Amplifier power supply capacitor | എത്ര വേണ്ടി വരും ഒരു amplifierൽ
ฝัง
- เผยแพร่เมื่อ 17 พ.ย. 2020
- എത്ര വേണ്ടി വരും.
For an amplifier, the capacitors in their power supply is an important factor resulting in the performance of that amplifier. So in this video we'll see how to calculate capacitor value using an equation in a simple way. This calculation can be used to find capacitance value of any subwoofer amplifier, 5.1 amplifier or any audio systems. Amplifier power supply capacitor.
#eem #amplifier #subwooferamplifier #amplifierpowersupply #capacitor #electronicselectricalmalayalam
Instagram:- / diy_malayalam
Facebook:- / eemalayalam
_____________________________________________________________________
TOOLS I USE
-------------------------------------------------------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
Digital multimeter: amzn.to/2OugsbC
Analog multimeter: amzn.to/3fA5XPY
Screw Driver : amzn.to/39uIME8
If you like this video hit the like button and subscribe to this channel [electronics
electrical malayalam] for more videos like this.
If you are interested in watching more new videos when I upload, then subscribe to this
channel - th-cam.com/users/ElectronicsEl...
For business inquires; eemofficialz@gmail.com. - วิทยาศาสตร์และเทคโนโลยี
രാവിലെ തന്നെ നല്ല ഒരു അറിവ് തന്നതിന് thanks good morning
താങ്കളുടെ എല്ലാ വീഡിയോയും സൂപ്പറാണ് എല്ലാവർക്കും മനസിലാകുന്ന രീതിയിലാണ് വിവരിച്ചു തരുന്നത്. താങ്കളുടെ വീഡിയോ എനിക്ക് വളരേ ഫല പ്രത മാണ്. ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു
Thankyou
Super bro എന്റെ ഒരുപാട് നാളത്തെ സംശയം മാറ്റി ഒരുപാട് നന്ദി
മലയാളത്തിൽ ഇത്തരം അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി...
very informative for electronics lovers .. thanks
വളരെ നല്ല അവതരണം
Very good... Simple explanation 👍👍
Very good information thank you
Alex bro💙💙💙💙💙💙
Very good explain thanku
Capacitor calculation paranju thannathinu thanks
Good information.
thank you
Thank you uncle for the video. ithink you are the no1technicion in keralaa
😍 thankyou
5.1. മ്യുസിക് സിസ്റ്റം നല്ല രീതിയിൽ എങ്ങനെ സെറ്റ് ചെയ്യാം എന്നതിനെ ക്കുറിച്ച് ഒരു വിശദ മായ വീഡിയോ ചെയ്യണം...... ഒരു അപേക്ഷയാണ്...
Sure
@@ElectronicsElectricalmalayalam
2¢
very good boss
Very nice video ....
Thanks bro
ചേട്ടാ 10000 mfd capacitor 65 volt use ചെയ്തു
Sub base koodi . നേരുത്തേ use ചെയ്തത് 2200 mfd ആയിരുന്നു. Power low ആയിരുന്നു. Sub huming noise ഉണ്ടായിരുന്നു അത് എല്ലാം മാറി. Thanks ചേട്ടാ
അടിപൊളി 👍👍👍
Super
Ningal ചങ്കാണ് bro❤️❤️❤️❤️❤️❤️
Ripple voltage 17volt il car stereo connect cheyamo. Actual 14 volt aanu vendat.
Super 👍👍
Super bro
Correct
Sooper
Thank you chetta nice video and usefull 👌😍
Kingsonic home theater ൽ 3300 uf 25 v capacitor ആണ് circuit ബോർഡിൽ ഉള്ളത് 12-0-12 volt 1.5 Ampier transformer TDA 2030 ic യും ആണുള്ളത് ഇപ്പോൾ പവർ തീരെ ഇല്ല എങ്ങെനെ പവർ കൂട്ടും ഞാൻ ഇപ്പോൾ extra 6 inch 4 ohm 20 wats subwoofer series ആയി add ചെയ്തിട്ടുണ്ട് ഇപ്പോൾ ചെറിയ മാറ്റാം ഉണ്ട്
👌👌👌
thank you Sir for the good information❤❤
I know im asking the wrong place but does anyone know a tool to get back into an instagram account..?
I was dumb lost the account password. I would love any help you can offer me.
@Mauricio Otis Instablaster =)
@Walker Melvin i really appreciate your reply. I got to the site thru google and I'm trying it out atm.
Looks like it's gonna take quite some time so I will reply here later with my results.
@Walker Melvin It did the trick and I actually got access to my account again. I'm so happy!
Thanks so much you saved my account :D
@Mauricio Otis glad I could help xD
Sir Denon 1600 avr . Polkaudio home theatre system venamennund online vangukayanankil guarantee engineyanu nammude nattil vila kooduthalanu pinne ente Room size 21x11 Anu ithil 7.2 home T uddesikunnath please reply
Razer/THX Mako 2.1-Channel Speaker control pod repair or any other idea?
👍👍
Tqu etta ☺️☺️🥰
👍
12volt 3ampier single supplay tranformerine ethra volt ethra muf kappaciter use cheyyanam
12.0.12 4amp Transformer (dual supply )rectification cheyyumbol ethara volt capacitor use chayyanam??
Capacitance kittiyathilum kooduthal koduthal nallathaano?
Chetta namal ipo oru homemade 12 amplifier transistor vechu ondakumbo athil bass ipo uf kootiyalum korachalum difference nthanu onnu parayo confusion ann.
Uf kootiyal bass koodumo agane nthengilum appo korachalo🤔
How to check transformer ampere for an audio amplifier
Chetta.. Ente 5.1 amplifer annu.athill 25 v 2200 muf cappacitor aa use chethekkunne.njna athill 25 v 4700 muf double cappacitor parrall ayitt use cheythappol cappactor cheriya heating kanikkunnu.entha athu agane verunne onnu reply cheyumo.
adiam ayittanu njan oru subwoofer amplifier assemble chiyunnetu... Sterio board anu use chitatu....woofer distortion undarunnu....sterioboard udarunne main capasiter capasity kurevarunnu (16v,3600 mfd) njan extra 2 calpasiter 16v,1000mfd add chitu (parrell connection) but add chita capasiter kattipoi😩 why sir?? Plz replay
Oru 50v dc supply il one 100 v capacitor and one 160 v capacitor parallel cheyth kodutha kozappondo
❤️❤️❤️❤️❤️❤️
5.1 remote കിറ്റിന് use ചെയ്യുന്ന smps യിൽ നിന്ന് humming sound ഉണ്ടാകുമോ. അഥവാ ഉണ്ടായാൽ മാറാൻ എന്ത് ചെയ്യും.. ഐഡിയ ഉണ്ടോ
Super video ❤️
is calculation of ripple voltage right?
Pls do Voltage calculations for capacitor , eg 27-0-27 6amp tranformer rectification cheyyumbol ethers volt capacitors use cheyyanam
Ok
63 volt 10000mfd 2nos
@@r4audios436 for dual supply
Capacitor നെ അപേക്ഷിച്ച് Rectify ചെയ്യുന്ന diodന്റെ ampere ഉം ഒരു factor അല്ലെ ബ്രോ
Nice videyo കപ്പാസിസിറ്റർ എവിടെ കിട്ടും
sir am new to this audio field, i have 2.1 amplifier (5200 & 1943) fet board used in the amplifier (kumar audios 2421 stereo 4 FET and aurna 4 FET mono boards for sub) , in that power supply section the manufacturer used 50v 4700uf 2 capacitors used ,, can i change those to 50V 10000uf.. is it good to change , or any issues ,, and the out put from power section am getting 42V (+ & -),, pls replay sir.
Try 10000uf 63v or above
Rectifiee nt Capacitors nt voltage same aavano
Suppose nammal smps annu use cheyane computer ennu karuthuka athu high frequency anello appo capacitor ethra kodakandi varum or 50wx4 channel iciki power kodukan
ഈ calculation തന്നെ മതിയല്ലോ
Ok
27 0 27, 10a ഉള്ള transformer ആണ് 10000 uf 100 v cupacitor ആണ് ഉള്ളത് എത്ര cupacitor kodukkanam,4 mosfet sub ന് ആണ്
Expecting answer for above question?
27 0 27 7amp transformer 63v 10000mfd 2capacitor vachal mathiyo. Samva capacitor nallathano atho keltrono
Yes. രണ്ടും കണക്കാ
@@ElectronicsElectricalmalayalam thanks
2കപ്പാസിറ്ററും 4 കപ്പാസിറ്ററും ഇട്ട് ഫിൽറ്റർ ചെയ്യുന്നതിൽ ഉള്ള വെത്യാസം എന്താണ് ചേട്ടാ
കപ്പാസിറ്റർ കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
Bro Sub ബോർഡിന് എത്ര പയിസയാകും
താങ്കളുടെ വീഡിയോ ഞാൻ മുടങ്ങാതെ കാണുന്ന ആളാണ് എല്ലാം നല്ല വീഡിയോ ആണ് . ഇപ്പോൾ എനിക്ക് ഒരു സംശയം. ഇപ്പോ ൾവാങ്ങാൻ കിട്ടുന്ന സബ് ഫിൽട്ടർ ബോഡ് എങ്ങെനെ പവ്വർ കണക്ഷൻ കൊടുക്കണം. 3 - കണക്ഷൻ ഉണ്ട് . +0 - ഇത് എങ്ങനെ കണക്ഷൻ കൊടുത്ത് വർക്ക് ചെയ്യാം. ഇതിന്റെ ഒരു വീഡിയോ ഇടുമോ .
Athinu split power supply kodukkanam
ഇടാം. Dual supply ആണ് വേണ്ടത്
40 0 40 6 amps transformer capacitor size
Amp കൂടിപ്പോയാൽ capacitor ചീത്ത ആകുമോ?
Volt koodiyal kuzhapam illallo. Kuranjal alle kuzhapam.
ബായ് 4440ic എങ്ങനെ ആണ് ചെക്ക് ചെയ്യുന്നത്
5 amp transformer alla sir, 5 amp ulla torroid aanu sir
"JBU" subwoofer റിവ്യൂ ചെയ്യാവോ plzzz💕
Ok
😍Tnx😍
Sir car ampil maximum ethra volt kodukkam pattum
Below 14v
ഒരേ voltലുള്ള(50v) വ്യത്യസ്ത mfd eg:3700,4800,5600 എന്നിങ്ങനെ ഒരു powersupplyയിൽ ഉപയോഗിക്കാമോ...
അങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല.
12 inch sub load chyanekil etra capacitance venam?
Calculation മിനിമം വേണ്ട വാല്യൂ ആണ്. 10000 uf വേണ്ടി വരും
😍😍😍
,,, 24.0.24 transformer 10 ampire used capcitor value chettea
6800uf 50v or 10,000uf 50 volt
Capacitor voltage koottan pattilla ennu parayan karanam entanu sir?
Power factor വല്ലാതെ വ്യത്യാസം വരുത്താൻ പറ്റില്ലല്ലോ
27-0-27 8A transformer il 10,000 mf ano
25V 4700UF ഇതിൽ എത്ര വാല്യൂ കപ്പാസിറ്റർ കൊടുക്കാൻ പറ്റും 2.1 ഹോം തീയറ്റർ ആണ്... 12.012 3A ട്രാൻസ്ഫോർമേർ
25 volt കൊടുക്കാം
@@ElectronicsElectricalmalayalam 6700 uf
Appol 4700 nte oru capacitor koduthal Mathiyo..
ആവശ്യം പോലെ ആണ്
Ingane cheyyumbol Oru capacitor complaint ayal noise varille
ഇല്ല
V R=Riple Volt, 1.414 എങ്ങനെ വരുന്നേ..ഒന്ന്കൂടി പറയുമോ
അത് ഒരു constant ആണ്
4700 ൻ്റെ
2 കപ്പാസിറ്റർ വേണ്ടേ?
12 v 5 amp tranformer റെക്റ്റിഫിക്കേഷൻ ചെയ്യുമ്പോൾ എത്ര വോൾട്ടേജ് കപ്പാസിറ്റർ ഇടണം
Equation upayogik
12 Volt ന് 25 volt capacitor ഉപയോഗിച്ചാൽ മതി.
ടുറിസ്റ് ബസ് controller amb ചെയമോ
Yes
2n3055 transistor amplifier board using capacitor 2200mfd 35v(parallel connection). 24-0-24v 5amp. Transformer ഉപയോഗിച്ചപ്പോൾ കപ്പാസിറ്റർ പൊട്ടിതെറിച്ചു. എന്തുകൊണ്ടാണ്?
24 0 24 rectify ചെയ്യുമ്പോള്‍ 34 0 34 v dc ആകും.. Transformer input ac volt കൂടുതല്‍ ആണെങ്കില്‍(ചിലപ്പോള്‍ 24 0 24 26 0 26 ഒക്കെ വരും) നിങ്ങള്‍ ഉപയോഗിച്ച 35 v പൊട്ടിത്തെറിക്കും... minimum 50 v Capacitor ഉപയോഗിക്കുക...
LG TV . ON ചെയ്യുമ്പോൾ TV യുടെ screen il white line കാണുന്നുണ്ട് പിന്നെ screen മിന്നുന്നുണ്ട്
അത് എങ്ങനെ ശരിയാക്കും
Full ആയിട്ട് lines ഉണ്ടോ
@@ElectronicsElectricalmalayalam
Full ayitt und lines
Vetikal stage . Full ayitt Aganne nokuuka
12v 5A ൽ 10000 mf ഉപയോഗിക്കേണ്ടിവരുമോ???
minimum 4700 ഉപയോഗിച്ചാലും മതി.
1000mf venda sthalathu 3*4700 parellel kodutha mathiyo
1000??
Subwoofer box undakkunna calculation koodi vivarikkamo
Ok
4700 ന്റെ ഒരെണ്ണം പോരെ...??
Ningala address tharo pls
ഒരു സംശയം , കപ്പസിറ്റർ value കിട്ടി 4700uf, എത്ര കപ്പാസിറ്റർ Parallel ആയി കോടുക്കണം എന്ന് എങ്ങനെ കണ്ട് പിടിക്കും.
പറയാം
4700 single capacitor kittum bro
തെറ്റില്ല, ശരിയാണ് പോലും
T=1/Fr അല്ലേ.. T=1/50hz ആണോ
Half cycle
@@ElectronicsElectricalmalayalam പിന്നേ കാത്തിരുന്നു.. തിരുത്താൻ വിട്ടുപോയി ♥️
Phone. Number...?
Thanks bro
👌👌
👍👍