ക്ഷമിക്കാൻ പറ്റാത്ത മരുമകൾക്ക് പനയ്ക്കലച്ചന്റെ ഉപദേശം | SNEHAPOORVAM PANCKALACHAN | GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 53

  • @merlin3515
    @merlin3515 2 ปีที่แล้ว +30

    എൻ്റെ പൊന്നച്ഛോ അങ്ങനെയേ വരൂ... ഉപേക്ഷിച്ച കല്ല് മൂലക്കല്ലായിവന്നു... ഇവരൊക്കെ ചെയ്തപാപക്കടം വീട്ടാതെ ഈ ലോകത്ത് നിന്നും പോകുകയില്ല.... എൻ്റെ Same അനുഭവം ... എന്നിട്ടും ആവശ്യം കഴിഞ്ഞാൽ അവർ പിന്നെയും ശങ്കരൻ തെങ്ങിൻ തന്നെ.....അച്ഛൻ കല്ല്യാണം കഴിക്കാത്തത് കൊണ്ട് ഇങ്ങനെയൊക്കെ പറയാൻ പറ്റും.. എങ്കിലും നന്ദി.... 🙏

    • @Ari-fz1wr
      @Ari-fz1wr 2 ปีที่แล้ว +2

      Anubavechavark athenthy vathana areyou

  • @reginip.s3430
    @reginip.s3430 2 ปีที่แล้ว +18

    സഹായിച്ചാലും നന്ദി ഇല്ലാത്ത ആൾക്കാരും ഉണ്ട്. ആവശ്യം കഴിയുമ്പോൾ പുഛം

  • @pennammajoseph7325
    @pennammajoseph7325 ปีที่แล้ว

    Athe achante ഉപദേശം വളരെ നല്ലതാണ്eshoye nanni eshoye sthuthi

  • @ashamolputhenpurackelmamme3772
    @ashamolputhenpurackelmamme3772 2 ปีที่แล้ว +5

    Good message Father

  • @gorgeav6142
    @gorgeav6142 2 ปีที่แล้ว +5

    ദൈവത്തിൻ്റെ കൃപ

  • @chikkuchikku5598
    @chikkuchikku5598 2 ปีที่แล้ว +12

    Enikkum ithupole oru ammayiamma undu.

  • @philominaroy5898
    @philominaroy5898 2 ปีที่แล้ว +29

    ഞാനും ഇതുപോലെ situvation il കൂടി കടന്നു വന്നു ഇപ്പൊൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് സങ്കടം ഇല്ല കഷമിക്ക് വാൻ ഉള്ള കൃപ എനിക്ക് കിട്ടി അവിടുത്തെ പദ്ധതി അനുസരിച്ച് ദൈവം എന്നെ വഴി നടത്തും എന്ന ഉറച്ച വിശ്വാസം 🙏🙏

    • @jeebajoshy3038
      @jeebajoshy3038 2 ปีที่แล้ว

      🕎🌹🙏

    • @merlin3515
      @merlin3515 2 ปีที่แล้ว +4

      അതേ തിരിഞ്ഞ് നോക്കാൻ തോന്നില്ല.... വെറുപ്പാണ്

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 ปีที่แล้ว

      @@merlin3515 veruppu will give access to satan.. HEBREWS 12:15 “veruppu moolam palarum ashudharayi theerunnu”
      HEBREWS 12:14 “Make every effort to live in peace with all men and to be holy; without holiness no one will see the Lord”….So please forgive those who hurt you as Jesus said.. ROMANS 12:14 “Bless those who hurt you”.. “But if you refuse to forgive others, your Father will not forgive your sins.” MATHEW6:15

    • @merlin3515
      @merlin3515 2 ปีที่แล้ว

      @@Jesus-theoneandonlylivingGod 😭😭😭🙏🙏🙏 Sure I will try....But the same problems they should repeat...I did it before 25 years But no charge... എൻ്റെ മനസ്സമാധാനമാണ് 25 കൊല്ലമായി നഷ്ടപ്പെട്ട ത്... mentally weak ആയി ഞാൻ...ഭൂമിയോളം താണു..ഇപ്പോൾ ഞാൻ രോഗിയായി അവരോട് തീർത്താൽ തീരാത്ത പകതോന്നും... വെറുപ്പാണ് 😭😭 എങ്കിലും ഞാൻ ശ്രമിക്കാം അവരെ ഉൾക്കൊള്ളാൻ ..

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 ปีที่แล้ว

      @@merlin3515 Everyone has same tests on this earth
      in different ways including me..Please attend confession often & confess the sin of hatredness.. Also read & pray the Forgiveness verses in Bible .. Nammale hurt cheythavarkku veendi budhimuttanenkilum avare Yeshu paranjittullathu orthu, avare bless cheythu prarthikkanam .. illenkil nammal ariyathe nammalil satanu athikaram kittunnundu, athu pinneedu rogam aayi velippeduvan chance undu..Divine retreat centre il kshamichu prarthichappol viduthalum, roga saukyavum labhichathayi aneekam perude testimonies undu.. so forgiving others is a kindness which we can do to ourselves to be Holy & to be with Jesus. Veruppu makes us unholy, Holy Spirit cannot dwell in us if we have hatredness to anyone ..Remember how Jesus forgave those who hurt Him, beaten Him, spat Him & Crucified Him…May Jesus bless you 🕊️🙏🏼

  • @ujjuworld8250
    @ujjuworld8250 2 ปีที่แล้ว +2

    Ente bharthavinte Amma enne valladhe vedhanippikkunnu.Aniyante bharyod valiya snehama.Adhu kanumbol enikk sankadam varum.

  • @brigethjoseph5609
    @brigethjoseph5609 2 ปีที่แล้ว +1

    Aani God bless U.

  • @aleyammathankachan3754
    @aleyammathankachan3754 ปีที่แล้ว

    Nanni

  • @philominathomas2586
    @philominathomas2586 2 ปีที่แล้ว +5

    In the name of Jeses forgive .God will grand blessings.

  • @valsammajose6018
    @valsammajose6018 2 ปีที่แล้ว +2

    🙏🙏🙏..Halleluiah..Thank you Lord..Praise the Lord..Amen

  • @bindhumathew3271
    @bindhumathew3271 ปีที่แล้ว

    🙏🙏🙏🙏🙏

  • @curry2695
    @curry2695 2 ปีที่แล้ว +4

    Good message Father. God give the grace to forgive and love to all of us.

  • @philominaeuby4229
    @philominaeuby4229 ปีที่แล้ว

    👏👏👏👏👏

  • @leenasreenivas6933
    @leenasreenivas6933 2 ปีที่แล้ว +1

    എന്റെയും അനുഭവം...

  • @aleyammathankachan3754
    @aleyammathankachan3754 ปีที่แล้ว

    Kristhuvinte love poorthiyakunnu

  • @rebeccajohn4412
    @rebeccajohn4412 2 ปีที่แล้ว +2

    Shamekumthorum godbless all. Thanku God.

  • @padmajap1095
    @padmajap1095 2 ปีที่แล้ว +1

    Enneyum ente veetukareyum apavatham paranja ente ammayi ammaye njanthanneyanu nokkiyathu

  • @ancyjoseph
    @ancyjoseph 2 ปีที่แล้ว +3

    🙏🙏👌👌

  • @lejimathew7399
    @lejimathew7399 ปีที่แล้ว

    ആനി ude അതെ അവസ്ഥ തന്നെയാണു എന്റെ ജീവിത തിലു m പക്ഷേ nathunanennrnnu Mathram

  • @kathrinammamd5089
    @kathrinammamd5089 2 ปีที่แล้ว +2

    😊

  • @susanabey1907
    @susanabey1907 2 ปีที่แล้ว +12

    എന്റെ അതെ അനുഭവം ആവുന്ന കാലത്തു ചേട്ടനെയും ഭാര്യയും മതി. നമ്മളെ വെറും പുച്ഛം.

    • @BalaMurugan-wj5xh
      @BalaMurugan-wj5xh 2 ปีที่แล้ว

      Enter,ammaiammaikkum,as,sahacharyam,varaanpokunnu

  • @vidyamanoj6805
    @vidyamanoj6805 2 ปีที่แล้ว

    Insult investment aayittullork athokkae porukkan kazhiyum acho annanu vijarikkunnath😇🙏

  • @vidyamanoj6805
    @vidyamanoj6805 2 ปีที่แล้ว

    Alleghilum eeshoyod oru prathyeka snehama

  • @seethaLakshmi-xz9ce
    @seethaLakshmi-xz9ce 2 ปีที่แล้ว

    Same

  • @valsamma1415
    @valsamma1415 2 ปีที่แล้ว

    Ente anubhavam.kure ethu pole.ayirunnu shemippan alpam krepa.daviam Thannathu.kodu.mathram eye jeevitham vijayichu achen.paranjathupole.jesuste vachanam enneyum.nilanirthi.Thaku jesus

  • @elizabethsjoseph3796
    @elizabethsjoseph3796 2 หลายเดือนก่อน

    Achanu ariyilla keralathile ammayi ammamarude krooratha enthu maathrsmaanennu.
    Aadyam avarku oru class kodukkanam. Marmakkale engane sweekarickansmennu.

  • @sherlyjoseph7064
    @sherlyjoseph7064 2 ปีที่แล้ว +1

    🙏🏼🙏🏼🙏🏼👋👋👋👋

  • @jacob.m.v4368
    @jacob.m.v4368 2 ปีที่แล้ว +5

    ഈശേ മീശീഹായ്ക്ക് സ്തുതി ആയി രിക്കട്ടെ🙏
    അച്ഛൻന്റെ ഇ വക്കുകൾ കേട്ട് അനുസരിച്ചാൽ എത്രയേ 👪കുടുംബങ്ങളിലെ ഇത് പോലു യുള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കും 🌹കുടുംബം ത്തിൽ ശാന്തിയു സാമധനവു സന്തേഷംവും കൊണ്ടുവരാൻ സാധിക്കും🙏
    പരിശുദ്ധത്മാവ്ന്റെ ശക്തി എല്ലാം കുടുംബംങ്ങളിൽലും നിറയണമേ.🔥
    വെറുപ്ന്റെയു പകയുടെയും അ ന്ധകാര ശക്തി😈 ഞങ്ങളിൽ നിന്നു നീങ്ങി പോകട്ടെ🔥 പരിശുദ്ധാത്മാവ് യേഏഴുംന്നെളി വരണേമേ🙏

    • @snindia2047
      @snindia2047 2 ปีที่แล้ว +1

      Parayan enteluppam

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod 2 ปีที่แล้ว

      @@snindia2047 parayan eluppam ulla karyavum, cheyyan budhimuttulla karyavum aanu Yeshu namukku veendi cheythathu.. PAPIKALKKU VENDI YESHUVINTE KURISHU MARANAM.. so we are also to forgive others as Jesus forgave us our sins on the cross.. May Jesus give all of us the strength to FORGIVE OTHERS who hurt us as He taught 🕊️🙏🏼

  • @pennammajoseph7325
    @pennammajoseph7325 ปีที่แล้ว

    മരുമകൾ അമ്മായിഅമ്മയുടെ നേരയാണ് വേദനിപ്പിക്കുന്നത് yenkil എന്താണ് achen parayunnathu 🙏🙏🙏

  • @nishakurian9952
    @nishakurian9952 2 ปีที่แล้ว

    Kshamikuvanulla kripa nalkaname

  • @lekshmidevi465
    @lekshmidevi465 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BalaMurugan-wj5xh
    @BalaMurugan-wj5xh 2 ปีที่แล้ว

    Yente,athe,avastha..yentefarthaavinte,amayum,itupole

  • @thomsont.y7938
    @thomsont.y7938 2 ปีที่แล้ว

    Njaan ee situation il aanu ippo kadannu pogunnath....munnott enth aagum enn polum ariyilla.

  • @smithacp740
    @smithacp740 2 ปีที่แล้ว

    🌹🙏🌹

  • @johnthek4518
    @johnthek4518 ปีที่แล้ว

    അച്ചൻ പറയുന്നതിൽ ഒരു Logic ഉം ഇല്ലാ. ഈ അമ്മായിഅമ്മ ആയ കാലത്ത് ഉദ്യോഗസ്ഥരായ മകന്റെയും മരുമകളുടേയും ആതിഥ്യം സ്വീകരിച്ച് അവരോട് ചേർന്ന് ജേഷ്ഠ പുത്രനേയും ഭാര്യയേയും അവഹേളിച്ചും നിന്ദിച്ചും ജീവിച്ചു. അന്നവർ കുമ്പസാരിച്ചപ്പോഴൊന്നും ഒരു വൈദികനും അവരെ ഉപദേശിക്കുകയോ അവരിൽ നല്ല പെരുമാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയോ ചെയ്തില്ലാ. ഇപ്പോൾ മരുമകൾ ക്ഷമിച്ചു സഹിച്ചു ജീവിക്കണം എന്നു പറയുന്നതിൽ എന്താണ് ന്യായം? ആനിക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും. എന്ന എങ്ങനെ പറയാൻ പറ്റും? മരിക്കുന്നതിനു മുമ്പ് എന്തെങ്കിലും ഒരു പാപം, വെറും ഒരു പാപം ചെയ്യാനിടയായാൽ ആനി നരകത്തിലാകും പോകുന്നതു്. അപ്പോൾ സ്വർഗ്ഗത്തിലെ സമ്പാദ്യം കൊണ്ടു എന്താണ് പ്രയോജനം ? മരിക്കുന്നതിനു തൊട്ടു മുമ്പ് കുമ്പസാരിച്ചു പ്രസാദവരത്തിലാകാൻ എത്ര പേർക്ക് സാധിക്കും?

  • @salimicheal2168
    @salimicheal2168 2 ปีที่แล้ว +1

    Anta kochu makala onnu vareyadukkan kodeyanu paksha njan avalku ammaye ammaye Anu karudnnadu edu barttaventa vedu barttavena mattram made bakeullavara annyaraye karudukaum chyyunna pankutekalanu lududalum

  • @jainammageorge8099
    @jainammageorge8099 2 ปีที่แล้ว +1

    Great message father

  • @benedict3375
    @benedict3375 2 ปีที่แล้ว +1

    🙏🙏🙏