ബേബി ചേട്ടൻ പള്ളിക്കത്തോട് മുക്കാലി 58 കോളനിയിലാണ് താമസം കാര്യാട്ട് ബേബി എന്നാണ് വിളിച്ചിരുന്നത് രംഭ എന്ന ആനയുടെ കൂടെ ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ഭാഗത്തൊക്കെ തടി പിടിക്കാൻ വരുമായിരുന്നു ഇതുപോലൊരു ഇൻറർവ്യൂവിൽ കണ്ടത് സന്തോഷം
എപ്പിസോഡ് കഴിഞ്ഞോ..?? ഇനിയും കഥകൾ പറയാനുണ്ട് ബേബി ചേട്ടന്... കഴിയുന്നത്ര പറയിപ്പിക്കുക... യുവ തലമുറയിലെ പല പ്രഗത്ഭന്മാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരും, തഴക്കവും പഴക്കവുമുള്ള ആനക്കാരൻ...❤
ബേബി ചേട്ടനൊക്കെ പരമു ആനയെ എരുമേലി വെച്ച് കേറുന്ന സമയം പുള്ളി പറഞ്ഞ പോലെ നല്ല അന്തസായി കാര്യങ്ങൾ നടത്തിയിട്ടുണ്ട് എരുമേലി നിന്ന പരമു ആണെന്ന് കണ്ടാൽ പറയില്ല ഇപ്പോൾ അതിനെ കണ്ടാൽ അത്രയും ഷീണം ആണ് എല്ലാം കൊണ്ട് ആനക്ക് കഷ്ടം
ഒത്തിരി അന്വേഷിച്ച ഒരു ആനക്കാരന്റെ ഇന്റർവ്യൂ 👍🏼👍🏼
ബേബി ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 👌
ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤️
Si
കാപ്പിരി ബേബി ചേട്ടൻ 🔥🔥🔥
ബേബി ചേട്ടൻ പള്ളിക്കത്തോട് മുക്കാലി 58 കോളനിയിലാണ് താമസം കാര്യാട്ട് ബേബി എന്നാണ് വിളിച്ചിരുന്നത്
രംഭ എന്ന ആനയുടെ കൂടെ ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ഭാഗത്തൊക്കെ തടി പിടിക്കാൻ വരുമായിരുന്നു ഇതുപോലൊരു ഇൻറർവ്യൂവിൽ കണ്ടത് സന്തോഷം
Tnkx chetta🥰
കാത്തിരുന്ന ഒരു ഇന്റർവ്യൂ... 🔥🔥❤ബേബിച്ചേട്ടൻ..
🥰
👌❤️
അവതരണം കുറച്ചൂടെ നല്ലത് ആക്കാം.. ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഉള്ള അവതരണം ഒന്നുടെ നന്നാവും... !!
വാഴുവേലിൽ അയ്യപ്പനെ അന്ന് നെടുംകുന്നത്തുകാര് വിളിച്ചോടിരുന്നത് വയ്യാവേലി അയ്യപ്പൻ എന്നായിരുന്നു.... ഇന്ന് അവൻ മംഗലാംകുന്ന് ശരൺ അയ്യപ്പൻ 🔥
Nyc info
എപ്പിസോഡ് കഴിഞ്ഞോ..?? ഇനിയും കഥകൾ പറയാനുണ്ട് ബേബി ചേട്ടന്... കഴിയുന്നത്ര പറയിപ്പിക്കുക... യുവ തലമുറയിലെ പല പ്രഗത്ഭന്മാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരും, തഴക്കവും പഴക്കവുമുള്ള ആനക്കാരൻ...❤
pinnellatheee
ബേബിചേട്ടാ 🙏
Nalla viedoo. Eniyum nalla nalla viedos edane🥰🥰🥰😘😘😘
Sure🥰
തണ്ണീർമുക്കം ഷാജി ചേട്ടൻ കൊണ്ടു നടന്നിട്ടുണ്ട് അയ്യപ്പനെ
Nedukunnammurali
എന്റെ നാട്ടുകാരൻ
👍✨✨✨
🎉😊👏😁👏😃🎉
Congratulations!
ആ മരുന്നു പുതുതലമുറക്ക് പറഞ്ഞു കൊടുക്കണം എന്താ എന്നാൽ അത് അത് പിന്നീട് ആർക്കും അറിയാതെ പോകും 😪
ബേബി ചേട്ടൻ ❤️
കാത്തിരുന്ന ഇന്റർവ്യൂ
👍😍
ബേബി ചേട്ടനൊക്കെ പരമു ആനയെ എരുമേലി വെച്ച് കേറുന്ന സമയം പുള്ളി പറഞ്ഞ പോലെ നല്ല അന്തസായി കാര്യങ്ങൾ നടത്തിയിട്ടുണ്ട് എരുമേലി നിന്ന പരമു ആണെന്ന് കണ്ടാൽ പറയില്ല ഇപ്പോൾ അതിനെ കണ്ടാൽ അത്രയും ഷീണം ആണ് എല്ലാം കൊണ്ട് ആനക്ക് കഷ്ടം
avananno Thekkinthottam Gangadharan.....
@@ajithcs3648 അത് വേറെ
❤️❤️
Anna super 👍
ബേബി ചേട്ടൻ സൂപ്പർ ❤❤❤❤👍❤
Super video
Hari nannayittud 👍👌
പാമ്പാടി രാജൻ
ഐ എം വിജയനെ പോലെ തോന്നി
Correct...
❤❤❤❤❤👍👍👍👍
പരമു ആന മലബാർ ഒരു വീട്ടിൽ ഉണ്ടായതാ
👍🏻👍🏻👍🏻
Baby ചേട്ടൻ eppol ethe anakane?
Unnippilli
Unnippalli ganeshan
👌👌
erumely ano veed
Yes
👌🙏
❣️
❤
💥💓
Anjilitanm kochumon ashnte interview edamooo???
Sure
👏🏻👏🏻
♥️♥️♥️♥️♥️♥️😍🔥
ബേബി ചേട്ടൻ്റെ നമ്പർ ഇടൂ
Ippol eathu aanaka
Unnippilli
ഉണ്ണിപ്പിള്ളിൽ ഗണേശൻ
നമ്പർ ഉണ്ടോ
🤔മണിച്ചേട്ടൻ. നമ്മുടെ മണിച്ചേട്ടൻ ആണോ 🤔
Ethu
👍
അസൽ പണിക്കാരൻ
Pradeep.D🐘🦣
Pradeep.D🦣
പരമു ഇപ്പോഴത്തെ പണഞ്ചേരി ആന ആണോ
Athe
മുരപ ആന ആണ് അത് ഇപ്പോൾ കോടനാട് വേണ്ടന്തുരുത്തിയിൽ ഒണ്ട്
M
🔥👌
പാമ്പാടി രാജന്റെ തല ഇടിഞ്ഞുപോവാൻ കാരണം ചെറുപ്പത്തില്ലേ തടിപ്പണി ആണെന്ന് കേട്ടിട്ടുണ്ട്. ശെരിയാണോ..?
Thettaanu..,..aanayude sareeram praayam..kombu ,thala ivayude kanam okke nokkuka....pani aanakale uracha shareeram aakkum...
Pani cheithaal thala idiyilla.. Anganundel ee keralathil ulla. Mikka aanakaludeyum thala idiyendathalle... Ottumikka aanakalum orukaalath nalla panikaar aayirunnu..
തലഭാരം കൂടുതൽ ആയതു കൊണ്ടാണ് എന്ന് കേട്ടിട്ടുണ്ട്.
ഇദ്ദേഹം ഒരു ആനക്കാരൻ അല്ലെന്നു. എനിക്ക് മാത്രമെ തോന്നിയതുള്ളോ
???🤔🤔🤔
anooo🤔🤔🤔
anooo🤔🤔🤔
Pulliye kurich chettanariyanjitta.
Pullikk samsarikkan kurach vasha kuravundanne ollu. But pullide thozhil athu vere leval anu
ബേബി ചേട്ടൻ ❤️
♥️
ബേബി ചേട്ടൻ ❤
❤️