First Anti rabies Vaccination in 3rd Month for Puppies | മൂന്നാം മാസത്തിലെ വാക്സിനേഷൻ എടുത്തു

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 406

  • @arjunr6270
    @arjunr6270 4 ปีที่แล้ว +17

    45 days old Puppy Dp vaccine
    60 days old Megavac 6 first dose
    75 days old Rabies first dose
    90 days old Megavac 6 booster
    105 days old Rabies booster
    Then yearly 1 dose Rabies

    • @LinuDT
      @LinuDT  4 ปีที่แล้ว +4

      ഗുഡ് ഇൻഫർമേഷൻ താങ്ക്യൂ

    • @ruthikbabu703
      @ruthikbabu703 4 ปีที่แล้ว

      Rate ethraa chettaa

    • @arjunr6270
      @arjunr6270 4 ปีที่แล้ว

      @@ruthikbabu703 vaccinte rate aano ?

    • @Akshay-xs1wf
      @Akshay-xs1wf 4 ปีที่แล้ว

      @@arjunr6270 yes

    • @arjunr6270
      @arjunr6270 4 ปีที่แล้ว

      @@Akshay-xs1wf megavac 6 actually ₹390/- aanu rate bt nammade naatil okke 450 600 900 ingane okke aanu rate vangikaru
      Puppy DP 450 rate und ennanu ente orma

  • @royalleo79
    @royalleo79 4 ปีที่แล้ว +50

    ചുമ്മാ ഒരു തവണ ഇവന്റെ വീഡിയോ കണ്ടതാ... ഇപ്പൊ ഏത് വീഡിയോ കണ്ടാലും ക്ലിക്ക് ചെയ്തു പോകും... So addictive smart puppy... 😐😘

  • @Jeevan-gw1hf
    @Jeevan-gw1hf 4 ปีที่แล้ว +58

    കണ്ടാൽ അറിയാം പപ്പിക്ക് നിങ്ങളോട് നല്ല സ്നേഹവും വിശ്വാസവുമുണ്ട്... നന്നായിരിക്കട്ടെ.. അലമ്പൻ ഹൗസിലെ അലമ്പന് എല്ലാ അശംസകളും

  • @imsaj9497
    @imsaj9497 4 ปีที่แล้ว +145

    കുറച്ചു ദിവസം മുൻപ് കണാൻ തുടങ്ങിയ ഒരു ചാനൽ. പക്ഷേ ചേട്ടാ നിങ്ങളെ ഒരുപാട് ഇഷ്ടം ആകുന്നുണ്ട് 😊💖 Love yuh all💜✨

  • @vmgfitness
    @vmgfitness 4 ปีที่แล้ว +51

    പപ്പി ഈ ചാനലിൻറെ ഐശ്വര്യം.😘

  • @SreejithSknv-P13
    @SreejithSknv-P13 4 ปีที่แล้ว +84

    ചേട്ടാ ഇടയ്ക് ഇടയ്ക് ഉള്ള type ചെയ്ത dialogue കൊള്ളാമായിരുന്നു. ഇനി ഉള്ള വിടെയോസിലും edanne

  • @abhikrishna.b8121
    @abhikrishna.b8121 4 ปีที่แล้ว +7

    എന്താന്നറിയില്ല എനിക്കിപ്പോൾ പപ്പിയേ കാണാതിരിക്കാൻ കഴിയുന്നില്ല ഞാൻ യൂട്യൂബിൽ കയറിയാൽ ഉപ്പും മുളകും മാത്രം കാണുന്ന ഒരു ആളായിരുന്നു ഇപ്പോ എന്താന്നറിയില്ല എനിക്ക് പപ്പിയുടെ വീഡിയോ കാണാൻ ആണ് ഇഷ്ടം അവന്റെ കുസൃതി ഭയങ്കര ഇഷ്ടമാണ് വീഡിയോ എല്ലാം നന്നായിട്ടുണ്ട്

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 ปีที่แล้ว +9

    നീ എന്തിന്റെ കുഞ്ഞാ സത്യം പറഞ്ഞോ 😂😂😂😂😂
    ചാത്തൻ കുഞ്ഞാ ചാത്തൻ കുഞ്ഞ് 😘😘

  • @sanjosfuns6895
    @sanjosfuns6895 4 ปีที่แล้ว +1

    ചേട്ടാ.... നല്ല രസമുണ്ട്. സാധാരണക്കാരന് ഇഷ്ടപ്പെടുന്ന ഒരു നല്ല വീഡിയോ..... ഒപ്പം സുന്ദരനായ പപ്പി കുട്ടനും.......

    • @LinuDT
      @LinuDT  4 ปีที่แล้ว

      ♥️♥️♥️

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 4 ปีที่แล้ว +34

    നാടൻ അവതരണം ജാഡ ഇല്ലായെന്നു തോന്നുന്നു പിന്നെ ചേട്ടന്റെമുഖത്തിന്റെ താടിഭാഗവും പപ്പിയുടെ മുഖത്തിന്റെ താടിഭാഗവും ഒരു പോലെ

  • @HarigeethapuramHaripad
    @HarigeethapuramHaripad 4 ปีที่แล้ว +12

    അൽപ്പം ഗമ യിലാണല്ലോ യാത്ര ഓട്ടോയിൽ 🐕😁😁

  • @fionarosevinoy9468
    @fionarosevinoy9468 4 ปีที่แล้ว +35

    Puppyde subtitles reminds me of TUCKER BUDZYN....alamban villa(nalla peru)

  • @larthvader9908
    @larthvader9908 4 ปีที่แล้ว +21

    പപ്പി കുട്ടൻ ഫാൻസ്‌.... ❤️

  • @bodhi9869
    @bodhi9869 4 ปีที่แล้ว +19

    യാത്ര അവൻ നന്നായി ആസ്വദിക്കുന്നുണ്ട്

  • @Nina-eo8qd
    @Nina-eo8qd 4 ปีที่แล้ว +5

    puppy കുട്ടന്റെ വര്‍ത്തമാനം കൊള്ളാല്ലോ. creative ആയിട്ടുണ്ട്. എന്റെ അമ്മച്ചീ😂

  • @rabranr2270
    @rabranr2270 4 ปีที่แล้ว +23

    പപ്പി കുട്ടൻ ഓട്ടോ യാത്ര നല്ല enjoy ചെയ്തു ♥

  • @harivayala9655
    @harivayala9655 4 ปีที่แล้ว +29

    പപ്പി വിചാരിക്കുന്നത് മരങ്ങളും വീടുകളും ഇത് എങ്ങോട്ടാ പോണത് ഇത്ര drithykk

  • @shathikesav7435
    @shathikesav7435 4 ปีที่แล้ว +8

    The dialogues in between reminds Johny Antony's movies. Good video .Good presentation.

  • @aimythomas8893
    @aimythomas8893 4 ปีที่แล้ว +28

    'Alamban' house name is exactly suitable for him.

  • @vaheenhussain5128
    @vaheenhussain5128 4 ปีที่แล้ว +5

    TH-cam recommendations il eee channel kanichu thannathinu youtube orupad nanniii

  • @a2music349
    @a2music349 4 ปีที่แล้ว +6

    വാക്സിനേഷനെ പറ്റി ഒരു idea യും ഇല്ലായിരുന്നു
    വളരെ നന്നായി 👌

  • @lifeisspecial7664
    @lifeisspecial7664 4 ปีที่แล้ว +9

    Puppy യുടെ മനസ്സിലിരിപ്പ് എഴുതുന്നത് കണ്ടിട്ട് ചിരിച്ചു പോയി പോയി

  • @NIKHILSEBASTIN
    @NIKHILSEBASTIN 4 ปีที่แล้ว +19

    Njagada puppyne കുട്ടിച്ചാത്തന്‍ എന്ന് vilikale

  • @abilashthrishur6181
    @abilashthrishur6181 4 ปีที่แล้ว +6

    അലബാൻ കിടുവ ചേട്ടനും ഫാമിലിയും നൈസ് all tha best

  • @பினோ
    @பினோ 4 ปีที่แล้ว +45

    കൂട്ടിൽ ഇങ്ങനെ കെട്ടി ഇടരുത്
    കാല് ഒന്ന് വഴുതിയാൽ മതി തൂങ്ങി മരിക്കാൻ ഒന്ന് ഒച്ച വയ്ക്കാൻ പോലും കഴിയില്ല .
    എന്റെ അയൽവാസിയുടെ 🐕 ഇങ്ങനെ ഒരു അപകടം നടന്നു മരിച്ചു ദയവായി കൂടു മുകളിൽ ആയത് കൊണ്ട് കെട്ടി ഇടരുത്

    • @LinuDT
      @LinuDT  4 ปีที่แล้ว +18

      ശ്രദ്ദിച്ചോളാം തങ്ക്യൂ ബ്രോ

    • @brittosvlogs7861
      @brittosvlogs7861 4 ปีที่แล้ว +2

      അത് ശരിയാ brother.njanum athu ചിന്തിച്ചു

    • @chippyanirudhan6538
      @chippyanirudhan6538 4 ปีที่แล้ว

      Ath sheriya

    • @shaimashaima4882
      @shaimashaima4882 4 ปีที่แล้ว

      Athe njanum sredhichu. Enthina uyaratthil kettiyidunnath

    • @shaimashaima4882
      @shaimashaima4882 4 ปีที่แล้ว

      @@sheebabalan9493 athe pavam. Ath veed vittu povilallo. Enthina epolum kettiyidunnathu

  • @amaldevtn6681
    @amaldevtn6681 4 ปีที่แล้ว +20

    പാർവോ ,ഡിസ്റ്റമ്പർ പോലെയുള്ള അസുഖങ്ങൾക്ക് മൾട്ടി കംപോണെന്റ് വാക്സിൻ കിട്ടും. അത് കൊടുക്കുന്നത് നല്ലതാ. അതുമല്ല , ഈ പേവിഷ ബാധയുടെ വാക്സിൻ ഒരു ബൂസ്റ്റർ കൂടി എടുക്കുന്നതാണ് നല്ലത്

    • @LinuDT
      @LinuDT  4 ปีที่แล้ว +8

      ആ അമൽ ചേട്ടോ താങ്ക്യൂ താങ്ക്യൂ

    • @scoobyjulie5317
      @scoobyjulie5317 4 ปีที่แล้ว +1

      Last year ente ഡോഗ് inu trivandrum government vetinary hospital ill rabies vaccine - 150rs, 6 in 1 injection - 650rs വച്ചു ചിലവ് ആയി. നിങ്ങൾക്ക് athe rabies vaccine inu 30rs aayullu. 6 in 1 injection inu 500rs ഉം. ഗവണ്മെന്റ് ഹോസ്പിറ്റൽസ് ഇൽ vaccines എല്ലാം ഒരേ rate അല്ലേ ആകേണ്ടത്?
      ഈ puppy യുടെ injection എവിടത്തെ govt ഹോസ്പിറ്റലിൽ നിന്നാ എടുത്തത്??

  • @suryaprabhaks7253
    @suryaprabhaks7253 4 ปีที่แล้ว +12

    5days munney kaanaan thudangiy tha...eppo ennum kaanaarnd...good way of presentation..

    • @shansalim007
      @shansalim007 4 ปีที่แล้ว +2

      ഞാനും

    • @shinyanto9305
      @shinyanto9305 4 ปีที่แล้ว

      @@shansalim007 ഞാനും

  • @freethinker675
    @freethinker675 4 ปีที่แล้ว +3

    subtitles pwoli aan..sharikkum pappyde manas vaayicha pole😍😍😍...nalla cute ears aanuto puppyk...😘😘😘

  • @vishnumohanan2818
    @vishnumohanan2818 4 ปีที่แล้ว +3

    Hai Bro..
    Nalla avatharanamanu..pupy cute aanu..smart aanu..
    Oru video kandapole thanna njan subscribe cheithu..
    ALL VIDEOS SUPER, KEEP IT UP...👍👍👍👍

  • @Hiux4bcs
    @Hiux4bcs 4 ปีที่แล้ว +4

    എൻറ husband vet doctor aannu puppy കുട്ടൻ കുത്ത് കിട്ടിയിട്ടും അനങ്ങാതിരുന്നു മിടുക്കൻ 😍

  • @reshmivu8515
    @reshmivu8515 4 ปีที่แล้ว +8

    അയ്യോടാ പാവം പപ്പി 😍😍😍

  • @rakeshkr2341
    @rakeshkr2341 4 ปีที่แล้ว +3

    ചേട്ടന്റെ ആ മിടുക്കന്‍ വിളി കേള്‍ക്കാന്‍ സൂപ്പറാ

  • @arathyhaviz3238
    @arathyhaviz3238 4 ปีที่แล้ว +9

    Chettayi.....puppy ku nte vaka oru umma kodukkanee...I luv him soooo much 😍😍😍😍😍😍

    • @LinuDT
      @LinuDT  4 ปีที่แล้ว +1

      പിന്നെന്താ

  • @Carojoe123
    @Carojoe123 4 ปีที่แล้ว +1

    Feels so relaxed nd happy while I watch puppy and his enthusiasts acts and attempts....I am too a great dog lover ...and I too have a Labrador and Doberman breed dogs at home

  • @praveenavp7
    @praveenavp7 4 ปีที่แล้ว +5

    പപ്പികുട്ടന്റെ ഡയലോഗ് 👌👌👍😁😁😁

  • @SS-tw3df
    @SS-tw3df 4 ปีที่แล้ว +4

    Adichu mone first🔥

  • @krishnapriya5032
    @krishnapriya5032 4 ปีที่แล้ว

    Adipoli avunnund bro ..puppikkuttan..broyude comedyiyum super👌👌👏👏👏😊😊

  • @alsinizadr4269
    @alsinizadr4269 4 ปีที่แล้ว +3

    On the way back,puppy complaining ..he was active n playful till injected ..so adorable n cute puppy kuttan

  • @reshmaanilkumar2170
    @reshmaanilkumar2170 4 ปีที่แล้ว +6

    Puppy kuttante dialogues super..😂inim venam ..

  • @vidyapillai1325
    @vidyapillai1325 4 ปีที่แล้ว +1

    വീട് പൊളിച്ചു 😍😍

  • @rahulr8286
    @rahulr8286 4 ปีที่แล้ว +7

    Megavac rs 450/-
    Immunity vaccine for 5 health issues...

  • @deepti1379
    @deepti1379 4 ปีที่แล้ว +2

    🤩🤩🤩Puppy is cute he loves to watch through the window ❤️❤️❤️ he is panting because he's thirsty 💖💖

  • @chippyanirudhan6538
    @chippyanirudhan6538 4 ปีที่แล้ว +3

    Njan puppy de fan aayi ❤️

  • @ronyrocky1923
    @ronyrocky1923 4 ปีที่แล้ว +1

    Chada hank and wakh puppy shampoo use chaytha mathi atha nala shampoo

  • @Unicornfairy-p8r
    @Unicornfairy-p8r 4 ปีที่แล้ว +1

    പാവം puppy കുട്ടൻ ഇച്ചിരി വേദനിച്ചു 😊🥰😍😘

  • @aru2279
    @aru2279 4 ปีที่แล้ว +2

    He is cute and obedient.

  • @sngpcsngpc4827
    @sngpcsngpc4827 4 ปีที่แล้ว +1

    Cute puppy.I am first seeing this channel on youtube

  • @rockiikidoos4266
    @rockiikidoos4266 4 ปีที่แล้ว

    Chetante samsaram ishtappettu kaanan thudangiyatha super...... ella videos um kandu theerthu

  • @canineworldbybibin6446
    @canineworldbybibin6446 4 ปีที่แล้ว +4

    Onnum parayanilla adipoli. Puppy kuttan super

  • @VikramanzVlogs
    @VikramanzVlogs 4 ปีที่แล้ว +10

    ചേട്ടാ ഉയരത്തിൽ ലേഷ് കെട്ടുമ്പോൾ ശ്രദ്ധിക്കണം. അവൻ താഴേക്കു chaadiyal pblm ആണ്

  • @jayamkumar7613
    @jayamkumar7613 4 ปีที่แล้ว

    chumma 2 days munp kanda vdo aanu.eppo njn fan aayitto 2 perudem...superb

  • @abhaykrishna818
    @abhaykrishna818 4 ปีที่แล้ว +1

    Pappy hause poly👌👌👌

  • @judyabraham8805
    @judyabraham8805 4 ปีที่แล้ว

    ചേട്ടൻ നല്ല care കൊടുക്കുന്നുണ്ട്. ഒത്തിരി സന്തോഷം തോന്നി. Pappiyude കൂടിന്റെ ഷീറ്റ് മാറ്റുമോ ചൂട് കൂടുതൽ ആയിരിക്കില്ലേ..

  • @sreenivasantp8433
    @sreenivasantp8433 4 ปีที่แล้ว +2

    500രൂപയിൽ കുറവുള്ള ഒരു വാക്സിൻ megavak നു പകരം ഇപ്പോൾ ഇറങ്ങി യിട്ടുണ്ട്.

  • @anjanaasok7970
    @anjanaasok7970 4 ปีที่แล้ว +3

    Edit cheythitta dialogue kollaam tto... Paavam puppy.... Njangale puppyk (Arjun) 2 months aanipo..... Avante day aavan pone u😂😻😍😘

  • @sathyamail9557
    @sathyamail9557 4 ปีที่แล้ว +1

    I love you and your puppy so much

  • @geetha.k9899
    @geetha.k9899 3 ปีที่แล้ว +1

    Shamboo vellam mix cheytu upayogichal pore

  • @bodhi9869
    @bodhi9869 4 ปีที่แล้ว +13

    ഹായ്‌ കുട്ടുമണി സുഖമാണോ 🙂🙂🙂

  • @jinchupradeep3776
    @jinchupradeep3776 4 ปีที่แล้ว +3

    പപ്പീസ് ന്റെ, ഡയലോഗ്‌ സൂപ്പർ.. entire video is good,regards to Camera Women..Keep it up. Puppy kutta, ബൈ ബൈ.

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 ปีที่แล้ว

    അച്ചോടാ എന്തോരു ഭംഗിയാണ് പപ്പിക്കുട്ടനെ

  • @neethireveendran2953
    @neethireveendran2953 4 ปีที่แล้ว

    Puppy super anu, chettanum

  • @ronyrocky1923
    @ronyrocky1923 4 ปีที่แล้ว +1

    Reltix shampoo use chayi

  • @chinnudhanu5264
    @chinnudhanu5264 4 ปีที่แล้ว +1

    പാവം പാപ്പിച്ചൻ 😘😘😘😘

  • @vaheenhussain5128
    @vaheenhussain5128 4 ปีที่แล้ว +26

    ഞാൻ പൊതുവേ കമന്റ് ഇടുന്ന കൂട്ടത്തിലല്ല. പക്ഷേ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ നിങ്ങളോട് രണ്ടാളോടും ഉള്ള ഞങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാതിരിക്കാൻ പറ്റുന്നില്ല. ഞാൻ ലിനു ചേട്ടന്റെ vloginte സ്ഥിരം കമന്റ് ഹോളി ആവുന്നുണ്ടോ എന്നൊരു സംശയം. അലമ്പൻ റെയും ആശാന്റെ യും ഫാൻസ് ലൈക് അടി

  • @achus4984
    @achus4984 4 ปีที่แล้ว +1

    Pwoli puppy

  • @alsinizadr4269
    @alsinizadr4269 4 ปีที่แล้ว +2

    Puppy enjoying ride ..he was bit scared n hurted in vet clinic

  • @sosammathomas8570
    @sosammathomas8570 4 ปีที่แล้ว +1

    Cute veedu😁🐕

  • @santhoshpppoovassery630
    @santhoshpppoovassery630 4 ปีที่แล้ว

    കേജ്‌ സൂപ്പർ ആയിട്ടുണ്ട്

  • @poojagirish7504
    @poojagirish7504 4 ปีที่แล้ว +2

    Haha . Video editing adipoli. Idakk aa comments ath polich 😂😂😂😂😂 vandiyil kayari poyapo puppy vicharich kanum vere evidayo Tata pokuva ennn😂😂😂😂

  • @nibingeorge7388
    @nibingeorge7388 4 ปีที่แล้ว +2

    autorikshaw il ulla trip nalla pole puppykuttan enjoy chaithu .puthiya kazhchayokke kandu angane angane .....atlast orkaapurathu kuthum kitti .. thaan polum ariyaathe oru "certified vaccinated dog aayi"😀😀

  • @hiravk3445
    @hiravk3445 4 ปีที่แล้ว +1

    Puppy ishtam❤️😍😘

  • @TheBony007
    @TheBony007 4 ปีที่แล้ว

    Chetta dogsinulla digestive aaya foodsinae kurichum.constipation engana thadayam ennum ulla video chaiyamo?

  • @nithinnithin1262
    @nithinnithin1262 4 ปีที่แล้ว +4

    Chirich pandaramadangi

  • @sujaclemens4126
    @sujaclemens4126 4 ปีที่แล้ว +1

    Ente veettilum undu enikku avane oru divasam polum kanathirikkan pattilla njanum pappy kuttante oru fan anu ketto avante ella videos kanum

  • @kavyack3247
    @kavyack3247 4 ปีที่แล้ว +2

    Nannayi👍

  • @beenasalu4389
    @beenasalu4389 4 ปีที่แล้ว +15

    Puppy kuttan needs vitamin supplements also. Please ask doctor about it..

    • @LinuDT
      @LinuDT  4 ปีที่แล้ว +4

      താങ്ക്യൂ ഒക്കെ

  • @vidhunsasi7528
    @vidhunsasi7528 4 ปีที่แล้ว

    Injection eduthappol ulla avante expression adipoliyaarnu

  • @ronyrocky1923
    @ronyrocky1923 4 ปีที่แล้ว +1

    Puppy love u 😊😊😊

  • @Divneditsofficial
    @Divneditsofficial 4 ปีที่แล้ว +1

    Puppy fans

  • @thushar7
    @thushar7 4 ปีที่แล้ว +2

    Midukan ❤️

  • @anncy1959
    @anncy1959 4 ปีที่แล้ว +5

    ഇപ്പോൾ ഞാൻ കട്ട വെയ്റ്റിങ്ങിലാണ് പപ്പി ടെ വീഡിയോകാണാൻ

  • @ronyrocky1923
    @ronyrocky1923 4 ปีที่แล้ว +1

    Hang and wag puppy shampoo use chaytha mathi

  • @Foodies_37
    @Foodies_37 4 ปีที่แล้ว +1

    Puppy 🥰🥰😘😘

  • @ajithchembath
    @ajithchembath 4 ปีที่แล้ว +2

    Alamban🐶🐶 fans 😍😍😘🤗

  • @Charlietemptatiion7
    @Charlietemptatiion7 4 ปีที่แล้ว

    Love you pappykkutta

  • @adharshwilliams5049
    @adharshwilliams5049 4 ปีที่แล้ว +1

    Ore q and a chey,athe polikum

    • @LinuDT
      @LinuDT  4 ปีที่แล้ว +2

      ഇച്ചിരൂടെ കഴിയട്ടെ നമ്മൾ ഒരു ഒരുലക്ഷം സബ്സ്ക്രൈബേർസ് ഒക്കെ എന്നെങ്കിലും ആയ്യാൽ അപ്പൊ ചെയ്‌യാം

  • @Fakruddeen01
    @Fakruddeen01 4 ปีที่แล้ว

    Cute puppy

  • @gibinjames139
    @gibinjames139 4 ปีที่แล้ว +4

    Jamban and tumban.....

  • @yethinyesodharan4859
    @yethinyesodharan4859 4 ปีที่แล้ว

    Combined vaccine എടുത്ത് കഴിഞ്ഞ് 15 days കഴിഞ്ഞ് അതിന്റെ ബൂസ്റ്റർ എടുകണം .... Rabis vaccine eduthe കഴിഞ്ഞ് അതിന്റെ ബൂസ്റ്റർ എടുക്കണം ...

  • @aryakunjii835
    @aryakunjii835 4 ปีที่แล้ว

    Puppy so cute💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @heman8981
    @heman8981 4 ปีที่แล้ว +1

    Subtitle adipolee🐕😍😍

  • @Divu521
    @Divu521 4 ปีที่แล้ว +1

    Pavam

  • @drrahulrams2959
    @drrahulrams2959 4 ปีที่แล้ว

    Ask your vet to prescribe shampoo.... and also please give ur pup a bath once in a month only.....

  • @tessavlog6540
    @tessavlog6540 2 ปีที่แล้ว

    ആദ്യം കണ്ടതാ . സബ്. ചെയ്തിട്ടുണ്ട് 💞💞💞

    • @LinuDT
      @LinuDT  2 ปีที่แล้ว

      Thanks 👍🏻❤️❤️

  • @lijibiji1427
    @lijibiji1427 4 ปีที่แล้ว

    Puppy spr ...njan kanarundu

  • @lekhaunni3969
    @lekhaunni3969 4 ปีที่แล้ว

    പപ്പി ഉമ്മാ ♥️😘😘

  • @saneeshe.t2770
    @saneeshe.t2770 4 ปีที่แล้ว +1

    After injection comments polichu.gud vlog

  • @aromalb.s6306
    @aromalb.s6306 4 ปีที่แล้ว

    Dogsine patti onnum ariyilla enn paranjallo ... Ithilum valya bhaaghyam oru pattikkum kittulla.... Ningal poli aan.. Chettante ee natural presentation aan chettante plus point.... Keep going

  • @charleycampbell6887
    @charleycampbell6887 4 ปีที่แล้ว +1

    Enthoke food aanu ipo kodka? Quantity and frequency of milk givn?
    Enjoyng ur videos.. When is the next video?

  • @prasimavp3152
    @prasimavp3152 4 ปีที่แล้ว

    പാവം എത്ര സന്തോഷത്തോടെയാണ് പുള്ളി പോയത്. വഴിയിലെ കഴ്ചയോക്കെ കണ്ട് രസിച്ച്....