ശാസ്തപ്പൻ തെയ്യം|| sasthappan ||ഐതീഹ്യവും തെയ്യംകലാകാരനുമായുള്ള അഭിമുഖവും||kuttichathan|| GOC MEDIA

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 51

  • @pesgamer2686
    @pesgamer2686 7 หลายเดือนก่อน +3

    Hannu😮🙏🙏🙏🙏

  • @KPmedias
    @KPmedias ปีที่แล้ว +3

    കൊറേ കാലം ആയി കണ്ടിട്ട് 🙂
    വർഷങ്ങൾക്ക് മുൻപ് നമ്മളെ കാവിൽ വന്നപ്പോൾ പറഞ്ഞുതന്ന അതെ കാര്യങ്ങൾ.. ഇന്നും വരും തലമുറയ്ക്ക് പകർന്നു നൽകുന്ന ഈ കലാകാരന് ആയുർ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

  • @muralikrishnan2951
    @muralikrishnan2951 3 ปีที่แล้ว +5

    അറിവു പങ്കുവയ്ക്കാൻ തയ്യാറായ പണിക്കർക്കും അത് ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും വളരെ വളരെ നന്ദി

  • @lathac1013
    @lathac1013 3 ปีที่แล้ว +2

    ഈശ്വരാ ശാസ്തപ്പന് രക്ഷിക്കണം

  • @saghavintesaghi....kl1416
    @saghavintesaghi....kl1416 4 ปีที่แล้ว +3

    Achuse valare nannayittundu....iniyum ethupole nalla videokal cheyyan dhaivam anugrahikkatte

  • @rajeevantm5902
    @rajeevantm5902 2 ปีที่แล้ว +1

    കഥ അറിയാതെ ആട്ടം കാണുന്ന ആളുകൾക്ക് താങ്കളുടെ വാക്കുകൾ വിജ്ഞാന പ്രദമാണ് ഇത് പോലെ ഉള്ള വീഡിയോ എന്നും പ്രദീക്ഷിക്കുന്നു

    • @rajeevantm5902
      @rajeevantm5902 2 ปีที่แล้ว

      ഫോൺ നമ്പർ തരാൻ കഴിയുമോ

  • @seejithsreekuttan5934
    @seejithsreekuttan5934 4 ปีที่แล้ว +10

    കണ്ണൂർ തെയ്യങ്ങളുടെ നാട് . കുട്ടിച്ചാത്തനും വിഷ്ണുമൂർത്തി (ചാമുണ്ടി )വളരെ ഐശ്വര്യം നിറഞ്ഞാടിയ തെയ്യകോലങ്ങൾ ആണ്.

    • @infinityy18
      @infinityy18 2 ปีที่แล้ว +4

      കണ്ണൂർ മാത്രം അല്ല കാസർഗോഡ്‌ കൂടി

    • @sudheeshnvwynd
      @sudheeshnvwynd 2 ปีที่แล้ว +1

      വയനാട്ടിലും ഉണ്ട്

    • @infinityy18
      @infinityy18 2 ปีที่แล้ว

      @@sudheeshnvwynd അത്‌ തിറ അല്ലെ

  • @rinesha5662
    @rinesha5662 4 ปีที่แล้ว +8

    Hi I Am Bengali
    so I don't understand Malayalam
    but I think
    your presentation , interviewing capabilities and camera works are so good
    I have really enjoyed it

  • @pushyavijesh474
    @pushyavijesh474 4 ปีที่แล้ว +3

    Suprb archana....keep it up💘

  • @rasnajibesh6628
    @rasnajibesh6628 4 ปีที่แล้ว +2

    Good information. Nice presentation.

  • @thirayattamwayanad
    @thirayattamwayanad ปีที่แล้ว +1

    തോറ്റത്തിന്റെ അയ്ത്തീഹ്യത്തിൽ കുട്ടിച്ചാത്തനോട് കാളമേക്കാൻ പറഞ്ഞ കാളക്കാട്ടച്ഛനോട്‌ കുട്ടിച്ചാത്തൻ പറയുന്നുണ്ട് കാളമേച്ചുകഴിഞ്ഞാൽ വെള്ളകിക്കിണ്ടിയിൽ പാലും പാത്രത്തിൽ ചോറും തരണമെന്ന്.. അങ്ങനെ കുട്ടിച്ചാത്തൻ 41 ദിവസം കാളയെ മെച്ചു ക്ഷീണിച് കാളക്കാട്ട് ഇല്ലത്തിൽ ചെന്ന് കാളകാട്ടമ്മയോട് വെള്ളികിണ്ടിയിൽ പാലും പത്രത്തിൽ ചോറും തരാൻ പറഞ്ഞ കുട്ടിച്ചാത്തനോട് കാളകാളക്കാട്ടമ്മ പറഞ്ഞത് കൊത്തുപാള കുത്തിവെക്ക് വെള്ളം തരാം തേക്കില പറച്ചിട്ടു വാ ചോറും തരാം എന്നാണ്.. ഇതുകേട്ടാ കുട്ടിച്ചാത്തനു കിണ്ടിയിൽ പാലും പാത്രത്തിൽ ചോറും തരാത്തതു കൊണ്ട് കാളകാട്ടച്ഛൻ ദിവസവും രാവിലെ കണികാണുന്ന ചെങ്കൊമ്പൻ കാളയുടെ കഴുത്തറുത്ത് ദാഹം മാറ്റി.. കാളയുടെ മാംസം കുട്ടിച്ചാത്തൻ കള്ളുകുടിക്കാൻ പോകുന്ന പാലുർ തണ്ടാനും പിന്നെ കുറച്ചു സ്ഥലത്തേക്ക് എന്ന് പറഞ്ഞു ഇടുന്നു. പിറ്റേദിവസം കാളകാട്ടച്ഛൻ കാണിക്കാണാൻ വേണ്ടി തൊഴുത്തിൽ ചെന്നപ്പോൾ ചെങ്കൊമ്പനെ കാണുന്നില്ല. കുട്ടിച്ചാത്തൻ ചെങ്കൊമ്പനെ കൊന്നു എന്നറിഞ്ഞ കാളകാട്ടച്ഛൻ മന്ത്രവാദികളെ വിളിച്ചുവരുത്തി 390 കഷ്ണങ്ങൾ ആക്കി ഹോമക്കുണ്ടതിൽ ഇടുന്നു അങ്ങനെയാണ് 390 ചാത്തൻമാർ പുനർജനിക്കുന്നത് 🙏🏻

  • @heaball2online
    @heaball2online 4 ปีที่แล้ว +2

    Nice presentation keep going

  • @remediesmalayalam3609
    @remediesmalayalam3609 4 ปีที่แล้ว +2

    Adipoli

  • @suneeshsuneesh4400
    @suneeshsuneesh4400 3 ปีที่แล้ว

    താങ്കൾക്ക് നല്ല അറിവ് തന്നു

  • @amalarea3487
    @amalarea3487 4 ปีที่แล้ว +1

    Poli ane

  • @nidheeshnidheesh1119
    @nidheeshnidheesh1119 4 ปีที่แล้ว +2

    Video nannakunnund...god bless

  • @ahinraj7995
    @ahinraj7995 4 ปีที่แล้ว +1

    Adipoliii

  • @arjithrgth2337
    @arjithrgth2337 2 ปีที่แล้ว

    Very informative video..

  • @interestingtop10s43
    @interestingtop10s43 4 ปีที่แล้ว

    Presentation kollam Chechi. Expecting more videos

  • @sarang9656
    @sarang9656 3 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു

  • @afzalmuhammed5902
    @afzalmuhammed5902 4 ปีที่แล้ว +2

    Pwoli bro

  • @akshayaaachi4329
    @akshayaaachi4329 4 ปีที่แล้ว +2

    😍😍😍

  • @drusyakarthika3540
    @drusyakarthika3540 4 ปีที่แล้ว +1

    ✨✨

  • @vishnuraj5679
    @vishnuraj5679 4 ปีที่แล้ว +1

    Pwolich

  • @alencierbgmremixer5071
    @alencierbgmremixer5071 4 ปีที่แล้ว +1

    Gud Presentation

  • @lijeshvlog7684
    @lijeshvlog7684 2 ปีที่แล้ว

    Good

  • @alencierjose7
    @alencierjose7 4 ปีที่แล้ว +1

    Gud Content

  • @saljithc8549
    @saljithc8549 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @babuunni5106
    @babuunni5106 3 ปีที่แล้ว

    🙏🙏🙏

  • @kaushikbhat3079
    @kaushikbhat3079 2 วันที่ผ่านมา

    11.20 ചിദാനന്ദപുരി ശിവോഹം എന്നല്ല.
    ചിദാനന്ദ രൂപ: ശിവോഹം
    എന്നാണ്.

  • @jayeshtech354
    @jayeshtech354 ปีที่แล้ว

    വള്ളുവനായി ജനിച്ചതിൽ അഭിമാനിക്കുന്നു

    • @chinchilla4
      @chinchilla4 11 หลายเดือนก่อน

      😂😂😂😂😂😂😂

  • @മന്ത്രജ്യോതി
    @മന്ത്രജ്യോതി 3 ปีที่แล้ว

    49ഹോമകുണ്ടം 390/ 10കുറെ 400ചാത്തൻ മാർ 400ജനിച്ചതായും പറയുന്നുണ്ട്

  • @thirayattamwayanad
    @thirayattamwayanad ปีที่แล้ว

    കുട്ടിച്ചാത്തന്റെ തോറ്റം ആണോ ഇത് ഗുളികന്റെ തോറ്റം ആണോ

  • @kanjarolikavu5208
    @kanjarolikavu5208 4 ปีที่แล้ว +3

    ടിം ടിം അടിക്കണോ

  • @AKGAMING-lw4uf
    @AKGAMING-lw4uf 3 ปีที่แล้ว +1

    Sasthanalla sasthappan

  • @AKGAMING-lw4uf
    @AKGAMING-lw4uf 3 ปีที่แล้ว +1

    Enth sasthan

  • @sabareeshcpchathanparambat7020
    @sabareeshcpchathanparambat7020 2 ปีที่แล้ว +1

    കുട്ടിചാത്തന്റ് തോറ്റം പറഞ്ഞിട്ടു ഗുളികന്റെ തോറ്റമല്ലേ പാടിയത്

  • @AKGAMING-lw4uf
    @AKGAMING-lw4uf 3 ปีที่แล้ว +1

    Peru vare matty

  • @devadiyashaji3857
    @devadiyashaji3857 4 ปีที่แล้ว +1

    Adipoli

  • @savitak.ksavitak.k4280
    @savitak.ksavitak.k4280 4 ปีที่แล้ว +1

    Adipoli