പള്ളിയിൽ ഡിജെ കണ്ടില്ലേ │മുസ്ലിം സമുദായം ഇത് എങ്ങോട്ടാണ് പോകുന്നത് │ പ്രതികരിച്ച് അബൂബക്കർ ഖാസിമി

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 340

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 3 หลายเดือนก่อน +10

    സഹോദരൻ ഉസ്താദ് ജനങ്ങളെല്ലാം പുസ്തകം പഠിക്കാൻ തുടങ്ങി ജനങ്ങൾ എല്ലാം പുസ്തകം പഠിക്കാൻ തുടങ്ങിയ സംഗീതവും എല്ലാം ആസ്വദിക്കാൻ തുടങ്ങിയ ഉസ്താദ് അതാണ് കാരണം

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 ปีที่แล้ว +21

    അതുപോലുള്ള വലിയൊരു ദുരന്തമാണ് നമ്മുടെ ആരാധനകൾ ഇലക്ട്രോണിക് വൽക്കരിക്കപ്പെട്ടു എന്നത്. ഒരു സ്വഫോ ഒന്നര സ്വഫ്ഫോ ആൾ മാത്രം ഉള്ള ജമാഅത്തിനും ഇമാമിന് തലയിൽ മൈക്ക് ഫിറ്റ് ചെയ്ത് തന്നെ നമസ്കരിക്കണം. പോരാത്തതിന് മൂപ്പരുടെ വക വലിയ ശബ്ദവും. നമസ്കാരം അസഹ്യമായി മാറും.
    ഇത് ഇന്ന് എല്ലാ പള്ളികളിലേയും സ്ഥിതിയാണ്. ഇമാം സാധാരണ ശബ്ദത്തിൽ ചൊല്ലിയാൽ തന്നെ പള്ളിയുടെ അകം മുഴുവൻ കേൾക്കും എന്നിരിക്കെയാണ് ഈ അവസ്ഥ. പണ്ഡിതന്മാർ ചെയ്യുന്നതും ഇത് തന്നെയാണ് ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുകയും ചെയ്യുന്നു.
    നമസ്കാരത്തിന് ഇടയിൽ ഇമാം മൈക്ക് ശരിയാക്കുന്നതും വയർ ശരിയാക്കുന്നതും ഒക്കെ ഞാൻ കണ്ടിട്ടുണ്ട് അവനെയും അവനെ തുടരുന്നവരുടെയും നമസ്കാരം വെള്ളത്തിൽ. ഇതിനെതിരെ പണ്ഡിതന്മാർ ഒരക്ഷരം മിണ്ടിയിട്ടില്ല. കാരണം പണം കിട്ടാത്ത കാര്യങ്ങൾക്കൊന്നും അവർ വാ തുറക്കില്ല.

  • @AbdulMajeed-jr3gf
    @AbdulMajeed-jr3gf ปีที่แล้ว +28

    100%ശരിയാണ് ഉസ്താദേ താങ്കൾ പറഞ്ഞത് ഇത്‌ എല്ലാം ഓരോന്നും പുലർന്ന് കൊണ്ടേയിരിക്കുന്നു

  • @samadsmd555
    @samadsmd555 8 หลายเดือนก่อน +66

    ഉസ്താദ് നിങ്ങൾ നേതൃത്വം കൊടുക്കുന്ന പള്ളിയിൽ ഞാൻ കഴിഞ്ഞ ജുമുഅ ചെയ്യാൻ വന്നിരുന്നു..... ആ പള്ളിയുടെ അലങ്കാരം കണ്ടിട്ട് ഞാൻ ന്റെ കൂടെ വന്ന സുഹൃത്തിനോട് പറഞ്ഞതാണ് ഉസ്താദ് ഇപ്പോൾ ഇവിടെ പറഞ്ഞത്.... ചില പള്ളികൾ കണ്ടാൽ ക്രൈസ്തവരുടെ ചർച് പോലെ തോന്നിക്കും എന്ന്... വല്ലാഹി എനിക്ക് അങ്ങനെ തോന്നിപോയി താങ്കളുടെ പള്ളി കണ്ടപ്പോൾ..... എന്നിട്ടും പള്ളിക്ക് ധാരാളം ചിലവുണ്ട് എന്ന് പറഞ്ഞിട്ട് ബക്കറ്റിൽ കാര്യമായി ഇട്ടോളിൻ എന്നും ഉസ്താദ് പറയുന്നത് കേട്ടു..... ആഡംബരം താങ്കളുടെ പള്ളിയിൽ കാണിച്ചിട്ട് അത്‌ അവിടെ തടയാതെ മറ്റു മഹല്ല് വേദികളിൽ വന്നിരുന്നു തടയണം എന്ന് പറയാൻ ലജ്ജ ഇല്ലേ താങ്കൾക്ക്..... അറിവ് ഉള്ളവർ തന്നെ അത്‌ തെറ്റിച്ചാൽ എന്താ ഉസ്താദേ അതിന്റെ ശിക്ഷ ഒന്ന് അറിഞ്ഞാൽ കൊള്ളാം....

    • @mohamedshareef3361
      @mohamedshareef3361 3 หลายเดือนก่อน

      പള്ളി അവിടെ ജനങ്ങൾക്ക് കൂടാൻ സൗകര്യം വരുത്തുന്നതല്ല പ്രശ്നം അനാവശ്യമായി ലൈറ്റുകൾ കൊണ്ട് അലങ്കാരിച്ചു പണംധൂർത്തടിക്കുന്ന നബിദിനാചരണം ക്രൈസ്തവ കൃസ്തുമസോ പള്ളിപെരുനാളോ പോലെയാക്കി പോകുന്നു

    • @AbdussamadCk
      @AbdussamadCk 3 หลายเดือนก่อน +10

      ഉസ്താദുമാർക്ക് അടുപ്പിലും തൂറാം എന്നൊരു ചൊല്ലുണ്ട് .
      സ്ഥലവും സന്ദർഭവും നോക്കി നിറം മാറുന്ന ഓന്തുകൾ .

    • @ShahulHameed-pm6hy
      @ShahulHameed-pm6hy 3 หลายเดือนก่อน +2

      ലോകാവസനമായി എന്നാണ് പറഞ്ഞു വന്നത് മനസിലാകുന്നില്ലേ

    • @faizalak190
      @faizalak190 3 หลายเดือนก่อน +2

      ദീപാലങ്കാരത്തിന്റെ പൂരം അടുത്തമാസം തുടങ്ങുകയല്ലേ..

    • @AbdulHameed-k7k
      @AbdulHameed-k7k 3 หลายเดือนก่อน +1

      ലിമ തക്കുലുന മാലാ തഫ്ഹ ലൂൻ... ചെയ്യാത്ത കാര്യങ്ങൾ പറയരുതേ...

  • @MohanaDasan-d8b
    @MohanaDasan-d8b 3 หลายเดือนก่อน +26

    അറബി മനസിലായതോടെ ഖുർആന്റെ അർത്ഥം ജനങ്ങൾക്ക്‌ മനസിലായി അതോടെ ജനങ്ങൾ അകന്നുതുടങ്ങി എന്നു ബോധ്യപ്പെട്ട ഉസ്താദ് ഉച്ച ഭാഷിണിയിൽ കൂടി നിലവിളിക്കുന്നു!

    • @rabeehbabu3613
      @rabeehbabu3613 2 หลายเดือนก่อน +1

      ഒന്ന് പോടെ... എന്നിട്ടാണോ ഇപ്പോഴും ലോകത്തു കൂടുതൽ ആളുകൾ ഇസ്ലാമിലോട്ടു convert ചെയ്യുന്നത്

    • @TheDoveandme
      @TheDoveandme 2 หลายเดือนก่อน +3

      ​@rabee ഇസ്ലലാം തകരുകയാണ്. തള്ളണ്ട. നിസ്കരിക്കാൻ ആളില്ല എന്ന് ഈ വീഡിയോയിൽ തന്നെ ഉസ്താദ് കരയുന്നില്ലേ

    • @rabeehbabu3613
      @rabeehbabu3613 2 หลายเดือนก่อน

      @@TheDoveandme 😄😄 niskarikkan palliyil poyillenkil islamil ninnu purathu പോവില്ല... പിന്നെ മറ്റു മതങ്ങളൊക്കെ എന്നെ തകർന്നു കഴിഞ്ഞു...

    • @TheDoveandme
      @TheDoveandme 2 หลายเดือนก่อน

      @@rabeehbabu3613 അടുത്തതക്കിയ ..

    • @Aizaa-z1d
      @Aizaa-z1d 2 หลายเดือนก่อน

      ​@@rabeehbabu3613ആയിലേറെ പുറത്ത് പോകുന്നുണ്ട് 😂

  • @Nasanveeyen
    @Nasanveeyen 2 หลายเดือนก่อน +4

    ഇതിന്റെയെല്ലാം പിന്നിൽ കുറെ മുസ്‌ലിയാക്കന്മാർ ആണ് 👌👌👌👌👌

  • @shajeemnmh2145
    @shajeemnmh2145 ปีที่แล้ว +26

    അസ്സലാമു അലൈക്കും ഉസ്താദ്, താങ്കളുടെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമാണ്.അല്ലാഹുവേ ബറക്കത്ത് ചെയ്യട്ടെ

  • @shafiambalath6507
    @shafiambalath6507 ปีที่แล้ว +10

    കുറച്ചെങ്കിലും തൗഹീദ് പറയാറുണ്ട് ഈ ഉസ്താദ്. അൽഹംദുലില്ലാഹ്...

  • @anasveeyapuram7446
    @anasveeyapuram7446 ปีที่แล้ว +26

    ഒരു പ്രസംഗത്തിന് 2 ലക്ഷം വാങ്ങുന്ന മഹാൻ. വളരെ ലളിത ജീവിതം നയിക്കുന്ന മാതൃകാ മനുഷ്യൻ.വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്തഇത്തരക്കാരോട് പ്രസംഗം കേൾക്കാതിരിക്കലാണ് നല്ലത്.ഈ പാവത്തിനെ വീട് എത്ര സ്ക്വയർഫീറ്റ് ഉണ്ടെന്ന് അന്വേഷിക്കണം.പള്ളി പണിയുന്ന അതാണ് പ്രശ്നംവീടു വലുതാക്കുന്നതിന് പ്രശ്നമില്ല.

    • @hussainkuttoval9015
      @hussainkuttoval9015 ปีที่แล้ว

      ഇത് നിങ്ങള് പറഞ്ഞത് കളവാണ്

    • @ansunrinu7762
      @ansunrinu7762 ปีที่แล้ว

      വ്യക്തിപരമായി നിനക്ക് ഈ ഉസ്താദിനെ അറിയുമോ,

    • @ansunrinu7762
      @ansunrinu7762 ปีที่แล้ว +1

      എന്റെ ഫ്രണ്ടിന്റെ ബന്ധുവാണ്, അവൻ പറയാറുണ്ട്, യാതൊരു ആഡംബരവും ഇല്ലാതെ വളരെ വിനയത്തോടെയാണ് ജീവിക്കുന്നതെന്ന്

    • @irshadbovikanamichu6462
      @irshadbovikanamichu6462 ปีที่แล้ว

      Usthad njangal pala thavana vilichittund ithu vare cash chodichittu vangiyittilla bro.njangal ee usthad 10000koduthath und bro ennittum ipozhum njangal bilichitt varunnund ee month ente nattil vayal und athil ee usthad und bro ingane paranjath pole aanengil pinne vilichal varilla veruthe illathat vilichu parayale bro allahu kakatte ellavareyum

    • @reyrey5633
      @reyrey5633 ปีที่แล้ว

      Lottery ...Paisa. Mukrikk.pattum..

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 ปีที่แล้ว +11

    നബിദിന മാസമാണ് ഏറ്റവും കൂടുതൽ അലങ്കരിക്കപ്പെടുന്നത്

  • @ajmalajju634
    @ajmalajju634 ปีที่แล้ว +11

    മൊബൈൽ നോക്കി ഓതുന്നത് കൂടുതലും ഉസ്താദ്മാർ ആണ് ഞാൻ നേരിട്ട് കണ്ടതാ 😁

  • @MustafaMustafakannur
    @MustafaMustafakannur 3 หลายเดือนก่อน +7

    ശ്രീ കൃഷ്ണ ജയന്തിക്ക് അമ്പലത്തിൽ ക്രിസ്ത്യൻ ചർച്ചിൽ ക്രിസ്മസ് മുസ്ലിം പള്ളിയിൽ നബിദിനം ബൾബ് കൊണ്ട് അലങ്കാരം ചാണിന് ചാണായി മുഴത്തിനു മുഴമായി പിൻപെട്ടുകതന്നെ ചെയ്യും

  • @mnmanaf2900
    @mnmanaf2900 3 หลายเดือนก่อน +3

    അസ്സലാമു അലൈക്കും എൻ്റെ മനസ്സിൽ എന്നും ഉള്ള വിശ് വാസം uosthadhinn അല്ലാഹു വിൻ്റെ rakhshayum നന്മയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവട്ടെ

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 3 หลายเดือนก่อน +3

    ഉസ്താദെ ഇതൊക്കെ പറയുമ്പോൾ താങ്കൾ വിരോധിയാകും വഹാബികൾ ഇത് പറഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കിയില്ല ഇപ്പോൾ സത്യം മനസ്സിലായി നമ്പിദിനത്തിൻ്റെ രണ്ട് ദിവസം മുമ്പ് ഞാൻ ഒരു പള്ളിയിൽ കയറിയപ്പോൾ അവിടെ മക്ക് ബറയുടെ മുകളിൽ ലൈറ്റിട്ട് അലങ്കരിച്ചിരിക്കുന്നു.

  • @hyderalipullisseri4555
    @hyderalipullisseri4555 2 หลายเดือนก่อน +2

    ഉസ്താദ് പറഞ്ഞത് ശരിയാണ്❤🎉

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 3 หลายเดือนก่อน +5

    ഉസ്താദെ കുർഹാൻ ഓതൽ ഇപ്പോൾ ഞമ്മളുടെ പള്ളിയിൽ ഇല്ല പകരം മാല മൗലൂദും റാത്തീബും ആണ്. ഇതിനെ കുറിച്ച് ഞാൻ പറഞ്ഞപ്പോൾ പള്ളിയിലെ ഉസ്താദ് പറഞ്ഞു നീ വഹാബിയാണ്. എന്ന് വഹാബികളുടെ പ്രസംഗം ഞാൻ കേൾക്കാറുണ്ട്. അവർ പറഞ്ഞതു ശരിയാണ് എന്ന് ഇപ്പോൾ മനസ്സിലാകുന്നു.

  • @muhammadpshah9658
    @muhammadpshah9658 5 หลายเดือนก่อน +12

    അല്ലെങ്കിലും മനുഷ്യരുടെ കർണപുടങ്ങൾ പൊട്ടി പൊകുന്ന സൗണ്ട് എന്തിനാണ്. പണ്ടൊക്കെ കാളം ഉയരമുള്ള സ്ഥലത്ത് വെച്ച് വയള് പറയു oമ്പോൾ സദസ്സിൽ ഇരിക്കുന്നവർക്ക് നല്ല വണ്ണം കേട്ട് ആസ്വാദിക്കാമായിരുന്നു. ഇപ്പോൾ ചവിടലച്ചു ഇതൊന്ന് കഴിഞ്ഞ് കിട്ടിയാൽ മതി എന്നാണ് അവസ്ഥ

    • @forest7113
      @forest7113 2 หลายเดือนก่อน

      Ethupolle thanne aanu vaangu...aa koopu onnu theerna mathi ennu thonnum.enthoru shalyam aanu.ravaile okke....

  • @Firoz-Tech
    @Firoz-Tech 5 หลายเดือนก่อน +1

    നിസ്ക്കാരമില്ലാത്ത ഒരുപാട് ചെറുപ്പക്കാര് നിസ്കാരിക്കാന് ആരംഭിച്ചത് ഈ ഉസ്ഥാത് വലിയ പള്ളിയില് ഇമാമായി വന്നതിന് ശേഷമാണ് .

  • @ashrafadhinm
    @ashrafadhinm ปีที่แล้ว +7

    usthadinu deergayuss nalkatte ameen

  • @53539
    @53539 ปีที่แล้ว +6

    കൊറോണ എന്ന മഹാമാരി മൂലം ഒരു സമുദായം രക്ഷപ്പെട്ടു എന്നു പറയാം കാരണം കേരളത്തിലെ ചില ജില്ലകളിൽ ആർഭാടമായി ആയിരക്കണക്കിന് രൂപ പൊടിച്ചു രാത്രികാലങ്ങളിൽ നടത്തിയിരുന്ന മതപ്രസംഗ പരമ്പര എന്ന മാമാങ്കം ഇവിടെ ആരും മറന്നു കാണാൻ ഇടയില്ല ഇപ്പോഴും ചില ഓഡിറ്റോറിയങ്ങളിൽ തേൻ കച്ചവടവും മറ്റുമായി ഇത്തരം ക്ലാസുകൾ നടക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്

  • @shamsudhinkassimkannu8471
    @shamsudhinkassimkannu8471 ปีที่แล้ว

    Alhamdulillah Allahu khair aakatte ameen ya rabbal aalameen

  • @shajahanm6623
    @shajahanm6623 ปีที่แล้ว +6

    ഓസ്താത്തിന് പറയാൻ മൈക്ക് വേണം ശബ്‌ദം നല്ലതാകാൻ ബാസ് വേണം യു ട്യൂബ് വാട്സ് അപ് വേണം അപ്ലോഡ് ചെയുവാൻ മറ്റെല്ലാ ആകാം പാവപ്പെട്ടവൻ ഒന്നു ഡി ജെ കേട്ടാൽ സമുതായം എവടെ പൊകൂന്നു ഇവർ ആരാ മനസിലാകുന്നില്ല

  • @shajahanjaravudheen6493
    @shajahanjaravudheen6493 ปีที่แล้ว +3

    കുറെ അഭിപ്രായം ഇവിടെ പലരും പല രീതിയിൽ എഴുതിയിട്ടുണ്ട് കുറെ യോജിച്ചും വിയോജിച്ചും നമസ്കരിക്കുന്ന എല്ലാ വിഭാഗം മുസ്ലിങ്ങളും അത്വ ഹിയത് ഓതുന്നു കാദിയാനികൾ ഒഴികെ അപ്പോൾ റസൂലുള്ളയെ ഓർക്കാത്ത വിഭാഗം എന്നൊക്കെ എഴുതുന്നതിനെ ക്കാൾ കുറെ കൂടി ഇസ്ലാമിനെ പഠിക്കുന്നതല്ലേ നല്ലത് അള്ളാഹു നമുക്ക് മനസ്സിലാക്കാൻ ഹിദായ്തു നൽകട്ടെ aamin

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 หลายเดือนก่อน +6

    ശിശുഭോഗം, ശവഭോഗം, മൃതഭോഗം, മൃഗ ഭോഗം, 6 വയസ്സുള്ള കുഞ്ഞിനെ 53 കാരൻ കെട്ടുന്നു....... 9 വയസ്സുള്ള കുഞ്ഞിനെ..... 56 കാരൻ ഭോഗിക്കുന്നു........ ഭാര്യയുടെ കട്ടിലിലിൽ വെച്ച് അടിമയെ പൂശുന്നു......... മുട്ടിലെഴയുന്ന കുഞ്ഞിനെ പോലും കാമവെറിയോടെ നോക്കുന്നു......... ഭർത്താവിന്റെ മുന്നിൽ വെച്ചു പോലും ഭാര്യയെ ബലാത്സംഗം ചെയ്യുന്നു........ സൂര്യൻ അളളാവിന്റെ സിംഹാസത്തിനടയിൽ വിശ്രമിക്കുന്നു......... നക്ഷത്രങ്ങളെ പെറുക്കിയെറിയുന്നു.......... 7 ആകാശം 7 ഭൂമി....... ഉസ്താദ് ദയവായി വിശദീകരണം ഞങ്ങൾ ആകെ കൺഫ്യൂഷനിലാണ് സംശയം ആയിരമുണ്ട്.......

    • @salimkp3734
      @salimkp3734 2 หลายเดือนก่อน +2

      ചന്ദ്രനെ വെട്ടിപ്പിളർന്നതോ😂

    • @Ammus-e7j
      @Ammus-e7j 2 หลายเดือนก่อน

      നിങ്ങൾ എന്തിനാണ് ഇങ്ങനെ അറിവില്ലാത്ത കാര്യങ്ങൾ പറയുന്നത്??? സ്വർഗം നന്മയുള്ളവർക്ക് മാത്രമായി പടച്ചവൻ ഒരുക്കിയിരിക്കുന്നു. നരകത്തീയിൽ വെന്തുരുകാൻ വിധിയുള്ളവർഅത് തിരഞ്ഞെടുക്കുന്നു. പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ

    • @vvssst
      @vvssst หลายเดือนก่อน

      ​@@Ammus-e7jഈ പറഞ്ഞതിൽ ഏതാണ് തെറ്റ് ഉള്ളത് കുഞ്ഞേ?😂😂😂😂😂

    • @Ammus-e7j
      @Ammus-e7j หลายเดือนก่อน

      @@vvssst നിങ്ങളൊക്കെ ഈ ചോദ്യങ്ങൾ ചോദിക്കുന്നത് ഇബ്‌ലീസിന്റെ പ്രലോഭനം കൊണ്ടാണ്. നരകത്തിന്റെ തീച്ചൂളയിൽ പൊരിയുമ്പോളും ഈ ചോദ്യങ്ങൾ നിങ്ങള് ചോദിക്കുമോ ??

  • @aboobackervaliyaveettil2048
    @aboobackervaliyaveettil2048 ปีที่แล้ว +6

    അൽഹംദുലില്ലാഹ്

  • @rgap3944
    @rgap3944 3 หลายเดือนก่อน +1

    👍കാബറ ഡാൻസ് വരെ വരൂം അതും പറഞിട്ടുണ്ട് .. ലോഹകഷ്ണം സംസ്സാരിക്കും.. സൗദിയിൽ തുടങികഴിഞു

  • @abdullatheefputhur5724
    @abdullatheefputhur5724 ปีที่แล้ว +5

    വളരെ ശരി
    നബിദിനത്തിന് അലങ്കരിക്കുന്നതു പോലെ

  • @muhammedthaha4041
    @muhammedthaha4041 ปีที่แล้ว +8

    അല്ലാൻറെ ഭവനം മനോഹരം ആകട്ടെ ഉസ്താദേ അല്ലാഹു ഭംഗിയേ ഇഷ്ടപ്പെടുന്നു, ഉസ്താദ് ഗൾഫ് നാടുകളിൽ ഒന്നും പോയിട്ടില്ലേ

    • @mhdsali2551
      @mhdsali2551 ปีที่แล้ว +1

      Upadesham
      Muhmineengalkkephalamcheyyoo
      Allathavaraakshepichukondeirikkum

    • @AsifAli-vy3pr
      @AsifAli-vy3pr ปีที่แล้ว

      സുന്നഹാദോസ് പട

  • @mohdmustafa9521
    @mohdmustafa9521 ปีที่แล้ว +3

    സത്യം 100👌👌👌

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 ปีที่แล้ว +3

    ഉസ്താദ് പറഞ്ഞത് ഭൂരിഭാഗവും ശരിതന്നെ എന്നാലും മൊബൈലിൽ നോക്കി ഓതുന്നതിനെ കുറിച്ച് പറഞ്ഞിനെ ഞാൻ വിയോചിക്കുന്നു കാരണം പള്ളിയുടെ മിമ്പറിൽ നിന്ന് മൂന്ന് സഫ് പിന്നിലേക്കായിരിക്കും അലമാറ ഖത്തിബ് ഖുത്ബ തുടങ്ങിയാൽ ഒന്ന് നിർത്തി ഒരുപാട് ആളുകളുടെ ചുമൽ ചാടി വേണം മുസ്ഹഫ് അലമാരിയിൽ വെക്കാൻ ആ പ്രയാസം ഒഴിവാക്കാനായിരിക്കും മൊബൈൽ ഉപയോഗിക്കുന്നത് അല്ലെങ്കിലും മെബൈൽ ഉപയോഗിക്കാൻ പാടില്ലാത്ത വസതുവാണോ ഖത്തിബു മാർ വരെ മൊബൈലും ലാപും ഉപയോഗിക്കുന്നില്ലേ ഉസ്താദേ

    • @jasmuneerjs1920
      @jasmuneerjs1920 3 หลายเดือนก่อน

      Mbl നോക്കി ഓതുന്നതിനെ എതിർത്തല്ല paranjhe മുസ്ഹഫ് തൊട്ട് മുന്നിൽ ഇരിക്കുമ്പോൾ അത് ഒഴിവാക്കി mbl ഓതുന്നതിനാണ്

    • @AbdhulK-d8u
      @AbdhulK-d8u 3 หลายเดือนก่อน

      💯

  • @munavvarali4933
    @munavvarali4933 ปีที่แล้ว +5

    ഉസ്താ ദെ നിങ്ങൾ സത്യം പറയുന്നു ഞാൻ മുഅദ്ദിൻ ആണ് നിങ്ങൾ നല്ല കാര്യം പറയുന്നു

  • @basheertm813
    @basheertm813 3 หลายเดือนก่อน +2

    ഉസ്താതുമാരും മൊബൈലാണ് ഓതാൻ ഉപയോഗിക്കുന്നത്

  • @nazumudeenn9481
    @nazumudeenn9481 ปีที่แล้ว +3

    What an informative preaching.God bless him with a healthy and prolonged life.

  • @vs.rajeev
    @vs.rajeev 2 หลายเดือนก่อน +2

    ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരുത്തൻ ഉണ്ടാക്കി വെച്ച കുറെ പ്രാകൃത നിയമങ്ങൾ. ശാസ്ത്ര സങ്കേതിക കുതിപ്പിൻ്റെയും അറിവിൻ്റെയും ഈ നൂറ്റാണ്ടിലും അതൊക്കെ അതേപോലെ പിന്തുടരുന്ന കുറെ പ്രാകൃത ജന്മങ്ങൾ. സ്വന്തം വിശ്വാസം സത്യവും മറ്റുള്ള മത വിശ്വാസം ശിർക്കും എന്ന് പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തുകൊണ്ട് മറ്റ് മതങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തുന്ന മതം. ആധുനിക മൂല്യങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ ഭരണ ഘടന നില്കുന്നത് കൊണ്ട് മാത്രം പരിരക്ഷ കിട്ടുന്ന മതം. ഇസ്‌ലാം നിയമങ്ങൾ അതുപോലെ ഹിന്ദു മതം പിന്തുടന്നാൽ എന്തായിരിക്കും അവസ്ഥ? ഹിന്ദു ഒഴികെ മറ്റു മതസ്ഥർ ഒക്കെ കാഫിർ ആണെന്നും മത രാജ്യം സ്ഥാപിക്കപ്പെടുന്നത് വരെ അന്യ മതങ്ങളോട് യുദ്ധം ചെയ്യണം എന്ന് വന്നാലോ? ഹിന്ദു മതം മാത്രം സത്യമെന്നും. മറ്റു മത വിശ്വാസികളൊക്കെ ചത്ത് കഴിഞ്ഞാൽ നരകത്തിൽ പോകും എന്ന് കൂടി പഠിപ്പിച്ചാലോ? ഇസ്‌ലാം മത മൂല്യങ്ങൾ മറ്റ് മതങ്ങൾ സ്വീകരിക്കാൻ ഇടവരല്ലേ എന്ന് പടച്ചോനോട് മുട്ടിപ്പായി പ്രാർത്ഥിക്കുക..

    • @ahrafma7139
      @ahrafma7139 2 หลายเดือนก่อน

      Ennitum lokath etavum vegathil valarunna matham... Ntha alle.. Asooya undaavum.. Potte..

    • @Ammus-e7j
      @Ammus-e7j 2 หลายเดือนก่อน

  • @IbrahimkuttyKutty-u5m
    @IbrahimkuttyKutty-u5m 3 หลายเดือนก่อน +2

    ഈ ഉസ്താദുമാരെ തന്നെയാണല്ലോ പറയുന്നത് ഖുർആൻ നിങ്ങൾ പഠിക്കേണ്ട ഹദീസുകളും നിങ്ങൾ പഠിക്കേണ്ട ഖുർആൻ ഒരു ബഹറാണ് അത് പഠിച്ചാൽ നമുക്ക് തെറ്റിപ്പോകും ഹദീസുകൾ 10 ലക്ഷം ഉണ്ട് അത് പഠിക്കാൻ നമ്മളെക്കൊണ്ട് സാധിക്കില്ല അതുകൊണ്ട് നമ്മൾ ഒരു മുരീദിനെ ഒരു ത്വരീഖത്തിൽ കൂടെ പോയാൽ മതി നമ്മൾ പോയാൽ മതി നമുക്ക് അതിനെ കഴിയുള്ളൂ ഇവര് തന്നെ പറയുന്നു ഖുർആൻ പഠിച്ചിട്ടുണ്ടോ പഠിക്കല്ലേ പഠിക്കാതിരിക്കണം ഖുർആൻ നമുക്ക് പഠിക്കാനാണ് അല്ലാഹു സുബ്ഹാനവുതാല മുഹമ്മദ് റസൂൽ സല്ലല്ലാഹു നമ്മൾ പഠിക്കാതെ മുസ്ലിം ആര് പറയും പോലെ പഠിക്കണ്ട പഠിക്കണ്ട എന്ന് പറയുന്ന മുസ്ലിയാക്കന്മാരെ ചവറ്റുകൊട്ടയിലേക്ക് വലി 11:49 ച്ചെറിയട്ടെ അതിനു വേണ്ടിയിട്ടല്ലേ ശരിക്കും ഈ മുസ്ലിയാർ എല്ലാം നമ്മുടെ തുടർ പ്രസംഗങ്ങൾ നടത്തേണ്ടത്

  • @abdullanm-hi3wu
    @abdullanm-hi3wu 3 หลายเดือนก่อน +2

    അങ്ങനെയാണെങ്കിൽ മക്കയിലെ സ്വർണ്ണപ്പാത്തികളൊന്നും ഇതിൽപെടില്ലേ ഇതുമൊത്തം ഒരു വിണ്ടികഥകളാണ്

  • @habisskp5830
    @habisskp5830 10 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യമാണ് പക്ഷേ ഉസ്താദേ കല്യാണ നാളുകൾ എത്ര ദിവസമാണ് ഉറൂസ് ദിവസങ്ങളിൽ പ്രസംഗിക്കല് നിക്കാഹ് കഴിച്ചു കൊടുക്കല് നബിദിനം ആഘോഷം ഇതിന്റെ പേരിൽ പള്ളികൾ മാത്രമാണോ അലങ്കരിച്ചിരിക്കുന്നത് വീടുകൾ പൊതു സ്ഥലങ്ങൾ നമ്മുടെ കൌമാണ് എല്ലാത്തിനും മുന്നിൽ സ്വർണ്ണ കള്ളക്കടത്ത് അതിൽ പ്രതിയായി വന്നവരിൽ ഉസ്താദുമാരുമുണ്ട് കുട്ടികളെ മദ്രസകളിൽ പീഡിപ്പിച്ച് പിടിക്കപെടുന്നതിൽ ഉസ്താദുമാരില്ലേ

  • @muneercholakkal5034
    @muneercholakkal5034 2 หลายเดือนก่อน +1

    എല്ലാകാലവും ജനതയെ കൊട്ടമൂടി ഇടാൻ പറ്റില്ല

  • @afsalmapazhaveedans1137
    @afsalmapazhaveedans1137 ปีที่แล้ว +1

    Speech very super program

  • @safiya9744v
    @safiya9744v ปีที่แล้ว +1

    Ummante bharthavinteyum rokagal maran duha cheyane usthade

  • @pareedchenthara9709
    @pareedchenthara9709 ปีที่แล้ว +1

    പ റച്ചിൽ വേറെ പ്രവർത്തി വേറെ

  • @tomya.p8539
    @tomya.p8539 3 หลายเดือนก่อน +2

    ഇവർ മനുഷ്യർ തന്നെയാണോ

  • @ayshamm7189
    @ayshamm7189 ปีที่แล้ว +2

    സുബ്ഹാനല്ലാഹ്
    അൽഹംദുലില്ലാഹ്
    അല്ലാഹു അക്ബർ

  • @mohmmadmusthafa1889
    @mohmmadmusthafa1889 ปีที่แล้ว +1

    جزاك الله خيرا

  • @salihkt4298
    @salihkt4298 ปีที่แล้ว +2

    Correct,

  • @jaleelka9032
    @jaleelka9032 ปีที่แล้ว +1

    അൽഹംദുലില്ലാഹ്...
    സത്യസന്ധതയുള്ള വാക്കുകൾ...
    പക്ഷെ..
    വലിച്ചുനീട്ടൽ ഇല്ലാതെ, പറഞ്ഞത് വീണ്ടും വീണ്ടും പറയാതെ ഇത്തരം പ്രഭാഷണങ്ങൾ ചെയ്‌താൽ വളരെ ഉത്തമം ആയിരിക്കും..

  • @safiya9744v
    @safiya9744v ปีที่แล้ว +4

    Kadagal veedan duha cheyane usthade

  • @AbdussamadCk
    @AbdussamadCk 3 หลายเดือนก่อน +2

    എന്നാൽ പിന്നെ ഈ ചെങ്ങാതിക്ക് ഈ സിംഹാസനം കസേര ഒഴിവാക്കി സാധാരണ കസേര മതി എന്ന് പറഞ്ഞൂടായിരുന്നോ ?.
    ഒരു മൈക്കും കേൾക്കാൻ നാളാലും ഉണ്ടായാൽ എല്ലാ ഓന്തുകളും ഇങ്ങിനെ തന്നെയാ ?.

  • @sahirsalimpalayamkunnu4069
    @sahirsalimpalayamkunnu4069 8 หลายเดือนก่อน +1

    ഉസ്താദ്ദേ, ഞാൻ നേരിട്ടു ഒരിക്കലും ഉസ്താദിനെ കണ്ടിട്ടില്ല. പക്ഷെ രണ്ടോ, മൂന്നോ, തവണ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. 🌹🌹🌹. ദുആ ച്യേയ്യണേ ഉസ്താദ്. അസ്സലാമു അലൈകും

    • @fuel-l7m
      @fuel-l7m 3 หลายเดือนก่อน

      Usthadhe andha shakkilea ano urakkathil kaanan

  • @aktharismail643
    @aktharismail643 ปีที่แล้ว +3

    ഇന്ന് ഇസ്‌ലാം മതം അനുസരിച്ച് ജീവി
    ക്കാൻ ,സാങ്കേതിക വിദ്യകൾ കൂടി ഉപയോഗിച്ച് മുന്നോട്ട് പോകുന്നതിന്
    എന്താ തെറ്റ് ?

  • @latheef16
    @latheef16 ปีที่แล้ว +71

    എല്ലാർക്കും പറയാന് എളുപ്പമാണ്.... ഈ ഉസ്താദ് തന്നെ എന്റെ നാട്ടിൽ പരിപാടി ക് വന്നിട്ട് സൗണ്ട് പോരാ എന്നും നാടിനെ പറ്റി ശ്രീ ലെങ്ക എന്നൊക്കെ പറഞ്ഞു കുറ്റം പറഞ്ഞു പോയ ആളാണ് അന്ന് സൗണ്ട് അമ്പതിനായിരം wts സൗണ്ട് ഉണ്ടായിട്ടും ഉസ്താദിന് മതി ആയില്ല ടൗണിൽ നിന്നും 4km ദൂരം ആയോണ്ട് ആണ് ശ്രീ ലെങ്ക എന്നൊക്കെ പറഞ്ഞത് എന്ന് ഓർക്കുമ്പോൾ ഈ വയള് കേൾക്കുമ്പോൾ ഒരു പുച്ഛം ആണ് പക്ഷെ ആൾ പറയുന്നത് എല്ലാം കാര്യം തന്നെയാണ് ഇങ്ങനെ ഉള്ളവർ കാര്യങ്ങൾ പറഞ്ഞാൽ എനിക്ക് ഒരു പുച്ഛം തോന്നിയത് പോലെ ആർക്കും ഉൾകൊള്ളാൻ കഴിയില്ല

    • @nuhman670
      @nuhman670 ปีที่แล้ว +8

      സൗണ്ടും ലൈറ്റിങ്ങും എത്രെ വ്യത്യാസമുണ്ട് ഇനീ ഈ ഉസ്താദിനെ വഹാബി ആകാത്തിരുന്നാൽ മതി 😂😂

    • @nijilasvp9249
      @nijilasvp9249 ปีที่แล้ว

      തന്നെ

    • @irshadbovikanamichu6462
      @irshadbovikanamichu6462 ปีที่แล้ว +1

      ​@Qasimi SpeechTV ningalk neram velluthittilla bro enniyum kure kallam kayyum ningalk neram vellukan

    • @akbarka1482
      @akbarka1482 ปีที่แล้ว +4

      നിസ്കാരത്തിൽ റസൂലിനെയെങ്ങാനും ഓർത്ത്പോയാൽ നിസ്കാരം ബാത്തിൽ അതിലും നല്ലത് കഴുതയെ ഓർക്കുന്നതാണ് നല്ലതെന്ന് അവരുടെ കിത്താബിൽ എഴുതി വച്ചിട്ടുണ്ട് വേഷം കണ്ടാല്‍ ആരും അവരുടെ കെണിയില്‍ വീണു പോകും കയ്യില്‍ തസ്ബി തലയില്‍ കെട്ട് ഞെരിയാണിക്ക് മുകളില്‍ മുണ്ട് അങ്ങനെ കണ്ടാൽ മാന്യമായ പെരുമാറ്റം ദീനീസ്നേഹി ഏന്നാൽ കുറച്ച് ദിവസം അവരുടെ കൂടെ പ്രബോധനത്തിനിറങ്ങിത്തിരിച്ചാൽ വിവരം അറിയും പറച്ചില്‍ വേറെ പ്രവർത്തിവേറെയെന്ന്

    • @alfasn123
      @alfasn123 ปีที่แล้ว +2

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @tmcalameen7622
    @tmcalameen7622 ปีที่แล้ว +2

    👉changanachery chandanakudam🫠
    Idheham aa palliyile imam ayirnu chandana kudathin ethir ninnathin adhehathe odichu allahu idhehathin swargam kodkatte🤍

  • @ArunS-mc5vp
    @ArunS-mc5vp 3 หลายเดือนก่อน +2

    പാട്ടുപാടുന്ന പോലെ എന്തിനാണ് പ്രഭാഷണം സംഗീതം ഹറാമല്ലെ

  • @abduljabbarlebba7796
    @abduljabbarlebba7796 3 หลายเดือนก่อน +2

    സ്റ്റേജിൽ കയറുമ്പോൾ എന്തെങ്കിലും പറഞ്ഞ് കേൾവിക്കാരെ ഇരുത്തി ചിന്തിപ്പിക്കാനും, കയ്യടി വാങ്ങാനുമുള്ള ഒരുവഴി. ആദ്യം സ്വന്തമായി ചെയ്തു കാണിക്കുക. അതല്ലേ നല്ലത്.

  • @yousufthiruvallam4217
    @yousufthiruvallam4217 3 หลายเดือนก่อน +2

    മുമ്പ് പേരുകേട്ട ഒരു മൗലവിയുടെ കാസറ്റ് കേൾക്കാനിടയായി. *ഞാൻ പണ്ഡിതനല്ല.ഞാൻ ഫണ്ടിതനാണ്.ഫണ്ട് ഉണ്ടാക്കലാണ് എന്റെ പണി* എങ്ങനെയുണ്ട്.പണംപിരിക്കനാണ് എല്ലാ കമ്മിറ്റിക്കാരും അവള് പരിപാടി വക്കുന്നത്

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 หลายเดือนก่อน

    ഉസ്താതെ ഇനി ഞങ്ങളെ പറ്റിക്കാൻ നോക്കല്ലേ ...😢

  • @noushutravelling7227
    @noushutravelling7227 ปีที่แล้ว +10

    ഇതൊക്കെ പറയുന്ന ഉസ്താദുമാർ ആദ്യം ആഡംബര ജീവിതം ഒഴിവാക്കു ഇവരൊക്കെ ഇത് കാണുന്നുണ്ട് അപ്പോഴല്ലേ ഇതൊക്കെ പിന്നെ ഇവരുടെ ഫോൺ ഒഴിവാക്കു നോർമൽ ഫോൺ പോരെ ഇവർക്ക് എന്തെകിലും പറഞ്ഞു ക്യാഷ് വാങ്ങണം ഇവർക്ക്

  • @mparahmanpullaloor
    @mparahmanpullaloor 3 หลายเดือนก่อน +1

    മൊബൈലിൽ ഓതിയാൻ ഖുർആൻ നോക്കി ഓതിയ
    പ്രതിഫലം ലഭിക്കില്ല അഥവാ പകുതി ഫതിഫലമേ ലഭിക്കുകയുള്ളു

    • @AbdussamadCk
      @AbdussamadCk 3 หลายเดือนก่อน

      ഇയാളാണോ കൂലി നിക്ഷയിക്കുന്നത് ?.
      പകുതി കൂടലിയെന്ന് അതെവിടെയാ പറഞ്ഞത് ?.
      എന്നാൽ ഇനി സ്കാനിങ്ങും എക്സ്രേയും ഒന്നും എടുക്കേണ്ട . കീറി മുറിച്ചു നോക്കി കണ്ടെത്തിയാൽ മതി .
      റോഡ് പണിക്ക് കൂലികൊടുക്കുന്ന കാര്യമാണോ പറഞ്ഞത് ?.

    • @Ammus-e7j
      @Ammus-e7j 2 หลายเดือนก่อน +1

      സാരല്ല മുഴുവൻ കിട്ടാൻ രണ്ടുവട്ടം ഓതിയാൽ മതീല്ലോ.അര +അര = ഒന്ന്

  • @mohmmadmusthafa1889
    @mohmmadmusthafa1889 ปีที่แล้ว

    امين

  • @shihabk.d4946
    @shihabk.d4946 ปีที่แล้ว

    ഉസ്താദേ അത് മതസൗഹൃതം മാണ് അവിടെത്തെ DJ അവിടെ നബീ ചരിത ഇല്ല

  • @muneercholakkal5034
    @muneercholakkal5034 2 หลายเดือนก่อน

    റസൂൽ പറഞ്ഞത് നമ്മൾ നടപ്പാക്കണ്ടേ അല്ലെങ്കിൽ പുള്ളി നുണപറഞ്ഞവനാവില്ലേ

  • @timeinstument
    @timeinstument ปีที่แล้ว

  • @puthiyara
    @puthiyara 11 หลายเดือนก่อน

    🤲🏻🤲🏻🤲🏻

  • @alhamdulillah2943
    @alhamdulillah2943 ปีที่แล้ว +2

    ഉമ്മായി കാലുവേദന മാറാൻ ഉസ്താദ്‌ പ്രതികം ദുആ ചെയാണോ

    • @sulaimanm.s6100
      @sulaimanm.s6100 ปีที่แล้ว

      ഹോസ്പിറ്റലിൽ പോയാൽ പോരെ

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว

      ഉമ്മാക്ക് കാല് വേദന വന്നാൽ മന്ത്രിച്ച വെള്ളം
      കൊടുക്കും
      ഭാര്യക്ക് കാല് വേദന വന്നാൽ നല്ല ഹോസ്പിറ്റലിൽ പോകും

  • @sairak7869
    @sairak7869 2 หลายเดือนก่อน

    പള്ളി വൃത്തി ആക്കാതെ ബാത്രൂം വൃത്തി ആക്കാതെ സോപ് ഇല്ല...... മാറാല പല്ലി കാട്ടം മൊത്തം പരിസരം വൃത്തി ആക്കാതെ പുല്ല് വൃത്തി ആക്കാതെ ലൈറ്റ് അലങ്കരം നടത്തി സ്റ്റാജ് കെട്ടി ഡിജെ പാട്ട് വെച്ച് ശബ്ദകോലാഹലം നടത്തി...... റബി ഉൽ അവ്വൽ 12 നു മുത്ത് നബി വഫാത്തായ ദിവസം..... പായസം കുടിച്ചും...... നെയ്ച്ചോറും പോത്തും തിന്നുന്നു

  • @hanifabdullah6724
    @hanifabdullah6724 ปีที่แล้ว

    ഉസ്താദ് 👍👍

  • @anas01111
    @anas01111 หลายเดือนก่อน

    പള്ളിയിൽ യുവാക്കളെ കിട്ടണമെങ്കിൽ ഡിജെ വേണ്ടിവരും

  • @JoseTJ-lj3lx
    @JoseTJ-lj3lx หลายเดือนก่อน

    കമസൂത്രകൊണ്ട് പരലോകത്തു പോകുന്നതിനേക്കാൾ ഭേദമല്ലേ ഉസ്താതെ 😂😂

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 หลายเดือนก่อน

    ALLAH radoolullah MANY things SAID
    keep it up in YOUR pocket

  • @sharefalitk8103
    @sharefalitk8103 ปีที่แล้ว +4

    Ac വേണം എന്ന് ജോലി ചെയ്യുന്ന സ്ഥലത്ത് നിർബന്ധം ആയിട്ട് പറയുന്ന ഉസ്താദ് aan ഇപ്പോ ഇങ്ങനെ വിളബുന്നത് 😀

    • @minalma7857
      @minalma7857 ปีที่แล้ว

      Usthadinu ac upayogich kude....😮

  • @hussainvemmadathil5057
    @hussainvemmadathil5057 3 หลายเดือนก่อน +1

    നിങ്ങൾ പ്രവർത്തിക്കാതത് നിങ്ങൾ പറയരുത് അല്ലാഹു,
    ഇതൊക്കെ ജുമാ കുത്തുബയിൽ പറഞ്ഞു സമുതായാതെ നന്നാക്കി എടുക്കണം ജുമക് മഹല്ലിലെ എല്ലാവരും വരും അല്ലാതെ ചുമ്മ പാട്ട് പാടിയിട്ടു കാര്യമില്ല.

  • @KabeerK-hg7qu
    @KabeerK-hg7qu 3 หลายเดือนก่อน +1

    മദീന പള്ളി വെള്ളിച്ചം ഇല്ലേ

  • @mohammedalik5676
    @mohammedalik5676 3 หลายเดือนก่อน +2

    പള്ളി ബാത്ത് റൂമും ടോയ്‌ലറ്റും
    ഉപയോഗിക്കുന്ന ഉസ്താദുമാർക്കും അതൊന്ന് വൃത്തിയാക്കാമല്ലോ.
    കമ്മിറ്റിക്കാർ തന്നെ വരണോ?

  • @vvssst
    @vvssst หลายเดือนก่อน

    ഹമാസ്, ഹിസ് ബോൾ ഇല്ല, ഹൂതി, ഇറാൻ എന്നിവർ സിറിക്കാതെ ലോകം അവസാനിക്കില്ല എന്നുകൂടി പറഞ്ഞു😂😂😂😂😂😂

  • @sachinout
    @sachinout 2 หลายเดือนก่อน

    ഇപ്പൊ മൈക്കിലൂടെ പറയുന്നതും dj പോലെ ഉണ്ട് 😁😁😁

  • @tahiranv8476
    @tahiranv8476 ปีที่แล้ว

    Alhamdulella

  • @YoosufMV-v7e
    @YoosufMV-v7e 3 หลายเดือนก่อน +2

    ഇയാൾ ഇരുന്ന കസേര ഇത്ര ഉഷാറുള്ളത് വേണമായിരുന്നോ. സാദാരണ കസേരയിൽ ഇരുന്നാൽ പോരായിരുന്നോ. എന്ത് കൊണ്ട് ഇയാൾ മാറ്റി വെച്ചില്ല

    • @Ammus-e7j
      @Ammus-e7j 2 หลายเดือนก่อน

      ഉസ്താദിന് സാദാ കസേരയിൽ ഇരിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്.

  • @SreejithEn
    @SreejithEn 2 หลายเดือนก่อน

    ഷെയ്ഖ് അഹമ്മദ് ഗൽത്താൻ

  • @bava2933
    @bava2933 3 หลายเดือนก่อน +1

    ആളുകൾക്ക് അനുസരിച്ച് അവർ ഇസ്ലാമിനെ വിശദീകരിക്കുന്നു കേരളത്തിൽ ആദ്യമായി ഉണ്ടാക്കിയ പള്ളികൾ പരിശോധിച്ചു നോക്കൂ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് പൊന്നാനി മാലിക് ദീനാർ കുഞ്ഞിപ്പള്ളി കോഴിക്കോട് മിസ്കാൽ പള്ളി 6/7 നിലകളിലായി ഉണ്ടാക്കിയതാണ് അങ്ങിനെ ഓരോ മസ്ജിദുകളും വലിയ തലയെടുപ്പുകളോടെ അന്നത്തെ കാലത്ത് ഏറ്റവും കുലീനമായ രീതിയിൽ തന്നെ പണികഴിപ്പിച്ചിട്ടുള്ളതാണ് കൊട്ടാരങ്ങളും ബംഗ്ലാവുകളും വീടുകൾക്ക് മാത്രമല്ല അല്ലാഹുവിന്റെ ഭവനങ്ങൾക്ക് എന്താ പറ്റില്ലേ ഓരോ മസ്ജിദുകളും സ്വർണ്ണങ്ങളാൽ നിർമ്മിക്കപ്പെടണം

  • @MasterCraft-g8l
    @MasterCraft-g8l 3 หลายเดือนก่อน

    സ്റ്റേജിൽ കയറി മൈക്കിന്റെ അടുത്തല്ലാതെ ദീനിനെതിരായ ഏതെങ്കിലും കാര്യം ചെയുന്ന ഒരു വ്യക്തിയെയെങ്കിലും ഉപദേശിക്കുന്ന പണ്ഡിതന്മാർ ഇന്ന് ജീവിച്ചിരിപ്പില്ല . പണ്ടൊക്കെ കണ്ടാൽ അതിനെതിരെ അപ്പോൾ തന്നെ പ്രതികരിക്കാനും ഉപദേശിക്കാനും സാധാരണക്കാർ പോലും ചങ്കൂറ്റം കാണിച്ചിരുന്നു . ഇക്കാലത്ത് പണ്ഡിതന്മാർക്ക് ഭയമാണ്.

  • @mnmanaf2900
    @mnmanaf2900 3 หลายเดือนก่อน

    ഖുർആൻ ഖത്തം oothi തീർക്കാൻ പറയുഗാ adhagunnu eaattwom ഉത്തമം

  • @aktharismail643
    @aktharismail643 ปีที่แล้ว +1

    ഇപ്പോഴത്തെ മുസ്‌ല്യാക്കന്മാർ
    അല്ലാഹുവിന്റെ വചനങ്ങൾ അല്പം
    പഠിച്ചിറങ്ങിവന്ന് , അത് അറിവില്ലാ
    ത്തവർക്ക് പകർന്നോ, പഠിപ്പിച്ചോ
    കൊടുക്കുന്നതിന് പകരം business
    രൂപത്തിൽ അത് വിറ്റ് തിന്നുന്നു, സ
    മ്പാദിക്കുന്നു. പ്രവാചകൻ മുഹമ്മദ്
    (സ:അ :) ഇസ്‌ലാം മതം പ്രചരിപ്പിച്ചത്
    എത്ര കൈക്കൂലിയും, പിച്ചകാശും
    വാങ്ങിയിട്ടാണ്? ഞങ്ങളുടെ നാട്ടിൽ
    പല വീട്ടുകാരും , മതത്തെ വികൃതമാ
    ക്കുന്ന ഇത്തരം മുസ്‌ല്യാർക്കന്മാരെ
    ഒരു പ്രോഗ്രാമിനും ക്ഷണിക്കാറില്ല.
    പടച്ചവന്റെ രക്ഷ നമ്മിൽ ഉണ്ടാകട്ടെ -
    ആമീൻ യാറബ്ബിൽ ആലമീൻ.

  • @എന്റെറബ്ബ്
    @എന്റെറബ്ബ് ปีที่แล้ว

    Aameen🤲🤲🤲

  • @ansaransu9001
    @ansaransu9001 3 หลายเดือนก่อน +1

    അങ്ങനെ ആക്കിയിട്ടുണ്ടെങ്കിൽ നിങ്ങൾക്കും അതിൽ പങ്ങുണ്ട് കാസിംമി

  • @mustafamustafa9497
    @mustafamustafa9497 2 หลายเดือนก่อน

    റബീഉൽ അവ്വൽ വന്നതോടെ പള്ളികളിലെ ഉച്ചഭാഷിണിയിൽ കാതടിപ്പിക്കുന്ന മൗലൂദ് കോടിക്കണക്കിന് രൂപയുടെ ലേറ്റ് അലങ്കാരം

  • @Jaleelpathoor
    @Jaleelpathoor ปีที่แล้ว +3

    ഇവരുടെ വാക്ക് ഒന്നു പ്രവർത്തി വേറൊന്ന് ബല്ലാത്ത ജാതി സമസ്തക്കാർ

  • @pareedchenthara9709
    @pareedchenthara9709 ปีที่แล้ว +1

    മത പ്രസംഗത്തിൽ കോരിത്തരിപ്പിക്കാൻ എളുപ്പമാണ്
    എന്തൊരു ഈണമാണ്
    ആ സൗണ്ട് സിസ്റ്റത്തിന് എ ക്കൊ
    ഇല്ലെങ്കിൽ ഇവൻ്റ കൊക്കെ സ്വഭാവം മാറും

  • @samadsamad4289
    @samadsamad4289 ปีที่แล้ว +1

    ആമീൻ

  • @iqkunju6223
    @iqkunju6223 3 หลายเดือนก่อน

    പള്ളി മോടിപ്പിടിപ്പിക്കാൻ ഭരണകർത്താക്കൾ മത്സരിക്കുകയാണ്. ഞങ്ങളുടെ കാലത്ത് ചെയ്തു എന്ന് പറയാൻ..
    ഉസ്താദ് എന്ത് ചെയ്യണം.. ജോലി ഉപേക്ഷിക്കണോ..?

  • @Ammus-e7j
    @Ammus-e7j 2 หลายเดือนก่อน

    കമന്റ് ബോക്സിൽ മൊത്തം ഇബ്‌ലീസിന്റെ വിളയാട്ടമാണല്ലോ ഉസ്താദേ 😔😔😔😔😔

  • @althafahmed4102
    @althafahmed4102 3 หลายเดือนก่อน

    Realy Islam Ahmadiyya Muslim jamaatth world wide jamaatth

  • @aksamad2751
    @aksamad2751 3 หลายเดือนก่อน +1

    അൻപതിനായിരം വാട്സ് . സൗണ്ട് ഇല്ലാതെ ഇവർ പ്രസംഗിക്കാറില്ല ഇവർ പറയുന്ന സ്റ്റേജ് വേണം ഭക്ഷണം പൈസ വേണം പ്രസംഗം വേറെ പ്രവർത്തി വേറെ😅

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว +1

    നബിദിനമാസം എന്നവിധം കൃസ്തുമസിന്പോലും ചെയ്യാത്തവിധം പള്ളി കരണ്ട്കൊണ്ട് ലൈറ്റ്മാലതോരണം ചാർത്തി ഒരുമാസം കരണ്ട് ധൂർത്ത് നടത്തുന്നു.ഇത്എത്രമാത്രം വഴിപിഴച്ചവരുടെ സ്വഭാവമാണ്

    • @abdulrasheed3427
      @abdulrasheed3427 ปีที่แล้ว

      Rasheed

    • @abdulrasheed3427
      @abdulrasheed3427 ปีที่แล้ว

      Athiam deenpadikku

    • @AbdhulK-d8u
      @AbdhulK-d8u 3 หลายเดือนก่อน

      കല്യാണത്തിന് കത്തിക്കാം.😂

  • @hawwavideo3225
    @hawwavideo3225 ปีที่แล้ว +3

    ഈ അടുത്ത കാലത്തായി നബിദിന മെന്ന ആചാരത്തിൻ്റെ പേരിലാണ് പള്ളി കള് അലങ്കരിക്കാൻ തുടങ്ങിയത്...

    • @sulai8093
      @sulai8093 ปีที่แล้ว

      സോറി ഇതുപോലുള്ള തബ്ലീഗ് മൗലവിക്ക് സുന്നി സ്റ്റേജ് നൽകി അവന്റ കപടത്വം വിതരിപ്പിച്ചപ്പോൾ
      ചിലർക്ക് തോന്നുന്നു നബി ദിനത്തിൽ പള്ളി അലങ്കരിക്കൽ ഇപ്പോൾ തുടങ്ങിയതാണ്
      ദുഃഖം

  • @jamsheejamshee1938
    @jamsheejamshee1938 ปีที่แล้ว +5

    എല്ലാത്തിനും വളം വെച്ച് കൊടുത്തത് നിങ്ങളെ പോലുള്ള വെള്ളയും വെള്ളയും ഇട്ട മൗലയക്കമാരാണ് ശിർക്ക് ചെയ്യുന്നതിനും പുത്തൻ ആചാരങ്ങൾക്കും കൂട്ടു നിൽക്കുമ്പോൾ ഇതുപോലെയുള്ള പല കാര്യങ്ങളും കാണേണ്ടി വരും

  • @samjose222
    @samjose222 2 หลายเดือนก่อน

    സ്വർഗ്ഗത്തിലെ ഡിജെ എങ്ങനെ സഹിക്കും

  • @Ammus-e7j
    @Ammus-e7j 2 หลายเดือนก่อน

    5:16 colony 😮 manushyare ingane verthirichu tharam thazhthunnath sariyo?

  • @muhammedsudheerb6652
    @muhammedsudheerb6652 ปีที่แล้ว +9

    പള്ളി ഒന്നു വൃത്തിയാക്കിയാൽ അത് കുഴപ്പം ? എന്നാൽനിങ്ങളെപ്പോലുള്ള പ്രസംഗകർ വരുന്നവേദികളിൽ ലക്ഷങ്ങൾ ചിലവ് വരുന്നഡിജിറ്റൽ സൗണ്ട് നിർബന്തമാണ് അല്ലേ ! അത് ഒരു ആഡംബരമല്ല പള്ളി ഒന്ന് അലങ്കരിച്ചതാണ് കുഴപ്പം

    • @shajahanep5399
      @shajahanep5399 ปีที่แล้ว

      പള്ളി യുടെ, കാരൃമാണ്,പറഞത്

    • @qasiminaju855
      @qasiminaju855 8 หลายเดือนก่อน

      😂😂 😂

    • @Aaaddfgfgghg
      @Aaaddfgfgghg 2 หลายเดือนก่อน

      ഡിജിറ്റൽ സൗണ്ട് മാത്രം പോരാ.... Echo കൂടിയുണ്ടെങ്കിലേ ഉസ്താദ് ഹാപ്പിയാകൂ..... എന്തൊരു ആരോചകമാണ് 🤔😳🙄🙄

  • @Tigrees722
    @Tigrees722 ปีที่แล้ว

    ഇന്നത്തെ കാലത്ത് പ്രാസങ്ങ്ങി ആളുകൾ പണത്തിനു veddi മാത്രം പലതു കണ്ടുടെത്തുന്നു

  • @AminaVk-iq5dj
    @AminaVk-iq5dj 3 หลายเดือนก่อน +1

    സുന്നി പ്പള്ളി കളിലേ ഇത്തരം പേക്കൂത്തുകൾ കാണൂ സലഫികളുടെ പള്ളികളിൽ ഇബാദത്ത് മാത്രമേ കാണൂ