Kalleri Kuttichathan Temple || ഇവിടെ പ്രാർത്ഥിച്ചാൽ കുട്ടിച്ചാത്തൻ എന്തും നടത്തി തരും.....

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 107

  • @krishnakumarik3334
    @krishnakumarik3334 3 ปีที่แล้ว +39

    നൂറു ശദമാനം സത്യമാണ് ശക്തിയുള്ള ദൈവമാണ് അനുഭവമുണ്ട് ഈ നാട്ടിലുമുണ്ട് അമ്പലങ്ങൾv എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

    • @sindhuthannduvallil8855
      @sindhuthannduvallil8855 3 ปีที่แล้ว +2

      പ്രോപ്പർ അഡ്രെസ്സ് അറിയുമോ

    • @navanish7494
      @navanish7494 3 ปีที่แล้ว

      @@sindhuthannduvallil8855 വടകരയിൽ നിന്നു വില്യപള്ളി, തണ്ണീർപാന്തൽ റോഡ്. വില്യപ്പള്ളിയിൽ നിന്നു മൂന്ന് കിലോമീറ്റർ ഉണ്ടാവും.

    • @panchathan27
      @panchathan27 3 ปีที่แล้ว

      Anoo shakthi undo... Please reply

    • @sindhuthannduvallil8855
      @sindhuthannduvallil8855 3 ปีที่แล้ว

      @@navanish7494 thank you

    • @prasanthsupriya2198
      @prasanthsupriya2198 2 หลายเดือนก่อน

      Ivde ishtapetta aale vivaham kazhikan enth vazhipaad chynm

  • @arjunt7977
    @arjunt7977 3 ปีที่แล้ว +12

    എന്റെ കടങ്ങൾ തീർത്തു തരണമേ വിഷ്ണു മായ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @rameshanp-ct8sv
    @rameshanp-ct8sv 11 หลายเดือนก่อน +6

    എന്റെ വീട് കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിനടുത്താണ് 🙏🏻

  • @hitheshyogi3630
    @hitheshyogi3630 3 ปีที่แล้ว +27

    എന്റെ വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രമേ ഉള്ളൂ കല്ലേരിയിലേക്ക്. ജനങ്ങളുടെ സ്വന്തം ക്ഷേത്രം തന്നെ. ഭക്തജനങ്ങളുടെ തിരക്കാണവിടെ.

    • @sandsvlogzz2811
      @sandsvlogzz2811 3 ปีที่แล้ว +2

      Ithedha district

    • @hitheshyogi3630
      @hitheshyogi3630 3 ปีที่แล้ว

      @@sandsvlogzz2811 കോഴിക്കോട് ജില്ലയിൽ വടകരയ്ക്ക് സമീപം

    • @vipivipin1302
      @vipivipin1302 2 ปีที่แล้ว +1

      സ്ഥലം എവിടെ ya ജില്ല

    • @hitheshyogi3630
      @hitheshyogi3630 2 ปีที่แล้ว +1

      @@vipivipin1302 കോഴിക്കോട് ജില്ലയിൽ വടകരയിൽ. വടകര പഴയ സ്റ്റാൻഡിൽ നിന്നും തണ്ണീർപ്പന്തൽ പോകുന്ന ബസിൽ കയറി കല്ലേരി ഇറങ്ങിയാൽ മതി. വടകരയിൽ നിന്നും 8കിലോമീറ്റർ ദൂരം ഉണ്ടാകും

    • @mercyraju5233
      @mercyraju5233 ปีที่แล้ว

      നിങ്ങളുടെ നമ്പർ ഒന്നും tharumo

  • @AswathyVishnu-dp5kp
    @AswathyVishnu-dp5kp ปีที่แล้ว +2

    കുട്ടിച്ചാത്താ എന്നെ കൈ വിടല്ലേ രക്ഷികണേ എന്നും കൂടെ ഉണ്ടാവനെ എത്രയും പെട്ടന്ന് എനിക്ക് അവിടെ വന്നു പ്രാർത്ഥിക്കാൻ സാധിക്കണേ 🙏🏻

  • @niranjanasankarkrishna
    @niranjanasankarkrishna ปีที่แล้ว +2

    ഞാൻ പോയിട്ടുണ്ട് എന്നോട് ഭഗവാൻ പറഞ്ഞത് വിളക്ക് വച്ചു kalleri ശാസ്ത്താവേ എന്നുവിളിച്ചാൽ മതിയെന്ന് ഞാൻ വിളിപ്പുറത്തുണ്ടാവും എന്ന് അത് സത്യം ഞാൻ വിളിക്കുന്നു ഭഗവാൻ എന്റെ വിളി കേൾക്കാറുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട് kalleri ശാസ്ഥാവേ മോളെയും ഞങ്ങളെയും എല്ലാജീവജാലങ്ങളെയും നന്മകൾ നിറഞ്ഞ സന്തോഷം നൽകി കാക്കണേ 🙏🙏🙏🙏🙏

  • @navanish7494
    @navanish7494 3 ปีที่แล้ว +6

    വളരെ നന്ദി ഇത്രയും പെട്ടെന്ന് വീഡിയോ ചെയ്യും എന്ന് വിചാരിച്ചില്ല 🙏🙏🙏

  • @vineetha.v2226
    @vineetha.v2226 3 ปีที่แล้ว +15

    ഓം ഭഗവാനേ കുട്ടിച്ചാത്തൻ സ്വാമി ശരണം

  • @adhinisha2064
    @adhinisha2064 2 ปีที่แล้ว +6

    ദൈവമേ എല്ലാം മക്കളെയും അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      🙏

    • @ushatp228
      @ushatp228 9 หลายเดือนก่อน

      ഞാൻ വന്നിരുന്നു അവിടെ എന്റെ വീട് മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് എല്ലാം ശരി ആക്കി ഭഗവാൻ ശരി ആക്കി തരും എന്ന് പ്രതീക്ഷിക്കുന്നു കുട്ടിച്ചാത്തൻ ശരണം

  • @arunclr5800
    @arunclr5800 ปีที่แล้ว +2

    ഇന്ന് അവിടെ തിറ ആയിരുന്നു .last day(24/12/2022)..ഗംഭീര പരിപാടി ആയിരുന്നു.

  • @sinithkp8039
    @sinithkp8039 2 ปีที่แล้ว +2

    ഒരു പ്രാവശ്യം പോയിട്ടുണ്ട് കുട്ടിച്ചാത്തൻ ശരണം 🙏🙏🙏🙏🙏 എന്റെ വീട്ടിൽ നിന്നും 18കിലോമീറ്റർ

  • @rudhinasanju4107
    @rudhinasanju4107 ปีที่แล้ว +2

    കല്ലേരി കുട്ടിച്ചാത്തൻ 🙏🏻🙏🏻🙏🏻

  • @navanish7494
    @navanish7494 3 ปีที่แล้ว +7

    കൈതേരി ശ്രീ നീലാകാരിങ്കാളി ക്ഷേത്രം (കൂത്തുപറമ്പ് )അടുത്തത്

  • @sooryaprabha
    @sooryaprabha 3 ปีที่แล้ว +3

    ഭഗവാനേ ശരണം

  • @rathikap8281
    @rathikap8281 3 ปีที่แล้ว +4

    Poyittundu super...

    • @panchathan27
      @panchathan27 3 ปีที่แล้ว

      Anno.... Shakthi undo.... Samiku.... Sthalam vilkan kure parisramam nadathi... Onnum nandanilla...

    • @Island_of_loneliness
      @Island_of_loneliness 3 ปีที่แล้ว +1

      @@panchathan27 തീർച്ചയായും.... അവിടെ ജാതി മത ഭേദമില്ല. താങ്കളുടെ ആവശ്യം എന്താണെന്ന് അവിടെ പോയി പ്രാർത്ഥിക്കുക.. കാര്യം സാധിക്കാനായി എന്തെങ്കിലും നേർച്ച പറയുക. പൂർത്തിയായാൽ നേർച്ച നടത്തുക.

    • @panchathan27
      @panchathan27 3 ปีที่แล้ว +1

      @@Island_of_loneliness okay... Tq

  • @minijohn7147
    @minijohn7147 2 ปีที่แล้ว +4

    എനിക്ക് ഒരുപാട് കടം ഉണ്ട്.നാളെ വൈകിട്ട് 5മണിക്ക് മുൻപ് എല്ലാ കടങ്ങളും വീട്ടണം.എനിക്ക് ഒരു നിവർത്തിയും ഇല്ല.ഇല്ലെങ്കിൽ എൻ്റെ പേരിൽ അവർ കേസ് കൊടുക്കും.അതിന് ഇടയാക്കരുത്.എൻ്റെ കുഞ്ഞിന് വേണ്ടിയും എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം.എനിക്ക് എന്തെങ്കിലും പറ്റിയാൽ എൻ്റെ കുഞ്ഞിന് ആരും ഇല്ലാതെ ആകും.husband oru മദ്യപാനി ആണ്.അതിനാൽ sir എനിക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണമേ.ഒരു മറുപടി തരുമോ

  • @venuponnenthodi7210
    @venuponnenthodi7210 8 หลายเดือนก่อน

    എന്റെ ഇഷ്ടദൈവം ഇനി കല്ലേരി കുടിച്ച് തന്നെയായിരിക്കും

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 3 ปีที่แล้ว +6

    Ith nammudea nadanu nalla sakthiyulla daivamanu

    • @panchathan27
      @panchathan27 3 ปีที่แล้ว

      Anno.... Please reply... Ethanu pradhana vazipadu

  • @bindhukumaran2349
    @bindhukumaran2349 2 หลายเดือนก่อน

    Ennu njan Aa ambalathil poyi prarthichu🙏🙏🙏

  • @jayaneshmk8120
    @jayaneshmk8120 3 ปีที่แล้ว +4

    Kuttichathan daivam🙏🙏🙏

  • @rajithabalan340
    @rajithabalan340 ปีที่แล้ว +1

    ഒഞ്ചിയം മലോൽ കുട്ടിച്ചാൽ എന്റെ അല്ല എല്ലാവരെയും രക്ഷിക്കുന്ന മഹാപ്രഭു വിളിച്ചാൽ വിളിപ്പുറത്ത് കുട്ടിച്ചാത്തൻ സ്വാമീ കോടി കോടി പ്രണാമം ഭഗവാൻ ശിവന്റെയും അമ്മ പാർവതീദേവിയുടെയും മകൻ(കൂളിവാകയുടെ മകൻ കൂളിവാകയുടെ രൂപത്തിലെത്തിയ ദേവി ]

  • @ncb441
    @ncb441 ปีที่แล้ว

    Kasaragod kuttichtha temple evideyanu?

  • @girijapelayur4182
    @girijapelayur4182 3 ปีที่แล้ว +3

    🙏🙏🙏

  • @prasanthsupriya2198
    @prasanthsupriya2198 2 หลายเดือนก่อน

    Ivde karya sadhyathin korch vazhipaad kore varshangalk book ayalo ath alland entha cheya vazhipaad karyasadhyathin

  • @valsalakumari1367
    @valsalakumari1367 3 ปีที่แล้ว +3

    എനിക്ക് ഒരു വീടില്ല സഹായിക്കണം എന്ത് വിചാരിച്ചാലും നടക്കുന്നില്ല

  • @iloveindia1467
    @iloveindia1467 2 ปีที่แล้ว +1

    നിലമ്പൂർ ശ്രീ കുട്ടിച്ചാത്തൻ കാവിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ 🙏

  • @sheebasurendran4624
    @sheebasurendran4624 3 หลายเดือนก่อน

    ❤❤❤

  • @shreyasmohanan7592
    @shreyasmohanan7592 3 ปีที่แล้ว +1

    Kalleri kuttichathan🥰🙏

  • @Olivia-hi3ul
    @Olivia-hi3ul 2 ปีที่แล้ว +1

    എന്റെ കടം ഒരു പാട് ആയിട്ട് നിവർത്തി യില്ല സോമി എനിക്ക് എന്ന ഒന്ന് റഹ്‌സിക്കു സോമി

  • @sachu-t9i
    @sachu-t9i 8 หลายเดือนก่อน

    Kuttichatha reshikane 🙏🙏🙏

  • @craftworld7052
    @craftworld7052 9 หลายเดือนก่อน

    Ettante veedu pani muzhuvanakan sahayikane

  • @pramodkumarpramod8098
    @pramodkumarpramod8098 3 ปีที่แล้ว +8

    100 present truth

    • @panchathan27
      @panchathan27 3 ปีที่แล้ว

      Anno.... Ente sthalam othiri nalayi... Kodukan patuunilla..... Shakthi undo..onnu parayavo....

  • @sreevalsam1043
    @sreevalsam1043 3 ปีที่แล้ว +3

    Kalleriyappa kanakaprabho kattalum.

  • @ashmiyajayaraj7067
    @ashmiyajayaraj7067 3 ปีที่แล้ว +1

    Njan poyittiund

  • @Abhiragar7
    @Abhiragar7 ปีที่แล้ว

    Nammude naad

  • @shivanshimyworld7498
    @shivanshimyworld7498 ปีที่แล้ว

    Njan poyittundu. Pakshe agram ethuvare nadannittillaa.

  • @princek5726
    @princek5726 ปีที่แล้ว

    Yes

  • @jithumonjithu1113
    @jithumonjithu1113 2 ปีที่แล้ว +2

    കുട്ടിച്ചാത്താ ശരണം🙏💕😘

  • @vipivipin1302
    @vipivipin1302 2 ปีที่แล้ว +1

    കല്ലേരി സ്ഥലം എവിടെ ya

    • @maneeshtk
      @maneeshtk 2 ปีที่แล้ว

      കോഴിക്കോട് വടകര

  • @SarigaNambrathfilms
    @SarigaNambrathfilms 9 หลายเดือนก่อน

    Kalleri Chathan 🙏

  • @SureshKumar-zn8xu
    @SureshKumar-zn8xu 2 ปีที่แล้ว +3

    എന്റെ വീട് കൊല്ലത്താണ് എനിങ്ക്കല്ലേരിയിൽ വരാൻ പാടാണ് കുട്ടിച്ചാത്താ എന്റെ അടുത്ത് പ്രത്യക്ഷപെടുമോ ഓം ക്രീം മായ കുരുളകുട്ടിച്ചാത്ത വീരഗനാഥ------ --- -- --

  • @Olivia-hi3ul
    @Olivia-hi3ul 2 ปีที่แล้ว

    ഒരു പാട് ഉണ്ട് സോമി എന്നെ അനുഗ്രഹിക്കമേ

  • @rojirojith2918
    @rojirojith2918 3 ปีที่แล้ว +3

    Ente kalleri Kutty chathan Kathu kollane enne

  • @harithaaniljith1673
    @harithaaniljith1673 3 ปีที่แล้ว +1

    Bhagavaanee 🙏🙏🙏🙏🙏🙏

  • @thetruthofland
    @thetruthofland 2 ปีที่แล้ว

    ചാത്തൻ 🔥

  • @akshayachu7381
    @akshayachu7381 ปีที่แล้ว

    🥰

  • @rithugamer9984
    @rithugamer9984 2 ปีที่แล้ว

    Kallerikuttichaathaa kaatholaname

  • @Olivia-hi3ul
    @Olivia-hi3ul 2 ปีที่แล้ว

    സുനിത സത്താർ എന്റെ Kadam

  • @sonasinger8343
    @sonasinger8343 3 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sonasinger8343
    @sonasinger8343 3 ปีที่แล้ว +1

    ഇപ്പോൾ അവിടെ വരാൻ പറ്റുവോ കൊറോണ ആയത് കൊണ്ട് എനിക്ക് അവിടെ വരാൻ ഉണ്ടായിരുന്നു 🙏🙏🙏🙏🙏🙏🙏ഒന്ന് പറഞ്ഞു തരുവോ 🙏🙏🙏

  • @PK-nz9cn
    @PK-nz9cn 2 ปีที่แล้ว

    ഏത് തിയ്യതിയിലാണ് ക്ഷേത്രത്തില്‍ ഉല്‍സവം?

    • @priyakomath17
      @priyakomath17 ปีที่แล้ว

      നാളെ ഉത്സവം

    • @PK-nz9cn
      @PK-nz9cn ปีที่แล้ว

      @@priyakomath17 ശരിക്കും? Dec 3 എന്ന്കണ്ടിരുന്നല്ലോ!

    • @priyakomath17
      @priyakomath17 ปีที่แล้ว

      ഞ്ഞാൻ അവിടെ വിളിച്ച് ച്ചോദിച്ചു തിറ 24 ശനിയാഴ്ച

    • @PK-nz9cn
      @PK-nz9cn ปีที่แล้ว

      @@priyakomath17 thanks...എന്തായാലും പോകും.ഇവിടുന്ന് നൂറിലേറെ കിലോമീറ്റര്‍ ദൂരമുണ്ട്

  • @ravijayendran5963
    @ravijayendran5963 7 หลายเดือนก่อน

    ஓம் chatha chatha ஓம்

  • @aswathiachuzamz
    @aswathiachuzamz 2 ปีที่แล้ว

    Nte pranan❤

  • @minijohn7147
    @minijohn7147 2 ปีที่แล้ว +1

    Pinne എനിക്ക് അവിടെ വരാൻ കഴിയുക ഇല്ല.വിശ്വാസത്തോടെ ഒരു നേർച്ച paranjaal അത് സാധിച്ച് കിട്ടിയാൽ ഉടനെ വന്ന് നേർച്ച niravettiyal മതിയോ.ഒരു മറുപടി തരുമോ

  • @vinodkumarm4308
    @vinodkumarm4308 2 ปีที่แล้ว

    Kuttichathan kattala vesham kettiya paramasivanteyum kooli vaka enna kattala streeyudeyum makananu. 394 kuttichathanmarundu. Karinkutty, pookutty, parakkuty, theekkutty tudangiyavar athil chilar

  • @nishakizhakkayil1081
    @nishakizhakkayil1081 ปีที่แล้ว +2

    🙏🏼🙏🏼🙏🏼❤❤❤🙏🏼

  • @AmalAmal-fq6yg
    @AmalAmal-fq6yg 3 ปีที่แล้ว +3

    എന്റെ നാട്

    • @hitheshyogi3630
      @hitheshyogi3630 3 ปีที่แล้ว

      ജ്ഞാൻ വില്ലിയപ്പള്ളി അയഞ്ചേരി റോഡിൽ അരയക്കുൽ താഴെ ആണ്

    • @AmalAmal-fq6yg
      @AmalAmal-fq6yg 3 ปีที่แล้ว +1

      @@hitheshyogi3630 ഞാൻ പേരാമ്പ്ര യാ.. Bro

    • @hitheshyogi3630
      @hitheshyogi3630 3 ปีที่แล้ว

      @@AmalAmal-fq6yg ഓക്കേ കുറച്ചു ദൂരെ ആണല്ലോ

    • @AmalAmal-fq6yg
      @AmalAmal-fq6yg 3 ปีที่แล้ว +1

      @@hitheshyogi3630 ഞാൻ അവിടെ വരുത്തുട്

  • @nikkyn450
    @nikkyn450 3 ปีที่แล้ว

    Chathan ennaal chekuthaan aano

    • @anishanishp1076
      @anishanishp1076 3 ปีที่แล้ว

      അല്ല മരണം ഇല്ല തവൻ എന്ന് വാക്കിനു അർത്ഥം / ചാകുത്താൻ കാഴ്വ്‌വി കുറഞ്ഞ അവൻ അർത്ഥം 2 രണ്ടാണ് 🙏🙏🙏

  • @cg__queen6251
    @cg__queen6251 2 ปีที่แล้ว

    Ente veedu evide aanu. Ennanu ulsavam

  • @pradeeppt2766
    @pradeeppt2766 2 ปีที่แล้ว +1

    Pradeep

  • @ponnuponnu731
    @ponnuponnu731 ปีที่แล้ว

    Eee kadha onnum Ella kuttichathan kadhaa....ningal enthu thengiya parayuney...kuttichathan 15nuttandil annu undayath enno? Edo...kuttychathaan ennu mansuhyaan indo anney kude jeevikuna devathayannu... Amma dhiyva aradhana ulla kalathe chathappane....manushyaan aradichirunu ..ingane kadhakkal valachodikkale !! Ith verum Kalakadhaa

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +3

    🙏🙏🙏

  • @SudhaPc-d2j
    @SudhaPc-d2j 6 หลายเดือนก่อน

    ❤❤

  • @subishivesh2962
    @subishivesh2962 3 ปีที่แล้ว +3

    🙏🙏🙏

  • @saarika2909
    @saarika2909 3 ปีที่แล้ว +3

    🙏🙏🙏

  • @sreelatha-kj4ee
    @sreelatha-kj4ee 3 ปีที่แล้ว +3

    🙏🙏🙏🙏

  • @pullotvasu
    @pullotvasu 3 ปีที่แล้ว +3

    🙏🙏🙏🙏

  • @sheelachandran1180
    @sheelachandran1180 3 ปีที่แล้ว +2

    🙏🙏🙏

  • @saljithc8549
    @saljithc8549 ปีที่แล้ว

    🙏🙏🙏

  • @Arun-kr6et
    @Arun-kr6et ปีที่แล้ว

    🙏🙏🙏

  • @shynisuresh9323
    @shynisuresh9323 ปีที่แล้ว

    🙏🙏🙏

  • @haseenapm7804
    @haseenapm7804 3 ปีที่แล้ว +1

    🙏🙏🙏🙏

  • @naveethanavi4557
    @naveethanavi4557 2 ปีที่แล้ว

    🙏🙏🙏