Flowers Top Singer 2 | Devananda | Aa Nimishathinte Nirvrithiyil..
ฝัง
- เผยแพร่เมื่อ 27 ส.ค. 2024
- #FlowersTopSinger2 #Devananda
തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
Download Civil App
onelink.to/ceggzc
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
ക്രിസ്റ്റൽ ക്ലിയർ വോയിസ്. നല്ല ഒരു പ്ലേബാക്ക് സിംഗറായ് തീരുവാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകളെ .
Valare manoharamaay veendum devooty paadunnu☺💓
super....super..... ദേവനന്ദ .....💞💯💞💯🌹❤️🌹
so........... beautiful ❤️❤️❤️❤️❤️
സൂപ്പർ ദേവൂട്ടി 🥰🥰
അഭിനന്ദനങ്ങൾ ദേവു
അസാധ്യമായി പാടി മോളെ 👍♥️👌👌♥️👍♥️👍♥️👍😍♥️
Davananda
Manoharamayi padi suprapadi
Gamberam
God bles u 👍🌹
ഒരു ഗായികയെ സംബന്ധിച്ചു ഇതിൽ കൂടുതലായ COMMENTS ജഡ്ജസ് ഭാഗത്തുനിന്നും വരുമെന്ന് എനിക്ക് തോന്നുന്നില്ല. പാട്ടിന്റെ പകുതിയിൽ പലസ്ഥലത്തും ജഡ്ജസ് കയ്യടിച്ചതു വഴി പ്രിയപ്പെട്ട മോളെ വളരെ നന്നായി പ്രോത്സാഹിപ്പിച്ചു. ഈ ഗാനം ഇതിൽ കൂടുതൽ PERFECTION നോടുകൂടി പാടുക മനുഷ്യ സാധ്യമല്ല. ഞാൻ എനിക്ക് പറയാൻകൂടി വയ്യാത്ത അത്രയും EXCITED ആണ്. എത്ര പ്രാവശ്യം ഇത് ആവർത്തിച്ചു കേട്ട് എന്നറിയില്ല.... ഒന്നും പറയാനില്ല.... ഹൃദ്യമായ അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി !!!
ദേവൂട്ടി തകർത്തു പാടി സൂപ്പർ
സൂപ്പർ💐💐
ദേവൂട്ടി ഇതുവരെ ആലപിച്ച എല്ലാ പാട്ടുകളും കേട്ടിട്ടുള്ള ആളാണ് ഞാൻ. ശ്രുതി ശുദ്ധമായി ആലപിക്കാൻ ദേവൂട്ടി കഴിഞ്ഞേ മറ്റാരും ഉള്ളു.... ആശംസകൾ മോളെ.
Devananda super mole..👍👍
അഭിമാനപുരസ്സരം 🙏അഭിനന്ദനം ദേവ നന്ദ ❤
ആലാപനം മധുരതരം 🥰👍👌
ദേവൂട്ടി, അടിപൊളി.... മോളുടെ പാട്ടിന്റെ മനോഹാരിത വാക്കുകളാൽ വർണിക്കാൻ പ്രയാസം... അതു അനുഭവിച്ചറിയാനേ കഴിയൂ ....കാതിനും മനസ്സിനും വല്ലാത്തൊരു സംതൃപ്തി.... God bless you മോളു....
Super devootty
Devananda... you are my favourite singer ❣️, Keep going 👍
Devoottykku100/100A PLUS amazing feeling so sweet amazing voice sri j subramony uncle carnatic vocalist God bless you chakkare
അഭിനന്ദനങ്ങൾ ദേവുട്ടി...👌
ദേവൂട്ടി സൂപ്പർ👍👍❤️
ദേവൂ :---.. ഈ പാട്ട കേട്ട് ഞാനും ആവണിതെന്നലായി മാറി ....... മനോഹരമല്ല ....അതി മനോഹരം ..... അഭിനന്ദനങ്ങൾ......
നല്ലൊരു നിമിശമാക്കി മാറ്റിയ ദേവനന്ദ ..
പാടി തിമിർത്തു... മനോഹരം...❤️❤️🌹
അടുത്ത MS Subbalaxmi
സംഗീതം ജന്മസിദ്ധമാണെന്ന് ദേവൂട്ടി മോളുടെ ഇത്തരം പ്രകടനങ്ങളിൽ നിന്നും മനസ്സിലാവുന്നതാണ് .
God is great. 👍
നന്നായി പടി ദേവൂട്ടി....
ദേവനന്ദ 👍👍👍👍👍
ദേവൂട്ടി അടിപൊളി ആയിട്ട് പാടി ടോപ് സിങ്ങർ വിജയി ആകും തീർച്ച
Super👍👍👍
Devutty super👍
ദേവനന്ദ മോളൂ ,ഞാൻ ഒരു പാട് തവണ ഈ പാട്ട് കേട്ടു.മോളുടെ ഓരോ പാട്ടും എനിക്ക് ഇഷ്ടമാണ്. ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ കൊണ്ടുവരണം.. മോളുടെ പാട്ടിനായി കാത്തിരിക്കുന്നു.❤️
മനോഹരം
ദേവൂട്ടി നന്നായി പാടി.....
മനോഹരം ❤❤❤
സ്വീറ്റ് വോയിസ് 😊👍🏻❤❤❤
ദേവൂട്ടി അതി മനോഹരമായി പാടി.👍
Song supr👌👌👌 devootty 👏👏👏👏
മനോഹരമായി പാടി ദേവൂട്ടി. സൂപ്പർ 👍👍👍👍
ദേവൂട്ടീ ഇഷ്ടം.
Super super song
കുഞ്ഞേ അതീവ സുന്ദരമായി പാടി.... ഈ സ്റ്റേജിൽ ഇനിയിങ്ങനെ ഈ പാട്ടു കേൾക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും....
Beautiful song& singing Devuty👌God bless you🥰
അടിപൊളി
നല്ലൊരു song Super ആയി പാടി
Very good super bevoo👏
adipoli devoo✌️
ദേവുട്ടി നന്നായി പാടി
ദേവൂട്ടി ഞാൻ ഇപ്പോഴും ആ നിമിഷത്തിന്റെ നിർവൃതിയിൽ ആണ്, ഒന്നും പറയാനില്ല കാതുകളിൽ ആ ശബ്ദം നിറഞ്ഞു നിൽക്കുന്നു 👌👌👌👌👌🙌🙌🙌🙌, god bless you dear 🥰🥰
Congrts
Devananda is really rocking. No doubt number one at this point. Very consistent. God bless you my dear..🥰🥰
പ്രിയ പാട്ടുകാരിക്കുട്ടീ, എന്തോരു ശ്രുതിമധുരമാണ് ഈ പാട്ട്!🥰
👍🏻😍❤️👍🏻
ദേവൂട്ടി സൂപ്പറായി പാടി
Super Dhevuti
❤️❤️👍👍
അഭിമാനം
നല്ല Selection
തുടരൂ ....... മധുരാ ലാപന യാത്ര
അഭിനന്ദനം
ഗോഡ് ബ്ലെസ് യു 🙏❤️🙏
സൂപ്പർ സോങ് മോളേ 💕❤️💕
ദേവൂട്ടിയുടെ ഓരോ ഗാനവും തരുന്ന അനുഭൂതി അനിർവ്വചനീയം ആണ്....🥰🥰🥰
Nice song ❤️🥰
Superb Devutty
അഭിനന്ദനങ്ങൾ മോളെ🌹🌹🌹💕❤️💕
Super song
ദേവൂട്ടി ഇഷ്ടം
👌👌👏👏🌹🌹
Fantastic performance
Congratulations
🥰🥰devooty sweetayitu paadi🌹🌹
ദേവനന്തനചേച്ചി സൂപ്പർ👍🏻👍🏻👌🧿
ദേവൂട്ടി അതിമനോഹരമായി പാടി😍😍🙂ആരും പ്രതീക്ഷിക്കാത്ത, വളരെ അപൂർവമായി സംഭവിക്കുന്ന extraordinary incredible performance😍😍 ഫൈനൽ വേദിയിൽ ഇതുപോലെ പെർഫോം ചെയ്ത് winner ആവാൻ നമ്മുടെ ദേവുട്ടിക്കു കഴിയട്ടെ 🤗
ദേവൂട്ടി അതി മനോഹരമായി പാടി ...All the best mole...
ഇത്ര ചെറുപ്പത്തിൽ ഈ സംഗീതം ഗ്രഹിക്കാൻ കഴിയുകയും അവ മനസ്സുകളിലൂടെ ഒഴുകുവാൻ ഈ ശബ്ദത്തിനു കഴിഞ്ഞു മനോഹരം അതിമനോഹരം
Syper Molu thagarthu👏👏👏
Devooty thakarthu padi 👍👍👍
God bless
ദേവനന്ദ മനോഹരമായ ആലാപനം സൂപ്പർ 🌹
Devutty polichu 🥰🥰❤️❤️👍
ഫ്ലവഴ്സന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ ഒക്കെ ചാടി കേറി നോക്കുന്നത് ടോപ്സിംഗറിന് വേണ്ടി മാത്രം.
കൂട്ടത്തിൽ ഏറ്റവും ഇഷ്ടമുള്ള ഗായിക ആണ്. ദേവൂട്ടി.
മനോഹരമായ ആലാപനം
ആ ... നിമിഷത്തിന്റെ നിർവൃതിയിൽ .... സൂപ്പർ song..
ദേവൂട്ടിയുടെ voice സൂപ്പർ. Congratulations. 🌹🌹
Devakutti ariyathe pattil pongipparannu ntha feel muthe ♥️❤👌👌
മനോഹരമായ ശബ്ദവും ആലാപന മികവും. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.... വിജയം കൈവരിക്കും തീർച്ച.
ജാനകി അമ്മയുടെ ഈ ഗാനം വീണ്ടും ഇത്ര മനോഹരമായി കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ദേവൂട്ടിയുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ. ഇ മെസ്സേജ് ദേവൂട്ടി കാണുകയാണെങ്കിൽ ഒരു ഹായ് പറയണേ.... ടോപ് സിങ്ങർ വിജയി വേറെ ആരും ആകില്ല. അത് മോൾ തന്നെ.
സംഗീത സ്നേഹികൾക്ക് ശ്രവണ സുന്ദരമായ വിരുന്ന് ആണ് ദേവനന്ദയുടെ ഓരോ പാട്ടും. സൂപ്പർ
അടിപൊളി സെലക്ഷൻ..നന്നായി പാടി.!❤️
ഹായ് ദേവൂട്ടി..... "ആ നിമിഷത്തിന്റെ" ജാനകി അമ്മ ഹിറ്റ് സോങ് മോൾ മറ്റൊരു ഹിറ്റ് ആക്കി മാറ്റി. ടോപ് സിങ്ങർ ദേവനന്ദതന്നെ എന്ന് നിസംശയം പറയാം. അഭിനന്ദനങ്ങൾ ❤️
മനോഹരമായ ആലാപനം ദേവൂട്ടി... ഓരോ കുട്ടികളുടെയും പ്രായവും കഴിവും നോക്കി ഒരു പ്രത്യേക രീതിയിൽ ആണ് മാർക്ക് വരുന്നത്. കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രം ആണ് ഫൈനൽ വിജയിയെ തീരുമാനിക്കുന്നതെങ്കിൽ ദേവൂട്ടി കിരീടം ചൂടും എന്നതിൽ സംശയം ഇല്ല.
👍👍👍
❤️❤️❤️👌👌👌🙏🙏🙏
Sound ❤❤❤molu ❤️
മനം മയക്കുന്ന ആലാപന സൗന്ദര്യ ദേവൂട്ടിക്ക് സ്വന്തം 😊
മനോഹര സബ്ദം. ഈ പ്രായത്തിൽ ഇതുപോലെ പ്രയാസമേറിയ ഗാനങ്ങൾ തിരഞ്ഞെടുക്കാനും പാടാനും ഉള്ള കഴിവിനെ അഭിനന്ദിക്കാതെ വയ്യ. ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
Super
Great singing😍
Varenice.subu
Wow!!!! Awesome singing 👌👌👌👌🌹🥰
All the best 👍
She handled it so well....such a difficult song even for accomplished singers ....
Suuuuuuuuuuuupr 🙏✋
🌹🌹🌹🙏🙏🙏🙏❤❤❤❤👌👌👌
Outstanding 🔥🔥
👌
👍🏻👍🏻
🌹80🌹
😘😘😘😘
മോളേ
Super Song 💕💕💕💕💕💕💕💕 ഗോഡ് ബ്ലെസ് യു
What a voice..❣️❣️
What a singing..👌🏻👌🏻
ഇത്രയും difficult ആയ song ഇപ്പോഴുള്ള contestants ൽ എത്ര പേർക്ക് പാടാൻ സാധിക്കുമെന്നത് സംശയമാണ്. അതിമനോഹരമായിരുന്നു ദേവൂട്ടി 💙💙💙💙
👍👍👍