ചേച്ചി ചേച്ചി വലിയ ഭാഗ്യം ഉള്ള ആളാണ്.. എന്റെ ഏറ്റവും വലിയ ആഗ്രെഹം ആണു ഇസ്രായേൽ ഒന്ന് പോയി കാണുക എന്നുള്ളത്. പക്ഷെ നടപ്പുള്ള കാര്യം alla. എങ്കിലും നിങ്ങളുടെ ഒക്കെ vedio ഒരുപാട് സന്തോഷം തരുന്നു.. ബൈബിളിലൂടെ അറിഞ്ഞ ഇസ്രായേൽ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രെഹിക്കുന്നു.... ഇപ്പോളും ഒരു swopanathiloode ഞാൻ ഇസ്രായേൽ sannarshikkarund 🥰🥰🥰i love israyel ❤️ന്റെ യേശുവിന്റെ swondham നാട് 🥰😘😘😘i love my jesus 🥰❤️😘
ചേച്ചിയുടെ അവതരണം സൂപ്പർ ആയിട്ടുണ്ട് വ്യക്തമായി പറഞ്ഞു ഞങ്ങൾ മദ്രസയിൽ 6 7 8 സ്റ്റാൻഡേർഡിൽ പഠിക്കുന്നതാണ് ചരിത്രങ്ങൾ മഹാനായ ലൂത്ത് നബി അലൈസലാമിന്റെ ചരിത്രം സ്വവർഗരതിയിൽ അധിഷ്ഠിതമായിരുന്നു ലൂത്ത് നബി അലൈസലാമിന്റെ ജനത ആ നാടിനെ നശിപ്പിക്കാൻ രണ്ട് മലക്കുകൾ യുവാക്കളായി വന്നു നിങ്ങൾ പറഞ്ഞ പോലെ തന്നെ അവർ ആ നാടുവിടാൻ നിർദ്ദേശിച്ചു വിട്ടുപോകുമ്പോൾ അല്ലാഹുവിന്റെ കല്പന അവർ രാജ്യം വിട്ടുപോയ ശിക്ഷ ഇറങ്ങി ലൂത്ത് നബിയുടെ ഭാര്യയും ആ നാശകാരികളിൽ പെട്ടവരായിരുന്നു സൂറത്ത് ഹൂദിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ലോകത്ത് സത്യവിശ്വാസികളായി രണ്ട് മാതൃകയായി രണ്ടു സ്ത്രീ നാമങ്ങൾ പറഞ്ഞിട്ടുണ്ട് ഒന്ന് യേശുവിന്റെ മാതാവായ പരിശുദ്ധയായ മറിയത്തെയാണ് രണ്ട് ഫറോവയുടെ ഭാര്യയാണ് ഏറ്റവും മോശം സ്ത്രീകൾ നോഹയുടെ ഭാര്യയും ലൂത്തിന്റെ ഭാര്യയുമാണ് ഖുർആൻ അവരെ ഭാര്യ വിളിച്ചില്ല പെണ്ണ് വിളിച്ചത് അത്രയ്ക്കും മോശപ്പെട്ടവരായിരുന്നു അബ്രഹാം പിതാവിന്റെ ഭാര്യയെ സാറാ ബീവി വിളിച്ചു ഹാജറ ബീവിയെയും വിളിച്ചു ഇവരെ വിളിച്ചില്ല പിന്നെ ഖുർആൻ മോശമായി അവതരിപ്പിച്ചത് മുഹമ്മദ് നബിയുടെ മൂത്താപ്പയെയും ഭാര്യയേയും ആണ് മകനെയുമാണ് ശപിച്ചത് ഇവർക്ക് നരകത്തിന്റെ അടിത്തട്ടിലാണ് സ്ഥാനം പരിശുദ്ധ ഖുർആൻ ചേച്ചി ഖുർആൻ ഒന്ന് വായിച്ചു എനിക്ക് അറിയില്ല ഒന്ന് വായിക്കണം സൂറത്ത് 19 മറിയം മുഹമ്മദ് നബി പറഞ്ഞു സത്യവിശ്വാസികളെ നിങ്ങൾ മറിയത്തെ പോലെ ആവാൻ ശ്രമിക്കുക
സ്വവർഗരതി നാശം വിതച്ച സ്ഥലം, ഇതു വേദങ്ങളിൽ ഉള്ളതും ഇന്നും ആ നാശം നമുക്ക് കാണാൻ അവശേഷിക്കുന്നു, അപ്പോൾ ദൈവ കോപം ഉണ്ടാകുന്ന ഒരു ചെയ്തി ആണത് എന്നത് വ്യക്തം, പക്ഷെ പല യൂറോപ്യൻ രാജ്യങ്ങളും ഇതു നിയമ വിധേയമാക്കി, 😇
ചേച്ചി വളരെ നന്നായിരിക്കുന്നു കേട്ടകാര്യം നേരിൽകാണുമ്പോൾ സന്തോഷം. ആദ്യത്തെ പ്രവാചകനായ ആദം നബിക്കുശേഷമാണ് ലൂത്ത് എന്ന പ്രവാചകൻ വരുന്നത് , ശേഷം യൂനുസ് നബി, നൂഹ് നബി തുടങ്ങി പല പ്രവാചകന്മാർക്കും ശേഷമാണ് ഇബ്രാഹിം പ്രവാചകൻ വരുന്നത്, പിന്നെങ്ങനെയാ ലൂത്തും നബിയും ഇബ്രാഹിം നബിയും ഒരുമിച്ചുണ്ടാവുന്നെ... പ്രകൃതി വിരുദ്ധ ലൈംഗിക പ്രവൃത്തി ചെയ്ത സമൂഹത്തെ ദൈവം ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ടിരിക്കുന്ന സ്ഥലം കണ്ടിരുന്നൊ.
3500 വർഷങ്ങൾക്കു മുൻപ് നടന്ന സ്ഥലത്തു എന്തെല്ലാം മാറ്റങ്ങൾ വരാം.... എന്നിട്ടും സത്യ ദൈവത്തിന്റെ ഭുജം നേരിട്ട് ഇടപെട്ടത് കൊണ്ടാണ് ഇത്രെയെങ്കിലും അവിടെ നില നില്കുന്നത്....
കൂടുതലും bus and road ആണ് കാണിച്ചത്. ഉപ്പു തൂണും,തീയും ഗെന്ധകവും ഇറങ്ങിയ സ്ഥലം zhoom ചെയ്ത് കാണിച്ചില്ല. അവിടുത്തെ മണ്ണിന്റെ ഘടന എങ്ങനെ?! കുറച്ചു മണ്ണ് കൈ കൊണ്ട് എടുത്ത് കാണിക്കാംമായിരുന്നു.
ഒരു ലക്ഷത്തി മുപ്പതിനായിരം പ്രവാചകന്‍മാര്‍ ലോകത്ത് ഇന്ന് വരെ കഴിഞ്ഞു പോയിട്ടുണ്ട്. ഇബ്രാഹിം നബിയും ലൂത് നബിയും(അ) ഒരേ കാലഘട്ടത്തില്‍ ജീവിച്ച നബിമാര്‍ ആയിരുന്നു, മുവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എല്ലാ ജനങ്ങളിലേക്കും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ട്. അതിൽ അവസാനത്തെ നബിയാണ് മുഹമ്മദ് നബി (സ്വ). ഈസ(അ) (യേശു) നബിയും മുഹമ്മദ് നബിയും (സ്വ) അഞ്ഞൂറു വര്‍ഷത്തെ കാല വ്യത്യാസം ഉണ്ട്. പരമ കാരുണ്യവാനായ സ്രഷ്ടാവിന്റെ സന്ദേശം അധര്‍മ്മത്തില്‍ ജീവിച്ച മനുഷ്യരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ ആയിരുന്നു അവർ എല്ലാവരും. സധൂം ഗോത്രം ലോകത്ത് ആദ്യമായി സ്വവര്‍ഗ ലൈംഗികത ജീവിതത്തില്‍ പകര്‍ത്തിയ ജനതയായിരുന്നു. മാത്രമല്ല അവര്‍ വേറെയും പല വൃത്തികെട്ട സ്വഭാവമുള്ള ജനതയായിരുന്നു. ആണുങ്ങള്‍ പരസ്പ്പരവും പെണ്ണുങ്ങള്‍ പരസ്പരവും ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു സദസ്സ് കൂടിയാല്‍ അവിടെയും അവർ ബന്ധത്തില്‍ ഏര്‍പ്പെടുകയും ഉറക്കെ കീഴ്‌വായു പൊട്ടിക്കുകയും ചെയ്തിരുന്നു . ആ നാട്ടുകാര്‍ അല്ലാത്ത ആളുകളെ റോഡില്‍ സഞ്ചരിക്കുന്നതിന് തടഞ്ഞ് നിര്‍ത്തി ചുങ്കം വാങ്ങിയിരുന്നു. കൂടാതെ അവിശ്വാസികളും തെമ്മാടികളും ആയ ഒരു ജനതയിലേക്കാണ് ലൂത് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്. (അവലംബം :Qur'aan, ഹദീസ്)
വീഡിയോ ഇട്ടപ്പോൾ പ്രധാനപ്പെട്ട വിഷയം, സോദോമും ഗൊമോറയും പിന്നെ ലോത്തിന്റെ ഭാര്യ ഉപ്പു തൂൺ ആയി നിൽക്കുന്നതും ആണെല്ലോ. ഉപ്പുതൂൺ പ്രതിമയുടെ വീഡിയോ ക്ലോസപ്പിൽ വലുതാക്കി എടുക്കേണ്ടിയിരുന്നു. ഇപ്പോൾ ഇത് കേട്ടിട്ടുള്ളത് പോലെ ഇരിക്കുന്നു കാണുന്നതും. വീഡിയോ എടുക്കാൻ കുറച്ചു കൂടി പ്രൊഫഷണൽ ആകണം; അല്ലെങ്കിൽ അതിനു പോകരുത്. ? For those who not visited Israel & are eager to see such historical monuments, you deprived the chance of seeing it legibly & clearly!!
വീഡിയോ ഷൂട് ചെയ്യുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന ടാഗറ്റ് അല്പം കൂടി വിശദമായി കാണിക്കണം. അതിന് ചേരുന്ന കാമറ അല്പം സൂം ചെയ്യാവുന്ന തരത്തിലുള്ളത് ഉപയോഗിക്കണം. ഷൂട്ടിംഗ് അല്പം കൂടി മെച്ചപ്പെടനം എന്നു ചുരുക്കം.
പിന്നീടുള്ള ലോത്തും അവന്റെ സന്തതികൾക്കും എന്ത് സംഭവിച്ചു, രണ്ടു പെൺ മക്കൾ ആയിരുന്നു ലോത്തിന്... പിന്നീട് ആ രണ്ടു പെണ്മക്കളും അപ്പനായ ലോത്തിനാൽ ഗർഭം ധരിച്ചു പ്രസവിച്ചു.... അവരുടെ തലമുറകൾ ഇന്ന് അറിയപ്പെടുന്ന രണ്ടു സഭാ വിഭാഗം ആയി മാറി.... അതിനെ കുറിച്ച് ഒരു വീഡിയോ ഇടണം...
Nice video… you have amazing knowledge about the Bible. A close up of Lots wife should have been there .. keep up the good work. Waiting for similar videos.. ❤️💕
@@sanjovlogs2020 enn yesu paranjitundo? " Njan karthavil ninn ayakapetta oru dhoodhan "ennale yesu paranjad. Israele kelkkuka" nammude karthav ekan thanne"
ഇതിപ്പോൾ ഭാരതത്തിൽ ഹനുമാന്റെ കല്പദം, ലക്ഷ്മണന്റെ കാല്പദം, എന്നൊക്കെപ്പറഞ്ഞു അവിടം തീർത്തടനാ കേദ്രം ആകുന്നതുകണ്ടിട്ടുണ്ട് (ഐഡിഹ്യങ്ങൾ )അതുപോലെയുള്ളു ഇതും. അത് ഭാരതത്തിൽ ആയതോണ്ട് നമ്മൾ വിശ്വസിക്കുന്നില്ല. ഇത് വിഡി ത്തം ആണെങ്കിലും നമ്മൾ വിശ്വസിക്കുന്നു.
ദൈവത്തിന്റെ നാട്ടിൽ പെങ്ങള് ആ പുണ്ണിയാ സ്ഥലത്തു നിൽക്കാൻ പെങ്ങൾക്ക് അധോരു ഭാഗിയം തന്നെ ദൈവത്തിടെ വലിയ അനുഗ്രഹം പെങ്ങൾക്ക് കിട്ടി ലോത്തിന്റെ ഭാര്യയാ ഉപ്പുതന്നായി മാറിയ ഈ പുണ്ണിയാ സ്ഥലത്തു നിൽക്കാൻ വലിയ ഭാഗിയം പെങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ദൈവത്തിന്റെ പരിശുദ്ധതിമാവ് പെങ്ങൾക്ക് ഉണ്ടു പെങ്ങളെ വീണ്ടും ഇങ്ങനെ വീഡിയോകൾ കാണിക്കണം എനിക്ക് ഇങ്ങനെ പുണ്ണിയസ്ഥലം വീഡിയോ കണ്ടപ്പോൾ സന്തോഷംവും വിഷമം ഉണ്ടു പെങ്ങളെ ലോത്തിന്റെ ഭാരിയ ഉപ്പു തുൺ ആയി മാറിയതു ഒരിക്കൽ കുടി കാണിക്കാമോ പെങ്ങളെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
Expect cheythathu pole alla avide കണ്ടത്. അത് വീഡിയോയില്‍ പറയുന്നുണ്ട്. Google ല്‍ നോക്കിയാല്‍ മനസ്സിലാകും, വര്‍ഷങ്ങളായി ആ തൂൺ അങ്ങനെ തന്നെ ആണ്. മുകളില്‍ കയറാന്‍ പറ്റില്ല.
നിങ്ങൾ യാത്ര പോയപ്പോൾ പുതിയ നിയമവും പഴയ നിയമവും ...... ശേഷം ഖുർആനും.... അതിൻറെ തർജ്ജമയും... കൂടി വായിച്ചു നോക്കുക ആയിരുന്നെങ്കിൽ നിങ്ങളുടെ യാത്ര... കുറച്ചുകൂടി വിജ്ഞാനപ്രദം.... ആയേനെ ..... ഈ മൂന്ന് ഗ്രന്ഥങ്ങളിലും ഈ ചരിത്രം വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്...👍
ഓക്കേ സഹോദരി ബൈബിളിൽ എഴുതിയിരിക്കുന്നത് നേരിട്ട് കാണുവാനും എഴുതിയിരിക്കുന്നത് സത്യമാണെന്ന് വിശ്വസിക്കുവാനും ഇട വന്നുവല്ലോ മാർക്കോസ് 16 16 പറയുന്നു വിശ്വസിക്കയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും സഹോദരി വിശ്വസിച്ച് സ്നാനം സ്വീകരിച്ചിരിക്കുന്നു വോ
Sister 3000 varshangaku mumbu nadanna oru sambhavama ippazhum athu anganathanne undavanam ennathu enthu logica?Israelil kaanunnathellam originalalla kore duplicatem undu touristskale aakarshikan kure krithrimamaum undakittundu. Trust in jesus only 🙏he will show you the way to heaven 🙏
Good sister... God bless you...But let me tell u something this s all true that v believe and something gng to happen again n this world that I would like to tell u....Jesus s gng to cm bk soon.... those who r not saved ,not babtised and not living a holy life s gng to be left behind more dangerous situation than Loth's wife I feel like to tell u .Pray to God for salvation.Amen...God bless you
ചേച്ചി ചേച്ചി വലിയ ഭാഗ്യം ഉള്ള ആളാണ്.. എന്റെ ഏറ്റവും വലിയ ആഗ്രെഹം ആണു ഇസ്രായേൽ ഒന്ന് പോയി കാണുക എന്നുള്ളത്. പക്ഷെ നടപ്പുള്ള കാര്യം alla. എങ്കിലും നിങ്ങളുടെ ഒക്കെ vedio ഒരുപാട് സന്തോഷം തരുന്നു.. ബൈബിളിലൂടെ അറിഞ്ഞ ഇസ്രായേൽ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രെഹിക്കുന്നു.... ഇപ്പോളും ഒരു swopanathiloode ഞാൻ ഇസ്രായേൽ sannarshikkarund 🥰🥰🥰i love israyel ❤️ന്റെ യേശുവിന്റെ swondham നാട് 🥰😘😘😘i love my jesus 🥰❤️😘
Thank you so much 🥰 ❤️
We all love Israel 🇮🇱 ❤️
Corona എല്ലാം കഴിഞ്ഞിട്ട് visiting nu വരാം 😊
@@sanjovlogs2020 അതിനു മുൻപ് കർത്താവ് വരും 😊
@@paulsongeorge4528 അങ്ങനെ എവിടെയാണ് പറഞ്ഞിരിക്കുന്നത്.. ആ നാളും നാഴികയും പിതാവല്ലാതെ പുത്രൻ കൂടി അറിയുന്നില്ല എന്നാണ് യേശു പറഞ്ഞത്..
Mmmmm...
Good presentation well done. Thanks.
ആ ഉപ്പുതൂൺ ഒരു 10സെക്കന്റ് എങ്കിലും അല്പം സൂം ആക്കി കാണിക്കാമായിരുന്നു ❤🙏praise the Lord 🌹
വല്ല അച്ചപ്പം കുഴലപ്പം ഉണ്ടാക്കുവാൻ ആയിരുന്നെങ്കിൽ സൂം ചെയ്തു കാണിച്ചേ നെ 😜
ഉപുത്തൂണ് കാണാൻ പോയിട്ട് വീഡിയോ എടുത്ത കോലം കണ്ടില്ലേ..
ദൈയ്‌വം പറഞ്ഞതും
ചെയ്തതും വച്ചു നോക്കുകയാണെങ്കിൽ ഇവിടെ
തന്നെ ക്രിസ്റ്റിയണികളായ
എത്രയോ സ്ത്രീകൾ ഇങ്ങനെ
ഉപ്പുതൂണ് ആകേണ്ടതല്ലേ,
അതെ
Athe. Vere okkeya kanikkunnathu...
വളരെ നന്നായിട്ടുണ്ട്. ഈ വീഡിയോയിലൂടെ എല്ലാം ഞങ്ങളുടെ കൺമുന്നിൽ എത്തിച്ചു തന്ന(sanjo vlogs) സഹോദരിയ്ക്ക് യേശുക്രിസ്തുവിന്റെ നാമത്തിൽ നന്ദി പറയുന്നു.
Thank you 🥰
ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യം രക്ഷകനും ദൈവവുമായ യേശു ക്രിസ്തു വിൽ വിശ്വസിക്കുവാൻ കഴിയുന്നതാണ്! ആ കൃപ ലഭിച്ച ഞാൻ എത്ര ഭാഗ്യവാൻ!!
God bless you 😇❤️
Thanks for the support ❤️ 🥰
Amen 🙏 God bless you
@@gilsongeorge1696,താങ്ക് യു,നമ്മുടെ കർത്താവിനു എപ്പോഴും മഹത്വം ഉണ്ടാകട്ടെ!!
@@believersfreedom2869 God bless you 🙏
Yahova alle divam
ഇതൊക്കെ നേരിൽ കാണാൻ എനിക്കും ഈശോ അവസരം തന്നതിന് ഈശോയെ നന്ദി
🙏🏻❤️
ചേച്ചിയുടെ അവതരണം സൂപ്പർ ആയിട്ടുണ്ട് വ്യക്തമായി പറഞ്ഞു ഞങ്ങൾ മദ്രസയിൽ 6 7 8 സ്റ്റാൻഡേർഡിൽ പഠിക്കുന്നതാണ് ചരിത്രങ്ങൾ മഹാനായ ലൂത്ത് നബി അലൈസലാമിന്റെ ചരിത്രം സ്വവർഗരതിയിൽ അധിഷ്ഠിതമായിരുന്നു ലൂത്ത് നബി അലൈസലാമിന്റെ ജനത ആ നാടിനെ നശിപ്പിക്കാൻ രണ്ട് മലക്കുകൾ യുവാക്കളായി വന്നു നിങ്ങൾ പറഞ്ഞ പോലെ തന്നെ അവർ ആ നാടുവിടാൻ നിർദ്ദേശിച്ചു വിട്ടുപോകുമ്പോൾ അല്ലാഹുവിന്റെ കല്പന അവർ രാജ്യം വിട്ടുപോയ ശിക്ഷ ഇറങ്ങി ലൂത്ത് നബിയുടെ ഭാര്യയും ആ നാശകാരികളിൽ പെട്ടവരായിരുന്നു സൂറത്ത് ഹൂദിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ലോകത്ത് സത്യവിശ്വാസികളായി രണ്ട് മാതൃകയായി രണ്ടു സ്ത്രീ നാമങ്ങൾ പറഞ്ഞിട്ടുണ്ട് ഒന്ന് യേശുവിന്റെ മാതാവായ പരിശുദ്ധയായ മറിയത്തെയാണ് രണ്ട് ഫറോവയുടെ ഭാര്യയാണ് ഏറ്റവും മോശം സ്ത്രീകൾ നോഹയുടെ ഭാര്യയും ലൂത്തിന്റെ ഭാര്യയുമാണ് ഖുർആൻ അവരെ ഭാര്യ വിളിച്ചില്ല പെണ്ണ് വിളിച്ചത് അത്രയ്ക്കും മോശപ്പെട്ടവരായിരുന്നു അബ്രഹാം പിതാവിന്റെ ഭാര്യയെ സാറാ ബീവി വിളിച്ചു ഹാജറ ബീവിയെയും വിളിച്ചു ഇവരെ വിളിച്ചില്ല പിന്നെ ഖുർആൻ മോശമായി അവതരിപ്പിച്ചത് മുഹമ്മദ് നബിയുടെ മൂത്താപ്പയെയും ഭാര്യയേയും ആണ് മകനെയുമാണ് ശപിച്ചത് ഇവർക്ക് നരകത്തിന്റെ അടിത്തട്ടിലാണ് സ്ഥാനം പരിശുദ്ധ ഖുർആൻ ചേച്ചി ഖുർആൻ ഒന്ന് വായിച്ചു എനിക്ക് അറിയില്ല ഒന്ന് വായിക്കണം സൂറത്ത് 19 മറിയം മുഹമ്മദ് നബി പറഞ്ഞു സത്യവിശ്വാസികളെ നിങ്ങൾ മറിയത്തെ പോലെ ആവാൻ ശ്രമിക്കുക
😊❤️
മോളെ ക്രിസ്ത്യൻ മുസ്ലിം ഇവർ ചേട്ടനും അനിയനും ആണ് നമ്മൾഅവരുടെ മക്കൾ
ആ ഉപ്പു തൂൺ zoom ചെയ്തു കാണിക്കാമായിരുന്നു.... അവിടെ വരെ പോയതല്ലേ.........🙏🙏
സ്വവർഗരതി നാശം വിതച്ച സ്ഥലം, ഇതു വേദങ്ങളിൽ ഉള്ളതും ഇന്നും ആ നാശം നമുക്ക് കാണാൻ അവശേഷിക്കുന്നു, അപ്പോൾ ദൈവ കോപം ഉണ്ടാകുന്ന ഒരു ചെയ്തി ആണത് എന്നത് വ്യക്തം, പക്ഷെ പല യൂറോപ്യൻ രാജ്യങ്ങളും ഇതു നിയമ വിധേയമാക്കി, 😇
Yes correct
Ella nattilum oro aithihyangal undu. Athinte peril gay ayi janikkunnavare shapikkaruthu! Ithoru meteor shower ayirunnirikkam.
നല്ല അവതരണം ബൈബിൾ ലെ കുറയെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ഇത് പോലെയുള്ള നല്ല കാര്യങ്ങൾ വീണ്ടും കാണിക്കാൻ ദൈവം നിങ്ങൾക്ക് അവസരം നൽകട്ടെ.
Thank you 😍
ചേച്ചി വളരെ നന്നായിരിക്കുന്നു കേട്ടകാര്യം നേരിൽകാണുമ്പോൾ സന്തോഷം.
ആദ്യത്തെ പ്രവാചകനായ ആദം നബിക്കുശേഷമാണ് ലൂത്ത് എന്ന പ്രവാചകൻ വരുന്നത് , ശേഷം യൂനുസ് നബി, നൂഹ് നബി തുടങ്ങി പല പ്രവാചകന്മാർക്കും ശേഷമാണ് ഇബ്രാഹിം പ്രവാചകൻ വരുന്നത്, പിന്നെങ്ങനെയാ ലൂത്തും നബിയും ഇബ്രാഹിം നബിയും ഒരുമിച്ചുണ്ടാവുന്നെ...
പ്രകൃതി വിരുദ്ധ ലൈംഗിക പ്രവൃത്തി ചെയ്ത സമൂഹത്തെ ദൈവം ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ടിരിക്കുന്ന സ്ഥലം കണ്ടിരുന്നൊ.
ലൂത് നബിഇബ്രാഹിംനബിയുടെ ബന്ധു തന്നെയാണ്.നീ പറയുന്നത് നൂഹ് നബിയാണ്
3500 വർഷങ്ങൾക്കു മുൻപ് നടന്ന സ്ഥലത്തു എന്തെല്ലാം മാറ്റങ്ങൾ വരാം.... എന്നിട്ടും സത്യ ദൈവത്തിന്റെ ഭുജം നേരിട്ട് ഇടപെട്ടത് കൊണ്ടാണ് ഇത്രെയെങ്കിലും അവിടെ നില നില്കുന്നത്....
🥰❤️
ഈ പോയവരിൽ എത്ര
പേര് ദൈയ്വ വിശ്വാസികൾ
ഉണ്ട്. ഇവർ എന്തെല്ലാം
നന്മകൾ ചെയ്തിട്ടാണ് ഇവിടം
സന്ദർശിക്കാൻ പോയത്.
ഉഗ്രൻ, വീഡിയോ ഇഷ്ടം ആയി, ഇനിയും ഇതുപോലെ ഓരോ സ്ഥലം കാണുവാൻ ഈ യുള്ളവന് ഭാഗ്യം ഉണ്ടായി.സന്തോഷം.
Thank you 🥰
Thanks for the share
ചരിത്ര പ്രസിദ്ധമായ സ്ഥലം
അതുപൊലെ സൗദി അറേബ്യയിലെ മോശയുടെ കിണർ എലിം താഴ്‌വര വിശേഷങ്ങൾ കാണാൻ എല്ലാവരും വരണേ❤️❤️❤️
ലോത്തിൻ്റെ ഭാര്യ പിച്ചർ വ്യക്തമല്ല.... അവതരണം ,ചരിത്രം .... സൂപ്പർ ... വളരെ നാളായിട്ടുള്ള ആഗ്രഹം ... ബൈബിൾ 110 % സത്യം
Thanks for the support ❤️
Sam mathew
ആ ഉപ്പുതൂൺ കുറച്ചു ക്ലിയർ ആയി കാട്ടിത്തരണമായിരുന്നു അവിടുത്തെ main അതല്ലേ അപ്പോൾ അതു നന്നായി കാട്ടിതരണം 👍🏻
ഈ കഴിച അത് ഭു തം ത്തന്നെ ഈ വിവരം നൽകിയ തിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ.
Amen 🙏🏻 God bless you ❤️
Great.... A long wish come true.. Saw these places. .. Unable to come there, but satisfied now. God bless you. Bible is true...
God bless you 🙏🏻
Thanks for the support ❤️ 🥰
എന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ കണ്ടപ്പോൾ വളരെ സന്തോഷം 👍 ഹൃദയം നിറഞ്ഞ ആശംസകൾ 👍👍
Thank you 🥰 ❤️
കൂടുതലും bus and road ആണ് കാണിച്ചത്.
ഉപ്പു തൂണും,തീയും ഗെന്ധകവും ഇറങ്ങിയ സ്ഥലം zhoom ചെയ്ത് കാണിച്ചില്ല. അവിടുത്തെ മണ്ണിന്റെ ഘടന എങ്ങനെ?! കുറച്ചു മണ്ണ് കൈ കൊണ്ട് എടുത്ത് കാണിക്കാംമായിരുന്നു.
ജി 🙏🙏🙏🙏
ഇങ്ങനെ ഒരു യാത്ര എനിക്ക് യാഥാർത്ഥ്യമാക്കാമോ - Thanks sister👏👏☘️
നാട്ടില്‍ നിന്ന് tour nu വരാറുണ്ടല്ലോ 🤔😊❤️
@@sanjovlogs2020 yes👏👏👏🌷
ഖുർആൻ നിൽ പറഞ്ഞത് ഇത് തന്നെ വീഡിയോ അതിഗഭിരം 💕👌👌
Thank you 🥰
ഒരു ലക്ഷത്തി മുപ്പതിനായിരം പ്രവാചകന്‍മാര്‍ ലോകത്ത് ഇന്ന് വരെ കഴിഞ്ഞു പോയിട്ടുണ്ട്. ഇബ്രാഹിം നബിയും ലൂത് നബിയും(അ) ഒരേ കാലഘട്ടത്തില്‍ ജീവിച്ച നബിമാര്‍ ആയിരുന്നു, മുവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എല്ലാ ജനങ്ങളിലേക്കും പ്രവാചകന്‍മാര്‍ വന്നിട്ടുണ്ട്. അതിൽ അവസാനത്തെ നബിയാണ് മുഹമ്മദ് നബി (സ്വ). ഈസ(അ) (യേശു) നബിയും മുഹമ്മദ് നബിയും (സ്വ) അഞ്ഞൂറു വര്‍ഷത്തെ കാല വ്യത്യാസം ഉണ്ട്. പരമ കാരുണ്യവാനായ സ്രഷ്ടാവിന്റെ സന്ദേശം അധര്‍മ്മത്തില്‍ ജീവിച്ച മനുഷ്യരിലേക്ക് പകര്‍ന്നു കൊടുക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ ആയിരുന്നു അവർ എല്ലാവരും. സധൂം ഗോത്രം ലോകത്ത് ആദ്യമായി സ്വവര്‍ഗ ലൈംഗികത ജീവിതത്തില്‍ പകര്‍ത്തിയ ജനതയായിരുന്നു. മാത്രമല്ല അവര്‍ വേറെയും പല വൃത്തികെട്ട സ്വഭാവമുള്ള ജനതയായിരുന്നു. ആണുങ്ങള്‍ പരസ്പ്പരവും പെണ്ണുങ്ങള്‍ പരസ്പരവും ലൈംഗികതയില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു സദസ്സ് കൂടിയാല്‍ അവിടെയും അവർ ബന്ധത്തില്‍ ഏര്‍പ്പെടുകയും ഉറക്കെ കീഴ്‌വായു പൊട്ടിക്കുകയും ചെയ്തിരുന്നു . ആ നാട്ടുകാര്‍ അല്ലാത്ത ആളുകളെ റോഡില്‍ സഞ്ചരിക്കുന്നതിന് തടഞ്ഞ് നിര്‍ത്തി ചുങ്കം വാങ്ങിയിരുന്നു. കൂടാതെ അവിശ്വാസികളും തെമ്മാടികളും ആയ ഒരു ജനതയിലേക്കാണ് ലൂത് പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്. (അവലംബം :Qur'aan, ഹദീസ്)
ഒരു ലക്ഷത്തി മുപ്പതിനായിരം പ്രവാചകന്മാരോ....... 😮 ഇത് എവിടുന്ന് കിട്ടിയ അറിവാ....? റഫറൻസ് പ്ലീസ്....... 🙄
ഉഡായിപ് കോപ്പി പേസ്റ്റ് മാഫിയ ഇസ്ലാം മതം. ഈസ യേശുവാക്കി മണ്ടൻമാരെ ആകർഷിക്കാൻ ഇറങ്ങിയിരിക്കുവാ.👌
ഈ കീഴ്വായു പൊട്ടിക്കുന്ന കാര്യമൊക്കെ എവിടെയാണ് പറഞ്ഞിരിക്കുന്നത്.?
സ്വയം കണ്ടുപിടിച്ചത് ആവും അല്ലേ ?
ഇബ്രാഹിംനബിയും ലൂഥ് നബിയും ഒരേ കാലത്തിൽ ആയിരിക്കില്ല. ഇബ്രാഹിം നബിയുടെ കാലം 5000 വര്ഷങ്ങള്ക്കും മുൻപാണ്
Yess Masha allah, ♥️❤
Thanks sister for awakening my faith in God. My God bless you..... Am william from malawi southern africa
Glad to hear 😊 Thanks for the support ❤️ God bless you 🙏🏻
Kashtappettaanelum വിശുദ്ധ സ്ഥലങ്ങൾ sandharshikkunnundallo. അതൊരു ഭാഗ്യം ആകട്ടെ.
Amen 🙏🏻 God bless you ❤️
അ.. ഒപ്പു തൂണ് വ്യക്തമായി കാണിക്കണമായിരുന്നു.. 👍👍👍.. 🙏
ഹായ് ഗുഡ് മോണിംഗ് ബൈബിളില്‍ വായിച്ച താണ് ലോ ത്തി ന്റെ കഥ ഇപ്പോള്‍ നേരിടു കണ്ടു സ്ഥലം 👍👍😀💜❤️🌹
Thank you 🥰 ❤️
Kurhanil undu yahovayum allahum onnu thanne kurhan vayich nokku
@@suhailbasha1796 സഹോദരി ഞാന്‍ ഒരു pentecost ആണ് ബൈബിള്‍ ഫുള്‍ ആയി വായിച്ച ഒരു ആളാണ് ഞാന്‍ ഖുറാനി ല്‍ ഉണ്ട് എന്ന് എനിക്ക് അറിയാം 👍💚💜
@@shinyshine6694 adima
എവിടെ കണ്ടു കൊണ്ടിരുന്നത്???
ഉപ്പ് തൂൺ എവിടെ..???
Hi,Bibal Ulla allmost plesus eidanam , good bless you
ഞാൻ ആദ്യമായി കാണുകയാണ് ഈ ചാനൽ സഞ്ചാരത്തിൻ്റെ മറു വേർഷൻ.. സബ്സ്ക്രൈബ് ചെയ്തു
Thanks for the support ❤️ 🥰
യേശുവേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ.
Amen 🙏🏻 ❤️
Good! Google il nokkiyal zoom cheythu kaanaam.. Avark anguvare pokan aavanjittalle.. Aa thoonokke varshangalaayi podiyum mannum okkeadichittanu athrayum valuppam thonnunnath.athil oru manushyaroopam kaanan prayasamanu.
Thank you so much for your support ❤️ 🥰 🙏🏻
@@sanjovlogs2020 🥰👍🏼
വീഡിയോ ഇട്ടപ്പോൾ പ്രധാനപ്പെട്ട വിഷയം, സോദോമും ഗൊമോറയും പിന്നെ ലോത്തിന്റെ ഭാര്യ ഉപ്പു തൂൺ ആയി നിൽക്കുന്നതും ആണെല്ലോ. ഉപ്പുതൂൺ പ്രതിമയുടെ വീഡിയോ ക്ലോസപ്പിൽ വലുതാക്കി എടുക്കേണ്ടിയിരുന്നു. ഇപ്പോൾ ഇത് കേട്ടിട്ടുള്ളത് പോലെ ഇരിക്കുന്നു കാണുന്നതും. വീഡിയോ എടുക്കാൻ കുറച്ചു കൂടി പ്രൊഫഷണൽ ആകണം; അല്ലെങ്കിൽ അതിനു പോകരുത്. ? For those who not visited Israel & are eager to see such historical monuments, you deprived the chance of seeing it legibly & clearly!!
Ithokke Kanichu tharunnathil orupadu santhosham madam...karthavu dharalamayi anugrahikkatee🙏 🙏🙏
Thank you so much 🥰 ❤️ God bless you 🙏🏻😊
ഗോഡ് ബ്ലെസ് യൂ ചേച്ചി, കർത്താവു അനുഗ്രഹിക്കട്ടെ, 🙏🙏
Thank you 🥰❤️
God bless you 🙏🏻
👆ഉപ്പു തൂണ് എന്നും പറഞ്ഞു vlogger സ്വയം കാണിച്ചതു കാരണം, തൂണ് കണ്ടില്ല!😇
ബൈബിളിൽ പറഞ്ഞിട്ടുണ്ടെൽ ഒന്നും നോക്കണ്ടാ വിശ്വസിച്ചോ.....
ഏത് നിയമമാണ് വിശ്വസിക്കേണ്ടത്.
Molu now vedieo enthane edathathe? Epole evide ane?
Ippo veettil aanu . Kurach thirakkukal aanippo atha video idaathe 😢
Praise the lord 🙏
Amen 🙏🏻
Excellent speech dhanyavad
Thanks to you 🥰 ❤️
Good. God bless you sister
Thank you 🥰 God bless you too ❤️
സുപ്പർ നിന്റെ സമയഠകൊള്ളാഠ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
ദൈവം സത്യയം എന്നുള്ള തെളിവാണ്
🥰
Jesus not god
Allahu is god
Jesus is a messanger of god
JEHOVA is our God
Chechi oru doubt und. Appol Jordan il ulla salt piller aarudeya???
Google ല്‍ ഒന്നില്‍ കൂടുതല്‍ കാണിക്കുന്നുണ്ട്, അറിയില്ല 😂
òk my dear sister,pachappu kannanilla l mean vallakkoorilladaya mannu. oh god.thank.'s u and our sister.
Thanks for the support ❤️ 🥰
THANK S sister god bless you
വീഡിയോ ഷൂട് ചെയ്യുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന ടാഗറ്റ് അല്പം കൂടി വിശദമായി കാണിക്കണം. അതിന് ചേരുന്ന കാമറ അല്പം സൂം ചെയ്യാവുന്ന തരത്തിലുള്ളത് ഉപയോഗിക്കണം. ഷൂട്ടിംഗ് അല്പം കൂടി മെച്ചപ്പെടനം എന്നു ചുരുക്കം.
Okay.. Thanks for the advice & support 🙏🏻🥰❤️
ഞാൻ പറയാൻ ആഗ്രഹിച്ചത്
Wonderful!!!
The word of God everlasting 🙏🏻🙏🏻
🙏🏻❤️
Video suuupprrr but ഉപ്പ് തൂൺ ദൃശ്യം കുറച്ചൂടെ വെക്തമായി കാണിക്കാൻ ശ്രമിക്കാമയിരുന്ന്
🙏❤️
പിന്നീടുള്ള ലോത്തും അവന്റെ സന്തതികൾക്കും എന്ത് സംഭവിച്ചു, രണ്ടു പെൺ മക്കൾ ആയിരുന്നു ലോത്തിന്... പിന്നീട് ആ രണ്ടു പെണ്മക്കളും അപ്പനായ ലോത്തിനാൽ ഗർഭം ധരിച്ചു പ്രസവിച്ചു.... അവരുടെ തലമുറകൾ ഇന്ന് അറിയപ്പെടുന്ന രണ്ടു സഭാ വിഭാഗം ആയി മാറി.... അതിനെ കുറിച്ച് ഒരു വീഡിയോ ഇടണം...
നല്ല. അവതരണം 🙏🏻🙏🏻👍
May God bless you all
Your description is very nice
Thank you 🥰
ഈ സ്ഥലങ്ങളെJക്കെ നേരിട്ടു് കാണാൻ കഴിഞതിന് ദൈവത്തിനു സ്തുതി
Congratulations tosee the place
❤️
Praise the Lord Jesus Christ 🙏
🙏🏻❤️
Nice video… you have amazing knowledge about the Bible. A close up of Lots wife should have been there .. keep up the good work. Waiting for similar videos.. ❤️💕
Thank you so much for the support 🙏 🥰 ❤️
ഇതിൽ പറയുന്ന കർത്താവ് ആരാണ്, യേശുവാണോ.......
അല്ല.. ദൈവം. Bible il കര്‍ത്താവ് എന്നാണ് കൊടുത്തിരിക്കുന്നത്
@@sanjovlogs2020 അപ്പോൾ നിങ്ങൾ ദൈവം എന്ന് വിശ്വസിക്കുന്നത് യേശു വിനെയല്ലേ.
@@paisykizhur യേശു ദൈവത്തിന്റെ പുത്രന്‍ ആണ്
@@sanjovlogs2020 enn yesu paranjitundo? " Njan karthavil ninn ayakapetta oru dhoodhan "ennale yesu paranjad. Israele kelkkuka" nammude karthav ekan thanne"
Good vlog.God bless sister
God bless you too ❤️
@@sanjovlogs2020 Amen
Very good, our Jesus bless you
God bless you ❤️
Uppu thoon onnu zoom cheythu kanikkamayirunnu onnum clear ayi kanan pattiyilla
ഇതിപ്പോൾ ഭാരതത്തിൽ ഹനുമാന്റെ കല്പദം, ലക്ഷ്മണന്റെ കാല്പദം, എന്നൊക്കെപ്പറഞ്ഞു അവിടം തീർത്തടനാ കേദ്രം ആകുന്നതുകണ്ടിട്ടുണ്ട് (ഐഡിഹ്യങ്ങൾ )അതുപോലെയുള്ളു ഇതും. അത് ഭാരതത്തിൽ ആയതോണ്ട് നമ്മൾ വിശ്വസിക്കുന്നില്ല. ഇത് വിഡി ത്തം ആണെങ്കിലും നമ്മൾ വിശ്വസിക്കുന്നു.
Praise the Lord ✝️
ഉപ്പുതൂൺ കാണിക്കുമ്പോൾ നിങ്ങളുടെ മുഖമാണ് കാണിക്കുന്നത് ബലെ ഭേഷ് മൂന്ന് ബസും കണ്ടു ഹൈവേയും കണ്ടു 😁
അത് വേറൊരു തൂൺ 🤣🤣🤣.
വെറുതെ പറഞ്ഞത് ചേച്ചി 🙏🙏🙏🙏
Very good narration but ulpatheede pusthakam may be corrected as Ulppathi pusthakam.
Thank you 🥰 ❤️
യെഹോവയുടെ കോപം എത്ര ഭയങ്കരം എന്ന് മനസിലാക്കാൻ കഴിയും,ഇന്നും അത് ലോകത്തിന് സക്ഷ്യമായിരിക്കുന്നൂ
Medam ente agraham .marikkunnathinu munpe daivam jeevichirunna place kananam ennane
ഇവിടെ വരാൻ സാധിക്കട്ടെ 😊👍
Thanks for the support ❤️ 🥰
ദൈവം ജീവിച്ചിരുന്ന..?? ഇപ്പൊ ജീവിച്ചിരിക്കുന്നില്ലേ ദൈവം...??
@@anaspookottor6790 onnum paranjitt karyam illa bro. Ivarkk neraya margadharsanam labikuvan Nadhan thunakatte🤲🤲
ഇപ്പോൾ ഈ സ്ഥലം എവിടെ യാണ്
Israel. ചാവുകടലിന് അടുത്ത് ആണ്.
Chechi poi video eduthu. But ulputhoon njgale kaanikan poyathanegil onnu nallapole zoom cheithu kanikairunallo.... Uru use illatha video......
ദൈവത്തിന്റെ നാട്ടിൽ പെങ്ങള് ആ പുണ്ണിയാ സ്ഥലത്തു നിൽക്കാൻ പെങ്ങൾക്ക് അധോരു ഭാഗിയം തന്നെ ദൈവത്തിടെ വലിയ അനുഗ്രഹം പെങ്ങൾക്ക് കിട്ടി ലോത്തിന്റെ ഭാര്യയാ ഉപ്പുതന്നായി മാറിയ ഈ പുണ്ണിയാ സ്ഥലത്തു നിൽക്കാൻ വലിയ ഭാഗിയം പെങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ദൈവത്തിന്റെ പരിശുദ്ധതിമാവ് പെങ്ങൾക്ക് ഉണ്ടു പെങ്ങളെ വീണ്ടും ഇങ്ങനെ വീഡിയോകൾ കാണിക്കണം എനിക്ക് ഇങ്ങനെ പുണ്ണിയസ്ഥലം വീഡിയോ കണ്ടപ്പോൾ സന്തോഷംവും വിഷമം ഉണ്ടു പെങ്ങളെ ലോത്തിന്റെ ഭാരിയ ഉപ്പു തുൺ ആയി മാറിയതു ഒരിക്കൽ കുടി കാണിക്കാമോ പെങ്ങളെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
Thank you so much ❤️
ഞാൻ ഇസ്രായേല്‍ ജോലി നിർത്തി തിരിച്ചു വന്നു. ഇനി പോകുന്നില്ല 😊.
God bless you 🙏
Thanku so much dear 🥰🥰🥰💐💐💐💐💐...
Thanks for the support ❤️ 🥰
Thank you so much
Sistor Ante valiya Agarahama lsraelil pokanam Annathe.sistor angana poyathe onnu parayamo.anna chilave varum.
ഞാൻ ഇവിടെ caregiver ആയി ജോലി ചെയ്യുകയാണ്. ഇപ്പൊൾ males nu 15lakh ഒക്കെയാണ് എന്ന് കേട്ടു.
Thank you 😍
upputhoonaya a structur ningal sherikum kanikathadenda
അതങ്ങനെ പറ്റിപ്പോയി 🙏🏻😪
Thank you for uploading this video.
Thanks for the support ❤️ 🥰
നിങ്ങൾ ഇത് എന്താണ് കാണിച്ചത് ഇത്രസമയമോ.. എത്ര സമയം????? ഉപ്പുത്തൂൺ ആര് കണ്ടു... ചെയുന്നത് ഭംഗിയായി ചെയ്യു...
🤔
Aganeyokke uppu thoonakumo?2000 varshathinu munpu nadannathalle?ippolentha ithupole ulla miracles onnum sambavikkathathu?🙁🙁🙁🙁🙁
Expect cheythathu pole alla avide കണ്ടത്. അത് വീഡിയോയില്‍ പറയുന്നുണ്ട്.
Google ല്‍ നോക്കിയാല്‍ മനസ്സിലാകും, വര്‍ഷങ്ങളായി ആ തൂൺ അങ്ങനെ തന്നെ ആണ്. മുകളില്‍ കയറാന്‍ പറ്റില്ല.
Excellent Vlog, holy place, well explained with Bible verse 🙏
Thank you 🥰 ❤️
Lothinte bharya upputhoon aayathu kanan nokkiysppol ningslude mukhamanu kandathu...aa upputhoon onnu nannayi zoom cheithu kanikkamayirunnu..😢😢😢😢
Very beautiful
നിങ്ങൾ യാത്ര പോയപ്പോൾ പുതിയ നിയമവും പഴയ നിയമവും ...... ശേഷം ഖുർആനും.... അതിൻറെ തർജ്ജമയും... കൂടി വായിച്ചു നോക്കുക ആയിരുന്നെങ്കിൽ നിങ്ങളുടെ യാത്ര... കുറച്ചുകൂടി വിജ്ഞാനപ്രദം.... ആയേനെ ..... ഈ മൂന്ന് ഗ്രന്ഥങ്ങളിലും ഈ ചരിത്രം വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്...👍
പഴയ നിയമം തന്നെ ആണ് ഇതിൽ പറഞ്ഞിരിക്കുന്നത് 🙏🏻
ഖുർ ആൻ ലും പുതിയ നിയമത്തിലും ഉള്ളതിനേക്കാൾ വ്യക്തമായി പഴയ നിയമത്തിൽ ഉണ്ട്.....
ആ ഉപ്പ് തൂണ് നന്നായിട്ട് കാണാൻ പറ്റിയില്ല അത് ഇത്തിരി നേരം സൂം ചെയ്തു കാണിക്കേണ്ടതായിരുന്നു.
ഓക്കേ സഹോദരി ബൈബിളിൽ എഴുതിയിരിക്കുന്നത് നേരിട്ട് കാണുവാനും എഴുതിയിരിക്കുന്നത് സത്യമാണെന്ന് വിശ്വസിക്കുവാനും ഇട വന്നുവല്ലോ മാർക്കോസ് 16 16 പറയുന്നു വിശ്വസിക്കയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും സഹോദരി വിശ്വസിച്ച് സ്നാനം സ്വീകരിച്ചിരിക്കുന്നു വോ
🙏🏻❤️
Jesus is real
Cortect GLORY TO GOD🙏🙏🙏🙏🙏
Maseeh eesa ega diva namam boomiyil prabothanam nadathan Vanna pravachagan
Quran ചരിത്രവുമായി വളരെ സാമ്യം. പക്ഷെ ഒന്ന് കൂടി വിശദമായി ഖുർആൻ ചരിത്രമാണെന്ന് തോന്നുന്നു. ചരിത്രം വളരെ വ്യക്തമായി പറയുന്നുണ്ട്
👍🏻😊❤️
Thank you, chechi. Happy to see it.
Thanks for the support ❤️ 🥰
1.:18 jordan അല്ല ഊര്‍ ദേശം (ഇറാക്കില്‍) നിന്നും ആണ്
upputoonn evda
ഖുർഹാൻ വഴിക് ചിന്തിക്കുന്നോ സത്യം അറിയാം 💞💞💞💞
Sister 3000 varshangaku mumbu nadanna oru sambhavama ippazhum athu anganathanne undavanam ennathu enthu logica?Israelil kaanunnathellam originalalla kore duplicatem undu touristskale aakarshikan kure krithrimamaum undakittundu. Trust in jesus only 🙏he will show you the way to heaven 🙏
Valare vethysthamaaya place …!👌🏻
Yes, thanku 🥰 ❤️
🌹🙏Godbless you 🙏🌹
Good sister... God bless you...But let me tell u something this s all true that v believe and something gng to happen again n this world that I would like to tell u....Jesus s gng to cm bk soon.... those who r not saved ,not babtised and not living a holy life s gng to be left behind more dangerous situation than Loth's wife I feel like to tell u .Pray to God for salvation.Amen...God bless you
Avida upputhunu
Upputhoonenu paranjit ningalum koode va avarum bus um mathram focus🙄🙄🙄🙄
Lothinte ഭാര്യ എവിടെയാ
നിങ്ങളുടെ മുഖം അണ് കാണുന്നത് പിന്നെ എങ്ങിനെയാ share ചെയ്യുന്നത്
Enikum kananam God 🙏 bless you
Congratulations sr.
Thank you 🥰 ❤️
Prais the lord ❤❤
Thank you.
Thanks for the support ❤️ 🥰
GLORY TO GOD Thanks Very Much Molukutty. Sodom Gomora kandu .🙏
Thanks for the support ❤️ 🥰