The road was blocked with dead body | Kashmir Trip 03 | EP - 26 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • #puthettutravelvlog #jelajaratheesh
    കശ്മിരിൽ നിന്നും തമിഴ്നാട്ടിലേയ്ക്കുള്ള നമ്മുടെ ഇന്നത്തെ യാത്ര തുടങ്ങുന്നത് ഉത്തർപ്രദേശിൽ നിന്നാണ് . ഹൈവേയിൽ വഴി ബ്ലോക്ക് ആയതും, നമ്മുടെ വേറെ ഒരു വണ്ടിയുടെ വാടക മേടിക്കാൻ ബൊലേറോയിൽ പോകുന്നതും, ഒക്കെ ആണ് ഇന്നത്തെ വിഡിയോയിൽ. രാജസ്ഥാൻ വരെ ആണ് ഇന്നത്തെ യാത്ര.
    Watch This :
    1 . Through Kerala
    • Through Kerala | Mumba...
    2. To Shiroor via Arbail Ghat
    • To Shiroor via Arbail ...
    3. കുട്ട വഴി കുടകിലേയ്ക്ക്
    • കുട്ട വഴി കുടകിലേയ്ക്ക...
    4. M P Border Check Post - ലെ തിരക്കിൽ
    • M P Border Check Post ...
    5. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
    • ഗോൽക്കൊണ്ട ഫോർട്ടും, ബ...
    7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
    • സാലാർ ജംഗ് മ്യൂസിയവും ...
    8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
    • ഭീതിപ്പെടുത്തുന്ന ഗുഹയ...
    9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
    • ഗംഗയിലൂടെ ഒരു ബോട്ട് യ...
    10. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
    • അമൃത്സറിലൂടെ വെറുതെ ഒര...
    12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
    • അന്നദാനം കഴിച്ചു ആന്ധ്...
    13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
    • രാജസ്ഥാനിലെ ടൈഗർ റിസെർ...
    14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
    • ഞങ്ങൾ ഹരിദ്വാർ പോയ റൂട...
    15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
    • മധ്യപ്രദേശിലെ ഗ്വാളിയർ...
    16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
    • കടലിനുള്ളിലെ ഹാജി അലി ...
    17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്
    • മസ്ജിദ്‌ ബന്തറിൽ നിന്ന...
    18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്
    • ദാമിക്കുട്ടി അംഗൻവാടിയ...
    19. " A Day in my life " of kunjikili
    • " A Day in my life " ...
    20. മലരിക്കൽ ആമ്പൽ വസന്തം
    • മലരിക്കൽ ആമ്പൽ വസന്തം ...
    21. സേമിയ കുമ്പിളപ്പം
    • സേമിയ കുമ്പിളപ്പം | Je...
    22. Pampanal Water Falls at Manathoor on the Pala Thodupuzha route
    • Pampanal Water Falls a...
    Our today's journey from Kashmir to Tamil Nadu starts from Uttar Pradesh. In today's video, the way is blocked on the highway, and we go to Bolero to pay the rent of another car. Today's journey is till Rajasthan.
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #kottayam #kerala #muvattupuzha #palakkad #selam #tamilnadu #thoppurghatt #karnataka #krishnagiri #maharashtra #rajasthan #neemach #rajasthan #punjab #jammukashmir
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 645

  • @JustinBruce1976
    @JustinBruce1976 14 วันที่ผ่านมา +248

    ആകാശ് മോനെ സ്വന്തം സഹോദരനെ പോലെ കൊണ്ടുനടക്കുന്നരതീഷ് ചേട്ടനും ജലജ മാഡത്തിനുംബിഗ് സല്യൂട്ട് ❤❤❤❤❤

    • @sajir2255
      @sajir2255 14 วันที่ผ่านมา +11

      Ella nalla ownersum avarude staffine nallonam care cheyyum ☺️, ratheesh jaleja matram alla 😊

    • @prasadampalattil9896
      @prasadampalattil9896 14 วันที่ผ่านมา +4

      ​@@sajir2255 എല്ലാ ownersനെയും താങ്കൾക്ക് എങ്ങനെ അറിയാം?

    • @sajir2255
      @sajir2255 14 วันที่ผ่านมา +3

      Enikke ariyunna alukaleya mention cheythe

  • @TheRejesh
    @TheRejesh 14 วันที่ผ่านมา +25

    രതീഷേട്ടൻ പുറത്ത് പോയപ്പോൾ ചേച്ചി ഫോട്ടോ എടുക്കാൻ പോയപ്പോളുള്ള ആകാശിന്റെ ആ ഒരു കാറിങ് അത് ഒരുപാട് ഇഷ്ടായി ❤ ❤❤

  • @JustinBruce1976
    @JustinBruce1976 14 วันที่ผ่านมา +108

    ഇന്ത്യയിൽ എവിടെ ചെന്നാലും നല്ല അംഗീകാരം കിട്ടുന്ന ഒരു ഫാമിലിയാണ്❤ലവ് യു പുത്തേട്ട്❤❤❤❤❤❤

  • @Thazhavagoldenstar
    @Thazhavagoldenstar 14 วันที่ผ่านมา +22

    സത്യം പറഞ്ഞാൽ നിങ്ങളുടെ ഇ ട്രിപ്പ്‌ തുടങ്ങിയപ്പോൾ ആകാശ് ബ്രോ കൂടെ ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചു.. 🤪
    ചാത്തുണ്ണി ഉണ്ടേൽ ബോർ അടിക്കില്ല 👍🏻💕

  • @muhammadanappara284
    @muhammadanappara284 14 วันที่ผ่านมา +35

    ദൈവത്തിന്റെ കാരുണ്യം പുത്തേറ്റ് കുടുംബത്തോടൊപ്പം ഉണ്ട്, ആകാശ് മോൻ രക്ഷപ്പെടാൻ കാരണം ദൈവകൃപ മാത്രം രണ്ട് സഹോദരർ തണലായി കൂടെയുണ്ട്, അത് എന്നും തുടരട്ടെ എന്ന് പ്രാർഥിക്കുന്നു,❤❤❤❤

  • @vibi1
    @vibi1 14 วันที่ผ่านมา +44

    രതീഷ് ബ്രോയുടെ എതു പ്രതിസന്ധിയിലും ഇ നെവർ മൈന്റ് ആണ് നിങ്ങളുടെ വിജയം അതു എല്ലാ വർക്കും ഒരു.....😊

  • @subinraj6600
    @subinraj6600 14 วันที่ผ่านมา +25

    ആകാശിന് അപകടം പറ്റിയെന്ന് അറിഞ്ഞപ്പോൾ മനസ്സ് ചെറുതായി ഒന്നു നൊന്തു. സാരമില്ല, ആകാശ് മോനേ get well soon....👍. പിന്നെ, ആകാശ് പറഞ്ഞപോലെ, കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ടു പോയി എന്നു പറഞ്ഞു സമാധാനിപ്പിക്കാം. ഇന്നത്തെ വീഡിയോയിൽ "Archaeological Survey of India" എന്ന സ്ഥാപനത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി [എൻ്റെ graduation in Archaeology and Museology അല്ലേല് ഞാൻ ഒരു Archaeology and Museology Graduate ആണ്]. അത് കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി. അതിന് നിങ്ങളോട് വളരെയധികം നന്ദി പറയുന്നു. എത്രയും പെട്ടെന്ന് കാശ്മീരി ആപ്പിളുമായി കോയമ്പത്തൂർ എത്തി, അതിനുശേഷം, ശുഭശ്യശീഘ്രം നാട്ടിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @SubinRavi777
    @SubinRavi777 14 วันที่ผ่านมา +56

    ഉരുളയ്ക്ക് ഉപ്പേരി പോലാണ് ചാത്തുണ്ണിടെ ഓരോ മറുപടിയും 😂😂😂 24:57 രതീഷ് ഏട്ടാ ഈ ചാത്തുണ്ണിയെ ശരിക്കും എവിടുന്ന് കിട്ടിയതാ 😅😅😅

  • @SureshkumarSureshkumar-pg4fn
    @SureshkumarSureshkumar-pg4fn 13 วันที่ผ่านมา +2

    ആകാശിനും ജലജക്കും രതീഷിനും എല്ലാ വിധ ആശം സകളും നേരുന്നു

  • @nasarms3540
    @nasarms3540 14 วันที่ผ่านมา +67

    വാടകതരാത ലോറി ഓഫീസിൻ്റ അഡ്രസ്‌ പ്പരസ്യപെടുതണേ വേറ ഒരൊറ്റ വണ്ടികാരയും പറ്റിക്യാതയിരിക്യാനാണ്

  • @ShajiCm-x7i
    @ShajiCm-x7i 14 วันที่ผ่านมา +16

    ആകാശിന്റെ കൈ നക്കൽ സൂപ്പർ 😆😆😆😆ഹാപ്പി ജേർണി ❤️❤️❤️

  • @arunk-kq1ye
    @arunk-kq1ye 14 วันที่ผ่านมา +8

    നാളെ കാണാം നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤

  • @valsabright1665
    @valsabright1665 14 วันที่ผ่านมา +53

    ആകാശ്മോൻ സുന്ദരനായി കാരണം എന്തോരം പുന്നാരമാ രണ്ടുപേരും വാരിക്കോരി കൊടുക്കുന്നത് ❤️🥰

    • @asharamesh2507
      @asharamesh2507 14 วันที่ผ่านมา

      അതെ ഈയിടെയായി കൊഞ്ചൽ കൂടുതലാ.... 😄😄😄🥰🥰🥰🥰🥰🥰🥰കള്ള ചെറുക്കൻ

    • @seldom44
      @seldom44 14 วันที่ผ่านมา +8

      പുന്നാരം ഒന്നുമല്ല....രണ്ടാഴ്ച കഴിഞ്ഞ് ഇപ്പോഴാണ് അവൻ ഒന്ന് കുളിച്ചത്....😊😊😊 അതാ സുന്ദരനായത്

    • @vineeshpankajakshan3350
      @vineeshpankajakshan3350 14 วันที่ผ่านมา

      😄😄​@@seldom44

    • @hariprassad4472
      @hariprassad4472 14 วันที่ผ่านมา +1

      🥰

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 14 วันที่ผ่านมา +2

    പുത്തേറ്റിൻ്റെ കൂടു ബം ജോലിക്കാർക്കു നല്ല വരാൻ വേണ്ടി അവർക്കു നല്ലതു വരാൻ കൂടെ നിൽക്കുന്നതുകൊണ്ട് നിങ്ങൾക്ക് നല്ലതു മാത്രം ദൈവം തരും എന്ന് വിശ്വസിക്കുന്നു❤❤❤❤❤❤❤

  • @alicesunny1023
    @alicesunny1023 14 วันที่ผ่านมา +8

    ആകാശെ പെയിന്റ് പോയതേ ഉള്ളെങ്കിൽ മുറിവ് തുറന്നിടുന്നതാണ് നല്ലത്.അല്ലെങ്കിൽ ഓരോപ്രാവശ്യവും തുറക്കുമ്പോൾ വേദന ആയിരിക്കും. Get well soon 👍

  • @rejipabraham3510
    @rejipabraham3510 14 วันที่ผ่านมา +20

    ചാത്തുണ്ണിയ്ക്ക് നല്ല പരവേശം ആണല്ലോ..... കഞ്ഞി കുടി Super.

  • @radhakrishsna4224
    @radhakrishsna4224 14 วันที่ผ่านมา +15

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾ ക്ക് ഒരു നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @abhijithmk9002
    @abhijithmk9002 14 วันที่ผ่านมา +2

    നിങ്ങൾക്ക് പൈസ കിട്ടാതായപ്പോ സത്യത്തിൽ എനിക്ക് വളരെ വിഷമം തോനി എനിക്ക് ഏറെ പ്രിയപ്പെട്ടവരെ പോലെ തോന്നി ❤Love U

  • @pillaithirumala7914
    @pillaithirumala7914 14 วันที่ผ่านมา +6

    എല്ലാവർക്കും നമസ്കാരം
    ശുഭദിനം ശുഭയാത്ര
    GOD BLESS YOU

  • @jalajapnair2864
    @jalajapnair2864 8 วันที่ผ่านมา

    God bless you happy journey all family❤❤❤❤❤❤❤❤❤❤

  • @Sumathomas-ic7be
    @Sumathomas-ic7be 14 วันที่ผ่านมา +13

    ആകാശ്, ഇതു പോലെ ഒരാൾ മതി ജീവിതം കളർ ആകാൻ ❤

  • @dharmarajanv.r5259
    @dharmarajanv.r5259 14 วันที่ผ่านมา +9

    Good morning Puthettu family have a nice day Happy return journey to TN & kerala have a safe journey

  • @gopalvasudev8993
    @gopalvasudev8993 13 วันที่ผ่านมา +1

    മനോഹരം❤️❤️❤️❤️.❤️❤️🌹🌹🌹🌹🌹🌹

  • @viswanathan.tmenon8018
    @viswanathan.tmenon8018 14 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ യാത്രകൾ തുടരട്ടെ. കാശ് തരാനുള്ളവരുടെ കാശ് പെട്ടെന്നു കിട്ടട്ടെ.🌹🌹🌹

  • @ushapillai3274
    @ushapillai3274 14 วันที่ผ่านมา +2

    ആകാശ് മോനേ ഒരു ടീടീ എടുക്കാമായിരുന്നൂ.. ഏതായാലും ഭഗവാന്റെ അനുഗ്രഹം. എല്ലാവർക്കും നമസ്കാരം നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤

  • @sudheeshvarael7010
    @sudheeshvarael7010 14 วันที่ผ่านมา +2

    മനോഹരമായ വീഡിയോ.... ആകാശ് 🎉😊

  • @sulaimankodaly3346
    @sulaimankodaly3346 14 วันที่ผ่านมา +11

    നിങ്ങൾ മൂന്നു പേർക്കും നല്ലൊരു ദിവസം നേരുന്നു 🎉🎉🎉😢😢😢

  • @sheebasabu9483
    @sheebasabu9483 14 วันที่ผ่านมา +13

    ഇവരോട് ഉള്ള മതിപ്പ് കുടുംബ സ്നേഹവും പണിക്കാരോട് ഉള്ള സ്നേഹവും ആണ്.

  • @satheeshkerala7199
    @satheeshkerala7199 14 วันที่ผ่านมา +5

    സൂപ്പർ,, അടിപൊളി ❤️💕🥰
    ആശംസകൾ ☺️💕🥰🥰

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 14 วันที่ผ่านมา +1

    Have a wonderful, happy and safety return travel ❤❤❤❤❤❤

  • @vimaltrissur3132
    @vimaltrissur3132 14 วันที่ผ่านมา +4

    Good Morning , നല്ലൊരു ദിവസം നേരുന്നു 🥰🥰

  • @RameshSreedaran
    @RameshSreedaran 14 วันที่ผ่านมา +5

    Good morning dears ,have a great day.....akash bro adipoliyattoo..👌👌👌👌

  • @ashasona-x8c
    @ashasona-x8c 14 วันที่ผ่านมา +1

    ആഗ്ര കണ്ടപ്പോ ഒരു സന്തോഷം.😍.. നേരത്തെ അവിടെ ജോലി ചെയ്തിട്ടുണ്ട്

  • @renishpmani3932
    @renishpmani3932 14 วันที่ผ่านมา +7

    Keralam vittal hospital ellam oru avastha anu proud Kerala ❤

  • @mariyamoosa
    @mariyamoosa 14 วันที่ผ่านมา +4

    സ്ഥിരമായി കാണുന്ന ബ്ലോഗ് പുതെറ്റിന്റെ ആണ്. Liked വെരി much
    അല്ലെ the ബെസ്റ്റ്

  • @prakashkk5856
    @prakashkk5856 14 วันที่ผ่านมา +2

    പാവം ആകാശ്ബ്രോ മുറിവ് വേഗം മാറി സുഖം ആകട്ടെ 🙏🙏🙏❤

  • @sajicholakkal87
    @sajicholakkal87 14 วันที่ผ่านมา +4

    Good Morning Have A Good Day.......Happy & Safe Journey.........🚛🚛🚛🚛🚛

  • @rajeshchennadka7760
    @rajeshchennadka7760 14 วันที่ผ่านมา +2

    Realy enjoying trip ..akash bro dailg supr

  • @yousuf.palakkal
    @yousuf.palakkal 14 วันที่ผ่านมา +7

    ആകാശ് ബ്രോ, ഏറ്റവും അടുത്ത ക്ലിനിക്കിൽ പോയി ഒരു TT ഇൻജെക്ഷൻ എടുക്കണം, മറക്കരുത് ട്ടോ.

  • @sandheep.ksandhu4638
    @sandheep.ksandhu4638 14 วันที่ผ่านมา +9

    ആകാശ് ബ്രോ ഒന്ന് കാണണം, ആ പാത്രം വൃത്തിയാക്കിയത് സൂപ്പർ, ഞാൻ തൃശൂർ ആണ്

  • @shibujohn5403
    @shibujohn5403 14 วันที่ผ่านมา +4

    ❤❤❤👍👍👍അടിപൊളി സൂപ്പർ ❤ചേട്ടായി❤ചേച്ചി ❤ആകാശ് bro ❤ 🙋‍♂️🙋‍♂️🙋‍♂️

  • @muralidharannair2404
    @muralidharannair2404 14 วันที่ผ่านมา +6

    ജലജ ഗുഡ് മോർണിംഗ്, ആകാശമോന്റെ മുറിവ് മാറിയോ സുഖമായോ, ക്യാമറ മാൻ ❤️🥰🥰🥰🥰🚛🚛🚛🚛💞💞💞💞

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 14 วันที่ผ่านมา +1

    അടിപൊളി വീഡിയോ ആശംസകൾ ❤️❤️❤️❤️🥰🥰🥰🙏🙏🙏🙏👍👍👍

  • @shajikeechery1168
    @shajikeechery1168 12 วันที่ผ่านมา +1

    പൊളി 👍

  • @binithkg1241
    @binithkg1241 14 วันที่ผ่านมา +1

    നമസ്കാരം ചേട്ടായി ചേച്ചി. ആകാശ് ബ്രോ. Fooding കാര്യം ആയി നടക്കട്ടെ 👍👍

  • @rajankuttappan
    @rajankuttappan 14 วันที่ผ่านมา +5

    കാലൻ ആകാശിനെ കണ്ട് പേടിച്ച് ഓടിക്കാണും.... 😂😂🤣🙏💕

  • @DevakiBN
    @DevakiBN 13 วันที่ผ่านมา +2

    Akashbro ഒരു സംഭവമാണ് 😂😂

  • @PoojaswathiPooja
    @PoojaswathiPooja 14 วันที่ผ่านมา +34

    ഹനുമാൻ കുളിക്കുന്ന പോലെയാണ് കുളിച്ചതെന്നു പറഞ്ഞുള്ള ആകാശിന്റെ എക്സ്പ്രഷൻ കണ്ടു കിളി പോയവർ വരൂ 😄

  • @anniebabu8931
    @anniebabu8931 14 วันที่ผ่านมา +7

    Wow! Agra became much cleaner now. Until 2006 jaipur - Agra- Delhi was my frequent travel destinations.

  • @tomsjoseph920
    @tomsjoseph920 14 วันที่ผ่านมา +2

    ഗുഡ് മോർണിംഗ് പുത്തെറ്റ് ഫാമിലി 👍👍🙏🙏🙏

  • @JustinBruce1976
    @JustinBruce1976 14 วันที่ผ่านมา +23

    ആകാശ് മോനെ എങ്ങനെയുണ്ട് കയ്യും കാലും ഒക്കെ❤❤❤❤

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 14 วันที่ผ่านมา +3

    മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 എന്തൊരു കഷ്ടമായി ലോഡിഇറക്കിയതിൻ്റെ പൈകിട്ടാഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടണല്ലോ ?❤❤❤

  • @shashiarayil630
    @shashiarayil630 14 วันที่ผ่านมา +1

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🇧🇭🇧🇭🇧🇭🇧🇭

  • @JijeeshK1933
    @JijeeshK1933 14 วันที่ผ่านมา +14

    ആകാശേ കയ്യിന്റെ മുറിവിന്
    വേദനയുണ്ടോ .വേഗം ഭേദമാവട്ടെ. ചൂട് കൂടിയപ്പോൾ വിശപ്പ് കൂടിയോ ആകാശേ.

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 14 วันที่ผ่านมา +2

    എല്ലാവർക്കും ശുഭദിന൦❤ നേരുന്നു❤❤

  • @Sulatha8907
    @Sulatha8907 14 วันที่ผ่านมา +1

    സൂപ്പർ, അടിപൊളി,

  • @ashrafalnoor9057
    @ashrafalnoor9057 14 วันที่ผ่านมา +3

    Good morning puthettu family and have a great day

  • @rajankuttappan
    @rajankuttappan 14 วันที่ผ่านมา +2

    മൂന്നുപേർക്കും നമസ്ക്കാരം...... 🙏💕

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 14 วันที่ผ่านมา +1

    Good morning team have a safe and happy journey

  • @binishbabu3405
    @binishbabu3405 14 วันที่ผ่านมา +1

    യാത്രാ മംഗളങ്ങൾ🎉🎉❤❤❤

  • @Priya-h2d2c
    @Priya-h2d2c 14 วันที่ผ่านมา +4

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nairanand
    @nairanand 14 วันที่ผ่านมา +2

    Goodmorning Rateesh, Jalaja, Aakash good morning happy and safe journey🌹🌹🎉🎉

  • @sajad.m.a2390
    @sajad.m.a2390 14 วันที่ผ่านมา +1

    വീഡിയോ അടിപൊളി

  • @ShemeerAbaha-b2d
    @ShemeerAbaha-b2d 14 วันที่ผ่านมา +2

    Ithupolulla muthalimaar aanu panikaarude nattellu

  • @philipk.v1646
    @philipk.v1646 14 วันที่ผ่านมา +1

    Good morning and nice journey to puthettu

  • @rajeshpg1064
    @rajeshpg1064 14 วันที่ผ่านมา +2

    Good morning puthettu Family Have A Happpy Jerny

  • @BincyPuthuparampil
    @BincyPuthuparampil 14 วันที่ผ่านมา +1

    Hai puthettu family sweet morning...❤❤❤❤❤god bless All of you❤❤❤❤❤❤wish u a happy journey 🎉🎉🎉🎉🎉🎉🎉

  • @shajumpshajump7479
    @shajumpshajump7479 14 วันที่ผ่านมา +1

    നിങ്ങൾ മൂന്നുപേർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു

  • @jessythomas561
    @jessythomas561 14 วันที่ผ่านมา +1

    Kashtapettu load irakeettu cash kittatha oru avastha kashtam thanne 😮athu udan kittatte ❤dhaivam koode undakatte🙏plate kazhukendallo Aakas bro 😂super

  • @harirohitnair4016
    @harirohitnair4016 14 วันที่ผ่านมา

    Good evening my dear sister👭 and brothers😎. Go very carefully. My sister👭 attire is so good. Regards

  • @murukesan-r9s
    @murukesan-r9s 14 วันที่ผ่านมา

    Hi Puthettu family &AkashBro praying safe journey

  • @monai3759
    @monai3759 14 วันที่ผ่านมา +1

    എല്ലാവർക്കും ശുഭയാത്ര നേരുന്നു 🙏🙏🙏❤️❤️❤️

  • @deepaksolanki3574
    @deepaksolanki3574 14 วันที่ผ่านมา +1

    Good morning all n safe journey to you

  • @dineshchoudharydcpodvr9
    @dineshchoudharydcpodvr9 7 วันที่ผ่านมา

    You are inspired for all lady

  • @SwastikaMelethil-he8wy
    @SwastikaMelethil-he8wy 14 วันที่ผ่านมา +18

    നമ്മുടെ ആകാശ് ആൾ പുലി ആണ്. കോവിഡിന് മുൻപ് സ്വന്തം ട്രക്ക് ഉണ്ടായിരുന്നു... ഏറ്റുമാനുരപ്പൻ 🤩 എന്ന പേരിൽ. ഇന്നലെ മേഖലയാ 2 കണ്ടപ്പോ അല്ലെ അറിഞ്ഞത്... കാണാത്തവർ കണ്ടില്ലെങ്കിൽ നഷ്ടമാണ്.... 4 ട്രക്കുകൾ... വല്ല കോളേജ് ടൂർ pole😄. ആകാശ് പകുതി ക്കു വെച്ചു ചേരും.... പിന്നെ its my show എന്ന ലൈൻ ആണ്. 😂.

    • @vishnumakkil
      @vishnumakkil 14 วันที่ผ่านมา +7

      ആകാശിന് കിട്ടിയ എൻട്രി പോലെ മാസ് എൻട്രി വേറെ ഒരു കോ -യ്ക്കും കിട്ടിയിട്ടില്ല.. 😁

  • @shijumalapattam2380
    @shijumalapattam2380 14 วันที่ผ่านมา +1

    ആകാശ് ബ്രോ ഫുൾ ഫോമിലാണല്ലോ ഇന്ന്❤

  • @shiju100
    @shiju100 14 วันที่ผ่านมา +1

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @venkateshramamurthy1471
    @venkateshramamurthy1471 14 วันที่ผ่านมา +2

    Good morning . The toll plaza is very decorative with paintings. It is sad to know about a long pending due of a huge amount for load taken and unloaded. Because of trying to solve this problem they have lost a lot of time.

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 14 วันที่ผ่านมา

    Wish you a happy n safe journey brothers n sister

  • @aleyammaphilip4260
    @aleyammaphilip4260 14 วันที่ผ่านมา +1

    Good Morning ellavarkkum💕 from Delhi

  • @bibinpp1715
    @bibinpp1715 14 วันที่ผ่านมา +23

    എനിക്ക് ഇവരുടെ കുക്കിംഗ്‌ ആണ് കൂടുതൽ ഇഷ്ടം 😍

    • @jishnusurendran9000
      @jishnusurendran9000 14 วันที่ผ่านมา +4

      Enikkum❤

    • @vasudevdatar3769
      @vasudevdatar3769 14 วันที่ผ่านมา +2

      pls dont unloaded if dnt get money this my suggestion

  • @kesavannair6289
    @kesavannair6289 14 วันที่ผ่านมา +1

    Good morning to all Puthettu family members.

  • @jinadevank7015
    @jinadevank7015 14 วันที่ผ่านมา +1

    🌹ശുഭ യാത്ര നേരുന്നു 🌸

  • @jvgeorge1474
    @jvgeorge1474 14 วันที่ผ่านมา +5

    Wrong side entry/driving is a special characteristic of North.

  • @parameswaranpm8354
    @parameswaranpm8354 14 วันที่ผ่านมา +1

    Hope the Curing Lullaby of MD and CM might have given pain relief to Akash Mon.... Wish Speedy Recovery from Skin Wound

  • @bommidisrinivas205
    @bommidisrinivas205 14 วันที่ผ่านมา +1

    Good morning jalaja sister and rathish sir💐 & akash brother🎉

  • @theevermeself
    @theevermeself 12 วันที่ผ่านมา

    Le Akash bro _ vishannitta☺️. Akash bro Avide nalla choodayond Muriv ketti vekkanda ketto

  • @muhammedali-vf7zo
    @muhammedali-vf7zo 14 วันที่ผ่านมา +3

    🎉🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉ശുഭദിനം 🎉🎉🎉🎉💚💚💚

  • @dineshchoudharydcpodvr9
    @dineshchoudharydcpodvr9 7 วันที่ผ่านมา

    Happy & safe journey

  • @k.c.thankappannair5793
    @k.c.thankappannair5793 14 วันที่ผ่านมา +1

    Wishes for a safe journey 🎉

  • @johnmathew3693
    @johnmathew3693 14 วันที่ผ่านมา

    All India famous family. Congratulations

  • @rajeshkannarajeshkanna999
    @rajeshkannarajeshkanna999 14 วันที่ผ่านมา +2

    Akash speech very comedy... superb 😂😂

  • @sarthojoseph4334
    @sarthojoseph4334 14 วันที่ผ่านมา

    ❤❤❤ wish you a happy journey enjoy and God bless you all family members ❤❤❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 13 วันที่ผ่านมา

    Good evining ❤❤ take care all

  • @indhunanukuttan6382
    @indhunanukuttan6382 14 วันที่ผ่านมา

    Akash bro eanthayalum god rakshichu.

  • @girijadevan4139
    @girijadevan4139 14 วันที่ผ่านมา +1

    ആകാശ് മോനേ പാത്രം തിന്നല്ലേSuper

  • @bijumon6031
    @bijumon6031 14 วันที่ผ่านมา

    മെയിൻ ഡ്രൈവർ ജലജ ചേച്ചിയോട് ഇഷ്ടം ഉണ്ട്.
    പക്ഷേ നിങ്ങളുടെ co. ആണ് സൂപ്പർ.

  • @AlexanderKP-po9xh
    @AlexanderKP-po9xh 13 วันที่ผ่านมา

    God bless you mamm 🙏🙏🙏🙏

  • @rajeshpillai4719
    @rajeshpillai4719 14 วันที่ผ่านมา

    ❤❤❤ Chatunni oru rakshayumilla kto😂

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 14 วันที่ผ่านมา +1

    Best wishes happy journing 🙏🙏🙏