Platina Front break jam ആയി നടുറോഡിൽ വീണു മുറി പറ്റി റെസ്റ്റിലാണ് ലോറിക്കടിയിൽ പെടാതെ എങ്ങിനയൊ രക്ഷപ്പെട്ടു... ദൈവത്തിന് നന്ദി🙏 Braekഎത്രയും പെട്ടെന്ന് ശരിയാക്കുന്നതാണ് നല്ലത്
Glamour alloy wheel ക്ലീൻ ചെയ്തിട്ടും sound മാറുന്നില്ല. രാവിലെ എടുക്കുമ്പോൾ വളരെ കൂടുതലാണ് sound. കുറച്ചു ഓടുമ്പോൾ കുറയുന്നുണ്ട്. Hub മാറ്റാൻ പറ്റുമോ.
you all probably dont give a shit but does anyone know of a trick to get back into an instagram account..? I stupidly forgot the account password. I would appreciate any tips you can offer me.
@Frank Giovanni thanks so much for your reply. I got to the site through google and Im in the hacking process atm. Takes a while so I will get back to you later when my account password hopefully is recovered.
ട്ടേ... എന്നൊരു സൗണ്ട് കേൾക്കാം. ബ്രേക്ക് ഒന്ന് ലോക്ക് ആയി അപ്പോൾ തന്നെ ലൂസ് akukayum👍ചെയ്യും... രണ്ട് തവണ ഡ്രം, ഷൂ എന്നിവ ക്ളീൻ ചെയ്തതാണ്... ഇനി എന്ത് ചെയ്യും... മൊത്തം ആലോയ് മാറ്റേണ്ടി വരുമോ ☹️
@@mechvlog ചേട്ടാ ആ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള ബ്രേക്ക് shoe നമ്മുടെ അലോയ് വീൽ ഇല്ലേ അതു തന്നെ സാധനം. എങ്ങനെ കൃത്യമായി അറിയാൻ പറ്റും എന്നൊന്നും പറയണേ നമ്മുടെ അഴിച്ചെടുത്തു കഴിയുമ്പോഴേക്കും നമുക്ക് അറിയാൻ പറ്റുന്നില്ല തടിച്ചു നിൽക്കുന്ന ഭാഗം തേഞ്ഞ് തീരുമ്പോൾ ആണോ ബ്രേക്ക് ഷൂ തീരുന്നെ.?
Platina Front break jam ആയി നടുറോഡിൽ വീണു മുറി പറ്റി റെസ്റ്റിലാണ് ലോറിക്കടിയിൽ പെടാതെ എങ്ങിനയൊ രക്ഷപ്പെട്ടു... ദൈവത്തിന് നന്ദി🙏 Braekഎത്രയും പെട്ടെന്ന് ശരിയാക്കുന്നതാണ് നല്ലത്
ente bike Hero glamour aanu break chavittumpol nalla sounds undayirunnu ee video kandu njan clear aakkii.thanks bro ❤️
Always you are sharing informative videos. Thankyou
Good explanation👍.waiting for Next video
👍
Adipwoli video bro ... Ineeyum pratheeshikkunu
👍
❤അൻസു ബ്രോ 👌👏
👍
ഞാൻ ഇന്നലെ ഓക്കേ ആകിയതേ ഉള്ളൂ,♥️
Thanks bro, keep watching
Super brother 💐💐
Informative aann bro tnx...
Thanks for watching bro
Chetta honda twister rear break shoe ethu vandide sote akunne parayamo
Spoke wheel illa hub sleeve chyyan pattille,
Lathil kodkumbo Tyre oori kodakano
Athe,tyre oori koduthal sleeve irakki correct cheyyan pattum
very usefull bro❤️❤️❤️
Bro pulser 180 rear brake eth brake shoue use chaithalum brake valare kuravane
Very helpful video,
Thanks bro
self start problem vedeo cheyyumooo
Very informative
Starting il sound varum kurach kaziyumbo marum?
Glamour alloy wheel ക്ലീൻ ചെയ്തിട്ടും sound മാറുന്നില്ല. രാവിലെ എടുക്കുമ്പോൾ വളരെ കൂടുതലാണ് sound. കുറച്ചു ഓടുമ്പോൾ കുറയുന്നുണ്ട്.
Hub മാറ്റാൻ പറ്റുമോ.
Ennit rdy ayo...Enteyum sound valare koduthal nnu 🤕
@@aswathyachu866
അവസാനം ബ്രേക്ക് shoe മാറി. Ok ആയി
very good
Passion plus 2010 model
Rear and front tyre eath brand aan better
Eeth veenamengilum idam bro,ente oru suggestion ceat or jk
Thanks MECH Vlog bro
TVS try cheythu.cheap price and good quality
@@muhammedraufn4187
Ok bro. Rate ethraya front wheel and rear
Ath tyre kadayil thanne choodikkanam,ippol vilayil okke vithyasam vannittund
Front brake pidikkumbo 'tek' sound varan entha Karanam?
Super 👌
Bajaj Ct 110x back brake apply cheyubol sound...
Azhich onn clean cheythal mathy
vandikk chila samayangalil nalla tight feel cheyyunnu.pulsur 150.5 th gearil poyalum thirdil pogunnathintee smoothness ee kittunnolloo. athennthaaa anganeee
Brake eethengilum tight undo?
Front brake jam aayath aakum
Thank you bro
Bro pedinre said urayunnath athin andhan chayyan pattuka
Bro liner Matti ippo back wheel വല്ലാതെ heat akunnu athendha. Fz 16 an vandi
Bro ബ്രേക്ക് ലൈനെർ &പാഡ് ഏതു കമ്പനി ആണ് നല്ലത്
Ente vandile ith eppozhum illaa ravile edukkumbo kurach samayam enth cheyyanam
Back Disc break ചവിട്ടുമ്പോൾ ഉള്ള sound എന്തുകൊണ്ടാണ്?
ഡിസ്ക് ബ്രേക്ക് പാഡിലെ ഫ്രിക്ഷൻ മെറ്റീരിയൽ തീർന്നോ എന്ന് നോക്കു. ഇല്ലെങ്കിൽ ചെറിയ കല്ലോ മറ്റോ കുടുങ്ങി കാണും
Chetta ente 2000 model splendor nte speed meterum fuel meterum work aakunnilla work shopil kanichapo crown pinion damage anenn paranju cable mariyal fuel meter mathram work aakulle, crown pinion mattan nalla paisa akuvo
Illa 100 rupayil thazhaye varu
Fuel meterum speedometer um thammil bandam illa,fuel meterinte float ullath tankinte ullil aan
@@mechvlog ok bro
Thanks bro
Passion pro oil filter change video kanikkumo?
Athil oil filter change onnum cheyyanda,5000 km koodumbol clean cheythal mathy,cluchinu ullilan ath ullath,
Athine kurichulla video cheyyam bro.. soon
@@mechvlog square typeil ullathalle filter.... cleaning shesham oil seal ottikkedi varumo?
Eeth oil seal
@@mechvlog purth Ulla coverinte
Ath cover eppo azhichalum mattanam,5 rupa alle ullu
Bro speedometer & kilometre meter workk aavunnilla oru video cheyyo pls....
meter cable check cheyy bro
👍
നായിക്ക് ഏറ് കൊണ്ട സൗണ്ട് എത്ര ക്വീൻ ആക്കി ഇട്ടാലും ഒരു ദിവസം റെഡിയാകും പിന്നെയും നായിക്ക് ഏറ് കൊണ്ടാൽ കരയുന്ന ശബദം
Entho pottuna pole sound kelkkunu edakk edakk back tyrete ullil ( bearingte problem ano)
Onn wheel shake cheyth nookk
Unicorn ന്റെ fork oil എത്ര ml ആണ്
160ml each
🤗🤗🤗👍
👍
you all probably dont give a shit but does anyone know of a trick to get back into an instagram account..?
I stupidly forgot the account password. I would appreciate any tips you can offer me.
@Conrad Omar Instablaster =)
@Frank Giovanni thanks so much for your reply. I got to the site through google and Im in the hacking process atm.
Takes a while so I will get back to you later when my account password hopefully is recovered.
@Frank Giovanni It worked and I finally got access to my account again. I am so happy!
Thank you so much, you really help me out !
Hubinu sleev cheyyan evda povande?
Lathil poonam
Bro bike break pidikkathe munnot push cheyyumbo pokunnilla but purakot varunnund enthaaan issue
Disc jam undaavum
👍👍👍🌹👍🌹👍
Thanks bro
FZ bike chain loob cheyyan best company sadanam eathaan
Yamahayude thanne varunnund, showroom il chodichal mathy,500 rupa varunnund
@@mechvlog thanks
Bro clean chayithu but vibration und athu povun illa 😢 new bike anni ennittum
💯❤️❤️😍😍😍
ഫ്രണ്ട് ബാക്ക് വീൽ എടുക്കാൻ നേരം ചെയിൻ ലൂസ് ആകണോ
എന്റെ fz fi ബൈക്കിനു എപ്പോഴും ഈ problem വരുന്നുണ്ട്. മാസത്തിൽ ഒരു തവണ ക്ലീൻ ചെയ്യേണ്ട അവസ്ഥയാണ്😞 solution വല്ലതും പറഞ്ഞു തരുമോ !?
Enthu cheythu bro
Fz16
ട്ടേ... എന്നൊരു സൗണ്ട് കേൾക്കാം. ബ്രേക്ക് ഒന്ന് ലോക്ക് ആയി അപ്പോൾ തന്നെ ലൂസ് akukayum👍ചെയ്യും... രണ്ട് തവണ ഡ്രം, ഷൂ എന്നിവ ക്ളീൻ ചെയ്തതാണ്... ഇനി എന്ത് ചെയ്യും... മൊത്തം ആലോയ് മാറ്റേണ്ടി വരുമോ ☹️
😂😂same
@@ppinterior ബ്രേക്ക് ഡ്രം ന്റെ താഴെ ഉള്ള നെട്ട് മാറ്റിയാൽ മതി...
Bro passion pro bike back break sound kaaranam break shoe showroomil poyi change cheythu 140 rs aayi brake shoe ithu quality kuranja break shoe aano
Athe sound varum ,250 nte oru type und ath nallath,sound kuravaayirikkum,nalla braking um kittum
@@mechvlog bro showroomil choichappo 250 rs brake shoe scooteril idana type anennu ,passion pro bike 140 rs Brake shoe idaaranu Enna parayaney
250 nte vaangikko,140 nte brake shoe 100cc bikinte front brakil use cheyyunnath aan
Vellam irangunathu normal anoo druminu akathu?
Athe
@@mechvlog wheel karakki vittitu pettanu brake chavti rear axle murukunathu pala workshopsililum kanditundd ath enthina?
Ath brake correct aavan veendiyan,angine cheythillengil brake clutch poole undaavum
chetta drum urakkumbo drum thenjupokulle
Valare nice emery upayogich urachal mathy,pettannonnum varilla,angine cheyyathe veere vazhiyum illa
@@mechvlog ok
Fz ന്റെ drumil കുറെ വരകൾ ഉണ്ട് അത് normal ആണോ?
Viral vach nookkumbol step aayi thoonnunnundengil ath complaint aan,lathil koduth poolish cheyyam,local brake shoe upayoogichalum ingane varum
@@mechvlog അപ്പോൾ ഇത് clear ആയിരിക്കണം.
Athe
Scootarindeyum onu kanichal nanayene
Sand paper number yendh
mein fan ban gaya
Veel set cheyyunnath kanichilla bro
ചേട്ടായി ബ്രേക്ക് ഷൂ തീരാറായി അല്ലെങ്കിൽ തീർന്നു നമുക്ക് എങ്ങനെ അറിയാൻ പറ്റുന്നേ
Drum brake alle
@@mechvlog ചേട്ടാ ആ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയുള്ള ബ്രേക്ക് shoe നമ്മുടെ അലോയ് വീൽ ഇല്ലേ അതു തന്നെ സാധനം. എങ്ങനെ കൃത്യമായി അറിയാൻ പറ്റും എന്നൊന്നും പറയണേ നമ്മുടെ അഴിച്ചെടുത്തു കഴിയുമ്പോഴേക്കും നമുക്ക് അറിയാൻ പറ്റുന്നില്ല തടിച്ചു നിൽക്കുന്ന ഭാഗം തേഞ്ഞ് തീരുമ്പോൾ ആണോ ബ്രേക്ക് ഷൂ തീരുന്നെ.?
Athinte brake adjusting nut full aayi keeri nilkkuvaanengil ath theernnu enn manasilaakkam bro
@@mechvlog oke👍
ഈ റോട്ടർ വരുന്നത് ഏത് സൈഡില് ആണ്.ബ്രേക്കിന് സൈഡിൽ ആണോ ഗിയർന്റെ സൈഡിൽ ആണോ?? bike cb shine anu...
Informative aann bro tnx...