ഒരു ലേബർ റൂം അപാരത!| Comedy Masala |

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 40

  • @shijinijinishi
    @shijinijinishi หลายเดือนก่อน +29

    ഈ കോമഡിയിലും, ഇതുപോലെ വേറെ കോമഡിയിലും കേട്ടിട്ടുണ്ട് ആണുങ്ങൾ ഇല്ലെങ്കിൽ labour room ഉണ്ടാക്കുമോന്ന്. ഈ ലോകത്ത് ആണുങ്ങൾ മാത്രം ഉള്ളെങ്കിൽ ഇങ്ങനെ ഒരു labour room ആവശ്യം വരുമായിരുന്നോ? കോമഡി ഒക്കെ ആയിരിക്കാം പക്ഷേ, ആണും പെണ്ണും ഉണ്ടെങ്കിലെ ഈ labour room ആവശ്യം വരൂ

    • @asokakrishnan8796
      @asokakrishnan8796 หลายเดือนก่อน +3

      100 % repeating shame😮😮😮😮

  • @IndhuI-bc6kx
    @IndhuI-bc6kx หลายเดือนก่อน +6

    👍 big salute all bros keep it up congrats full support god blesdu 🔱🔔🙏

  • @aiswaryagayathry2761
    @aiswaryagayathry2761 หลายเดือนก่อน +77

    നഴ്‌സിന് ഇത്ര. ഗൗരവം പാടില്ല. അമ്മക്ക്. പ്രാണ വേദന മക്കൾക്ക് വീണ വായന. യെന്നു പറഞ്ഞതു.പോലെ.ഭാര്യ. ലേബർ.റൂമിൽ.വേദനിക്കുമ്പോൾ. ഭര്ത്താവ് ഇരുന്ന് പഴം..കഴിക്കുന്നു. കൊള്ളാം.

    • @sobithk4179
      @sobithk4179 หลายเดือนก่อน +5

      😊😊😊

  • @sheenasuni7881
    @sheenasuni7881 หลายเดือนก่อน +2

    😂😂😂😂👌👌👌

  • @swathysiva5947
    @swathysiva5947 หลายเดือนก่อน +28

    ഇത് മുന്നെ വേറെ Team ചെയ്ത Skit ആണ്

    • @Alainagaby-sy6rd
      @Alainagaby-sy6rd หลายเดือนก่อน +3

      അതെ ഉല്ലാസ് പന്തളം ടീം

  • @SureshKumar-dm5ks
    @SureshKumar-dm5ks หลายเดือนก่อน +3

    ഇടക്കിടെ Sound ഉം ഇല്ല എന്തവാടോ... കോമഡി😂

  • @MujeebAlr-u8o
    @MujeebAlr-u8o หลายเดือนก่อน +5

    ഇടക്ക് സൗണ്ട് കട്ടായി പോകുമ്പോ നിർത്തി പോകാൻ തോന്നും 😮

  • @SelinKP-di9qs
    @SelinKP-di9qs หลายเดือนก่อน +4

    O.. Ethu ottum nallathalla😂😂

  • @jayeshck-zo7it
    @jayeshck-zo7it หลายเดือนก่อน +7

    ഇത് കാണുന്ന താമരശ്ശേരിക്കാരൻ 😂😂🥰🥰

  • @Sasura7349
    @Sasura7349 หลายเดือนก่อน +5

    ഇതുപോലെ ഉള്ള കുറെ ഒക്ക് നേരത്ത് കാണിച്ചത് അല്ലേ 😂. അൽപം ചേഞ്ച് അത് തന്നെ

  • @ashokkumar-hs7iq
    @ashokkumar-hs7iq หลายเดือนก่อน +1

    Ok. Sale ethra maniq coimbatore ehhum

  • @jijeshc
    @jijeshc หลายเดือนก่อน +4

    ഇതൊക്കെ ഇറങ്ങി നാട്ടാര് കണ്ടതല്ലേ. ഇതൊക്കെ ആർക്ക് വേണ്ടിയാണ് ഇവിടെ ഉണ്ടാക്കുന്നത്?? അമൃത സ്ത്രീ കാണാനാണോ?? 🤔🤔🤔🤔🤔🤔🤔🤔🤔

  • @thomasmathew6316
    @thomasmathew6316 หลายเดือนก่อน +4

    നീലം മൂക്കി കൊണ്ടുവന്ന ഉല്ലാസിൻ്റ് പഴയ കാമടി
    ഒരു ഉളുപ്പ് വേണ്ടായെ ഉല്ലാസ്😢

  • @mhdhussain1679
    @mhdhussain1679 หลายเดือนก่อน +5

    Ee parupadi kulamakkan ano sumesh wastine konduvanne, ithum pootanam ennano agrahaam

  • @riyadappu4268
    @riyadappu4268 หลายเดือนก่อน +3

    😂😂😂

  • @sharafkp7050
    @sharafkp7050 หลายเดือนก่อน +1

    Payam thodamVava undallo

  • @anianiarnd8325
    @anianiarnd8325 หลายเดือนก่อน +4

    💯👍👍👍😅😅😅😅🎉🎉🎉❤️❤️❤️❤️👌👌👌

  • @alientribe3966
    @alientribe3966 หลายเดือนก่อน +1

    Edh nth tholvii skitt ayi poyii😂😂😂

  • @Dany_Raphel
    @Dany_Raphel หลายเดือนก่อน +7

    മനോരമ ചാനലിൽ അവതരിപ്പിച്ച കോമഡി ഒന്നു പൊടിതട്ടിയെടുത്ത് ഇവിടെ കൊണ്ടുവന്ന് ഇട്ടു😂

  • @jijingo7479
    @jijingo7479 หลายเดือนก่อน

    Ethe skit vere team munne kalichatha..😂😂

  • @ranadasts1346
    @ranadasts1346 หลายเดือนก่อน +6

    ഇതിനു മുന്നേ വേറൊരു ടീം ചെയ്തിട്ടുണ്ടല്ലോ അയ്യോ മോശമായി

    • @ajileshps2108
      @ajileshps2108 หลายเดือนก่อน

      ആണോ എന്നാ കാണണ്ട

  • @gowarigowari4771
    @gowarigowari4771 หลายเดือนก่อน +1

    വളിച്ച കാബഡി😂

    • @ajileshps2108
      @ajileshps2108 หลายเดือนก่อน

      കാബഡി ❌ കോമഡി ✅🤌

  • @tomykabraham1007
    @tomykabraham1007 หลายเดือนก่อน +2

    എന്ന പൊട്ടന o positive നു negative കൊടുക്കാം
    തിരിചു ആവില്ല 😂😂😂

  • @AnilkumarP-w7e
    @AnilkumarP-w7e หลายเดือนก่อน

    ഇത് കാണുന്ന ബാലുശ്ശേരിക്കാരൻ

  • @MaheshM-su3ol
    @MaheshM-su3ol หลายเดือนก่อน

    കോമഡിക്ക് പഞ്ഞം തുടങ്ങി

  • @askarizzath4715
    @askarizzath4715 หลายเดือนก่อน

    Skit copy

  • @DiyaNiyas-y9t
    @DiyaNiyas-y9t หลายเดือนก่อน

    Repeat comedy

  • @salimvadanapally
    @salimvadanapally หลายเดือนก่อน

    ഇത് കോപ്പിയടിച്ചതാണ്

  • @ammadtk7047
    @ammadtk7047 หลายเดือนก่อน +1

    L

  • @Abdulrazak-oq5vx
    @Abdulrazak-oq5vx หลายเดือนก่อน +3

    Ee vettavaliyan Sumeshine konduvannal skit kulamakum evan vrupikkal aanu

  • @gireeshbabu1943
    @gireeshbabu1943 หลายเดือนก่อน

    കുമ്പിടിയാ കുമ്പിടി! th-cam.com/video/qNuGhKQB4Xk/w-d-xo.htmlsi=nGn6Zkda5eDlgdYJ

    • @peeyooshmattammal1789
      @peeyooshmattammal1789 หลายเดือนก่อน +1

      ഇവന്മാരൊക്കെ ഇതാണ് സ്ഥിരം പരിപാടി, ആവർത്തിച്ചോണ്ടിരിക്കുകയാ... എല്ലാർക്കും ബോർ അടിച്ചു തുടങ്ങി