സംസ്ഥാന കലോത്സവ മാപ്പിളപ്പാട്ടു വേദികളിൽ ഒരു കാലത്ത് അസാമാന്യ പ്രകടനം നടത്തി വിസ്മയിപ്പിച്ച നിങ്ങൾ മൂന്നു പ്രതിഭകളെയും ഒരുമിച്ചു കണ്ടതിൽ വലിയ സന്തോഷം.. അന്ന് മുതലേ മൂവരെയും വലിയ ഇഷ്ടമാണ്.. ഭംഗിയായി 😍😍👌👌♥️♥️🌹🌹
Entha nseeb Puthiya song idathath enn karuthiyirikkugayayirunnu. Eppol ee song kandappol valare sandhosham . Iniyum song kooduthal vaikathe idanee tooo supper suppeerrr..
ഗുരുത്വം... എന്ന് പറഞ്ഞാ പ്രിയ നസീബാണ് .... ഇന്നും ഫീൽഡിൽ തുടരുന്നത് ജീവിക്കുന്നസത്യം .... സിദ്റ പിന്നെ എന്നും മാന്യമായി പാടുന്ന ബഹുമാനമുള്ള ഏക പെൺ ഗായിക... ശിഫിനെ വീണ്ടും കാത്തിരുന്ന ഞാൻ സന്തോശിക്കുന്നു ഈ വരവിൽ .... അങ്ങനെ എല്ലാം കൊണ്ടും ഞാൻ ഹൃദയത്തിലേറ്റിയ വർക്ക് .....നന്ദിയുണ്ട് ഹനീഫാക്ക മുത്തിന്നോടും .... എന്നും മാപ്പിളശാഖക്ക് ഹരമാണു അങ്ങയുടെ ഓരോ വർക്കും😘
സത്യം തുറന്നു പറയാല്ലോ ഇതുപോലെയുള്ള അര്‍ത്ഥമുള്ള പഴയ മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കുമ്പോളാണ് മാപ്പിളപ്പാട്ടെന്ന പേരും പറഞ്ഞ് ഇന്നത്തെ New Gen കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്കെതിരെ കാറിത്തുപ്പാന്‍ തോന്നുന്നത്
ഒരു രക്ഷയും ഇല്ല കെട്ടിരിക്കാൻ
വെല്ലാത്തൊരു feel ❤️❤️❤️
Super song👌
ഇതാണ് മാഷപ്പ്...
പഴമായിൽ പുതുമ സൃഷ്ടിച്ചവർ
പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ
Hi sainu please please 1.subscribe please
Paadapusthakam channel Subscribe ചെയാമോ please
5.6K Vews ഇത്ര നല്ല പാട്ടിന് ഒന്ന് ലൈക്കടിച്ചുകൂടെ
Brother 1.subscribe തരുമോ please
കൊച്ചു കൂട്ടുകാരിയെ കൂടി support ചെയാമോ
@@paadapusthakam8451 ഈ വസ്ത്റധാരണം ഒരിക്കലും മാറ്റല്ലേ മോളേഈമാൻതുളുന്പുന്ന വസ്ത്റം...അതിനാനായിരിക്കും അല്ലാഹു താന്ക്ൾക്ക് ഇതംറനല്ല ശബ്ദം നൽകിശയത്....
i realize Im quite off topic but does anyone know a good site to watch newly released movies online?
@Nikolai Archie Flixportal :D
@Kendall Matthias Thank you, I went there and it seems like a nice service :D I appreciate it !
നല്ല. അച്ചടക്കമുള്ള. മൂന്നുപേർ. വളരെ. നന്നായി. പാടി
.ഈ. ടീമിന്. എല്ലാവിധ. അഭിനന്ദനങ്ങളും. നേരുന്നു
Sathyam
നസീബിൻറെ ശബ്ദം ഈ പാട്ടിനൊരലങ്കാരമാണ്.
🥰🤩
@@naseebsinger സുഖല്ലേ bro??
@@naseebsinger സൂപ്പർ
സംസ്ഥാന കലോത്സവ മാപ്പിളപ്പാട്ടു വേദികളിൽ ഒരു കാലത്ത് അസാമാന്യ പ്രകടനം നടത്തി വിസ്മയിപ്പിച്ച നിങ്ങൾ മൂന്നു പ്രതിഭകളെയും ഒരുമിച്ചു കണ്ടതിൽ വലിയ സന്തോഷം.. അന്ന് മുതലേ മൂവരെയും വലിയ ഇഷ്ടമാണ്.. ഭംഗിയായി 😍😍👌👌♥️♥️🌹🌹
Maasha allaah...thnq🤝
@@naseebsinger naseebe ninne ippo entha jnterzone il onnum kaanathe
Ji
Sathyam
Thanks🤗
നമ്മുടെ ഷിഫിൻ mon....... കുറെയായല്ലോ കണ്ടിട്ട്... മാഷാ അല്ലാഹ് നല്ല സൊങ്ങ് സെലെക്ഷൻ പിന്നെ പാടുന്നത് പറയാനുണ്ടോ.. naമ്മുടെ മുത്തുമണികൾ ... നിങ്ങൾക്ക് നല്ലത് വരട്ടെ 🤲🤲
ഏറ്റവും ഇഷ്ടപെട്ട പാട്ടുകാർ ... തുടർന്നും ഞങ്ങൾ പ്രേക്ഷകർക്ക് വിരുന്നൊരുക്കാൻ ഈ സംഘം ഇശൽ മീഡിയക്കൊപ്പം ഉണ്ടാകുമെന്നു പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ ...
ഒന്നും പറയാനില്ല മക്കളെ കേൾക്കാൻ എന്ത് മാധുര്യം മധുരം ഓ.സൂപ്പർ സൂപ്പർ സൂപ്പർ
ആ കോമ്പോ വീണ്ടും... സിദ്രത്തുൽ മുൻതഹ ഷിഫിൻ റോഷൻ... നസീബ്... feeling nostalgia...
🌹👍💯 excellent മനോഹരമായ ആലാപനം
മൂന്നുപേരും പൊളിച്ചു
നല്ല പാട്ടുകളുമായി ഇനിയും
വരണം 💐🤝 I am proud of you
3 പുലികളെയും ഒന്നിച്ചിരുത്തിയ ഹനീഫ്കാക്ക് അഭിനന്ദനങ്ങൾ
12345678901234567890
ഇന്ന് haneefkkande മരുമോൻ ആണ് നസീബ്
വിനയം മുഖ മുദ്ര യാക്കി യ ജാട യി ല്ലാത്ത മോൾ
അള്ളാഹു അനുഗ്രഹിക്കട്ടെ
Ameen
മോളല്ല dr sidra
Correct 👍
Naseeb mone ninne Asianet mailanchi program thottu kandu kondirikkunna oraalanu njan .I love your beautiful voice
Allah blessing you.
Entha nseeb Puthiya song idathath enn karuthiyirikkugayayirunnu. Eppol ee song kandappol valare sandhosham . Iniyum song kooduthal vaikathe idanee tooo supper suppeerrr..
വീണ്ടും ഹനീഫ മുടിക്കോട്, റജീബ് അരീക്കോട് കൂട്ടുകെട്ടിൽ : നസീബ്, സിദ്റത്ത്, ഷിഫിൻ - സൂപ്പറായി പാടി മക്കളെ ..... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
Shafeeque please please 1.subscribe തരുമോ
കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please
ഷിഫിൻ റോഷൻ കൂർമ്മത്ത്... ഉശാറായിട്ടുണ്ട്....
തിരിച്ചുവരണം മാപ്പിളപ്പാട്ടിന്റെ തനത് ലോകത്തേക്ക്....
Shifin roshan
മാഷാ അല്ലാഹ്...
എന്റെ ഇഷ്ട ഗാനങ്ങൾ
ഏറെ ഇഷ്ടപെട്ട ഗായകരിലൂടെ വീണ്ടും കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷം.
Uh
ഏറെ ഇഷ്ടമായി എന്നുംപാട്ടു കേൾക്കാൻ കൊതിക്കുന്നസ്വരത്തിന് ഉടമകൾ💚
സിദ്റതന്നെ പാട്ടിൽ ഒന്നാമത് നിൽക്കുന്നത്........ആ സ്വരം...അതിനെവെല്ലാൻ ഇല്ല ആരും....എഹല്ലാർക്കും ഇഷ്ടപ്പെ ട്ടശബ്ദം പ്റത്യേകത ഈമാനുള്ള ആ....വസാത്റ ധാരണം അൽഹംദുലില്ലാഹ്.....
അസ്സലാമു അലൈകും യാ ഫാത്തിമ സഹ്‌റ (as)
യാ ബിൻത്ത റസൂലുള്ള
യാ സയ്യിദത്തുൽ നിസാ ഇൽ ആലമീൻ
ഖുർആൻ & അഹ്‌ലുൽ ബൈത് ❤
നവ ഗായകരായ പെൺകുട്ടികൾക്ക് സിദ്റത്ത് ഒരു മാതൃകയാണ്... മാ ശാഅ അല്ലാഹ്......
സിദ്റത്ത്. എന്തുവന്നാലും. ഇസ്ലാമിന്റെ. തനത് മാറ്റരുത്
Yes
Good point
Good point
വർണിക്കാൻ വാക്കുകൾ മതിയാവില്ല.സിദ്രാ,നസീബ്,ഷിബിൻ മൂവരും പഴയ പ്രതാപത്തിലേക്ക് വീണ്ടുമെത്തട്ടേ🥰😍
Aameen
naseeb & sidhra duet സോങ്
എത്ര ketaalum മതിയാവില്ല 😍👍👍👍👍
😍
😍😍🥰🥰
After a long waiting
Here my favourite singer Naseeb nilambur 😍😍😍 with mashup.
🖤
Maasha Allah ,,,download cheythukayinju,,,thanks
Super fantastic performance of this Three members.
ജാഡയില്ലാത്ത മോൾ അനുഗ്രഹീത ശബ്ദം. അല്ലാഹു ഉയരങ്ങളിലെത്തിക്കട്ടെ.❤❤
മധുരം, മനോഹരം,
അർത്ഥവത്തായ വരികളും,
അതിനൊത്ത ആലാപനവും
ശിഫിൻ റോഷന്റെ ഒരു തിരിച്ചു വരവ് ഇനിയും പ്രതീക്ഷിക്കുന്നു.
എന്റെ ചെറുപ്പത്തിൽ ശിഫിന്റെ ശബ്ദം ഒരു പാട് ആസ്വദിച്ചിട്ടുണ്ട്.
നസീബും സിദ്റത്തും പൊളിയാണ്.
ഗുരുത്വം... എന്ന് പറഞ്ഞാ പ്രിയ നസീബാണ് .... ഇന്നും ഫീൽഡിൽ തുടരുന്നത് ജീവിക്കുന്നസത്യം .... സിദ്റ പിന്നെ എന്നും മാന്യമായി പാടുന്ന ബഹുമാനമുള്ള ഏക പെൺ ഗായിക... ശിഫിനെ വീണ്ടും കാത്തിരുന്ന ഞാൻ സന്തോശിക്കുന്നു ഈ വരവിൽ .... അങ്ങനെ എല്ലാം കൊണ്ടും ഞാൻ ഹൃദയത്തിലേറ്റിയ വർക്ക് .....നന്ദിയുണ്ട് ഹനീഫാക്ക മുത്തിന്നോടും .... എന്നും മാപ്പിളശാഖക്ക് ഹരമാണു അങ്ങയുടെ ഓരോ വർക്കും😘
Maasha allaah
Thnq🤝
Nasee....... super da
Corect 💗💗💗
ഉസ്താദേ ഇതൊക്കെ ഹലാലാണോ...? നിങ്ങളൊരു മത ബിരുദധാരിയല്ലേ?
@@indiancitizen3326 വാഫി യല്ലേ അത്രയേ പ്രതീക്ഷിക്കേണ്ടു
മാഷാ അല്ലാഹ്... ഇതാണ് മാഷ് up.
അൽഹംദുലില്ലാഹ്... നല്ല ഗാനങ്ങൾ
നല്ല ശബ്ദം.
മാഷാഅല്ലാഹ്
ഒരുഇരുത്തത്തിൽത്തന്നെ ഒരുപാട് മാപ്പിളപ്പാട്ട് പാടിയ മൂന്നു പേർക്കും
എന്റെ ബിഗ്‌സല്യൂട്
1.subscribe തരുമോ paadapusthakam channel Subscribe please
കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please
ഇനിയും ഇതുപോലെ ഒരുപാട് മാഷപ്പുകൾ പ്രതീക്ഷിക്കുന്നു
മനോഹരം.... എന്ത് രസമാണ് കെട്ടിരിക്കാൻ ❣️
Sidraaa iyalde voice poliyantooo. Mashallah...💕💕koodeyullavarum👌👌
സൂപ്പർ ആയിരുന്നു ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും സൂപ്പർ പാട്ട് ആണ് ഇത് 🥰🥰🥰🥰🥰🥰🥰🥰🥰
അല്ലെ
ഹായ് എത്ര മനോഹരം...... GREAT. THANKS DOHA QATAR..
Patt പൊലെ തന്നെ صل الله عليه و سلم നല്ല correct ആയി തന്നെ പാടി...ماشاء الله
മൂന്നുപേരും നന്നായിട്ട് പാടി....
👌👌👌👍👍👍
പഴയ ഒരു പാട് ഓർമ്മകളിലൂടെ കൊണ്ട് പോയി ഒരു പാട് സന്തോഷം
നസീബ്ക്ക സിദ്റത്താ ഷിഫിൻബ്രോ
ഹനീഫാക്കാ 💕💕💕💕🥰🥰🥰🥰😘😘😘😘😘😘😘😘😘🎶🎶🎶🎶🎶👌👌👌👌👌👌👌👏👏👏👏👏👏👏👏🙌
🙂
😁🌹🌹🌹
Adipoli mashup 😋next song iAm waiting
നല്ല ക്ലിയർ, ശബ്ദം,,, മാഷാ അല്ലാഹ്
Adipoli 3 aalum thakarthu. Shifin orupaadayallo kandittu ellavarkkum ente prarthana🤲🤲🤲🤲assalamu alaikkum.
നസീബിന്റെ വോയിസ് ഒരു രക്ഷയും ഇല്ല
ഉമ്മാന്റെ വരികൾ ഒരു രക്ഷയും ഇല്ല 👍🏻വല്ലാത്തരു ഫീൽ.. ❤️👌
Naseeb monu eniku valare ishtamanu pattum moneyum allahu deergayussu nalkatte
Aameen
Shifin Roshan, seeing after looong, 🤩🥰 love u Naseeb and sidrath 😍 , and best song selection 🤝
Sathyam. Aake maari
Naseeb Njan jemshid edavanna no words dears 🌹🌹🌹
Woww🤩 Masha allah adipoli ind 😍
Mopilapattu thanth rupathil thirichu varatte makkalku abhinandanam
Naseebinte song yepoyum kelkarund, super
😍
Blissful sound
മാശാ അള്ളാഹ് sooper ആയിട്ടുണ്ട് 🌹🌹🌹🌹👌👌👌👌
ഇവർ മൂന്നുപേരുടെയും പാട്ട് മാഷാഅള്ളാ കുറിച്ച് വർഷം മുമ്പ് കേട്ടതാണ് ഇപ്പോഴൾ കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം
Two of my favourite singers, Naseeb and Sidharathul. May God bless them.
Aameen
😍🤝
@@naseebsinger നസീബ് &teem സൂപ്പർ സൂപ്പർ ♥️♥️♥️🤲🤲🤲🤲👌👌👌👌👌👌
അടിപൊളി അടിപൊളി സലക്ഷന്. പറയാന് വാകുകളില.ഞാന് പലപ്റാലശിയം കേടു ഇനിയും കേള്കണം അഭിനന്തനങള്.
Congratulations to all of them.
Best performance
May Allah bless you always.
Maple.battu
Super
പൊളിച്ചു ഒരു രക്ഷയും ഇല്ല 👌👌😍😍
ഹനീഫക്ക ക്ക് ഒരു big salute....
തകർത്തു. ഇനിയും ഇത്തരം ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.'
എന്ത്😼😼 ഒന്നും പറയാനില്ല കിടു സൂപ്പർ😊❤❤
സൂപ്പർ കോംബോ..
നസീബ്😍 simplicity and dedication
Super👌😍 Mashaallah👍
അസ്സലായി. പാടി. മൂസാക ഇത്പാടി. അരങ്. തകർകുമായിരുന്നു. ഈഗാനം. ഭംഗിയായി. വീൺടും. കേൾക്കാൻ. സാധിച്ചു. അഭിനൻദനം
excellent singing, God may bless you guys....
അൽഹംദുലില്ലാഹ് സൂപ്പർ Song
മുന്ന് പേരും സൂപ്പർ മാഷ> അല്ലാഹ് നസീബ് മോനെ
Masha allah ella songum nannayittund ellavarum adhimanoharamaay thanne paadi nalla feel song selection polichu ithaan mappilapaat
മാസ്മരി കം ماشا الله
Masha. Allah. Super
Ee pattukareyum ee pattineyum ishtappettavar like adi👍👍👇👇
വളരെ നന്നായിരിക്കുന്നു... അഭിനന്ദനങ്ങൾ... expect more...
Masha allah, mabrook, alhamdulillahmanassin vallatha kulirma nalkunna avatharanam song adipoli 👍all the best😍
സോങ് കാണാൻ ലേറ്റ് ആയി, സൂപ്പർ.
Super. Wishing all the best🤟
Pattinte selection ufff 😍😍😍 masha Allah pwoli ♥♥♥♥
Sidraa poli moleee. Or rakshaumilla🥰🥰🥰
ഈ song എത്ര വെട്ടം ആണ് ഞാൻ ഈ കേൾക്കുന്നെ എനിക്ക് തന്നെ അറീല.. പുലികൾ തകർത്തു
Masha Allah enthe +2 kaalathile Sooper singers
enthoru feel anu...kettirikan enthu rasanu....Masha Allah😍
Supper song 👌🏻 orchestra supper 👌🏻😍😍🌹🌹👍🏻
മൂന്നാളും തകർത്തു👍👍👍
മൂന്ന് പേരും നന്നായി പാടി 🌷🌷🌷🌷🌷🌷🌷👍🏼👍🏼👍🏼
Ouf oru raksha ellatho 3 perudeyum song super
Adipoli tto
Masha Allah. Cute voice. Jazakkallahu hairaaa
3 perum👍👍naseeb.....🥰
Mashaallah worthful lyrics❤❤
സൂപ്പർ സോങ്ങുകൾ
നമ്മുടെ 3 ചങ്കുകൾ, പിന്നെ മിസ്സ് my മദീന, മക്കാ, ഉംറ ഓൾ 😪😪😪😪😪😢😢😭😭😭ഇൻശാഅല്ലാഹ് കം ബാക്ക്
സത്യം തുറന്നു പറയാല്ലോ ഇതുപോലെയുള്ള അര്‍ത്ഥമുള്ള പഴയ മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കുമ്പോളാണ് മാപ്പിളപ്പാട്ടെന്ന പേരും പറഞ്ഞ് ഇന്നത്തെ New Gen കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്കെതിരെ കാറിത്തുപ്പാന്‍ തോന്നുന്നത്
തുപ്പല്ല പൊന്നെ ജീവിച്ചു പൊയ്ക്കോട്ടേ ...😔😔😔
എനിക്ക് ഇഷ്ടം ഫിലിം സോങ്
@@kamaladnan9916 😀😀
സത്യം
പെട്ടെന്ന് തീർന്നു പോയല്ലോ എന്ന് തോന്നി 👌👌
നന്നായിട്ടുണ്ട് മുവ്വർ ക്കും അഭിനന്ദനം❤️🧡💛💚💙💜🖤🌈🌈🌈💞💕💘💝💖
ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ പ്രധീക്ഷിക്കുന്നു
masha allah..vallathoru feel anh ningaludd ellasongsinum..
Masha Allah 👍🏆🥇
സൂപ്പർ മാഷാഅല്ലാഹ് 😍😍😍😍
3 Heerokal Polichu tto
Super 🎉
Vry gud job....ellavrum nallapole padi
കുറെ തവണ കേട്ടു, അടിപൊളി