ചരിത്രം വിളിച്ചോതുന്ന ഗാനം | Naseeb Nilambur | Haneefa Mudikkode | Shihab Karaparamb

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 136

  • @mashoodm.k3974
    @mashoodm.k3974 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരുന്നില്ല മോനെ നിന്റെ സോങ് Masha allah 🤲🤲🤲🌹🌹🌹🌹🌹🌹🌹🌹

  • @akbarakbar1284
    @akbarakbar1284 2 ปีที่แล้ว +1

    സൂപ്പർ നസീബ് വോയിസ് കലക്കി

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 ปีที่แล้ว +7

    മധുരതരം മനോഹരം മതിവരുന്നില്ല,കേട്ടിട്ടും കേട്ടിട്ടും.നല്ല വരികള്‍ അഭിനന്ദനങ്ങള്‍.(കുഞ്ഞിപ്പ പുതുപ്പളളി)

    • @saidalavi1067
      @saidalavi1067 2 ปีที่แล้ว

      നസ്വീബ് പഴയ നിലയിലേക്ക് തന്നെ കുതിക്കുന്നു വീണ്ടും വീണ്ടു ഉയരങ്ങളിൽ വിരാജിക്കട്ടെ ആമീൻ

  • @mlmpm5455
    @mlmpm5455 4 ปีที่แล้ว +7

    ഈ മിടുക്കറെ വായ്ത്താരയിൽ
    കിട്ടുന്ന തൊക്കെയും സംഗീതത്തിന്റെ മനോഹാരിത തന്നെ .. മബ്റു ക്ക്

  • @rasheedop5909
    @rasheedop5909 4 ปีที่แล้ว +3

    Naseebinte patukelkumbol anna guhayil nhanumundennu thonunnu yanabi salam alaikum

  • @fathimaismail3930
    @fathimaismail3930 5 ปีที่แล้ว +12

    മുത്തേ പൊളിച്ചപ്പാട്ട് എത്രകേട്ടാലും മതി വരുല മുത്തിന്റെ നിന്റെ വോയിസ്‌

  • @blind-sulthan1
    @blind-sulthan1 2 ปีที่แล้ว

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻masha alla

  • @fathimaismail800
    @fathimaismail800 4 ปีที่แล้ว +3

    മാഷാ അല്ലാഹ് സുപ്പർ മുത്തേ

  • @mohamedhussainmansurali190
    @mohamedhussainmansurali190 3 ปีที่แล้ว +1

    Mapla

  • @dhaseenadhaseena3451
    @dhaseenadhaseena3451 4 ปีที่แล้ว +2

    Nasi suuuuper👍

  • @athikkabeevi1492
    @athikkabeevi1492 3 ปีที่แล้ว

    Mashaallah godblessyou and keepitup song sooper.👍👍👍

  • @aboobackerp2911
    @aboobackerp2911 3 ปีที่แล้ว +2

    polichadukki😍

  • @nb4malayalam612
    @nb4malayalam612 3 ปีที่แล้ว +1

    Polichu naseeb nilamboorinte .
    Adipoli song ♥️♥️

  • @nishadarfas6161
    @nishadarfas6161 6 ปีที่แล้ว +4

    Very very special congratulations

  • @shafeequesha2594
    @shafeequesha2594 4 ปีที่แล้ว +3

    Naseebe amazing performance.God bless you

  • @AllRounder-ws5zs
    @AllRounder-ws5zs 5 ปีที่แล้ว +3

    മനോഹരമായ വരികൾ

  • @ashkarkh
    @ashkarkh ปีที่แล้ว

    Njn naseebinte mapilasongs aan select cheyaar❤❤❤😘😘😘😘

  • @cvasharafasharafcv4557
    @cvasharafasharafcv4557 5 ปีที่แล้ว +4

    നസീബ് നന്നായി തന്നെ പാടി ഒരുപാട് സംതൃപ്തി

  • @safiyamk356
    @safiyamk356 5 ปีที่แล้ว +3

    Excellent.....

  • @muhammedajmal7913
    @muhammedajmal7913 5 ปีที่แล้ว +3

    masha allah....spr....😍😍😍

  • @haseeb_nbr
    @haseeb_nbr 6 ปีที่แล้ว +5

    Naseebkaa haneefka polichadukki super song thaank uuuu

  • @shibishibi8616
    @shibishibi8616 3 ปีที่แล้ว +1

    Sasee പൊളിച്ചു

  • @ashrafnachikandanashraf.n.7574
    @ashrafnachikandanashraf.n.7574 6 ปีที่แล้ว +7

    സൂപ്പർ

  • @Muhammedshaheer852
    @Muhammedshaheer852 6 ปีที่แล้ว +2

    Mashaallah, lyrics adipoli

  • @ravoofmhravoof7660
    @ravoofmhravoof7660 5 ปีที่แล้ว +4

    Naseeb ikka polichu

  • @RafathOfficial
    @RafathOfficial 3 ปีที่แล้ว

    . 👏🏻👏🏻naseeb🌹

  • @aslamachu8556
    @aslamachu8556 4 ปีที่แล้ว +1

    Naseeb adipoli😊😊😊😍

  • @bxdh2990
    @bxdh2990 6 ปีที่แล้ว +4

    Sprb ekka

  • @sideeqsideeqk9969
    @sideeqsideeqk9969 5 ปีที่แล้ว +3

    Suppar❤️

  • @bashajasmin1004
    @bashajasmin1004 6 ปีที่แล้ว +11

    ശിഹാബ് ബായ് നല്ല പാട്ട് നസീബിനും അഭിനന്ദനം അർപികുന്നു😘😘😘😘😍😍👍👍👍👍👍👍

  • @moideenkutty4407
    @moideenkutty4407 5 ปีที่แล้ว +4

    Nalla voice

  • @anzilabbas117
    @anzilabbas117 ปีที่แล้ว +1

    2023 kelkunavr undo ♥️

  • @AllRounder-ws5zs
    @AllRounder-ws5zs 5 ปีที่แล้ว +1

    സൂപ്പർ വരികൾ നല്ല വോയിസും

  • @sunithaakbar2471
    @sunithaakbar2471 6 ปีที่แล้ว +3

    Nice voice
    superrrr

  • @usmanusman.c2264
    @usmanusman.c2264 6 ปีที่แล้ว +4

    Super Songട

  • @shafifaizy6885
    @shafifaizy6885 6 ปีที่แล้ว +6

    നസീബ് സൂപ്പർ

  • @muhammedashrafetp6450
    @muhammedashrafetp6450 5 ปีที่แล้ว

    Nannayi paadi, best of luck

  • @shafifaizy6885
    @shafifaizy6885 6 ปีที่แล้ว +1

    Super Naseeb

  • @mashoodmashu881
    @mashoodmashu881 6 ปีที่แล้ว +3

    Super Masha Allah

  • @mansoorali1508
    @mansoorali1508 5 ปีที่แล้ว +2

    Mashaalla

  • @husnasp5853
    @husnasp5853 6 ปีที่แล้ว +3

    Masha allha

  • @fatima-kh8jg
    @fatima-kh8jg 6 ปีที่แล้ว +4

    നന്നായിട്ടുണ്ട്

  • @abdulkhader4849
    @abdulkhader4849 4 ปีที่แล้ว +1

    Suprr

  • @hindimalayalammovies4900
    @hindimalayalammovies4900 4 ปีที่แล้ว +1

    സൂപ്പര്‍

  • @kamarudheenrm8359
    @kamarudheenrm8359 5 ปีที่แล้ว +2

    Naseeb nalla tune mone. Lyrics and karokeyum ayachu tharumo. Pls

  • @muhammedkk7481
    @muhammedkk7481 2 ปีที่แล้ว

    Very super

  • @sehfeehsinu1022
    @sehfeehsinu1022 4 ปีที่แล้ว +2

    Naseeb nammal kaanumo

  • @mansoorali1508
    @mansoorali1508 5 ปีที่แล้ว +2

    Beautiful song

  • @ShahidVellanchery
    @ShahidVellanchery 6 ปีที่แล้ว +7

    Naseebe പൊളിച്ചു

  • @kangsunboxing7376
    @kangsunboxing7376 6 ปีที่แล้ว +4

    super sound

  • @moideenkutty4407
    @moideenkutty4407 5 ปีที่แล้ว +8

    അൽഹംദുലില്ലാഹ്

  • @kuppikkandam
    @kuppikkandam 4 ปีที่แล้ว +1

    രാവിന്റെ നീലക്കാടോടി കുതിര പോയ് നിന്നാനേ എന്ന പാട്ടിന്റെ ട്യൂൺ മോഷ്ടിച്ചു(ബദറുൽ മുനീർ ഹുസ്നുൽ ജമാൽ,പിടി അബ്ദു റഹിമാ൯)

    • @muhammedmubashir6583
      @muhammedmubashir6583 4 ปีที่แล้ว

      Ravhhntnelakavadkuterapoynenanavadarulmuneerhosanuljamsl

  • @shahabashsalam825
    @shahabashsalam825 6 ปีที่แล้ว +2

    നസീബ് നീ മുത്താണ്

  • @salamev3180
    @salamev3180 2 ปีที่แล้ว

    ഹൃദ്യം
    മനോഹരം
    🌺🌺🌺🌺🌺🌺💞

  • @muhammedajmal7913
    @muhammedajmal7913 2 ปีที่แล้ว

    Mashalla

  • @haristheruvath7494
    @haristheruvath7494 6 ปีที่แล้ว +2

    Super monu

  • @shiyaschachu250
    @shiyaschachu250 6 ปีที่แล้ว +5

    Supper lirycs......... Kaakku superaayitto

  • @yoosuftheruvath4873
    @yoosuftheruvath4873 5 ปีที่แล้ว +1

    super mashaallah

  • @thanseelkkm1892
    @thanseelkkm1892 4 ปีที่แล้ว

    Polichadukki

  • @adnanpk8255
    @adnanpk8255 3 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥🔥

  • @mishalkp514
    @mishalkp514 ปีที่แล้ว

    Šüpėr🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rasheedkuwait7753
    @rasheedkuwait7753 5 ปีที่แล้ว +1

    Naseebe polichu

  • @hdtvlog805
    @hdtvlog805 6 ปีที่แล้ว +3

    suuuuper

  • @muhammedreyan9025
    @muhammedreyan9025 6 ปีที่แล้ว +3

    Mashaallah

  • @faseehm6946
    @faseehm6946 6 ปีที่แล้ว +1

    Super song

  • @ameermuhammad1190
    @ameermuhammad1190 6 ปีที่แล้ว +2

    Super

  • @muhammedrafi6145
    @muhammedrafi6145 5 ปีที่แล้ว +7

    നസീബേ വരികൾ അയച്ചു തരുമോ

    • @shihabgpalace
      @shihabgpalace 5 ปีที่แล้ว +4

      രചന: ശിഹാബ് കാരാപറമ്പ്
      ആയീരമായീരം കാഥങ്ങൾ താണ്ടി
      ഇഴഞോടി വന്നാനേ - നാഗത്താൻ
      ആരംബ ത്വാഹാ തിരുമുത്തിൻ പാദത്തിൽ
      ചുംബിച്ചിടുവാനേ...
      സൗറെന്ന മാളത്തിൽ കാത്ത് കിടക്കുമ്പോൾ
      സിദ്ധീഖ് അണയ്ന്താനേ- ത്വാഹാവിൻ
      പൂമുഖം കാണാനുള്ളാശക്കവാടത്തിൽ
      വിരല് പതിച്ചാനേ...
      (ആയിര മായീരം)
      ആക്ഷേപം പൂണ്ടതി കോപത്താൽ സിദ്ധീഖിൻ
      വിരലിൽ കടിച്ചന്നേ- അന്നേരം
      ഓർത്തില്ലത്വാഹാവിൻ ഉറ്റ സ്വദീഖെന്ന
      കാര്യം മറന്നന്നേ...
      അറ്റമില്ലാത്തതി വേദനയ ലാ മിഴീകൾ
      നിറയുന്നേ- നീർ തുള്ളി
      ഉറ്റീ ഖമർ പോൽ വിളങ്ങും കവിളത്തൊരൽപ്പം പതിക്കുന്നേ...
      (ആയിര മായീരം)
      ഞെട്ടീയുണന്നു നബീയോരാ നേരത്ത്
      തൊട്ട് ചോദിക്കുന്നേ- സിദ്ധീഖിൻ
      പൊട്ടീ യുതിർന്നു നീരുറ്റീയ കണ്ണീരിൻ
      കാര്യം തിരക്കുന്നേ....
      കരീയം കേട്ടപിൻ സാന്ത്വന വാക്കാൽ
      സമാധാനിപ്പിക്കുന്നേ- ഉടനേ
      കാലിൻ മുറിവിലുമിനീരിനാലെ
      വിശധൂളി മാറ്റുന്നേ...
      (ആയിര മായീരം)
      സിദ്ധീഖിൻ വേദന തീർത്തു നബീയോരും
      സന്തോഷം കൊള്ളുന്നേ-സമയം
      സങ്കടവും കുറ്റബോധവും സർപ്പത്തിൽ
      മിന്നി മറയുന്നേ...
      പോരിശ പൂംതിങ്കൾ പൂമുഖം കണ്ടതിൽ
      ആശ്വസിച്ചീടുന്നേ -മടങ്ങി
      പോകുമ്പോൾ എന്നേ ശപിക്കല്ലെ സിദ്ധീഖെന്ന്
      ഉരചെയ്തിഴയുന്നേ...
      ( ആയീര മായീരം)

    • @shameemkc9832
      @shameemkc9832 5 ปีที่แล้ว

      Ith competitionil padamo

    • @amirsuhail5480
      @amirsuhail5480 4 ปีที่แล้ว

      @@shameemkc9832 no

  • @abvlog.3027
    @abvlog.3027 6 ปีที่แล้ว +3

    പഴയ ട്രൂൺ കടമെടുത്തതാണെങ്കിലും വരികളും പാടിയതും super

  • @murshidav4855
    @murshidav4855 2 ปีที่แล้ว

    Supper songs

  • @adnanpk8255
    @adnanpk8255 3 ปีที่แล้ว

    Poill

  • @sirajuddeena931
    @sirajuddeena931 4 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👍👍👍👍👍

  • @UaeUae-bk1rd
    @UaeUae-bk1rd 6 ปีที่แล้ว +2

    Nice song

  • @soudhanazer8873
    @soudhanazer8873 6 ปีที่แล้ว +1

    Sooperlirics singing suùùuuper

  • @shahinvakkayil4356
    @shahinvakkayil4356 6 ปีที่แล้ว +1

    Super naseeb

  • @moideenkutty4407
    @moideenkutty4407 5 ปีที่แล้ว +1

    Super anu

  • @Haadiscake
    @Haadiscake 5 ปีที่แล้ว +5

    Pattu കേട്ടു കരഞ്ഞു പോയി ......

    • @ibnuabdurahiman7584
      @ibnuabdurahiman7584 4 ปีที่แล้ว

      അത് കുറച്ചു കൂടിപ്പോയോ

    • @bushrata4518
      @bushrata4518 4 ปีที่แล้ว

      @@ibnuabdurahiman7584 😀

  • @thanishameel427
    @thanishameel427 3 ปีที่แล้ว

    👍👍👍👍❤❤❤❤

  • @abdurahmanp1736
    @abdurahmanp1736 3 ปีที่แล้ว

    EXLANT WRYWRY GOOD

  • @shafipppallipuzhabekalfort
    @shafipppallipuzhabekalfort 3 ปีที่แล้ว

    👍👌

  • @AbdulSalam-hh2vo
    @AbdulSalam-hh2vo 6 ปีที่แล้ว +3

    Har saur katti tharane natha

  • @noorukottakkal147
    @noorukottakkal147 6 ปีที่แล้ว +2

    Super..shihab kka..Naseeb...haneefkkA..
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sadiquefinu6606
    @sadiquefinu6606 6 ปีที่แล้ว +1

    Vry Nice

  • @mohdnm2670
    @mohdnm2670 5 ปีที่แล้ว +1

    Super ith mappilappatto madh songo

  • @smartgang6930
    @smartgang6930 5 ปีที่แล้ว +3

    Love you mone

  • @abdullakmkm9528
    @abdullakmkm9528 6 ปีที่แล้ว +2

    good

  • @ismailsupperrvengara6512
    @ismailsupperrvengara6512 6 ปีที่แล้ว +2

    Supper. Monu

  • @sinasthirunavaya9056
    @sinasthirunavaya9056 6 ปีที่แล้ว +1

    nice....

  • @mohammedsiraj2492
    @mohammedsiraj2492 6 ปีที่แล้ว +3

    👌👌👌

  • @ShahulHameed-gz2ip
    @ShahulHameed-gz2ip 6 ปีที่แล้ว +1

    supper

  • @topicgamerbythameem4872
    @topicgamerbythameem4872 4 ปีที่แล้ว

    👌

  • @sadiquefinu6606
    @sadiquefinu6606 6 ปีที่แล้ว +2

    Eventhe No kittumo

  • @suluhome9995
    @suluhome9995 6 ปีที่แล้ว +1

    👍👍👍

  • @UaeUae-bk1rd
    @UaeUae-bk1rd 6 ปีที่แล้ว +3

    👍

  • @hashimchvellur4371
    @hashimchvellur4371 6 ปีที่แล้ว +2

    Naseeb super

  • @mohamedhussainmansurali190
    @mohamedhussainmansurali190 3 ปีที่แล้ว +1

    Maple.kannir.battu.ni.vili.number.kode.mapla

  • @najmudheennajmu6273
    @najmudheennajmu6273 5 ปีที่แล้ว

    Nice

  • @kareemshifanshifan1462
    @kareemshifanshifan1462 6 ปีที่แล้ว +2

    ithinta lyrics indo

    • @shihabgpalace
      @shihabgpalace 6 ปีที่แล้ว +2

      രചന: ശിഹാബ് കാരാപറമ്പ്
      ആയീരമായീരം കാഥങ്ങൾ താണ്ടി
      ഇഴഞോടി വന്നാനേ - നാഗത്താൻ
      ആരംബ ത്വാഹാ തിരുമുത്തിൻ പാദത്തിൽ
      ചുംബിച്ചിടുവാനേ...
      സൗറെന്ന മാളത്തിൽ കാത്ത് കിടക്കുമ്പോൾ
      സിദ്ധീഖ് അണയ്ന്താനേ- ത്വാഹാവിൻ
      പൂമുഖം കാണാനുള്ളാശക്കവാടത്തിൽ
      വിരല് പതിച്ചാനേ...
      (ആയിര മായീരം)
      ആക്ഷേപം പൂണ്ടതി കോപത്താൽ സിദ്ധീഖിൻ
      വിരലിൽ കടിച്ചന്നേ- അന്നേരം
      ഓർത്തില്ലത്വാഹാവിൻ ഉറ്റ സ്വദീഖെന്ന
      കാര്യം മറന്നന്നേ...
      അറ്റമില്ലാത്തതി വേദനയ ലാ മിഴീകൾ
      നിറയുന്നേ- നീർ തുള്ളി
      ഉറ്റീ ഖമർ പോൽ വിളങ്ങും കവിളത്തൊരൽപ്പം പതിക്കുന്നേ...
      (ആയിര മായീരം)
      ഞെട്ടീയുണന്നു നബീയോരാ നേരത്ത്
      തൊട്ട് ചോദിക്കുന്നേ- സിദ്ധീഖിൻ
      പൊട്ടീ യുതിർന്നു നീരുറ്റീയ കണ്ണീരിൻ
      കാര്യം തിരക്കുന്നേ....
      കരീയം കേട്ടപിൻ സാന്ത്വന വാക്കാൽ
      സമാധാനിപ്പിക്കുന്നേ- ഉടനേ
      കാലിൻ മുറിവിലുമിനീരിനാലെ
      വിശധൂളി മാറ്റുന്നേ...
      (ആയിര മായീരം)
      സിദ്ധീഖിൻ വേദന തീർത്തു നബീയോരും
      സന്തോഷം കൊള്ളുന്നേ-സമയം
      സങ്കടവും കുറ്റബോധവും സർപ്പത്തിൽ
      മിന്നി മറയുന്നേ...
      പോരിശ പൂംതിങ്കൾ പൂമുഖം കണ്ടതിൽ
      ആശ്വസിച്ചീടുന്നേ -മടങ്ങി
      പോകുമ്പോൾ എന്നേ ശപിക്കല്ലെ സിദ്ധീഖെന്ന്
      ഉരചെയ്തിഴയുന്നേ...
      ( ആയീര മായീരം)

    • @shafifaizy6885
      @shafifaizy6885 6 ปีที่แล้ว

      സൂപ്പർ

    • @salmasalu4205
      @salmasalu4205 6 ปีที่แล้ว

      Superrrr

  • @mohamedhussainmansurali190
    @mohamedhussainmansurali190 3 ปีที่แล้ว

    Enda.battuku.ansar.tarindal.kannir.kodamal.erukaadu

  • @jamsheena6504
    @jamsheena6504 4 ปีที่แล้ว +1

    😂😢alhamdulillah..☝👌👍

  • @mohamedhussainmansurali190
    @mohamedhussainmansurali190 3 ปีที่แล้ว

    Maple.tinamum.battu.katkum.niga.number.koduga.mapla