അർത്ഥമില്ലാത്ത വരികൾ കൊണ്ടു മലയാളഭാഷയെ നശിപ്പിച്ചതിനാണോ നിങ്ങൾ കൈതപ്രത്തി- നെ നെഞ്ചോടു ചേർക്കുന്നത് ? വയലാർ , P. ഭാസ്കരൻ , ONV ഇ- വരെയൊക്കെ നെഞ്ചോടു ചേർക്കുന്നുവെന്നു പറഞ്ഞാൽ അന്തസ് ഉണ്ട്. പത്തു വയസ്സു- കാരന്റെ ജ്ഞാനം പോലുമില്ല കൈതപ്രത്തിനെന്ന് ഭാഷാപണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്. അത് 100% ശരിയാണ്.
ദേശാടനം, കളിയാട്ടം, തട്ടകം, കാരുണ്യം, താലോലം, ജാനകിക്കുട്ടിക്ക് തുടങ്ങിയ കൈതപ്രം സാറിന്റെ എല്ലാ സിനിമകളിലെ ഗാനങ്ങളിലും ഇടയ്ക്ക വായിക്കുവാൻ അവസരം തന്ന മഹദ് വാഗ്ഗേയകാരനാണ് പ്രിയപ്പെട്ട കൈതപ്രം സാർ - എന്നും നന്ദിപൂർവ്വം ഓർക്കുന്നു.🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
സംഗീത സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കൈതപ്രം പ്രധാനമായി ഒരു ഗാനരചയിതാവാണ്. അങ്ങനെ ആണ് അദ്ദേഹം അറിയപ്പെടുന്നതും. നിങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തത് മ്യൂസിക് ഡയറക്ടർ എന്നാണ്.
You are a good interviewer but then you start being obsessed with issues that do not strictly matter to viewers such as remunerations matters: this takes away valuable time from knowing and learning more about Kaithapram...I've come here to get to know about the myriad experiences of this man, and you deny my that...very disappointed by the end of the interview.
പൊതുവെ ഈ ചാനൽ ജേര്ണലിസ്റ്റുകളുടെ ചോദ്യങ്ങളിൽ ഉത്തരം പറയുന്നവരെ വിവാദത്തിൽ പെടുത്താനുള്ള ലക്‌ഷ്യം ഒളിച്ചിരിക്കുന്നപോലെ .. പക്ഷെ കാഴ്ചക്കാർ അത് വെറുക്കുന്നു .മഹാന്മാരെ വിവാദച്ചുഴിയിൽ ഇടാൻ ശ്രമിക്കാതെ അവരുടെ കലയെക്കുറിച്ചു ചോദിച്ചുകൂടെ
മലയാളഭാഷയെ നശിപ്പിച്ച ഇദ്ദേഹമാണോ legend ? P. ഭാസ്കരൻ , O. N. V. , വയലാർ , അഭയദേവ് ഇവരൊക്കെയാണ് legend. ഭാഷാപണ്ഡിതനായ അഭയദേവിന്റെ ഗാനം മോഷ്ടിച്ച വ്യക്തിയാണ് ഇദ്ദേഹം. കൈതപ്രത്തിന്റെ വരികൾ എല്ലാം അർത്ഥമില്ലാത്ത വരികളാണ്. 10 വയസ്സുകാരൻ ഇദ്ദേഹത്തെക്കാൾ നന്നായി പാട്ടെഴുതും. ജോണി തെറ്റായി- ട്ടൊരു ചോദ്യവും ചോദിച്ചിട്ടില്ല.
എന്നും ഞാൻ നെഞ്ചോട് ചേർത്ത് വെക്കുന്ന മഹത് വ്യക്തിത്വങ്ങളിൽ ഒരാൾ പ്രിയപ്പെട്ട കൈതപ്രംതിരുമേനി മറക്കില്ലൊരിക്കലും
അർത്ഥമില്ലാത്ത
വരികൾ കൊണ്ടു
മലയാളഭാഷയെ
നശിപ്പിച്ചതിനാണോ
നിങ്ങൾ കൈതപ്രത്തി-
നെ നെഞ്ചോടു ചേർക്കുന്നത് ?
വയലാർ , P. ഭാസ്കരൻ , ONV ഇ- വരെയൊക്കെ നെഞ്ചോടു
ചേർക്കുന്നുവെന്നു പറഞ്ഞാൽ
അന്തസ് ഉണ്ട്. പത്തു വയസ്സു-
കാരന്റെ ജ്ഞാനം പോലുമില്ല
കൈതപ്രത്തിനെന്ന് ഭാഷാപണ്ഡിതൻമാർ
പറഞ്ഞിട്ടുണ്ട്. അത് 100%
ശരിയാണ്.
ദേശാടനം, കളിയാട്ടം, തട്ടകം, കാരുണ്യം, താലോലം, ജാനകിക്കുട്ടിക്ക് തുടങ്ങിയ കൈതപ്രം സാറിന്റെ എല്ലാ സിനിമകളിലെ ഗാനങ്ങളിലും ഇടയ്ക്ക വായിക്കുവാൻ അവസരം തന്ന മഹദ് വാഗ്ഗേയകാരനാണ് പ്രിയപ്പെട്ട കൈതപ്രം സാർ - എന്നും നന്ദിപൂർവ്വം ഓർക്കുന്നു.🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
New generation ithu ariyan chance korava
Kaithapram & Gireesh Puthenchery ❤🥰❤🥰
ഹൃദയത്തിലെ പാട്ടുകൾ എഴുതി വീണ്ടും ഞങ്ങളുടെ ഹൃദയത്തിലേക്ക് എത്തിയ കൈതപ്രം sir...❤️👍
Kaithapram sir. You are great artist and human being.. God bless you..
കൈതപ്രം❤️ പുത്തഞ്ചേരി❤️
സുവർണ കാലം💕
The real legend with humanity.... real hero for so many peoples....
ഇദ്ദേഹം ആഢ്യൻ ആണ് ഇൻഡസ്ട്രിയിൽ ഉള്ള മറ്റുള്ളവരെ അഭിമാനം വിട്ട് ഒരു ലെവൽ ഇദ്ദേഹത്തിനു ഇല്ല റീലി ഗ്രേറ്റ് 👍 മാൻ
Blessings dear Kaithapram
Mohan sithara and kaithapram super combination
Damodaran Namboodiri Great
A great leagend.... A great inspearing leagend......♥️♥️♥️♥️good lyricist...♥️♥️♥️♥️
Great human being😘
Great .....Sir......
Legend artist
സംഗീത സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കൈതപ്രം പ്രധാനമായി ഒരു ഗാനരചയിതാവാണ്. അങ്ങനെ ആണ് അദ്ദേഹം അറിയപ്പെടുന്നതും. നിങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്തത് മ്യൂസിക് ഡയറക്ടർ എന്നാണ്.
Thirumeni wonderful!!.
Ente Johnson.. Romanjam
സത്യം
Ente raviettan ennum parayum pulli atrakku snehamarunnu avarokke thammil
Crt
Good confidence
I have great respect for u sir 🙏🙏 you are a great human being and a great artist
കൈതപ്രം
ആന്നും ഇന്നും
കൈതപ്രം അന്നും ഇന്നും
വട്ടപൂജ്യം.
Kaitapram Damodaran namboodiri is a very Good human being 👍
"ചകിരി കൊണ്ട് പായസമുണ്ടാക്കിയാൽ എന്തുചെയ്യും?" epic question
We need to.learn from him
inspirational.....
സോപാനം no 1ഫിലിം
Good attitude
You are a good interviewer but then you start being obsessed with issues that do not strictly matter to viewers such as remunerations matters: this takes away valuable time from knowing and learning more about Kaithapram...I've come here to get to know about the myriad experiences of this man, and you deny my that...very disappointed by the end of the interview.
🙏🙏🙏🙏
❣️❣️❣️❣️❣️❣️❣️❣️
ennum nallathu varatte
Great
A dignified person with great "Prathibah". His song is made with great poetry. Wish him speedy recovery
👌
കൈതപ്രം സാർ
രോഗത്തെ പറ്റി പറഞ്ഞു ഇദ്ദേഹത്തെ പിന്നെയും രോഗിയാകുകയാണോ ജോണി........
പൊതുവെ ഈ ചാനൽ ജേര്ണലിസ്റ്റുകളുടെ ചോദ്യങ്ങളിൽ ഉത്തരം പറയുന്നവരെ വിവാദത്തിൽ പെടുത്താനുള്ള ലക്‌ഷ്യം ഒളിച്ചിരിക്കുന്നപോലെ .. പക്ഷെ കാഴ്ചക്കാർ അത് വെറുക്കുന്നു .മഹാന്മാരെ വിവാദച്ചുഴിയിൽ ഇടാൻ ശ്രമിക്കാതെ അവരുടെ കലയെക്കുറിച്ചു ചോദിച്ചുകൂടെ
അവതാരകൻ തീരെ പോര...എന്ത് ചോദ്യങ്ങളാണ് ചോദിക്കുന്നത്...
Nanniketta oru meghala aanu cinema malayalikk ennum Kettu rasikkan itrayum sambavanakal nalkiya ee valiya kalakaranod Ivar okke ntha thirich nalkiye 😭
Tiric
Idakk idakk rogam vannu ennu parayunnu ....entanu idhehathinu sambhavichathu
എന്ത് കോപ്പിലെ ചോദ്യങ്ങൾ ആണ് ഇത്രയും legand ആയ ഒരു മനുഷ്യനോട് ചോദിക്കുന്നത്
മലയാളഭാഷയെ നശിപ്പിച്ച
ഇദ്ദേഹമാണോ legend ?
P. ഭാസ്കരൻ , O. N. V. ,
വയലാർ , അഭയദേവ്
ഇവരൊക്കെയാണ് legend.
ഭാഷാപണ്ഡിതനായ അഭയദേവിന്റെ ഗാനം
മോഷ്ടിച്ച വ്യക്തിയാണ്
ഇദ്ദേഹം. കൈതപ്രത്തിന്റെ
വരികൾ എല്ലാം അർത്ഥമില്ലാത്ത
വരികളാണ്. 10 വയസ്സുകാരൻ
ഇദ്ദേഹത്തെക്കാൾ നന്നായി
പാട്ടെഴുതും. ജോണി തെറ്റായി-
ട്ടൊരു ചോദ്യവും ചോദിച്ചിട്ടില്ല.
@@jayakumarchellappanachari8502 അപ്പോ sreekumaran tampi ഇലെ മൂപ്പരെ ഒഴിവാക്കിയത് മോശം ആയി 😄😄
@@jayakumarchellappanachari8502 തനിക്ക് കൈതപ്രത്തിൻ്റെ ഗാനങ്ങൾ ഇഷ്ടമല്ലെങ്കിൽ അത് സംഗീതം ആസ്വദിക്കാൻ പറ്റാത്തത്കൊണ്ടാണ് , മരമാക്രി
@@jayakumarchellappanachari8502എന്നിട്ടും താങ്കളെന്താ എഴുതാത്തത്?
ഇന്നസന്റ് 🤣🤣🤣🤣
He is not a music directer
Kaliyattam
എന്നും ഞാൻ നെഞ്ചോട് ചേർത്ത് വെക്കുന്ന മഹത് വ്യക്തിത്വങ്ങളിൽ ഒരാൾ പ്രിയപ്പെട്ട കൈതപ്രംതിരുമേനി മറക്കില്ലൊരിക്കലും
ഞാനും