റോഷി അഗസ്റ്റിൻ CPM വിടും ...! MullapperiyarDam |RoshiAugatine |minister |pinrayi |keralaCongressM

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 32

  • @12Gopikrishnan
    @12Gopikrishnan 2 หลายเดือนก่อน +17

    വിജയന്റെ കുടുംബത്തെ ഡാമിൻ്റെ താഴെ താമസിപ്പിക്കണം

  • @KunjumonPm-i8q
    @KunjumonPm-i8q 2 หลายเดือนก่อน +10

    ഈ കാര്യത്തിന് വ്യക്തമായ ഒരു നടപടിയെടുക്കണമെങ്കിൽ മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥ മനസ്സിലാക്കി അതിന്റെ അപകടത്തിൽപ്പെടുന്ന എല്ലാ ജില്ലയിലെയും ആൾക്കാരെയും സംഘടനകളും ബന്ധിപ്പിച്ചുകൊണ്ട് ഒരു ജനകീയ സമരം മുന്നേറ്റം ഉണ്ടാക്കി അവരിൽ നിന്നും ഒരു ലക്ഷത്തിൽ കുറെ ആൾക്കാരുടെ ഒപ്പുശേഖരണം നടത്തി സുപ്രീം കോടതി ഇന്ത്യൻ പ്രസിഡണ്ടിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റുള്ളവർക്കും സമർപ്പിച്ചു കഴിഞ്ഞാൽ ഇത് കരിവായ തീരുമാനം ഉണ്ടാകും ആ രീതിക്ക് കേരളത്തിലെ ജനങ്ങൾ ഇറങ്ങിത്തിരിക്കേണ്ടതാണ്

  • @thomasthomas2718
    @thomasthomas2718 2 หลายเดือนก่อน +4

    മുല്ലപെരിയാർ അണക്കെട്ട് ഒരു സങ്കീർണ വിഷയമാണ് മന്ത്രി റോഷി അഗസ്റ്റിനും പാർട്ടിയും ജനങ്ങളുടെ കൂടെ നിൽക്കണം

  • @agnair1859
    @agnair1859 2 หลายเดือนก่อน +7

    ശങ്ക വേണം ....
    ആശങ്ക വേണ്ടാ ....
    ആരാണ് ശരി ??
    സ്റ്റാലിൻ പറയുന്നതേ നടക്കൂ എന്നാണോ നമ്മുടെ മുഖ്യൻ പറയുന്നത് ???
    കോടികൾ വാങ്ങിയവക്ക് ആശങ്കയുമില്ല, ശങ്കയും ഇല്ലാ അതാണ്‌ ശരി ??
    "" ഏത് "" മനസ്സിലായോ മാലോകരേ ??
    😜😜😜😜😜

  • @augustine2399
    @augustine2399 2 หลายเดือนก่อน +1

    രാഷ്ടീയം അറിയുന്ന മിടുക്കൻ

  • @Sukumaran-f7m
    @Sukumaran-f7m 2 หลายเดือนก่อน +11

    കേ കോൺഗ്രസ്‌ ഉടൻ ldf വിടും. തീർച്ച 👍👍

  • @thomchacko
    @thomchacko 2 หลายเดือนก่อน

    Must start protest for getting approval for new dam.

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 2 หลายเดือนก่อน +9

    Pinarayi കേരളത്തിൻ്റെ രക്തം കുടിക്കുന്ന രാക്ഷസൻ. കൊള്ള ക്കരൻ

  • @baburajbkbk2860
    @baburajbkbk2860 2 หลายเดือนก่อน +2

    പുതിയ അണക്കെട്ട് ആർക്കുവേണ്ടി,,,,,,,,തമിഴ് നാട്ടിൽ ഭൂമിയുള്ളവർ ആശങ്കപ്പെട്ടാൽ മതി, മലയാളിക്ക് ഈ ഡാം കൊണ്ട് എന്തു ഗുണം?,,,ഡാമിന് ഉറപ്പുണ്ടെന്നു കോടതിക്ക് ബോധ്യമുണ്ടെങ്കിൽ കോടതി ഇടുക്കിയിലേക്ക് മാറ്റട്ടെ

  • @mohanant.k8053
    @mohanant.k8053 2 หลายเดือนก่อน +1

    നീയൊക്കെ എവിടെയായിരു സുപ്രീം കോടതി കേസുനടന്നപ്പോൾ നീയൊക്കെ എവിടെ യാ യിരുന്നു

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน +1

    ഇവനൊക്കെ ഇനി എവിടെപ്പോകാൻ

  • @JamesJoseph-i8q
    @JamesJoseph-i8q 2 หลายเดือนก่อน

    റോഷി അഗസ്റ്റ്യൻ കോട്ടയം ജില്ലയിൽ രാമപുരം കാരനാണ്. ഇടുക്കിയിൽ നിന്നാണ് മത്സരിക്കുന്നത് എന്നു മാത്രം

    • @rajang1020
      @rajang1020 2 หลายเดือนก่อน

      പാലാ ചക്കാമ്പുഴക്കാരൻ ആണ്

  • @deepikaabcd
    @deepikaabcd 2 หลายเดือนก่อน

    He is not in CPM. He is with Kerala Congress

  • @ajayanthomas5203
    @ajayanthomas5203 2 หลายเดือนก่อน

    ദോഷി എന്ത് ചെയ്യാൻ

  • @pradeepb7495
    @pradeepb7495 2 หลายเดือนก่อน

    Never, Never forget the taste of jaggery in the pot???

  • @joseabraham6608
    @joseabraham6608 2 หลายเดือนก่อน

    we need new Dam

  • @varghesevarghese2738
    @varghesevarghese2738 2 หลายเดือนก่อน

    മുല്ലപ്പെരിയാർ പൊട്ടാതിരിക്കാൻ നമ്മുടെ സർക്കാർ ഊന്നു വടികൾ വയ്ക്കും.

  • @georgethomas8034
    @georgethomas8034 2 หลายเดือนก่อน +1

    Who is scientists among the politician? We don't want this dam, the old one expired one,are you eating expired items,why you are putting, expire date on all items,why you are not putting expire date for mullaperiyar.no politician will die if the dam will burst.

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 2 หลายเดือนก่อน +1

    വിജയ ഫൂ,,,

  • @jacobvarghese5060
    @jacobvarghese5060 2 หลายเดือนก่อน

    It is better for Kerala Congress to leave cpm and Kerala govt.
    Ordinary people belive that something may happen to 130 years old dam
    Not correct statement about wrong contradictory statement.
    Just fooling the whole Keralite for 30 pieces silver..
    Jacob Varghese Aap

  • @kcsreekumar6095
    @kcsreekumar6095 2 หลายเดือนก่อน +1

    Nari.CM.

    • @GeorgeJoseph-me2vo
      @GeorgeJoseph-me2vo 2 หลายเดือนก่อน

      വീട്ടിലെ ഭിത്തിയേൽ നോക്കി വിളിച്ചാൽ പോരെ

    • @sebastianks6028
      @sebastianks6028 2 หลายเดือนก่อน

      pand mullaperiyar veshayam unnayichu, Roshi
      niraharam kidnnathu kond,
      manapurvam, E, vakupp
      thalayil ketti vechukoduthathanennu, Roshik, bodhiyamayi kanum.