Fr. J. Naaluparayil | സഭയിലെ നേതാക്കന്മാർക് കരിയറിസം ബാധിച്ചിരിക്കുകയാണ് | Ekam News

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @dennymjoseph9914
    @dennymjoseph9914 4 ชั่วโมงที่ผ่านมา +11

    അച്ചൻ്റെ അർത്ഥസമ്പുഷ്ഠമായ ആശയങ്ങൾക്ക് വളരെ നന്ദി അച്ചാ

  • @josemd4293
    @josemd4293 3 ชั่วโมงที่ผ่านมา +3

    വയനാട്ടിൽ നിന്നും നിങ്ങൾക്ക് - എർണാകുളം അങ്കമാലി - വിജയാശംസകൾ ! നിങ്ങളുടെ യാതനകൾക്ക് സർവ്വശക്തനായ ദൈവം നല്ല ഫലം തരും ! ഉറപ്പ് !

  • @jainmaxwell
    @jainmaxwell 3 ชั่วโมงที่ผ่านมา +3

    എല്ലാവര്‍ക്കും മനസ്സിലാകുന്ന നല്ല talk. ഇതാണ്‌ വേണ്ടത്

  • @marygeorge5848
    @marygeorge5848 3 ชั่วโมงที่ผ่านมา +3

    നീതിമാൻമാർ അധികാരത്തിലിരിക്കുമ്പോൾ ജനം. സന്തോഷിക്കുന്നു. (
    സുഭാഷി. 29 : 1. ) 🙏

  • @jewelmathew9230
    @jewelmathew9230 3 ชั่วโมงที่ผ่านมา +4

    ഒന്നും പറയാനില്ല എല്ലാം അച്ചൻ പറഞ്ഞു കഴിഞ്ഞു🙏♥️

  • @josejosephm8817
    @josejosephm8817 4 ชั่วโมงที่ผ่านมา +6

    സഭാഭരണതലത്തിൽ തികച്ചും ക്രിസ്തുവിരുദ്ധർ കടന്നു കൂടിയതാണ് പ്രശ്നം.

  • @annetomy307
    @annetomy307 3 ชั่วโมงที่ผ่านมา

    Very good homliy acha.We hope and pray so that god hear our prayers. Let all synod Bishops open their ears and hear it.

  • @VettukaattilJose
    @VettukaattilJose 4 ชั่วโมงที่ผ่านมา +15

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤ ഒറ്റക്കല്ല...ഒറ്റക്കെട്ട്.

  • @maryandrews1392
    @maryandrews1392 2 ชั่วโมงที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻

  • @nannan9990
    @nannan9990 4 ชั่วโมงที่ผ่านมา +4

    👍👍👍👍👍❤❤❤

  • @jewelmathew9230
    @jewelmathew9230 3 ชั่วโมงที่ผ่านมา +2

    🙏🙏🙏♥️♥️♥️♥️🔥🔥🔥

  • @martinrajmanadan1970
    @martinrajmanadan1970 3 ชั่วโมงที่ผ่านมา +1

  • @thomasmenachery8780
    @thomasmenachery8780 3 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jacobcc9514
    @jacobcc9514 3 ชั่วโมงที่ผ่านมา

    ദൈവവചനം അനുസരിച്ച് ജീവിച്ചാൽ മരണാനന്തര നിത്യജീവൻ ഉറപ്പാക്കാം. AD 313 ൽ കോൺസ്റ്റൻൻ്റൈനാൽ സ്ഥാപിതമായ റോമൻ കത്തോലിക്കാ സഭ, അന്നു മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനമാകുവോളം ബൈബിൾ നിരോധിച്ചിരുന്നു എന്നത് ഇന്ന് വിസ്മരിക്കപ്പെടുകയാണ്.

  • @KairaliShibu
    @KairaliShibu 3 ชั่วโมงที่ผ่านมา +4

    അച്ഛൻ പറഞ്ഞത് സത്യം.
    സത്യം പറയുന്ന അച്ഛനെ സാത്താൻ സേവകാരൻ എന്ന് മലങ്കര ടീം പറയും.
    യേശു ഒരു കമ്യൂണിസ്റ് ആയിരുന്നു. ഇപ്പൊൾ ഉള്ള പോലെയല്ല. പണ്ട് ഉണ്ടായത് പോലെ. ലൂക്ക് 4/18. വചനം വായിച്ചാൽ മനസ്സിലാകും. ക്രിസ്തു നമ്മളെ സ്വതന്ത്ര രാക്കി എങ്കിൽ നമ്മുക്ക് സ്വതന്ത്രതോടെ നമ്മുടെ അവകാശം നേടിയെടുക്കാം. യേശു കലഹമീഷ്ടപെടുന്നില്ല. നിങൾ നിങ്ങളെ തന്നെ നിയന്ത്രിക്കണം. ഇത് പരിക്ഷണം ആണ്. സഹനം ഇല്ലാതെ കൃപ വിജയം ഇല്ല. ദൈവം നമ്മുടെ പക്ഷതെങ്കിൽ ആര് എതിര് നിൽക്കും. ന്യായം നമ്മുടെ പക്ഷത്ത്. ശാന്തത കൈവിടല്ലേ.

  • @josephmampilly3860
    @josephmampilly3860 4 ชั่วโมงที่ผ่านมา +11

    Stop Alengerry syinede gudaisum and drama from Thomakunnu.

    • @JohnsonVarghese-b5w
      @JohnsonVarghese-b5w 4 ชั่วโมงที่ผ่านมา

      Alenchery pithavine ethire vyaja rekha undakki vimatha satanmare ningalkku mathiyayille.ellayidathum vakathirivu ellathavar undu.satanmar

    • @joeanjoe1
      @joeanjoe1 4 ชั่วโมงที่ผ่านมา

      ചേട്ടൻ ഈ പറഞ്ഞ ഏതെങ്കിലും ക്വാളിറ്റി ഈ വിമത വൈദികരുടെ കൂട്ടത്തിലുള്ള ഏതെങ്കിലും വൈദികന് ഉണ്ടാകുമോ❔❔❔ ഇടവക ജനങ്ങൾക്ക് സ്വാതന്ത്ര്യം ഇവർ നൽകാറുണ്ടോ❔❔❔ സഭ എന്നത് ഒരു സിസ്റ്റമാണ് അതിന് ഫോളോ ചെയ്തേ പറ്റൂ... യേശുക്രിസ്തു പോലും പറഞ്ഞു സീസറിനും ഉള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന്.. എല്ലാ മേഖലയിലും സ്വാതന്ത്ര്യം അനുവദിച്ചാൽ ഈ ലോകം ഏത് രീതിയിൽ പോകും ❔❔❔ ഇവിടെ അനുസരണം ഇല്ലായ്മ കൊണ്ട് ഒരു നവീകരണവും ഉണ്ടാകാൻ പോകുന്നില്ല.. ഉണ്ടാകാൻ പോകുന്നത് അന്ത ചിദ്രമാണ്... ഇത്രയും പ്രായമുള്ള നിങ്ങൾ എങ്ങനെ ഇത് കാണാതെ പോകുന്നു... കഷ്ടം

  • @piusgeorge3476
    @piusgeorge3476 2 ชั่วโมงที่ผ่านมา

    Are u advise Fr's devel fr

  • @nobyantony-b9b
    @nobyantony-b9b 2 ชั่วโมงที่ผ่านมา

    ഏത് സംഘടനയിലും കുടുംബത്തിലും സമൂഹത്തിലും ഭരണത്തിലും.. ഡ്രൈവിങ്ങിൽ പോലും ഒരു ഓർഡർ ഉണ്ട് അത് ആവശ്യമാണ് ... വിദേശത്ത് ജോലി ചെയ്യുന്നവൻ വലതുവശത്തുകൂടി വണ്ടിയോടിക്കുന്നു ഇന്ത്യയിൽ ഇടതുവശത്തെ കുടയും ഓടിക്കുന്നു.. നാട്ടിൽ വന്നാൽ തോന്നുന്നിടത്ത് കൂടെ ഓടിക്കും ഉള്ളു എന്ന് പറഞ്ഞാൽ... ഈ മനുഷ്യനെ എവിടുന്നു കിട്ടി...

  • @mollykuttyjoseph1985
    @mollykuttyjoseph1985 3 ชั่วโมงที่ผ่านมา

    നാണമില്ലല്ലോ, വാചകം അടിക്കാൻ മിടുക്കൻ, തനി സ്വഭാവം അറിയുന്നവരും ഉണ്ടെന്നു മറക്കണ്ട 😂

  • @KINGINIKUTTANUK
    @KINGINIKUTTANUK 14 นาทีที่ผ่านมา

    Nalaupara Acha UK yil ധ്യാനം നടത്താൻ വന്നപ്പോൾ മാഗസിൻ അയച്ചു തരാം എന്ന് പറഞ്ഞു പൈസ മേടിച്ചിട്ടു മാഗസിൻ കിട്ടിയില്ല. പൈസ തിരിച്ചു തരുവോ

  • @skjkv2429
    @skjkv2429 3 ชั่วโมงที่ผ่านมา +1

    ✝️✝️✝️This is a bad situation ....... the dispute should be resolved as soon as possible ...... or all the bishops and cardinals of EKM-Amgamaly Diocese are not qualified to sit on that chair ...... should resign.✝️✝️✝️

  • @jomonjoseph72
    @jomonjoseph72 4 ชั่วโมงที่ผ่านมา +3

    അതെ വിമതർ തികച്ചും ഗാന്ധിയൻ, അഹിംസ രീതിയിൽ തന്നെ ആണ്‌ പോകുന്നത് 😂

  • @mtnsmedia-marthomanasranis3588
    @mtnsmedia-marthomanasranis3588 3 ชั่วโมงที่ผ่านมา +1

    എന്നിട്ട് തന്നെ തൃപ്പൂണിത്തുറ കണ്ടില്ലല്ലോ

  • @tijomonpissac5904
    @tijomonpissac5904 3 ชั่วโมงที่ผ่านมา +1

    I know nalupara .he is fake

  • @tijomonpissac5904
    @tijomonpissac5904 3 ชั่วโมงที่ผ่านมา +1

    He doesn't not practice what he teaches... I know him

  • @fr.johnsonarasseril7267
    @fr.johnsonarasseril7267 4 ชั่วโมงที่ผ่านมา +1

    വിമതൻ അല്ലെ താങ്കളും

    • @bijlikumar123
      @bijlikumar123 3 ชั่วโมงที่ผ่านมา +1

      യേശു തികച്ചും വിമതനായിരുന്നു ...

  • @thomasjoseph3519
    @thomasjoseph3519 4 ชั่วโมงที่ผ่านมา

    Why are you not wearing White nighty?

  • @jomonjoseph72
    @jomonjoseph72 4 ชั่วโมงที่ผ่านมา +2

    നിങ്ങൾ പറയുന്ന ഈ ഒരു മൂല്യങ്ങളും വിമതർക്കു ലവലേശം ഇല്ല. നിങ്ങൾ പറഞ്ഞ നിവേദനത്തിൽ ആകെ 3പേർ മാത്രമേ ഒപ്പ് ഇട്ടിട്ടുള്ളു. പിന്നെ വിമതരുടെ പ്രശ്നം കുർബാന അല്ല. അതു തികച്ചും ഭൗതികം മാത്രംഅല്ലായെങ്കിൽ ഉതാഹരണസാഹിതം പറഞ്ഞ ആ ഒത്തു തീർപ്പു വിട്ടു വീഴ്ച വിമതരുടെ ഭാഗത്തു നിന്നും ആകാമല്ലോ?

    • @skjkv2429
      @skjkv2429 3 ชั่วโมงที่ผ่านมา

      ✝️✝️✝️This is a bad situation ....... the dispute should be resolved as soon as possible ...... or all the bishops and cardinals of EKM-Amgamaly Diocese are not qualified to sit on that chair ...... should resign.✝️✝️✝️

  • @simonjoseph6478
    @simonjoseph6478 4 ชั่วโมงที่ผ่านมา +1

    Wonder why the rebels are afraid to bid farewell to Our Beloved Global Catholic Church and form the " Kochusabha " headed by Mar Vattu Oli 😍 And also Mar Thelakatt who's to be arrested shortly for fabrication of false documents to trap our Saintly former Head Mar George Alenchery 🤔

    • @bijlikumar123
      @bijlikumar123 3 ชั่วโมงที่ผ่านมา +1

      Let Alanchery take rest ...

  • @fr.johnsonarasseril7267
    @fr.johnsonarasseril7267 4 ชั่วโมงที่ผ่านมา +1

    റിലീജിയസ് ഫോറം ഇപ്രാകാര്യമുള്ള ആന്റി സഭപ്രവർത്തന ഗ്രൂപ്പിൽ പങ്കെടുത്തത് മഹാ തെറ്റ്.

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 4 ชั่วโมงที่ผ่านมา +1

    Satan doore povuka.

  • @benoyjohn8153
    @benoyjohn8153 2 ชั่วโมงที่ผ่านมา

    വിമതർ വിശുദ്ധ കുർബാന വിഷയത്തിൽ സമരം ചെയ്‌തോ... കടുംപിടുത്തം നടത്തിയിട്ടോ കാര്യമില്ല... ആഗോള സഭാതലവൻ അംഗീകരിച്ചു ആശീർവദിച്ചു അനുഗ്രഹിച്ചു മുദ്രവച്ച വിശുദ്ധ കുർബാന ക്രമം അന്തിമം ആണ്.. കത്തോലിക്കാ വിശ്വാസികൾക്ക്....