാ..... ❤️❤️❤️❤️🙏

    • @himams-eg8pn
      @himams-eg8pn 11 วันที่ผ่านมา +1

      Chechi dress kanan superayitund.... 🥰🥰🥰🥰

    • @shaijuorshai3487
      @shaijuorshai3487 11 วันที่ผ่านมา

      @@himams-eg8pn ചേച്ചിയുടെ എല്ലാ സെലക്ഷനും നല്ലതാ..

  • @SajnaNizam-q2c
    @SajnaNizam-q2c 11 วันที่ผ่านมา +23

    സരിത ചേച്ചിയുടെയുംഅജു ഏട്ടൻ്റെ വീഡിയോ കണ്ടു🥰❤ സ്മിത ചേച്ചിയുടെ വീഡിയോയ്ക്കായി വെയിറ്റിംഗ് ആയിരുന്നു പിന്നെ എല്ലാവരും നന്നായി മനോഹരമായിരിക്കുന്നു ❤ എല്ലാവരെയും ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം സ്മിത ചേച്ചിയുടെ സെറ്റ് സാരിയുടെ ബ്ലൗസ് നന്നായിട്ടുണ്ട്😊

  • @AnithaMenon-y9b
    @AnithaMenon-y9b 11 วันที่ผ่านมา +16

    സ്മിത സൂപ്പർ ഷാജൻ ചേട്ടന് കുർത്ത നന്നായി ചേരുന്നുണ്ട് സാരിയും നല്ലഭംഗിയുണ്ട് കാത്തിരുന്ന അടിപൊളി വീഡിയോ

  • @akkulolu
    @akkulolu 11 วันที่ผ่านมา +13

    സ്മിതാ വളരെ നന്നായിരിക്കുന്നു. വയലറ്റ് ബ്ലൗസും parrot ഗ്രീൻ pattu സാരിയും സൂപ്പർ. ചെറിയട്ടന്റെ ഭാര്യയുടെയും സ്മിതയുടെ സാരിയും ആണ് സൂപ്പർ. ഷാജന്റെ ഡ്രെസ്സും കലക്കി. ❤️❤️🥰🥰👌🏻👌🏻

  • @mullashabeer4575
    @mullashabeer4575 11 วันที่ผ่านมา +11

    ഇത്രയും രസകരമായ കല്യാണം മുൻപ് ഞാൻ കണ്ടിട്ടില്ല..
    അത്രയ്ക്ക് മനോഹരം..
    എല്ലാവരും ചുള്ളന്മാരും, ചുള്ളതികളുമായിട്ടുണ്ട്..
    വധുവിനെയും, വരനെക്കാളും മനോഹരമായത് ചേട്ടന്മാരും ചേച്ചികളുമാണ്...
    ഷാൻ ചേട്ടൻ, വെള്ള ഷർട്ടിലും, കൂർത്തയിലും തിളങ്ങി...
    അടുത്ത ചൂടുള്ള എപ്പിസോടിനായി കാത്തിരിക്കുന്നു...

  • @sajeevanek9414
    @sajeevanek9414 11 วันที่ผ่านมา +8

    എല്ലാം പരമാവധി ഉൾപ്പെടുത്തി കൊണ്ടുള്ള അടിപൊളി വീഡിയോ.

  • @premeelanairpremeela3942
    @premeelanairpremeela3942 11 วันที่ผ่านมา +22

    ഷർട്ട്‌ ഇട്ടപ്പോൾ ഷാജന് നന്നായി ചേരുന്നുണ്ട് super

  • @lishnapriya9957
    @lishnapriya9957 11 วันที่ผ่านมา +20

    കല്യാണ പെണ്ണ് ഭയങ്കര ഹാപ്പിയാണ് ഇത് പോലെ ഒരു വീട്ടിൽ എത്താൻ ആരാ ആഗ്രഹിക്കാത്തത്😂❤

  • @sarithak6760
    @sarithak6760 11 วันที่ผ่านมา +8

    നവ വരനും വധുവിനും വിവാഹ മംഗള ആശംസകൾ ❤❤ എല്ലാരും സൂപ്പർ ആയിട്ടുണ്ട് 🎉🎉❤❤❤❤

  • @pushparamachandran1695
    @pushparamachandran1695 11 วันที่ผ่านมา +27

    സ്മിത സെറ്റ് മുണ്ടിൽ നല്ല ഭംഗിയുണ്ട് കാണാൻ .. ഷാജൻ പുതിയ വേഷത്തിൽ നന്നായിട്ടുണ്ട്.❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 11 วันที่ผ่านมา +6

    ചേച്ചി 🥰🥰നല്ല സുന്ദരി ആയിട്ടുണ്ട് 🥰🥰🥰സെറ്റ് മുണ്ടിലും സാരിയിലും 🥰🥰

  • @SHERLYMARTIN-h7l
    @SHERLYMARTIN-h7l 11 วันที่ผ่านมา +8

    ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ❤

  • @harilal4334
    @harilal4334 11 วันที่ผ่านมา +7

    വരനും, വധുവിനും ഹൃദയം നിറഞ്ഞ വിവാഹാശംസകൾ🌹

  • @preethaharilal-h5v
    @preethaharilal-h5v 7 วันที่ผ่านมา

    എല്ലാം നന്നായി, സ്മിത &ഷാജൻ, നല്ല ഭംഗി ഉണ്ട്, ഡ്രസിങ്, ❤️❤️❤️❤️❤️❤️

  • @satheeshchandran5006
    @satheeshchandran5006 2 วันที่ผ่านมา +1

    വലിയേട്ടൻ അങ്ങനൊരാളെ കാണാൻ പറ്റിയില്ല - വലിയേട്ടനെയും ഫാമിലിയെയും പരിചയപ്പെടുത്ത ണം

  • @jeejajayaram5293
    @jeejajayaram5293 11 วันที่ผ่านมา +17

    Shirt ഇട്ടിട്ട് ഭംഗി യുണ്ട് ഷാജൻ, അതിനും സ്മിതയ്ക്കൊരു കയ്യടി ♥️

    • @auniquefamily3170
      @auniquefamily3170  11 วันที่ผ่านมา +1

      ❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 11 วันที่ผ่านมา +2

    എല്ലാവരും നന്നായിട്ടുണ്ട് costumes അടിപൊളി, കല്യാണം ഗംഭീര മായി ❤❤❤❤❤❤

  • @santhoshgopi6489
    @santhoshgopi6489 7 วันที่ผ่านมา +1

    സ്മിതയുടെയും ചെറിയെച്ചിയുടെയും സാരിയാണ് ഏറ്റവും നല്ലത് 👌❤

  • @RaginideviMR
    @RaginideviMR 11 วันที่ผ่านมา +2

    വധൂവരൻമാർക്ക് മംഗളാശംസകൾ.
    സെറ്റ് സാരിയിൽ എല്ലാവരും സുന്ദരിമാർ ആയിട്ടുണ്ട്.നല്ല ഭംഗി ഉണ്ട് കാണാൻ.എല്ലാവരെയും കണ്ടതിൽ സന്തോഷം. കല്യാണം മംഗളം ആയി നടന്നു All the best 😊

  • @rasilulu4295
    @rasilulu4295 9 วันที่ผ่านมา +1

    Shaji ചേട്ടനും കുർത്ത നല്ല ഭംഗി ഉണ്ട് 👍🏻👍🏻👍🏻🔥❤സ്മിത 👍🏻👍🏻👍🏻❤❤🥰

  • @Nishapriya-x4y
    @Nishapriya-x4y 11 วันที่ผ่านมา +9

    Kagal evide

  • @indiras4059
    @indiras4059 4 วันที่ผ่านมา

    Smitha adipoli aayittund

  • @indiras4059
    @indiras4059 4 วันที่ผ่านมา +1

    Blouse nalla bhangiyund to

  • @deepadeepababu3101
    @deepadeepababu3101 8 วันที่ผ่านมา

    Shirt ഇട്ടപ്പോൾ സൂപ്പർ രണ്ടാളും കൊള്ളാം ❤❤❤

  • @homecooking1982
    @homecooking1982 11 วันที่ผ่านมา +3

    എല്ലാവരും സൂപ്പർ ആയിട്ടു ഉണ്ട് 👌👌👌👌

  • @pnambiarpepe
    @pnambiarpepe 11 วันที่ผ่านมา +3

    Nice. You covered the marriage in a better way.

  • @sumamsumam320
    @sumamsumam320 11 วันที่ผ่านมา +2

    സ്മിതയും സുന്ദരിയായിട്ടുണ്ട് 👌👌👌🥰

  • @minigeorge8738
    @minigeorge8738 11 วันที่ผ่านมา +1

    നിറഞ്ഞ കുടുംബം ഐശ്വര്യം ❤ നന്നായിരിക്കട്ടെ എന്നും ❤️

  • @indiras4059
    @indiras4059 4 วันที่ผ่านมา

    Shajan super aayittund

  • @SarinaVS-b8e
    @SarinaVS-b8e 11 วันที่ผ่านมา +1

    വധൂവരന്മാർക്ക് എല്ലാ നന്മകളും നേരുന്നു❤…. സെററുമുണ്ട് എന്ത്ഭംഗിയുള്ള വേഷമാണ്🥰 സ്മിതയും ഷാജനും 👍 reception video കാത്തിരിയ്ക്കുന്നു

  • @sunithapremkumar9756
    @sunithapremkumar9756 4 วันที่ผ่านมา

    Saritha..dance.sooper.

  • @Anupama882
    @Anupama882 วันที่ผ่านมา

    Smitha , penkuttikku vilakku kodukkunnathu aranu😊

  • @salilaleeladharan5935
    @salilaleeladharan5935 11 วันที่ผ่านมา +1

    സ്മിതയുടെ സാരിയും സെറ്റുമുണടും നല്ല ഭംഗിയുണട്.

  • @VinishaVini-w7l
    @VinishaVini-w7l 11 วันที่ผ่านมา +1

    അടിപൊളി
    കല്യാണം കാത്തിരിക്കുകയായിരുന്നു ❤❤❤

  • @dona5264
    @dona5264 11 วันที่ผ่านมา +1

    Nannayirunnu Chechi ❤

  • @lakshmikuttynair8818
    @lakshmikuttynair8818 11 วันที่ผ่านมา

    Happy married life both of you ❤❤God bless you 💖 🙏

  • @Anithapraveen1950achu
    @Anithapraveen1950achu 11 วันที่ผ่านมา +1

    Chechikutty sundariyayittundallo so qute 👌👌🥰 chechikutty yudy bag supper

  • @santhinikalesan8143
    @santhinikalesan8143 11 วันที่ผ่านมา +2

    ഗുരുവായൂർ അമ്പലവും കണ്ടു, കാത്തു കാത്തിരുന്ന കല്യാണവും കണ്ടു, മനസ്സ് നിറഞ്ഞു.❤

  • @pavithrabhonsle3443
    @pavithrabhonsle3443 9 วันที่ผ่านมา

    Chechi, sumechiye kandille.chechi paranju gvr il vachu kandennu❤

  • @lakshmikuttynair8818
    @lakshmikuttynair8818 11 วันที่ผ่านมา

    Both of you are looking very beautiful ❤❤❤❤

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 11 วันที่ผ่านมา

    സൂപ്പർ സ്മിത കല്യാണം കൂടിയ ഫീൽ കിട്ടി ഒത്തിരിസന്തോഷം❤❤❤

  • @sumathivazhayil
    @sumathivazhayil 11 วันที่ผ่านมา +1

    സൂപ്പർ സൂപ്പർ smitha❤️👍

  • @marathravi416
    @marathravi416 11 วันที่ผ่านมา +11

    Where is kagal.no one is mentioning her

    • @pinujii
      @pinujii 11 วันที่ผ่านมา

      ഒളിച്ചോടി 😂

    • @Svs-r3y
      @Svs-r3y 11 วันที่ผ่านมา

      😂😂😂😂​@@pinujii

  • @leenaradhakrishnan5905
    @leenaradhakrishnan5905 11 วันที่ผ่านมา +1

    ഷർട്ടിനേക്കാളും നല്ലത്, ചേരുന്നത് കുർത്ത തന്നെ. അടിപൊളി.

  • @adiyaps4102
    @adiyaps4102 11 วันที่ผ่านมา +4

    Smitha njan sumayanu. വീഡിയോ കണ്ടൊടിരിക്കുമ്പോൾ പെട്ടെന്ന് എന്നെ കണ്ടപ്പോൾ ഞെട്ടിപ്പോയി. ഇതു ഞാൻ പ്രതീക്ഷിച്ചില്ലാട്ടോ. കണ്ടതിൽ ഒത്തിരി സന്തോഷായി smitha❤

  • @sumimurugan5599
    @sumimurugan5599 11 วันที่ผ่านมา

    Hiii chechi adipolii, sundari ayitundu. Video 👌🏻👌🏻👌🏻❤️. Shajiettan shirtil 👍🏻👌🏻

  • @vinodsivaraman62
    @vinodsivaraman62 11 วันที่ผ่านมา +1

    അളിയൻ ഒരു താരമാണല്ലോ.... 😃

  • @vimalasvlog9596
    @vimalasvlog9596 11 วันที่ผ่านมา

    സ്മിത സൂപ്പർ ആയിട്ടുണ്ട് ട്ട
    സെറ്റ് സാരിയിൽ ഷാജി യേട്ടന്നും ❤❤ കല്യാണ ചെക്കനും പെണ്ണിനും ആശംസകൾ 🎉🎉🎉🎉

  • @Aswin-y7z
    @Aswin-y7z 11 วันที่ผ่านมา +2

    ShajanBro Smitha Sis So Beautiful handsome ❤ Vdo Outstanding 🎉

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 11 วันที่ผ่านมา

    Addipoli .ആശംസകൾ മക്കളെ❤❤💐💐🤝🙏👌👌👍🏻👍🏻👍🏻👏👏🙏🙏🤝
    Thamarassery tharavaatile marumakkal ,perakutikal ellarum sundharikalum ,sundharanmaarum aayitu addichu polichitundu keto😘😘😘😘

  • @pavithrabhonsle3443
    @pavithrabhonsle3443 11 วันที่ผ่านมา

    Super aayittundu chechi❤🎉🎉🎉

  • @sreekala411
    @sreekala411 11 วันที่ผ่านมา

    Nalla kudumbam😍😍. Guruvayoorku pokaan kure naalayi agrahikunu.. Kozhi, krishi ithoke kaaranam nadakunila.. Avide kandapol onnukoodi aagrhamayii.. Smithachechiye othiri ishtamanu.. From chengannur. Oru hai parayane. Last year vadakumnathanil vannirunnu. Avide aduthuninum oru varity maavin thai vangan koodi vannatharunu. Vangi.

  • @ShatheesanShathesan
    @ShatheesanShathesan 11 วันที่ผ่านมา

    വധു വരൻ മാർക്ക് ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌

  • @deepakm77
    @deepakm77 11 วันที่ผ่านมา

    Chechi super❤❤❤❤

  • @RavunnikuttyM
    @RavunnikuttyM 11 วันที่ผ่านมา

    ഷാന് ഷർട്ട് അടിപൊളി ആയിട്ടുണ്ട്❤❤❤❤

  • @sudhakrishnan9352
    @sudhakrishnan9352 11 วันที่ผ่านมา +1

    Smitha sundari aayittunde😮😮

  • @susanmathew8541
    @susanmathew8541 11 วันที่ผ่านมา

    Smitha you so beautiful and elegant wow ❤🥰💕

  • @ratheeshvadakkumury6113
    @ratheeshvadakkumury6113 11 วันที่ผ่านมา

    Supertaa...may god bless you all...❤

  • @publicreporterpc5361
    @publicreporterpc5361 11 วันที่ผ่านมา

    Congratulations 👏🎉👏

  • @skyline5654
    @skyline5654 10 วันที่ผ่านมา

    Smith is unique...Sareee is super than others..One more Where is Anil chettans kid

  • @anithak8398
    @anithak8398 11 วันที่ผ่านมา +8

    സ്മിതയുടെയും ഷാജേട്ടന്റെയും രണ്ടു ഡ്രെസ്സും 👌👌👌👌👌 രണ്ടുപേരും നല്ല ഭംഗിയുണ്ട് 👍👍💕💕💕💕💕

  • @SimiDileep-m5c
    @SimiDileep-m5c 11 วันที่ผ่านมา +4

    സ്മിത സൂപ്പർ 🥰❤️.എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 🥰❤️❤️. ചെക്കനും.
    പെണ്ണിനും നന്മകൾ നേരുന്നു 🌹🌹

  • @lathamohan7705
    @lathamohan7705 11 วันที่ผ่านมา +1

    സൂപ്പർ വീഡിയോ ❤❤❤❤❤❤

  • @sreeshae.s2399
    @sreeshae.s2399 11 วันที่ผ่านมา +7

    Where is kajal

  • @manugaming5826
    @manugaming5826 11 วันที่ผ่านมา

    Hai smitha chechi and shajettaa..
    Vivaah video adipoli. Shajan chetta nigal adyame kanan poli alle. Cream shirt il kooduthal polichu 👍😍 chechi nigal radu sariyilum kalakki kettoo 🥰🥰❤ nigalude santhosham nammudeyum santhoshama chechi.... 💞💞💫 amma vannille... Arjuneyum aryaneyum kandilla. Thirakil pettukanum alle...
    Niranja snehathode
    🥰🥰♥♥

  • @ashwin5394
    @ashwin5394 11 วันที่ผ่านมา

    Super ❤❤❤shajiyetten kurthayil sundaran❤❤❤

  • @vasanthymohandas8667
    @vasanthymohandas8667 11 วันที่ผ่านมา +4

    ഹായ് സ്മിത, കല്യാണം കഴിഞ്ഞ വരനും, വധുവിനും മംഗളം നേരുന്നു. അങ്ങനെ എന്റെ നാട്ടിൽ വന്നല്ലേ സ്മിത കുട്ടി. സന്തോഷം ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ജ്യൂസ് കുടിച്ച ഞങ്ങൾ അറിയുന്ന ആൾടെ ആണ് ട്ടോ. പിന്നെ ഡ്രസ്സ്‌ രണ്ടാളും കലങ്ങി. ഷാജന്റെ ഹാഫ് കൈ ആണ് എനിക്കിഷ്ടം ആയത്. ഇനി കല്യാണത്തിനൊക്കെ ഈ വേഷം ആണ് നല്ലത്. അടിപൊളി കല്യാണം. ഇഷ്ട്ടായി. ഇനി അടുത്തത് കാത്തിരിക്കാട്ടോ. ❤️❤️❤️

  • @ajithasivan2547
    @ajithasivan2547 11 วันที่ผ่านมา +14

    സ്മിത സുന്ദരികുട്ടി ആയിട്ടുണ്ട് ta. മനസിലെ നന്മ മുഖത്ത് തെളിഞ്ഞു നില്കുന്നു. എന്നും സന്തോഷം നിറഞ്ഞ മുഖം 🥰

  • @premasasimenon3243
    @premasasimenon3243 11 วันที่ผ่านมา

    Shajan smitha adipoli blouse nalla bhangi ellavareyum kandathil santhoshamayi thaliketu mathramano kazingathu bakychadangukal kanikanam best wishes😊❤❤❤❤❤❤❤❤

  • @prashanthas7278
    @prashanthas7278 10 วันที่ผ่านมา

    God bless them

  • @sureshcv4630
    @sureshcv4630 11 วันที่ผ่านมา

    Wow marriage and birthday one day ath kalakki🎉

  • @shantham_123
    @shantham_123 11 วันที่ผ่านมา +8

    അനിലേട്ടന്റ മോളു evidae

  • @gireeshVijayan-b8h
    @gireeshVijayan-b8h 11 วันที่ผ่านมา

    Chettaa shart ittathu nallathanu ❤👍 shart cherunnu shaettaa supper. Chechiii haiii adichupolicho 🥰🥰🥰🥰🥰👍🤝

  • @geethajosey3014
    @geethajosey3014 11 วันที่ผ่านมา

    വധു smart and happy .. വരൻ shy പോലെ ..

  • @sheelakesavansheela8602
    @sheelakesavansheela8602 11 วันที่ผ่านมา +2

    Shajan chettan shirt adioli. Smithachechiyum super

  • @Sujithaanub
    @Sujithaanub 11 วันที่ผ่านมา +2

    എന്തായി കാണണേ ശിവ ശിവ.....
    സ്മിതേച്ചി ചേട്ടാ സൂപ്പർ, ചേട്ടന് ഷർട്ടും കുർത്തയും ഇട്ടിട്ട് നല്ല ഭംഗിയുണ്ട് കുറച്ചു പ്രായം കുറഞ്ഞത് പോലെയും സ്മിതേച്ചിക്ക് തോന്നിയില്ലേ....

  • @krsherli1186
    @krsherli1186 11 วันที่ผ่านมา +1

    രണ്ടുപേരെയും കാണാൻ നല്ല ഭംഗി ഉണ്ട്..ഷാജൻ ചേട്ടന് ഷർട്ട് നന്നായി ചേരുന്നുണ്ട്..ഇനി എടുക്കുമ്പോൾ ഫുൾ കൈ ഷർട്ട് അല്ലെങ്കിൽ കൈയുടെ നീളം കുറച്ച് കൂടി നീളം ഉള്ള ഷർട്ട് എടുത്താൽ നല്ല ഭംഗി ഉണ്ടാകും..എന്തായാലും കല്യാണം നല്ലപോലെ ഗംഭീരമായി നടന്നു..നവ ദമ്പതികൾക്ക് happy married life ❤😊

  • @valsalasurendran328
    @valsalasurendran328 11 วันที่ผ่านมา +1

    Randalum super and beautiful ❤️😍

  • @SindhuSuresh-z7v
    @SindhuSuresh-z7v 11 วันที่ผ่านมา

    രണ്ടാളും 👌👌👌👌❤️❤️❤️

  • @shinithomas9768
    @shinithomas9768 9 วันที่ผ่านมา

    Photo shootinu smithede poonthottam dharalam mathi....
    Mattoridam venda... Parayathe vyya

  • @nishasatish1769
    @nishasatish1769 11 วันที่ผ่านมา

    Smitha you look sooooo beautiful 👌👏👍

  • @selvably6315
    @selvably6315 10 วันที่ผ่านมา +1

    Hi 💖

  • @santhai5572
    @santhai5572 11 วันที่ผ่านมา +1

    Hai Smitha, ഷാജന്റെ ഡ്രസ്സ്‌ selection super. സ്മിതക്കാണ് അതിന്റെ ക്രെഡിറ്റ്‌. സ്മിതയുടെ ഡ്രെസ്സും നന്നായിട്ടുണ്ട്ട്ടോ. Kalyanam super. അടുത്ത വീഡിയോ വെയ്റ്റിംഗ്. ❤❤❤❤

  • @parvathyrajkumar1533
    @parvathyrajkumar1533 10 วันที่ผ่านมา

    Shirt ചേരുന്നു സൂപ്പർ എത്ര പ്രാവശ്യം വീഡിയോ 3കണ്ടൂ എന്ന് എനിക്കുതന്നെ അറിയില്ല

  • @mereenajose8616
    @mereenajose8616 11 วันที่ผ่านมา +4

    വധുവരന്മാർക്ക് വിവാഹ മംഗളാശംസകൾ നേരുന്നു. സ്മിതയുടെ മുഖത്തു എപ്പോഴും ഒരു നിറഞ്ഞ പുഞ്ചിരിയുണ്ട്. രണ്ടു പേരും സൂപ്പർ ലുക്ക്‌ ആയിട്ടുണ്ട്. പച്ച സാരിയിൽ സുന്ദരി ആയിരിക്കുന്നു ❤️❤️

  • @summayasumu9676
    @summayasumu9676 11 วันที่ผ่านมา +1

    അപ്പു ആരാ ചേച്ചി ❤️

  • @spicedup4726
    @spicedup4726 11 วันที่ผ่านมา

    Wonderful Video smitha

  • @k.pleelavathy7602
    @k.pleelavathy7602 10 วันที่ผ่านมา

    Super video.

  • @rsn61252
    @rsn61252 11 วันที่ผ่านมา

    Everybody’s costumes adipoli,nice colour combinations, congratulations to the newly married couple

  • @sunrise3322
    @sunrise3322 11 วันที่ผ่านมา +2

    Wre is kajal

  • @lathasanthosh2514
    @lathasanthosh2514 11 วันที่ผ่านมา

    Smitha shajan👌🏻👌🏻👌🏻❤️

  • @sumamsumam320
    @sumamsumam320 11 วันที่ผ่านมา

    Shirt ഇട്ടപ്പോ സുന്ദരനായിട്ടുണ്ട് ഷാജൻ ചേട്ടൻ... 👌👌👌🥰

  • @sandhyabiju295
    @sandhyabiju295 11 วันที่ผ่านมา +6

    ഷാൻ ചേട്ടന് T shirt ഇടുന്നതിലും നല്ലത് ഷർട്ട്‌, കുർത്ത ആണ് ഇനി അത് ഉപയോഗിക്ക്... സ്മിത സെറ്റ് സാരി, ബ്ലൗസ് സൂപ്പർ...

  • @p.v814
    @p.v814 11 วันที่ผ่านมา +3

    സിനിമ നാടൻ കൃഷ്ണ കുമാറിന്റെ മകളുടെ മുഖചായം ഉണ്ട് മണവാട്ടി പെണ്ണിന് 👌🥰🥰

  • @geethacg2262
    @geethacg2262 9 วันที่ผ่านมา +1

    ആ പാവ തല ആട്ടുന്ന പോലെ സ്മിത തലയാട്ടി കാണിച്ചത് കൗതുകമായി... അതൊക്കെ കണ്ടപ്പോ സ്മിതയിലെ ബാലിക ഉണർന്നു പോയോ.. നല്ല രസമുണ്ട് കാണിക്കുന്നത് കാണാൻ..😂13.44

  • @SuniJoshy-m4u
    @SuniJoshy-m4u 11 วันที่ผ่านมา +2

    Nalla video 😍randaalum 👌video grapher 👍

  • @bindusatish8629
    @bindusatish8629 11 วันที่ผ่านมา

    Sudarikutty ayi setmudu veshathil.Kalyanasamayathe Shajunde dressum adipoli . Wedding nannayi❤

  • @jayaa9923
    @jayaa9923 11 วันที่ผ่านมา +1

    Smiths ur dress selection good.

  • @susygab6750
    @susygab6750 11 วันที่ผ่านมา

    Smitha, you look beautiful. Your husband is also looking good in his outfit. വേഷം നന്നായി

  • @jayanpaul7677
    @jayanpaul7677 11 วันที่ผ่านมา

    Everyone looks so beautiful ❤❤ Congratulations Sanju and Suvarna ❤