ഇത് പോലെ പറഞ്ഞവരെ ദേഷ്യത്തോടെ കണ്ടിരുന്ന ആൾ ആണ് ഞാനും. പ്രേമിക്കുന്ന സമയത്ത് ഒന്നും പറഞ്ഞാൽ തലയിൽ കയറില്ല. എന്ന അനുഭവം ഈ പറഞ്ഞത് ഒക്കെ യഥാർത്യ മാണെന്ന് പഠിപ്പിച്ചു...
എന്റെ മൂത്ത സഹോദരന് 10ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോട് അങ്ങോട്ട് പ്രണയം ഉണ്ടായിരുന്നു ഇങ്ങോട്ട് തിരിച്ചില്ല അവൾക്ക്.അവന് അവളോട് പ്രണയം തുറന്ന് പറയാൻ വല്ലാത്ത പേടിയാണ്.മനസ്സിൽ കൊണ്ട് നടന്നിരുന്നു അവളോടുള്ള പ്രണയം.എന്റെ സഹോദരന് അത്രക്ക് ഇഷ്ട്ടമായിരുന്നു ആ പെൺകുട്ടിയെ.10ക്ലാസ്സ് കഴിഞ്ഞപ്പോൾ അവൾ വീട് മാറി പോയി പിന്നെ അവർ തമ്മിൽ കണ്ടിട്ടില്ല.ഒരു 25വയസ്സ് ആയപ്പോൾ അവന് വിവാഹ ആലോചനകൾ വന്ന് കൊണ്ടിരുന്നു അപ്പോഴാണ് അവൻ 10ൽ പഠിക്കുമ്പോൾ മനസ്സിൽ കൊണ്ട് നടന്ന പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആലോചന വന്നത് അവൻ ആകെ ഞെട്ടി പോയി.ആ പെൺകുട്ടിയുടെ വീട്ടിൽ അറിഞ്ഞുകൂടാ എന്റെ സഹോദരൻ 10ൽ പഠിച്ചിരുന്നപ്പോൾ പ്രണയിച്ച പെൺകുട്ടിയായിരുന്നു ഇവളെന്ന്.അവസാനം എന്റെ സഹോദരൻ പ്രണയിച്ച പെൺകുട്ടിയെ തന്നെ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചു അവർ തമ്മിലുള്ള വിവാഹം നടന്നു..ഇപ്പോൾ സുഖമായി ജീവിക്കുന്നു
അദ്ദേഹം പറഞ്ഞത് 100%ശരിയാണ്. അത് ഇപ്പോളുള്ള ആളുകൾക് ഇഷ്ടപ്പെടില്ല കാരണം കാലത്തിന്റെ പോക് അങ്ങനെയാണല്ലോ ഇബ്‌ലീസിന്റെ ചതിയിലേക്. നല്ല അറിവ് പറഞ്ഞു തരുമ്പോൾ അതിന് കുറ്റപ്പെടുത്താൻ ആയിരം നാവുകൾ ഉണ്ടാകും അതിന് laike അടിക്കാൻ കുറെ അറിവില്ലാത്ത ആൾകാറും. നല്ലത് കേട്ട് അത് പോലെ പ്രവർത്തിക്കാൻ എല്ലാവരെയും റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞ് കൊള്ളും... അദ്ദേഹം ഒരു മത പ്രഭാഷകൻ ആണ്. അല്ലാതെ ഓരോ ആളുകളുടെയും ഇഷ്ടത്തിന് അനുസരിച്ച് സംസാരിക്കാൻ പറ്റുന്ന ആളല്ല. ഖുർആനും സുന്നത്തും അനുസരിച്ച് പറയാൻ മാത്രമേ അദ്ദേഹത്തിന് പറ്റൂ..വേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്‌ക്കരികാം..
ഞാനാദ്യം പെണ്ണ് കാണാൻ പോയി.. കണ്ടു അവളെ പ്രണയിച്ചു/പ്രേമിച്ചു പിന്നീട് നിക്കാഹ് ഒരുവർഷം കഴിഞ്ഞ് വിവാഹം എന്താ തെറ്റാണോ❤ അതിനിടയിൽ പലവട്ടം കണ്ടു സംസാരിച്ചു.. നിങ്ങളുടെ ഈ ടോപ്പിക്ക് സംസാരിക്കുന്ന താങ്കൾക്ക് പോലും ഗുണമുണ്ടെന്ന് തോന്നുന്നില്ല❤
പ്രണയം അത് ഇപ്പൊ ഉസ്താദ് പറഞ്ഞത് പോലെ ഒരു rogamaai എന്നിൽ മാറിയിരിക്കുകയാണ്... ഒരിക്കലും എന്നിൽ നിന്നും വിട്ടു മാറാത്ത രോഗം... അള്ളാഹു theerumaanikkunnu അത് മാത്രേ nadakkunnumullu.. അതുകൊണ്ട് തന്നെ ഞാൻ അതിനെ പറ്റി ചിന്തിക്കാറുമില്ല 🙂🙂
@@fasalurn962 ഇത് വളരെ വലിയ ദുർവയാഖ്യാനം ആണ്. ആ ആയതിൻ്റെ വ്യാഖ്യാനം അങ്ങനെ അല്ല. അല്ലാഹു എല്ലാവരുടെയും റിസ്ക് ഉം നേരത്തെ തന്നെ എഴുതി വേക്കും. അതും പറഞ്ഞു അധ്വാനിക്കാതെ ഇരിക്കാൻ ഇസ്ലാമിൽ നിർവാഹമില്ല. Qadr എന്ന വിഷയം വളരെ ആഴത്തിൽ പഠിക്കാൻ ഉണ്ട്. നമുക്ക് റബ്ബ് ഒരു ഫ്രീ will തന്നിട്ടുണ്ട്. തെറ്റും ശേറിയും പറഞ്ഞ് തന്നിട്ടുണ്ട്. നന്മ തിരഞ്ഞെടുക്കാനും തിന്മ തിരഞ്ഞ് എടുക്കാനും നമുക്ക് സ്വാതന്ത്രം ഉണ്ട്. നമ്മൾ തെറ്റ് ചെയ്തിട്ട് അല്ലാഹുവിനെ കുറ്റം പറയുന്നത് shaytaaan nte ഉപമ ആണ്. ഇബ്‌ലീസ് ആണ് ആദ്യമായി ഈ വാദം പറഞ്ഞത്. പക്ഷേ ഇബ്‌ലീസ് nte ഹൃദയം അവനെക്കാൾ അരിഞ്ഞത് അവൻ്റെ സൃഷ്ടാവ് ആണ്. നമുക്ക് എല്ലാവരോടും കള്ളം പറഞ്ഞു പറ്റിക്കാം . പക്ഷേ റബ്ബിനെ പറ്റിക്കാൻ ആവുമോ?ഓരോ പ്രവർത്തിയും ഉദ്ദേഷത്തിൻ nte അടിസ്ഥാനത്തിൽ ആണ്
ഒരു ഡൌട്ട് നബി ( സ ) ഖദീജ (റ ) യുടെ കച്ചവടം നോക്കി നടത്തുമ്പോൾ ആ സത്യസന്ധ്തയിലും വിശ്വസ്ഥതയിലും ആകൃഷ്ട ആയ ആ മഹതി നബിയെ പ്രൊപ്പോസ് ചെയ്യുക അല്ലായിരുന്നോ അതായത് സ്വന്തം പങ്കാളിയെ തെരെഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം ആ കാലത്തെ ഉണ്ടല്ലോ
Correct .. നബിക്ക് അതിന് മുമ്പ് ഒരു ഇഷ്ടം ഉണ്ടായിരുന്നു..അദ്ദേഹത്തിൻ്റെ മൂതാപ്പ അബു ത്വാലിബ്ൻ്റെ മകളെ.. അദ്ദേഹം മൂതാപ്പയോട് ഇക്കാര്യം പറഞ്ഞു.അദ്ദേഹം എതിർത്തു..അതോ ടെ അദ്ദേഹം അത് ഉപേക്ഷിച്ചു. പിന്നീടാണ് ഖദീജയെ വിവാഹം കഴിച്ചത്. അലി ഇബ്നു അബീ ത്വലിബ് നു ഫത്വിമയോട് ഉണ്ടായിരുന്നു ഇഷ്ടം..ഇക്കാര്യം ഫാത്തിമ നബിയോട് പറ യാറുണ്ടായിരുന്നു.
ആണും, പെണ്ണും പ്രേമിക്കരുത്, അത് മനുഷ്യർക്ക് അള്ളാഹു വിലക്കിയിരിക്കുന്നു. ആടുക്കള, ഒട്ടകങ്ങളെ , എരുമ, പോത്തുകളെ ചേർപ്പിക്കുന്ന പോലെ നമ്മുടെ പിതാവും ഉസ്താദും നമ്മളെ ചേർപ്പിക്കുന്നു. അതാകുന്നു അള്ളാഹു നമുക്ക് വിധിച്ചത്. വളർത്ത് മൃഗങ്ങളെ പോലെ ഉടമസ്ഥൻ ചേർപ്പിക്കുന്നവർക്ക് ഹിദായത്ത് ലഭിക്കുന്നു. ആരുമായിട്ടാണ് ഭോഗം നടത്തുന്നതെന്ന് തമ്മിൽ കാണാതിരിക്കാൻ മൃഗങ്ങളെ പോലെ നാല് കാലിൽ കുനിഞ്ഞ് നിന്ന് മാത്രം ഇണചേരുക. അല്ലാഹു ഏവർക്കും അനുഗ്രഹം ചൊരിയട്ടെ. ❤
Same question appeared in Peace Radio Online Pre Marital Councelling. This same scholar gave the answer. It goes like this: ആത്മാർഥമായി തൗബ ചെയ്യുക. പ്രണയിച്ചതിന്റെ പ്രത്യാഘാതങ്ങൾ ജീവിതത്തിൽ സംഭവിച്ചുകൊണ്ടേയിരിക്കും എന്ന ബോധ്യമുണ്ടാവുക. ഉദാ: പ്രണയിച്ച് വിവാഹം കഴിച്ചവരിൽ അധികവും കാണുന്ന പ്രശ്നമാണ് വിശ്വാസക്കുറവ്. എന്നെ പ്രണയിച്ച പോലെ ഇയാൾ മറ്റൊരാളെ പ്രണയിക്കുന്നുണ്ടാവുമോ എന്ന ആശങ്ക. ഇത്തരം ആശങ്കകൾ വരുമ്പോൾ, അത് പ്രണയിച്ചതിന്റെ പ്രത്യാഘാതമാണെന്ന് തിരിച്ചറിഞ്ഞ്, പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കുക..
..................................................... പീസ് റേഡിയോ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ Android goo.gl/O7Prqu iPhone|iPad goo.gl/mwxqll Desktop desktop.peaceradio.com ശാന്തി തേടുന്ന മനസിന് ഏറ്റവും ഉത്തമമായ പരിഹാരമാണ് peace radio. ഈ പണ്ഡിതൻ (Prof. Haris Bin Saleem ) ആണ് ഈ റേഡിയോയുടെ Chief executive officer. ഇന്ന് തന്നെ mobile ൽ install ചെയ്ത്, കേൾവിയുടെ ഈ പുതുവസന്തത്തിൽ നിങ്ങളും പങ്കു ചേരൂ.. 24 hr radio ആണിത്.. ആയിരങ്ങളുടെ അസ്വസ്ഥതകൾക്ക് പരിഹാരം മൊഴിയുന്ന, അറിവിന്റെ അനന്ത പ്രവാഹം... PEACERADIO....
Ente name shana . njan oralumaae snehatill aaerunnu two years but last mumentll ayalkk enill visvasam ellathath pole tonni (ellathilum samshayam )epol njangal verpiriju. parasaramulla visvasam aann snehathinte changala
Assalamu alekum ഞാൻ ഒരു പെൺകുട്ടിയെകണ്ടു. അവളടുത്ത് ഒരു ഫ്രെണ്ടിൽ ഉപരി സംസാരിച്ചിരുന്നില്ല. എന്നാൽ ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടുകാർ കാരണം ഞങ്ങൾ പരസ്പരം വിവാഹിതരായി ഈ വിവാഹം ഹലാൽ ആകുമോ? ഞാൻ ചെയ്തത് തെറ്റാണങ്കിൽ ഇതിന് പ്രായശ്ചിത്തം എന്താണ്.?
Love marrag aayrnuu.. But Mashallh nalla sandhoshamulla life aanu.... Pakshe allhnde kopam jeevidhathil undakonu pediynd....adhinu vendi ndhanu namlu chyyandadhu
ലാത്ത ഉസ്സാ മനാ... ഈ പേരുകളുടെ ഉത്ഭവം അന്വേഷിച്ചു പോയാൽ മനസ്സിലാകും അള്ളാഹുവിനു എന്ത് റോൾ ആണെന്ന് അള്ളാഹു എന്ന പേര് മുഹമ്മദ് കൊണ്ട് വന്നതല്ല... അത് അറേബിയയിൽ മുൻപേ ഉള്ള ഒരു കൂട്ടം ദൈവങ്ങളിൽ ഒരാളായിരുന്നു പിന്നീട് ഒരു ദൈവമാക്കാൻ പുസ്‌തകവും പ്രവാചകനെയും ഇറക്കി ഖുറാനിൽ ഇടയ്ക്കിടെ പറയുന്നുണ്ട് മറ്റു ദൈവങ്ങളെ aradhikkunnavare നരകത്തിലിട്ട് പൊരിക്കുമെന്നു കാരുണ്യവാനായ ദൈവവo
ഇത് പോലെ പറഞ്ഞവരെ ദേഷ്യത്തോടെ കണ്ടിരുന്ന ആൾ ആണ് ഞാനും. പ്രേമിക്കുന്ന സമയത്ത് ഒന്നും പറഞ്ഞാൽ തലയിൽ കയറില്ല. എന്ന അനുഭവം ഈ പറഞ്ഞത് ഒക്കെ യഥാർത്യ മാണെന്ന് പഠിപ്പിച്ചു...
എന്റെ മൂത്ത സഹോദരന് 10ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോട് അങ്ങോട്ട് പ്രണയം ഉണ്ടായിരുന്നു ഇങ്ങോട്ട് തിരിച്ചില്ല അവൾക്ക്.അവന് അവളോട് പ്രണയം തുറന്ന് പറയാൻ വല്ലാത്ത പേടിയാണ്.മനസ്സിൽ കൊണ്ട് നടന്നിരുന്നു അവളോടുള്ള പ്രണയം.എന്റെ സഹോദരന് അത്രക്ക് ഇഷ്ട്ടമായിരുന്നു ആ പെൺകുട്ടിയെ.10ക്ലാസ്സ് കഴിഞ്ഞപ്പോൾ അവൾ വീട് മാറി പോയി പിന്നെ അവർ തമ്മിൽ കണ്ടിട്ടില്ല.ഒരു 25വയസ്സ് ആയപ്പോൾ അവന് വിവാഹ ആലോചനകൾ വന്ന് കൊണ്ടിരുന്നു അപ്പോഴാണ് അവൻ 10ൽ പഠിക്കുമ്പോൾ മനസ്സിൽ കൊണ്ട് നടന്ന പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആലോചന വന്നത് അവൻ ആകെ ഞെട്ടി പോയി.ആ പെൺകുട്ടിയുടെ വീട്ടിൽ അറിഞ്ഞുകൂടാ എന്റെ സഹോദരൻ 10ൽ പഠിച്ചിരുന്നപ്പോൾ പ്രണയിച്ച പെൺകുട്ടിയായിരുന്നു ഇവളെന്ന്.അവസാനം എന്റെ സഹോദരൻ പ്രണയിച്ച പെൺകുട്ടിയെ തന്നെ വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചു അവർ തമ്മിലുള്ള വിവാഹം നടന്നു..ഇപ്പോൾ സുഖമായി ജീവിക്കുന്നു
Mashallah🤩
👍
Masha allah 👍👌🏻👌🏻
അദ്ദേഹം പറഞ്ഞത് 100%ശരിയാണ്. അത് ഇപ്പോളുള്ള ആളുകൾക് ഇഷ്ടപ്പെടില്ല കാരണം കാലത്തിന്റെ പോക് അങ്ങനെയാണല്ലോ ഇബ്‌ലീസിന്റെ ചതിയിലേക്. നല്ല അറിവ് പറഞ്ഞു തരുമ്പോൾ അതിന് കുറ്റപ്പെടുത്താൻ ആയിരം നാവുകൾ ഉണ്ടാകും അതിന് laike അടിക്കാൻ കുറെ അറിവില്ലാത്ത ആൾകാറും. നല്ലത് കേട്ട് അത് പോലെ പ്രവർത്തിക്കാൻ എല്ലാവരെയും റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
അള്ളാഹു ദീര്ഗായുസ്സ്‌നൽകി അനുഗ്രഹിക്കട്ടെ
Aameen
Ameen ya rabbal aalameen
Aameen
Aameen
ameen
Idhehathinte ella speachum kelkan bhagyam nalkane allah
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞ് കൊള്ളും...
അദ്ദേഹം ഒരു മത പ്രഭാഷകൻ ആണ്. അല്ലാതെ ഓരോ ആളുകളുടെയും ഇഷ്ടത്തിന് അനുസരിച്ച് സംസാരിക്കാൻ പറ്റുന്ന ആളല്ല. ഖുർആനും സുന്നത്തും അനുസരിച്ച് പറയാൻ മാത്രമേ അദ്ദേഹത്തിന് പറ്റൂ..വേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്‌ക്കരികാം..
ഈ പറഞ്ഞത് എനിക് ഇഷ്ടപ്പെട്ടു സത്യം ആണ് പറഞ്ഞത് mujeeb ദീനിപരമായി ചിന്തിക്കുന്നവർക് ഈ വാക്കുകൾ സ്വീകരികാം
you are correct
Shukran
Crt🥰
ഞാനാദ്യം പെണ്ണ് കാണാൻ പോയി.. കണ്ടു അവളെ പ്രണയിച്ചു/പ്രേമിച്ചു പിന്നീട് നിക്കാഹ് ഒരുവർഷം കഴിഞ്ഞ് വിവാഹം എന്താ തെറ്റാണോ❤ അതിനിടയിൽ പലവട്ടം കണ്ടു സംസാരിച്ചു.. നിങ്ങളുടെ ഈ ടോപ്പിക്ക് സംസാരിക്കുന്ന താങ്കൾക്ക് പോലും ഗുണമുണ്ടെന്ന് തോന്നുന്നില്ല❤
ഉസ്താദ്നെ ആരെങ്കിലും തേച്ചു കാണും അതാണ് ഈ പ്രേമത്തോടെ ഇത്രയും കലിപ്പ്,
MashaAllah....good speech
Super speech....ee kalagattathin valare yojya mayadu......allahuvine anusarich jeevikkan shramikku......allahu anugrahich thannna nammude shereerathile oru avayavam pani mudakkkiyal theeernnniille manushyante ahankaram........
ശൈത്താൻ ആണ് എല്ലാത്തിനും പിന്നിൽ..... നമ്മളെ പിഴപ്പിക്കാൻ വേണ്ടി ഇബ്‌ലീസ് നടക്കുന്നത് 👍എപ്പോഴും ശരീരം തെറ്റ് ചെയ്യാൻ ആണ് ആഗ്രഹിക്കുന്നത്
May allah bless prof: haris bin saleem
Mashallha njan ee program undayirunnu
ennittevide kaanunilallooo?🤔
@@rafnamahdee1728 പ്രോഗ്രാം കാണാൻ ആണ് അതു കയിഞ്ഞ്
പ്രണയം അത് ഇപ്പൊ ഉസ്താദ് പറഞ്ഞത് പോലെ ഒരു rogamaai എന്നിൽ മാറിയിരിക്കുകയാണ്... ഒരിക്കലും എന്നിൽ നിന്നും വിട്ടു മാറാത്ത രോഗം... അള്ളാഹു theerumaanikkunnu അത് മാത്രേ nadakkunnumullu.. അതുകൊണ്ട് തന്നെ ഞാൻ അതിനെ പറ്റി ചിന്തിക്കാറുമില്ല 🙂🙂
Onn podee oole
Ennitt Ningl aayale mrg cheyyuvo??
അത് ശരിയാ അള്ളാഹു തീരുമാനിക്കുന്നതെ നടക്കു അള്ളാഹു ആക്രമികളെ അല്ലാതെ വഴികേടിലാക്കുകയില്ല എന്നാ ഖുറാനിക വചനം ഓർമവരുന്നു
@@fasalurn962 ഇത് വളരെ വലിയ ദുർവയാഖ്യാനം ആണ്. ആ ആയതിൻ്റെ വ്യാഖ്യാനം അങ്ങനെ അല്ല. അല്ലാഹു എല്ലാവരുടെയും റിസ്ക് ഉം നേരത്തെ തന്നെ എഴുതി വേക്കും. അതും പറഞ്ഞു അധ്വാനിക്കാതെ ഇരിക്കാൻ ഇസ്ലാമിൽ നിർവാഹമില്ല. Qadr എന്ന വിഷയം വളരെ ആഴത്തിൽ പഠിക്കാൻ ഉണ്ട്. നമുക്ക് റബ്ബ് ഒരു ഫ്രീ will തന്നിട്ടുണ്ട്. തെറ്റും ശേറിയും പറഞ്ഞ് തന്നിട്ടുണ്ട്. നന്മ തിരഞ്ഞെടുക്കാനും തിന്മ തിരഞ്ഞ് എടുക്കാനും നമുക്ക് സ്വാതന്ത്രം ഉണ്ട്. നമ്മൾ തെറ്റ് ചെയ്തിട്ട് അല്ലാഹുവിനെ കുറ്റം പറയുന്നത് shaytaaan nte ഉപമ ആണ്. ഇബ്‌ലീസ് ആണ് ആദ്യമായി ഈ വാദം പറഞ്ഞത്. പക്ഷേ ഇബ്‌ലീസ് nte ഹൃദയം അവനെക്കാൾ അരിഞ്ഞത് അവൻ്റെ സൃഷ്ടാവ് ആണ്. നമുക്ക് എല്ലാവരോടും കള്ളം പറഞ്ഞു പറ്റിക്കാം . പക്ഷേ റബ്ബിനെ പറ്റിക്കാൻ ആവുമോ?ഓരോ പ്രവർത്തിയും ഉദ്ദേഷത്തിൻ nte അടിസ്ഥാനത്തിൽ ആണ്
നീ ഏതു വഴക്കണോ. ആ വഴിക്കു അല്ലാഹു വാതിൽ തുറന്നു തരും... നീ നന്നായിട്ടു അല്ലാഹു വിന് ഒന്നും കിട്ടാനില്ല 😀😀
Padachine poruth tharaneeyyyy alllahhh
Alhamdulillah....this speech influenced my lyf..
നല്ല സംസാരം...... 👍👍
Ma sha Allah...nice speech sir...
Bt...eee advise okke orupad kettittum paranhu koduthittum pinmaraathe premichavane thanne ketti oru kuzhappavamillaathe sugamayi 2 kuttikalumaayi jeevikkunnavar und...athaanenikku samshayam
Enik pattum njan 26kollamayi oraleyum snehichitila kalyanavum kazhinjilla
Masha allah nalla speach
ഒരു ഡൌട്ട് നബി ( സ ) ഖദീജ (റ ) യുടെ കച്ചവടം നോക്കി നടത്തുമ്പോൾ ആ സത്യസന്ധ്തയിലും വിശ്വസ്ഥതയിലും ആകൃഷ്ട ആയ ആ മഹതി നബിയെ പ്രൊപ്പോസ് ചെയ്യുക അല്ലായിരുന്നോ അതായത് സ്വന്തം പങ്കാളിയെ തെരെഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം ആ കാലത്തെ ഉണ്ടല്ലോ
Correct .. നബിക്ക് അതിന് മുമ്പ് ഒരു ഇഷ്ടം ഉണ്ടായിരുന്നു..അദ്ദേഹത്തിൻ്റെ മൂതാപ്പ അബു ത്വാലിബ്ൻ്റെ മകളെ.. അദ്ദേഹം മൂതാപ്പയോട് ഇക്കാര്യം പറഞ്ഞു.അദ്ദേഹം എതിർത്തു..അതോ ടെ അദ്ദേഹം അത് ഉപേക്ഷിച്ചു. പിന്നീടാണ് ഖദീജയെ വിവാഹം കഴിച്ചത്.
അലി ഇബ്നു അബീ ത്വലിബ് നു ഫത്വിമയോട് ഉണ്ടായിരുന്നു ഇഷ്ടം..ഇക്കാര്യം ഫാത്തിമ നബിയോട് പറ യാറുണ്ടായിരുന്നു.
sir,please I need to contact you
Allahu kakatte nammude makkale
Ameen
Kalyanathin samamayamittum penn kittathe varumpol love cheyyunnathil thettundo????☹️☹️
Nalla talk
Alhamdulillah
Deerkayis nalkate..
👍👍💟
Ee pranayavum nammude Ullal thonnikkunnathu ALLAHU alle? Pinne entha kuzhappam.
Wisdom 😍😍😍
ആണും, പെണ്ണും പ്രേമിക്കരുത്, അത് മനുഷ്യർക്ക് അള്ളാഹു വിലക്കിയിരിക്കുന്നു. ആടുക്കള, ഒട്ടകങ്ങളെ , എരുമ, പോത്തുകളെ ചേർപ്പിക്കുന്ന പോലെ നമ്മുടെ പിതാവും ഉസ്താദും നമ്മളെ ചേർപ്പിക്കുന്നു. അതാകുന്നു അള്ളാഹു നമുക്ക് വിധിച്ചത്. വളർത്ത് മൃഗങ്ങളെ പോലെ ഉടമസ്ഥൻ ചേർപ്പിക്കുന്നവർക്ക് ഹിദായത്ത് ലഭിക്കുന്നു. ആരുമായിട്ടാണ് ഭോഗം നടത്തുന്നതെന്ന് തമ്മിൽ കാണാതിരിക്കാൻ മൃഗങ്ങളെ പോലെ നാല് കാലിൽ കുനിഞ്ഞ് നിന്ന് മാത്രം ഇണചേരുക. അല്ലാഹു ഏവർക്കും അനുഗ്രഹം ചൊരിയട്ടെ. ❤
Allahuvee kathukollanee nadhaaa ......
snehich veetukarude sammadhathode kalyanam kazhich pineed munb cheydha kutangalk thouba cheydhu..ini vere oru purushane aa oru arthathil kanilla enn..enneet njanum ente husbandum snehich nadakumbal cheydha thetugalk porukkal kittumo? pls arivulla aarelum rply tharu..
Same question appeared in
Peace Radio Online Pre Marital Councelling.
This same scholar gave the answer.
It goes like this:
ആത്മാർഥമായി തൗബ ചെയ്യുക.
പ്രണയിച്ചതിന്റെ പ്രത്യാഘാതങ്ങൾ ജീവിതത്തിൽ സംഭവിച്ചുകൊണ്ടേയിരിക്കും എന്ന ബോധ്യമുണ്ടാവുക.
ഉദാ: പ്രണയിച്ച് വിവാഹം കഴിച്ചവരിൽ അധികവും കാണുന്ന പ്രശ്നമാണ് വിശ്വാസക്കുറവ്. എന്നെ പ്രണയിച്ച പോലെ ഇയാൾ മറ്റൊരാളെ പ്രണയിക്കുന്നുണ്ടാവുമോ എന്ന ആശങ്ക.
ഇത്തരം ആശങ്കകൾ വരുമ്പോൾ, അത് പ്രണയിച്ചതിന്റെ പ്രത്യാഘാതമാണെന്ന് തിരിച്ചറിഞ്ഞ്, പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കുക..
.....................................................
പീസ് റേഡിയോ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ
Android
goo.gl/O7Prqu
iPhone|iPad
goo.gl/mwxqll
Desktop
desktop.peaceradio.com
ശാന്തി തേടുന്ന മനസിന് ഏറ്റവും ഉത്തമമായ പരിഹാരമാണ് peace radio.
ഈ പണ്ഡിതൻ (Prof. Haris Bin Saleem ) ആണ് ഈ റേഡിയോയുടെ Chief executive officer. ഇന്ന് തന്നെ mobile ൽ install ചെയ്ത്, കേൾവിയുടെ ഈ പുതുവസന്തത്തിൽ നിങ്ങളും പങ്കു ചേരൂ..
24 hr radio ആണിത്..
ആയിരങ്ങളുടെ അസ്വസ്ഥതകൾക്ക് പരിഹാരം മൊഴിയുന്ന,
അറിവിന്റെ അനന്ത പ്രവാഹം...
PEACERADIO....
Jaseela Sakkeer 👍👍👍👍
allaahu ere porukunnavanaan
@@najushaan6845
Installed peace radio & Started Isliening?
Ente name shana . njan oralumaae snehatill aaerunnu two years but last mumentll ayalkk enill visvasam ellathath pole tonni (ellathilum samshayam )epol njangal verpiriju. parasaramulla visvasam aann snehathinte changala
good message
Good message for out society
Inni love marrage kazhichu...ippoll ithpolle ulla vedio kannubbo saghadamudd ....inni endh cheyyum
Poi chayayum vadayum kayikado moyandhe
@@SanthoshKumar-cs3df sure......
Anubhavathiloode manassilakiyavark.....prema vivaham ...premich thech pokal,kitaannit suicide cheyyal, ithokke,enganeyundavum enn manassilakum ,Alllathavar Kure massages thalayil ketiykodthaalum onnum manassilakaan povunnilla ... avar matramullla oru logathayirulikum epoyum....calling ,chatting ...koode karakkam ithokke aayaal eee logathe elllam nediyennan....vijarikkuka ...bt athinte maruvasham allahuvinte adukkal ninn valiya Shiksha anubavikkendivarumenn aarum orkkarillla....Alllahu ellla paapangale thottum ellla makkaleyum kaakatte....Aameen
സത്യം ഒരുപാട് ആളുകൾ ഇന്ന് അനുഭവിക്കുന്നു.....
മാതാ പിതാക്കളുടെ സമ്മതത്തോടെ അറേഞ്ച് കല്യാണം കഴിഞ്ഞവർ പിന്നെ അവിഹിത ബന്ധത്തിൽ പോയിട്ടില്ല എന്നാണോ അതോ പോകില്ല എന്നാണോ നിങ്ങൾ പറയുന്നത് 🤔,,??
Pokan padilla
@@mohammedjishad7062 allenkil pokamo 😃..
Angana alla... Nalla jeevtham kittikayillla enna parayunne...
Number kittumo plz
Engagement kazhinjal phone cheyunnathil enthenkilum kuzhapamundo veetukarude sammadamundenkil.
Allhahu nammale yellavareyum kakatte
പ്രത്യേകതരം വിശദീകരണം. But lets respect his opinion.
جزاك الله خير
ഹാരിസ്കന്റെ നമ്പർ കിട്ടുമോ
Good 👌🏻🌹
മാതാപിതാക്കളുടെ ഇഷ്ടമില്ലാതെ പെൺകുട്ടിയെ കാണുകയും സംസാരിക്കുകയും ചെയ്യുന്നതിനിയണോ പ്രണയം എന്ന് പറയുന്നത്
وفقنا الله...
Masha Allah good answer
Good
Pattilla parayan pattilla orupad thettukal cheythi
Parayanthinu vallathoru vethanayanalle
Good massage
സർ അങ്ങയുടെ. അഡ്രസ്സ് തരുമോ
Jazakumulla hair 👍👍👍👍
കല്യാണത്തിന് ശേഷം പ്രണയിക്കാം
Venda Venda eni enthinu kalayanathinu seesham love cheyunathu Venda mumbu ilathathu enthinanu
Correct life settan
Indian proud you are correct
Kalyanathinu shesham oru nottam polum kooliyullathanennanu hadeesil kanan kaziyunnath
അപ്പോ അതിന് കുഴപ്പം ഇല്ലെ
Good 👍
കഞ്ചാവിനെക്കാൾ പ്രയാസം പിടിച്ചതാണോ പ്രണയം..
Ni valiyavana
കഞ്ചാവാണോ അടിച്ചത് 🤣
Good message
ഉസ്താദ്ന്റെ നമ്പർ തരോ...????
പ്രാസംഗികന്റെ നമ്പർ
Onu number thero uppakk vendiya
Good answer
നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് കോൺടാക്ട് നമ്പർ കിട്ടുമോ
Assalamu alekum
ഞാൻ ഒരു പെൺകുട്ടിയെകണ്ടു. അവളടുത്ത് ഒരു ഫ്രെണ്ടിൽ ഉപരി സംസാരിച്ചിരുന്നില്ല. എന്നാൽ ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടുകാർ കാരണം ഞങ്ങൾ പരസ്പരം വിവാഹിതരായി ഈ വിവാഹം ഹലാൽ ആകുമോ? ഞാൻ ചെയ്തത് തെറ്റാണങ്കിൽ ഇതിന് പ്രായശ്ചിത്തം എന്താണ്.?
No problem man ❤️
Friend ayitalle kand Don't very👍🥰🥰
Tnx sir...gud msg
Enikkumoru affair indayeeni but ippo ad nilavililla karanam ore veettilishtalla adond njanaytt than vendaann vech ethra vendaann vechittum avan ingatt varikayan iniyum vannaal endcheyyanam
എതിർപ്പ് തുടരുക
സത്യം... 👍
Excellent
Hamza I
👉dangerous than their 😯🏃♀️
IAM singal mallpuram ishq football ⚽⚽⚽⚽⚽⚽⚽⚽😍😍😘
Jazaka allahumma hayr
Ma sha allah
Nice talking 😃
മാഷാ അല്ലാഹ്
പ്രേമം ഒരു രോഗം
Superb
Ustad nice snaham styamanagil mattorale snahikilla
Love marrag aayrnuu.. But Mashallh nalla sandhoshamulla life aanu.... Pakshe allhnde kopam jeevidhathil undakonu pediynd....adhinu vendi ndhanu namlu chyyandadhu
ദൈവം സ്നേഹം ആണ്. സ്നേഹം ദൈവികവും . കോപം ദൈവത്തിന്നു ദൂഷണം അല്ല .
Allah കരുണ ഉള്ളവനാണ്.. പ്രാർത്ഥിക്കുക 😊
തൗബ
പ്രാർത്ഥിക്കുക ത്വോബ sweekarichekam😕
Masha allah
ഈ പണി നിറുത്തിയിട്ടു വെല്ല ആട് മേക്കാൻ പോകാൻ പാടില്ലേ മാഷേ???... Profcon അല്ല പോപ്‌കോൺ.. എണീച്ചു പോടെ
Contact no parayumo
പ്രേമിച്ചുവേണം വിവാഹം കഴിക്കാൻ, എങ്കിലേ സ്നേഹത്തിന്റെ വില അറിയൂ
Kashtam.. thanne.
Sathyaaaaaammmm
You are correct. Great person
mashaallha
ما شاء الله
Masha അള്ളാഹ്
👌👌👌👌👌🌹🌹🌹🌹🌹
Great words but I can't
Absolutely 👍
Good speech
Prema vivaham thettanu
👍
Jazakallah Khair
പ്രണയം ആദ്യം മധുരിക്കും പിന്നെ............
😯👉kallar 🕵️👈👉😎Sherlock
👍👍
suhaib Haroon 👍👌💐
ലാത്ത ഉസ്സാ മനാ...
ഈ പേരുകളുടെ ഉത്ഭവം അന്വേഷിച്ചു പോയാൽ മനസ്സിലാകും അള്ളാഹുവിനു എന്ത് റോൾ ആണെന്ന്
അള്ളാഹു എന്ന പേര് മുഹമ്മദ് കൊണ്ട് വന്നതല്ല...
അത് അറേബിയയിൽ മുൻപേ ഉള്ള ഒരു കൂട്ടം ദൈവങ്ങളിൽ ഒരാളായിരുന്നു
പിന്നീട് ഒരു ദൈവമാക്കാൻ പുസ്‌തകവും പ്രവാചകനെയും ഇറക്കി
ഖുറാനിൽ ഇടയ്ക്കിടെ പറയുന്നുണ്ട് മറ്റു ദൈവങ്ങളെ aradhikkunnavare നരകത്തിലിട്ട് പൊരിക്കുമെന്നു
കാരുണ്യവാനായ ദൈവവo
Brilliant