പിണറായിയുടെ കർട്ടന് 2 ലക്ഷം.. ഫർണീച്ചറിന് ലക്ഷങ്ങൾ I Kerala government Expenses

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • മോളെ കെട്ടിക്കാൻ ഖജനാവിൽ നിന്നും 30 ലക്ഷം മുടക്കി പിണറായി.. കർട്ടന് 2 ലക്ഷം.. ഫർണീച്ചറിന് ലക്ഷങ്ങൾ...
    #pinarayivijayan #keralagovernment

ความคิดเห็น • 1K

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +162

    അനേകം വാഹനങ്ങൾ എന്നതിനുപകരം 40 ലധികം വാഹനങ്ങൾ ആണ് എന്നത് തെളിച്ചു പറയുക

  • @jp3818
    @jp3818 3 ปีที่แล้ว +154

    നമ്മുടെ നികുതി പണം... ഈ കള്ളന്മാരെ ഏൽപ്പിക്കുന്നതും ഈ ധൂർത്തും... തീരണോ...20/20 പോലെയുള്ളവർ കേരളം ഭരിക്കണം 👍

    • @user-vb6eu6vx1r
      @user-vb6eu6vx1r 3 ปีที่แล้ว +1

      Fact

    • @mollyjoy9088
      @mollyjoy9088 ปีที่แล้ว

      ആർക്കായാലും എല്ലാവരേക്കാളും ഒന്നാമ
      നാകാനല്ലേ ഇഷ്ട്ടം.

    • @sreekumarpg765
      @sreekumarpg765 ปีที่แล้ว +1

      കേന്ദ്രഭരണപ്രദേശമാക്കുക.

    • @josephvc792
      @josephvc792 ปีที่แล้ว

      അതാണ് കോൺക്രസ്സ് അതല്ലല്ലോ പിണനാറി വാക്കിലും പ്രവർത്തിയിലും ഒന്നാംസ്ഥാനത്തും സ്ഥലത്തുംഎത്തിയ്ക്കണ്ടേപിണനാറീസ്റ്റ്കൾക്ക് ബോധം ഉണ്ടാവാൻ ഒരു പത്തു കൊല്ലം കൂടി വേണ്ടി വരും അന്നത്തേയ്ക് നാറിസ്റ്റ് കൾ ബാക്കി വരില്ല ഉറപ്പാ ഉറപ്പ്

    • @vkarthikeyan5239
      @vkarthikeyan5239 ปีที่แล้ว

      Daughter's second marriage from exchequer CM spent Rs. 30 lakhs. For his son's education some prominent businessman from Kerala spent Rs. 80 lakhs. Lifetime a poor man house government spending Rs 4 lakhs. What a parity iunder Communist ruling?

  • @rajanchenedath4782
    @rajanchenedath4782 3 ปีที่แล้ว +85

    കിഫ്ബിയിലേക്ക് മുതൽകൂട്ടാവട്ടെ ,കിറ്റ് മേടിച്ച് തിന്നവൻ വീട്ടണമല്ലൊ,സർക്കാ൪ ചിലവിൽ സുപ്രീം കോടതി വരെ കേസ് നടത്തുന്നു ,

  • @nehakarthika4254
    @nehakarthika4254 3 ปีที่แล้ว +211

    അന്യന്റെ മുതൽ കയ്യിട്ടുവരി ശീലമുള്ളയാൾക്കു ഇതൊന്നും പുത്തരിയല്ല. ഉളുപ്പില്ലാതായാൽ എന്തുചെയ്യും

  • @Anarkkali
    @Anarkkali 3 ปีที่แล้ว +211

    നിയമസഭയിൽ എഴുന്നേറ്റ് നിന്നുള്ള ഗീർവാണം കേട്ടാൽ, ഇതുപോലെ കേരളത്തെ ഉദ്ദരിച്ച ഒരു മഹാൻ.

    • @rahultntn9086
      @rahultntn9086 3 ปีที่แล้ว +3

      Hahahaha. Eruma aanu onte achchan. Aththra tholikkaatti. Koran alla. 😁😁

    • @sasidharanpillai2486
      @sasidharanpillai2486 3 ปีที่แล้ว +2

      No 1 Chetta

    • @babyusha8534
      @babyusha8534 3 ปีที่แล้ว +3

      ആ........ മടിയനായ പുത്രൻ കേരളം മുടിക്കാനായാണ് ജനിച്ചതു തന്നെ അപ്പോൾ പിന്നെ പറയണോ

    • @radhasreedharan6885
      @radhasreedharan6885 2 ปีที่แล้ว +1

      Pattydemothayam 🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕

    • @anjali5233
      @anjali5233 ปีที่แล้ว

      @@radhasreedharan6885 അതേ മോന്ത കണ്ടാൽ ഒരു തൊഴികൊടുക്കാൻ തോന്നും

  • @gopalakrishnank9463
    @gopalakrishnank9463 3 ปีที่แล้ว +207

    എന്തു ചെയ്താലും ഞങ്ങ പിണറായി സൂപ്പറാ, ഞങ്ങൾക്ക് മുന്നൂറ്‌ രൂപയുടെ കിറ്റ് മതി. തുടർഭരണം വരും, ഭഗവാനെ ബങ്കാളിക്ക് പോകാൻ കേരളം ഉണ്ടായിരുന്നു മലയാളി എങ്ങോട്ട് പോകും?.

    • @esk6309
      @esk6309 3 ปีที่แล้ว +4

      In documents it is five hundred 😂

    • @anupamashankar5170
      @anupamashankar5170 3 ปีที่แล้ว +5

      😂😂😂

    • @rajbabu15570
      @rajbabu15570 3 ปีที่แล้ว +1

      മലയാളികൾ എങ്ങും പോകേണ്ട ആവശ്യം വരില്ല.. അടുത്ത അഞ്ചു വർഷം കൂടി കമ്മ്യൂണിസ്റ്റുകാർക്ക് ഭരിക്കാൻ അവസരം കൊടുത്താൽ മതി.. അഞ്ച് വർഷം കൊണ്ട് അവർ കേരളത്തിലെ കഴുതകളായ നമ്മളെ വിറ്റ് പണം വാങ്ങും.. കേരളത്തിൽ ഇനി വിൽക്കാൻ മറ്റൊന്നും ഇല്ല.. അത് കൊണ്ട് നമുക്ക് മറ്റേതെങ്കിലും രാജ്യത്ത് പോയി സുഖമായി ജീവിക്കാം... അതിന് കാറൽ മാർക്സ് പുണ്യാളന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

    • @jeevanandane2802
      @jeevanandane2802 3 ปีที่แล้ว

      Syriaya, Afghanistan thudangi IS theevaravadikalude adimapanikkum Avarude lynkika vykrithangalkum Lokathu avideyum bharana virudha prokshopangalkkum pokam.( China, N.Korea, Pakisthan thudangiya sthalangal ozhivakkiyittundu).

    • @nirmalakkkaitheriedathil590
      @nirmalakkkaitheriedathil590 3 ปีที่แล้ว +2

      Thudar bharanam kittiya shesham onnum tharilla ketto. Athukondu kittunnathellam sookshichu vacho😄

  • @sabujoseph6072
    @sabujoseph6072 3 ปีที่แล้ว +71

    നമ്മൾ കൊയ്യും വയലെല്ലാം(കേരളം) നമ്മുടേതായി പയിങ്കിളിയെ..

    • @knvalsa1520
      @knvalsa1520 3 ปีที่แล้ว

      Evarokkejanichuvalarnna veedintevivaram koodi parayumo

  • @mohankumars3033
    @mohankumars3033 3 ปีที่แล้ว +248

    അയ്യോ ഇങ്ങനെ പറയല്ലേ. സിപിഎംകാർ പാവങ്ങളല്ലേ. പരിപ്പും വടയും കഴിച്ചു കഴിയുന്ന ഒരു പാർട്ടിയല്ലേ.

    • @sj9573
      @sj9573 3 ปีที่แล้ว +6

      😜🤣🥰😀😃

    • @kj_gaming_2255
      @kj_gaming_2255 3 ปีที่แล้ว +3

      😂😂😂😂

    • @mahikiran4633
      @mahikiran4633 3 ปีที่แล้ว +5

      K. കരുണാകരന്‍.. അയ്യോ പാവം
      എത്ര അദ്ദേഹത്തെ പരിഹസichirikkunnu.... ആള്‍ എല്ലാ ഒന്നാം മാസത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.. എത്രയോ അദ്ദേഹത്തെ ee പേരില്‍ കളി yakkirunnu

    • @prithvi6078
      @prithvi6078 3 ปีที่แล้ว

      Cooperative ethire samaram cheyyunnavar
      Upayogikkunathu apple phone ,I pad ,air pod ,I watch, 50,000. Rupayude kannadi
      Nattukaru shashiyayi
      Chikilsakku America thanne venam

    • @ramachandranramachandran7040
      @ramachandranramachandran7040 3 ปีที่แล้ว +6

      പിണറായിയുടെ തന്തയുടെ വകയാണ് കേരള കജനാവ്

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 ปีที่แล้ว +108

    പിടികിട്ടാപ്പുള്ളി യുടെ കല്യാണമല്ലേ, പിടിപ്പത് ചിലവ് കാണും.

    • @vijayanmarath2098
      @vijayanmarath2098 3 ปีที่แล้ว +2

      shame ലജ്ജ .escort ഇനിയും കൂട്ടട്ടെ.

    • @josephka3212
      @josephka3212 3 ปีที่แล้ว +1

      ....I.

  • @sunnyvarghese3661
    @sunnyvarghese3661 3 ปีที่แล้ว +84

    ഇനി അടുത്ത കല്യാണത്തിന് എത്ര ആകും സഹിക്കുക. ലാൽ സലാം സഹകളെ

  • @babumaharjamaharja7977
    @babumaharjamaharja7977 3 ปีที่แล้ว +175

    മഹാരാജാവിന് തിരുവുള്ളക്കേട് ഉണ്ടാകും.
    കമ്മിസുടുക്കൾക്ക് ചൊറിയും'

    • @sajimathew7187
      @sajimathew7187 3 ปีที่แล้ว +3

      കേരളത്തിലെ ജനങ്ങളുടെ ഒരു വിധി?

    • @babyusha8534
      @babyusha8534 3 ปีที่แล้ว

      ചൊറിയുമ്പോൾ നമുക്ക് കൊടുത്ത ഉരച്ചു കൊടുക്കാം

  • @karthikgmenon
    @karthikgmenon 3 ปีที่แล้ว +40

    പണി എടുക്കാതെ കിട്ടുന്നതല്ലേ.. അപ്പൊ പിന്നെ ചിലവാക്കാൻ ഒരു മടിയും വേണ്ടല്ലോ..

  • @reghunathanpillai2586
    @reghunathanpillai2586 3 ปีที่แล้ว +180

    ഇവന്റ ഒക്കെ കുടുംബ സ്വത്താണ് കേരളം കഴുത ജനങ്ങൾ ഉള്ളടത്തോളം ഇതൊക്കെതന്നെ നടക്കട്ടെ

  • @starmovieworld1676
    @starmovieworld1676 3 ปีที่แล้ว +71

    ഞമ്മ കണ്ണൂരിലെ കാക്കമാർക്കു കല്യാണത്തിന് പുയ്യാപ്ലക്കു മണിയറ നിർമിക്കുന്ന ചടങ്ങ് ഉണ്ട്.. പെണ്ണിന്റ വീട്ടുകാർ ലക്ഷങ്ങൾ പൊടിക്കും ഇതിനു..

    • @sureshbubu3131
      @sureshbubu3131 3 ปีที่แล้ว +7

      ഹ ഹ ഇത് പഴയാ പ്ലയല്ലെ.മറ്റതും പഴയത് പോൾ കറച്ച് അധികം ആവാം

    • @jeevanandane2802
      @jeevanandane2802 3 ปีที่แล้ว +2

      @@sureshbubu3131 Pazhaya Manavattikku chilaverum.

    • @starmovieworld1676
      @starmovieworld1676 3 ปีที่แล้ว

      ഹിന്ദുക്കൾ ഇല്ല

  • @somasundaranvalappil3694
    @somasundaranvalappil3694 3 ปีที่แล้ว +39

    കാട്ടിലെ മരം തേവരുടെ ആന - പിടിയെടാ പിടി എന്ന പഴഞ്ചൊല്ലാണ് ഇത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്.

    • @charlymathew5098
      @charlymathew5098 2 ปีที่แล้ว

      വെറും കില്ലപ്പട്ടിക്ക് പോലും വേണ്ടാത്ത നാ മോൻ

  • @sajeevkumar4503
    @sajeevkumar4503 3 ปีที่แล้ว +31

    ഹാ എന്തൊരു കഷ്ടം,എന്നിട്ടും ഇവർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചു,ജനങ്ങൾ കു എന്ത് പറ്റി.നമ്മുടെ കഷ്ട കാലം

    • @joshysebastian8735
      @joshysebastian8735 2 ปีที่แล้ว

      Bjp/cpm alliance കാരണം ജയിച്ചു

  • @alameenmedia7698
    @alameenmedia7698 3 ปีที่แล้ว +32

    വോട്ടുകിട്ടി കസേരയിൽ കയറിയാൽ മട്ടു മാറും 🤪🤪🤪

  • @dineshch8909
    @dineshch8909 3 ปีที่แล้ว +135

    പുയ്യാപ്ലക്ക് അറ ഒരുക്കാനും പാവങ്ങളുടെ പിച്ചച്ചട്ടി.. നല്ല കമ്മി പാരമ്പര്യം

    • @kj_gaming_2255
      @kj_gaming_2255 3 ปีที่แล้ว

      😂😂😂

    • @UshaKumari-lv1ys
      @UshaKumari-lv1ys ปีที่แล้ว

      പഴങ്കഞ്ഞി കുടിക്കാൻ ചട്ടി പുതിയതായിട്ടെന്താ കാര്യം

    • @sree4607
      @sree4607 ปีที่แล้ว

      @@UshaKumari-lv1ys 😄😄

  • @jcadoor204
    @jcadoor204 3 ปีที่แล้ว +41

    നാറുന്നതും മണക്കുന്നതും തിരിച്ചറിവില്ലാത്ത ഉളുപ്പു ലവലേശം ഇല്ലാത്ത ധാർഷ്ട്യം കൈമുതലാക്കിയ ഒരു ഭരണാധികാരി നമുക്ക് വേണോ വേണ്ട ജനാ ചിന്തിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @sureshbubu3131
      @sureshbubu3131 3 ปีที่แล้ว +1

      പക്ഷെ പൊതുജനവും അങ്ങനെ തന്നെ ആണല്ലോ.

    • @jcadoor204
      @jcadoor204 3 ปีที่แล้ว

      @@sureshbubu3131 Yes👍

  • @sudevansudevan6475
    @sudevansudevan6475 3 ปีที่แล้ว +39

    മളെ കെട്ടിക്കാൻ എന്നത് മാറ്റി .... കൊടുക്കാൻ എന്നാക്കണം ഷാജ

  • @kevinowen3559
    @kevinowen3559 3 ปีที่แล้ว +105

    അതിനു എന്ത് കേരള രാജ്യം വാഴും ശ്രീ ശ്രീ കോയ സുൽത്താൻ തന്റെ രാജ്യത്തെ പണം ചിലവാക്കാൻ ആരുടേയും അനുവാദം വേണ്ട. കേരളം ഇനി അറബി രാജ്യം ആയി പ്രഖ്യപിക്കാൻ പോകുന്നു അടുത്ത് തെരഞ്ഞെടുപ്പിൽ ഞമ്മളെ തന്നെ വിജയിപ്പിച്ചാൽ നമ്മ ഇവിടെ കൊണ്ട് വരാൻ പോകുന്ന നവോഥാന പരീക്ഷരണങ്ങൾ കേറ്റാൽ നിങ്ങ കാണു തളും. ശബരിമല നമ്മളെ ഏറ്റവും വലിയ ടൂറിസ്റ്റ് പ്ലസ് ആകും പിന്നേ അവിടെ ഡാൻസ് ബാർ ഒക്കെ തൊടങ്ങും. അതു പോലെ ക്ഷത്രങ്ങൾ എല്ലാം adunivalkarikum എന്നിട്ട് അവിടെ ബസ്സിനസ്സിൽ നല്ല വരുമാനം ഉണ്ടാകും. എന്നിട്ട് ഹിന്ദുവിൽ നിന്നും xസ്ത്യനിൽ നിന്നും മതം മരുന്നവർക് govt joli. പിന്നെ സ്കൂൾ കളിൽ മലയാളം നിർത്തിയിട്ട് മുഴുവൻ അറബി പഠിപ്പിക്കും. പിന്നെ ഹലാൽ റോഡ് ഹലാൽ വായു ഹലാൽ ഭക്ഷണം ഹലാൽ ഹലാൽ വണ്ടി ഹലാൽ കൊണ്ട് ഇവിടെ നിറക്കും. ഇവിടെ shariyath നിയമം കൊണ്ട് വരും.
    Njamle തന്നെ ജയിപ്പിക്കണം കേട്ടോ

    • @viswanathanramasubramonian1618
      @viswanathanramasubramonian1618 3 ปีที่แล้ว

      Eattu

    • @syamalarsyama7481
      @syamalarsyama7481 3 ปีที่แล้ว

      Ithra nalla vartha vayichittakum Pothu janam enna kazhuthakal veendum kasera purathu iruthiyathu Pavam kazhuthakal kshemikkatte njan enthayalum 25 varshamayi vote idan poyittu

    • @radhasreedharan6885
      @radhasreedharan6885 2 ปีที่แล้ว

      ഇതാണ് pinarisam😂😂😂

    • @narayananvn3406
      @narayananvn3406 ปีที่แล้ว

      Namukku ale nokki.jayippikkanam ketto.Hindukkale Facist akkan jaipikkanda ketto.

  • @georgetj5295
    @georgetj5295 3 ปีที่แล้ว +50

    കാട്ടിലെ തടി തേവരുടെ ആന ആർക്ക്പോയി?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 ปีที่แล้ว +67

    This CM is expert in expenditure
    No one to question
    His words and deeds never tally

  • @nairsadasivan
    @nairsadasivan 3 ปีที่แล้ว +116

    ഓലക്കുടിലിൽ ജനിച്ചതിന് പ്രതികാരം

    • @rajivnair1560
      @rajivnair1560 ปีที่แล้ว

      You Said The TRUTH, But The Fact Is That " BEGGERS ARE BEGGERS ALWAYS " And Have Send KERALA To BEGGING Because Of These Shameless Deeds Of So Called CARE TAKERS. ALAS, The Deeds Of So Called CIVILISED LOTS. Where Is Philosophy & Where Are The Deeds ?

  • @josephpj1425
    @josephpj1425 3 ปีที่แล้ว +12

    കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ

    • @aravindkelangath503
      @aravindkelangath503 2 ปีที่แล้ว

      ചുരുക്കത്തിൽ ഒരു പോത്താണ്

  • @besokadv1046
    @besokadv1046 3 ปีที่แล้ว +15

    ഇനിയും നമ്മുടെ പണം ദുർത്തിനായി കൊടുക്കണോ മാറി ചിന്തി ക്കു. V4 kerala, 20x20.

  • @krishnaprasad1335
    @krishnaprasad1335 3 ปีที่แล้ว +16

    രണ്ടാം കെട്ടായത് കേരള ജനതയുടെ മഹാ ഭാഗ്യം....

  • @priyanair1848
    @priyanair1848 3 ปีที่แล้ว +34

    Thank u Marunadan Team
    We listen to your news only
    Very very 😥 sad
    So many poor and suffering here in Kerala and in the present situation there is a lot of struggle for all sections
    Minister Ravindran Sir👏👏👏👏

    • @ajayn9741
      @ajayn9741 3 ปีที่แล้ว

      You all should keep voting like this for kammis & Vadra Congress for life.... & Complaint in TH-cam ... Keep it up 👍👍 Malayali folks never learn anything...

    • @jayendranvn4411
      @jayendranvn4411 2 ปีที่แล้ว

      Ww

    • @kkvalsalan1320
      @kkvalsalan1320 ปีที่แล้ว

      സാധാരണക്കാരന് ടെൻഷൻ കൊടുക്കാൻ പറയുന്നു ടെൻഷൻ എല്ലാം ടെൻഷൻ ആണല്ലോ പ്രായം ചെന്ന് മരണം കാത്തിരിക്കുന്നവർക്ക് കിട്ടേണ്ട അടിക്കുന്നത് മിതമായി പറഞ്ഞാൽ മര്യാദ കട്ടിയായിട്ട് പറഞ്ഞാൽ ഇത് ഭാഷ ഉപയോഗിക്കുന്നില്ല അതുകൊണ്ട്

  • @juliasas9962
    @juliasas9962 3 ปีที่แล้ว +10

    ഈ വിവരമെല്ലാം വിവരാവകാശം വഴി ലഭിച്ചതല്ലെ.ജനങ്ങൾ അറിയടട്ടെ ഭരിക്കുന്നവരുടെ ധൂർത്ത്.

  • @7800avn
    @7800avn 3 ปีที่แล้ว +59

    അതാമോള് പത്തു കെട്ടി നടക്കുന്നെ.

    • @aneesh2679
      @aneesh2679 3 ปีที่แล้ว +3

      Anghane parayallu
      Veendum maintenance nadathi cash pottikkum

    • @AnithaAnitha-xe9nr
      @AnithaAnitha-xe9nr 3 ปีที่แล้ว

      Angana parayallum

  • @devanjayamol9620
    @devanjayamol9620 3 ปีที่แล้ว +42

    മോളെ കെട്ടിക്കാൻ ബക്കറ്റ് പിരിവ് നടത്തുന്നതായിരുന്നു നല്ലത്

  • @sojajose9886
    @sojajose9886 ปีที่แล้ว +1

    Thanks സാജൻ ചേട്ടാ..ഇത് പോലെ open ആയി കാര്യങ്ങൽ പറയുന്നത് 👌👌👌👍👍👍🙏

  • @ramsunreman279
    @ramsunreman279 3 ปีที่แล้ว +8

    ക്ഷമിക്കണം. ഞങ്ങൾക്കു ഒരു തെറ്റു പറ്റിപ്പോയി. ഇനി ആവർത്തിക്കില്ല. എന്ന്, പാവങ്ങൾ ജനങ്ങൾ

  • @danicristyd4438
    @danicristyd4438 3 ปีที่แล้ว +79

    ഇ ക്ലിഫ്സ് ഹൌസ് പുതിയത് പണിയാൻ എത്ര പൈസ ആകും 🤔🤔🤔

    • @kj_gaming_2255
      @kj_gaming_2255 3 ปีที่แล้ว +1

      മേയർക്കു വീട് വെക്കാൻ 8 കോടി അപ്പൊ ക്ലിഫ് ഹൌസ് ആണെങ്കിൽ 50 കോടി ഒക്കെ മതിയാവിരിക്കും 😂

  • @take7713
    @take7713 3 ปีที่แล้ว +13

    അൽപ്പന് ..... അർത്ഥം കിട്ടിയാൽ..... അർദ്ധരാത്രി കൂടപ്പിടിക്കും......

  • @kmraj1052
    @kmraj1052 2 ปีที่แล้ว +12

    പിണറായി ശരി ഭാഗ്യവാൻ എല്ലാം അർത്ഥത്തിലും ശോ സമ്മതിച്ചു

  • @angelstansilavas9970
    @angelstansilavas9970 3 ปีที่แล้ว +28

    ഈ കൊറോണാ കാലത്ത് പാവങ്ങൾക്ക് ചായ കുടിക്കാൻ പത്ത് രൂപയ്ക്ക് വേണ്ടി വഴിയില്ലാതിക്കുമ്പോഴാണ് ഇവൻമാരുടെ , ഈ ധൂർത്ത്

  • @vasappankarthik4375
    @vasappankarthik4375 3 ปีที่แล้ว +14

    ജനങ്ങളുടെ കാശ് ഇനി എത്ര നാൾ ചിലവഴിക്കാൻ കഴിയും

  • @kaleshs4035
    @kaleshs4035 3 ปีที่แล้ว +8

    ജനിപ്പിച്ചാൽ മാത്രം പോരാ, അദ്ധ്വാനിച്ച കാശ് കൊണ്ട് മക്കളെ കെട്ടിക്കാൻ പറ്റുമെങ്കിലേ ലൈറ്റ് ഓഫ് ചെയ്യാവു😆

  • @rajeevkannur9716
    @rajeevkannur9716 3 ปีที่แล้ว +16

    മലബാറിൽ വധുവിന്റെ വീട്ടിൽ പുയ്യാപ്ലക്ക് " അറ " ഉണ്ടാക്കണം വരനും വധുവിനും താമസിക്കാൻ...

    • @vijayakumarknair8332
      @vijayakumarknair8332 3 ปีที่แล้ว

      Athiu eithu puyapla allalo pazhaya maapila alley?

    • @valiyaveetilsurendran5438
      @valiyaveetilsurendran5438 3 ปีที่แล้ว +1

      @@vijayakumarknair8332 അത് സാരമില്ല എക്സ്പീരിയൻസ്ഡ് ആണല്ലോ

  • @moorkathraveendran766
    @moorkathraveendran766 3 ปีที่แล้ว +28

    നിങ്ങൾ എന്തൊക്കെ പറഞ്ഞാൽ ആര് കേക്കാൻ ജനം ചിരിക്കുക മാത്രം ചെയും ഇതുപോലെ 🤣🤣🤣

    • @bludarttank4598
      @bludarttank4598 3 ปีที่แล้ว +2

      ഊ ള,,,കൾ ചിരിക്കും

    • @vasudevanop6040
      @vasudevanop6040 3 ปีที่แล้ว

      Enikku Kittu kittillallo

    • @kesavantp6200
      @kesavantp6200 3 ปีที่แล้ว

      എൻ്റെ തന്തൻ്റെ തൊന്നും അല്ലല്ലൊ
      ഖജനാവ് തെണ്ടി.
      ഇജ്ജ് കാശുണ്ടാക്കനല്ലെ ? കിടന്ന് ചിലക്കുന്നത്

  • @User-20571
    @User-20571 3 ปีที่แล้ว +15

    രാജാവിന് അതിനുള്ള അധികാരം ഉണ്ട് ..... ഞാനാരാ ചോദിക്കാൻ .....

  • @sandeep4257
    @sandeep4257 3 ปีที่แล้ว +33

    ദുരിതാശ്വാസനിധി മുഴുവൻ പാർട്ടിഫണ്ടിലേക്കും എന്റെ വീട്ടിലേക്കും എടുത്ത എന്നോടോ ബാലാ...ഇനി ഒരിക്കൽക്കൂടി ഇയാൾ ആ കസേരയിൽ ഇരുന്നാൽ കേരളം തീർന്നു..

  • @clevertatics6284
    @clevertatics6284 3 ปีที่แล้ว +37

    കടന്നപ്പള്ളി കൊച്ചുകള്ളാ 😀

    • @rajanpc9678
      @rajanpc9678 3 ปีที่แล้ว +2

      നീയും തുടങ്ങിയോ ? കമ്മികളെ ചാരിയാൽ കക്കൂസ് മണക്കും

  • @arayan3857
    @arayan3857 3 ปีที่แล้ว +19

    അമ്പട ഞാനേ.
    "രണ്ടാം" കല്യാണം എന്നത് ശരി ആണോ?

  • @augustinv7119
    @augustinv7119 3 ปีที่แล้ว +11

    മ്മക്ക് കിറ്റ് കിട്ടിയാൽ മതി...

    • @gopinathannair711
      @gopinathannair711 3 ปีที่แล้ว

      പണ്ട് കട്ടൻ ചായ കുടിച്ചതിന്റെ പ്രതികാരം. സ്തുതി പാടാൻ കുഴലൂതുകാർ ധാരാളം.

  • @sunnyvarghese6015
    @sunnyvarghese6015 3 ปีที่แล้ว +9

    രണ്ടാം കെട്ടിന് ഹെലികോപ്റ്റർ പെയിൻ്റടിച്ചോ?
    -- റാത്തവൻ -- റുമ്പോൾ -- ട്ടം കൊണ്ടാറാട്ട്.

  • @joshyrajappan1435
    @joshyrajappan1435 3 ปีที่แล้ว +3

    ഇതാണ് മാസ് പ്രതികാരം .......
    ദാരിദ്രത്തിൽ ജനിച്ചതിന് ഇതു തന്നെ പ്രതികാരം .....

  • @rahuljayakumar4208
    @rahuljayakumar4208 3 ปีที่แล้ว +38

    ഒരു തവണ കൂടി ഇദേഹത്തിന് അവസരം കൊടുത്താൽ പിന്നീട് ഒരിക്കലും കേരളം രക്ഷപ്പെടില്ല..... പാർട്ടിക്കാർക്ക് മാത്രം ഉള്ള സർക്കാർ ആയിട്ടായിരിക്കും പ്രവർത്തിക്കുക

    • @jesudasanstephen5456
      @jesudasanstephen5456 ปีที่แล้ว

      ഇവന്റെയൊക്കെതന്തമ്മ ഉണ്ടാക്കിയ ചെലവാക്കുന്നത് നാണംകെട്ടവന്മാർ

    • @varghesem.j5442
      @varghesem.j5442 ปีที่แล้ว

      Lllll5

    • @sasigpillaipillai6412
      @sasigpillaipillai6412 ปีที่แล้ว

      ഒരു തവണ കൂടിയോ??? കൊള്ളാം, 7 വർഷംകൊണ്ട് കേരളത്തെ കടക്കെണിയിൽ മുക്കിത്താഴ്ത്തി. ഇനിയും ശേഷിക്കുന്ന 3 വർഷം കൂടി തുടരുകയാണെങ്കിൽ ഹൊ കേരള ജനതയുടെ അവസ്ഥ എന്താ യ്തീരും???😢🥱🥱🥱

  • @jayaprakashkamapalan9605
    @jayaprakashkamapalan9605 ปีที่แล้ว +1

    മുൻ വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥ് സ൪ 🙏🙏🙏❤❤❤❤

  • @krishnapillai1324
    @krishnapillai1324 3 ปีที่แล้ว +3

    കേരളത്തിലെ ജനങ്ങൾ ഇതു മനസ്സിലാക്കി വേണം അടുത്ത ഇലക്ഷന് വോട്ട് ചെയ്യാൻ.

    • @Mpramodkrishns
      @Mpramodkrishns 3 ปีที่แล้ว +1

      കോപ്പ് മനസ്സിലാക്കും നാറിയ കുറെ ജനങ്ങൾ

  • @bhanumathij583
    @bhanumathij583 3 ปีที่แล้ว +9

    കേരളക്കാർ പിണറായിയെ അത്യുന്നതങ്ങളിൽ എത്തിക്കട്ടെ.

    • @charlymathew5098
      @charlymathew5098 2 ปีที่แล้ว

      ഉടനെ നടക്കുമോ

    • @sojajose9886
      @sojajose9886 ปีที่แล้ว

      @@charlymathew5098 നടക്കും

  • @manojkbalan004
    @manojkbalan004 3 ปีที่แล้ว +15

    ഒരു മേയർക്ക് വീടുപണിയാൽ 10 കോടി ആകാമെങ്കിൽ മൊത്തം മന്ത്രി മാർക്ക് ചെലവായതല്ലെ 2 കോടി .... ഷാജൻ സാർ ടിപ്പറുംഇന്നോവയും ഇപ്പോഴും ഓടുണുണ്ടെന്ന കാര്യം മറക്കണ്ട

    • @shijasharfudeen3384
      @shijasharfudeen3384 3 ปีที่แล้ว

      Yes

    • @radhasreedharan6885
      @radhasreedharan6885 2 ปีที่แล้ว

      Theeran samayamayilla??????? 😜😜😜😜😜

    • @sree4607
      @sree4607 ปีที่แล้ว

      അത് തിരിച്ചും ചിന്തിക്കാവുന്നതേയുള്ളു, മരണം ഒരാൾക്ക് മാത്രം തീറെഴുതിയിട്ടില്ല, അത് ആരാണേലും, കൊമ്പത്തിരിക്കുമ്പോൾ അമൃത് സേവിച്ചിട്ടാ ഇരിക്കുന്നതെന്നാ ചിലരുടെ വിചാരം,

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +9

    2 ലക്ഷത്തിന്റെ കർട്ടൻ.... ട്രിവാൻഡ്രം ത്തു പട്ടിണി കിടക്കുന്നവർ എത്രയോ പേരുണ്ട്

  • @nairsadasivan
    @nairsadasivan 3 ปีที่แล้ว +31

    ഇനി ഇയാൾക്കോ പാർട്ടിക്കോ അധികാരം കിട്ടാൻ പോണില്ല

    • @narayanannarayanan3944
      @narayanannarayanan3944 3 ปีที่แล้ว +5

      തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ഞാനും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്.

    • @elcil.1484
      @elcil.1484 3 ปีที่แล้ว +4

      കിറ്റു കിട്ടുന്നതു കൊണ്ട്, ഇനിയും ആൾക്കാർ വോട്ടു ചെയ്യും, സി പി എം ഭരണത്തിൽ വരും.
      കേരളത്തിലുള്ള ജനങ്ങളെല്ലാം കൂടി, പിണറായിയുടെ മോളെ കെട്ടിച്ചുവിട്ടു.

  • @govindnram8556
    @govindnram8556 3 ปีที่แล้ว +11

    അദ്ധ്വാനിക്കുന്ന പാർട്ടിയുടെ ഇപ്പോഴുള്ള അദ്ധ്വാനം സ്വർണ്ണം കടത്തുന്നതാണല്ലോ?
    അപ്പോൾ അതനുസരിച്ചു താമസ സ്ഥലം
    മണ്ണു ചുമക്കുമ്പോഴുള്ളതു മതിയോ?

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 3 ปีที่แล้ว +5

    അയ്യോ അങ്ങനെ പറയല്ലേ ഫാസിസം ഫാസിസം 😜😜😜😜

  • @Pushpanathanpk
    @Pushpanathanpk 7 หลายเดือนก่อน +1

    😂😂ധൂർത്ത് അല്ല.
    കൊള്ള... പകൽ കൊള്ള..
    മരാമത്തു പണികൾ...
    കൊള്ളക്കാരുടെ അവസരം

  • @jayasrees4971
    @jayasrees4971 3 ปีที่แล้ว +10

    എൻെറ ദൈവമേ കേരളം എങ്ങോട്ട്

  • @chandrashekar9913
    @chandrashekar9913 3 ปีที่แล้ว +3

    മന്ത്രി മന്ദിരങ്ങളും ഒപ്പം സ്വന്തം വീടു മോടിപിടിപ്പിച്ചു കൂടെ? 😀😀 മകളുടെ രണ്ടാം കെട്ടിന് ഖജനാവിൽ നിന്ന് പണം...😀 ഇനി അടുത്ത മൂന്നാം കെട്ടിന് എത്രയായിരിക്കും..? മുത്തലാഖ് ചെയ്യാമല്ലോ..😀😀😀

  • @thomassebastian4034
    @thomassebastian4034 3 ปีที่แล้ว +3

    ജയ് ജയ് OIOP, V4,2020.....😭😭😭😭😭👍👍👍👍👍👍🙏🙏🙏

    • @binuchacko7637
      @binuchacko7637 3 ปีที่แล้ว

      OIOP സിന്ദാബാദ്

  • @keralapublicinfo2644
    @keralapublicinfo2644 ปีที่แล้ว +1

    നല്ല സംസാരം അവതരണ ശൈലി കട്ട സപ്പോർട്ട്

  • @piyushbhaskar2998
    @piyushbhaskar2998 3 ปีที่แล้ว +23

    മോളെ കെട്ടിക്കാൻ ഇത്ര ചെലവാക്കിയെങ്കിൽ ഇയാൾ ഇയാളുടെ അമ്മയെ കെട്ടിക്കാൻ എത്ര ചെലവാകും?

    • @sureshps.2157
      @sureshps.2157 6 หลายเดือนก่อน

      കെട്ടിക്കണ്ട കാര്യമുണ്ടോ ചവിട്ടിച്ച് വീട്ടിൽ നിർത്തി ചനപ്പുറത്തു വിറ്റാലും കേരളത്തിൻ്റെ ശതമാനം കടം തീരും

  • @unnikrishnan1725
    @unnikrishnan1725 ปีที่แล้ว

    ഗുഡ്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 ปีที่แล้ว +23

    60 percent to their pockets as commission

  • @NandakumarJNair32
    @NandakumarJNair32 3 ปีที่แล้ว +2

    കടന്നപ്പള്ളി യെപ്പറ്റി ഇങ്ങനെ പറഞ്ഞപ്പോൾ അതിശയിച്ചു പോയി. വിശ്വസിക്കാനാകുന്നില്ല.

  • @പോൾആസാദ്
    @പോൾആസാദ് 3 ปีที่แล้ว +6

    കിറ്റ് വാങ്ങിച്ച് വച്ചിട്ട് ഒരു മാതിരി എച്ചില് വർത്താനം പറയരുത് ട്ടോ.!💥😎

  • @sajithpd6700
    @sajithpd6700 3 ปีที่แล้ว +2

    അടിപൊളി

  • @supendran8120
    @supendran8120 3 ปีที่แล้ว +3

    എന്നെപ്പോലുള്ള ഡി വൈ എഫ് ഐ പ്രവർത്തകർ....... ജോർ!!!!!

  • @eksathyanath264
    @eksathyanath264 3 ปีที่แล้ว +6

    കാക്ക എത്ര കുളിച്ചാലും
    കൊക്കാവില്ല. കാരണം " ജന്മം"😂

  • @therealfacts5525
    @therealfacts5525 3 ปีที่แล้ว +7

    ക്ളിഫ് ഹൗസിൽ ഒളിച്ചു താമസിക്കുന്ന പിടികിട്ടാപുള്ളി മരുമകൻ ആരുടേയും ദൃഷ്ടിയിൽ പെടാതിരിക്കാൻ വേണ്ടിയാണ് മതിലിന്റെ ഉയരം കൂട്ടുന്നത്.

  • @dileepdamodaran1654
    @dileepdamodaran1654 3 ปีที่แล้ว +1

    ഇത്രയും വിവരങ്ങൾ കൃത്യമായി പൊതുജനങ്ങളെ അറിയിച്ചതിന്ന് മറുനാടൻ ഷാജന്ന് അഭിനന്ദനങ്ങൾ.. പാവപ്പെട്ടവരുടെ പാർട്ടിയല്ലേ... കടം വാങിയ്യും സെസ്സ് പിരിച്ചും ദൂർത്ടിക്കുന്നവരെ തുടർഭരണത്തിന്ന് കേരളജനത തെരെഞ്ഞെടുപ്പിൽ തീരുമാനിക്കുക...

  • @rajammas6630
    @rajammas6630 3 ปีที่แล้ว +5

    മതേതര കല്യാണം എങ്ങനെയെങ്കിലും ഒരുത്തരവാദി വേണേ

  • @jibiparackal2647
    @jibiparackal2647 3 ปีที่แล้ว +1

    കരുതലാണേ .... തെറ്റിദ്ധരിക്കരുതേ ..

  • @aiswariyalakshmi2323
    @aiswariyalakshmi2323 3 ปีที่แล้ว +6

    ഇനി ഒരേയൊരു വഴിയേ ഉള്ളൂ 😂 ആ വിവരാവകാശ നിയമത്തിന് എതിരെ ഒരു പ്രമേയം അങ്ങ് പാസാക്ക് രാജാവേ !!

  • @Themanwithholywounds
    @Themanwithholywounds 3 ปีที่แล้ว +2

    ആ കർട്ടൻ ന്റെ ബില്ല് സോഷ്യൽ ഓഡിറ്റ് ചെയ്യണം

  • @pravachakathiruvadikal850
    @pravachakathiruvadikal850 3 ปีที่แล้ว +8

    എല്ലാം പാവപ്പെട്ടവർക്ക് വേണ്ടിയാണല്ലോ എന്നതാണ് ഒരു സമാധാനം....
    മനുഷ്യ വിസർജ്ജ്യം ചുവന്നതുണിയിൽ പൊതിഞ്ഞുകൊടുത്താൽ തുറന്നുനോക്കാതെ വായിലേക്ക് കമഴ്ത്തുന്ന അടിമ ആർത്തവകമ്മികൾ ഉള് ളകാലത്തോളം ഇവന്മാർ സുഖലോലുപരായി "പ്രഫുദ്ധ സാച്ചര കേരളത്തിലെ" ജനങ്ങളെ വിഡ്ഢികളാക്കി കഴിയും...

    • @stonebench1470
      @stonebench1470 3 ปีที่แล้ว

      സത്യം. പക്ഷേ പകരം കാവിത്തുണിയിൽ പൊതിയാം എന്ന് കരുതിയല്ലല്ലോ പറയുന്നത്.

  • @vijayanchandran763
    @vijayanchandran763 3 ปีที่แล้ว +1

    നംബർ വൺ കേരളമേ മതേതര കേരമേ
    സാക്ഷരത കേരളമേ വളരെ ദയനീയം

  • @godsoncountry9202
    @godsoncountry9202 3 ปีที่แล้ว +5

    കാട്ടിലെ,മരം,തേവരുടെ,ആന,,ഇതെല്ലാം,ജനങ്ങളുടെ,ക്ഷേമത്തിന്,ജനങ്ങളുടെ,ഭാഗ്യം,ഭാഗ്യം!!!!!!

  • @muraleedharanks3232
    @muraleedharanks3232 2 ปีที่แล้ว +1

    റഷ്യ പിളരുന്നതിനു മുൻപ് ഇതുപോലെ ആയിരുന്നു അവിടെ 😊😊😊😊

  • @keyarranas3264
    @keyarranas3264 3 ปีที่แล้ว +4

    മന്ത്രി മാർക്ക്‌ എല്ലാ ആനുകൂല്യങ്ങളും ഉണ്ടല്ലോ അതിൽ പെട്ടതല്ലേ വിവാഹവും

  • @Neelakurinji161
    @Neelakurinji161 ปีที่แล้ว +2

    വിജയൻ പ്രധാന മന്ത്രി കളിക്കുകയാണ് 😄😄😄😄

  • @digitech1692
    @digitech1692 3 ปีที่แล้ว +12

    Ethoke cheythitteum parayum life mission anil Akara illathe ahki ennu 🤣😂

  • @subhagantp4240
    @subhagantp4240 2 ปีที่แล้ว +1

    മകളുടെ വിവാഹം സമൂഹ വിവാഹം ആയിരുന്നു എങ്കിൽ ഈ പാവം മനുഷ്യൻ ഈ ദരിദ്രൻ നികുതിപ്പണം എടുത്ത് മകളുടെ വിവാഹം കഴിപ്പിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @harikumarnairelavumthitta
    @harikumarnairelavumthitta 3 ปีที่แล้ว +6

    When V.S. Achuthandanan change hands to Oommen Chandy in 2011, the state debt was Rs.60,000 lakh cores. When Oommen Chandy vacated in 2016, the public debt was Rs.125,000 lakh crores. It took 60 years to reach to this level. With 5 years of the LDF government in power, the state debt rose to Rs.3,25,000 lakh crores, yet the people have no concern so as the people who rule them. Amazing people of Kerala! The most literate people on earth!!!

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ 2 หลายเดือนก่อน

    ഇനി ഒന്നും നടക്കില്ല എന്നു സ്വയം മനസ്സിലായി.. ജനങ്ങൾ മടുത്തു ഇനി തെറ്റുപറ്റില്ല.

  • @suresht6165
    @suresht6165 3 ปีที่แล้ว +3

    We appreciate the valour in criticizing so called ' almighty ' persons . Hats off to you .

  • @andrewskjandrews6259
    @andrewskjandrews6259 2 ปีที่แล้ว

    ഈ കസേര ഇനി കിട്ടുകയ്യില്ല സാർ : ക ജനാവ്കാലി ആകട്ടെ

  • @ragasudhafilms4834
    @ragasudhafilms4834 3 ปีที่แล้ว +3

    പാവം ജനത്തിന് നികുതി പണത്തിൽ പാനം കൊടുത്തു രസിക്കുന്നു രാജൻ. പാഴായ ജന്മത്തിലാനന്തമില്ലാ താഴക്കയത്തിൽ കറങ്ങുന്നു മർത്യർ

  • @narayanannarayanan3944
    @narayanannarayanan3944 3 ปีที่แล้ว +2

    രാഷ്ട്രീയക്കാർ എത്ര വേണമെങ്കിലും കട്ടോട്ടെ. എന്റെയല്ലല്ലോ എന്നാണോ ജനം കരുതുന്നത്.

  • @radhakrishnank7211
    @radhakrishnank7211 3 ปีที่แล้ว +9

    Kittum pensionum mathiyallo😀😀😀😀😀

  • @premkumarpremkumar8244
    @premkumarpremkumar8244 3 ปีที่แล้ว +1

    Good News...

  • @josemadathil9983
    @josemadathil9983 3 ปีที่แล้ว +4

    ഇതൊന്നും ഞങ്ങളുടെ പ്രശ്നമല്ല. നമ്മുടെ പ്രശ്നം🛍️

  • @vknair1
    @vknair1 3 ปีที่แล้ว

    ധൂർത്ത നായ അഹങ്കാരമുഖ്യൻ!!!
    നികുതിദായകർ തിരിച്ചറിയുക ഇത്തരം ധൂർത്തന്മാരെ.

  • @vijayann1273
    @vijayann1273 3 ปีที่แล้ว +5

    കരുണാകരൻ്റെ സ്ഥാനത്തെ പിടിച്ച് എടുത്ത comrade pinarai Vijayan എന്തിലും ഏതിലും പിണറായി തന്നെ no 1

  • @prathapcreative448
    @prathapcreative448 3 ปีที่แล้ว +1

    കൊണ്ടുപോയി തിന്നട്ടെ.. എവനൊക്കേ.##*#*... നമ്മൾ ഇങ്ങനെ കൊടുക്കുന്ന നികുതി....

  • @ratheeshk7143
    @ratheeshk7143 3 ปีที่แล้ว +24

    HINDUVILE JANDUKAL IVARUDE PINNALE * PUCHAM THONNUNNU* VRITHYKETTA HINDUVILE PATTINIKOLANGAL DARIDRAVAASIKAL MANDABUDDIKAL CHAAVANUM KOLLANUM NADAKUNNU*

    • @sivaprasadk8059
      @sivaprasadk8059 3 ปีที่แล้ว +1

      Neram velukatha jathiyanu bro........

  • @narayanannairravindranath4843
    @narayanannairravindranath4843 ปีที่แล้ว

    Awesome !

  • @radhakrishnanc3836
    @radhakrishnanc3836 3 ปีที่แล้ว +7

    പിണനാറി യെ താങ്ങാൻ സുഡാപ്പികൾ മാത്രം മരുമോൻ സുടാപ്പിയുടെ നിർദ്ദേശം താങ്ങി കൊണ്ട് സുഡാപ്പികൾ മത്സരിക്കുന്നു.

  • @josevjoseph1
    @josevjoseph1 3 ปีที่แล้ว +1

    ഇത് വേറേ ജനുസാണ് ബ്രോ...