രാഹുലിന്റെ ആ ചോദ്യം ഞെട്ടിച്ചു! വൈറലായി വിദ്യാര്‍ഥിനിയുടെ ആക്ഷന്‍! Rahul Gandhi in Stella Maris

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • തന്നോടു ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റുനിന്ന പെണ്‍കുട്ടിയോട് താഴ്മയോടെ രാഹുല്‍ ഗാന്ധി ഒരു ചോദ്യം ചോദിച്ചു. ഈ ചോദ്യത്തിന് എന്തു മറുപടി പറയണമെന്നറിയാതെ വിദ്യാര്‍ഥിനി പെട്ടെന്ന് പതറി. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ആ നിമിഷം പക്ഷേ വിദ്യാര്‍ഥിനിയെ ശ്രദ്ധാകേന്ദ്രമാക്കി. രാഹുലുമായുള്ള സംവാദത്തില്‍ സംഭവിച്ചത് ഇങ്ങനെ...
    Subscribe Now - goo.gl/SbZuMy
    Official Website - www.deepika.com
    *Connect With Us*
    Facebook - www. Deep...
    Twitter - / deepika_news
    Google+ - bit.ly/DeepikaN...
    *About Us*
    Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at www.deepika.com

ความคิดเห็น • 889

  • @seethisidaan1962
    @seethisidaan1962 5 ปีที่แล้ว +231

    ഞാൻ ഒരു ഇടതുപക്ഷ പ്രവർത്തകനാണ് പക്ഷെ രാഹുൽ ഗാന്ധിയോട് നല്ല ബഹുമാനമുണ്ട് അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.... വിപ്ലവ അഭിവാദ്യങ്ങൾ..... ലാൽസലാം

    • @sasidharanmadhavan4752
      @sasidharanmadhavan4752 5 ปีที่แล้ว +9

      ഇടതുപക്ഷ വിശ്വാസിയായ താങ്കൾ ഇങ്ങനെ തന്നെ യേ ചിന്തിക്കൂ... അതിലെന്താണ് അത്ഭുതം.

  • @thamarassary
    @thamarassary 5 ปีที่แล้ว +795

    എന്റെ പൊന്നേ,,,ഒരു മികച്ച അധ്യാപകൻ കൂടി ആണെന്ന് സാർ തെളിയിച്ചു,,,,,എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അധ്യാപനം ഞാൻ കണ്ടിട്ടില്ല,,,,,, fantastic like you rahulji

  • @pkkpukayoor8943
    @pkkpukayoor8943 ปีที่แล้ว +119

    ഇതു പോലുള്ള നേതാക്കളാണ് രാജ്യത്തിനാവശ്യം❤

    • @Suhadctp
      @Suhadctp 9 หลายเดือนก่อน

      Aaa

    • @bharatvansh8784
      @bharatvansh8784 2 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @nishadkarulai2355
    @nishadkarulai2355 5 ปีที่แล้ว +479

    ഞാനും ഒരു ഇടതുപക്ഷക്കാരനാണ്,, but ഒരുപാട് ആഗ്രഹിക്കുന്നു രാഹുൽ ജീ താങ്കൾ ഞങ്ങളുടെ രാജ്യത്തിൻറ രക്ഷകനാവാൻ .
    ആ കെളവൻ ചായകടക്കാരനെ കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട് .

  • @abhiachu5093
    @abhiachu5093 5 ปีที่แล้ว +340

    രാഹുൽ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ ആ കുട്ടിയുടെ മുഖം പോയ കണ്ടോ😂😂😂😂😂😂😍😍😍😍😍👍👍👍👍👍👍👍

  • @sijimolsibi8290
    @sijimolsibi8290 5 ปีที่แล้ว +842

    എനിക്ക് 46 വയസായി ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ഈ പ്രാവശ്യം വോട്ടു ചെയ്യും. രാഹുൽ PM ആകണം

    • @NoNo-fe5bk
      @NoNo-fe5bk 5 ปีที่แล้ว +5

      അത് പൊളിച്ചു

    • @Anu_here_
      @Anu_here_ 5 ปีที่แล้ว +2

      Good decision

    • @vaseem2468
      @vaseem2468 5 ปีที่แล้ว +5

      Pande ith thoniyirunnel kanda chayakkaranokke pm aavillayirunnu..itrem kalam vote cheyyathirunnappo vicharicho chathanmar rahul gandhiye jayippikkum nn

    • @shefishefi1565
      @shefishefi1565 5 ปีที่แล้ว +1

      😁😎

    • @Anarkkali
      @Anarkkali 5 ปีที่แล้ว +1

      Shame on you,not for voting Rahul, for you are not use your voting right till 46

  • @hamzathat5880
    @hamzathat5880 9 หลายเดือนก่อน +22

    വിദ്യാഭ്യാസം, പക്വത, സംസ്കാരം,
    കുടുംബ മഹിമ, വിനയം 👍👌👌👌

  • @കമന്റോളി
    @കമന്റോളി 5 ปีที่แล้ว +447

    *നിങ്ങൾ ഞങ്ങളുടെ PM ആകുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു*

  • @santhoshnair4458
    @santhoshnair4458 5 ปีที่แล้ว +201

    ഇതുപോലെ പുതു തലമുറയുടെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ അവരുമായി ഇങ്ങിനെ കൂൾ ആയി സംവദിക്കാൻ കഴിയുന്ന എത്ര നേതാക്കന്മാർ ഉണ്ട് നമ്മുക്ക്.രാഹുൽ പ്രധാനമന്ത്രി ആവണം.എന്നാൽ ഇന്ത്യ ലോകത്തിന്റെ നെറുകയിൽ എത്തും തീർച്ച

  • @rheadrhead1302
    @rheadrhead1302 5 ปีที่แล้ว +1419

    ഞാൻ ഒരു കമ്യൂണിസ്റ്റാണ് പക്ഷെ ഇപ്പോൾ എന്റെ പ്രാർത്ഥന രാഹുൽ പ്രധാനമന്ത്രിയാകണം എന്നാണു്

    • @shaaasworld9408
      @shaaasworld9408 5 ปีที่แล้ว +5

      S

    • @mjfilmcreation7565
      @mjfilmcreation7565 5 ปีที่แล้ว +10

      വേണ്ട കമ്മൂണിഷ്ട്ടിലെ ആരേലും ഒന്ന് സാജുസ്റ് ചെയ്യുന്നേ പ്ലീസ്

    • @athirachinnu6417
      @athirachinnu6417 5 ปีที่แล้ว +1

      @@mjfilmcreation7565 angane pattilallo oru vote congress nu kodukkam athrem uddheshikkunnullu oru vottu athe ullu ellarude kayilum

    • @basheerabdhulrahuman8307
      @basheerabdhulrahuman8307 5 ปีที่แล้ว

      G

    • @ummarcp425
      @ummarcp425 5 ปีที่แล้ว

      Rhead Rhead kattaylithjeevetham

  • @pattambit8085
    @pattambit8085 5 ปีที่แล้ว +224

    ഈ മുത്തായിരിക്കണം
    അടുത്ത prime. Minister
    എല്ലാവരും കോൺഗ്രസിന്
    Vote. നൽകുക

  • @jishnuns9489
    @jishnuns9489 5 ปีที่แล้ว +18

    ഞാനും ഒരു കമ്യൂണിസ്റ്റ് ആണ് ബട്ട്‌ ഇപ്പോൾ ഇദ്ദേഹം കയറിയാൽ എന്തെങ്കിലും നടക്കും എന്ന് തോന്നുന്നു.....എന്നെങ്കിലും മലയാളം പഠിച്ചു..ഇങ്ങേര് തീപ്പൊരി പ്രസംഗം നടത്തും....ഫുൾ സപ്പോർട്ട് ഉണ്ട്...എന്നായാലും കമ്യൂണീസ്റ്റ് ആയി ജീവിക്കും...സ്വാതന്ത്ര്യം....അതാണ് ഞാൻ കമ്യൂണിസ്റ്റ് എന്ന പദത്തിന് നൽകുന്ന....വിശ്വാസം...

  • @georgealunkal494
    @georgealunkal494 5 ปีที่แล้ว +810

    രാഹുൽ pmആകാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്അടികു.....

    • @kochumol1472
      @kochumol1472 3 ปีที่แล้ว +5

      vvv

    • @hashirkv7667
      @hashirkv7667 ปีที่แล้ว +3

      Rahul jii 💯👌👌👌

    • @ajuzi998
      @ajuzi998 10 หลายเดือนก่อน +3

      Yes

    • @Suhadctp
      @Suhadctp 9 หลายเดือนก่อน +1

      👍

    • @shaukathsali2587
      @shaukathsali2587 7 หลายเดือนก่อน

      Modi.itu polay.english speech .cheyumo

  • @jacksoncheriyan2802
    @jacksoncheriyan2802 5 ปีที่แล้ว +684

    രാജ്യത്തിനു വേണ്ടി ജീവൻ ബലികഴിച്ച മുത്തശ്ശിയുടെയും, അച്ഛന്റെയും ആത്മാവ് കൂടെ ഉള്ളപ്പോൾ എന്തിനു പേടിക്കണം രാഹുൽജി. നിങ്ങൾ dhayiryamayi മുൻപോട്ട് പൊയ്ക്കോ. ഞങ്ങൾ ഇന്ത്യൻ ജനത മുഴുവൻ ഉണ്ട് നിങ്ങൾക്കൊപ്പം. ഭാരത മണ്ണിനെ വർഗീയ വിഷവിത്തുകളിൽ നിന്നും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നെ സാധിക്കു.

    • @syamprasad6987
      @syamprasad6987 5 ปีที่แล้ว

      അനക്കൊന്നും ഇനിയും മതിയായില്ല ലേ..

    • @ameyalekshmi7987
      @ameyalekshmi7987 5 ปีที่แล้ว +1

      Syam Prasad illa bro... achan appuppanmarai mudippichu... ini Italykaran pappu koodi bharichu mudichu nashippichu nasham aakatte enna... enthalle.... kalikalamm

    • @mahroofmahroof266
      @mahroofmahroof266 5 ปีที่แล้ว

      👍👍👍👍👍👍

    • @snehabijiabraham9674
      @snehabijiabraham9674 5 ปีที่แล้ว

      @@ameyalekshmi7987 vivram illad onnum parayellledoo

    • @siloosworld1154
      @siloosworld1154 5 ปีที่แล้ว

      Evm ellel

  • @latheefsha5500
    @latheefsha5500 5 ปีที่แล้ว +771

    Rahul ji ഇങ്ങള് മുത്താണ് 😍😍😍😍
    ഇപ്രാവശ്യം ഇങ്ങക്ക് തന്നെ ആ സീറ്റ്

    • @rashidm8568
      @rashidm8568 5 ปีที่แล้ว

      Moidu Latheef inshaallah

    • @holypunk12
      @holypunk12 5 ปีที่แล้ว

      as if u gave vote to modi last election ! onnu podappa !

  • @avvoku
    @avvoku 5 ปีที่แล้ว +1878

    ഒരാൾ മങ്കീ ബാത് നടത്തുന്നു.
    ഒരാൾ ആയിരങ്ങൾക്ക് നടുവിൽ എന്ത് ചോദ്യത്തിനും മറുപടി നൽകുന്നു.
    ഓർക്കുക രാഹുൽ തോറ്റാൽ ഇന്ത്യ എന്ന മഹാരാജ്യമാണ് തോൽക്കുക.

    • @nasreenrn8219
      @nasreenrn8219 5 ปีที่แล้ว +20

      മങ്കീ ബാത് 😂😂

    • @jessychacko2071
      @jessychacko2071 5 ปีที่แล้ว +43

      തോക്കുന്ന പ്രശ്നം ഇല്ല .നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ മതി രാഹുൽ ജയിക്കും

    • @seracreation5267
      @seracreation5267 5 ปีที่แล้ว +13

      Nammal ottakettavanam💪💪

    • @uranusgroup6010
      @uranusgroup6010 5 ปีที่แล้ว +3

      India orikalum Europe akilla . Karanam ividethe janagalk are predhanamndhiri akanam enna thirichu arivilla .

    • @salamp25
      @salamp25 5 ปีที่แล้ว

      😁😁

  • @najmunajmu7785
    @najmunajmu7785 5 ปีที่แล้ว +26

    ഞാൻ RGക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തില ഇനി നമുക്ക് പ്രാർത്ഥിക്കാം RG നമ്മുടെ പ്രധാനമന്ത്രി ആകാൻവേണ്ടി🤲🤲🤲

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 5 ปีที่แล้ว +547

    100 ൽ 100 മാർക്ക്‌... ഇങ്ങനെ ആവണം ഇന്ത്യ യുടെ ഭാവി PM

    • @ameyalekshmi7987
      @ameyalekshmi7987 5 ปีที่แล้ว

      Appo NaMo 💪🏻

    • @jizzzu
      @jizzzu 5 ปีที่แล้ว

      @@ameyalekshmi7987 big 0

  • @mhdjamaludheen2166
    @mhdjamaludheen2166 5 ปีที่แล้ว +512

    പടച്ചോനെ രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആവണേ

  • @varghesekoshy1331
    @varghesekoshy1331 5 ปีที่แล้ว +111

    Great! My prayers are with you Rahul.

  • @arunkumars3971
    @arunkumars3971 5 ปีที่แล้ว +55

    പൊളിച്ചടുക്കി

  • @shabeershabeer8256
    @shabeershabeer8256 5 ปีที่แล้ว +140

    രാഹുൽ സർ നിങ്ങൾ വന്നാൽ എല്ലാം ശെരിയാകും.....

  • @tigerindia1624
    @tigerindia1624 5 ปีที่แล้ว +198

    ഞാൻ ഒരു കട്ട കമ്മ്യൂണിസ്റ്റാണ് പക്ഷെ രാഹുൽ തന്നെ ഇത്തവണ പ്രധാനമന്ത്രി ആഗണം കാരണം ലോകത്തിനു മുന്നിൽ കോണകം ഉടുത്തു നടക്കാത്തതും വിവരവും വിദ്യാഭ്യാസവും ഉള്ളതുമായ ഒരാളാണ് നമ്മളെ ഭരിക്കുന്നതെന്നു് അഭിമാനിക്കാൻ ലോകനേതാക്കൾക്കൊപ്പം അഹങ്കാരത്തോടെ ഇരുത്താൻ

  • @sruthisruthi2286
    @sruthisruthi2286 5 ปีที่แล้ว +208

    I love you Rahul 😍

    • @pravinkoli4585
      @pravinkoli4585 5 ปีที่แล้ว

      Hii

    • @pravinkoli4585
      @pravinkoli4585 5 ปีที่แล้ว

      Rahul age is 50

    • @rajas2774
      @rajas2774 5 ปีที่แล้ว +3

      @@pravinkoli4585 don't you love your brother if he is aged 60... You are absolutely ignorant...
      I'm Tamil n love rahul

    • @pravinkoli4585
      @pravinkoli4585 5 ปีที่แล้ว

      @@rajas2774i am not ingorant

    • @pravinkoli4585
      @pravinkoli4585 5 ปีที่แล้ว

      @@rajas2774 bro i am just telling his age

  • @iam00871
    @iam00871 5 ปีที่แล้ว +49

    Rahul just......you r a great personality...love uuu❤️❤️❤️

    • @technologyofsilence1628
      @technologyofsilence1628 5 ปีที่แล้ว

      He is a hypocrite. He is pretending to be simple and intelligent to get publicity.
      In reality he is just a big zero. Who has nothing to be the prime minister of a country.
      Even he don't have the capacity to be a Panchayat president.
      It is ridiculous to project an incapable person to be the prime minister of a country like India.
      Some idiots thin that ruling a vast country like India is same as making .Silly tricks to get the attention of children.

  • @its-karun5932
    @its-karun5932 5 ปีที่แล้ว +200

    *ഓരോ ഇന്ത്യക്കാരനെയും അഭിമാനമാണ് രാഹുൽജി... എല്ലാ ഇന്ത്യക്കാരും ചങ്കൂറ്റത്തോടെ പറയും അടുത്ത പ്രധാനമന്ത്രി രാഹുൽജി ആണോന്ന്*

  • @fayismuhammadhk5694
    @fayismuhammadhk5694 5 ปีที่แล้ว +485

    ചായക്കടക്കാര... നിന്റെ ചായേൽ മധുരം ഇല്ല.. 😁😁😁
    ഉള്ളതാകട്ടെ. ഭായിയോം ബഹനോം only. 😛😛😜

    • @fayismuhammadhk5694
      @fayismuhammadhk5694 5 ปีที่แล้ว

      Ha ha haa..അതാണുറുമീസ്.... 😆😇👻

    • @fayismuhammadhk5694
      @fayismuhammadhk5694 5 ปีที่แล้ว +6

      ഞങ്ങൾ മലബാറുകാരുടെ പാട്ടാണ് ഇത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് മാഷ് ചൊല്ലിത്തന്നതാണ്. 😆😆😆
      ഇതിന് ഇപ്പോൾ ഇങ്ങനെ ഒരു അർത്ഥം കൂടി ഉണ്ടാവുമെന്ന് അറിഞ്ഞില്ല്യ... ആരും ഒന്നും പറഞ്ഞതും ഇല്ല്യ 😜😛😛😁

    • @fayismuhammadhk5694
      @fayismuhammadhk5694 5 ปีที่แล้ว

      Alla kutti malabarukari ano😳

    • @fayismuhammadhk5694
      @fayismuhammadhk5694 5 ปีที่แล้ว

      He he..vidunna lakshanam illalo.🙄 kandupidicholam saho.. 😁😁😜

    • @shinycharles3808
      @shinycharles3808 5 ปีที่แล้ว

      Haha

  • @mygodmylord5759
    @mygodmylord5759 ปีที่แล้ว +6

    ദൈവമേ മനുഷ്യനെ സഹോദരങ്ങളായി പോട്ടെ മനുഷ്യരായി കാണാനെങ്കിലും ബോധമുള്ള ഭരണാധികാരികളെ ഇന്ത്യയ്ക്ക് തരണമേ...

  • @dennyitaly1839
    @dennyitaly1839 5 ปีที่แล้ว +64

    Sir not possible to call you your name because you are the grate expectation of each an every INDIAN.

  • @shaamg92
    @shaamg92 5 ปีที่แล้ว +89

    മോദി എന്ന ഭീകരിനിൽ നിന്നും ഇന്ത്യയെ രക്ഷിക്കൂ രാഹുൽ

  • @basheerpv-ux9cz
    @basheerpv-ux9cz 5 หลายเดือนก่อน +2

    രാഹുൽഗാന്ധി സൂപ്പർ ഹീറോ

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 5 ปีที่แล้ว +130

    Wonderful.... Rahulgi....♥♥♥♥♥

  • @najadmk1305
    @najadmk1305 ปีที่แล้ว +1

    രാഹുൽജി ഞങ്ങളുടെ നാട്ടിലൂടെ വയനാട്ടിലേക് എപ്പോഴും കടന്ന് പോവാറുണ്ട് ഒരു ദിവസം ഞാൻ റോഡരികിൽ ഉണ്ടായിരുന്നുന്നു ആ രാഹുൽ sir വരുന്നു എന്ന് കേട്ടു അവിടെ തന്നെ നിന്നു കാറിൽ നിന്നും ഒന്ന് കണ്ടു പേപ്പർ വായിച്ചു കാറിൽ പോവുന്നു അടുത്ത് നിന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട് നടക്കുമെന്ന് വിചാരിക്കുന്നു

  • @rajangeorge4888
    @rajangeorge4888 10 หลายเดือนก่อน +1

    ഇത്ര simple ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല

  • @rukkiya4749
    @rukkiya4749 5 ปีที่แล้ว +6

    യാ അല്ലാഹുവെ 'പ്രിയങ്കയോ? രാഹുൽ ഗാന്ധിയോ? ഇന്ത്യൻ പ്രധാനമന്തി ആവട്ടെ അതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു നാഥാ

  • @Jayasree-x3v
    @Jayasree-x3v 10 หลายเดือนก่อน +3

    രാഹുൽ ജീ 🌹❤️❤🌹🌹🙏🙏🙏 പൊളിച്ചു ജീ❤❤❤

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn ปีที่แล้ว +1

    രാഹുൽഗാന്ധി വിജയിപ്പിക്കണെ ഉറപ്പായിട്ടും എന്നാലുള്ളു നമ്മൾ മുന്നോട്ടു പോകുക ഉറപ്പല്ലേ

  • @aswinbb238
    @aswinbb238 5 ปีที่แล้ว +5

    ഞാൻ ഇടതുപക്ഷക്കാരൻ ആണ്. പക്ഷെ ഞാൻ ഇദ്ദേഹത്തിന്റെ വലിയ ഒരു ആരാധകൻ ആണ്. ജയ് രാഹുൽ ജി

  • @sandrateres
    @sandrateres 5 ปีที่แล้ว +100

    rahul....u knw the pulse of India....nd especially tht of youth.

    • @hussaina8212
      @hussaina8212 5 ปีที่แล้ว +1

      പെണ്ണെ, ',,,,,,,,,,,,,,, Suprb

    • @abdullateef6767
      @abdullateef6767 5 ปีที่แล้ว

      Raul super pm

  • @stormteams659
    @stormteams659 5 ปีที่แล้ว +75

    Rahulji ee rajyathe rakshikku

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 5 ปีที่แล้ว +157

    രാജ്യത്തത്തിന്റെ പ്രതീക്ഷാ ഇനി രാഹുലിൽ ഇനി പ്രതീക്ഷിക്കാംആശീർവ്വതികം

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk ปีที่แล้ว +1

    രാഹുൽ ഞാൻ ഒരു കമ്യൂണിസ്റ് അനുഭവിയായിരുന്ന എന്നാൽ ഇന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥന കഴിക്കുന്നത്‌ രാഹുൽ ഓർ പ്രീയങ്ക ആരങ്കിലും ഒരാൾ chefminestar ആകണം എന്ന് സർവ്വ കൃപാലുവായ ദൈവം അങ്ങനെ തന്നെ ചെയ്യട്ടഎന്നാ പ്രാർത്ഥന 🔥🔥🔥🔥🙏🙏🙏🌹❤️💕💕❤️💕💕❤️💕💕🙏🔥🔥🔥🔥🔥

  • @vision5871
    @vision5871 5 ปีที่แล้ว +70

    അധികാരം എത്തേണ്ടത് അർഹതപെട്ട കൈകളിൽ ആണ്. ഇനി ഇന്ത്യയുടെ അധികാരം രാഹുൽജി ക്ക് തന്നെ.. ജയ് രാഹുൽ....

    • @sibinvs
      @sibinvs 5 ปีที่แล้ว +3

      ഇന്ത്യയുടെ അധികാരം ജനങ്ങളിൽ അണ് വേണ്ടത്.

  • @muhammedsalim2500
    @muhammedsalim2500 ปีที่แล้ว +1

    Very nice Mr. Rahul.. This Rahul tooo much love ❤in india.

  • @kimjohnun574
    @kimjohnun574 5 ปีที่แล้ว +60

    kidukkiiiiiiii. oru rekshayum illaaa

  • @nasernaserm.k7726
    @nasernaserm.k7726 5 ปีที่แล้ว +35

    ഇന്ത്യയെ തിരിച്ചു തരു രാഹുൽജി

  • @rabeeburu5819
    @rabeeburu5819 ปีที่แล้ว +1

    രാഹുൽ പ്രധാന മന്ത്രി ആവണം ഒരു ബ്രോ യുടെ സ്നേഹം നൽകുന്നു 😄

  • @haseena8424
    @haseena8424 10 หลายเดือนก่อน

    His INTENTION is that helping students to follow democracy ...love you RAHUL

  • @breehs8474
    @breehs8474 5 ปีที่แล้ว +6

    'Azra' i'am so proud of you. .
    The perfect example of feminism.
    Thank your for making us proud and Happy.

  • @shanfayis4470
    @shanfayis4470 5 ปีที่แล้ว +65

    അധികാരത്തിൽ വാ മുത്തേ

    • @AnilKumar-if9xt
      @AnilKumar-if9xt 5 ปีที่แล้ว +1

      അധികാരഞിൽവാമുഞേ

  • @solukk2902
    @solukk2902 2 หลายเดือนก่อน

    Super Rahulji🙏

  • @askarali5274
    @askarali5274 5 ปีที่แล้ว +8

    THE REAL HERO.....😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @anjunair7629
    @anjunair7629 5 ปีที่แล้ว +2

    He is wonderful

  • @jamsheeraabijamsheeraabi1731
    @jamsheeraabijamsheeraabi1731 5 ปีที่แล้ว +36

    Rahul love u.rahul prime minister akanam.he can good administration

  • @LEGEND_THANOS233
    @LEGEND_THANOS233 2 หลายเดือนก่อน +1

    🎉 super super food ❤

  • @samuellpgeorge1128
    @samuellpgeorge1128 3 ปีที่แล้ว +1

    Appreciated

  • @p.m100
    @p.m100 5 ปีที่แล้ว +143

    We should vote him to save india from that autocrat Modi

  • @abdulwaris7439
    @abdulwaris7439 5 ปีที่แล้ว +284

    ആ ചായകടക്കാരന്നു കഴിയുമോ ഇതുപോലെ..

    • @arshinsmartz5411
      @arshinsmartz5411 5 ปีที่แล้ว +10

      എവിടെ അതിന് ചായകടക്കാരൻ ഇതു വരെയേ പഠിച്ചുട്ടുള്ളു✌️ആം ക്ളാസ്

    • @shezinmoidu3733
      @shezinmoidu3733 5 ปีที่แล้ว +12

      അതെന്ത് ചോത്യം ആണ് അയാൾക്കു നന്നായി ചായ അടിക്കാൻ അറിയാം അത് പോലോ ചായ അടിക്കാൻ രാഹുലിന പറ്റുമോ പറ

    • @legendaryphy8253
      @legendaryphy8253 5 ปีที่แล้ว +3

      Bhayiooo bahanoooo 🤣🤣

    • @fidasherin6829
      @fidasherin6829 5 ปีที่แล้ว +1

      Chayakadakkarane thallanariaam😝😝

    • @shezinmoidu3733
      @shezinmoidu3733 5 ปีที่แล้ว +1

      @@fidasherin6829 Enth

  • @stejilsrambickal6734
    @stejilsrambickal6734 5 ปีที่แล้ว +11

    Our next pm. Rahul ji

  • @Sheelavattoth
    @Sheelavattoth 2 หลายเดือนก่อน

    Nice girl..good english

  • @latheeflathi4766
    @latheeflathi4766 5 ปีที่แล้ว +2

    രാഹുൽ വരും ഇന്ത്യ രക്ഷപെടും
    വോട്ട് 4 യുഡിഫ്

  • @mohdshafeeq7413
    @mohdshafeeq7413 5 ปีที่แล้ว +1

    Salute sir like u

  • @leenasjayan1975
    @leenasjayan1975 5 ปีที่แล้ว +4

    We don't know what is stored for India in the coming election but for sure we need you for better India. God bless you Rahulji

  • @syedmuhammedsajeem1832
    @syedmuhammedsajeem1832 5 ปีที่แล้ว +20

    Rahul ❤❤❤

  • @vishnuviswanath6546
    @vishnuviswanath6546 5 ปีที่แล้ว +4

    Am not a supporters of BJP , Congress or communist party , that's the way it should be, you should vote because of there effort and the achievement they brought to our country , it's a big step from rahual Gandhi I truly appreciate his efforts , hope he can lead us further than BJP did

  • @abaanvlogs333
    @abaanvlogs333 5 ปีที่แล้ว +9

    That's our next PM

  • @georgekk-dj4lh
    @georgekk-dj4lh ปีที่แล้ว

    Super !!

  • @Evo_green_56
    @Evo_green_56 ปีที่แล้ว

    Polichu superrr

  • @anandhananandhananj7671
    @anandhananandhananj7671 5 ปีที่แล้ว +15

    I love you so much UMMA Rahul

  • @iamruthap
    @iamruthap 5 ปีที่แล้ว +119

    Rahulina pola oru pradhamanthriya namukkippol avasyamundu

  • @jessyjose2833
    @jessyjose2833 5 ปีที่แล้ว +6

    Try to get a chance for Rahul to sustain our secularism

  • @faseelapp8309
    @faseelapp8309 ปีที่แล้ว

    രാഹുൽ ഇന്ത്യ യുടെ പ്രധാന മന്ത്രി ആയാൽ.... 🌹ഞങ്ങൾ ഏറ്റവും ആഗ്രഹിക്കുന്നത് ഇന്ത്യൻ ജനതയെ ഒന്നായി കാണാൻ ആണ് ♥️....

  • @kirandavid6878
    @kirandavid6878 5 ปีที่แล้ว

    We all need to this Guy....

  • @GeorgeJoseph-g6q
    @GeorgeJoseph-g6q ปีที่แล้ว

    ഇന്ത്യയെ ലോകത്തിൻറെ നെറുകയിൽ എത്തിക്കാൻ രാഹുൽഗാന്ധിക്ക് മാത്രമേ കഴിയൂ .ഇതുപോലെ ജനത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് യാതൊരു അഹങ്കാരവും ഇല്ലാതെ പ്രവർത്തിക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ കഴിയൂ .ഇന്ത്യൻ മഹാരാജ്യം ലോകത്തിന്റെ നെറുകയിൽ എത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യൂ .❤❤❤❤🎉🎉🎉🎉

  • @haneefacm1401
    @haneefacm1401 9 หลายเดือนก่อน

    പ്രദീക്ഷ യാണ് രാഹുൽ

  • @mohammedrazak8657
    @mohammedrazak8657 5 ปีที่แล้ว

    നല്ല മനസ്സിന് ഉടമ

  • @sindhusajeesh6985
    @sindhusajeesh6985 2 หลายเดือนก่อน +1

    പിണറായി ഇതൊക്കെ ഒന്ന് കണ്ടിരുന്നെങ്കിൽ 🥰

  • @mayavimayavi8149
    @mayavimayavi8149 5 ปีที่แล้ว +4

    കിടു ,

  • @stephy2034
    @stephy2034 5 ปีที่แล้ว

    U r great sir

  • @ZamanMachinchery
    @ZamanMachinchery 5 ปีที่แล้ว

    We Are Love You Sir

  • @bijucreations
    @bijucreations ปีที่แล้ว

    Salute you respected Rahul sir 🙏🙏🙏🙏🙏🙏

  • @johnsondcruz556
    @johnsondcruz556 5 ปีที่แล้ว +14

    Rahul ji great person, he is our next prime minister, God bless you ABANDUNLY brother Rahulji 🙏💖💖💖💖🌹💕

  • @MunnasVlogs
    @MunnasVlogs 5 ปีที่แล้ว

    wish u all the best sir

  • @shilajastephen
    @shilajastephen 4 ปีที่แล้ว

    Goodman

  • @sureshachary9381
    @sureshachary9381 ปีที่แล้ว

    ❤very proud 👍 with Rahul Gandhi in Indian family god bless

  • @jahfarph1999
    @jahfarph1999 5 ปีที่แล้ว

    you great

  • @ashlyansan5133
    @ashlyansan5133 5 ปีที่แล้ว +1

    Big salute Rahulji

  • @liyazisaleem541
    @liyazisaleem541 ปีที่แล้ว

    excellent

  • @sujaraymond431
    @sujaraymond431 10 หลายเดือนก่อน

    ഇന്ത്യയെ രക്ഷിക്കൂ രാഹുൽ 🙏🙏🙏🙏ഇന്ത്യയുടെ നാഥാനാവൂ, രാജീവു ഗാന്ധിയുടെ അതെ രൂപം 🙏🙏🙏🙏

  • @skunivers1906
    @skunivers1906 5 ปีที่แล้ว +5

    *ഇവൻ പുലി ആണ് കേട്ട*

  • @lijiyabanu6105
    @lijiyabanu6105 ปีที่แล้ว

    So simple, innocent,great man Rahul,v love u

  • @sajeevsaji7541
    @sajeevsaji7541 5 ปีที่แล้ว +32

    മോങ്ങി ഇങ്ങനെ വരാത്ത കാര്യം ഇപ്പോഴല്ലേ പുടി കിട്ടിയത്,,, ഇങ്ങനെ ഒരു ചോദ്യം,, ഇത്തരം ഇന്ഗ്ലീഷിൽ ചോദിച്ചാൽ മോങ്ങി ഒന്നും,, രണ്ടും നടത്തി വളിയും വിട്ടോടും,,,,

    • @harikrishnankpbak6989
      @harikrishnankpbak6989 5 ปีที่แล้ว

      Sajeev Saji not judge a person by his languge. Language is for communication The language is never a measure of knowledge.

  • @rahuraja388
    @rahuraja388 5 ปีที่แล้ว

    Excellent attitude

  • @MahroofaliYouTube
    @MahroofaliYouTube 8 หลายเดือนก่อน

    Raaahul kidu❤

  • @babushafi1233
    @babushafi1233 5 ปีที่แล้ว

    I respect u sir

  • @ginubannerji1131
    @ginubannerji1131 5 ปีที่แล้ว

    Welcom Rahul 💐💐💐💐💐

  • @gafoorkpkp6328
    @gafoorkpkp6328 5 ปีที่แล้ว

    എന്റെ ഉപ്പാനെ ഇഷ്ട പെടുന്നത് പോലെ എന്റെ രാഹുൽ(sir)നെ സ്നേഹിക്കുന്നു

  • @mayaammu9308
    @mayaammu9308 5 ปีที่แล้ว

    Super,

  • @abjami7627
    @abjami7627 5 ปีที่แล้ว +5

    Best future prime minister

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 ปีที่แล้ว +3

    വർഷം അഞ്ച് കഴിഞ്ഞില്ലെ , ഈ കുട്ടി ഇപ്പോൾ എന്തു ചെയ്യുന്നു❤